ഈ വഴിക്ക് വന്നാൽ ഇങ്ങനത്തെ പണി കിട്ടും

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 325

  • @user-rb8fz5gb9u
    @user-rb8fz5gb9u Před 5 měsíci +20

    എന്റെ പൊന്നു ചേട്ടാ... ചോദിക്കുന്നതിനു അ ഡ്രൈവർ ചേട്ടൻ കറക്റ്റ് ആയിട്ട് ഉത്തരം പറയാത്തതിന്റെ കാര്യം. കൊച്ചു റോഡ്, രാത്രീ, മരക്കൊമ്പ്. എതിരെ വരുന്ന വണ്ടിയുടെ ലൈറ്റ്... ഇതൊക്കെ ശ്രദ്ധിച്ചു എടുക്കുന്നത് കൊണ്ടാണ്.... അതിന്റെ ഇടയിൽ കണക്ക് കൂടെ ചോദിച്ചു 😆 ചേട്ടൻ ചോദിച്ചതൊക്കെ വണ്ടി നിർത്തുമ്പോൾ 'ചോദിച്ചത് എന്താ ഓർമ ഉണ്ടോ" എന്ന് ചോദിച്ചു നോക്കിക്കേ... പുള്ളിക് ഒന്നും ഓർമ കാണില്ല 😆

  • @wildlifeworlddd
    @wildlifeworlddd Před 5 měsíci +7

    1:03:44 ponn bro otta adikk adich kayari ponna load undel front tyer nte vedi therrum .. 😅

  • @foiter_fx
    @foiter_fx Před 5 měsíci +29

    Ajeesh ettan fans like adik... 😁❤

    • @Nandhus8340
      @Nandhus8340 Před 5 měsíci +2

      Ajeesh aattan super ❤️❤️

  • @nobelamanda
    @nobelamanda Před 5 měsíci +6

    Body കുറച്ചൂടെ strong ആക്കണം ബ്രോ ...പിന്നെ എവിടെ load കേറ്റും മുമ്പ് കാലി വെയ്റ്റ് എടുക്കാതെ പോകരുത് ബ്രോ.... നല്ല എട്ടിൻ്റെ പണി കിട്ടും പിന്നെ ഇങ്ങനത്തെ ലോഡ് എടുക്കുമ്പോൾ ബെൽറ്റ് അത്യാവശ്യമാണ് ഓട്ടത്തിൽ കയറ് ലൂസ് ആകും ...

  • @sajanthomas1300
    @sajanthomas1300 Před 5 měsíci +13

    ചങ്ങനാശ്ശേരിയിൽ ആദ്യം ലോഡ് ഇറക്കാൻ തേനി കമ്പം, കുമിളി, മുണ്ടക്കയം, വാഴൂർ, കറുകച്ചാൽ വഴി എത്തി അവിടെ നിന്നും കൊല്ലത്തിനും അവിടെ നിന്നും കരുനാഗപ്പള്ളിയ്ക്കും പോകാൻ സാധിക്കുമായിരുന്നു. ചെങ്കോട്ട വഴി കഷ്ടപ്പെട്ട് വരാനുള്ള പ്രജീഷിന്റെ തലവിധി അജീഷ് അനുഭവിച്ചു. കൂടെ വന്ന സർവ്വവിജ്ഞാനകോശം പ്രജീഷിന്റെ ലോജിക്കും ജ്യോതിസ് പള്ളിക്കുന്നിൽ എന്നൊരു ഡ്രൈവറുടെ വാചകവും.രണ്ടും കൂടി ചേർന്നാൽ വൻവിജയം. തൃശൂര്കാരൻ ജ്യോതിസ് നെ ഒരു ട്രിപ്പ്‌ പ്രജീഷ് കൂട്ടി കൊണ്ട് പോയാൽ വാഹനം എങ്ങനെ ഓടിക്കണം എന്നും ടോൾ ഇല്ലാത്ത ട്രിപ്പും, കൂടാതെ മാന്യമായ വാടകയും വാങ്ങിച്ചു എടുക്കേണ്ട വഴികളും മനസ്സിലാക്കാൻ പറ്റും.

