next 48 ⌛അവർ നിങ്ങളുടെ ജീവിതത്തിലെക്ക് വരുമോ!!! മലയാളം tarot

Sdílet
Vložit
  • čas přidán 6. 05. 2022
  • #next48hoursintheirmind#whentheycontactyou#malayalamtarot#love#relationship#marriage#tricks#tips
    #affirmations
    For personal reading contact here👇
    Instagram- / 333magicwordsmalayalam
    watsapp -7591963029
    Introducing-0:00
    Timeless reading-whenever you watch it Will be resonate with your situation 🤗
    General reading may or may not be resonate with your situation
  • Zábava

Komentáře • 572

  • @praveenap727
    @praveenap727 Před 2 lety +15

    ഒരുപാട് കാത്തിരുന്ന വീഡിയോ ആരുന്നു. ഞാൻ തകർന്ന് ഇരുന്ന സമയം തന്നെ വീഡിയോ വന്നു. ഇപ്പൊ എനിക്ക് നല്ല സമാധാനവും സന്തോഷവും ആയി... ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏🥰🥰🥰

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 2 lety +19

    ദിവസം നോട്ടിഫിക്കേഷൻ നോക്കുമായിരുന്നു കാണാതായപ്പോൾ
    ഭയങ്കര സങ്കടം തോന്നി.
    കുറച്ചു വൈകിയാണെങ്കിലും വന്നല്ലോ,
    Ipo ഭയങ്കര സന്തോഷമായി dr 🤩🤩

  • @jijigokul2068
    @jijigokul2068 Před 2 lety +28

    Perfect reading🥰❤️
    ഒരുപാട് സന്തോഷായി video കണ്ടപ്പോൾ. ചേച്ചിക്ക് ജാടയുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടേയില്ല. ചേച്ചിയുടെ തിരക്ക് ഞങ്ങൾക്ക് മനസ്സിലാവും. എന്നാലും വല്ലാതെ മിസ്സ്‌ ചെയ്തു ചേച്ചി love you so much chechi❤️❤️❤️
    ചേച്ചിയുടെ video കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല chechi🥰❤️🙏
    Thank you very much🥰❤️❤️❤️

  • @malayalavidhi6165
    @malayalavidhi6165 Před 2 lety +99

    ഒരുപാട് ദിവസത്തെ കാത്തിരിപ്പിനെടുവിൽ വീണ്ടും അവൻ എന്റെതും മാത്രമായി തിരിച്ചു വന്നു.
    Thanks you universal 🌈🌈💫💫💕. സങ്കലതും ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു.
    Thank you universal.... thankyou..🌈🌈💫💫💕💕😊😊😊❤️❤️❤️

    • @ashaarora5622
      @ashaarora5622 Před 2 lety

      Vanno🥰

    • @malayalavidhi6165
      @malayalavidhi6165 Před 2 lety

      @@ashaarora5622 yes...💕💕🥰

    • @aswathiambujam7777
      @aswathiambujam7777 Před 2 lety +4

      Chechi entha cheythath ipo 1 year ayi ettan oru contact ila oru karyum enik ariyila ettan ilatha oru jeevitham enik ee jenamam ilyaa chechi onn reply tharavoo athraky tenstion avunud oroo dhivasavum uruki theera enthelum oru vazhi parayavoo njn ella vdo kanum pakshe entha cheyandath entha parayunath enn enik manasilavunila enne onn rekshikyoo arelummm please🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @recoverymyrelationship7066
      @recoverymyrelationship7066 Před 2 lety +1

      55x5

    • @recoverymyrelationship7066
      @recoverymyrelationship7066 Před 2 lety +1

      @@aswathiambujam7777 water techniqe self love practice 21 days manifast chy ennitt let it go chy work akum

  • @youme8321
    @youme8321 Před 2 lety +44

    ഞാൻ wait ചെയ്യും..... സ്വന്തം ആകുന്ന വരെ 😍

  • @anoopanair6283
    @anoopanair6283 Před 2 lety +81

    ഒരുപാട് ദിവസത്തെ കാത്തിരിപ്പിനോടുവിൽ വീണ്ടും കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല.... 🥰🥰💖💖💖🥰🥰🥰🌹🌹🌹🌹🌈🌈🌈

