നിങ്ങൾ മൂവ് ഓൺ ചെയ്യുവാൻ തീരുമാനിച്ചു എങ്കിൽ ഇത് നിങ്ങളുടെ വീഡിയോ 💪🔥🔥💪💪🔥

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 178

  • @chandrachandra4857
    @chandrachandra4857 Před měsícem +11

    ഇതിൽ പറയുന്നതെല്ലാം correct ആണ്. 🙏🙏🙏🙏 എന്നെ എല്ലാം കൊണ്ടും മുകൾക്കുയർത്തി താഴേക്കു ഒരു ഗുഹയിലേക്ക് താഴ്ത്തിയിട്ടാണ് ആൾ പോയത്. അത്രക്കും സ്നേഹവും അഭിനയവും ആയിരുന്നു എന്നോട് 🙏🙏🙏🙏 thank u universe 🙏🙏 എനിക്കിതു കാണാൻ സാധിച്ചല്ലോ. ഞാനും യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏

  • @jayasreesree8715
    @jayasreesree8715 Před měsícem +18

    Thank you universe🙏 100% sure anu. Swardha താല്പര്യങ്ങൾക്കുവേണ്ടി വന്ന ചതിയനാണ്. Universe എന്നൊരു സത്യം ഉണ്ടെങ്കിൽ ഇതിന്റെ നൂരിറട്ടി അനുഭവിക്കണം. മറ്റുള്ളവരുടെ വേദന എന്തെന്ന് തിരിച്ചറിയണം. ഇനിയൊരു പെണ്ണിന്റെ സ്നേഹം എന്തെന്ന് അനുഭവിച്ചറിയരുത്. 🙏🙏🙏Thank you god🙏 Thank you universe🙏 yachichu vangiya sneham chavittiyarachu poyath. Yathoru dayavumillathe. God is truth sure sure🙏🙏🙏

  • @achuachu6786
    @achuachu6786 Před měsícem +8

    Yes, ഞാൻ move on ചെയ്തു... എന്നെ സഹായിച്ചതിനു നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @Kichu-rn1cm
    @Kichu-rn1cm Před měsícem +5

    ഇത്ര കൃത്യമായി എങ്ങനെ പറയുന്നു❤❤❤

  • @girijapadmanabhan9174
    @girijapadmanabhan9174 Před měsícem +6

    100 % Correct and true reading❤❤❤

  • @black.berry.__
    @black.berry.__ Před měsícem +3

    Yes ഞാൻ moveon ചെയ്യുവാണ് ഇപ്പൊ അതിനായി തീരുമാനം എടുത്ത ഉടൻ തന്നെ യാണ് ഈ viedo കാണുന്നത് പറ്റുമായിട്ടല്ല ശരീരത്തിലെ ഒരു ഭാഗം മുറിച്ചു മാറ്റുന്ന വേദന ഉണ്ട്.2...3.. വർഷം ആയി... ഈ ഒഴിവാക്കൽ.... Thankgod 🙏Thankyou univerae🙏🙏

  • @izaanahmed2883
    @izaanahmed2883 Před měsícem +2

    ഞാന്‍ ഒഴിവാക്കി എന്റെ ബാധ യെ സൂപ്പര്‍ റീഡിംഗ് ❤

  • @RameshEMParli
    @RameshEMParli Před měsícem +2

    സത്യം തീർച്ചയായിട്ടും എനിക്ക് എന്റെ മക്കൾക്ക് നല്ലൊരു ജീവിതം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ്

  • @sudhageorge4568
    @sudhageorge4568 Před měsícem +1

    പറഞ്ഞതെല്ലാം 100% accurate ആണ് .ഇത്തരം മനുഷ്യര് ഇത്തരത്തിലുള്ള സ്വഭാവങ്ങൾ എതെങ്കിലും യൂണിവേഴ്സിറ്റിയിൽ പോയി ഡിഗ്രി എടുത്തു വരുന്നതാണോ ? ഈ വ്യക്തി എന്നെ വിവാഹം ചെയ്ത മനുഷ്യനാണ് .ശെരിക്കും വേണ്ടെന്ന് വെച്ച് ..മതിയാക്കി

  • @sreelathajanardhanan6071
    @sreelathajanardhanan6071 Před měsícem +1

    എന്നെ തന്നെ ആണ് ഉദ്ദേശിച്ചത് thank god thank you universe🙏❤️🙏

  • @anishkb6996
    @anishkb6996 Před měsícem +3

    ❤ Thank you universe ❤ Thank you Divine ❤ Thank you Madam ❤❤❤❤ Eallam Daivathinte istam pole niraveratte... Nalla Tarot video massage thannathinu.. Thank you Madam... God bless you....🎉

