വിവാദങ്ങൾക്ക് മറുപടിയുമായി ആദ്യമായി ഉണ്ണി മുകുന്ദൻ I Interview with Unni mukundan Part-2

Sdílet
Vložit
  • čas přidán 28. 08. 2024
  • കരഞ്ഞുകൊണ്ട് ശബരിമല നട ഇറങ്ങി ... അവന്റെ കാല് തല്ലിയൊടിക്കാൻ തീരുമാനിച്ചതാണ്... ;
    വിവാദങ്ങൾക്ക് മറുപടിയുമായി ആദ്യമായി ഉണ്ണി മുകുന്ദൻ...
    #unnimukundan #unnimukundaninterview #actor #narendramodi
    #malikappuram #gujarat #jaiganesh #interview #marunadanmalayalee
    #mm001

Komentáře • 693

  • @marunadanexclusive7970
    @marunadanexclusive7970  Před 5 měsíci +77

    ഉണ്ണിമുകുന്ദന്റെ ഇതുവരെ ആരും പറയാത്ത ജീവിത കഥ - Part-1 👇👇👇👇👇👇
    czcams.com/video/qhJWzAXboQE/video.html

  • @12ton12
    @12ton12 Před 5 měsíci +494

    ഉണ്ണിയുടെ കാരക്ടർ 🔥 ആരെയും പേടി ഇല്ല.. മുന്നോട്ട് പോവുക 🔥🔥

    • @sridevivipinan9208
      @sridevivipinan9208 Před 5 měsíci +1

      Nattellu aarkkum panayam vakkaruth. 💪💪💪💪👍👍👍👍🙏🙏🙏🙏

    • @liliastan4425
      @liliastan4425 Před 4 měsíci

      🎉🎉🎉 С красавой Светлячком , Все Благие СИЛЫ Неба ! Оттого он не боится , чувствует помощь и идёт смело вперёд !!! Нет ему препятствий , сколькоБ ни старались !!! 😅 🎉🎉🎉❤❤🎉🎉🎉🎉

  • @radhamohan1911
    @radhamohan1911 Před 5 měsíci +729

    ആരുടേയും ഔദാര്യം ഇല്ലാതെ സിനിമയിൽ എത്തി ഇത്രയും ഫേമസ് ആയി that means a self made man. 👍👍👌👌👌

    • @freespeech824
      @freespeech824 Před 5 měsíci

      പെണ്ണ് കേസ് കള്ള പണ കേസ് മേജർ രവിയെ തല്ലി youtubersine തെറി വിളിക്കൽ..നല്ല best self made man

    • @jubimathew3169
      @jubimathew3169 Před 5 měsíci

      Ippozhum Unnikku against ayittu oodi nadakkunnu Ari maman. Thuu

    • @bijugeorge8797
      @bijugeorge8797 Před 5 měsíci +3

      അപ്പൊ സിനിമ കാണുന്നവർ പൊട്ടന്മാരോ

    • @uprm4944
      @uprm4944 Před 5 měsíci +6

      ​ @@bijugeorge8797നാൻ പൊട്ടനാ?😂

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 5 měsíci

      ❤️❤️❤️❤️❤️❤️❤️

  • @devakrishna6095
    @devakrishna6095 Před 5 měsíci +314

    വളരുന്നവരെ കല്ലെറിയാൻ ഒരുപാട് പേരുണ്ടാകും. ഇതൊന്നും നോക്കാതെ മുന്നോട്ടു പോകുക 👍👍👍

  • @radhamohan1911
    @radhamohan1911 Před 5 měsíci +293

    ഉണ്ണികുട്ടാ ഒത്തിരി ഒത്തിരി ഇഷ്ടം 👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️

  • @ushamenon160
    @ushamenon160 Před 5 měsíci +202

    ഞാൻ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള സംവാദം. വളരെ ഇഷ്ടപ്പെട്ടു. രണ്ടുപേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @pierbiii
    @pierbiii Před 5 měsíci +375

    ഇത്ര ഒക്കെ കേട്ടിട്ടും ഇനി ഉണ്ണിയെ കുറ്റം പറയുന്നവരോട് ഇവരൊന്നും മനുഷ്യർ അല്ല

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Před 5 měsíci +135

    ഉണ്ണിമുകുന്ദൻ എന്നുമിങ്ങനെ ആയാൽ മതി മുഖം മൂടി ഇല്ലാത്ത ഉണ്ണി മുഖുന്തൻ ആരുടെയും ചൊൽപ്പടിക്ക് നിലയ്ക്കാത്ത ഉണ്ണിമുകുന്ദൻ ഒരുപാടൊരുപാട് ഇഷ്ട്ടം 👍👍👍♥️♥️♥️🙏🙏🙏

