ടീച്ചർ സ്റ്റുഡന്റിനെ പ്രേമിച്ചാൽ|I love you Teacher Malayalam shortfilm| Dayyana Hameed|94 playhouse

Sdílet
Vložit
  • čas přidán 10. 09. 2024
  • I LOVE YOU TEACHER Malayalam Short Film - 94 PLAYHOUSE
    Dayyana Hameed, Prayan Vishnu, Sreejith Babu എന്നിവർ അഭിനയിക്കുന്ന അടുത്ത അടുത്ത videos റിലീസ് ആകുമ്പോൾ ഉടൻ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
    Stay Tuned
    94 Playhouse FB Page - / 94-playhouse-102191212...
    94 Playhouse Instagram - www.instagram....
    Nithin Thomas Kurisingal - www.instagram....
    Mijo Joseph www.instagram....
    Romson Thomas www.instagram....
    For Business enquiries and Paid promotions - Contact: Mijo Joseph
    WhatsApp wa.me/91944731...
    Call +91 7736323734
    I LOVE YOU TEACHER Malayalam Short Film - 94 PLAYHOUSE
    CREW
    Dialogue and Direction
    Nithin Thomas Kurisingal
    Story and Script
    Nithin Thomas Kurisingal
    Director of Photography
    Sainul Abid
    BGM
    Yadhu Krishna
    Editor
    Nithin Thomas Kurisingal
    Makeup
    Vishnu Anilkumar
    Bibin Sankar
    Sync sound Recording, Sound Designing, Mixing
    Akhil Heavens Media
    Associate Director
    Nidheesh Iritty
    Asst recordist
    Jubin George Abraham
    Colorist
    Selvin Varghese
    DI
    Magazine Color
    Designs
    Shinto PJ
    Camera Assistant
    Sangith
    Teaser Cut
    Shinto PJ
    Produced By
    94 Playhouse
    Producers
    Romson Thomas Kurisingal
    Mijo Joseph
    CAST
    Sumith MB - Samson ‪@sumithnhima‬
    Dayyana Hameed - Teacher ‪@dayyanahameed6412‬
    Special Thanks to
    Dayyana Hameed Army
    #shortfilm #malayalamshortfilm #malayalamcomedy #dayyanahameed #malayalammovie #trending #1million

Komentáře • 1,1K

  • @Dr.AnjaliKrishnaG
    @Dr.AnjaliKrishnaG Před 2 lety +6871

    ഞാൻ ഒരു കോളേജിൽ കുറച്ച് കാലം guest lecturer ആയി പോയിട്ടുണ്ട്...അവിടെ നിന്നും ഒരു studentine കിട്ടി...നല്ലൊരു സൗഹൃദം ഉടലെടുത്തു... ഇപ്പൊൾ he എൻ്റെ husband aanu...next month 2nd Wedding Anniversary ആണ്...☺️😊

  • @AAA-mo4bv
    @AAA-mo4bv Před rokem +56

    ഈ വീഡിയോ കണ്ട ആൾക്കാർ കമൻറ് ബോക്സിൽ ഉള്ള അഞ്ജലി കൃഷ്ണയുടെ കഥയായിരിക്കും മുഴുവനും കേട്ടിട്ടുണ്ടാവും...😄😄😄. Happy married life Anjali..stay blessed always

  • @SalinBabu9181
    @SalinBabu9181 Před rokem +15

    ഡയാനയെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്
    സൂപ്പർ നാച്ചുറൽ acting ആണ്
    ഡയാന good looking ❤❤❤❤👍👍👍
    എന്ത് കൊണ്ടാണ് ഇവർക്ക് സിനിമ കിട്ടാത്തത് നല്ലൊരു മകൾ ആയത് കൊണ്ടായിരിക്കും

  • @raoofkoottayi4010
    @raoofkoottayi4010 Před 2 lety +737

    എന്റെ പൊന്നു ടീച്ചറെ അവന്റെ പിറകെ പോവരുത് അവൻ വലിയ വീട്ടിലെ കുട്ടിയ പക്ഷെ അവൻ പഠിക്കില്ല ടീച്ചർ പോളിയാണ്❤️❤️❤️❤️ always with dayana army official gruop ❤️❤️❤️❤️

    • @94playhouse
      @94playhouse  Před 2 lety +29

      Thank you bro

    • @mohammedsafdar7090
      @mohammedsafdar7090 Před 2 lety +15

      Ellavarkum army group undo😂😂

    • @raoofkoottayi4010
      @raoofkoottayi4010 Před 2 lety +11

      @@mohammedsafdar7090 ഡയാനയെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും Bro

    • @funnfact4139
      @funnfact4139 Před 2 lety +1

      Cute comment 👌👌🔥😍😍👍

    • @lixonpaul1442
      @lixonpaul1442 Před 2 lety +12

      @@mohammedsafdar7090 keralathil yudham vannal armyk oru koravum ondavulla.......

