Kanimangalam Kovilakam | Season 3 | Episode 3

Sdílet
Vložit
  • čas přidán 6. 09. 2024
  • WRITER & DIRECTOR : RAAJESH MOHAN
    / raajeshmohan_official
    PRODUCED BY : TONY K JOSE | RAAJESH MOHAN
    / tonyjoseco
    DOP : AJAY FRANCIS GEORGE
    / ajay_francis_george
    MUSIC : RHITHWIK S CHAND
    EDITOR : PREMSAAI
    DI : DEEPAK G
    MIX : KRISHNACHANDRAN C
    DESIGN : ARTOCARPUS
    ASST CAMERA. : ANEESH .P.R
    ASST.DIRECTORS. : HARI SAHASRA,PRANAV
    PRODUCTION MANAGER: RAHUL DAS
    CAST. :
    RAFFI DQ
    / rafidq
    TONY JOSE
    / tonyjoseco
    MUDIYANAYA PUTHRAN(ANOOP)
    / mudiyanayaputhran321_o...

Komentáře • 570

  • @CLAPBOARDFILMS
    @CLAPBOARDFILMS  Před 2 lety +159

    Download Duolingo For Free:
    app.adjust.net.in/ry49lsw

  • @romanempire2920
    @romanempire2920 Před 2 lety +640

    സ്കൂൾ ലൈഫ് എത്ര കാലം കഴിഞ്ഞാലും ഒരു വികാരം തന്നെയാണ് ❤

  • @shajahanshaju675
    @shajahanshaju675 Před 2 lety +172

    കണിമംഗലം കോവിലകം പിള്ളേരുടെ ഒരു അടിപൊളി item കൂടി.. 💥❤️😍

  • @Ur.criistiano123
    @Ur.criistiano123 Před 2 lety +195

    കണിമംഗലത്തെ രാജാക്കന്മാരുടെ ഇങ്ങനെത്തെ ഒരു വരവാണ് ഞങ്ങൾക്ക് വേണ്ടത് 💖

  • @Mxnh__42
    @Mxnh__42 Před 2 lety +62

    18:24 innale ചക്കപ്പഴത്തിൽ പാടിയ same paatt♥️😹

  • @anurajmaranadu4326
    @anurajmaranadu4326 Před 2 lety +13

    കണിമംഗലം കോവിലകത്തിൽ ഇനി മുതൽ അഭിലാഷ് കൊട്ടാരക്കരയും.. പൊളിക്കും 👏👏🥰🥰കിടു എപ്പിസോഡ് 👌👌

  • @sreelakshmi4185
    @sreelakshmi4185 Před 2 lety +238

    സ്റ്റിരം പ്രേഷകർ ഹാജർ ഇട്ടോളി😂😂
    😂♥️♥️♥️കണിമംഗലം കോവിലകം mass🔥🔥

    • @ck__ey
      @ck__ey Před 2 lety +3

      സ്ഥിരം ഇല്ല വീഡിയോസ് ഇടുന്ന ടൈമിൽ വരും

    • @hackerajju6619
      @hackerajju6619 Před 2 lety

      Enja patalu ni 😖

  • @AJUANDAAHIL
    @AJUANDAAHIL Před 2 lety +25

    ഇത് കണ്ടപ്പോൾ ചാക്കോ മാഷിനെ ഓർമ വന്നു 😂
    ഭൂഗോളത്തിന്റ സ്പന്ദനം കണക്കിലാണ് 😂

  • @neethuandthomasphotography
    @neethuandthomasphotography Před 2 lety +44

    അങ്ങനെ ഇഇഇ ടീമും പുതിയ എപ്പിസോഡ്‌സുമായ് എത്തി , സ്കൂൾ ലൈഫ് ആണ് ബെസ്റ്..എല്ലാവര്ക്കും ഹാപ്പി ഓണം 😀

  • @achubilal
    @achubilal Před 2 lety +47

    ബോസിനോഡ് ആണോ കളി ❤️ പഴയ സ്കൂൾ ലൈഫ് വല്ലാണ്ട് മിസ് ചെയ്യുന്നു 👍🏻 കൂട്ടുകാരൊക്കെ ഇതേ പോലെ കൈ ഇട്ട് വാരി തിന്ന കാലം 😭