  • @harshabalakrishnan2009
    @harshabalakrishnan2009 Před 2 lety +19

    Separation.2 months aayi no contact situation.Thirike varumennu urachu vishwasikkunnu.E video kandathinu shesham positive energy koodi.Good vibes.Thank you dear♥️♥️Thank you universe!!!♥️♥️

  • @sumisumiyath9616
    @sumisumiyath9616 Před 2 lety +13

    പറഞ്ഞതൊക്കെ ശെരി ആവട്ടെ ❤
    താങ്ക്സ് 🥰🥰

  • @lovebird5602
    @lovebird5602 Před 2 lety +9

    Distance &jathakam കാരണം എന്റെ അച്ഛൻ ഞങ്ങളുടെ റിലേഷൻ സമ്മതിക്കുന്നില്ല 😥 ഞാൻ വരുമെന്ന് കരുതി ഇപ്പോഴും എന്നെ ജീവന് തുല്യം സ്നേഹിച്ചു കാത്തിരിക്കുവാ എന്റെ ഏട്ടൻ 😢💔❤

  • @sajisunny1205
    @sajisunny1205 Před 2 lety +7

    വീഡിയോ കണ്ടപ്പോഴേ 111 കണ്ടു thank you universe

  • @retheeshs429
    @retheeshs429 Před 6 měsíci +2

    ഞാൻ കാത്തിരിക്കും .എന്റെ കൂടെ ദൈവം ഉണ്ട്❤🙏🙏🙏🙏🙏

  • @vineeths1074
    @vineeths1074 Před 2 lety +22

    സിംഗിൾ koodi വേണ്ടി രണ്ടുമൂന്നു വീഡിയോ ചെയ്യൂ

  • @amithaammu4430
    @amithaammu4430 Před 2 lety +8

    Thank you chechi💕
    Chechide video kanumbol nalla positive energy anu😊❤️

  • @athiraathu6887
    @athiraathu6887 Před 2 lety +4

    thanks chechi
    ചേച്ചി പറഞ്ഞ കാര്യം ഓക്കേ ശരിയാ എന്റെ ജീവിതത്തിൽ ഇതെ അവസ്ഥയിൽ ആണ് ഞാൻ കടന്നു പോകുന്നത് ഞങ്ങൾ രണ്ടു ആളും ഒരു പോസിറ്റീവ് ആയിട്ട് ഉള്ള മറുപടിക്ക് വേണ്ടി യാ കാത്തിരിക്കുന്നത് ചേച്ചി പറഞ്ഞത് പോലെ 3 ദിവസത്തിന് ഉള്ളിൽ അങ്ങനെ ഒരു പോസിറ്റീവ് കാര്യം യൂണിവേഴ്സ് ഞങ്ങൾക് തരട്ടെ എന്ന് വിശോസിക്കുന്നു thanks you യൂണിവേഴ്സ് thank you chechi 🙏🏻

  • @suryaasmina1099
    @suryaasmina1099 Před 2 lety +12

    Angels numbers 11,111 kaanunnund.. Positive vibe und.. 😍 idakku tension varum..appol chinthikkum dhaivathil alle aashrayichirikkunne pinne enthina tension ennu..appo bhayangara positive energy kittum..santhosham ullathe sambhavikkullunnu mind parayunnu.. Tnx chechi 😍😍🤲🏻

  • @retheeshparvathl9590
    @retheeshparvathl9590 Před 2 lety +3

    ചേച്ചി വീഡിയോ ഇട്ടു കുറെ ദിവസം കഴിജാണ് ഞാൻ കാണുന്നത് പറഞ്ഞത് പോലെ നടക്കട്ടെ

  • @sunithasanthosh537
    @sunithasanthosh537 Před 2 lety +33

    പെട്ടെന്ന് പെട്ടെന്ന് സങ്കടം വരും എന്താ കാരണം എന്നറിയില്ല നെഞ്ചിടിപ് kudikottee ഇരിക്കുന്നു എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @greeshma97
    @greeshma97 Před 2 lety +4