  • @binoybraj7990
    @binoybraj7990 Před 2 lety +972

    "ഞാൻ എഞ്ചിനീയറിംഗ് പാസ്സായിട്ടേ പുള്ളി കണ്ണടക്കൂ" എന്ന് കണ്ണ് തുറിച്ചു പറഞ്ഞത് ഹ്യൂമർ ആയി 😁

  • @jijojoseph1439
    @jijojoseph1439 Před 2 lety +67

    ഡയാന ചേച്ചിയുടെ അഭിനയം പൊളിച്ചു . ചേച്ചി അഭിനയിക്കുന്നത് എല്ലാം നൂറ് മേനി കൊയ്യും അത് പോലെ ഇതിന്റെ അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു DHOFC

  • @aadhidz5654
    @aadhidz5654 Před 2 lety +42

    ഒരിക്കലും നടക്കാൻ ചാൻസ് ഇല്ലെങ്കിലും കണ്ടിരിക്കാൻ ഒരു രസം

  • @f1creation558
    @f1creation558 Před 2 lety +125

    എപ്പിസോഡ് ഒന്നും പറയാനില്ല സൂപ്പർ പിന്നെ ഡയാനയുടെ ആക്ടിംഗ് സൂപ്പർബ് 👏
    ലൈറ്റിംഗ് ആൻഡ് ക്യാമറ 👏
    #ഡയാനആർമി

  • @prahaladrajagopalan5136
    @prahaladrajagopalan5136 Před 2 lety +160

    Dayyana Hameed (Pooja) you did extremely well. Congratulations and best wishes.

    • @94playhouse
      @94playhouse  Před 2 lety +3

      Thank you Prahalad

    • @kvsreeji
      @kvsreeji Před 2 lety

      Kshamikkanam enikku angane thonniyilla

  • @vishnudev5398
    @vishnudev5398 Před 2 lety +345

    എന്റെ പോന്നോയ്... കണ്ടിരിക്കാൻ എന്തു രസം.... ന്റെ ടീച്ചറെ 💙💙💙

  • @sagarg7715
    @sagarg7715 Před 2 lety +52

    Dayyana is doing well..... subtle and relaxed....brilliant.

  • @chinnuzarmy1207
    @chinnuzarmy1207 Před 2 lety +404

    ഡയാന ചേച്ചിയുടെ അഭിനയം അടിപൊളി ഒരു രക്ഷയും ഇല്ല
    I am waiting for the next eppisodu
    ❤️❤️ഡയാന ചേച്ചി ഇഷ്ടം❤️❤️
    @DHOA

    • @94playhouse
      @94playhouse  Před 2 lety +11

      Thank you. Must watch nexy

    • @ajmalaju3232
      @ajmalaju3232 Před 2 lety

      @@94playhouse chechiyude abinayam mathram alla . Cuteness okke set aan so sexxyyy

    • @kartik5382
      @kartik5382 Před 2 lety +1

      Njan jeevithakalam muzhuvan nokikolam 😀😀

    • @ajmalaju3232
      @ajmalaju3232 Před 2 lety

      @@kartik5382 mmm ni jeevitha kaalam motham nokiko but sex nan mathram cheyyum oke

    • @johnsamuel261
      @johnsamuel261 Před 2 lety

      Pullikaride insta id undo ?

  • @aneeshunninilayam6772
    @aneeshunninilayam6772 Před 2 lety +41

    ഡയാന, ടാലൻ്റുണ്ട് . മലയാള സിനിമയ്ക്ക് അഭിമാനമായി മാറാവുന്ന കഥാപാത്രങ്ങൾ അവരിലേക്ക് എത്തിച്ചേരട്ടെ.

