എന്റെ Car തൂക്കി വിൽക്കേണ്ട അവസ്ഥയായി 😭😭 എന്റെ ഇപ്പോളത്തെ അവസ്ഥ

Sdílet
Vložit
  • čas přidán 26. 08. 2024
  • FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB:www.facebook.c...
    FB PAGE: / sanjutechy

Komentáře • 1,8K

  • @suhailvp6081
    @suhailvp6081 Před měsícem +480

    10 ലക്ഷം കൊടുത്താൽ പോലും കിട്ടാത്ത reach കിട്ടിയപ്പോൾ സമാധാനമായില്ലേ..

  • @royalsuhail
    @royalsuhail Před měsícem +854

    കേരളത്തിലെ മുഴുവൻ ജനങ്ങളും ആദ്യമായി MVD യെ അഭിനന്ദിച്ച സംഭവം

  • @vinayvs8947
    @vinayvs8947 Před měsícem +199

    മോൻ ആ പെണ്ണിനെ ഒരുപാട് നമ്പണ്ട അവസരം കിട്ടിയാൽ അവള് മറുകണ്ടം ചാടും, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

    • @inferno_20
      @inferno_20 Před měsícem +9

      Kudich Vellathil viswasikkan pattatha varggem eatha nnu chodichaal ngan onnum chindikkathe parayum... Girls

    • @lithinmchacko7598
      @lithinmchacko7598 Před měsícem +2

      Athe vandide karyam pole akum samayam akumbol use cheyan pattate noki irikenda varum ipm vandide karyam pole

    • @mydreams1228
      @mydreams1228 Před měsícem

      😂😂😂😂😂😂😂😂😂😂

    • @sruthimohan7247
      @sruthimohan7247 Před měsícem

      ​@@inferno_20😡

    • @inferno_20
      @inferno_20 Před měsícem

      @@sruthimohan7247 entha mole... Sathyam aanu paraggath... Ngan 100 persent ezhuthi tharaa...

  • @abdulriyas4269
    @abdulriyas4269 Před měsícem +176

    സത്യം പറ ഇതല്ലല്ലോ ആദ്യം മോന്റെയും അമ്മയുടെയും നാവിന്റെ നീളം

  • @rethinmeow__
    @rethinmeow__ Před měsícem +1488

    ബ്രോ തമാശയ്ക്കു പറയുന്ന അല്ല....ഒരു ഗിയർ സൈക്കിൾ എടുത്ത് ഒരു ഓൾ കേരള ട്രിപ്പ്‌ വ്ലോഗ് ചെയ്യ് ......mind ഒക്കെ ഒന്ന് മാറട്ടെ 🤍

  • @jo-dk1gu
    @jo-dk1gu Před měsícem +770

    അഹങ്കാരം മൂത്താൽ പിച്ചക്കാരൻ ആവാൻ അധികം സമയം വേണ്ട മോനെ....

    • @athulaj3353
      @athulaj3353 Před měsícem +6

      😂

    • @thomasjoy9081
      @thomasjoy9081 Před měsícem +5

      Satyam

    • @Roshant157
      @Roshant157 Před měsícem +5

      Onju poyada mone, sanju oru masam lakshangal undakunund youtube vazhi, ahangharam kazhiv ulavarkanu ulathu

    • @Roshant157
      @Roshant157 Před měsícem +1

      Kazhinja randu masam ayitu sanju pichakaran akan kathirikuna thaane polulavareyoke enth parayan, poyi pani eduthu jeevikada

    • @pranav8452
      @pranav8452 Před měsícem +8

      ​@@Roshant157 ivanu mathre panam. Ullu... Baki ullvrk nthe panam ndllo avr ivne pole alalo.. Ithu.. Mattullvrk upadrvm ayond alle ngne..