    Inn ഓർത്ത് ഞാൻ ഇതിപ്പോ രണ്ടാമത്തെ തവണ ആണ് ഞാൻ vichaarikkunna dy vdo വരുന്നത്❤️🥰

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Před 2 lety +3

    മനോഹരമായതും, ഉറച്ചതു മായ ഈ ശബ്ദം കേട്ടിട്ട് എത്ര ദിവസമായി. തിരക്കിലായിരുന്നു അല്ലെ.നല്ല റീഡിംഗ് ആയിരുന്നു. ശ്രീകൃഷ്ണന്റെയും, അർജുനന്റെയും ഭക്തിയുടെയും , വിശ്വാസത്തിന്റെയും കഥ സൂപ്പർ ആയിരുന്നു. അത് വളരെ രസമായി പറഞ്ഞു അവതരിപ്പിച്ചത് അതിലും സൂപ്പർ. വീഡിയോ ഇന്നലെ പോസ്റ്റ്‌ ചെയ്തെങ്കിലും mother's ഡേ ആയ ഇന്നാണ് കണ്ടത്. അതുപോലെ ammayude/ ഭഗവതിയുടെ അനുഗ്രഹം ഉള്ള കാർഡും വന്നു..ഇന്നത്തെ റീഡിംഗ് കണ്ടിട്ട് മനസ്സിന് വളരെ സമാധാനമായി. നല്ല പോസറ്റീവ് എനർജി കിട്ടി. ഈശ്വര്നിൽ ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ എതു കാര്യവും നടക്കും. ഇടയ്ക്കു ചില വിഷമങ്ങൾ വരും എന്ന് മാത്രം. നമ്മുടെ എല്ലാ ദുഖങ്ങളും ഭഗവാന്റെ ചരണങ്ങളിൽ സമർപ്പിക്കാം. നമുക്ക് മനസമാധാ നം നല്ൽകുന്നതിനായി ഭഗവാൻ ഈശ്വരൻ മനുഷ്യരൂപേണ ദിവ്യയെ നിയോഗിച്ചിട്ടുണ്ട്. ഈശ്വരൻ ദിവ്യക്കു എല്ലാ അനുഗ്രഹവും നൽകട്ടെ..😍😍❤❤.

  • @praveens9043
    @praveens9043 Před 2 lety +11

    I'm really miss you ma'am.
    Correct reading 💯 resonate.
    Thank you so much ma'am 👸💗

  • @sree33377
    @sree33377 Před 2 lety +10

    Thank you Thank you Thank you so much Univers✨️❤️🙏
    Thank you so much Chechi💞💞💓💓🙏

  • @miracle3748
    @miracle3748 Před 2 lety +38

    11:11, 111 idak idak kanunnu 😍 good things will happen with in days 😍
    🥰 thank you chechi🥰🥰
    🥰Thank you Universe 🌈🥰

  • @sachulio2052
    @sachulio2052 Před 2 lety +6

    Chechide samsaram thanne oru positive fell tharunnund. Athukond anu ella video sm njan mudangathe kanunnathu.... God bless you.. Daivam anugrahikkatte

  • @arunachennithala6039
    @arunachennithala6039 Před 2 lety +4

    Thank you...absolutely true words

  • @essaelizabath7984
    @essaelizabath7984 Před 2 lety +7

    This reading is for us thank you universe 💞

  • @Heb_zz
    @Heb_zz Před 2 lety +1

    Video kandappo vallathoru positive energy feel cheyunnu. Thank you so much dear 🥰🥰

  • @pachuzz470
    @pachuzz470 Před 2 lety +3

    ഒരുപാട് സന്തോഷം ആണ് ചേച്ചിയുടെ video കാണുന്നത് 🤍

  • @shivanya9389
    @shivanya9389 Před 2 lety +3

    വളരെ സന്തോഷം ഉണ്ട് 😊❤

  • @rajeeshkp4730
    @rajeeshkp4730 Před 2 lety +2

    Super - Super-Super 👍❤️❤️❤️
    ഒന്നും പറയാനില്ലാ. 🤔 അത്രക്കും Super 👍👌❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Divya 🙋😀😀

  • @user-gg9bc9nh3v
    @user-gg9bc9nh3v Před 2 lety +5

    ഇതിലും വലുതായി ഇനി ഒന്നും വേണ്ടാ ദിവ്യ ചേച്ചീ താങ്ക്സ്സ്

  • @jayalakshmijayan9922
    @jayalakshmijayan9922 Před 2 lety +5

    Thank you cheachii.. Wonderful reading.. 100℅ resonate Thank you cheachi.. Eathream veagam avn eanteath ayi thirich varattea.. Njn universal il vishvasikkini.. Thank you Universe.. Thank you Cheachi🙏🌹