  • @KURUP.
    @KURUP. Před 2 lety +164

    Karikku കയിഞ്ഞാൽ പിന്നെ കണിമംഗലം 🤩🔥

    • @anwersadeth6568
      @anwersadeth6568 Před 2 lety +6

      Alla pinne😎😎

    • @KURUP.
      @KURUP. Před 2 lety +1

      @@anwersadeth6568 😌🙂

    • @Arshuminu
      @Arshuminu Před 2 lety +4

      നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന കരിക്കിനേക്കാൾ ഒരുപടി മുന്നിൽ

    • @justhello890
      @justhello890 Před 2 lety +2

      @@Arshuminu athinu karikku ippo maryaadakk video ido

    • @shakirkm6481
      @shakirkm6481 Před 2 lety +1

      💯

  • @muhammedshazin269
    @muhammedshazin269 Před 2 lety +10

    @CLAPBOARD FILMS നിങ്ങളുടെ ടീമിന്റെ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ ഇനിയും നല്ല കിടുക്കൻ എപ്പിസോഡ് വരട്ടെ എന്ന പ്രാർത്ഥനയോടെ ഒരു ചെറിയ ആരാധകൻ

  • @dilse..3232
    @dilse..3232 Před 2 lety +28

    കണ്ണടക്കാതെ ഉറങ്ങുന്ന സുലു ആണെന്റെ ഹീറൊ

  • @aqilmhd1376
    @aqilmhd1376 Před 2 lety +7

    ഇതുപോലെ ഒരു മാത്‍സ് സാർ എനിക്കും ഉണ്ടാർന്നു.... Al ഭീകരൻ സാർ... 🤌🏻🤣

  • @deepakdeepu2191
    @deepakdeepu2191 Před 2 lety +42

    Food scenes oru Rakshayumilla.. chirich chathu.. please don’t be late for the next episode.. we are waiting 😁😁😁

  • @SHAZUTECHVLOGS
    @SHAZUTECHVLOGS Před 2 lety +5

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂ...😍✋

  • @bushnaush6753
    @bushnaush6753 Před 2 lety +31

    Sulu and team polichu 🥰

  • @meenakshim9317
    @meenakshim9317 Před 2 lety +5

    3:40 90'sil smartphone athra sulabhamalla😌.
    Ningade videos 😍😍. I like it🔥❤.....

  • @641.
    @641. Před 2 lety +18

    Oru class il nadakkuna karyagak anganethanne nammude mumbil ethikuna
    nammade കണിമഗലം കോവിലകം ❤️

  • @anurekhabiju9206
    @anurekhabiju9206 Před 2 lety +4

    Njan miss chaiyathe kannunna onnna kanimangalam kovilakam. Ethuvare ulla ella episode um.

  • @jasmi133
    @jasmi133 Před 2 lety +6

    Nte clgile uniform aayirunnu ith njagale kuttathil njn maathramayirunnu food kondvara umma nte frdsnu kudiyullathum kude antel thannu vidum. vallathe miss cheyyunnu allam

  • @kashisaran1054
    @kashisaran1054 Před 2 lety +7

    Maths.... അന്നും ഇന്നും പേടി ഉള്ള ഒരു സബ്ജെക്ട് ☹️

  • @fathimantk2291
    @fathimantk2291 Před 2 lety +14

    ആരൊക്കെയുണ്ട് സാർ ചോദ്യം ചോദിക്കുമ്പോൾ ബുക്ക്‌ അരിച്ചു പെറുക്കുന്നവർ👍

  • @amruthesck9014
    @amruthesck9014 Před 2 lety +7

    Yeeee vanneeeee🎉🎉🎉

  • @mohammedraouf802
    @mohammedraouf802 Před 2 lety +2

    Aah 1

  • @pavanjacob4417
    @pavanjacob4417 Před 2 lety +67

    Episode ad ഇല്ലാതെ കാണാൻ 3:45 video skip ചെയ്യു........🥳

  • @ajimulavilayil9756
    @ajimulavilayil9756 Před 2 lety +15

    കണക്ക് sir🔥🔥 super episode

  • @avanthikamanoj5013
    @avanthikamanoj5013 Před 2 lety +9

    Rafi seen⚡ randu perum adipoli aanu♥️😘💝

  • @Sabith_Games
    @Sabith_Games Před 2 lety +3

    Sound clarity problem und onn sreddikku

  • @midhunm3700
    @midhunm3700 Před 2 lety +3

    Ningalu poli aanu... Veendum veendum Thelichondu irikkuvaa....
    Polii✨️✨️✨️✨️✨️✨️✨️

