ആറന്മുള രാഘുനാഥൻ ചില്ലറക്കാരനല്ല|Aranmula Mohandas life story|Aranmula reghunathan| EPI 93

Sdílet
Vložit
  • čas přidán 9. 09. 2024
  • Extra ordinary elephants of kerala Aranmula elephants Aranmula reghunathan aranmula parthan, aranmula mohanan and the famous Malayalappuzha Rajan according to Mohandas.Here he talks about his all time favourites of central travancore their habits and behaviour also he shares his experience with them how he learned mahouting and how he controlled them.
    ഇത്തിത്താനംകാരനായ മോഹൻദാസ് ആറന്മുള മോഹൻദാസായി മാറിയ കഥ..ആറന്മുള പാർത്ഥനും മലയാലപ്പുഴ രാജനും ആറന്മുള മോഹനനും തന്റെ ജീവിതത്തിൽ എങ്ങനെ സ്വാധീനിച്ചു എന്ന് മോഹൻദാസേട്ടൻ നമുക്കായി പറഞ്ഞു തരുന്നു..
    ഒപ്പം ഒട്ടേറെ സാഹസിക അനുഭവങ്ങളിലൂടെ കടന്നു പോയതിന്റെ ഓർമ്മകളും അദ്ദേഹം ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു.. ...
    ആറന്മുള രഘുനാഥൻ എന്ന ഒറ്റചട്ടക്കാരൻ കൊമ്പനെ വരുതിയിലാക്കിയ കഥ മോഹൻദാസേട്ടൻ ഉത്സവകേരളം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു... ഒപ്പം ഇടഞ്ഞ കൊമ്പനെ തളക്കാനായി സുഹൃത്തിനു ഒപ്പം മുണ്ടക്കയത്തിനു തിരിച്ച അനുഭവങ്ങളും......
    #AranmulaMohandas
    #Ulsavakeralam
    #AranmulaElephants
    #Prayikkarapappan
    #GuruvayurTemple
    #Guruvayurdevaswom
    #Travancoredevaswonelephants
    #Thiruvathamkoordevaswomelephants
    #GuruvayurDevaswomElephants
    #ManjakadambilVinod
    #AranmulaParthan
    #AranmulaRaghunathan
    #AranmulaMohanan
    #Malayalappuzharajan
    #EliteNarayanankutty
    #GuruvayurPadhmanabhan
    #GuruvayurKuttishankaran
    #GuruvayurEliteNarayananKutty
    #GuruvayurMukundan
    #GuruvayurSidharthan
    #GuruvayurMurali
    #GuruvayurRadhkrishnan
    #GuruvayurBalagopalan
    #GuruvayurLakshmanan
    #KandambullyBalakrishnan
    #Chamietan
    #Aaramthamburan
    #vazhayilKochayyappan
    Elephants are Kerala's pride and it takes a lot of time to master the art of controlling elephants.
    Here we start the story of a man named Mohandas A.k.a Aranmula Mohandas who became so famous in Kerala that BBC interviewed him while working at Guruvayoor Devaswom and in Punnathoor Kotta.
    He started his journey with elephants at the age of 5. He followed and observed them out of his curiosity and slowly it has become his passion.
    He ran away from Ithithanam at the age of 6 and joined circus to satisfy his crave for elephants. He gained a lot of experience from there.
    Finally he was caught red handed and was brought back home by his father. Still he continued his journey with elephants.
    Finally he stopped going to school and wanted to become a full time mahout, at that point he threw away all his books and followed the elephant.
    It was a shock for the poor father .He went to him and asked about the same. Unfortunately Mohandas's mind was adamant that he want to became a mahout and his dad has to agree to him.
    Mohandas is considered as a master in catching rogue elephants and bringing them back to control. He has done it multiple times in major poorams and festivals where Kerala's Most Famous elephants were parading.
    During his tenure at Guruvayoor temple he has took part in festivals with famous elephants.Thechikottukavu Ramachandran,Mangalamkunnu Karnan,Pampady Rajan,Chirakkal Kalidasan ,
    Chulliparampil Vishnushankar Guruvayur Valiyakesavan ,Guruvayur Padmanabhan, etc . His has trained more than 25+ elephants in his entire life which was from various places in Kerala
    and belongs to both Devaswom as well as private owners. Manjakadambil Vinod,Aranmula Parthan,Aranmula Reghunathan,Aranmula Mohanan,
    Elite Narayanankutty,Guruvayur Padhmanabhan,Guruvayur Kuttishankaran,Guruvayur EliteNarayananKutty,Guruvayur Mukundan,Guruvayur Sidharthan,Guruvayur Murali,Guruvayur Radhkrishnan,Guruvayur Balagopalan,Guruvayur Lakshmanan,Kandambully Balakrishnan,
    vazhayil Kochayyappan etc are few of them .
    Join this channel to support us:
    / @ulsavakeralam
    പുതിയ Updates ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

