നിങ്ങളുടെ പേഴ്സൺ ഇപ്പോഴുള്ള അവസ്ഥ നിങ്ങൾ കണ്ടോ 😱😰😰😰😰😭

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 125

  • @Anamika-l2v
    @Anamika-l2v Před měsícem +24

    ആര് വേദനിപ്പിച്ചാലും ചതിച്ചാലും ശരി 🤔ഒരിക്കൽ അവരും ആരാലെലും ചതിക്കപ്പെടും ഞാൻ അനുഭവിച്ച എല്ലാം വേദനയും അയാളും അനുഭവിക്കും.. ഞാൻ ഇപ്പോൾ എന്റെ ലൈഫിൽ ഹാപ്പിനെസ്സ് കൊണ്ട് വരാൻ നോക്കുന്നു thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽❤️

    • @deepas121
      @deepas121 Před měsícem +2

      100% ശരി ആണ്

    • @jithinppjithu7028
      @jithinppjithu7028 Před měsícem

      ഇതൊക്കെ വെറുതെ ആണ്😢😢😢 അവർ ഓകെ ഹാപ്പി ആയിട്ട് പോകും

  • @ramanimo6029
    @ramanimo6029 Před měsícem +5

    അതെ mam എന്റെ mind strong ആക്കിയിട്ടുണ്ട്. ശിവ ഭക്ത ആണ്. എനിക്ക് divine power ഉണ്ട്. ഉൾകാഴച ഉണ്ടായിട്ടുണ്ട്. ദൈവത്തിന്റെ തീരുമാനം നടക്കട്ടെ 🙏🙏

  • @nessyganesh9206
    @nessyganesh9206 Před měsícem +3

    ഇനി എന്നെ അദ്ദേഹം വിളിച്ചാലേ ഞാൻ തിരിച്ചു പോകു... ഞാൻ കാത്തിരിക്കുന്നു... എന്നും ഞാൻ കാത്തിരിക്കും....! അവരെന്റെ ജീവനാണ്...!

  • @chandrachandra4857
    @chandrachandra4857 Před měsícem +3

    മാപ്പ് പറഞ്ഞില്ലെങ്കിലും എന്റെ അടുത്ത് വന്നാൽ ഞാൻ സ്വീകരിക്കും 🙏🙏🙏

  • @Shasha-sx1qb
    @Shasha-sx1qb Před měsícem +6

    Yes മാം, ഇതെൻ്റെ റീഡിങ് ആണ് എല്ലാം ഞാൻ അട്രാകാട് ചെയ്യുന്നു♥️
    Thanks Univers🙏
    Thanks God 🙏,
    Thanks Mam 🙏

  • @chandrachandra4857
    @chandrachandra4857 Před měsícem +4

    ഞാൻ ഇപ്പൊ സന്തോഷം കണ്ടെത്തുന്നു ഇപ്പൊ 🙏🙏🙏

  • @SaijuAswathy
    @SaijuAswathy Před měsícem +3

    thankyou universe ❤❤❤❤❤

  • @saijuaswathy5872
    @saijuaswathy5872 Před měsícem +4

    Thankyou universe thankyou universe thankyou universe thankyou universe ❤❤❤❤ thankyou mam thankyou mam thankyou mam thankyou mam mam ❤❤❤❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem +1

    മോളെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. മറ്റുള്ളവരോട്ട് നേരായ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ പറയാറുണ്ട്. ഞാൻ ശിവഭക്തയാണ് ഭഗവാൻ എന്ത് തന്നാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. ഓം നമ: ശിവായ. ഭഗവാന് നന്ദി മോൾക്കും നന്ദി❤❤❤

  • @smithasubashM
    @smithasubashM Před měsícem +3

    100 %correct. Thanks a lot ❤

  • @aazhicreationshort7462
    @aazhicreationshort7462 Před měsícem +2

    അതേ മാം ഞാൻ ശിവ ഭക്തയാണ് 🙏🏻🙏🏻ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @AleenaFathima-cs5vc
    @AleenaFathima-cs5vc Před měsícem +2