  • @rolexboy6107
    @rolexboy6107 Před 2 lety +82

    എനിക്ക് ഇഷ്ട്ടം ഉള്ള ഒരു ആക്ടറെസ്സ് ആണ് ഡയാന ചേച്ചി 🥰😘😘😘

  • @kbmanu1770
    @kbmanu1770 Před 2 lety +22

    BGM situation ന് തീരെ മാച്ച് ആവുന്നില്ല.. ഒന്നുകിൽ അതിൻ്റെ volume എങ്കിലും കുറയ്ക്കാൻ നോക്കാം ആയിരുന്നു.. ഡയാന സൂപ്പർ.. മലയാള സിനിമയിൽ നല്ലൊരു സ്പേസ് കൊടുക്കാവുന്ന കുട്ടി ആണ്..

  • @f1creation558
    @f1creation558 Před 2 lety +166

    സൂപ്പർ നമ്മുടെ ഡയാന ഉണ്ടകിൽ പിന്നെ എപ്പിസോഡ് വേറേ ലെവൽ ആണ്. ഇനിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു. പിന്നെ ഡയാന ആക്ടിങ് ആൻഡ് സ്മൈലി സൂപ്പർ 👏❤️#ഡയാനആർമി

    • @94playhouse
      @94playhouse  Před 2 lety +4

      Thank you bro

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety +3

      ഈ ചാനലിൽ ഡയാന ഡയാന എന്നുള്ള തള്ള് ഭയങ്കരമാണല്ലോ
      അഭിനയം കുഴപ്പമില്ല പക്ഷേ അത്രയ്ക്ക് ഉള്ളതൊക്കെ ഉണ്ടോ..
      കണ്ടിട്ട് എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
      സുമിത്തിന്റെ കാര്യം ആരും പറയുന്നില്ല ..

    • @eldhosevarghese5054
      @eldhosevarghese5054 Před 2 lety

      കൊക്കര കൊക്കക്കോ .....😓

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +59

    കഥയും പ്രമേയവും എന്തായാലും ആവിഷ്കരണംതന്നെ ഗംഭീരം ആശംസകൾ

  • @mahots
    @mahots Před 2 lety +118

    Loved this movie only bcoz of Dayana ❤️

  • @harismohammed9702
    @harismohammed9702 Před 2 lety +14

    ശമ്പളം പറയുബോൾ ഉള്ള Acting സൂപ്പർ 👌😍 ഇഷ്ട്ടം തോന്നി പോയി😍

  • @nazarthattar1572
    @nazarthattar1572 Před 2 lety +139

    ടീച്ചർ താമസിയാതെ നല്ലൊരു സ്റ്റാർ ആകും ❤️👏👏👏👏👏👌🙏

  • @aghilramdas9257
    @aghilramdas9257 Před 2 lety +17

    Short film powlich wow dayanna teacher ayit tharkarthu dayanna powli annu acting powli ❤️😍🥰😘
    DHOA

  • @lalkrishnalk5788
    @lalkrishnalk5788 Před 2 lety +13

    pooja eyes expressions okke polikkanund...☺️☺️☺️

  • @thomasmathew6316
    @thomasmathew6316 Před rokem +4

    Dayana മലയാളികളുടെ മനം കവർന്ന മങ്ക,നല്ല ഭാവാഭിനയം

  • @nkgnkg4990
    @nkgnkg4990 Před rokem +19

    Dyana is an outstanding actress.hardly there any actors with her calibre in malayalam industry.Also a stunning looker❤❤

  • @anandneeranjanam
    @anandneeranjanam Před 2 lety +7

    ഈ ടീച്ചറിനെ കാണാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ കാണേണ്ടി വരുന്നു 😜❤️