  • @rajeeshyoosuf3138
    @rajeeshyoosuf3138 Před 2 lety +8

    നല്ല അടിപൊളി എപ്പിസോഡ്...കുറേ ചിരിച്ചു..😂

  • @ZoroGamer-c7x
    @ZoroGamer-c7x Před 2 lety +8

    മാത്‍സ് വളരെ വളരെ സിമ്പിൾ ആണ് 😂😂😂

  • @irshadry6890
    @irshadry6890 Před 2 lety +6

    ഞാൻ ആലോചിക്കുന്നത് വേറെ ഒരു കാര്യമാണ്.. നമ്മക്ക് ഒരു like ഇട്ടിട്ട് subscribe button അമർത്തിയാലോ..? 😄

  • @mariyampk5133
    @mariyampk5133 Před 2 lety +17

    ഓണം എപ്പിസോഡ് വേണം please വേണം എന്ന് ഉള്ളവർ ലൈക്ക് അടി 👍

  • @mthunter7755
    @mthunter7755 Před 2 lety +2

    ഇപ്പോൾ പഠിക്കുന്ന മച്ചാന്മാരെ നിങ്ങളുടെ സ്കൂൾ ലൈഫ് പരമാവധി അടിച് പൊളിക്ക് പിന്നെ ഒരിക്കൽ അതിൻവേണ്ടി കൊതിക്കും 💯

  • @VinodKumar-wn1wb
    @VinodKumar-wn1wb Před 2 lety +16

    ടാറിട്ട റോഡിലെ മിച്ചർ....🤣🤣🤣🤣🤣

  • @amalkrishnacu798
    @amalkrishnacu798 Před 2 lety +5

    Kani mangalam kovilakam uyire ❣️❣️❣️❣️❣️❣️❣️

  • @Charlie_00000
    @Charlie_00000 Před 2 lety +2

    സത്യം പറഞ്ഞാൽ എനിക്ക് ഇതുപോലൊരു സ്കൂൾ ജീവിതം കിട്ടിയിട്ടില്ല ഇതുവരെ🙂🙂 eppo 19 ayi ennittum ശരിക്കും പറഞ്ഞാൽ ഇത് കാണുമ്പോൾ അസൂയ വരുന്നു🙌🙂

  • @allfoodbollvidio4764
    @allfoodbollvidio4764 Před 2 lety +3

    1st view

  • @maarizzz731
    @maarizzz731 Před 2 lety +7

    ഉറക്കം ആണ് മെയിൻ ❤️

  • @MyBlack4
    @MyBlack4 Před 2 lety +11

    അഭിലാഷേ.... All team ❤️❤️❤️

  • @akhi...1748
    @akhi...1748 Před 2 lety +3

    Sreekandeswaram school💞

  • @sidhansidhu4270
    @sidhansidhu4270 Před 2 lety +2

    Ith kannan vendiaayirunnu njan

  • @Laracroft10
    @Laracroft10 Před 2 lety +1

    Kanimangalam kovilakathe changukalkku onam aashamsakal nerunnu …..variyareee ..santhoshikkukayanu kovilakathe teaminte vijayathill….

  • @nivedkp8135
    @nivedkp8135 Před 2 lety +2

    Hiii

  • @Habeebtp407.
    @Habeebtp407. Před 2 lety +2

    16:48 allaa padachone kaakkane...❤️❤️...nostuu

  • @mohammedraouf802
    @mohammedraouf802 Před 2 lety +2

    Wha bro

  • @omanmallutraveler5968
    @omanmallutraveler5968 Před 2 lety +3

    punalur poly technic collage

  • @mohammedshafeek7360
    @mohammedshafeek7360 Před 2 lety +4

    Nighal poli anu 🥰🥰
    njhan w8ing arnn🥰

  • @shyamprasad1480
    @shyamprasad1480 Před 2 lety +1

    Sherikum school life miss avunnund ith kandappo.. Ee pilelr poli anallo,.
    Mudiyan rafi tony sulu team ♥️

  • @mayavivfc9527
    @mayavivfc9527 Před 2 lety +2

    hi anik chettamare payakara ezhtam ann

  • @user-jg3qu7ue7g
    @user-jg3qu7ue7g Před 2 lety +3

    എല്ലാവർക്കും ഉത്രാടദിനാശംസകൾ.
    7ക്ലാസ്സിലും,8 ക്ലാസ്സിലും maths എക്സ്മിൽ ഫൈൽ അയിവർ ഉണ്ടോ.