  • @sivadasanpn299
    @sivadasanpn299 Před 5 měsíci +154

    എത്രമാത്രം simple ആയ ശുദ്ധനായ മനുഷ്യൻ ഉണ്ണി മുകുന്ദനെ മലയാളികൾ ഇഷ്ടപ്പെടുന്നു

  • @sunileffect2255
    @sunileffect2255 Před 5 měsíci +92

    ലക്ഷക്കണക്കി ന് കുട്ടികളും മുതിർന്നവരും നിങ്ങളെ സ്നേഹിക്കുന്നു ആരാധിക്കുന്നു 🥰❤️👍💪

  • @johnmatthew5392
    @johnmatthew5392 Před 5 měsíci +155

    നട്ടെല്ലുള്ള ഒരേയൊരു യുവനടൻ ❤🔥🤝

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +106

    ❤❤❤❤❤ ഹലോ ശ്രീ ഉണ്ണി മുകുന്ദൻ സർ. അങ്ങയുടെ നിലപാടുകളിൽ അങ്ങയുടെ രാജ്യ സ്നേഹത്തിന് മുന്നിൽ അങ്ങയുടെ ജീവിത വീക്ഷണങ്ങളിൽ. ആ തൻ്റേടത്തിന് മുന്നിൽ ആ ഒളിച്ചു കളി ഇല്ലാത്ത നേരെ വാ നേരെ പോ എന്ന നിലപാടിൽ. ഒരു പാട് നന്ദി നമസ്കാരം സർ.

    • @ambekesanp7622
      @ambekesanp7622 Před 5 měsíci

      ❤ അവനവന്റെ നിലപാടിനനുസരിച്ചു - മുന്നോട്ട് പോവുക - ഉണ്ണിയും - സാജനും' - Best wishes ❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl Před 5 měsíci

      Hiunnivasanthahhiunni❤❤

  • @sureshkumarpb
    @sureshkumarpb Před 5 měsíci +274

    നമഃസ്തേ ഉണ്ണിക്കുട്ടാ.. ഷാജൻ സ്കറിയ... ഏറ്റവും ഇഷ്ടം മറുനാടൻ...

  • @GEETHIKASNAIR
    @GEETHIKASNAIR Před 5 měsíci +39

    സ്വന്തമായി നിലപാടും വ്യക്തിത്വവും ഉള്ള മനുഷ്യൻ ആണ്..... ഒരുപാട് ഇഷ്ടമുള്ളവരുടെ പ്രാർത്ഥനയും സ്നേഹവും ഒപ്പമുണ്ട്...

  • @sanalkumarpn3723
    @sanalkumarpn3723 Před 5 měsíci +51

    ഉണ്ണി മുകുന്ദൻ സ്വന്തം കഴിവ് കൊണ്ട് ഉയർന്ന് വന്ന വ്യക്തിയാണ്. കുറെ പേര് ഉണ്ണിയെ ഒതുക്കാൻ നോക്കി സിനിമയിൽ നിന്നും പുറത്ത് നിന്നും പക്ഷെ ദൈവം അയാളുടെ കൂടെ ഉണ്ട്. തുടരുക ഉണ്ണി❤ ഇങ്ങനെ തന്നെ ജയ്ഹിന്ദ്'💪🏼💪🏼💪🏼

    • @subaidabeevi7199
      @subaidabeevi7199 Před 4 měsíci

      ഉണ്ണി മുകുന്ദൻ നല്ല കുട്ടനാണ്,നല്ലതായി ആരോഗ്യത്തോടെ ദീർഘായുസ്സോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു

  • @radhikaan2863
    @radhikaan2863 Před 5 měsíci +99

    എൻ്റെ പൊന്നു ഉണ്ണി ...കേരളത്തിൽ എന്തും ഏതും വർഗ്ഗീയമായി കാണുന്നു...അതിൽ ദുഖിക്കുകയല്ല വേണ്ടത്...നമ്മുടെ ശരിയിലും നന്മയിലും ഉറച്ചു നിൽക്കുക❤❤❤❤❤❤

    • @pappan5380
      @pappan5380 Před 5 měsíci

      ആരാണ് കേരളത്തിൽ വർഗ്ഗീയതയുടെ വിത്ത് വിതച്ചത്.