  • @vishnueledath123
    @vishnueledath123 Před 5 měsíci +11

    Onnum ariyathe parayaruthu predheeshetta driverku ariyam agine hairpinil odikanam ennu alathe chumma mandan enoke vilikamooo?? [1:03:47] ageru pazhaya driver ayyirunille 😢

    • @travelbros2733
      @travelbros2733  Před 5 měsíci

      അത് കാര്യമായി പറഞ്ഞതല്ല😂

    • @vishnueledath123
      @vishnueledath123 Před 5 měsíci

      Ennal kelkuna eniku thamashaayyi thoneeyilla athondu onnu sheridichu aloojichu parau Pradesh etta

  • @harispk4855
    @harispk4855 Před 5 měsíci +36

    ചേട്ടാ ആ ഡ്രൈവറുടെ ഇഷ്ടത്തിന് ഓടിക്കട്ടെ

    • @travelbros2733
      @travelbros2733  Před 5 měsíci +2

      Ok

    • @hunaifhunaif7389
      @hunaifhunaif7389 Před 5 měsíci

      Hi

    • @ajmalakthar647
      @ajmalakthar647 Před 5 měsíci +5

      ഞാൻ പറയാൻ വന്ന കാര്യം
      കുറച്ച് ദിവസം കണ്ടു പടിക്കു
      ഡ്രൈവർ നിങ്ങളെക്കാൾ എക്സ്പീരിയൻസ് ഉള്ള ആളല്ലെ

  • @manushanu5313
    @manushanu5313 Před 5 měsíci +5

    നമ്മുടെ സ്വന്തം ആര്യങ്കാവ് പുളിയറ s ബെൻ്റ് റോഡ് പണ്ട് സിമൻ്റ് വണ്ടിയിൽ കുറെ കാലം ഓടിയതാണ് ❤❤

  • @Riyas...
    @Riyas... Před 5 měsíci +3

    ലോഡ് തേനിയായത് ഭാഗ്യം വല്ല ഗുജറാത്തോ മറ്റോ ആയിരുന്നുവെങ്കിൽ നാലഞ്ച് മണിക്കൂർ ഇരുന്ന് വീഡിയോ കാണേണ്ടി വന്നേനേ🙆🙆

  • @samkurian1385
    @samkurian1385 Před 5 měsíci +5

    മുത്തിൻ്റെ പനി കുറഞ്ഞോ. കാണാൻ കൊതിയാവുന്നു. Love you so much ponne. ❤❤❤

  • @hackergaming-ex7oo
    @hackergaming-ex7oo Před 5 měsíci +11

    27:14 Kerala bus ormaverunnu🥺😢

  • @deekshithdeechu5571
    @deekshithdeechu5571 Před 5 měsíci +5

    Road manners palikku headlight opposite vandi varumbol dim cheyyanam...

  • @kbabumalabar2011
    @kbabumalabar2011 Před 5 měsíci +113

    നിങ്ങളുടെ എല്ലാ വിഡിയോസും കാണുന്ന ഒരാൾ എന്ന നിലക്ക് ഇതൊന്നു ഓർത്തു വെക്കൂ. 1.. എന്ത് പറയുമ്പോഴും ഉള്ള കൃത്രിമ ചിരി ഒഴിവാക്കൂ അതു ആരോചകമായി തോന്നുന്നു. നിങ്ങൾ ചിരിക്കണമെന്നില്ല. നാച്ചുറൽ ആയി വന്നോളും 2. എല്ലാഴ്പോഴും ഒരു ക്ഷീണിത്തനെ പോലുള്ള ആക്ഷൻ ഒഴിവാക്കി എനെർജിറ്റിക് ഫീൽ കൊണ്ടുവരൂ. 3. വീഡിയോ ലെങ്ത് ഒന്നു കുറക്കൂ ഇന്നു 20 മിനിറ്റ് കൊണ്ടു കണ്ടു തീർത്തു. ഞാൻ പറഞ്ഞ ഈ കാര്യങ്ങൾ എത്രപേർക്ക് തോന്നി എന്നെനിക്കറിയില്ല. പ്രതീഷിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.