  • @Anuanus-j689z
    @Anuanus-j689z Před měsícem +1

    സത്യം ആണ്. എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് ഒരു ചിലന്തി വലക്കുള്ളിൽ പെട്ട പോലെ

  • @ummuummu6271
    @ummuummu6271 Před měsícem +2

    Correct reading aanu santhoshathode nirthum avarude avashyathinu vendi...ennum stop aakka vijarikkum veendum vannitt soap adikkum...athil ninn enik maraan kayinjilllaa...inn njn thirichharinju....ellaam avarude ishttangal maathram..orupaad effort eduthu....ellaam risk eduthu...swapnangal ellaam thannitt thalliyitta vyakthiyaanu...

  • @anandamnambiar3366
    @anandamnambiar3366 Před měsícem +2

    Reading correctആണ്...thank u universe.....move on ചെയ്തു..

  • @ramanimo6029
    @ramanimo6029 Před měsícem +1

    UNiverse എന്നെ തൊട്ടുണ്ണർത്തിയിരിക്കുന്നു 🙏🙏❤thank you god 🙏❤thank you universe 🙏❤വളരെ correct 🙏🙏❤എന്റെ റീഡിങ് ആണ് god 🙏❤

  • @ManeshManu-dg5ui
    @ManeshManu-dg5ui Před měsícem +1

    Thank you universe.... 🙏🏻🙏🏻🙏🏻 thank you devine..... 🙏🏻🙏🏻🙏🏻 thank you angels..... 🙏🏻🙏🏻🙏🏻

  • @izaanahmed2883
    @izaanahmed2883 Před měsícem +2

    എല്ലാം സത്യം mam❤❤❤❤

  • @user-cp5my7bf9q
    @user-cp5my7bf9q Před měsícem +1

    ഇതിൽ പറയുന്നതെല്ലാം ഇപ്പോൾ ഞാൻ അനഭവിക് ന്നു 100% ശരിയാണ്

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Před měsícem +2

    Thank you beloved Universe

  • @jessammakurianichakal5322
    @jessammakurianichakal5322 Před měsícem +1

    Yes
    It is me
    Suffered a lot
    Finally I am moving on

  • @seemadhruv189
    @seemadhruv189 Před měsícem +1

    💯 resonated...Iam so happy hearing this reading..thank you Universe 🙏 thank you mada❤

  • @ReshmiKR960
    @ReshmiKR960 Před měsícem +2

    Thank you universe.... I am already moved... Thank you universe for this message🌹🌹🌹🙏🙏😔😔😔🙏🙏... Thank you dear for your reading🌹🌹🌹

  • @remyatr5241
    @remyatr5241 Před měsícem +1

    I claim all the positive energy in this reading.thank you universe🙏

  • @rachelmathew5016
    @rachelmathew5016 Před měsícem +1

    Yes I moveon. Thank you God and Thanks Universe for your all blessings.

  • @user-ro1jy3vb6d
    @user-ro1jy3vb6d Před měsícem +1

    Correct reading enne koode ninnu chathikukayaayirunnu ... Pala pennungalumaayum ayaalk bendham hndaayirunnu... Bharthaavaanennulla oru perum.. 🙏🙏🙏🙏 Thank u universe🙏🙏🙏

  • @hemalathakt5693
    @hemalathakt5693 Před měsícem +1

    Thank u universe I claim positive energy

  • @Speciacookingofrita
    @Speciacookingofrita Před měsícem +1

    Reading all 💯 correct this my reading thankyou universe Move on now

  • @sunandavs5707
    @sunandavs5707 Před měsícem +1

    Tq universe Thank you Madam for your supporting reading Madam Tq so much..i learnt so many things to your guidance super supporting public group members thanks a lot... Tq universe Thank you God ❤❤❤❤❤❤

  • @user-yi7zw8gq1l
    @user-yi7zw8gq1l Před měsícem +1

    Thank you മാഡം...... ഇതെന്റെ reading ആണ്.

  • @dmpradeepmoha9703
    @dmpradeepmoha9703 Před měsícem +1

    വളരെ സത്യ മായ reading തന്നെ. 🙏🙏🙏thankyou universe.