    • @kishorekumarn6229
      @kishorekumarn6229 Před 5 měsíci

      ​@@pappan5380കമ്മ്യുണിസ്റ്റ് ജീഹാദികൾ

    • @ushadevips9118
      @ushadevips9118 Před 5 měsíci

      @@pappan5380എന്താ സംശയം ..ഇടത് വലത്

    • @Sainu25254
      @Sainu25254 Před 5 měsíci

      ​@@pappan5380മേത്തന്മാർ

    • @66xx66
      @66xx66 Před 5 měsíci

      @@pappan5380 🏃‍♂️ ji haad I

  • @manoharangirija5674
    @manoharangirija5674 Před 5 měsíci +164

    ഉണ്ണിക്കുട്ടാ ഈ ടീച്ചർ അമ്മ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @ashasreekumar8359
    @ashasreekumar8359 Před 5 měsíci +147

    എല്ലാ നൻമയും ഉണ്ടാകട്ടെ👍👍👍

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 5 měsíci +38

    ഉണ്ണികുട്ടാ മുമ്പേ തന്നെ ഇഷ്ടമായിരുന്നു. ഇപ്പോൾ ഇരട്ടിയായി.. നല്ല ഒരു ക്യാരക്ടർ. അപൂർവം ചിലർ മാത്രം ഇത്തരത്തിൽ കാണുകയുള്ളു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ട്.

  • @user-gd1ug9jr2r
    @user-gd1ug9jr2r Před 5 měsíci +79

    തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ പൊരുതി നേടിവന്നവൻ
    താങ്കളുടെ വളർച്ചയിൽ സന്തോഷിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടിവിടെ
    സച്ചിൻ വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത പോലെ ..
    നല്ല സിനിമകൾ ചെയ്തു വിമർശകരുടെ. വായടപ്പിക്കുക..
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു..

  • @chandranathvision3754
    @chandranathvision3754 Před 5 měsíci +122

    ഉണ്ണി a great actor - so simple and straight forward - ഉറപ്പാണ് You will reach heights !

    • @Adaywithothers
      @Adaywithothers Před 5 měsíci +1

      Great 😂😂😂😂

    • @liliastan4425
      @liliastan4425 Před 5 měsíci

      🎉🎉🎉❤❤🎉🎉🎉🎉 Он уже многое достиг !!Подтянитесь за ним ! Это Светлячок Шестой рассы развития Работник Света Указывающий Путь !!!😅❤❤

  • @renjitharajendran8076
    @renjitharajendran8076 Před 5 měsíci +61

    നല്ല വ്യക്തിത്വം ഇങ്ങനെ തന്നെ പോകുക. സർവ്വേശ്വരൻ എപ്പോഴും കൂടെയുണ്ടാവും❤❤❤❤❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před 5 měsíci +69

    👍മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സങ്കടപെടുത്തുവനും സ്വന്തം വ്യക്തിത്വം പണയം വെക്കരുത് 👍ഉണ്ണി മുകുന്ദൻ❤️⭐️❤️⭐️

    • @liliastan4425
      @liliastan4425 Před 5 měsíci

      Он Небом Хранимый Светлячок Шестой рассы развития, Работник Света Указывающий Путь ! Потому , только вперёд, Унниета , красава !!!🎉🎉🎉❤❤🎉🎉🎉🎉

  • @binisuresh7527
    @binisuresh7527 Před 5 měsíci +73

    ഉണ്ണി മുകുന്ദൻ ഒരുപാട് ഒരുപാട് ഇഷ്ടം അഭിമാനം..❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥

  • @user-tp1nd4iv1y
    @user-tp1nd4iv1y Před 5 měsíci +55

    ആദരണീയമായ വ്യക്തിത്യം. നല്ല മനസുകൾക്ക് എപ്പോഴും ഇങ്ങിനെ പ്രശ്നങ്ങൾ വരും. അയ്യപ്പ ഭഗവാൻ ഉണ്ണിയെ കാത്തുരക്ഷിക്കും. എന്ന് ഒത്തിരി സ്നേഹം മാത്രം 🥰🥰🥰🥰🥰