    • @user-kv4ic2kq9k
      @user-kv4ic2kq9k Před 2 lety

      എന്നാ കെട്ടിക്കോ ✌🏻🤭

  • @binoshbinosh9082
    @binoshbinosh9082 Před 2 lety +29

    ഡായനയുടെ അഭിനയം പൊളിച്ചും ഡായന ഹാമിദ ആർമി

    • @94playhouse
      @94playhouse  Před 2 lety

      Powli alle

    • @rijuhdas1
      @rijuhdas1 Před 2 lety +1

      @@eagle9481 athe athe…kurachu armykkare china borderil vittallo…..😂😂😂

  • @hareesh.n2520
    @hareesh.n2520 Před 2 lety +50

    സൂപ്പർ എപ്പിസോഡ്.... 👍👍👍 ഡയാന ഇഷ്ട്ടം❤❤❤

  • @bibinjames2616
    @bibinjames2616 Před 2 lety +36

    സാരീ ഉടുത്ത ടീച്ചറിനെ ആരായാലും പ്രേമിച്ചു പോകും

  • @Jithesh7770
    @Jithesh7770 Před 2 lety +16

    Music ചെയ്തത് പൊളിച്ചു... 🤣🤣

  • @Sarathnv42
    @Sarathnv42 Před 2 lety +25

    ഡായ്യാന എപ്പോളും അടിപൊളിയാണ്
    ഡായ്യാന 💞💞💞💞💞

  • @nishabijesh2801
    @nishabijesh2801 Před 2 lety +55

    നല്ല സ്റ്റോറി... നല്ല അവതരണം.. 😍😍😍

  • @Pretty__Preeth_i
    @Pretty__Preeth_i Před 2 lety +56

    😂such a nice theme..
    Keep going
    dayyana chechi so cute in saree
    All the best for the whole team 🤩🤩🤩🥳

  • @sreekanthpeethambaran7347
    @sreekanthpeethambaran7347 Před 2 lety +28

    Nice Story telling simple and short 👌

  • @murshidmuhammed8272
    @murshidmuhammed8272 Před 2 lety +57

    🥰dayyana അഭിനയിക്കുക അല്ല ജീവിക്കുകയാണ്✨♥️🔥
    #ഡയാനപട്ടാളം😂

    • @lijochacko410
      @lijochacko410 Před 2 lety

      Angane thonnan mathram karyam aayi undo ithil🤔🤔

  • @AnilKumar-ht8uc
    @AnilKumar-ht8uc Před 2 lety +269

    Dayyana wonderful acting 👌👍👌 waiting next episode

  • @maheshmahi920
    @maheshmahi920 Před 2 lety +27

    എടാ സുമിത്തേ...
    നീ ആളു കൊള്ളാലോടാ... !
    ഡയാനാ ♥️

  • @ArunPiravomvlog
    @ArunPiravomvlog Před 2 lety +12

    അടിപൊളി 💞ടീച്ചർ..

  • @imkichusukumaran7191
    @imkichusukumaran7191 Před rokem +2

    അമ്മയെ tvm മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആക്കിരുന്ന ടൈം അവിടെ അമ്മയെ നോക്കാൻ വന്ന മെഡിക്കൽ സ്റ്റുഡന്റസ് ആയ ഒരു കുട്ടി ഇണ്ടായിരുന്നു കല്യാണി.
    നല്ല ഹെയർ ഉള്ള പാദസരം ഇട്ട് കണ്ണെഴുതി ചന്ദന കുറി തൊട്ട് വന്നിരുന്ന ഒരു നാടൻ പെണ്ണ്.
    സിനിമകളിൽ പോലെ പിറകെ നടന്നു നടന്നു
    എന്റെ നമ്പർ കണ്ടു പിടിച്ചു വിളി ആയി
    കാണാൻ വേണ്ടി വിട്ടിൽ വരെ വന്നു എന്നേ ആകെ വട്ടാക്കി
    ഒഴിവാക്കാൻ ശ്രമിച്ചു ശ്രമിച്ചു എനിക്ക് മടുപ്പായി
    ലാസ്റ്റ് ഞാൻ എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തു..
    അല്ലേലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ
    ഇപ്പൊ അവൾ എന്റെ 5 പിള്ളേരെയും നോക്കി എന്റെ വിട്ടിൽ ഇണ്ട്..
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    എന്നൊക്കെ ആയിരുന്നു ആഗ്രഹം അപ്പോഴേക്കും അമ്മ വിളിച്ചുണർത്തി.. 🤦‍♂️

  • @vishnuvichu9645
    @vishnuvichu9645 Před 2 lety +47

    ഡയാന സൂപ്പർ waiting for the next Episode 🔥🔥👌🏻👌🏻 #DHOA

  • @captn568
    @captn568 Před 2 lety +40

    Teacher kollam.. പക്ഷെ സ്റ്റുഡന്റ് പൊളി ❤️🤩

  • @aromal2179
    @aromal2179 Před 2 lety +19

    Dayyana chechi thakarthuu❤

  • @tinsdas8867
    @tinsdas8867 Před 2 lety +32

    സൗണ്ട് കുറച്ചു കൂടി ക്ലിയർ ആക്കാമായിരുന്നു. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ അതിപ്രസരം കാരണം വോയിസ് കേൾക്കുന്നില്ല