  • @FootballMania-tf5od
    @FootballMania-tf5od Před měsícem +55

    ഓന്ത്‌ മാറുമോ ഇതേ പോലെ പക്ഷെ ഇവന് പറ്റും.. സൈക്കോളജിക്കൽ മൂവ്

  • @roshinpurushothaman5480
    @roshinpurushothaman5480 Před měsícem +38

    ലൈസൻസ് കിട്ടാൻ ഒരു ചാൻസും ഇല്ല ഹൈക്കോടതി ഇടപ്പെട്ട കേസാണ് കേരള ഗവൺമൻ്റും കട്ട സപ്പോർട്ട് അപ്പോ ശരി😁

  • @sindhushasindhusha7300
    @sindhushasindhusha7300 Před měsícem +519

    ഈ സമയത്തു ഓർമ്മവരുന്നത് :പൂന്താനം നമ്പൂതിരി
    രചിച്ച ജ്ഞാനപ്പാന (രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
    മാളികമുകളേറിയ മന്നന്റെ
    തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍1.)

    • @Gossy901
      @Gossy901 Před měsícem +15

      ഇങ്ങനെയുള്ള അവരാതികൾ ജനിക്കും ന്ന് പൂന്താനം pande ഗ്രഹിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ 🤣

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 Před měsícem

      ​@@Gossy901vasthavam vasthavam

    • @VINEETHCHENTHIPPIL
      @VINEETHCHENTHIPPIL Před měsícem +1

      സത്യം...

    • @rsmadinah8832
      @rsmadinah8832 Před měsícem +2

      എന്റെ നാടിന്റെ അടുത്താണ് പൂന്താനം ❤️❤️❤️

    • @malluboxer2.45
      @malluboxer2.45 Před měsícem

      Hii

  • @sirajuthurakkal
    @sirajuthurakkal Před měsícem +158

    എല്ലാവരും യൂട്യൂബിൽ ഇരുന്നിട്ടല്ലോ ക്യാഷ് ഉണ്ടാകുന്നത് വേറെ എന്തല്ലാം ജോലി ഉണ്ട് അതിനു പോകണം മിസ്റ്റർ

    • @alanmonuttan
      @alanmonuttan Před měsícem +4

      avan youtubeil irunnondalle nee ee adiyil vann comment olathunnath

    • @Ansafff7
      @Ansafff7 Před měsícem +1

      @@alanmonuttanenthuvade thaan parayunnath🤣🥴

    • @ashikcc4097
      @ashikcc4097 Před měsícem

      അയ്യോ അത് പറ്റില്ല 😮😢

  • @-----RAMEEZ------07
    @-----RAMEEZ------07 Před měsícem +80

    സഞ്ജുന്റെ ലൈഫിൽ പുതിയ ഗേൾ ഫ്രണ്ട് ( സ്വത്തു ) വന്നപ്പോൾ മുതൽ തുടഗിയതാണ് പ്രശ്ങ്ങൾ ഹഹഹ ഇത് ഒകെ അവള് കാണുനുണ്ടാല്ലോ അല്ല?

  • @user-cc9sd4ht1z
    @user-cc9sd4ht1z Před měsícem +158

    നിൻ്റെ തള്ളയുടെ അഹങ്കാരം തീർന്നോ എന്തോ 😂😂

    • @ASWIN19
      @ASWIN19 Před měsícem +5

      😂😂

    • @akimoviezone4677
      @akimoviezone4677 Před měsícem

      മോന്റെ കഴപ്പിനൊപ്പം തള്ളയുടെ കഴപ്പും കുറഞ്ഞു കാണും 😂

    • @Aswin_thrissur
      @Aswin_thrissur Před měsícem +8

      അങ്ങനെ ചോയിക്ക് കുമാരേട്ടാ 😂

    • @soul5095
      @soul5095 Před měsícem

      Myre nintta aduth aan ee qn choicha ni mindatha irriko kunne ..chumma veruthe irrun kore dialogue adikan verum enikk Ivanja atra kaariyam onumalla ennalum sontham ammade aduth ingana onum parayle nayye