  • @umavarmavk6506
    @umavarmavk6506 Před 5 měsíci +54

    കുട്ടിയുടെ കൂടെ ഭഗവാൻ എന്നും ഉണ്ടാകും ട്ടോ,നമ്മുടെയൊക്കെ പ്രാർഥനയുണ്ട്

  • @jrpillai8431
    @jrpillai8431 Před 5 měsíci +90

    പക്വമതിയായ ഉണ്ണിക്ക് അഭിനന്ദനങ്ങൾ, അവനവൻ നന്നായാൽ മാത്രമേ സമൂഹത്തിൽ നൻമ ചെയ്യാൻ സാധിക്കുകയുള്ളു. കർശനമായ ജീവിത ലക്ഷ്യം ഉണ്ണിയെ വലിയ നിലയിലെത്തിക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ!❤

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +47

    ❤❤❤❤❤ നമസ്തേ ശ്രീ ഉണ്ണി മുകുന്ദൻ. നന്ദി നമസ്കാരം സർ.

  • @PeterMDavid
    @PeterMDavid Před 5 měsíci +66

    ഒരു സിനിമ കണ്ട് താങ്കളെ പോലുള്ള വ്യക്തിയെ വിലയിരുത്തുന്നവരെ ഏത് നിലവാരത്തിൽ കാണണം എന്ന് വിവരം ഉള്ള മലയാളികൾക്കറിയാം. അവർക്ക് അമർഷം തോന്നണമെങ്കിൽ അത് കഥാകൃത്ത് /തിരകഥാകൃത്ത് എന്നിവരോടല്ലേ??? അപ്പോൾ അവരുടെ ഉദ്ദേശം അതല്ല!!!! ആരോ പറഞ്ഞിട്ട് തുള്ളുന്നു 😍

  • @ratheeshpm2314
    @ratheeshpm2314 Před 5 měsíci +34

    ആരെയും സുഖിപ്പിക്കാൻ അറിയാത്ത. കള്ളത്തരം ചെയ്യാൻ അറിയാത്ത പച്ചയായ മനുഷ്യൻ ❤

  • @bharathyanoob7390
    @bharathyanoob7390 Před 5 měsíci +24

    മുഖം മൂടിയില്ലാത്ത clear പയ്യൻ... റിയൽ patriot... മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയു.... അത്രേയുള്ളൂ... Go ahead....

  • @Solenomads
    @Solenomads Před 5 měsíci +23

    ഭക്തി സിനിമകൾ ഇറക്കണം, ഇറങ്ങണം, എന്തുകൊണ്ട് ആയിക്കൂടാ, ഒരുപാട്‌ പുരാണ സിനിമകൾ ആദ്യകാലങ്ങളിൽ ഇറങ്ങിയിട്ടുണ്ട്, ശക്തമായ സന്ദർഭങ്ങൾ പ്രമേയമാക്കിയ പുരാണ സിനിമകൾക്കു ഉണ്ണി ഒരു പ്രചോദനം ആകട്ടേ ❤❤❤

  • @sudhasundaram2543
    @sudhasundaram2543 Před 5 měsíci +20

    നല്ല മനുഷ്യർക്ക് ശത്രുക്കൾ കൂടും കാരണം അസൂയ തന്നെ ഇപ്പോൾ തന്നെ സിദ്ധാർത്ഥിൻ്റെ കാര്യം നോക്കുക ആമോനേക്കുറിച്ച് അറിയാവുന്നവർക്കെല്ലാം നല്ലതേ പറയാനുള്ളു എന്നിട്ട് ആ കുട്ടിക്കു സംഭവിച്ചതിൻ്റെ പിന്നിലുള്ള ചേതോവികാരം എന്താണ് അവൻ്റെ ഉയർച്ചയിലുള്ള അസൂയ തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു മോനേ എന്നും നല്ലതുവരട്ടെ ഈശ്വരാനുഗ്രഹം എപ്പോഴു ഉണ്ടാകും♥️💜

  • @unnick1183
    @unnick1183 Před 5 měsíci +27

    ഇത്രയും നല്ല ഒര് വ്യക്തിയെ മീഡിയകൾ എത്രവിരൂപമാക്കുന്നു നമ്മുടെ നാട് വലിയ കഷ്ട്ടം തന്നെ

  • @sunilmulakuzha7325
    @sunilmulakuzha7325 Před 5 měsíci +66

    ഉണ്ണി മുകുന്ദൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudheer287
    @sudheer287 Před 5 měsíci +28