  • @AnilKumar-ht8uc
    @AnilKumar-ht8uc Před 2 lety +14

    Dayyana super acting 👌👌👌very nice smile #dayanaamy

  • @sume7670
    @sume7670 Před 2 lety +4

    I just remembered my meck life...
    Still writing✍️ 😅😂😂😂😂

  • @chinnuzarmy1207
    @chinnuzarmy1207 Před 2 lety +24

    ഡയാന ചേച്ചി ഇഷ്ടം ❤️❤️
    അടുത്ത എപ്പിസോടിനായി ഞാൻ കാത്തിരിക്കുന്നു
    #dayana army

  • @stockmarketeducation9895
    @stockmarketeducation9895 Před 2 lety +187

    8 വർഷം എഴുതി 32 പേപ്പർ പാസായ ഞാൻ 🤣🤣🤣🤣

    • @anandnaa
      @anandnaa Před 2 lety +6

      You should be ashamed of yourself

    • @sarika9031
      @sarika9031 Před 2 lety +1

      🤣🤣🤣

    • @stockmarketeducation9895
      @stockmarketeducation9895 Před 2 lety +35

      @@anandnaa failure is temporary& success is permanent..now am the owner of my own company & also an engineer 😏

    • @libinmath
      @libinmath Před 2 lety +17

      @@anandnaa You are just a pessimist. I am guessing your life is full of misery. Please learn to respect, atleast there are people who keep trying to clear the backlogs. I too being in same situation once, after clearing all backlogs, I lectured in top colleges in Kerala. Now I am living in Europe, being academia. So please don't underestimate others ...

    • @jeffingeorgesam
      @jeffingeorgesam Před 2 lety +2

      @@anandnaa ayye vannam

  • @prasanthis2675
    @prasanthis2675 Před 2 lety +4

    Dayyana teacher.acting superb👌🏻👍🏻❣️

  • @sibubabu007
    @sibubabu007 Před 2 lety +6

    Dayana 🔥🔥 pullikari oru vibe anu🥰🥰❤

  • @Nidheeshmtr
    @Nidheeshmtr Před 2 lety +17

    ആ പ്രൊപ്പോസ് ചെയ്ത സീൻ വൻ ചളി ആയിപ്പോയി.. ബാക്കി ഓകെ

  • @johnmathew8627
    @johnmathew8627 Před 2 lety +2

    Dayu....romanjammmmmm....super

  • @SuperHari234
    @SuperHari234 Před 2 lety +32

    3:35 to 4:00 പ്രണയം കലർന്ന സൗഹൃദം മുഖത്ത് ഭംഗിയായി അഭിനയിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട് അഭിനേത്രി....

    • @94playhouse
      @94playhouse  Před 2 lety +1

      ❤️❤️ Thanks for the support

    • @tx01kidop12
      @tx01kidop12 Před 2 lety

      ഡയാന ഹമീദ് 😍😍😍

  • @Thahsin.
    @Thahsin. Před 2 lety +3

    പൊളി എന്റെ ടീച്ചറെ ✨️🔥❣️

  • @rahulkj548
    @rahulkj548 Před 2 lety +4

    ഇങ്ങനെ ഒരു ടീച്ചർ ഉണ്ടായിരുന്നു എങ്കിൽ 🙈🙈

  • @subasheedayappurath1008

    Diyana കുട്ടി സൂപ്പർ ആണുട്ടോ, ഭാവങ്ങൾ കറക്റ്റ് ആണ്, കാണാനും cute ആണ്... ശാലീന സുന്ദരി... നല്ല അഭിനേത്രി.. ആ കൂട്ടുകാരനും നന്നായിട്ടുണ്ട്.. ഞാനൊരു റിപ്ലൈ പ്രതീക്ഷിക്കുന്നു..

