Oru Sanchariyude Diary Kurippukal | EPI 411 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 3. 12. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_411
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 411 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 559

  • @SafariTVLive
    @SafariTVLive  Před 2 lety +63

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @syamkumars4929
    @syamkumars4929 Před 2 lety +562

    നമ്മുടെ നിയമസഭസമ്മേളനങ്ങളിൽ ഈ പരിപാടി ഓരോ ദിവസവും ഓരോ എപ്പിസോടെങ്കിലും പ്രദർശിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @ajishnair1971
    @ajishnair1971 Před 2 lety +228

    ഒരുപാട് കാലമായി ഞാൻ ഈ പരിപാടി കാണുന്നുണ്ടെങ്കിലും ഇപ്പഴാണ് ഞാനൊരു പ്രത്യേക കാര്യം ശ്രദ്ധിച്ചത്, സന്തോഷ് സാറ് സംസാരിക്കുമ്പോൾ സാധാരണ ഒരു മലയാളി (അത്യാവശ്യം വിദ്യാഭ്യാസമുള്ള )സംസാരിക്കുമ്പോൾ പത്ത് വാക്ക് സംസാരിക്കുമ്പോൾ അതിൽ അഞ്ച് വാക്ക് ഇംഗ്ലീഷിലായിരിക്കും സംസാരിക്കുക, പക്ഷെ സന്തോഷ് സാർ ഒരു വാക്കു പോലും ഇംഗ്ലീഷ് പറയുന്നില്ല എന്നു മാത്രമല്ല വളരെ ശുദ്ധ മലയാളമാണ് പറയുന്നത്. അതൊരു പ്രത്യേക കഴിവാണ്.സമ്മതിച്ചിരിക്കുന്നു സാർ...

    • @mashrocks1
      @mashrocks1 Před 2 lety +2

      True, he ensures to use Malayalam the most. Only certain words are spoken in English.

    • @jalajabhaskar6490
      @jalajabhaskar6490 Před 2 lety

      👍

    • @bharathunni3449
      @bharathunni3449 Před 2 lety +2

      നല്ല നിരീക്ഷണം

    • @e.c.a3945
      @e.c.a3945 Před 2 lety

      Because he was no educutaun

    • @dilshad4885
      @dilshad4885 Před 2 lety +8

      @@e.c.a3945 നിൻ്റെ vidyabasam കമൻ്റ് കണ്ടപ്പോൾ മനസിലായി😂..
      "He was no educutaun"😂😂😂

  • @shihabac429
    @shihabac429 Před 2 lety +245

    താങ്കൾ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാനുള്ള വിവേകം ഉള്ളവരായി മലയാളികൾ ഇന്നും വളർന്നിട്ടില്ല.

    • @stalinkylas
      @stalinkylas Před 2 lety +20

      റോക്കറ്റ് വിട്ടാൽ പ്രതിമ പണിതാൽ പട്ടിണി മാറുമോ എന്ന് ചിന്ദിക്കുന്ന സമൂഹം. ആ ഹാ

    • @Manureachmanurv
      @Manureachmanurv Před 2 lety +1

      സത്യം.

    • @madhunair5471
      @madhunair5471 Před 2 lety +12

      Malayali toiletil pokan nerathu anu... Chandi aneshikkunnathu...

    • @charlesbabbage3385
      @charlesbabbage3385 Před 2 lety

      Crt🤣🤣

    • @sudheeshjanaki
      @sudheeshjanaki Před 2 lety

      മലയാളിയെന്നല്ല, രാഷ്ട്രീയക്കാർ

  • @noushadnoushad7807
    @noushadnoushad7807 Před 2 lety +140

    സഞ്ചാരം കണ്ടാൽ കിട്ടുന്ന
    മനസ്സിനുള്ള ആ സംതൃപ്തി
    മറ്റേത് കണ്ടാകും കിട്ടില്ല സാറെ
    💚💚 🌹🌹

    • @stalinkylas
      @stalinkylas Před 2 lety +1

      പച്ച rose കിട്ടിയില്ലേ

    • @sabual6193
      @sabual6193 Před 2 lety +1

      ലവ് ചുവപ്പ് കിട്ടിയില്ലേ ഇവിടെയും മതമോ.

    • @noushadnoushad7807
      @noushadnoushad7807 Před 2 lety +2

      🙏🙏🙏🙏🙏

    • @healthybrains9491
      @healthybrains9491 Před 2 lety

      @@stalinkylas 🥴

    • @mujeebkhilji365
      @mujeebkhilji365 Před rokem

      ഏറ്റവും കൂടുതൽ അസൂയ തോന്നിയ ഒരു മനുഷ്യൻ ............

  • @julyseventeen7405
    @julyseventeen7405 Před 2 lety +9

    സന്തോഷേട്ടാ ഒരു ചെറിയ കാൽ വെപ്പ് എന്ന രീതിയിൽ ഞാൻ തുടങ്ങി. എന്റെ അടുത്തുള്ള പ്രദേശങ്ങളിൽ , റോഡരികിൽ 6-8 മീറ്റർ അകലത്തിൽ മരങ്ങൾ വച് മരത്തിന് ചുറ്റും, രണ്ടു മരങ്ങൾക്കിടയിലും പൂചെടികൾ വച്ചും ചെറിയ ഒരു തുടക്കം. 5 വർഷത്തെ പരിപാടിയിൽ ആയിരം തണൽ പുഷ്പ മരങ്ങൾ വളർത്തി പരിപാലിക്കാനാണ് ലഷ്യം ഇപ്പോൾ 3 വർഷത്തോളമായി

  • @arunben6953
    @arunben6953 Před 2 lety +47

    ഒന്നു വരാൻ കാത്തിരിക്കുവയിരുന്ന്... എന്നാലും എൻ്റെ സാറേ.... ഇതൊന്നു വന്നു കണ്ടാലെ ഞായറാഴ്ച്ച , ഞായറാഴ്ച്ച ആവുകയുള്ളൂ. പണ്ട് ദൂരദർശനിൽ സിനിമയും, ജംഗിൾ ബുക്കും, കാണാൻ ഇരിക്കുന്നത് പോലെ.❤️❤️ U ചേട്ടാ...