    • @muhammedfaisal7129
      @muhammedfaisal7129 Před 5 měsíci +6

      ഞാനും ഇതിനോട് യോജിക്കുന്നു
      വീഡിയോ 30 മിനിറ്റിനുള്ളിൽ ഒതുക്കുക .

    • @podakunne
      @podakunne Před 5 měsíci

      Nnk cheyaan patto ingaanaa vedio ennik vann parayyy athyammmmm m#**re

    • @user-vd1on5te4c
      @user-vd1on5te4c Před 5 měsíci

      ❤❤

    • @user-vd1on5te4c
      @user-vd1on5te4c Před 5 měsíci +2

      E bullgetine roadil vech kandillaayirunnengil pett poyene

    • @kbabumalabar2011
      @kbabumalabar2011 Před 5 měsíci

      @@user-vd1on5te4c njaan pratheeshinte video sthyramaayi kaanunna oralaanu pulliye ishattavumaanu onnu koodi mechapedanam enna aagrahathilaanu paranjath bro... Asooya kushumb onnumalla.

  • @bijoyvarghese7663
    @bijoyvarghese7663 Před 5 měsíci +2

    Pretheesh etta pulliye mandan ennu vilichathu sheri ayilla reason pullikku ariyam vandi odinju varumo illeyo ennu Pinney Nammalu parayunnapole alla pretheesh chettanu ariyam chettanum Oru driver anallo pulli Pinney chettantey vandi koodi nokki odikkunnathu kondanu

  • @sreejith7926
    @sreejith7926 Před 5 měsíci +2

    Puthettuttu travel vlog kand nokku avr ee field il vlog cheyunnavar aanu 26 national permit bharat benz ind ningalkku nalla informative aayirikum

  • @user-uw2iw9ze3h
    @user-uw2iw9ze3h Před 5 měsíci +20

    വണ്ടിയുടെ അ look വേറെലെവൽ ❤

  • @sajid8283
    @sajid8283 Před 5 měsíci +29

    വണ്ടി കാലി ആയിട്ടും, load എടുത്തിട്ടും തൂക്കം നോക്കണം. എന്നാലേ load എത്രയാണെന്ന് മനസ്സിലാകു. Permitil ഉള്ള load കൊണ്ട് മാത്രമേ പോകാനാകു. അല്ലേൽ fine വരും

    • @travelbros2733
      @travelbros2733  Před 5 měsíci +1

      Ok

    • @user-vd1on5te4c
      @user-vd1on5te4c Před 5 měsíci +3

      Allelum pratheeshinu ellaam ariyaam ennulla vijaaramund...pratheeshe mazdayil kallu ketana polalla ee Pani ...aarengilum oru upadesham thannaal ath kelkanam......

    • @user-sc1ue1hp9c
      @user-sc1ue1hp9c Před 5 měsíci

      താൻ എന്തിനാ വർത്താനം സംസാരിക്കുന്നത് ആർക്കും മനസ്സിലായിട്ടില്ല എന്തോ

    • @user-sc1ue1hp9c
      @user-sc1ue1hp9c Před 5 měsíci

      കുറച്ചുനേരം വായ അടങ്ങിയിരിക്കാൻ തന്റെ കഴക്കത്തില്ലെന്ന് വാ കഴക്കത്തില്ലെന്ന്

    • @user-sc1ue1hp9c
      @user-sc1ue1hp9c Před 5 měsíci

      എടാ കുറച്ച് നേരം മിണ്ടാതിരുന്ന

  • @mohamedfayiskm3100
    @mohamedfayiskm3100 Před 5 měsíci +2

    ഒറ്റയടിക്ക് വളച്ചാൽ ലോഡ് ഉള്ള വാഹനം ടയർ പോകാൻ സാധ്യത കൂടുതലാണ്

  • @BLOODLINE6868
    @BLOODLINE6868 Před 5 měsíci +1

    Nighalkk ee truck dea videosil vijayakaramayikum all the best vandi addar look anu

  • @briju007
    @briju007 Před 5 měsíci +3

    Puthettu travel vlog follow cheydaal lorry life experience cheyyaa.pradeesh bhai..