    പറയാൻ vakkukalilla 👍👍👍👍100%sheriyanu 100%👍

  • @user-ji6qh1lt4v
    @user-ji6qh1lt4v Před měsícem +2

    Ys ഞാൻ മഹാദേവ ബക്തയാണ്....എല്ലാം എൻ്റെ ഭഗവാനിൽ samarppichirikkunnu....എന്നെ മഹാദേവൻ കൈ വിടില്ല....ഓം നമശിവായ🙏🙏

  • @Arumughan939
    @Arumughan939 Před měsícem +3

    താങ്ക്യൂ മാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏സൂപ്പർ റീഡിങ് 🌹🙏👌👌👌

  • @DeepaKankalath
    @DeepaKankalath Před měsícem +2

    Corect reeding Thank you mam❤️🙏Thank you univers ❤️🙏

  • @chandrachandra4857
    @chandrachandra4857 Před měsícem +2

    എനിക്കിതു resonate ആണ് 🙏

  • @saijuaswathy5872
    @saijuaswathy5872 Před 24 dny +3

    Thankyou universe ❤❤❤❤❤thankyou mam ❤❤❤❤❤❤

  • @ashasumith9921
    @ashasumith9921 Před měsícem +3

    Thank you universe 🙏🏻🙏🏻🙏🏻

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz Před 22 dny

    ഞാൻ ശിവഭക്തയാണ് ഇതിൽ പറയുന്ന ഓരോ വാക്കും എന്റെ കാര്യം ആണ് എനിക്ക് ഉൽക്കഴ്ച്ച ഉണ്ട് എന്റെ മുന്നിൽ വരുന്ന വരാൻ പോകുന്ന ഓരോ പ്രേശ്നവും മുൻകൂട്ടി കാണുവാൻ കഴിയും ശരിയാണ് മാഡം യുട്യൂബിൽ കാണുന്ന ഒരുപാട് അഫർമാതഷൻ ഞാൻ കാണുന്നുണ്ടായിരുന്നു വർഷങ്ങൾക്കു മുൻപ് തന്നെ പക്ഷെ ഇന്ന് വരെ ഇതുപോലെ ദൈവം പറയുന്ന രീതിയിൽ ഒരാളുപോലും പറഞ്ഞിട്ടില്ല ഞാൻ യേശുവിനെയും മാതാവിൻറെയും കുഞ്ഞാണ്

  • @muralitp1645
    @muralitp1645 Před měsícem +2

    താങ്ക്യൂ യൂണിവേഴ്സ്

  • @user-io9ig8xj1x
    @user-io9ig8xj1x Před měsícem +2

    ശരി ആണ്

  • @user-rq5nw9xs3m
    @user-rq5nw9xs3m Před měsícem +1

    മോഡം പറഞ്ഞത് ശരിയാ എന്റെ ഫാമിലിയിലെ ഒരു വ്യക്തിയാണ് നമ്മളെ തെറ്റിച്ചത് പക്ഷെ എനിക്കൊന്ന് അറിയണമായി രുന്നു അവർ തമ്മിൽ വിളിക്കാറുണ്ടോ എന്നും കാണാറുണ്ടോ എന്നും 🙏