  • @remyasuresh3266
    @remyasuresh3266 Před 2 lety +3

    Thanks, 🙏🙏🙏 I Iike ur reading, waiting, waiting for my person at end of life and pray of universe 🙏🙏🙏

  • @aiswaryaaisu9941
    @aiswaryaaisu9941 Před 2 lety +4

    Chila karyagal relate cheyyan pattunudu usefull video 💯

  • @adhoos2129
    @adhoos2129 Před 2 lety +40

    🥰🥰🥰🥰🥰🥰🥰കുറച്ചു നേരത്തെ നോക്കിയിരുന്നു vidio വന്നോ എന്ന്. കണ്ടില്ല. അപ്പൊ ദിവ്യ യുടെ മുമ്പുള്ള vidio കാണുമ്പോയാണ് പെട്ടന്ന് ഈ vidio കണ്ടത്. ഭയങ്കര സന്തോഷമായി😍ഇപ്പൊ vidio കാണുന്നതിലും കൂടുതൽ നോക്കുന്നത് ദിവ്യ എവിടെ പോയി എന്നാണ് 🥰. Thenkyu 🥰ഭയങ്കര എനർജിയായി ദിവ്യയുടെ reeding തന്നെ കേൾക്കുമ്പോൾ ഒരു പാട് സമാധാനമാ . കാരണം പറയുന്ന കാര്യങ്ങൾ എല്ലാം മനസ്സ് വായിച്ചെടുത്ത പോലെ യാണ്. 🥰ലാസ്റ്റ് പറഞ്ഞ കഥ 👍🏻അതാണ്‌ വിശ്വാസം... ദൈവത്തിലേക്കു വിട്ടു കൊടുക്കുക. കഥ കേട്ടപ്പോൾ എന്താ അറിയില്ല കണ്ണിൽ നിന്നും വെള്ളം വന്നു. Thenky യൂണിവേഴ്‌സ്‌ 🙏🏻🥰

  • @aparna734
    @aparna734 Před 2 lety +2

    Thanku chechii video kandapo positive energy❤️🤩paranjth ellam nadakkteee❤️

  • @saranyareghu9292
    @saranyareghu9292 Před 2 lety +3

    Amazing reading thanku🙏🥰

  • @anjuar7515
    @anjuar7515 Před 2 lety +6

    ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼🙏🏼ഞാൻ എല്ലാ videosum കാണാറുണ്ട് എല്ലാം എന്റെ കാര്യത്തിൽ 100% ഉള്ളത് തന്നെ യാണ്.. ഈ videos il പറയുന്നതും correct കാര്യ മാണ്. മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕❤❤❤❤❤❤❤💕💕💕💕💕💕 സത്യമായ കാര്യങ്ങൾ ആണെല്ലാം.. ഒരുപാട് സന്തോഷം ഉണ്ട് വാക്കുകൾ പോരാ നന്ദി പറയാൻ പ്രാത്ഥന യിൽ ഓർക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഈശ്വരന്റെ അനുഗ്രഹം ഒരുപാട് ഉണ്ട് കെട്ടോ ❤❤❤❤❤❤❤ ഒരുപാട് ഇഷ്ട്ടമാണ് എല്ലാ വീഡിയോ സും ❤❤🙏🏼🙏🏼

  • @jyothyajjoy1916
    @jyothyajjoy1916 Před 2 lety +1

    Spr reading othiri ishtaiii..... Thank u universe🥰

  • @GOJOSATURO354
    @GOJOSATURO354 Před 2 lety +3

    എത്രയും പെട്ടന്ന് സംഭവിക്കട്ടെ 🤗thank you universe🥰

  • @Priyapriya-jr5fo
    @Priyapriya-jr5fo Před 2 lety +4

    Good vibe 🥰🥰🥰❤️❤️
    Thanks universe🙏
    thanks god 🙏
    Thanks dr 😍😘

  • @miniabraham920
    @miniabraham920 Před rokem +1

    വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി താങ്ക്സ് യൂണിവേഴ്‌സ് 🙏🙏❤❤

  • @shabanafaizaan3222
    @shabanafaizaan3222 Před 2 lety +1

    Thankyou thankyou so much for the positivity...