  • @bigbrother2.0brazzerdr.lal31

    Teacheryude abhinayam kidu student average 🔥🔥 polii shortflim📽

  • @ajithnair6085
    @ajithnair6085 Před 2 lety +2

    എന്നെ ഇതേപോലെ ദത്തെടുക്കാൻ ഏതെങ്കിലും ടീച്ചർ വന്നിരുന്നെങ്കി ഞാൻ രക്ഷപെട്ടു പോയേനെ

  • @varmaakhil0805
    @varmaakhil0805 Před 2 lety +8

    U just nailed it out dayyana 🥰🥰🥰🔥🔥🔥

  • @skhaleelattingal2335
    @skhaleelattingal2335 Před 2 lety +2

    ഒന്നും പറയാനില്ല level 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajicalicutfarmandtravel8546

    പൊളി വൈബ് മച്ചാ....
    Love 💖 from Kozhikode

  • @bossandteam9524
    @bossandteam9524 Před 2 lety +2

    Dayana mis polichu . star magic 🔥🔥🔥🔥

  • @akhilp095
    @akhilp095 Před 2 lety +16

    Soooper teacher 😁😍😍😍

  • @vipinmas7288
    @vipinmas7288 Před rokem +2

    Cinemayilum short filmsilum matram kaanuna പ്രതിഭാസം

  • @adithyannandu078
    @adithyannandu078 Před 2 lety +73

    അപ്പോൾ engeenerimg പഠിച്ചാൽ ഒരു കല്യാണം ഉറപ്പാണ് അല്ലെ 😆😂

  • @professorgamer1770
    @professorgamer1770 Před 2 lety +2

    Ethu polathey tr ennik ellathey pooyallooo❤️❤️❤️❤️✨️😍

  • @Xebbb507
    @Xebbb507 Před 2 lety +13

    5 minutes olloo enkilum Adipoli aayirunnu....❤ part 2 ?

    • @94playhouse
      @94playhouse  Před 2 lety

      Thank you..
      Bro. Its a short film

    • @Xebbb507
      @Xebbb507 Před 2 lety

      @@94playhouse ok...Adipoli aayirunnu...still waiting for nxt video... link ivde sndan marakkanda....

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el Před 8 měsíci +1

    My fvrt actor Dayana❤❤❤

  • @VINEESHVNAIR-os7ck
    @VINEESHVNAIR-os7ck Před 2 lety +31

    background മ്യൂസിക് സൗണ്ട് കുറച്ചു കുറക്കാമോ .. പറയുന്നത് ചിലതു കേൾക്കാൻ പറ്റില്ല

  • @maneeshkrthrissur7335
    @maneeshkrthrissur7335 Před 2 lety +19

    Shortfilm supper. ഡയാന ചേച്ചി ആക്ടിങ് സൂപ്പർ.
    Dayyana hameed official army
    #DHOA

  • @shivajithsooraj
    @shivajithsooraj Před 2 lety +6

    U both have a great match😘🥰

  • @ptjones923
    @ptjones923 Před měsícem +1

    കാലം മാറി. ഇനി ഗുരു-ശിഷ്യ ബന്ധം ഒക്കെ ഇങ്ങനൊക്കെ തന്നെ. മാറ്റുവിൻ ചട്ടങ്ങളെ എന്നു ആശാൻ എഴുതിയപ്പോൾ ഇത്രേം നിരീച്ചില്ല.

  • @nidhimangalam9783
    @nidhimangalam9783 Před 2 lety +8

    All crew sooper👏👏👏

  • @varun.p3453
    @varun.p3453 Před 2 lety +48

    Dayyana hameed just nailed it again waiting for next episode with dayyana combo but prayan dayyana have superb chemistry do more with them 🤩🤩🤩

    • @94playhouse
      @94playhouse  Před 2 lety

      Thank you Varun bro, Next exciting episode in that combo. pls watch and support

    • @varun.p3453
      @varun.p3453 Před 2 lety

      Definitely bro you are doing good job 👏 especially dayyana episodes she is your team's big asset what ever role she just nailed it my most favourite episode Was dayyana first episode and Last week episode with prayan they have superb chemistry explore it maximum waiting for more different stories from this combo 🤩🤩🤩🤩🤩🤩

  • @RJ-ds3ux
    @RJ-ds3ux Před 2 lety +6

    4:07 ethupole oru kuttye and njn agrahichath

  • @samsonbaby6711
    @samsonbaby6711 Před 2 lety +2

    എന്റെ അതെ അവസ്ഥ, ലോഡ് സപ്പ്ളിയും, കൂടെ പഠിച്ചവർ എന്നെ പഠിപ്പിക്കു‌കയാനും ഇപ്പോൾ (ബി. കോം 5 ഇയർ,currently p.g with supply )