    • @jilcyeldhose8538
      @jilcyeldhose8538 Před 2 lety +1

      🥰🥰.... സത്യം... നോട്ടിഫിക്കേഷൻ വരാൻ വൈകുമ്പോ എന്തോ ഒരു അസ്വസ്ഥത........

  • @Babumon.V.J
    @Babumon.V.J Před 2 lety +122

    ഇതൊക്കെ കാണുമ്പോ നമ്മുടെ നാട്ടിലെ പലതും നഷ്ടപെട്ടുപോയതിൻ്റെ സങ്കടം.അതിലൊന്നാണ് ബ്രിട്ടീഷ് കാര് പണിത തലശ്ശേരിലെ റോഡ് .അതിന്നവിടെ കാണാൻപോലുമില്ല എല്ലാം കുത്തിപെളിച്ച് വികസനം കൊണ്ടുവന്നു.അതൊക്കെ സംരക്ഷിചിരുന്നെങ്കിൽ.എന്ത് മനോഹരമായിരുന്നു ആ റോഡ്

    • @ajayanmanthalkrishnan2143
      @ajayanmanthalkrishnan2143 Před 2 lety +6

      ആ കടൽ പാലം പോലും നമ്മൾ നശിപ്പിച്ചു

    • @prabeeshthalassery6134
      @prabeeshthalassery6134 Před 2 lety +2

      തലശ്ശേരിയിലെ "OV road "ഇപ്പോളും ആ പഴേ road അല്ലെ

    • @sabual6193
      @sabual6193 Před 2 lety +10

      സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് എല്ലാം നശിപ്പിക്കുക എന്നതാണ് ഇവിടുത്തെ മണ്ടന്മാരുടെ വിചാരം.

    • @ajishnair1971
      @ajishnair1971 Před 2 lety +1

      തലശ്ശേരി ചിറക്കരയിലെ ചിപ്സിട്ട റോഡാണ് ഉദ്ദേശിച്ചതെങ്കിൽ അത് ബ്രിട്ടീഷ് പണിതതല്ല.

    • @nivedideal
      @nivedideal Před 2 lety

      Dharmadam bridge 🥲

  • @jayalekshmyb1627
    @jayalekshmyb1627 Před 2 lety +67

    പൗരാണികo,പാരമ്പര്യം കാത്തു സൂക്ഷിച്ച ഭരണാധികാരികളെ നമസ്കാരം 🙏🏼🙏🏼🙏🏼

    • @sidharths5437
      @sidharths5437 Před 2 lety +8

      Avidathe citizensinum oru main role ondu

  • @abdulrasheedkoorikkattil7285

    ഞായറാഴ്ച രാവിലെ 7:30 (Qatar) തുടങ്ങുന്നദുതന്നെ ഡയറി കുറിപ്പ് കണ്ടുകൊണ്ടാണ് അതൊരു positive energy ആണ്

  • @althaf.yusaf23
    @althaf.yusaf23 Před 2 lety +30

    30 മിനിറ്റ് കണ്ട് കഴിയുമ്പോൾ വല്ലാത്തൊരു വിഷമം അടുത്ത എപ്പിസോഡ് കാണാൻ അടുത്ത ഞായർ ആവണമല്ലോ എന്നോർത്തു 😂❤️.... ഈ പരിപാടി കണ്ട് തുടങ്ങീയ കാലം ഞാൻ തീരുമാനം എടുത്തതാണ് ഒരിക്കലെങ്കിലും യൂറോപ്പിൽ പോകും അവിടെ ഫുൾ explore ചെയ്യും 100%❤️

  • @ashrafpc5327
    @ashrafpc5327 Před 2 lety +37

    ബ്രസൽസ്. ഭ്രൂഷ് എത്ര മനോഹരമായ നഗരങ്ങൾ.
    എത്ര കണ്ടാലും മതിവരാത്ത നഗരങ്ങൾ 😍😍

  • @sapp1983
    @sapp1983 Před 2 lety +26

    സന്തോഷ് സർ , ഞാനും പോയി ഈ നഗരത്തിൽ പക്ഷേ ഞാൻ കാണാത്തത് ആയി എന്തൊക്കെയാണ് ഇവിടെ 🥰😀 ശെരിയാണ് നമ്മുടെ നാട്ടിൽ സ്വന്തം സുഖം മാത്രമാണ് വലിയ ഒരു ഭൂരിപക്ഷം ചിന്തിക്കുന്നത് ! ഭാവിയെ കുറിച്ച് യാതൊരു വീക്ഷണവും ഇല്ല ! നമ്മുടെ ഭരണാധികാരികൾ അവരുടെ പാർട്ടികൾ ഒക്കെ അത് പോലെ തന്നെ ! കേവലം സ്വയം സാമ്പത്തികമായി മെച്ചപ്പെടാൻ എന്തൊക്കെ ചെയ്യണം എന്ന ചിന്ത മാത്രം ! സന്തോഷ് സാറിനെ കേട്ടിരിക്കാൻ എന്ത് സുഖം !

  • @Manureachmanurv
    @Manureachmanurv Před 2 lety +77

    രാഷ്ട്രീയക്കാരെ മാത്രമല്ല അധ്യാപകരെയും ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കണം. അടുത്ത തലമുറയെങ്കിലും ലോകനിലവാരത്തിൽ ചിന്തിച്ചാലേ നമുക്ക് മുന്നോട്ട് പോകാനാകൂ!

    • @kunjumonkodumo530
      @kunjumonkodumo530 Před 2 lety +4

      പകുതി അധ്യാപകരും കാശ് കൊടുത്തു ജോലി വാങ്ങിയവർ, അവർക്ക് എന്ത് പൗരബോധം.