  • @siddeeqsiddeeq9383
    @siddeeqsiddeeq9383 Před 2 lety +6

    Poli🔥

  • @ashakichuvlog1740
    @ashakichuvlog1740 Před 2 lety +8

    Super video 🥰

  • @sumeshpai6559
    @sumeshpai6559 Před 2 lety +1

    റാഫി മുട്ട നോക്കി കൊതിക്കുന്ന സീൻ പൊളി ആണു

  • @MUHAMEDFARISPS
    @MUHAMEDFARISPS Před 2 lety +4

    Kovilakam fire മോനെ സീന്‍

  • @franship6711
    @franship6711 Před 2 lety +2

    കട്ട വൈറ്റിംഗ് ആയിരുന്നു

  • @user-ik8lc2cb4c
    @user-ik8lc2cb4c Před 2 lety +5

    Ippo ithil 2 പേര് മിസ്സിംഗ്‌ അന്നെല്ലോ അവർ എവടെ ഇനി ഉള്ള ep avar വരുമോ

  • @Padachon_
    @Padachon_ Před 2 lety +1

    Notification vannu njekki
    Hlooooi🫂🤍🤍🤍🤍🤍🤍🤣

  • @salusworld2924
    @salusworld2924 Před 2 lety +3

    Sulu poliyaa💥💥💥

  • @user-by4ip9yc7o
    @user-by4ip9yc7o Před 2 lety +3

    ഫസ്റ്റ് ലൈക്‌ ഞാൻ കട്ട വൈയിറ്റിംഗ് ആയിരുന്നു ❤️❤️❤️

  • @mohammedajsal334
    @mohammedajsal334 Před 2 lety +5

    Super

  • @keralavlogschannel
    @keralavlogschannel Před 2 lety +1

    സ്നേഹത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകൾ 🎊🎉🧨🪄🎉🎊

  • @anudevramesh4284
    @anudevramesh4284 Před 2 lety +9

    Adipoli🔥🔥😁

  • @arshadmanakkadavan7051
    @arshadmanakkadavan7051 Před 2 lety +12

    Uff 🙌 fire 🔥🔥

  • @thesk2809
    @thesk2809 Před 2 lety +4

    Answer ariyillelum question onnoodi chodikkunnath sthiram reethi aa😅😁

  • @sparrowspy1.553
    @sparrowspy1.553 Před 2 lety +5

    എന്താ പതിവില്ലാതെ ഒരു വരവ് 👀 😂😂

  • @muhammednihal8993
    @muhammednihal8993 Před 2 lety +1

    First njan like cheythu😃

  • @Dibeeshappus
    @Dibeeshappus Před 2 lety

    ഓണപൂക്കളങ്ങളിൽ നിറയുന്ന ശോഭയാർന്ന പൂക്കൾ പോലെ, നിങ്ങളുടെ ജീവിതം മനോഹരവും സുഗന്ധപൂരിതവുമാകട്ടെ. വിശാലമായ ഓണവിരുന്നു പോലെ, ഈ വർഷത്തെ മുഴുവൻ ദിനങ്ങളും നിങ്ങൾക്ക് നല്ലത് മാത്രം വന്നുചേരട്ടെ.🎉 ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും എല്ലാവരുടെയും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ. ഈ ഓണക്കാലം എല്ലാ കൂട്ടുകാർക്കും ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ.🎉ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടുമിതാ വന്നെത്തി. എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഒരായിരം ഓണാശംസകൾ🌾🌾

  • @joelkj13
    @joelkj13 Před 2 lety +1

    Kannimakalam Kovilakam pillarru polli yannu 🔥🔥🔥❤️❤️❤️😘😘😘😍😍😘😘

  • @boutiquedream9173
    @boutiquedream9173 Před 2 lety +2

    Piller serikun jeeikuanallo♥️ congrts dears

  • @vishnuappu2952
    @vishnuappu2952 Před 2 lety +2

    എന്തായാലും ഓണാഘോഷ പരിപാടി നിങ്ങൾ ഒരു ലോഡ് പൂവും കൊണ്ടുവരണം എന്നിട്ട് നിങ്ങൾ തന്നെ വിജയിക്കും വേണം