  • @robinkurian9675
    @robinkurian9675 Před 5 měsíci +14

    പ്രതീഷ് ഒരു 30 40 മിനിറ്റ് വീഡിയോ ഇട്ടാൽ പോരെ ഓടിച്ചു വിട്ട് കണ്ടു മടുത്തു

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Před 5 měsíci +20

    26:55 ee work ellam nammude Keralathil ninna cheyth pokunne ✨🔥

    • @scenna3203
      @scenna3203 Před 5 měsíci +3

      ATHILE SIDE GLASS EZHUTHIYAKKUNNE ROSARIYO SAME QUOTE AHH COPY TEAMS

  • @Mad_on_wheels
    @Mad_on_wheels Před 5 měsíci +2

    Cabinte akatt ninn bucket maattuka

  • @thanveersalim7485
    @thanveersalim7485 Před 5 měsíci +2

    Broi vandiude side bodiyil grill set cheyyunnathu niggalkk valare upakaramayirikkum

  • @sadikkunjikulam8495
    @sadikkunjikulam8495 Před 5 měsíci +2

    ഒക്ക് ബോഡിയിൽ പിടിപ്പിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ കെട്ടി ലൂസ് ആയി പോകും പിന്നെ അതിലും വലിയ ബുദ്ധിമുട്ടാകും

  • @LeelaKumari-sj6mu
    @LeelaKumari-sj6mu Před 5 měsíci +10

    Ajeeshettan full comedyaa 😂😂😂

  • @dintoad4702
    @dintoad4702 Před 5 měsíci +2

    Tyre chelappo pottum on hair pin bends otta odikku eduthal so some place reverse edukanathu better anu😅

  • @mrs7772
    @mrs7772 Před 5 měsíci +3

    Steering cover ednm ellangi paint pokum ❤️

  • @anoo001
    @anoo001 Před 5 měsíci +10

    വീഡിയോ ലെങ്ത് കുറക്കരുത് നല്ല രസമുണ്ട് ഇതൊക്കെ ഇങ്ങനെ ഫുൾ ആയി കാണുമ്പോൾ ഒരു രസമുണ്ട് സംസാരം തന്നെ നല്ല രസമുണ്ട്

  • @abalphilip9051
    @abalphilip9051 Před 5 měsíci +3

    ആർട്ടിയോ ഓഫീസിൽ പണ്ട് പൈസ അടച്ചു ആണ് വണ്ടി കടന്നു പോകുന്നത്. ഇപ്പൊ gst ആയപ്പോ ഇപ്പൊ ആർട്ടിയോ ഓഫീസിൽ പൈസ കൊടുക്കണ്ട.

  • @Wonderlogs
    @Wonderlogs Před 5 měsíci +2

    Not E bill.
    Its Eway bill i think.
    Should need an eway bill for shipment above ₹50000/- value.

  • @loonly__
    @loonly__ Před 5 měsíci +2

    പറ്റുമെങ്കിൽ മുത്തിനെ കൂടി ഒരു ട്രിപ്പിൽ ഉൾപെടുത്തു😍

  • @MthreeDrive
    @MthreeDrive Před 5 měsíci +2

    Bro cabinte mele tarpaya ath pole kayar engane aanu ac yude idayil vachittullath onn video kanich tharo?

  • @achuzzvlog4162
    @achuzzvlog4162 Před 5 měsíci +2

    Pretheeh Etta viewers koodiii varanloooo😍

  • @manojmenon1366
    @manojmenon1366 Před 5 měsíci +1

    Keep a torch in the truck... will help in emergency as well as removing stones from tyre

  • @robz6997
    @robz6997 Před 5 měsíci

    Bro continue long video nallathe nalla rasamunde video kanan ...parayunnavan marke vatta..avane konde ithu pole cheyan pattumo illalo athinte asooyaya....bro poli alle ...length video nallathe...❤❤❤❤

  • @rajuthoppilan1
    @rajuthoppilan1 Před 5 měsíci +15

    പ്രതീഷേ.... കുറച്ച് ബെൽറ്റ്‌ വാങ്ങി വണ്ടിയിൽ വച്ചോളു..... കയർ ലൂസ് ആയാൽ ബെൽറ്റ്‌ ഇട്ട് ടൈറ്റ് ചെയ്യാം.....