  • @annievarghese6
    @annievarghese6 Před 2 lety +40

    ബ്രൂഷ് ഇതുവരെയും കേൾക്കാത്തപേര്സുന്ദരമായനഗരം.ഈകാഴ്ചകൾഞങ്ങൾക്കായിഒരുക്കിയസഞ്ചാരിസന്തോഷ്ജോർജ് നന്ദി.

  • @Sandeep-pj8mz
    @Sandeep-pj8mz Před 2 lety +42

    എന്തൊരു എനർജി ഫീൽ..... 🌹🌹🌹 thank you SGK സാർ 😊😊

  • @Linsonmathews
    @Linsonmathews Před 2 lety +52

    Sunday വീഡിയോ with സന്തോഷ് ഏട്ടൻ ❣️❣️❣️

  • @tonyxavierpc
    @tonyxavierpc Před 2 lety +22

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുളാൽ സമ്പന്നമായ ഒരു ഞായറാഴ്ച കൂടി

  • @vishnumohan5813
    @vishnumohan5813 Před 2 lety +24

    രാവിലെ റ്റി വി യിൽ കണ്ട ശേഷം വീണ്ടും യൂട്യൂബിൽ ആഹാ അന്തസ്....🔥❤️

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +25

    യൂറോപ്പുകാർ അവരുടെ സംസ്കാരം പൈതൃകം ഒക്കെ ഉൾക്കൊള്ളുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ വസ്തുക്കൾ ഒക്കെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമ്പോൾ
    നമ്മൾ വികസനം എന്നപേരിൽ അതെല്ലാം നശിപ്പിച്ചു കളയുന്നു
    ഇനി അവശേഷിക്കുന്നതെങ്കിലും സംരക്ഷിക്കാൻ നമുക്ക് കഴിയണം 🙏🙏

  • @platput
    @platput Před 2 lety +14

    In Bruges സിനിമ കണ്ടപ്പോഴാണ് ഇങ്ങനെ ഒരു സ്ഥലത്തെപ്പറ്റി അറിയുന്നത്. നല്ല സിനിമയാണ്. കണ്ടിട്ടില്ലെങ്കിൽ കണ്ടോളൂ

  • @jojijoseph6889
    @jojijoseph6889 Před 2 lety +24

    ഇതു കാണുമ്പോൾ നമ്മൾ എന്തിനാ ജീവിക്കുന്നത് എന്നു തോന്നുന്നു... യോഗമില്ല അമ്മിണി 😔...

  • @samcm4774
    @samcm4774 Před 2 lety +7

    Flowers ൽ December 5 ന് Telecast ചെയ്ത Flowers ഒരു കോടി show ൽ Santhosh George kulangara sir കലക്കി..❤️
    Flowers ലെ Flowers ഒരു കോടി show ൽ Santhosh George kulangara sir നെ കാണാൻ സാതിച്ചതിൽ സന്തോഷം ഉണ്ട് 😍😘

  • @sureshkumarn8733
    @sureshkumarn8733 Před 2 lety +5

    16.20 - 19.20...പരമമായ സത്യം..... പക്ഷെ സംശയിക്കുന്നു ഇതു ഉൾക്കൊള്ളാൻ ഒരു ശരാശരി മലയാളിക്കാകുമോ..... എന്തോ....
    താങ്കളൊരു മഹാനാണ്..... YES U R A LEGEND.....

  • @harikrishnankg77
    @harikrishnankg77 Před 2 lety +6

    Club Bruges ന്റെ ഫുട്ബോൾ മാച്ച് ചാമ്പ്യൻസ് ലീഗിൽ കണ്ടിട്ടുണ്ട്. Bruges/Brugge ഒരു മനോഹര മായ സിറ്റി ആണെന്നറിയുന്നത് സഫാരിയിലൂടെ ആണ് 🤗🥰

  • @DANY.2k
    @DANY.2k Před 2 lety +38

    സർ സാറിന് സഫാരിയുടെ ഒരു ടൂർ കമ്പനി തുടങ്ങുന്നതിനെ പറ്റി ആലോചിച്ചു കൂടെ

  • @jezzyjezz4559
    @jezzyjezz4559 Před 2 lety +7

    ഈ പരിപാടി ഇന്നലെ രാത്രി സഫാരി ടീവിയിൽ കണ്ടവരുണ്ടോ??

    • @shajudheens2992
      @shajudheens2992 Před 2 lety +3

      ഈ പ്രോഗ്രാമിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് യുട്യൂബിൽ കാണുന്ന രസം ഒന്ന് വേറെയാണ്

    • @jithuprasad350
      @jithuprasad350 Před 2 lety +1

      Daily watching Safari 👍

  • @krishnaprasanth123
    @krishnaprasanth123 Před 2 lety +7

    17:50 ✌🏻 എന്റെ പൊന്നു സന്തോഷേട്ടാ ഇവിടെ കുറെ കോൺക്രീറ്റ് പെട്ടികൾ പോലെ ബിൽഡിങ് പണിതു വെച്ചു ടുറിസം ഉണ്ടാക്കാൻ നടക്കുന്നവരാണ്. Development നേ പറ്റി ചോദിച്ചാൽ ഉടനെ 'മതേതര മൊത്ത കച്ചവടത്തെ''പറ്റിയുള്ള class എടുക്കാൻ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ ദുരന്തങ്ങൾ കവല പ്രസംഗം പോലെ തള്ളി മറിക്കും. എറണാകുളം സിറ്റിയിലെ Walkway പോലുള്ള സ്ഥലങ്ങളിൽ ആളുകൾക്കു നടക്കാൻ സാധ്യമല്ല കാരണം അവിടെ ഒന്നെങ്കിൽ കാർ /ബൈക്ക് പാർക്കിംഗ് എന്നു പറഞ്ഞു ഒരുവശത്തു അവരുടെ തള്ളി കയറ്റമായിരിക്കും. അല്ലെങ്കിൽ ബാക്കി സ്ഥലത്തു അന്യസംസ്ഥാന- സ്വദേശ വഴിയോര കച്ചവടകാര്, ഷഡ്ഢി വില്പന, cool ഡ്രിങ്സ്, തട്ടുകട, മയിലെണ്ണ വില്പന തുടങ്ങി എല്ലാ തരം കച്ചവടക്കാരുടെയും ദാർഷ്ട്യം നിറഞ്ഞ ബഹളവും ആണ്, അതിനിടയിൽ auto കാരുടെ സ്റ്റാൻഡും. എന്തു ചെയ്യാൻ എന്റെ നാട് ഇങ്ങനെയായി പോയി.