  • @prajithak1418
    @prajithak1418 Před 2 lety +3

    Ennum notification varunnundo ennu nokkayirunnu vedio kk vendi waiting aayirunnu thanku dear🥰🥰🥰🥰🥰😘😘😘😘

  • @anshaansari7110
    @anshaansari7110 Před 2 lety +4

    Nice reading chechi 💗💗💗 really Awesome 🥰🥰❣️

  • @shijilavettath773
    @shijilavettath773 Před 2 lety +2

    Correct allam correct aanu oropaad santhosham aayi parajathu pole thanne nadakkatte Thank u univers Thank u

  • @AA-cj1gg
    @AA-cj1gg Před 2 lety +1

    Thank you universe❤️ur reading is really awesome 🥰🥰.thank you chechi❤️❤️

  • @anjuar7515
    @anjuar7515 Před 2 lety +3

    ദിവ്യ ഒരുപാട് ഇഷ്ട്ടമാണ് 🙏🏼🙏🏼🙏🏼🙏🏼 ഈ വീഡിയോ മനസ്സിനെ വല്ലാണ്ട് attrcat ചെയ്തു 💕❤❤❤❤❤❤❤💕💕💕💕💕💕💕💕💕 ഇനിയും ഇതുപോലെ നല്ല videoസ് പ്രതീക്ഷിക്കുന്നു നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും മനസ്സാൽ സ്വീകരിക്കുന്നു 🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abhiramiabhirami9363
    @abhiramiabhirami9363 Před 2 lety +2

    Seriyanu ma'am ...ipol enikanukoolamayi varunnund💯 Thankuuu Univers 🙏 Thankuu Ma'am 🧡

  • @akhilar6152
    @akhilar6152 Před 2 lety +2

    Thanks chechi...❤️❤️❤️❤️Thanks unniverseee❤️❤️❤️❤️Ith Kettapil Enik Orupad santhosham aai❤️❤️❤️❤️❤️❤️i am Waiting Ma Chettan❤️❤️❤️❤️❤️❤️

  • @_rajalakshmi_8476
    @_rajalakshmi_8476 Před 2 lety +1

    Thank you universe❤🙏bhaghavantell addiyurach vishwasikkunnu 😭❤️❤️
    Ee reading kettapo orupaad sandhoshaayi . 100% perfect aahnu chechi paranjadhellam . Thank you chechi❤️

  • @sreepriyakprabhu9609
    @sreepriyakprabhu9609 Před 2 lety +1

    Worth Reading..... Keep Going..... Thank you

  • @harshaachu4405
    @harshaachu4405 Před 2 lety +1

    Good video nalla positiveness und tnk you univers🙏🙏🙏

  • @geethanjali262
    @geethanjali262 Před 2 lety +3

    Thanku universe 🦋🦋
    Thanku God 🙏🙏
    ഞാൻ എപ്പോഴും 11:11,111, കാണാറുണ്ട്.
    നല്ല റീഡിങ് ആയിരുന്നു. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ പോസിറ്റീവ് ഫീലിംഗ് മനസ്സിൽ തോന്നി.
    Thanku chechi..

  • @binubinu511
    @binubinu511 Před 2 lety +2

    എല്ലാം നന്നായി വരട്ടെ

  • @sujithasuresh9000
    @sujithasuresh9000 Před 2 lety +5

    Thank you universe 💜❤️ thank you chechi😍

  • @ponnu9270
    @ponnu9270 Před 2 lety +5

    Thank you❤️

  • @arathiadhi8180
    @arathiadhi8180 Před 2 lety +2

    Thank u chechi ❣️❣️❣️ and thank u universe ❣️❣️❣️100% correct aanu reading ❣️ njngl ippo separation il aanu.... Video kandappo oru positive energy feel cheyyunnu thirich varatte ennaan prarthana😍

  • @adithyans.r3293
    @adithyans.r3293 Před 2 lety +4

    Avidee aayirunnu,wait cheythu cheythu,vattai.anyway vannullo angel girllllll 🥰🥰🥰🥰

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 Před 2 lety +2

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Před 2 lety +4

    🙏🙏🙏👌👌👌🙏 വളരെ സന്തോഷമായി സാർ 🙏🙏🙏

  • @ishaniniya7995
    @ishaniniya7995 Před 2 lety +2

    Good reading thanku ♥️🙏

  • @SmithaKuwait-ui9jm
    @SmithaKuwait-ui9jm Před 2 lety +2

    Thank you... Thank you... Thank you universe......