    • @travelbros2733
      @travelbros2733  Před 5 měsíci +2

      Ok

    • @jayangangothry4406
      @jayangangothry4406 Před 5 měsíci +1

      അതേ... നല്ല കാര്യം ആണ്...
      അത്യാവശ്യത്തിന് ഉപയോഗിക്കാം...

  • @vehiclekings3501
    @vehiclekings3501 Před 5 měsíci +15

    കണ്ണൂർ ഭാഗത്തേക് വരുക ആണെങ്കിൽ മാഹിയിൽ നിന്നും ഫുൾ ടാങ്ക് ആക്കിയാൽ... നല്ല ഒരു ലാഭം കിട്ടും

    • @travelbros2733
      @travelbros2733  Před 5 měsíci +1

      Ok

    • @sajuanandhan6121
      @sajuanandhan6121 Před 5 měsíci

      മാഹിയിലെ ഡീസൽ അളവിൽ വ്യത്യാസമുണ്ട്

    • @Raazzi121
      @Raazzi121 Před 5 měsíci

      ​@@sajuanandhan6121 Bro.. Mahiyil ano..

    • @Specter_46
      @Specter_46 Před 5 měsíci

      @@sajuanandhan6121athoke veruthe annu bosse ….njagal avidann annnu adikar ullath oru veythasavum thonnittila

  • @sreeramsnadh6400
    @sreeramsnadh6400 Před 5 měsíci +2

    1:04:56 Chetta S bendil oke vandi back vech atti eduthilel tyre parinj pottan chance kooduthala athu kondum akam

  • @user-pm7qv8gv3t
    @user-pm7qv8gv3t Před 5 měsíci +2

    കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ പോയി ചിപ്സും പൊടിയും എടുത്ത് വരുന്നതാണ്

  • @unnikrishnannair6206
    @unnikrishnannair6206 Před 5 měsíci +2

    എടൊ ലോഡ് എടുക്കും മുൻപേ weight എടുക്കണം എന്നറിയില്ലേ

  • @ajmalkhan.b8
    @ajmalkhan.b8 Před 5 měsíci +2

    S വളവ് ഒരു ഒടുവിൽ കയറി വരില്ല.
    ഈ ഭാഗത്ത്‌ ആണ് തമിഴ് നാട്ടിൽ നീന്നു കൊല്ലത്തേക്ക് ലോഡ്മായി വരുന്ന ലോറികൾ ഏറ്റവും കൂടുതൽ ബ്രേക്ക് ഡൗൺ കിടക്കുന്ന ഏരിയ ആണ് S വളവു കയറ്റം

  • @hfd675
    @hfd675 Před 5 měsíci +15

    Toplight vekkanam pratheeshetta

  • @InteriorLegend
    @InteriorLegend Před 5 měsíci +2

    Video length kurakanam

  • @binshad9748
    @binshad9748 Před 5 měsíci +2

    Camera update aaak .iPhone edukk 😌

  • @Adwaithjithu2
    @Adwaithjithu2 Před 5 měsíci +2

    കുറച്ച് light add ചെയ്യണം pratheeshetta എന്നാൽ തീ ആവും😊

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 Před 5 měsíci +3

    Chetta ....
    Changanasseryil enna varunne .
    Varumbol oru update cheyamo inste .
    Onnu Kanan anu ❤❤

  • @binovarghese5014
    @binovarghese5014 Před 5 měsíci +3

    1:11:00 പതിമൂന്ന് കണ്ണറ പാലം

  • @user-gb2dk2by6p
    @user-gb2dk2by6p Před 5 měsíci +3

    Bro ottayodikk vandi edkathe ahh otta odikk multiaxle truck odicha tyre pottum . danger ahhhhh

  • @prethishpp4210
    @prethishpp4210 Před 5 měsíci +2

    Airdrayar complant. Airtank whattar 1:14:56

  • @cbzminnalff4330
    @cbzminnalff4330 Před 5 měsíci +2

    chetta bharat benz engine sound keppikkuvo

  • @malayalida3181
    @malayalida3181 Před 5 měsíci +2

    Cheta google mapil vazhi download cheythu veku namal trip ooduna bagathe downloade cheyth vecha net avisyam illa chetta.