    • @muhammedsalihcv9001
      @muhammedsalihcv9001 Před měsícem +1

      Avare kanikk

  • @FaizalRahman-gr8hf
    @FaizalRahman-gr8hf Před měsícem +462

    മോനെ നീ ഒരു സാധു ആയിരുന്നു ഒരുപാട് ആഗ്രഹം ഉള്ള സ്വപ്നം ഉള്ള ഒരു പയ്യൻ. ദൈവം നിനക്ക് ഒരു വഴി തുറന്നു തന്നു പക്ഷെ വന്ന വഴി നീ മറന്നു. അത്യാവശ്യം യാത്ര ചെയ്യാനുള്ള വാഹനത്തിൽ നീ കുത്തി കഴപ്പ് മൂത്തു സ്വിമ്മിംഗ് പൂൾ ഒരുക്കി. Mvd നിനക്ക് താകീത് തന്നു. ഒരു മാപ്പ് പറഞ്ഞു വീഡിയോ ഇടുന്നതിനു പകരം അതും നീ റീൽസ് എടുത്തു വെല്ലുവിളി നടത്തി. ഇനിയെങ്കിലും ഇനിയെങ്കിലും 🙏🙏🙏🙏ഒന്ന് ഒതുങ്ങി ജീവിക്കു മോനെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

    • @dudbubdud
      @dudbubdud Před měsícem +3

      😂😂

    • @sourabhya276
      @sourabhya276 Před měsícem +3

      😂😂😂

    • @minhasvlog9554
      @minhasvlog9554 Před měsícem +9

      Good comment

    • @mithunkrishna1449
      @mithunkrishna1449 Před měsícem +20

      Ethu vallatha oru anugraham aayippoyi 😂😂😂

    • @FaizalRahman-gr8hf
      @FaizalRahman-gr8hf Před měsícem +8

      @@mithunkrishna1449 അവന്റ തെറ്റിനെ വെറുക്കണം. അവനെ വെറുക്കരുത്

  • @ajomjohny4553
    @ajomjohny4553 Před měsícem +80

    നിൻ്റെ അഹങ്കാരത്തിന് കിട്ടിയതല്ലേ. ഇനിയേലും കുറച്ച് കുറക്ക്....

  • @Anil-tw8tx
    @Anil-tw8tx Před měsícem +32

    നിന്റെ മാതാപിതാക്കൾ നിനക്ക് നല്ലത് ഒന്നും പറഞ്ഞു തന്നിട്ടില്ല 😀

  • @binnukuriakose9902
    @binnukuriakose9902 Před měsícem +49

    അലറിച്ച കുറഞ്ഞു.. ഇപ്പോള്‍ normal sound ഇങ്ങനെ പറയാനും അറിയാം അല്ലെ?

  • @abinak2699
    @abinak2699 Před měsícem +83

    ഇങ്ങനെ വിഷമിക്കല്ലേ ബ്രോ, ഒരു വണ്ടി പോലും ഇല്ലാത്ത വണ്ടി ഓടിക്കാൻ ആഗ്രഹമുള്ള ഒത്തിരി ഇഷ്ടമുള്ള എത്രയോ ആൾക്കാർ ഉണ്ടാവും, അവരെയൊക്കെ വെറും പുച്ഛത്തോടെ അല്ലേ വണ്ടി സ്വിമ്മിംഗ് പൂൾ ആക്കി വണ്ടിയെ സ്നേഹിക്കുന്നവരെ മൊത്തത്തിൽ അപമാനിച്ചത് അപ്പൊ പിന്നെ അതും പറഞ്ഞ് സെൻറിമെൻസ് അടിക്കാൻ നിക്കാതെ വേറെന്തെങ്കിലും കോണ്ടൻ്റ് കണ്ടുപിടിക്ക്

    • @anoop8610
      @anoop8610 Před měsícem

      Avan paisa koduth vangya avande vandi swimming poolo bathroomo avan aakkum…athinu ninakkole enthada mayyre ithra kazhapp…ninde okke thanthede parambil allalo avan vandi odichath? Ingane kore parama thaayolikal…vere enthoke prashnam ond ee naatil…athnde edayk ithokke thappi kand pidikkanum action edukanum oru oombya mvd yum konayadikkan ninepolthe pattipoorimonnarum

  • @ajinajimon3852
    @ajinajimon3852 Před měsícem +13

    മോനേ നിന്‍റെ കയ്യിലിരിപ്പ് കൊണ്ടാണ് ഈ അവസ്ഥ വന്നത് പൈസയുടെ അഹങ്കാരം കൊണ്ടല്ലേ ആരെങ്കിലും ഇത്രയും വില കൂടിയ വണ്ടി വെള്ളം നിറയ്ക്കുമോ അത് നിന്റെ അഹങ്കാരം തന്നെയാണ് അതിൽ ന്യായീകരിച്ചിട്ട് കാര്യമില്ല ബ്രോ 🔥🔥🔥🔥