    Love you Unni , God bless you ❤️ 💖 🙏

  • @bkrishna8891
    @bkrishna8891 Před 5 měsíci +20

    Unni you are a good actor and have a good heart, let the believers believe

  • @user-wx6vo1gf4d
    @user-wx6vo1gf4d Před 5 měsíci +72

    Unni👌👌👌

  • @jinuknr999
    @jinuknr999 Před 5 měsíci +14

    ദൈവങ്ങൾക്ക് പോലും ശത്രുക്കൾ ഉണ്ട്.
    അപ്പൊ മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ..
    ഉണ്ണി എന്ന വജ്രം തിളങ്ങുന്നത് ശത്രുക്കൾ വിവാദം കൊണ്ട് വൃത്തിയാക്കുമ്പോഴാണ്..
    എവിടെയെങ്കിലും ദൈവം നിങ്ങളെ താഴ്ത്തിയിട്ടുണ്ടെങ്കിൽ ഉറപ്പായും അത് കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്താനാണ്.....
    ❤ഉണ്ണിയേശുവിൽ ഉണ്ണിയുണ്ട്
    ❤ഉണ്ണിക്കണ്ണനിൽ ഉണ്ണിയുണ്ട്
    ഇന്റർവ്യൂ ചെയ്യാൻ കറിയാച്ഛൻ എത്തിപ്പെട്ടത് ദൈവ നിശ്ചയം.

  • @IBNair9
    @IBNair9 Před 5 měsíci +56

    തീയില് കുരുത്തത് ഒരിക്കലും വെയിലത്തു വാടില്ല 🎉

  • @sajeesham4118
    @sajeesham4118 Před 5 měsíci +37

    മാങ്ങാ ഉള്ള മാവിലെ കല്ലെറിയു ധയ്യിരമായി മുന്നോട് പോവുക 👍🏻👍🏻👍🏻🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @damayanthiamma9597
    @damayanthiamma9597 Před 5 měsíci +16

    ഉണ്ണി,ഒരുപാട് ഇഷ്ട്ടം .ധീരനായി മുന്നോട്ട് പോകുക ..മാരുതി കൂടെ തന്നെ ഉണ്ട് .തീർച്ച ..❤❤❤

  • @reenarajreenaraj1494
    @reenarajreenaraj1494 Před 5 měsíci +30

    ഉണ്ണി നിങ്ങൾ ഒരു പ്രസ്ഥാനമാണ് ❤❤❤

  • @gayathrinair123
    @gayathrinair123 Před 5 měsíci +7

    മലയാളികളെ മൊത്തത്തിൽ ഞാൻ ഒരിക്കലും കുറ്റം പറയില്ല, ഞാനും ഒരു മലയാളി അല്ലെ, ആ മറുപടി super ഉണ്ണിയേട്ടാ, ഒരു രക്ഷയുമില്ല super,

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Před 5 měsíci +51

    അരി വാങ്ങൽ കേരളത്തിൽ ഇപ്പോ വലിയ പ്രശ്നം തന്നെയാണ് മോനെ...... അതിനായി ഏതൊരു വ്യക്തിയെയും ചളി വാരിയെറിയാൻ ആർക്കും മടിയില്ല😢

  • @shymamathew9579
    @shymamathew9579 Před 5 měsíci +13

    ഉണ്ണി ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകുക support ചെയ്യാൻ കുറെ നല്ല മനുഷ്യർ ഉണ്ട് എന്നും നല്ലത് വരട്ടെ 🙏

  • @dogspuppiesandothers3542
    @dogspuppiesandothers3542 Před 5 měsíci +44

    You will get into top places man love u ❤

  • @sreeraagitha4734
    @sreeraagitha4734 Před 5 měsíci +5

    ഇത്രയും നല്ലൊരു മനുഷ്യനെ പരിചയപ്പെടുത്തിയ മറുനാടന്നു ഒരുപാട് നന്ദി 🙏🙏🙏🙏🙏
    ഉണ്ണിമുകുന്ദൻ real hero🥰🥰🥰

  • @sunithaanirudhan3785
    @sunithaanirudhan3785 Před 5 měsíci +32

    Super രണ്ടു പേരും നല്ല പേഴ്സണാലിറ്റി ഉള്ള persons 🥰🥰

  • @jayaprakashnavalour874
    @jayaprakashnavalour874 Před 5 měsíci +18

    മറുനാടൻ...നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു...ഉണ്ണി വേറെ ലെവലാണ്...
    🕉️🕉️🕉️🇮🇳🇮🇳🙏💪👏✝️💐🚩❤️❤️☪️