  • @Malayali_noob
    @Malayali_noob Před 5 měsíci +4

    ഒരു 45മിനിറ്റ് പോരെ വിഡിയോ.. ഓടിച്ചു വിട്ട് വിഡിയോ കാണേണ്ട അവസ്ഥ ആണല്ലോ 😢

  • @aravindmp8333
    @aravindmp8333 Před 5 měsíci

    വീഡിയോ നന്നായിട്ടുണ്ട്... ഇനിയും ചെയ്യണം... Lorrylife❤❤❤

  • @sibithsuttu
    @sibithsuttu Před 5 měsíci +2

    ഈ ഒരു മണിക്കൂർ ഒക്കെ vdo length 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @robinj2820
    @robinj2820 Před 5 měsíci +4

    Ente veed തെന്മല ആണ്

  • @loonly__
    @loonly__ Před 5 měsíci +2

    വീഡിയോ മുഴുവനും കണ്ടു 😍❤️

  • @sajid8283
    @sajid8283 Před 5 měsíci +1

    Rto check post tn and kerala ആയോണ്ട് മാത്രം തോന്നുന്നതാണെ. ബാക്കിയുള്ള states പോയാൽ തന്റെ കണക്കൊന്നും ഉണ്ടാവില്ല. കൊടുത്താൽ പോവാം. ഇല്ലെങ്കിൽ അവിടെ കിടന്നോ. അതാണ് രീതി.

  • @mychanal9546
    @mychanal9546 Před 5 měsíci +2

    ഗരുഡൻ. ചടയമംഗലം ആണ്

  • @CRISTIANOANU
    @CRISTIANOANU Před 5 měsíci +2

    Chetta side bodiyil indicator light vekkane

  • @nobelamanda
    @nobelamanda Před 5 měsíci

    Cabin ൻ്റെ ഉള്ളിൽ glass tissue paper വെച്ച് തുടച്ചാൽ shade അടിക്കില്ല ബ്രോ.... Night video എടുക്കുമ്പോൾ നല്ല clear vision കിട്ടും ബ്രോ

  • @arun6104
    @arun6104 Před 5 měsíci +2

    Parayunnath sound illa mike upayoguku

  • @Rakonlineman
    @Rakonlineman Před 5 měsíci

    prajeesh bro, busile camerayil policinte video undenki upload aaku..

  • @vinodbhaskaranplr2737
    @vinodbhaskaranplr2737 Před 5 měsíci +2

    13 arch bridge sthalaperu kazhuthurutty. after thenmala

  • @hackergaming-ex7oo
    @hackergaming-ex7oo Před 5 měsíci +2

    Anna oru hi tharumo 💗

  • @pushpavathye-bq9kg
    @pushpavathye-bq9kg Před 5 měsíci

    Pratheesh Etta ngada Poliya Mothalalee Vera Levela

  • @jibin-wg8fo
    @jibin-wg8fo Před 5 měsíci

    Heavy vehicles typically refrain from using low beam lights during nighttime driving to optimize visibility and safety for all road users. This decision is made to enhance road illumination and minimize glare, ensuring a smoother and safer driving experience for everyone on the road. 14:16

  • @abshorts5332
    @abshorts5332 Před 5 měsíci

    Kerala-Tamilnadu ബോർഡറിൽ ഏറ്റവും കൂടുതൽ block ഉണ്ടാവുന്ന സ്ഥാലം ആണ് S Bend. രാത്രിയിൽ ആണ് കുടുതലും block ആവുന്നേ.

  • @Skt284
    @Skt284 Před 5 měsíci +3

    Ee pavathane evidunnu kitty

  • @vineethv5561
    @vineethv5561 Před 5 měsíci

    ചെങ്കോട്ട പുനലൂർ റൂട്ട് വീഡിയോയിൽ കൂടെ കണ്ടപ്പോൾ കൊറോണ time കുറെ ഓട്ടം പോയത് ഓർമ്മ വന്നു