Komentáře • 166

  • @klthamburan6833
    @klthamburan6833 Před 3 lety +23

    ഇത്രയും നല്ല അനുഭവങ്ങൾ ഉള്ള ഒരു മനുഷ്യൻ ആനകാരിൽ അപ്പൂർവ്വം 🐘

  • @abhilashbabu6166
    @abhilashbabu6166 Před 3 lety +14

    മുൻപ് മറ്റേതോ ചാനലിൽ ആണോന്ന് ഓർമയില്ല. മുൻപ് എവിടെയോ ഈ കഥകൾ കെട്ടിട്ടുള്ളതുപോലെ.... പക്ഷെ എപ്പോ കേട്ടാലും പുതുമ ആദ്യത്തേതുപോലെ തന്നെ 😍👍

    • @prady5778
      @prady5778 Před 3 lety +3

      athe bro.. Thumbikai channel..

  • @RajeshK-eq1no
    @RajeshK-eq1no Před 3 lety +8

    നല്ല രസമുണ്ടായിരുന്നു കേൾക്കാൻപെട്ടന്ന് തീർന്ന പോയ ഒരു ഫീൽ

  • @sarath3287
    @sarath3287 Před 3 lety +110

    ആറൻമുളക്കാർ കമോൺ

  • @harekrishna6497
    @harekrishna6497 Před rokem +3

    പാർത്ഥ സാരഥി യുടെ പ്രിയപ്പെട്ട രഘു നാഥന് കോടി പ്രണാമം 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @muraligopalan6087
    @muraligopalan6087 Před 2 lety +7

    ഈ കഥകൾ എല്ലാം സത്യം തന്നെ. ഇതെല്ലാം എനിക്ക് ഓർമയുണ്ട്. ഞാൻ ആറന്മുള കാരൻ.

    • @rahulkrishnan9264
      @rahulkrishnan9264 Před rokem

      ഞാൻ തൊട്ടപ്പുഴശ്ശേരി

  • @srikokkulam
    @srikokkulam Před 3 lety +7

    നേരത്തെ ഈ കഥകൾ അദേഹം പറഞ്ഞിട്ടുങ്കിലും കുറച്ചുകൂടി വിശദമായി പറയാനും ഓർക്കാനും mohandasettanu പറ്റി

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Sri Parthi ...enthundu visesham ...sugham thane alle ...video istapettallo alle enkil mattullavarkkayi share cheyyan marakkalle please

  • @arunvijayannair5980
    @arunvijayannair5980 Před 3 lety +1

    കണ്ടാലും കണ്ടാലും മതി വരില്ല !!!!!
    വീഡിയോ കണ്ടാൽ ഉടനെ ഞാൻ മോഹൻദാസ് ചേട്ടനെ വിളിക്കും ❤️❤️❤️❤️❤️