  • @anishchakkara6759
    @anishchakkara6759 Před 5 měsíci +15

    ഉണ്ണി എന്ന വജ്രം തിളങ്ങുന്നത് ശത്രുക്കൾ വിവാദം കൊണ്ട് വൃത്തിയാക്കുമ്പോഴാണ്..😍😍😍😍😍🥰🥰🥰🥰🤪

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +29

    ❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര മോദിജി. ജയ് ജയ് ഉണ്ണി മുകുന്ദൻ. ലോകാ സമസ്ത സു ഖിനോ ഭവന്തു.

  • @anusathyan2699
    @anusathyan2699 Před 5 měsíci +8

    Unni mukunthan is a humble human man and thanks to shajan sir for this interview

  • @kcrobbins100
    @kcrobbins100 Před 5 měsíci +10

    Good interview, Unni Mukundan is genuine and a good actor, he has a good future 👍🏽

  • @raveendrannairk4650
    @raveendrannairk4650 Před 5 měsíci +26

    Genuin and honest Man .

  • @anjalynair6457
    @anjalynair6457 Před 5 měsíci +9

    Unni Mukundan👍🥰💕A self respected person..He has his own ideas ,values and he doesn't change it for anyone at any cost.. A straight forward & brave man..May God bless you good success and happiness in the future🎉🎊Keep going Unni👍

  • @sujathamadhusudhanan8601
    @sujathamadhusudhanan8601 Před 5 měsíci +9

    Diplomacy......മനസ്സിൽ എന്ത് കുന്നയ്മ ഉണ്ടെങ്കിലും അമ്മയെ ചീത്ത പറഞ്ഞാലും മിണ്ടാതെ ചിരിച്ചു സഹിച്ചു ഇരിക്കുന്ന diplomacy.....അതില്ലതതാണ് unni മുകുന്ദൻ്റെ പ്രശ്നം ( നേര്)
    You BE yourself, dear......
    എല്ലാ ദിവസവും കിടക്കുമ്പോൾ.conscience prick ഇല്ലാതെ urangamallo ....
    അതാണ് നന്മയുടെ പ്രതിഫലം.....
    Wish.you happiness and PEACE, dear.....
    ഒരു അമ്മ ....

  • @CR7andVIRATKOHLI
    @CR7andVIRATKOHLI Před 5 měsíci +24

    Unni❤❤❤

  • @user-ex9jh6ud9s
    @user-ex9jh6ud9s Před 5 měsíci +40

    So nice ❤❤❤❤ ഉണ്ണിയേട്ടൻ 👌👌👌👌👌❤❤❤❤

  • @user-oc3pg4kn1g
    @user-oc3pg4kn1g Před 5 měsíci +7

    ഹായ് ഉണ്ണി 🙋‍♀️ഹായ് shajan sir 🙋‍♀️very good combination👌👏💕ഇത്രയും വ്യക്തിത്വം ഉള്ള രണ്ടു പേരെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷം 🙏ഉണ്ണി you are great 💪💪💪ഈശ്വരൻ എന്നും കൂടെയുണ്ട് ഞങ്ങൾ കുറച്ചു പേരും.. Go ahead.. നല്ലതേ വരൂ 💕💕💕

  • @bobynair
    @bobynair Před 5 měsíci +31

    ഉണ്ണി മുകന്ദൻ ❤❤❤❤

  • @shobhananair3606
    @shobhananair3606 Před 5 měsíci +12

    മോനെ നിനക്ക് നല്ലത് മാത്രം വരട്ടെ 👍

  • @arman8338Y
    @arman8338Y Před 5 měsíci +21

    ഉണ്ണി മുകുന്ദൻ 💪🔥❤️❤️❤️❤️❤️

  • @jobymathewu
    @jobymathewu Před 5 měsíci +5

    Great Unni.....full support to you. Thank you Shajan Sir for being a genuine Journalist.