    • @rajeshx1983
      @rajeshx1983 Před 2 lety +1

      I can understand your feelings and its the same everywhere in Kerala

  • @stalinkylas
    @stalinkylas Před 2 lety +16

    നമ്മുടെ മന്ത്രിമാരോട് വിദേശ യാത്ര നടത്താൻ മാത്രം പറയരുതേ 🙏

  • @dineshhimesh2540
    @dineshhimesh2540 Před 2 lety +2

    ഭാവിയേ കുറിച്ച് ചിന്തിക്കാത്തവരുടെ പിൻമുറക്കാരായതിനാലാണ് നാം ഭാവിയെ കുറിച്ച് സംസാരിക്കേണ്ടതായി വരുന്നത് .

  • @shahanas945
    @shahanas945 Před 2 lety +18

    നമ്മുടെ ഭരണാധികാരികൾ എന്താ ഇതൊന്നും മൈൻഡ് ചെയ്യാത്തത് , അവരും ഈ എപ്പിസോഡുകൾ കണ്ട് നമ്മുടെ നാടിന്റെ പുരോഗതിക്ക് വേണ്ടി ശ്രമിക്കണം .

  • @aaansi7976
    @aaansi7976 Před 2 lety +6

    ബൂർഷ് മനോഹരമായ നഗരം ഇങ്ങനെ ഒരു സ്ഥലത്തെപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത് ഇത്രയും മനോഹരമായി എല്ലാം പറഞ്ഞു കാണിച്ചു തന്നതിന് ഒത്തിരി നന്ദി ♥️🌹♥️....

  • @NikhilNiks
    @NikhilNiks Před 2 lety +13

    ബിയർ വിളമ്പുന്ന സ്ഥലം അവിടൊക്കെ ഗാർഡൻ എന്നാണ് അറിയപ്പെടുന്നത്, ഇവിടെയൊക്കെ ബീവറേജ് എന്ന് പറഞ്ഞാൽ എന്തോ വെല്യ അധോലോകം ആണെന്നാ അമ്മമാരുടെയൊക്കെ വിചാരം 😑

    • @BOB-ft5bd
      @BOB-ft5bd Před 2 lety

      🤗🤗🤗🤗🥰🥰🥰

    • @888------
      @888------ Před 2 lety +1

      ആണ് തെരുവിലെ citu നായ്ക്കൾ.ആണ് beveragil എപ്പോഴും

  • @GuppyPetsandaquarium
    @GuppyPetsandaquarium Před 2 lety +5

    ഇവിടെ രാത്രി പത്തുമണിക്ക് ശേഷം ടറഫിൽ കളിയ്ക്കാൻ പോകാൻ പാടില്ല പറയുന്ന ടീമ്സ്‌ ഉള്ള നാടാണ് നമ്മുടേത്😒😒😒

  • @hareespk
    @hareespk Před 2 lety +2

    എന്നാണ് സർ നമ്മുടെ നാട്ടിൽ നമുക്ക് ഇതുപോലെ ഒരു തണുത്ത രാത്രിയിൽ ശാന്തമായി ഇരുന്ന് ഭക്ഷണം ആസ്വദിച്ച് കഥകൾ പറഞ്ഞ് ഇരിക്കാൻ കഴിയുക . അടുത്ത തലമുറക്കെന്കിലും അതു സാധ്യമാകുന്ന രീതിയിൽ നമ്മൾ മാറണം

  • @explorermalabariUk
    @explorermalabariUk Před 2 lety +19

    ഇത് വെറും ഒരു അനുഭവം മാത്രമല്ല അനുഭവത്തിലൂടെ ഉള്ള യാത്രയാണ്... ❤️❤️❤️❤️

  • @jibinpk5974
    @jibinpk5974 Před 2 lety +4

    In Bruges (2007) എന്നൊരു ബ്രിട്ടീഷ് ക്രൈം കോമഡി സിനിമ ഉണ്ട് ഞാൻ ആദ്യമായി ബ്രൂഷ് നഗരത്തെ പറ്റി അറിഞ്ഞത് ആ സിനിമയിൽ നിന്നാണ്

  • @jilcyeldhose8538
    @jilcyeldhose8538 Před 2 lety +3

    ഇന്നെന്തോ നോട്ടിഫിക്കേഷൻ വരാൻ വൈകി...... പതിവ് പോലെ ഈ എപ്പിസോടും എന്നെ നിരാശയാക്കിയില്ല...... അത്രക്കും മനോഹരം 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤

  • @sabukj7158
    @sabukj7158 Před 2 lety +5

    മനോഹരമായ റോഡ് റോഡിനിരുവശവും മനോഹരമായ പുൽപ്പരപ്പ്, വെട്ടി ഒതുക്കി നിർത്തിയിട്ടുള്ള മരങ്ങൾ..... നമ്മുടെ നാട്ടിൽ... പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്.... ഇതൊക്കെ എന്തിനാണ് ഇവിടെ.... അഴിമതിക്കു വേണ്ടി മാത്രം. ഒരു ജില്ലാ കലക്ടർ മതി കാര്യങ്ങൾ വെടിപ്പായി നടത്താൻ

  • @gauthamxo3791
    @gauthamxo3791 Před 2 lety +11

    Storytelling at its finest!!! ♥️♥️♥️♥️

  • @uk2727
    @uk2727 Před 2 lety +7

    അഴിമതിയ്ക്ക് സാധ്യതയുണ്ടോ എന്നാണ് എന്തെങ്കിലും പണിയുമ്പോൾ നമ്മൾ നോക്കുന്നത്. അത് കൊണ്ടാണ് വീണ്ടും വീണ്ടും പൊളിച്ച് പണിയുന്നത്. കാലത്തിനെ വെല്ലുന്ന സൃഷ്ടികൾ ഉണ്ടാവണമെങ്കിൽ അഴിമതി ഇല്ലാതാവണം!