  • @arunvijayannair5980
    @arunvijayannair5980 Před 3 lety +1

    കണ്ടാലും കണ്ടാലും മതി വരില്ല !!! മോഹൻദാസ് ചേട്ടൻ

  • @jacobgurgaon1981
    @jacobgurgaon1981 Před 3 lety +5

    Bro adipoli Mohandasettan adipoli and his knowledge is priceless

  • @syamkumar3531
    @syamkumar3531 Před 2 lety +3

    ഞാൻ ആലപ്പുഴ ഹരിപ്പാട് ചെറുതനക്കാരൻ ആണ് ഈ രഘുനാഥൻ ആന പണ്ട് കുത്തി കൊന്നത് എന്റെ അമ്മയുടെ അമ്മാവനെ ആണ് ഇതിൽ പറയുന്ന രാമചന്ദ്രൻ എന്ന ആൾ

  • @RAHULRAJ-tb3zg
    @RAHULRAJ-tb3zg Před 2 lety +1

    ഇലന്തൂരുകാരൻ ആണെങ്കിലും, ആറന്മുള രഘുനാഥൻ ഉയിരാണ്

  • @renjuravi5480
    @renjuravi5480 Před 3 lety +7

    ❤❤❤ആറന്മുള ❤❤❤

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      thanks Renju for the comment and thanks for the support ...pinne ethundu visesham Sugham alle

  • @akshaytnair3555
    @akshaytnair3555 Před 3 lety +6

    🔥💯 തീപ്പൊരി മൊതല് മോഹൻദാസേട്ടൻ 🔥💯

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Ys .. akshay video muzhan kando.. ishtapetto.. keep supporting us

  • @babupvarghese4920
    @babupvarghese4920 Před 3 lety +5

    മോഹൻദാസേട്ടൻ 👌👌👌👌👍👍👍

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Babuchettan....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @jishnuchikku94
    @jishnuchikku94 Před 3 lety +22

    നല്ല അനുഭവ കഥകൾ ഉള്ള ചട്ടകാരിൽ ഒരാൾ 🔥

  • @sreeramsnair1915
    @sreeramsnair1915 Před 3 lety +6

    Aranmula mohandas ettan 🔥🔥🔥💪💪💪

  • @arunvijayannair5980
    @arunvijayannair5980 Před 3 lety +2

    കണ്ടാലും കണ്ടാലും മതിവരില്ല

  • @omkarmpanicker
    @omkarmpanicker Před 2 lety +3

    Aranmula Raghunathan cheriyunnathu 13 May 2000 aanu oru Vaishakha Ekadashi naalil.
    Thale divasam muthale theetta edukkunnillayirunnu.
    Ekadashi vrutham anushttichu aa gajaveeran Thiruvaranmula Appante paadangalil chernnu.

  • @deepaks3521
    @deepaks3521 Před 3 lety +2

    Reghuane kandittund njan. Chettante dhairyathinoru 🙏🙏

  • @vishnub4045
    @vishnub4045 Před 3 lety +6

    What a man🔥🔥

  • @manusopanam
    @manusopanam Před 8 měsíci

    ഞാൻ കേട്ടടത്തോളം ഗോപാലൻ ചേട്ടൻ ആണ് രഘുനാഥന്റെ ചട്ടക്കാരൻ പുള്ളി മാറിയതിൽ പിന്നെ ആനയ്ക്ക് കഷ്ടകാലം ആയിരുന്നു

  • @rojamantri
    @rojamantri Před 3 lety +4

    Can't wait for next episode!

  • @anishchandran9145
    @anishchandran9145 Před 3 lety +4

    Guruvayoor keshavanum aranmula raghunadhanum keralam kanda gajarajanmar.