  • @kirandavid6878
    @kirandavid6878 Před měsícem +2

    🙏... Praying... Claim it

  • @DestimonaDestijohnson
    @DestimonaDestijohnson Před měsícem +2

    Thanks you universe 🙏💓

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před měsícem +3

    അതെ ഇവിടെ റൂം അവന്റേപേരിലാണ് എന്നിട്ടും വരുന്നില്ല കാശ് കിട്ടിയാൽ മാത്രം വരും എന്നാണ് പറയുന്നത് അവനു ഞാൻ നഷ്ടപ്പെടരുത് ഞാൻ നാട്ടിൽ പോയിക്കൊള്ളാമെന്നു പറഞ്ഞു എന്നിട്ടും വരുന്നില്ല അവിടെ ആർക്കോ കാശ് കൊടുക്കാനുണ്ട് അതു വേറെ ആളു പറഞ്ഞതാണ് ഞാൻ ഒരിക്കലും അറിയരുത് എന്നും പറഞ്ഞിട്ടുണ്ട് ഞാൻ അറിയാത്തതു പോലെ നിൽക്കയാണ് ഇവിടത്തെ കാശ് ഞാൻ കൊടുത്തു തീർക്കുന്നുണ്ട് ബിസ്സന സ് ചെയിതു പൊട്ടിയതാണ് അവിടെനിന്നും കാശ് വാങ്ങിയത് എന്നോട് പറഞ്ഞില്ല ലോണിന് വേണ്ടിയാണു nilkunnath ഞാൻ ശിവ ഭഗവാനെയാണ് പ്രാർത്ഥിക്കുന്നത് ഒന്ന് പ്രാർത്ഥിക്കണേ മാം വേഗം ലോൺ കിട്ടാൻ

  • @rlyasklm9416
    @rlyasklm9416 Před měsícem +2

    താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ താങ്ക്യൂ🙏

  • @jalaludheenna2726
    @jalaludheenna2726 Před měsícem +1

    100%കറക്റ്റ്.. എല്ലാം upekshich ende ikka ende aduthu varate 🙏🏻

  • @ProG4merZone
    @ProG4merZone Před měsícem +2

    ❤thank you universe❤️

  • @sethu9238
    @sethu9238 Před měsícem +1

    Arhikunatha onum nillkilla ath sathyam ellam manasilaki varatte thank mam thank univers ❤❤❤❤❤❤

  • @isharekhasarath7574
    @isharekhasarath7574 Před měsícem +2

    100%currect anu

  • @RadhaO-q3r
    @RadhaO-q3r Před 22 dny +1

    Thank you mam thank you universe

  • @aseeraanwaraseera
    @aseeraanwaraseera Před měsícem +1

    ❤ yes sathiyam

  • @lathalatha2404
    @lathalatha2404 Před měsícem +1

    താങ്ക്യൂ. മാം

  • @user-sz4mk9qd7u
    @user-sz4mk9qd7u Před měsícem +1

    Correct

  • @r.comanakuttan5565
    @r.comanakuttan5565 Před měsícem +1

    🎉 100% resonated and a best reading. Wish u all the Best🌹🙏

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz Před 22 dny

    എനിക്ക് ആണ് രാത്രി 3മണിവരെയാണ് ഞാൻ lottery എഴുതി കൊണ്ടിരുന്നത് husband ഗൾഫിൽ ആണ് അദ്ദേഹം വേറെ റിലേഷൻ തേടി പോയി ഞാൻ ഒരുപാട് ക്ഷെമിച്ചു. But അദ്ദേഹം ഒന്നും വകവെച്ചില്ല അദ്ദേഹത്തിന് പുതിയ ലേഡീസിനെ കണ്ടെത്തി

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před měsícem

    Very nice reading. Almost all the reading is true. Thanks divine power, univers, God, angels and reader.

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +2

    Yes madam storng venam univarsal eniki strong 💪 thanu

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz Před 22 dny

    ഉണ്ട് മാഡം സാമ്പത്തികമായിട്ടുള്ള പ്രശ്നം ആണ് ഞാൻ ആണ് 30ലക്ഷം രൂപ മുടക്കി വീട് വച്ചിരിക്കുന്നത് എനിക്ക് ഭാഗ്യക്കുറി കച്ചവടം ആണ് അതും നടന്നു lottery വിൽ ക്കുന്നു. Husbandinekkal വരുമാനം എനിക്കുണ്ട്