  • @stalinktomy
    @stalinktomy Před měsícem +10

    അഹങ്കാരം കുറച്ച് കുറഞ്ഞ പോലേ തോന്നുന്നു.... കുറച്ച് കൂടെ കുറയാൻ ഉണ്ട് 😂

  • @DezireA2k
    @DezireA2k Před měsícem +179

    Kazhapp kanichittalle oru swimming pool avante😅😅

  • @AkashSR-xr6sv
    @AkashSR-xr6sv Před měsícem +101

    സംസാരത്തിൽ ശുദ്ധി വന്നിരിക്കുന്നു.... മാന്യമായി മുന്നോട്ട് പോകുവാണേൽ എന്നും കൂടെ കാണും...ഒരുത്തനെ നശിപ്പിച് പ്രെത്യേകിച് ഒന്നും നേടാനില്ല... നെടുകേം വേണ്ട ☺️

    • @sidharthsuresh5391
      @sidharthsuresh5391 Před měsícem

      Ayinu ivane nashippikkanam ennonnum illa avarkk aarkkum
      Aadhyam maryadhakk paranj vittathalle
      Appo reach koodi ennum paranj video ittath kodathi neritt idapett siksha kaduppikkaan paranjath alle

  • @cheriyanpathanamthitta689
    @cheriyanpathanamthitta689 Před měsícem +24

    അച്ചനും അമ്മയും കേൾകണം. വിവരം ഇല്ലാത്തവനാ നിങ്ങടെ മൊനെങ്കിൽ . വിവരം വും ചൊല്ലും ചെറും വേണ്ടി വന്നാൽ അടിയും കൊടുത്ത് വളർത്താത്തതിന്റെ കുഴപ്പം അവര് അനുഭവിക്കട്ടെ

  • @sumesh010
    @sumesh010 Před měsícem +2

    ഇനിയെങ്കിലും വീട് കത്തിച്ചൂടെ...

  • @vibi1
    @vibi1 Před měsícem +158

    ആണോ മോൻ ഇങ്ങനെ ഒന്നും അല്ലാലോ പറഞ്ഞത് എന്തുപറ്റി😂😂

    • @arszz7080
      @arszz7080 Před měsícem +2

      ഇനി ഇവൻ കളിയാക്കിപറയുവാണോ 🥴

    • @srijithg6761
      @srijithg6761 Před měsícem

      Mothathil moonjiyal pinne eka vazhi senti aanalo

    • @kunjikuttanvaidyar2193
      @kunjikuttanvaidyar2193 Před měsícem +1

      ബ്രൂട്ടിഷൻ തള്ള സെന്റി അടിക്കാൻ പറഞ്ഞു അവൻ അത് ചെയ്യുന്നു

  • @user-jg9es7qr1y
    @user-jg9es7qr1y Před měsícem +288

    Sanju te വർത്തമാനം ഒക്കെ കൊറച്ച് ഭംഗി ആയി

  • @jithjith1369
    @jithjith1369 Před měsícem +5

    അമ്മയും മോനും നടന്നു പോയി വീഡിയോ ചെയ്യ്.... വല്ലോ കുക്കിംഗ് ചാനല് തുടങ്ങ്😂😂😂😂

  • @jebyvarghese7957
    @jebyvarghese7957 Před měsícem +11

    Astrolere vilik sanju ellam maarum😂

  • @harikrishnan-vf5zs
    @harikrishnan-vf5zs Před měsícem +32

    Thanks to MVD and High court ❤

  • @user-bq2pt1pm3e
    @user-bq2pt1pm3e Před měsícem +32

    ചോദിച്ച് വാങ്ങിയത് അല്ലെ കുറച്ച് നാൾ അനുഭവിക്ക്...😂😂

  • @re24online23
    @re24online23 Před měsícem +11

    കൊച്ചിലേക്ക് വന്നത് നന്നായി. വേറെ ജോലി കണ്ടുപിടിക്കാൻ എളുപ്പം ആയി. സ്വത്തിൻ്റെ കാര്യം വിട് അവൾ ഇന്നോ നാളയോ എന്ന് പറഞ്ഞു നിൽകുവ ചാടാൻ.. നീ കരയുന്ന ദിവസം വരണ്ടിരികൻ പ്രാർത്ഥിക്കാം.