  • @shyjujoseph5965
    @shyjujoseph5965 Před rokem +1

    Mohanettan a genius moved limits beyond a mahout

  • @jijopalakkad3627
    @jijopalakkad3627 Před 3 lety +3

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😍😍😍😍😍അടിപൊളി വീഡിയോ 👌👌👍👍👍😍😍😍🐘🐘🐘

  • @nitheeshnithi3938
    @nitheeshnithi3938 Před 3 lety +5

    മോഹനരാഗം ❤

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Thanks Nitheesh....enthundu visesham ...sugham thanne alle .....share cheyyan marakalle please

    • @nitheeshnithi3938
      @nitheeshnithi3938 Před 3 lety

      @@Ulsavakeralam sugamanu chetta..❤❤❤share cheyyathirikkumo njangal

  • @vidhu84348
    @vidhu84348 Před 3 lety +1

    ഗംഭീരം

  • @sajeevpt658
    @sajeevpt658 Před 3 lety +6

    വേഗം വേണം അടുത്ത എപ്പിസോഡ്

  • @divs5407
    @divs5407 Před 3 lety

    It was a majestic elephant...favourite of thiruvaranmula krishna

  • @rahulkarthika6542
    @rahulkarthika6542 Před 3 lety +1

    അടുത്ത എപ്പിസോഡ് എത്രയും പെട്ടെന്ന് 💕😘

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Udane thanne thannekkam ketto ...video share cheyyan marakkalle please

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 Před 3 lety +4

    Arhikkuna support channelinu kittunnillannu tonnunnu. Content excellent

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Arjun ...namudde community cheruthalle ...enkilum njanal effort thudaruka thanne cheyyum ...ariyilla support valare kuravanu nalla episodukalkkum

  • @mohandasdas8792
    @mohandasdas8792 Před 3 lety +3

    Mohana ragam annum poli thannade 😍

  • @afsalkm3601
    @afsalkm3601 Před 3 lety +1

    അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 😘Hari ചേട്ടാ

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      കൂടുതൽ എപ്പിസോഡുകൾ വരുന്നുണ്ട്

  • @shijiraj4519
    @shijiraj4519 Před 3 lety +1

    Mohanan Chetta super

  • @NarayanaDas-nr5um
    @NarayanaDas-nr5um Před 6 měsíci +1

    😊

  • @PradeepKumar-zx7jv
    @PradeepKumar-zx7jv Před 3 lety +1

    ആറന്മുളക്കാരുടെ സ്ഥിരം ശൈലിയാണ്. ഞാൻ വലിയ ഒരു സംഭവമാണ്. വൈകുന്നേരം ആകുമ്പോൾ മുണ്ടും മടക്കിക്കുത്തി തലേക്കെട്ടും കെട്ടി ഞാനൊന്നു കവലയിലേക്ക് ഇറങ്ങും. ങ്ങേ ഹേ... എല്ലാവരും ഓടിയോളിച്ചു. അതീവ ധീരന്മാർ ഓശ്ചാനിച്ചു നിന്നു. ട്ട വട്ടത്തിൽ നടക്കുന്ന പരിചയമേ ഉള്ളു.

  • @Gajaraja.natanam
    @Gajaraja.natanam Před 5 měsíci +1

    ആന സത്യം ചെയ്തു ഇനി ഒന്നും പേടിക്കാൻ ഇല്ല... ആറന്മുള രഘുനാഥൻ 💥

  • @jacobalex6914
    @jacobalex6914 Před 3 lety +3

    ആറന്മുള രഘു ഉണ്ടായിരുന്നല്ലോ തുമ്പികൈ നീളം കൂടിയത് അത് തന്നെയാണോ ഈ രഘുനാഥൻ

  • @vishnuak6988
    @vishnuak6988 Před 3 lety +2

    ith pole ulle interviews ann vendath , sherikum oru movie kaanuna pole ind

  • @1976sree
    @1976sree Před 3 lety +2

    ആനകളെ കെട്ടിപ്പഴകുന്നതിെക്കുറിച്ചും കാലുകളെക്കുറിച്ചും അവ എങ്ങനെയാണ് ആനകളെ പരിശീലിപ്പിക്കുന്നത് എന്ന കാര്യങ്ങളും കൂടി ചേർത്ത് അദ്ദേഹത്തിൻ്റെ ഒരെപ്പിസോസ് ആവാമായിരുന്നു