  • @Snow_man984
    @Snow_man984 Před 5 měsíci

    Ajeesh ettan video edukkumbol road kanikkan parayo predesh etta❤❤😊

  • @bibingeorge9666
    @bibingeorge9666 Před 5 měsíci

    അച്ചായോ ഞാൻ ആ റൂട്ടിൽ ആര്യങ്കാവ് കൊല്ലം ഒരു പഴയ ഡ്രൈവറാ നല്ല സൂപ്പർ റോഡാണ് ട്ടോ നല്ല സൂപ്പർ റോഡ് എന്ന് മാത്രമല്ല നല്ല കാഴ്ച ഫോറസ്റ്റ് നല്ല കാഴ്ചയാണ് 13 കണ്ണറപ്പാലം ഒക്കെ ഉണ്ട് പിന്നെ പാലരുവി വെള്ളച്ചാട്ടം തെന്മല ഇക്കോ ടൂറിസം പുനലൂർ തൂക്കുപാലം ഇതൊക്കെ കാണാം കേട്ടോ

  • @YounusMehran-dj5hf
    @YounusMehran-dj5hf Před 5 měsíci

    പ്രജീഷ് ബ്രോ, എല്ലാം സൂപ്പർ, വീഡിയോയുടെ ലെൻത്ത് കുറക്കൂ

  • @user-tm1qe7tn8t
    @user-tm1qe7tn8t Před 5 měsíci +2

    Puthattu channel connect anydout

  • @Ak__craftzzz
    @Ak__craftzzz Před 5 měsíci +2

    Length kurakkuvoo

  • @akhilhaneesh9804
    @akhilhaneesh9804 Před 5 měsíci +1

    Changanacherryil evideya ലോഡ് ഇരിക്കുന്നത്

  • @user-zs9ed2rp6g
    @user-zs9ed2rp6g Před 5 měsíci

    ഒന്ന് നിങ്ങൾ കണ്ടത് പതിമൂന്നു കണ്ണറ പാലം ഗരുഡൻ ഉള്ളത് ചടയമംഗലം ത്തു ജടായു പാറ 🙏🙏🙏🙏

  • @sivadasmk2633
    @sivadasmk2633 Před 5 měsíci

    ❤❤❤ steeringil benzinte embolm vekk appo oru bangi undavum

  • @fayisfaizal4755
    @fayisfaizal4755 Před 5 měsíci

    ഈ വീഡിയോ കാണുന്ന le രാജേശേട്ടൻ : ഡാ പ്രദീശേ എന്റെ മസതയിലും നല്ല ചൂടാ ac വേണ്ട ഒരു fan എങ്കിലും വെച്ച് തടാ.
    ചേട്ടാ ഒരു fun ആണെട്ട 😅😅

  • @bibingeorge9666
    @bibingeorge9666 Před 5 měsíci +2

    ചേട്ടാ ഞാൻ ഒരു Ashok Leyland വണ്ടി ഒരുപാട് ഇഷ്ടമുള്ള ഡ്രൈവറാണ് പക്ഷേ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു ഭാരത പെൻസിൽ സ്വന്തമായി ഓടിച്ചാൽ കൊള്ളാം എന്ന് ആഗ്രഹം ഉണ്ട് ❤

  • @user-pm7qv8gv3t
    @user-pm7qv8gv3t Před 5 měsíci

    പ്രതീക്ഷ ഏട്ടന്റെ വീഡിയോയിൽ കൂടി എനിക്ക് പുനലൂര് കാണാൻ പറ്റി എന്റെ സ്വന്തം നാട്

  • @dhanilthankappan7930
    @dhanilthankappan7930 Před 5 měsíci +2

    നിങ്ങൾ കോച്ചിങ് കൊടുക്കാതെ just വ്ലോഗ്‌ എടുക്കുന്നതല്ലേ നല്ലത് പുള്ളിക് നല്ല experience ഉണ്ടല്ലോ. 🙄

  • @Rajeshvallikunnam
    @Rajeshvallikunnam Před 5 měsíci +2

    തെന്മല, ആര്യൻകാവ്, ഇതുവഴി കൊറേ സിമെന്റ് വണ്ടി ഓടിയതാണ്

  • @rahulkrishna964
    @rahulkrishna964 Před 5 měsíci +5

    Driver thug ahanallo😅😅❤😊

  • @Rabins_123
    @Rabins_123 Před 5 měsíci

    Chettaa,ithe vaayikkuvaanel onne sradhikkanei,vandide adinne enthoo adikana sound kekunund,aaa cabin pokkunnaa shock nte anoo enne ariyillaah but nalla adipound videoil kekkaam