  • @rasheedkoyissan
    @rasheedkoyissan Před 2 lety +5

    നമ്മൾ ചാമ്പ്യൻസ് ലീഗിൽ കാണാറുള്ള ക്ലബ്‌ ബ്രൂഷേ യുടെ നാട് ✌️

    • @kurianjose5453
      @kurianjose5453 Před 2 lety

      ഓ...ഇയ്യടെ PSG കളിച്ചു സമനില ആയ ടീം...

  • @siyasmuhammed2590
    @siyasmuhammed2590 Před 2 lety +16

    നമ്മളിൽ നിന്നും ഒന്ന് പ്രദിക്‌ഷി കാത്ത നമ്മുക്ക് ലോകം കാണിച്ചു തരുന്ന ആൾ

  • @kshathriyan8206
    @kshathriyan8206 Před 2 lety +12

    സുന്ദരമായ നഗരം ബ്രൂഷ്👍❤️

  • @anandapadmanabhank5984
    @anandapadmanabhank5984 Před 2 lety +5

    എല്ലാ episodeന്റെ അവസാനം Santhosh George Kulangara എന്നെഴുതി കാണിക്കുമ്പോൾ സങ്കടം ആകും, episode അവസാനിച്ചു......😢😢

  • @shubhabiju5161
    @shubhabiju5161 Před 2 lety +6

    Sancharathil kandittund. Ethra sundaramaanu Bruges😍

  • @gracyjoseph7538
    @gracyjoseph7538 Před 2 lety +1

    ഈ യാത്രകൾ താങ്കളുടെ മനസ്സിനെ 24 മണിക്കൂറും സന്തോഷഭരിതമാക്കുകയല്ലേ സൂപ്പർയാത്രയാണ്.

  • @abdulsalimabdulaziz542
    @abdulsalimabdulaziz542 Před 2 lety +3

    ചൂട് പൊറോട്ടയിൽ പാലോഴിച്ചു കഴിക്കുമ്പോലാ ഈ കഥപറച്ചിൽ കേൾക്കുമ്പോളുള്ള ഫീൽ. കൊതിപ്പിച്ചു അങ്ങ് കൊല്ലുവാ 🌹

  • @JKjk-lt5df
    @JKjk-lt5df Před 2 lety +8

    കാലത്തിനു മുന്‍പില്‍ സഞ്ചരിച്ചിരുന്നതു കൊണ്ടാണ് SKG യെ ഇന്ന്‌ നമ്മൾ കേള്‍ക്കുന്നത് 😍😍😍

  • @sankarra67
    @sankarra67 Před rokem +1

    ''മലയാളിയുടെ ചിന്താശക്തി കാലങ്ങൾക്കുപിന്നിൽ ആണ്‌, അതുകൊണ്ടാണ് നമ്മൾ യൂറോപ്പിനെ പോലെ വളരാത്തത്.'' അത് എനിക്ക് ഇഷ്ടപ്പെട്ടു, നൂറു ശതമാനവും ശരി തന്നെ.

  • @shamsukeyvee
    @shamsukeyvee Před 2 lety +4

    നമ്മുടെ രാഷ്ട്രീയക്കാരും വിദേശത്തേക്ക് പോകുന്നൊക്കെയുണ്ട് പക്ഷേ 'ആരോ പൂരം കാണാൻ പോയത് പോലെ 'പോയി തിരിച്ചു വരുന്നു .. ടൂറിസത്തിന്റെ സാധ്യതകളോ റോഡ് സുരക്ഷ മാർഗ്ഗങ്ങളോ ഒന്നും അവർ കാണുന്നില്ല ..

  • @mathewthomas1576
    @mathewthomas1576 Před 2 lety

    എത്ര രസകരമാണ് താങ്കളുടെ വിവരണങ്ങൾ! ഒപ്പം യാത്ര ചെയ്യുന്ന അനുഭവം. താങ്കളുടെ യാത്രകൾ ഒരു വലിയ സാമൂഹ്യ പ്രവർത്തനമാണ്. നാളെകളിൽ താങ്കൾ കേരളത്തിന്റെ ടൂറിസത്തിന്റെ പിതാവ് എന്ന നിലയിൽ അറിയപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.

  • @vipinns6273
    @vipinns6273 Před 2 lety +10

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @seonsimon7740
    @seonsimon7740 Před 2 lety +4

    2020ലെ Mexico ആയിരുന്നു അവസാനമായി വന്ന സഞ്ചാരം... Mind blowing episodes ആയിരുന്നു.. ഇനി എന്നാ അണ്ണാ 😢 😭😢😭

  • @idiculajohn9872
    @idiculajohn9872 Před 2 lety +1

    Thank you dear Brother George kulagara.God bless you more and more.prayers.