  • @pranavskumar1998
    @pranavskumar1998 Před 3 lety +1

    😍 Eagerly Waiting For More Stories 😍

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Thanks Pranav. Sure udane cheyithekkam ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @888shamil
    @888shamil Před 3 lety +1

    Story സൂപ്പർ

  • @mithunaskokashok.p2345
    @mithunaskokashok.p2345 Před 3 lety +3

    This type more video uploaded please🙏

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Mithun ...sure we will keep doing such type of content ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @vishnuhemchand8127
    @vishnuhemchand8127 Před 3 lety +1

    Mohanettan 🙏🙏🙏🙏💪💪💪🔥🔥🔥🔥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Pinnallathe kadha istapetto ...pinne video ishtapettengil share cheyyan marakkalle

    • @vishnuhemchand8127
      @vishnuhemchand8127 Před 3 lety

      @@Ulsavakeralam 💚💚💚💚

  • @jishnuchikku94
    @jishnuchikku94 Před 8 měsíci

    24:11 രോമാഞ്ചിഫിക്കേഷൻ🔥🔥

  • @sandeepasokan2928
    @sandeepasokan2928 Před 3 lety +1

    Kollam 😍👍👌

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Sandeep ...enthundu visesham ...sugham alle...election choodu Mayo..ethanu kooduthal istapetta kadha

    • @sandeepasokan2928
      @sandeepasokan2928 Před 3 lety

      @@Ulsavakeralam ellam ishtam alle namuk😍

  • @arunak8148
    @arunak8148 Před 3 lety +2

    😍😍

  • @afsalnazeer512
    @afsalnazeer512 Před 3 lety +3

    കഥ രോമജം 💥💥

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Pinnallathe super alle afsal bro ...pinne share cheyyan marakkenda ketto

    • @lthomas5609
      @lthomas5609 Před 2 lety

      ആറന്മുള നമ്മുടെ നാട്

  • @user-hc2gv2vy2b
    @user-hc2gv2vy2b Před 3 lety +2

    🥰🥰🥰

  • @vishnuak6988
    @vishnuak6988 Před 3 lety +1

    i can visualize it

  • @thomsonkv1934
    @thomsonkv1934 Před 2 lety

    Idakku e paraunna anakaluda photto kudi undarunnal ithilum super ayirikum ithu orru vimarshanam alla katto orru agraham annu

  • @melodicaamedia3671
    @melodicaamedia3671 Před 3 lety +2

    ❤️❤️

  • @rahulkrishnan9264
    @rahulkrishnan9264 Před rokem +1

    ആനക്കാരൻ ഗോപാല പിള്ളയോട് മുട്ടാൻ തിരുവിതാംകൂർ ൽ ആരുമില്ല അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് കഥകൾ വാമൊഴിയായി മാത്രം കേട്ടിട്ടുള്ള

  • @rejinas6066
    @rejinas6066 Před 3 lety +1

    Ravile thott irukanathaa.....ippola vanne 😍😍😍😍😍

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Thanks Rejin innalle oru video upload cheyithayirunnu athukaranam lpam delay aayi sorry ....enthundu visesham ...sugham thanne alle .....share cheyyan marakalle please

    • @rejinas6066
      @rejinas6066 Před 3 lety

      Nthoke paranjalum Sunday ayal ulsava keralam vedio athyavasam anu....oru req und olari anayude episode pratheeshikunu