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Před 2 lety +14

    Super 😁😁

  • @deepakdileep5772
    @deepakdileep5772 Před 2 lety +15

    Interesting theme........ Princess rocked.... Sreejith character was also good
    #Dayana Hameed Official Army

  • @shyamjaison183
    @shyamjaison183 Před 2 lety +16

    Waiting for the next episode. Suuprb 😄🥰

  • @abhinct158
    @abhinct158 Před 2 lety +1

    അല്ലേലും ഞാനും സപ്പിളി എഴുതാൻ പോകുവാ നമുക്കും ആരെങ്കിലും കിട്ടിയാലോ ❤
    Iam Coming For You
    പോളിടെക്ക്നിക് കോളേജ് 🤗

  • @Alokboy4t
    @Alokboy4t Před 2 lety +5

    ഇഷ്ടായി 😁

  • @harilalhr6582
    @harilalhr6582 Před 2 lety +9

    Super 👌👌👌👌

  • @safuvansafu-kc8588
    @safuvansafu-kc8588 Před rokem +3

    Njammalum poye kore college...
    Hmm... Andh kariyariyam😛

  • @vishnukaramvely8178
    @vishnukaramvely8178 Před 2 lety +5

    പൊളിച്ചു 👌

  • @abhirams666bold
    @abhirams666bold Před 2 lety +3

    Dayyana look so🔥🔥🔥in saree❤️

  • @rayams
    @rayams Před 2 lety +2

    അത് കലക്കി...

  • @aromal2179
    @aromal2179 Před 2 lety +5

    #dayyanahameed official army full support💕

  • @aslahproductions1386
    @aslahproductions1386 Před 2 lety

    ഞാൻ ഈ സ്ഥാനത്ത് ആയിരുന്നെങ്കിൽ പിറ്റേന്ന് കല്യാണം
    കാരണം ഡയാന യ എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤️🥳😍

  • @abhikrishnanabhi4922
    @abhikrishnanabhi4922 Před 2 lety +7

    Supply ezhuthiyatu vannathae ullu enit adyam kanunnathu ithu 😂😂

  • @sruthisivankutty
    @sruthisivankutty Před měsícem

    ❤❤❤❤അടിപൊളി ❤❤❤❤

  • @mayasuku4295
    @mayasuku4295 Před 2 lety +3

    ഡയാന സൂപ്പർ 😍😍😍😍

  • @mhdzay4n
    @mhdzay4n Před 10 měsíci +2

    Full movie name

  • @snehamayyil7153
    @snehamayyil7153 Před 2 lety +12

    ടീച്ചർ പൊളി ആണ് ❤️❤️❤️❤️❤️😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️😍😍😍😍😍😍

  • @shinojjoseph4892
    @shinojjoseph4892 Před rokem +1

    Dayana pwoli acting

  • @anaghasatheesh2853
    @anaghasatheesh2853 Před 2 lety +5

    Dayana chechi വളരെ natural aayita abhinayikunath... Chechi start musicil വരുമോ 🤗

  • @lizardmohan6728
    @lizardmohan6728 Před rokem +2

    ചെറുക്കൻ പൊളി ആക്ടിങ്

  • @lijuvodafone85
    @lijuvodafone85 Před 2 lety +3

    Kollam

  • @jamalponnani1651
    @jamalponnani1651 Před 4 měsíci

    ❤❤❤❤ ഡയാന Super

  • @Hi.............
    @Hi............. Před 2 lety +4

    Ith okke kanunna single aya le njan 🙂

  • @sreesobhmk3635
    @sreesobhmk3635 Před rokem +2

    🥰🥰🥰🥰

  • @kerala-thrissur9114
    @kerala-thrissur9114 Před 2 lety +33

    🙄🙄
    നമ്മളൊക്കെ first chanceലു engrng pass ആയ്യി പെണ്ണ് കിട്ടാതെ ഇപ്പഴും തുക്കടാ ജോലിയും ആയ്യി അലഞ്ഞു തിരിഞ്ഞു നടപ്പാണ്, പണ്ടാരം🙄🙄

  • @ak2229
    @ak2229 Před 2 lety +2

    Dayana....adipoliii...