  • @smitham.v780
    @smitham.v780 Před 2 lety +1

    Thank you so much divya chechi👍🙏thank you universe thank you universe thank you universe🙏🙏🙏

  • @anupamap5883
    @anupamap5883 Před 2 lety +2

    Thank you universe and thank you chechi🥰🙏

  • @subhakrishna4671
    @subhakrishna4671 Před 2 lety +3

    Thank you ...Nice reading 🤍🙏👍

  • @miracle1002
    @miracle1002 Před 2 lety +2

    Enikkippol good vibe aanu. 😊😊😊chechi.... Mahadevanu njn ellam samarppichirikukayanu. Aaa shakthiyanu enikku ellam🙏🙏🙏🕉️

  • @lincyvc8748
    @lincyvc8748 Před 2 lety +2

    Thankuuu😍❤

  • @Vvibes369
    @Vvibes369 Před 2 lety +1

    thank you universe 🌈 i surrender every moment. 🥰🥰🥰 thank you for the blessings.. thank you for divine love. thank you for divine feeling and sense.. ❤️‍🔥❤️‍🔥❤️‍🔥thank you for divine journey... thank you universe. thank you my DM.. thank you my soul family. thabk you chechi... I am sending love and light to all my soul family... and to the entire universe 🌈🌈🌈 love you all.. live in present and feel the divine bliss❤️‍🔥🥰🥰🥰🥰🥰🥰🥰

  • @sruthivishnu3171
    @sruthivishnu3171 Před 2 lety +2

    Thanku univers ❤️❤️Thanku chechi🌹🌹

  • @dileepraman9768
    @dileepraman9768 Před 2 lety +2

    Thanks🙏 ... Video.. 🤝

  • @aswathyp8462
    @aswathyp8462 Před 2 lety +1

    Thankyou ma'am 🙏 Thankyou universe 🙏

  • @shimnaraveendran349
    @shimnaraveendran349 Před rokem

    Thank you universe 🙏🏻 i claim this Reading

  • @lakshmianoop1825
    @lakshmianoop1825 Před 2 lety +2

    Adipoli reading arunnu... Confidence koodi mam .thanku so much dear..

  • @chinnugopi4456
    @chinnugopi4456 Před 2 lety +4

    എല്ലാം ശരിയാണ് ഞങ്ങൾ 2ഡേ കഴിഞ്ഞു നേരിൽ കാണാൻ തീരുമാനിച്ചു 🥰🥰❤

  • @amalamathew5797
    @amalamathew5797 Před 2 lety +2

    Thank you universe❤️

  • @vijiharimuth2986
    @vijiharimuth2986 Před 2 lety +1

    Varum ini vannal orikkalum thirichu povilla. Urappanu. Tnk u universs. Tnk uu

  • @athiathira8074
    @athiathira8074 Před 2 lety +1

    Oh my God chechi,ithu 2nd time aanu chechide video kaanumpo ee parayunna timinullil msg varunnath,and I can't believable,break up situation iloode kadannupovumpozhaanu chechide ee video kaanunnath Universil trust cheythathum,pinneed njan aa karyame vittirunnu,marannupoyi,palapala kaaryangalil engaged aayi,pinneed innu morning il eneetappol net on cheythappozhaanu notification il Avan enikk msg ayachath kaanunnath,parayathirikkan vayya chechi athrakk happy aanu njan,ippo njan positive aayitt chinthikkunnu,chechide videos inu athrakk Powerfull aanu, physically mentally orupaad strength tharunnund,pinne chechi paranjapole affirmations, mantras okke usecheyyunnund,and I hope ellam universe aa divine timil ellam readiyakkitharumennu viswasikkunnu,thank you chechi,and thank you universe 🥰🌈🌈🌈