  • @Ntikworld
    @Ntikworld Před 2 lety +3

    prediction കാണാൻ ഈ ചാനലിൽ കേർ😂😍❤️

  • @sumayyack1362
    @sumayyack1362 Před rokem +2

    10th class life ttenne 😘🤩

  • @balajinanappanponnunni9806

    Language learning app പരസ്യം തന്നതിന് നന്ദി 🙏🏾🙏🏾🙏🏾🤝🤝🤝great help u all team🔥🔥🙏🏾🙏🏾🙏🏾⚡️⚡️⚡️

  • @appuz_tech_
    @appuz_tech_ Před 2 lety +5

    Katta waitimg aayirunnu😄💥💥

  • @Gs_Samhara
    @Gs_Samhara Před rokem

    S2 kandu serikum sad aayi mattu aalole pole ningayum shokayinna orthirunne.... Pinne koore kalathek oru neenda edavela kayinj innan utube edthathum... Aprathikshithamayi kanimangalam s3 kandathum pinne onnum nokkilla aishwriayayitt angu kandu.... Ambo onnum parayanilla... The beauty is still at the peak 😻😻😻... Love you guys 😻.....
    Nb: s2 mosham ahnannallatto nan paranjathu 🙈🙈

  • @nihadnihu7081
    @nihadnihu7081 Před 2 lety +3

    i love you soo mucheeee

  • @anurekhabiju9206
    @anurekhabiju9206 Před 2 lety +1

    Friends forever anytime any age.

  • @Shafnaseeyyy
    @Shafnaseeyyy Před 2 lety +5

    Waiting aayirinnu ittarhil santhosham🖤😻

  • @shibli901
    @shibli901 Před 2 lety +2

    ഓണം🌸🏵️🌺🌻🌼🌷 celebration ന് വേണ്ടി വെയ്റ്റിംഗ്.......

  • @irshad___pk
    @irshad___pk Před 2 lety

    School life lek thirichu kondu poyathinu orupaad thanks😍🙌🏻

  • @rrkannan2256
    @rrkannan2256 Před 2 lety +1

    Athra zoopr alla..but kanunu..because I like you people

  • @ath1606
    @ath1606 Před 2 lety +6

    Iniyum episodes ne waiting aaaaanee💥

  • @abhinavkrishnaksachu3890
    @abhinavkrishnaksachu3890 Před 2 lety +2

    Chettan I love u

  • @adilcr7276
    @adilcr7276 Před 2 lety +2

    First 🥇

  • @ArunArun-ss4yi
    @ArunArun-ss4yi Před 2 lety +1

    കണിമംഗലം കോവിലകം പൊളിച്ചു മോനെ

  • @muhammedsinan1392
    @muhammedsinan1392 Před 2 lety +2

    Wait cheyth irikkaynu......

  • @redclownff2492
    @redclownff2492 Před 2 lety +7

    Scene aano guys♥️⚡️

  • @haaamilll
    @haaamilll Před 2 lety +2

    First comment ❤️❤️

  • @fasinvk1602
    @fasinvk1602 Před 2 lety +1

    Njana fast comment ittad

  • @suryavs8835
    @suryavs8835 Před 2 lety +1

    Sulu molde urakkam pwolichu🤣❤

  • @jamshi_jazzzjamshi7823
    @jamshi_jazzzjamshi7823 Před 2 lety +3

    സ്കൂൾ ലൈഫ് അങ്ങനെ മറക്കാൻ പറ്റോ 🥺🥰

  • @mysubscribersmylife7164
    @mysubscribersmylife7164 Před 2 lety +2

    Miss both school life and ur team

  • @libinbaby9765
    @libinbaby9765 Před 2 lety +3

    Missu 10 class 🥰🥰🥰🥰

  • @itmewayinvlogger7685
    @itmewayinvlogger7685 Před 2 lety +1

    Episode 4 pettnnu idane kanan mood ayi irikuva....

  • @risvanarahumathu9418
    @risvanarahumathu9418 Před 2 lety +4

    Noodles kollaaam😍

  • @dramaclub3125
    @dramaclub3125 Před 2 lety +1

    Seen❤️👀

  • @shibyy10
    @shibyy10 Před 2 lety +2

    Poli

  • @arshadethirthod210
    @arshadethirthod210 Před 2 lety +1

    അടുത്ത എപ്പിസോടിന് വേണ്ടി കട്ടവെയ്റ്റിംഗ് 😍😍😍😍😍😍😍