  • @krunni3406
    @krunni3406 Před 3 lety +1

    👌👌

  • @sachusaji472
    @sachusaji472 Před 3 lety +1

    🔥🔥👌

  • @midhunkottayamkaran3662
    @midhunkottayamkaran3662 Před 3 lety +5

    മോഹൻദാസ് ചേട്ടന്റെ ചങ്കൂറ്റം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ആന ലോകത്തിന്റെ ഇരട്ടചങ്കൻ

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Seriyanu midhun.. he is a real hero.. video muzhan kandullo alle

    • @midhunkottayamkaran3662
      @midhunkottayamkaran3662 Před 3 lety

      @@Ulsavakeralam അതെന്നാ ചോദ്യമാ ഫുള്ളും കണ്ടു

  • @rakeshrajan3420
    @rakeshrajan3420 Před 3 lety

    അടുത്ത എപ്പിസോഡ് വേഗം വേണം. ലേറ്റ് ആക്കലെ

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Rakesh ....udane tharam ...pakshe share and support undavanam ennu mathram

  • @aanapremi2325
    @aanapremi2325 Před 2 lety

    🔥

  • @prejup1556
    @prejup1556 Před 3 lety +1

    Ingane thrill adippichu nirthathe adutha episode vegam idoo

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Preju ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please

  • @sivaprasad5838
    @sivaprasad5838 Před 3 lety +2

    Hari etta super 👍എരുമേലി നടേശൻ ആശൻ interview . You Tuber Reply please 🙏🙏🙏🙏🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Pinnentha namkukku cheyithekkamallo ...pinne video share cheyyan marakkalle please

  • @shibumaramon3427
    @shibumaramon3427 Před 3 lety

    👍

  • @pradeepr6111
    @pradeepr6111 Před 3 lety +4

    ഈ പാച്ചു ഫിലിപ്പ് ന്റെ പേര് and കിടങ്ങൂർ കൃഷ്ണൻ കുട്ടി ആന യുടെയും പേര് ഓണക്കൂർ പൊന്നൻ ചേട്ടനും പറയുന്നുണ്ട്

  • @ajinkrishnakrishna8067

    Hai

  • @thampannaranmulla5287
    @thampannaranmulla5287 Před 2 lety

    Aranmulakkar.... Mudinja saaaundaeyamanu..

  • @rajeshtjohny5404
    @rajeshtjohny5404 Před 3 lety

    🙏🙏

  • @rahulkrishnan9264
    @rahulkrishnan9264 Před rokem

    ശംഭു കുഞ്ഞു ഫാൻസ്‌ ഉണ്ടോ 😃

  • @fernandaz5279
    @fernandaz5279 Před 3 lety +1

    പാർട്ട്‌ 5 എവിടെ?

  • @user-yj7vx2wm3q
    @user-yj7vx2wm3q Před 6 měsíci

    ❤️❤️❤️❤️🌹

  • @dipzz835
    @dipzz835 Před 3 lety

    Evdraa reghunte photoo?

  • @abdullabashir007
    @abdullabashir007 Před 3 lety +1

    Aarumula reghunath eth varsham aan cheriyunnath ??

  • @jayasankarsasidharan4520

    പാർട്ട് 5 എവിടെ 🤔🤔

  • @allkeralaelephants8081

    Ee aane അഴുകുബോൾ mohan chettanu ethra vayasunday രുന്

  • @sajithkumarm5046
    @sajithkumarm5046 Před 2 lety

    👍👍👍👍👍👍

  • @shyammalumalu7275
    @shyammalumalu7275 Před 3 lety +1

    ബാക്കി എന്നാ ഇടുക

  • @Aravindvarmak
    @Aravindvarmak Před rokem

    Aranmula Reghu Gajarajapattom
    czcams.com/play/PLfysnCm5GGZMCjAbln7bhzdu90Y48U-vU.html

  • @onlypkdyes7434
    @onlypkdyes7434 Před 3 lety +1

    ഇതൊക്കെ വേറെ ചാനൽ പറഞ്ഞത് അല്ലെ. അതിൽ പറയാത്ത അനുഭവം പറയാൻ പറയു.