  • @shanavask9447
    @shanavask9447 Před 2 lety +4

    ഒരാഴ്ച്ചത്തെ ഡയറിക്കുറിപ്പ് ക്കണ്ടാൽ ... ഒരാഴച്ചത്തേക്കുള്ള മനസംത്ര പത്തി കിട്ടും👍👍👍👍👍

  • @rajeevankm7232
    @rajeevankm7232 Před 2 lety +2

    താങ്കളെ പോലെയുള്ള ഒരു ആൾ ഇന്നത്തെ തലമുറയ്ക്ക് ആവശ്യമാണ്.. അറിവ് പകർന്നുകൊടുക്കാൻ..അനുഭവങ്ങൾ പകർന്നുകൊടുക്കാൻ

  • @ansilthuruthelsalam
    @ansilthuruthelsalam Před 2 lety +7

    ഇന്ന് തന്നെ ബ്രറുഷിൽ പോണം😎

    • @shanavaskamal
      @shanavaskamal Před 2 lety

      engane pokum cash undo aa paisakku pattu perde pattini mattykoodedo😄

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 2 lety +1

    One person who can talk in one language.using the appropriate words. Great

  • @Printovarghese
    @Printovarghese Před 2 lety +12

    ഒരു ബിയർ കുടിച്ച feel😆😆😍😍

  • @vinodrajesh5890
    @vinodrajesh5890 Před 2 lety +2

    ഇതുപോലെ മനോഹരമാക്കി മാറ്റാൻ സാധിക്കുന്ന ഒട്ടനവധി സ്ഥലങ്ങൾ നമ്മുക്ക് ഉണ്ട് അതിനു ഇച്ഛാശക്തിയുള്ള ഉദോഗ്യവ്യന്തങ്ങളും ഭരണ നൈപുണ്യവും ഉള്ള ഭരണകർത്താക്കളും മാത്രമല്ല, നല്ലൊരു ജന സമൂഹവും വേണം എന്തിനെയും എതിർക്കുന്ന ഒരു സമൂഹമല്ല നമ്മുക്ക് വേണ്ടത്

  • @bijukumar8688
    @bijukumar8688 Před 2 lety

    Yes, Dear Sir, probably this is most beautiful old Town I have ever visited. ❤. Thank you for the video. I cherish my memories.

  • @cvanocp1823
    @cvanocp1823 Před 2 lety +2

    ഇപ്പൊ ബ്രൂഷിൽ പോകണം. ആ മനോഹരമായ സ്ക്വയറിലെ കാഴ്ചകളും കണ്ട് അദ്ദേഹം പറഞ്ഞ ആ ചെറിയ തണുപ്പും കൊണ്ടിരിക്കണം🤩

  • @sajithkumar203
    @sajithkumar203 Před 2 lety +3

    ഏതാണ്ട് 1760-കളിൽ നിന്നു പോയ മാമാങ്കത്തിനോടനുബന്ധിച്ച് കേരളത്തിലങ്ങോളമിങ്ങോളമുള്ള വ്യാപാര പ്രദർശനവും ഉണ്ടായിരുന്നു. ജനുവരി മധ്യത്തിലാണ് മാമാങ്ക ഉൽസവം കൊണ്ടാടിയിരുന്നത്. ഇത് പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാലോ? പന്ത്രണ്ടു വർഷത്തിലൊരിക്കൽ എന്ന ഇടവേള കുറയ്ക്കേണ്ടി വന്നേക്കും.

  • @artist6049
    @artist6049 Před 2 lety +10

    ഒരു അപേക്ഷ: സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ യൂടൂബിൽ വന്ന ആദ്യ എപ്പിസോഡുകൾ മുതൽ കേരളത്തിലുടനീളമുള്ള Public screen കളിൽ ജനങ്ങൾക്ക് കൂടിയിരുന്ന് കാണാവുന്ന തരത്തിൽ സംപ്രേഷണം ചെയ്യാമോ?? മൊബൈലും ടിവിയും ഉണ്ടായിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ നടക്കുന്നവർക്കു കൂടി ഒരു പുനർചിന്ത വരുത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കും.

  • @thomasponnan
    @thomasponnan Před 2 lety +4

    നമ്മുടെ സ്മാരകങ്ങളായ പാലാരിവട്ടം പാലവും കുണ്ടന്നൂർ ഫ്ലാറ്റും ഒക്കെ മറന്നുപോയോ..

  • @valsalavr7729
    @valsalavr7729 Před 2 lety +1

    Athimanoharam aya ee kazhchakalkku nandi 🙏🙏💐💐

  • @MalluParadise13
    @MalluParadise13 Před 2 lety +15

    നടക്കില്ല എങ്കിലും, സന്തോഷ് ചേട്ടനൊപ്പം യാത്ര പോവാൻ താൽപ്പര്യമുള്ളവർ ഉണ്ടോ?

    • @kuttyraju2899
      @kuttyraju2899 Před 2 lety

      Yes

    • @MalluParadise13
      @MalluParadise13 Před 2 lety

      @@augustinehevinrebello3100 അതെ

    • @akhildamu017
      @akhildamu017 Před 2 lety +1

      ഹേയ്.. ഇല്ല.
      സന്തോഷ് ചേട്ടൻ യാത്ര പോകുന്നത് തികച്ചും പ്രൊഫഷണൽ ആയാണ്.
      കൂടെ പോകുന്നവന് ബോറഡിക്കും എന്ന് സന്തോഷ് ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്.

  • @poojavrajan2266
    @poojavrajan2266 Před 2 lety

    എന്തൊരു അന്തസ്സ്... എത്ര കണ്ടിട്ടും മതി ആവുന്നില്ല..