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz Před 22 dny

    സത്യം ആണ് ജോലി ഓഫർ ഉണ്ട് സാമ്പത്തിക ഓഫർ വരുന്നു ഊഹിക്കുവാൻ പോലും കഴിയുന്ന രീതിയിൽ പല നല്ല സുഹൃത്തുക്കൾ വരുന്നു ഞാൻ തന്നെ ഞെട്ടി പോകുന്ന തരത്തിലുള്ള വളർച്ച എന്റെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട് ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകൾ പോലും എന്റെ ജീവിതത്തിൽ സംഭവിക്കുന്നു മാഡം സത്യത്തിൽ മാഡം univers തന്നെയാണോ ഇത്രയും പവർ എവിടുന്നാണ് എനിക്ക് madathe നേരിൽ കാണാനും ആ കാൽക്കൽ ഒന്ന് തൊട്ടു നമിക്കുവാനും കൊതിതോന്നുന്നു

  • @user-zw5ij8vi4v
    @user-zw5ij8vi4v Před měsícem +1

    വെരി ഗുഡ് നല്ല റിപ്പോർട്ട് എത്ര സാമ്പത്തിക പ്രശ്നമുണ്ടെങ്കിലും ഞാൻ സഹായിക്കും
    ആവശ്യം എന്നോട് പറയണം ഈഗോ ഒരിക്കലും ജീവിതത്തില്‍ ഉണ്ടാവരുത് ജീവിതം നശിപ്പിക്കുകയുള്ളൂ ks

  • @nandhunandhuu8829
    @nandhunandhuu8829 Před měsícem +1

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @sajichummar9212
    @sajichummar9212 Před měsícem

    മാഡം പറഞ്ഞത് മുഴുവൻ ശരിയാണ് എന്റെ person ഈഗോ കൂടുതലാണ് അവളെക്കാളും സാമ്പത്തികം ഇത്തിരി കൂടുതൽണേ അത് പറഞ്ഞിട്ടാണ് എന്നും പ്രശ്നം മക്കൾ ആവുൾടെ കൂടെയാണ് അത് മാത്രമുള്ളു നെഗറ്റീവ് ഇന്നത്തെ റീഡിങ് എനിക്ക് വേണ്ടി ഉള്ളതാണ് മാം ഫാമിലി പറയണത് അനുസരിക്കു വരാനുള്ളത് എന്തായാലും നല്ലത് എന്ന് വിചാരിക്കുന്നു thanks mam

  • @prabhavathibindhuprabha7795

    Tnku. Univayice ❤❤❤

  • @user-uv2to9jb9k
    @user-uv2to9jb9k Před měsícem +1

    എത്ര കറക്റ്റാണ് മാഡം പറയുന്നത്🙏🙏🙏🙏🙏

  • @ManiK-rr1gq
    @ManiK-rr1gq Před měsícem +1

    Very good job tkns universe and mam

  • @jilsavj9658
    @jilsavj9658 Před měsícem

    Super mam.

  • @DivyadasDivya-s9i
    @DivyadasDivya-s9i Před měsícem +2

    ഞാൻ ശിവ നെ ആരാധിക്കുന്നു

  • @chandrachandra4857
    @chandrachandra4857 Před měsícem

    Coreect എന്ടഗ് വന്നാലും സ്വീകരിക്കാൻ തയ്യാറാണ് 🙏ഞാൻ മാറി ഇപ്പൊ വളരെയധികം 🙏🙏🙏

  • @sujaravindran746
    @sujaravindran746 Před měsícem +1

    👍

  • @ushaamma9707
    @ushaamma9707 Před 2 dny

    Thanks Lord

  • @raji-888
    @raji-888 Před 4 dny

    Chechi ariyo enik ee reading resonate ayi I am sure chechi 😂😂😂😂 Thank you so much chechi Thank you so much so much divine I have seen this reading ❤❤❤❤❤❤

  • @sstars5555
    @sstars5555 Před měsícem +1

    Thank you Ma'am 🙏🙏☺️

  • @chandrachandra4857
    @chandrachandra4857 Před měsícem

    ഞാൻ ഏറ്റവും പ്രോപ്പർ ആയിട്ടുള്ള അല്ലെങ്കിൽ perfect ആയാ ആളാണ്‌ ഞാൻ എന്നൊക്കെ പറയാറുണ്ട് ആൾ 🙏