  • @BeenaPk-ir5qi
    @BeenaPk-ir5qi Před 5 měsíci

    Pratheeshetta vandikk air horn vekku

  • @princetf2325
    @princetf2325 Před 5 měsíci

    💚🖤💚അജീഷേട്ടോ. പാലത്തിന്റെ പേര് "പതിമൂന്ന് കണ്ണറ പാലം".... പരുന്തിന്റെ statue ഉള്ളത്.. ചടയമംഗലം.. "ജടായു പാറ".. കൊട്ടാരക്കര ആണ് first ലോഡ് ഇറക്കണത് അല്ലെ..എന്റെ സ്ഥലം അടൂർ ആണ് 💚🖤💚

  • @ABU07x
    @ABU07x Před 5 měsíci

    Oru camera stand fix chey

  • @KUNJU_123
    @KUNJU_123 Před 5 měsíci

    Chetta nalla video ahn to
    Thodupuzha vazhi ahno pokkune

  • @user-pm7qv8gv3t
    @user-pm7qv8gv3t Před 5 měsíci +5

    പ്രതീഷേട്ടാ ഞങ്ങടെ മെയിൽ ലൊക്കേഷനാണ് കണ്ണറപ്പാലം

  • @sureshktr9490
    @sureshktr9490 Před 5 měsíci +4

    Kottarakkara power 🔥

  • @bornryder
    @bornryder Před 5 měsíci

    Seen u and VECHILE at Cherthalla today

  • @user-ts5cw6vl5w
    @user-ts5cw6vl5w Před 5 měsíci

    52:29 le Kanarettan: orotta thallaa😂😂

  • @robinj2820
    @robinj2820 Před 5 měsíci +2

    Bro eppo evida ayii

  • @user-uv3qv1st9r
    @user-uv3qv1st9r Před 5 měsíci

    Sukshikkanee okke shariyavum pakeeshetta startinghalle

  • @shyamkrishnan7853
    @shyamkrishnan7853 Před 5 měsíci

    Bro new field alae .. padikkan time edukkum… but ningal hard work cheyundu so you will win ….but driver kurachu freedom kodukku …_avar experience ulla alu alae

  • @bibingeorge9666
    @bibingeorge9666 Před 5 měsíci

    കാലി വണ്ടി തൂക്കവും ലോഡും വണ്ടി തൂക്കവും വേണം ബില്ലിൽ അത് രണ്ടും കറക്റ്റ് ആയിട്ട് കൊടുക്കണം

  • @easothomas8249
    @easothomas8249 Před 5 měsíci

    Pratheesh,
    Never, ever forget to weigh the empty weight near the loading place & with load after full loading & again weigh after partial delivery if any too.
    Be very very careful to do weighing always in this transporting business.

  • @shibumk164
    @shibumk164 Před 5 měsíci

    ഇന്ന് കാലത്ത് മണ്ണുത്തിയിൽ വെച്ച് വണ്ടി കണ്ടിരുന്നു 8.15 am

  • @digalchrist8170
    @digalchrist8170 Před 5 měsíci

    🌹👍👌👏😘🇮🇳 മച്ചാനെ വണ്ടി മാരക ലുക്കാണ് കേട്ടോ. അങ്ങനെ തമിഴ്നാട്ടിലെ ലോറി ആരാധകരെ എല്ലാം ഒന്ന് കോരിത്തരിപ്പിച്ച് ബെൻസ് മുത്ത് അങ്ങനെ കേരളത്തിലേക്ക് തിരിച്ചെത്തി...🌹👍 മച്ചാനെ ബോഡിയുടെയും ക്യാബിന്റെയും ഇടയിൽ വെച്ചിരിക്കുന്ന കവർ കിടന്നു അടിക്കുന്നുണ്ടെങ്കിൽ ഒരു റബർ ബുഷ് വെളിയിൽ കാണാതെ സ്ക്രൂ ചെയ്ത് പിടിപ്പിക്കുകയോ ഗം വെച്ച് ഒട്ടിക്കുകയോ ചെയ്തു നോക്കൂ 🤔