  • @binduk245
    @binduk245 Před 5 měsíci +11

    🙋🏻‍♀️ഉണ്ണിക്കുട്ടാ. പെരുത്തിഷ്ടം ❤❤❤❤❤❤

  • @thulasishankar8243
    @thulasishankar8243 Před 5 měsíci +23

    ജയ് ശ്രീഹനുമാൻ :ഞാനും ഹനുമാൻ ഭക്ത. ഹനുമാൻ ചാലീസ എന്നും ജപിക്കും ഉണ്ണിക്കു വേണ്ടിയും പ്രാർത്ഥിക്കും

  • @anoopea2478
    @anoopea2478 Před 5 měsíci +17

    Fire 🔥 brand Unnimukndhan 👏👏👏

  • @user-fv5ov8kl4s
    @user-fv5ov8kl4s Před 5 měsíci +13

    താല്പര്യമുള്ളവർ ഉണ്ണിയുടെ സിനിമ കണ്ടാൽ മതി ഒരു കോഴി കൂവിയില്ലെന്ന് വെച്ച് നേരം വെളുക്കാതിരിക്കില്ല കുറ്റം കണ്ട് പിടിക്കുന്നവർ പോയി പണിനോക്കാൻ പറയണം

  • @sarojinim.k7326
    @sarojinim.k7326 Před 5 měsíci +13

    ഉണ്ണിമോനെ ഒരുപാടിഷ്ടം ❤❤❤❤❤

  • @user-kq3wi4uq5i
    @user-kq3wi4uq5i Před 5 měsíci +20

    Unnikkuttan❤❤

  • @minimanoj7813
    @minimanoj7813 Před 5 měsíci +6

    ഞങ്ങൾ എന്നും ഞങ്ങടെ ഉണ്ണിയോടൊപ്പം ❤❤❤

  • @exploringlife9508
    @exploringlife9508 Před 5 měsíci +17

    Unni love ❤

  • @radhamanikt5395
    @radhamanikt5395 Před 5 měsíci +13

    മാളികപ്പുറം ഇറങ്ങിയ ഉടനെ കണ്ട അയ്യപ്പ ഭക്ത യാണ് ഞാൻ. ആ റോൾ എടുക്കാൻ കാണിച്ച ചങ്കുറ്റത്തിന് കയ്യടി ii.

  • @padmanair6795
    @padmanair6795 Před 5 měsíci +5

    Good luck Unnimukundan.Your hardwork and grace of God will reward you.❤

  • @m.....mgameging473
    @m.....mgameging473 Před 5 měsíci +11

    ഉണ്ണി ഏട്ടൻ 🔥🔥🔥❤❤❤💪💪💪

  • @user-qv2py4yn9b
    @user-qv2py4yn9b Před 5 měsíci +9

    Unni മുകുന്ദൻ ❤️❤️❤️❤️❤️❤️

  • @miniprakash3983
    @miniprakash3983 Před 5 měsíci +11

    ഒരാളെ എങ്ങിനേയും സഹായിക്കാനുള്ള മനസ് Big Salute Bro👍👍👍🙏🙏🙏

  • @hariharan-bq8ql
    @hariharan-bq8ql Před 5 měsíci +16

    നമസ്തേ ഉണ്ണി 🙏 എല്ലാം നന്നായി വരട്ടെ

  • @ramaninarayanan5445
    @ramaninarayanan5445 Před 5 měsíci +6

    രണ്ടു പേർക്കും നന്മകൾ നേരുന്നു ❤❤

  • @karthikeyanpn6454
    @karthikeyanpn6454 Před 5 měsíci +12

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @shanthagangadharan3486
    @shanthagangadharan3486 Před 5 měsíci +5

    You deserve all the applause. You have made your parents proud.May God fulfill all your dreams.

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 5 měsíci +16

    റിയൽ ലൈഫിലും ഹീറോ 🧡🧡

  • @Ambience756
    @Ambience756 Před 5 měsíci +7

    ഉണ്ണിയേട്ടൻ ❤❤👌👌👌👌👌👌 അൽത്മാഭിമാനം

  • @sakunthalsmani8820
    @sakunthalsmani8820 Před 5 měsíci +8

    ഉണ്ണി മുകുന്ദൻ എന്നും നന്മകൾ ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️