  • @BindhuPrashoban
    @BindhuPrashoban Před měsícem +1

    Thank you universe❤
    Thank you mam reading
    Currectanu

  • @natheerapa6516
    @natheerapa6516 Před měsícem +1

    Thank you universe thank you universe thank you universe thank you God 🤲🤲🤲🙏🙏🙏❤️❤️❤️🦋🦋🦋

  • @subuartandcraft1330
    @subuartandcraft1330 Před měsícem +1

    Thank you യൂണിവേഴ്‌സ് എനികുള്ള video annu

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Thank you ❤️Engel mother univarsal 🙏

  • @ashmikachinnu6943
    @ashmikachinnu6943 Před měsícem +1

    💯 Correct madam

  • @radhapillai7003
    @radhapillai7003 Před měsícem +1

    Trail is very different and They take jolly and sincerely happy

  • @padmac3827
    @padmac3827 Před měsícem +1

    100% correct reading thank you univeres 🙏❤️🙏❤️🙏❤️

  • @usharanir2042
    @usharanir2042 Před měsícem +1

    Thankyou maaam 🌹
    Thankyou univers 🙏🙏🙏

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl Před měsícem +1

    1212കാരാട്ട് മാം പറഞ്ഞു ശശി യാണ് പ്രെഭജചസക്തി നന്ദി ഒരു പാട് താങ്ക്യൂ

  • @ratheeshpp2146
    @ratheeshpp2146 Před měsícem +2

    വളരെ സത്യം

  • @user-ns1dw5ez5i
    @user-ns1dw5ez5i Před měsícem +2

    ഭർത്താവ് ആ ണ് 100%ok moveon ayi പാമ്പ് ആണ് സത്യം 22വർഷം അറിഞ്ഞില്ല ഇനി എന്റെ ജീവിതത്തിൽ ഈ വിഷം വേണ്ട 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajasreesanthosh4489
    @rajasreesanthosh4489 Před měsícem +1

    100% correct reading aan mam

  • @Kichu-rn1cm
    @Kichu-rn1cm Před měsícem +3

    കൊടുംചതിയൻഓരോ സമയം മൂന്നും നാലും പെണുങ്ങൾ...... കണ്ടാൽ മാന ന്യാൻ

  • @zarastalks74
    @zarastalks74 Před měsícem +1

    Karanju poyi ❤❤❤ good reading 🎉🎉

  • @lindababy104
    @lindababy104 Před měsícem +1

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️

  • @ammu2954
    @ammu2954 Před měsícem +1

    Thank u universe 🙏🙏❤️Thanks chechi🙏❤️

  • @sudhageorge4568
    @sudhageorge4568 Před měsícem +1

    അത്രമേൽ വേദനിപ്പിച്ചു ഞാൻ ജോലി ചെയ്തതെല്ലാം കൈക്കലാക്കി ..ഉറക്കെ അലറി ക്കരഞ്ഞിട്ടുണ്ട് .ഞാൻ എന്നെ വെറുത്തു totally disappointed ആയി പോയിരുന്നു .കൈക്കലാക്കിയതെല്ലാം കോടതി വഴി ജപ്തി ചെയ്തു മതിയാക്കി ഇറങ്ങി

  • @anilampadi4202
    @anilampadi4202 Před měsícem +1

    Thank you
    Thank you
    Thank you🙏🙏🙏

  • @lathaganesan5910
    @lathaganesan5910 Před měsícem +1

    👌👌👍👍❤️❤️🌹🌹🌹🙏🙏🙏സത്യം ഞാൻ 0 യിൽ നിന്നും ഏറ്റവും ഉയരത്തിൽ എന്നെ എത്തിച്ചു thankuou univers godbless

  • @user-ro1jy3vb6d
    @user-ro1jy3vb6d Před měsícem +1

    Thanks universe🙏🙏🙏 Thanks mam 🙏🙏🙏🙏

  • @rajanivasu7198
    @rajanivasu7198 Před měsícem +1

    മതി ആയി 🙏🏻🙏🏻🙏🏻

  • @user-eu9xe1vd1q
    @user-eu9xe1vd1q Před měsícem +1

    Thank you so much thanks universe ❤❤❤❤❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Univarsal storng ❤️thank. You

  • @sudhamanivkanandan3329
    @sudhamanivkanandan3329 Před měsícem +1

    Thank you universe ❤❤❤

  • @kavitakamal7011
    @kavitakamal7011 Před měsícem +1

    ❤️🙏❤️Thank you Univers 🙏❤️🙏❤️🙏❤️thank you so much madam.
    🙏❤️🙏Thank you madam very true reading madam thank you so much 💓❤️🙏🙏❤️💓thank you so much 💗💓❤️🙏💓💗❤️🙏🙏💓💗💗💓❤️🙏