  • @sajujohn5653
    @sajujohn5653 Před 2 lety +5

    ഇപ്പോൾ ആണ് ടൈം കിട്ടിയത് ❤❤❤

  • @bavavalakkulam7451
    @bavavalakkulam7451 Před 2 lety +4

    നോട്ടിഫിക്കേഷൻ വന്നപ്പോ സന്തോഷം തോന്നിയത് എനിക്ക് മാത്രമാണോ

  • @unnikrishnanunni2691
    @unnikrishnanunni2691 Před 2 lety +1

    പണ്ട് ദൂരദർശനിൽ ഞാറാഴ്ചകളിൽ സിനിമയ്ക്കായി കാത്തിരുന്നതുപോലെ ഇന്ന് ഡയറികുറിപിനായി കാത്തിരിക്കുന്നു

  • @abymathew295
    @abymathew295 Před 2 lety +2

    Nammude Nattile beachukal Rathri full food streets pole set cheythal enthu adipoli aarikkum...🥰😍🥰😍🥰😍

  • @sasidharanpillai9139
    @sasidharanpillai9139 Před 2 lety

    Namaskaram, Santhosh sir, Sancharathinoppam nyangalum nyangalude manassum oppamunde. Ella kazhchakalum manassil thangi nilkkunnu.. Ithe pole school thalathil oro eppisodum avare kanichal kunjunalude manassil ethramathram santhosham undakum. Chindikkendiyirikkunnu.. Keralathile bharanathalathil ullavarude sradhayil pathiyatte. Ethra manoharamaya avatharanam. May God bless you sir.

  • @manicv1803
    @manicv1803 Před 2 lety +1

    Wonderful narration.I am not blessed with this kind of tours.However your detailing and video photography make me filled with the thrill of a tour.Thank you.

  • @satheeshthomas4161
    @satheeshthomas4161 Před rokem

    എന്റെ സാറേ 🙏 അടിപൊളി. മക്കളെ ഇവിടെ വിടണം. കാശുകാരൻ ആകാൻ അല്ല. ആ neatness കണ്ട് ജീവിക്കട്ടെ.

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před 2 lety +1

    Highly inspirational speech for Kerala law makers and all public

  • @Xiloslyrics4242
    @Xiloslyrics4242 Před 2 lety +2

    ആ ബെൽ ടവറിലെ സംഗീതം കൂടി കേൾപ്പിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോയി

  • @Pearldinesh
    @Pearldinesh Před 2 lety

    എൻ്റെ ചിരകാല അഭിലാഷമാണ്, ഇത് പോലെ ഒരു എപ്പിസോഡ് എങ്കിലും എൻ്റെ ചാനലിൽ എനിക്ക് അവതരിപ്പിക്കാൻ സാധിക്കുക എന്നത്...എൻ്റെ ഗുരുവായി, എൻ്റെ എല്ലാമായി...💐🎊🎉👑👑👑🙏🙏

  • @sadiqptb
    @sadiqptb Před 2 lety +1

    ഞായറാഴ്ചകളിൽ വിലപ്പെട്ട അറിവുകളുമായി വിരുന്നു വരുന്ന രണ്ട് പ്രിയപ്പെട്ട അതിഥികൾ.
    ഡയറിക്കുറിപ്പുമായി സന്തോഷ് ജോർജ് കുളങ്ങരയും ,
    വല്ലാത്ത കഥയുമായി ബാബു രാമ ചന്ദ്രനും 💙💙

  • @swaminathan1372
    @swaminathan1372 Před 2 lety

    ആഹാ... എന്താ സന്തോഷേട്ടൻ്റെ അവതരണം...👌👌👌👌

  • @shanavask9447
    @shanavask9447 Před 2 lety +1

    hooo.... എന്തൊരു feel❤️❤️❤️

  • @NikhilNiks
    @NikhilNiks Před 2 lety +3

    ബിയർ, ബീഫ്, ബ്യൂട്ടീസ്...
    ബ്രൂഷ് 🥳

  • @praseedpg
    @praseedpg Před 2 lety +1

    നമ്മുടെ ക്ഷേത്രങ്ങളിലും ഇത്തരം സപ്‌തസ്വര സംഗീതം ഉണ്ടായിരുന്നു , സന്തോഷ് പറഞത് പോലെ 15 വര്ഷം അല്ല , ഇവന്മാർ 50 വർഷം പുറകിൽ, കുത്തിത്തിരുപ്പു പരിപാടി ആയി ജീവിക്കുന്നു ... മലയാളികൾ പ്രബുദ്ധർ, പത്രം വായിക്കാനുള്ള വിദ്യാഭ്യാസം എല്ലാവര്ക്കും ഉണ്ട് ,പക്ഷെ വിവേകം ഇല്ല ..മലയാളിയുടെ കപട മുഖം തുറന്നു കാണിച്ച സന്തോഷിനു അഭിനന്ദനം ...ധന്യവാദം

  • @Amarnath-ik4fy
    @Amarnath-ik4fy Před 2 lety +3

    Big fan of this series.
    Just a humble suggestion from my side.
    13:05 Saw these same shots in the Last episode in Brussels. Can you please care while editing to don't put repetitive shots in different episodes of different cities.

  • @sabiquekms
    @sabiquekms Před 2 lety +1

    നമ്മൾ ഫുട്ബോൾ ഫാൻസ്‌ ബ്രൂഷ് ഒക്കെ എത്രെയോ കേട്ടിട്ടുണ്ട് ..ചാമ്പിയൻസ് ലീഗി ഫുട്ബാളിൽ കളിക്കാൻ ഉണ്ടല്ലോ അവരുടെ ക്ലബ് 😊

  • @AjithKumar-ce6sl
    @AjithKumar-ce6sl Před 2 lety +2

    എറണാകുളത്തു മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്‌ റോഡ് സൈടുകൾ ടൈൽസ് വിരിച്ചു മനോഹരമാക്കുന്നുണ്ട്.. പക്ഷെ ഒരാഴ്ച കഴിഞ്ഞാൽ മുഴുവൻ സ്ഥലവും കച്ചവടക്കാർ കയേറും.. പിന്നെ റോഡിൽ ഇറങ്ങി നടക്കേണ്ടി വരും.. രാത്രി ഏഴു മണി കഴിഞ്ഞാൽ dangerous ആണ്..