  • @sivakrishna1337
    @sivakrishna1337 Před 5 měsíci +8

    അയ്യപ്പന് ഉണ്ണി മുകുന്ദനെ ഇഷ്ടമാണ്.... പിന്നെ കരയേണ്ട ആവശ്യം ഉണ്ടോ?😊

  • @Kanakkath
    @Kanakkath Před 5 měsíci +10

    ഉണ്ണിമുകുന്ദൻ സൂപ്പർ😊

  • @user-sr8hj9pn8d
    @user-sr8hj9pn8d Před 5 měsíci +11

    Super unni 🎉🎉🎉

  • @sreejasnair7247
    @sreejasnair7247 Před 5 měsíci +10

    all prayers both of you❤

  • @Somu-ev3wy
    @Somu-ev3wy Před 5 měsíci +13

    മട്ടാഞ്ചേരി മാഫിയയ്ക്കും അവരുടെ അമേദ്യം തീനികൾക്കും എതിരെ പോരാടുന്ന ഉണ്ണിമുകുന്ദനെ പോലുള്ളവർക്ക് പിന്തുണ കൊടുക്കേണ്ടത് ഓരോ സിനിമ പ്രേമികളുടെയും കടമ ആണ്

  • @syamkr5968
    @syamkr5968 Před 5 měsíci +2

    ഒരു സാധാരണക്കാരൻ സിനിമയിൽ എത്തിയ യാത്ര... അതും successful Hero... Inspirational

  • @Manav-ed1ol
    @Manav-ed1ol Před 5 měsíci +8

    പൊരുതി നേടുന്നവൻ ❤

  • @S.Koothur8687
    @S.Koothur8687 Před 5 měsíci +4

    Keep continuing your goodness & boldness.
    Believe in God

  • @user-eq5lu7el1x
    @user-eq5lu7el1x Před 5 měsíci +6

    ഉണ്ണിsir iniyum orupad munnottupokum prarthikunnu🎉🎉🎉🎉

  • @RaniRani-xt9rg
    @RaniRani-xt9rg Před 4 měsíci +2

    വാവേ, അറിഞ്ഞും, അറിയാതെയും ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നു,,, അങ്ങനെ വരും ഒരുപാട് ഉയർന്നു വരും എന്ന് തോന്നിയാൽ അടിച്ചമർത്താൻ പിന്നിൽ ആളുകൾ കാണും, അതല്ലേ ചെയ്യാത്തെ തെറ്റുകൾ സഹിക്കേണ്ടി വന്നില്ലേ, ഇനി വന്നത് വന്നു, ഇനി അതുവരാതിരിക്കാൻ, കഴിവതും നമ്മൾ, കൂടുതൽ ഇന്റർവ്യൂ, പങ്കെടുക്കാതിരിക്കു, ചിലർ കേൾക്കുന്നത് അല്ല എഴുതുന്നത് അതാ, അവർ ഇങ്ങനെ ചികഞ്ഞു, ചികഞ്ഞു തുരന്നു പുറത്തുകൊണ്ടുവരൂ, അതാ അവരുടെ തൊഴിൽ , ഇനി ചെയ്യേണ്ടത്,, പറയേണ്ടത് ഒറ്റവാക്കിൽ പറയുക, പിന്നെ പലരും പല ഗോസിപ്പ് പറയും, അവൾ, ചേരും, ഇവൾ ചേരും എന്ന് കഴിവതും അതിൽ പെടാതെ ഒഴിവാകുക ., എന്നും സാറിന് നല്ലതേ വരൂ ഈശ്വരൻ കൂടെ ഉണ്ടാകും, കേട്ടോ ? 🙏♥️🙏🌹🙏♥️.

  • @Miakunji
    @Miakunji Před 5 měsíci +3

    Unni God with u... athilum valuth onnum ella. 👍👍👍👍👍👍

  • @girijasasikumar8376
    @girijasasikumar8376 Před 5 měsíci +10

    ഉണ്ണീ മുകുന്ദൻ❤❤❤❤

  • @bachubachu7906
    @bachubachu7906 Před 4 měsíci

    Unni muzhuvanum kettu mone, oru padu vishamayi ethra sahichu, Dgeyyivam koode thanneyundu onnum vishamikkenda, njhanhjalude prarthana undu🙏❤❤❤

  • @meenakshirenganathan3198
    @meenakshirenganathan3198 Před 5 měsíci +5

    UNNIMUKUNDAN CHELLAM ENNUM STRAIGHTFORWARD

  • @jishakottarathil3945
    @jishakottarathil3945 Před 5 měsíci +6

    Unnimukundan 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @prithwikrishna4791
    @prithwikrishna4791 Před 5 měsíci +8

    Well said Mr. Unni......❤