  • @hariprasad9989
    @hariprasad9989 Před měsícem +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച്

  • @user-ex9hb2zo5b
    @user-ex9hb2zo5b Před měsícem

    Thank you divine ❤thank you God ❤thank you divine thank you mole ❤100 correct reading ❤and beautiful reading ❤thank you God ❤

  • @anupamasudhakaran197
    @anupamasudhakaran197 Před měsícem +1

    Athu shariya njan aarunnu athntay luck ..njan ellam shamichu enikku sneham matram ullu ennay enum vannu kaanunnund❤❤❤❤❤❤❤ nerathey polay aduthirikkunnilla ennalu time kittumbo ellam kaanum thanks angel mikhayel and fera
    Thanks universe Thanks mahadheva
    Thanks mam
    Nan happy aanu athanu entay fealing

  • @leelack1976
    @leelack1976 Před měsícem +1

    ഞാൻ ശിവ ഭക്തി ഉള്ള ആളാണ്.. പേഴ്സ് ന്റെ പേരിന്റെ അക്ഷരങ്ങൾ കൊടുത്താൽ നന്നായിരുന്നു

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 Před měsícem

    Jeni thirichu varaname ,jenium njanumae vivaham nadakaname ,thank you for niverse

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ Avarkku varaam.paisak9dukkan ullavarude trappil anu.avare avar ____ lekku kondupokunnu.athanu avarude depration. Avarude door open anu pakshe avarkku rakshapedanda. Avidakumbol addiction lessakum

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Před měsícem +1

    മാം ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ ശരിയാണ് അവൾക്ക് ജോലിഭാരം കൂടുതലായിരുന്നു എന്നെ ബ്ലോക്ക് ചെയ്ത മാസം

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ Avarude over confidance avarkku vinayayi.athre ulloo❤ Thank you my divine❤ Firsttil enthukondu ithu chinthicgilla.ennil ninnu rakshapettunodiyathalle 🤔

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ Madom avar cheyyunna big mistake mappu paranjal theerumo.mistake anunnu arinjittum avar ithu.cont8nue cheyyunnathu sheri ano.arude kayyilninno paisa eduthu marichu enkil e reethiyil ano paisa return kodukkunnathu.njangalude familiyil ingane ulla reethi illa.paisathirichukodukkan undankil njangalude veettil ninnu ladies arum poyi avarude trappil kidakkilla. Male anu cash medichenkil.timeil male thanne cash thirichu kodukkum.ithu puram lokam ariyatha entho secret anu.😀

  • @lathakumari178
    @lathakumari178 Před měsícem +1

    Thanku universe

  • @vipachu7728
    @vipachu7728 Před měsícem

    താ ങ്ക്യ യൂ മാ ഡം എല്ലാം സത്യം മാ ണ് 💙🌹

  • @meharzakkariya6234
    @meharzakkariya6234 Před měsícem +1

    Thanks universe🙏🙏🙏🙏

  • @rajanisantha4789
    @rajanisantha4789 Před měsícem

    Thanka unniverse🙏🙏❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Thank you univar❤❤ thank you god

  • @roselinsebastian6627
    @roselinsebastian6627 Před měsícem +1

    Eppo parajathu sathem aanu mam

  • @user-iv1du4sd9d
    @user-iv1du4sd9d Před měsícem

    Thank u universe🙏😊🤍❤️

  • @user-dy7go6uc1r
    @user-dy7go6uc1r Před měsícem +1

    💯 correct aanu

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před měsícem +1

    Sathiyam

  • @shyla1259
    @shyla1259 Před měsícem +1

    🙏🙏🙏

  • @user-ms8tv4rv8y
    @user-ms8tv4rv8y Před měsícem +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manju8862
    @manju8862 Před měsícem +1