  • @rajandivakaran3902
    @rajandivakaran3902 Před 2 lety +1

    അമേരിക്കൻ മലയാളികളുടെ ജീവിതം അത്ഭുതത്തോടെ നോക്കിക്കാണുന്നു..27 വർഷമായി സൗദിയിൽ യെമൻ ബോർഡറിൽ വലിയ സാമ്പാദ്യങ്ങളൊന്നുമില്ലാതെ കുടുംബത്തിനുവേണ്ടി ജീവിതം തള്ളിനീക്കുന്നു. 🙏

  • @manas1306
    @manas1306 Před 2 lety +3

    വിശുദ്ധo വിസ്മയം -സഞ്ചാരം 💞

  • @jewelsworld6455
    @jewelsworld6455 Před 2 lety

    നമ്മുടെ നാട്ടിലെ തകർന്നു കിടക്കുന്ന റോഡ് പാലം എന്നിവയുടെ ഒരു മിനിറ്റ് ഉള്ള ഷോർട്ട് vdo എടുത്തു എല്ലാ ദിവസവും സാർ vdo ചെയ്താൽ ..അടുത്ത ദിവസം അധികാരികൾ അത് ശേരിയാക്കും....സാറിൻ്റെ വിമർശനം അധികാരികൾ മുഖവിലയ്ക്ക് എടുക്കും...നമ്മുടെ നാടിന് അത് ഗുണം ആകും...

  • @rajandaniel1532
    @rajandaniel1532 Před 2 lety +1

    The tradition of Belgium is extremely valuable and we should also follow such valuable tradition the present generation

  • @aneeshaneeshaneeshaneesh4972

    എന്റെ സന്തോഷേട്ടാ നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ നന്നാവൂല്ല 😄😄😄

  • @anooppk801
    @anooppk801 Před 2 lety

    Jan van Eyck nte " arnolfini portrait " enna painting nte oru documentary kandapol aanu Bruges ne patti ariyunnath nootandukalk mump thanne Bruges ethra rich aarunnu enn manassilayi.. athilum appuram sanchariyide diary kuripukal il ith kaanumbo vellatha oru feel ❤️❤️❤️

  • @radhakrishnant7626
    @radhakrishnant7626 Před 2 lety +1

    Santhosham ee kazhchakal...manushiar ullasikkunnathu kanan, predhesathinte vruthy, vedippu ellsm a anandhakaram. India enthukondu Ingane aayippoyi

  • @shajic2523
    @shajic2523 Před 2 lety

    Love you THE BRUGES - the medieval city of Belgium ⚘⚘⚘❣❣❣

  • @aslamaslu7830
    @aslamaslu7830 Před 2 lety +1

    ഇതൊക്കെയാണ് 💯

  • @abdulsalamsalam9679
    @abdulsalamsalam9679 Před 2 lety +2

    എല്ലാ എപ്പിസോഡ്കളിലും നമ്മുടെ നാട്നെ കുറിച്ചുള്ള വിമർശനങ്ങൾ ആവർത്തനവിരസത ഒഴിവാക്കൂ ...

  • @kurianjose5453
    @kurianjose5453 Před 2 lety +3

    സന്തോഷ് സർ പറഞ്ഞ കാര്യങ്ങളെ K Rail മായി താരതമ്യപ്പെടുത്തി പറയുന്നവരോട്...
    K Rail പദ്ധതിയെപറ്റി indirect ആയിട്ട് സന്തോഷ് സർ വേറൊരു വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്.
    ചൈനയിലെ അതിവേഗ ട്രെയിനുകൾ കാണിച്ചിട്ട്...ആ ട്രെയിനിൽ ഒക്കെ സ്വന്തം വാഹനത്തോടൊപ്പം ട്രെയിനിൽ കയറാവുന്ന system ആണുള്ളത്.
    നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങൾക്കും സ്വന്തമായി വാഹനം ഉള്ളവരാണ്.
    സ്വന്തം കാറിൽ...ആ കാറിനോടൊപ്പം ട്രെയിനിൽ കയറി..ആ കാറിനുള്ളിൽ ഇരുന്ന്കൊണ്ട്‌ high speed trainil യാത്ര ചെയ്യുന്ന മനുഷ്യരെ ആ episode il കാണിച്ചിരുന്നു. ലക്ഷ്യ സ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ അവിടുന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ അവർക്ക് അവരുടെ സ്വന്തം വാഹനം ഉപയോഗപ്പെടുത്തുകയും ചെയ്യാം.
    നല്ലൊരു 6 വരിപ്പാത പോലുമില്ലാത്ത കേരളത്തിൽ
    Tvrdm മുതൽ kasargd വരെ റോഡിലെ ഒരു risk m ഇല്ലാതെ സ്വന്തം വാഹനത്തോടൊപ്പം ഇങ്ങനെ യാത്ര ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഇത്രയധികം വിമർശനങ്ങൾ ഉണ്ടാവില്ലായിരുന്നു.
    അപ്പോൾ ഇങ്ങനെ ഒരു ഭീമൻ പദ്ധതി ആവിഷ്കരിക്കുമ്പോൾ അതിന്റെ പരമാവധി സാധ്യത കണക്കാക്കാതെ...പ്രാബല്യത്തിൽ കൊണ്ടുവരുന്നതാണ് വിമര്ശിക്കപ്പെടുന്നത്.
    ഇതുപോലെ അതിന്റെ പരമാവധി സാധ്യത പ്രയോജനപ്പെടുത്താതെ
    ഇത് ഒരുതവണ ആവിഷ്കരിച്ചു കഴിഞ്ഞാൽ പിന്നീട് ഇങ്ങനെ ഒരു upgradation അതിൽ തന്നെ കൊണ്ടുവരിക എന്നത് almost അസാധ്യമായ ഒന്നാണ്.
    ഇതൊക്കെ സന്തോഷ് സർ തന്നെ മറ്റൊരു എപ്പിസോഡിൽ indirect ആയി പറഞ്ഞിട്ടുണ്ട്.

  • @prasobhsobhanan6806
    @prasobhsobhanan6806 Před 2 lety +2

    Sunday with SGK &Babu Ramachandran❤❤

  • @sebastianthomas647
    @sebastianthomas647 Před 2 lety

    Beautiful Presentation