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      kadhakal chilappam onnavum ...kadhaparayunna reethiyil camera location ellam changes konduvaram shramichirunnu ....istapettayirunno athu

  • @vysakhpv5671
    @vysakhpv5671 Před 3 lety

    20:14 oru beekaran athuvazhi pokunnath kandaa

  • @vishnu2388
    @vishnu2388 Před 3 lety +1

    19:52 ശംഭു തിരുമേനിക്ക് അബദ്ധത്തിൽ രെഘുന്റെ കുത്തേറ്റ് മരിച്ച കഥ കൂടി പറയുമോ

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Sambhuvine reghu aana aano cheyithathu ..oru samshayam ...keechan parambu aanyum oru shambhuvine cheyithittundu ....onnu koodi revise cheyithittu Ethan ennu parayam ...onnu research cheyyatte :-)

    • @aranmulamohandas429
      @aranmulamohandas429 Před rokem

      ഞാൻ പറഞ്ഞ ശംഭു തിരുമേനിയെ ആറന്മുള കീച്ചാംപറമ്പിൽ ശേഖരൻ ആനയാണ് ചെയ്തത്. ഒരു ആറന്മുള ഉത്സവ സമയത്ത് ആനപ്പുറത്തേക്കുള്ള കുട കൊടുക്കുന്നതിനിടയിൽ ആനക്കൊട്ടിലിന്റെ തൂണിനോട് ചേർത്ത് വെച്ച് ശേഖരൻ കുത്തുകയായിരുന്നു. അന്ന് മെഴുവേലി സ്വദേശി മുരളി ആയിരുന്നു കീച്ചാം പറമ്പിൽ ശേഖരന്റെ ചട്ടക്കാരൻ - ഈ സംഭവത്തിന് ശേഷം ആനയുടെ ഉടമസ്ഥൻ കീച്ചാംപറമ്പിൽ ഗോപാല പിള്ള . ചേട്ടൻ ശേഖരനെ തിരുവല്ല ഓതറയുള്ള പോബ്സൺ കമ്പിനി ഉടമ ജേക്കബ് സാറിന് (ബാബു സാർ ) വിൽക്കുകയായിരുന്നു.

  • @abhaykv2140
    @abhaykv2140 Před 3 lety

    Ithinum dislike oo

    • @Ulsavakeralam
      @Ulsavakeralam  Před 3 lety +1

      Chilar manganee aanu bhai ...namukku ariyilla athinulla karanam ...munpottu vannu karanam koodi paranjal nannayirunnu ...orupadu effort undu Jithu ningalkki munpil ethikkan ...athil enthangilum kuzhapamundenkil njangal rectify cheyyan ready aanu ,,,pakshe karanam koodi parayanam ...aarum parayarilla

  • @grandmaster111.
    @grandmaster111. Před 7 měsíci +1

    രഘുവിനെ ചിലയിടത്ത് താഴ്ത്തി പറഞ്ഞത് മോശം. കേട്ടോടാ 😡. ആന ഉള്ളത് കൊണ്ടാണ് പാപ്പാൻ.

  • @akhilmurali7794
    @akhilmurali7794 Před 3 lety +1

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Admiral....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @rajeshkkbkulangara5166

    😍😍😍😍

  • @anucr3365
    @anucr3365 Před 3 lety

    🙏

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Anu ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @kannansuresh6137
    @kannansuresh6137 Před 3 lety

    ❤️❤️

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Kannan ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please

  • @dilmundakkal3430
    @dilmundakkal3430 Před 3 lety

    ❤️

    • @Ulsavakeralam
      @Ulsavakeralam  Před 3 lety

      Thanks Dil ....enthundu visesham ...sugham thanne alle .....share cheyyan marakalle please

  • @rejithvn9534
    @rejithvn9534 Před 3 lety +1

    ❤️❤️❤️