    Thanks god❤

  • @sushamakerala7208
    @sushamakerala7208 Před měsícem

    എന്റെ പേഴ്സൻ ഇതു വളരെ സത്യമാണ്

  • @shashikalamadhu1276
    @shashikalamadhu1276 Před měsícem

    E..paranja karimellam sariyavatte

  • @mollypx9449
    @mollypx9449 Před měsícem +1

    Cear me good enery and pease full

  • @user-sk6yw9eo4o
    @user-sk6yw9eo4o Před měsícem +1

    njAn yenta. Relationil ninnum marakan. Theerumanikukayannu

  • @SonKk-bn3bn
    @SonKk-bn3bn Před měsícem

    Very,veryvood

  • @football-lover8940
    @football-lover8940 Před měsícem

    Nde shivaneee....rakshikaneee

  • @mollypx9449
    @mollypx9449 Před měsícem +1

    O good keep my person

  • @user-tr4sr7eh9j
    @user-tr4sr7eh9j Před měsícem +2

    Correct 💯

  • @sumasadanandan2858
    @sumasadanandan2858 Před měsícem +1

    സത്യമാണ് 🙏

  • @Ajizzzz..
    @Ajizzzz.. Před měsícem +1

    Yssssss shiva🔥🥰

  • @anilv1297
    @anilv1297 Před měsícem +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤🌹❤❤

  • @shynik8189
    @shynik8189 Před měsícem

    Thanks ❤❤❤

  • @user-yd4mq8zo9c
    @user-yd4mq8zo9c Před měsícem

    പറഞ്ഞതൊക്കെ ശെരിയ അവൻ മാപ്പ് പറയണം thenkyou univers 🙏

  • @user-nv6sn5my1t
    @user-nv6sn5my1t Před měsícem

    നന്ദി universal 🙏നന്ദി universal 🙏നന്ദി universal 🙏..... നന്ദി മാഡം 🙏....

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před měsícem

    Very good

  • @renjirenji1865
    @renjirenji1865 Před měsícem +2

    🙏🏻🙏🏻🙏🏻🙏🏻❤

  • @BindhuKathikeyan
    @BindhuKathikeyan Před měsícem +1

    Corrvet100%

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤Thirdparty ayalum tenth party ayalum avaru vishvasippichu persone kondupoyi chathichittundangil e janmathu avarkku athine thirichady e third party face cheyyendy varum 100%.athanu kalachakram thiriyunnathu.orikkal avarude athibherkaram ayirikkum avarkku aralum hold cheyyan kazhiyilla.karma avarkku kittiyirikkum.njana parayun e ente e vakkinu ( value ) undo ennu annu avarkku eswaran manassil akki kodukkum arayalum.(devendran ayalum)thettu cheythittundankil enikkayalum karma ennoru sadanam athu kittiyirikkum.avide influanco casho qutation bhagavanu ithonnum oru vishayamay alla. Eswaran undu alle annu manassil akum100%.

  • @Rhythmoflove369
    @Rhythmoflove369 Před měsícem +1

    100%👍👍👍👍

  • @RJP-mu2ld
    @RJP-mu2ld Před měsícem

    ❤ madom third party situatinil ninnu person perganent anu ennu parayunnu.third ano ithinu karanakkar.ithinoru video cheyyumo maadom❤

  • @user-qd2od5fy1e
    @user-qd2od5fy1e Před měsícem +1

    👍🙏

  • @mollypx9449
    @mollypx9449 Před měsícem +1

    Come back , come alone come with me

  • @JoyJoseph-oo6by
    @JoyJoseph-oo6by Před měsícem

    🙏🙏🙏🙏🙏🙏🙏🌹

  • @sunithaachary4712
    @sunithaachary4712 Před měsícem +1

    🙏🙏🙏👍

  • @sajichummar9212
    @sajichummar9212 Před měsícem

    Dipersion ഉള്ള തന്നെയാണ് അത് സമ്മതിച്ചിട്ടില്ല