  • @shinysukumaran3998
    @shinysukumaran3998 Před 2 lety +2

    Ok. Good message

  • @lakshmiparvathy5826
    @lakshmiparvathy5826 Před 2 lety +2

    Thank you Chechy💕🤗

  • @remar5809
    @remar5809 Před 2 lety +1

    Good Reading 🌹🌹🌹❤️❤️❤️

  • @reemareema8114
    @reemareema8114 Před 2 lety +3

    Thank you Universe 🙏🙏🙏🙏🙏

  • @dixydavis6442
    @dixydavis6442 Před 2 lety +3

    പറഞ്ഞത് എല്ലാം സത്യമാണ് അമ്മ ഒരു പ്രശ്നമാണ്

  • @bijumon6859
    @bijumon6859 Před 2 lety +2

    Thanku dearrr🥰🥰

  • @user-mf8jd9lx5v
    @user-mf8jd9lx5v Před 2 lety +2

    Thank you universe .... ❤️🌏

  • @gopikaamakesh
    @gopikaamakesh Před 2 lety +4

    Sooo..... Nice......ethu nadakkatty......ennu njaan agrahikkunnu.... Thankyou Univers.... Thankyou.. Univers.... Thankyou Univers.....

    • @gopikaamakesh
      @gopikaamakesh Před 2 lety

      Yes.we are married.....aanu... separated aanu.......eppo......yes...ego....kaanum..athupoly upadravichu......varatty...I'm waiting..he will again reach my life.....

  • @dreamcatcher1172
    @dreamcatcher1172 Před 2 lety +6

    Twinflame ❤, spiritual awakening ❤. No contact .all Resonated..

  • @anupamaanu6142
    @anupamaanu6142 Před 2 lety +3

    Thank you Universe🙏

  • @sreedevi9299
    @sreedevi9299 Před 2 lety +1

    super reading dear 💕💕💕

  • @athulyas2363
    @athulyas2363 Před 2 lety +1

    Thank you Universe 💙✨️

  • @abhishekt.nandhan9692
    @abhishekt.nandhan9692 Před 2 lety +1

    Thankuuuu universe.. ❤❤❤
    Thankuuuu dear.. ❤❤❤

  • @aparnaanuzz1946
    @aparnaanuzz1946 Před 2 lety

    Chechiyude vdo kandappo orupaad sandhosham aayi. Sherikkum positive mind.... Kurach days chechiyude vdos okke vallaathe Miss cheythu.....
    Vdo superb aayittund 😍❤ tnqu chechi nd tnqu univers ❤🙏

  • @lskshmipirya6555
    @lskshmipirya6555 Před 2 lety +2

    Thanku🙏🙏

  • @sarathbheemraj2877
    @sarathbheemraj2877 Před 2 lety +2

    Thanku so much .. 🥰🥰🥰🥰

  • @dhanalakshmy5584
    @dhanalakshmy5584 Před 2 lety +1

    Thank you Universe❤🌌❤🌌❤
    Thank you so much❤❤❤❤❤

  • @itsmeammuuzz5856
    @itsmeammuuzz5856 Před 2 lety +3

    Ennt love thirichee varumm. I trust in universe🥰

  • @Padmapriya.v
    @Padmapriya.v Před 2 lety +1

    Thank u universe 🥰🥳
    Thank u chechukutty🤗😘

  • @praveenkizhur7226
    @praveenkizhur7226 Před 2 lety

    ചേച്ചിയുടെ വീഡിയോ കാണുന്നതിനുമുന്പ്തന്നെ ഞാൻ എന്റെ മനസ്സിൽ വിചാരിക്കുന്നത് ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കുന്നതായിരിക്കട്ടെ ഭഗവാനെ എന്നായിരിക്കും 🙏പിന്നെ അവളെയല്ലാതെ വേറെയൊരാളെ ഞാൻ ഓർത്തിട്ടുപോലുമില്ല എല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുന്നു എനിക്കുള്ളത് എനിക്ക് കിട്ടിയിരിക്കും അതാണ് എന്റെ വിശ്വാസം 💪

  • @anjureji8405
    @anjureji8405 Před rokem +1

    Chechi പറഞ്ഞതൊക്കെ enik correct ayit vanitund. ഒരുപാട് തവണ reconciliation ayitund. Family aanu third party . ഇത്തവണ reconcile ayi. Chechi പറഞ്ഞത് പോലെ നടക്കട്ടെ . Believing in universe and hoping for the best .

  • @Pumpkin90627
    @Pumpkin90627 Před 2 lety +1

    Thanku 🥰

  • @sruthysatheesan
    @sruthysatheesan Před 2 lety +1

    Thanks ma'am am very happy