  • @SareenacmCm
    @SareenacmCm Před měsícem +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @user-sk6yw9eo4o
    @user-sk6yw9eo4o Před měsícem +1

    Enna chathicha ayyallee. Shikshikanne. Angel athrak snekhichirunnu njan ayyallsamadhanam. Ariyaruthe deivame

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl Před měsícem +1

    യൂണിവേഴ്സ് നന്ദി താങ്ക്യൂ 🙏🙏🙏👍സത്യം കാര്യം മനസിലായി സൂപ്പർ

  • @soumyanagesh7666
    @soumyanagesh7666 Před měsícem +1

    Thank you universe 🙏🙏♥️♥️

  • @sunithaachary4712
    @sunithaachary4712 Před měsícem +1

    ഇതാണ് ശരിയായ റീഡിംഗ്🙏🙏🙏🙏👍👍👍👍

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm Před měsícem +1

    😢😢😢😢.അത്രയും.currectt.കുട്ടി.2.വർഷം.ചടിച്ചു.ഒന്ന്നിഗണേ.ശരിയ്യി.വരുnnullu.

  • @bhargavipk5963
    @bhargavipk5963 Před měsícem +1

    Thanku universe ഇ വീഡിയോ ച്ചത് നിങ്ങൾക്
    ഒരു ബാഡ് ഒരു ബാഡ്
    നന്ദി ഉണ്ട് അ ദൈവത്തിനോടും ഒരു ബാഡ് ഒരു ബാഡ് നന്ദി

  • @user-ky2vx9en8r
    @user-ky2vx9en8r Před měsícem +1

    Positive kaaryengel lifilekuattract cheyyunnu.TnkuUniverse Tnku Mem.TnkuDvine TnkuAnjel🙏🙏🙏💜💜💜

  • @Kripakrishnan-q4x
    @Kripakrishnan-q4x Před měsícem +1

    Thank you universe 🙏🏻. I strongly claim all the positive energies to my life. Manus niraye vishavumayi nilkkunna oralde koodeyanu njn 7 years jeevichadh ennu njn arinjilla. Enne orupad anubavichu. Ayal enne misuse cheyth mattoruyhiyude koode poi. Njn ullappol thanne mattoruyhiyumayi ella reethiyilumulla bandham bechu.enne pala thavana ozhivakkan nokki. Kalla vagdhanangal thannu. Palappozhum oru larunayum illadhe behave cheythu. Samsarichu. Ennod viswasabanjana kanichu. Ayal snehikkunna vykthiyil ninnum ayalkk idhinekkal valiya chathiyum viswasa vanjanayum kittatte. Njn agrahicha ente jeevitham enik tharathadh pole. Ayal agrahicha poleyoru jeevidham ayalkkum kittan Padilla. Ayalk ella idangalil ninnum sneham nishrdhikkanam.ayalde jeevithathil iniyoru pennu undavan Padilla. Ayal enne anehathinte Vila manasilakkanam. Ennod cheytha thettukal orthu orthu vedhanikkanam.

  • @ambikadevi99
    @ambikadevi99 Před měsícem +1

    yes ❤️ thank u

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Před měsícem +1

    Thankyou universe 🙏🙏🙏

  • @lathat1633
    @lathat1633 Před měsícem +1

    Correct reading🙏🏻🙏🏻🙏🏻thankyou dear🙏🏻🙏🏻🙏🏻thankyou devine 🙏🏻🙏🏻🙏🏻

  • @anishas6349
    @anishas6349 Před měsícem +1

    Ssss 100%true

  • @RJP-mu2ld
    @RJP-mu2ld Před měsícem +1

    ❤ Good morning maam❤ Yes.maam.100%.something special this reading❤ Thank you my universe❤ Thank you my divine❤Thank you my R.K.Angels maa❤Thank you R.K.Rafel.❤Thank you my gurdiean angels maa❤ Thank you my love angels maa❤Thank you my life care angels maa❤😘❤🥰🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      Thank you universe mother ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ thank you dear

  • @user-yi7zw8gq1l
    @user-yi7zw8gq1l Před měsícem +1

    മാഡം പറഞ്ഞത് ശെരിയാണ്

  • @chandrachandra4857
    @chandrachandra4857 Před měsícem +1

    എന്നെ പറഞ്ഞു പിന്നാലെ നടന്നു പ്രലോഭനങ്ങൾ തന്നു വിവാഹം കഴിച്ചതാണ് 🙏🙏🙏🙏

  • @Sudhatc-xb7yh
    @Sudhatc-xb7yh Před měsícem +1

    താങ്ക്യൂയൂണിവേഴ്സ്

  • @user-wo5xy2xu3d
    @user-wo5xy2xu3d Před měsícem +1

    Thank u univers thank u
    🙏🙏🙏🙏🌹🌹🌹

  • @MercyCh-ib2zk
    @MercyCh-ib2zk Před měsícem +1

    Correct 💯

  • @minnaminunginnurunguvettam3871

    ഇതെല്ലാം എന്റെ കാര്യമാണ് 🙏🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Sathiyam

  • @Prz9f
    @Prz9f Před měsícem +1

    I am very happy... 🙏🙏🙏 thanks universe

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      @@Prz9f 💝💝💝♥️❤️🙏🙏🙏❤️❤️♥️💝💝💝♥️❤️❤️🙏🙏♥️♥️💝👍❤️❤️🙏🙏🙏❤️♥️💝👍♥️

  • @anniejose4617
    @anniejose4617 Před měsícem +1

    777 Thanks Angel's thanks universe thanks God thanks God

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Energe you supoort univarsal thank you❤️❤️🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Yes

  • @AntonyJoseph-sk1se
    @AntonyJoseph-sk1se Před měsícem +1

    Yes i moved on

  • @rajanivasu7198
    @rajanivasu7198 Před měsícem +1

    എല്ലാം സത്യം മാം 🙏🏻🙏🏻🙏🏻

  • @sushamasurendran2697
    @sushamasurendran2697 Před měsícem +1

    Enty mahadava enty universe njan movon cheyithu njan anubavichatanu engane ithar caract ayite parayan kazhinju thanks univers thanks mam thank you God bless you thank you God 🙏🙏🙏 thanks univers 🙏🙏🙏 thanks univers 🙏🙏🙏

  • @rasheedapa1794
    @rasheedapa1794 Před měsícem +1

    Thank u univers ❤ thank u mam❤

  • @LissyAbraham-yb4id
    @LissyAbraham-yb4id Před měsícem +1

    Thanku. Mam

  • @user-nq7qf9pk9n
    @user-nq7qf9pk9n Před měsícem +1

    Thanku universe......

  • @user-rn8kl7cv8x
    @user-rn8kl7cv8x Před měsícem +1

    S

  • @bijukottiyam1897
    @bijukottiyam1897 Před měsícem +1

    Thank you Univers 🙏🙏🙏

  • @user-yi7zw8gq1l
    @user-yi7zw8gq1l Před měsícem +1

    Thank you universe

  • @user-dh3lo6hm7b
    @user-dh3lo6hm7b Před měsícem +2

    Njanini reading onum kanila moo on cheyunu thank you universe

  • @JayanthiS-vg1fp
    @JayanthiS-vg1fp Před měsícem

    Thank you universe.thak.you.mam...❤❤❤

  • @ashokanr1284
    @ashokanr1284 Před měsícem +1

    Thankyou m. M.. Excellent....

  • @user-nx7tf8vh4s
    @user-nx7tf8vh4s Před měsícem +1

    പച്ച ആയ സത്യം ആയ കാര്യങ്ങൾ എല്ലാം

  • @sheena-4u
    @sheena-4u Před měsícem +1

    Thankyu. Univers ithu entethanu ente mathrama psrayjnnathu. Karayuvanu njanipol... Thankyu univers❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl Před měsícem +1

    വിഷമം മാറി 👌🙏👍

    • @Angelblessingtarot
      @Angelblessingtarot  Před měsícem

      @@fathimafathimasuhara-vb2sl ♥️♥️❤️♥️♥️💝💝👍👍🙏🙏🙏🙏🙏👍👍👍♥️♥️❤️❤️♥️♥️💝👍👍👍👍

  • @safeejaali1559
    @safeejaali1559 Před měsícem +1

    Correct reading❤❤❤❤

  • @SreelekaAnoop
    @SreelekaAnoop Před měsícem +1

    താങ്ക്സ് 🙏🙏😍❤️

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl Před měsícem +1

    🙏 ഞാൻ യൂണിവേഴ്സ് ഒരു അംഗമാണ്🙏🙏🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Power 💪 vanu

  • @Naina11177
    @Naina11177 Před měsícem +1

    Thanks Universe❤❤🙏🙏Thanks God❤❤🙏🙏Thanks Mam❤❤🙏🙏