  • @abhishekthampi3204
    @abhishekthampi3204 Před měsícem +2

    Etheee ellaam aa pavam neethu intha prakaneee

  • @mahdqtr4476
    @mahdqtr4476 Před měsícem +66

    കാലിലെ spring വായിലെ സ്പീക്കര്‍ എല്ലാം മാറ്റി അല്ലെ. Good 👍

  • @PAPA_DJ
    @PAPA_DJ Před měsícem +39

    കാർ പോയാൽ എന്താ സ്വിമ്മിങ് പൂൾ ഉള്ള പുതിയ വീട് ഉണ്ടല്ലോ, എൻജോയ് എൻജോയ്

  • @anzzzaaamii5284
    @anzzzaaamii5284 Před měsícem +7

    Ntokke poyaalum swathu undallooo😂

  • @asckcreationz
    @asckcreationz Před měsícem +3

    ഭാഗ്യ ഈ വീഡിയോയിൽ advertisment ഇല്ല 😅😂

  • @mithunkrishna1449
    @mithunkrishna1449 Před měsícem +119

    3:52 ah best dubai ഇൽ പോയിട്ട് മോൻ ഇതുപോലെ സ്വിമ്മിംഗ് പൂൾ കാറിൽ ഉണ്ടാക്കി വണ്ടി ഓടിച്ചു നോക്കു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 നീ പിന്നെ ഇന്ത്യ കാണത്തില്ല

    • @shameert7285
      @shameert7285 Před měsícem +7

      Thalrthalla....bro ponnanengil potte ee durandham kanandaalooo.....😂😂😂😂

  • @Superman-o4d
    @Superman-o4d Před měsícem +36

    Aaaa kazhappu angu mariyillaaaa sanju monaaaa😂😂😂

  • @Edamone.1288.
    @Edamone.1288. Před měsícem +215

    ലൈസൻസ് കിട്ടും എന്ന് സഞ്ജുവിന് അറിയാം പിന്നെ വിഡിയോയിൽ ഇനി ലൈസെൻസ് കിട്ടില്ല എന്ന് പറഞ്ഞത് വക്കിലിന്റെ ബുദ്ധി 😅😅😅

    • @sanumathewt
      @sanumathewt Před měsícem +10

      No bro...kittilla undeyonnum ammathiri poottanu

    • @Ayrinzahra-u4d
      @Ayrinzahra-u4d Před měsícem

      Adichu Keri vaaaa 😅

    • @arszz7080
      @arszz7080 Před měsícem +3

      😂🥥കിട്ടും കാത്തിരുന്നോ 🤣

    • @emastudio7113
      @emastudio7113 Před měsícem +2

      ohh director briliients myrrrr

    • @betterlifens
      @betterlifens Před měsícem

      ​100% lisence kittum​@@sanumathewt

  • @MoveBeyond7886
    @MoveBeyond7886 Před měsícem +1

    Kazhapp cheruthonnum allallo

  • @Cp9cj
    @Cp9cj Před měsícem +2

    tesla vareteee allam shariyakummm🤣🤣🤣🤣🤣🤣🤣

  • @bijoybahuleyan675
    @bijoybahuleyan675 Před měsícem +193

    നിന്റെ ഭാഷക്ക് ഒരു മയം വന്നിട്ടുണ്ട്...

  • @shefinrashedd2295
    @shefinrashedd2295 Před měsícem +42

    Thalkalam oru electric scooter vang broo 🙂🙂👍🏻👍🏻👍🏻

    • @luke3398
      @luke3398 Před měsícem +9

      Yes.. Please contact aaratt annan for more information 😂i mean more features.. 😌

  • @bgmthedoc
    @bgmthedoc Před měsícem +2

    അഹങ്കാരം ആപത്ത്..

  • @uservyds
    @uservyds Před měsícem +35

    0:30 നീ എല്ലാം തൂക്കി വിറ്റിട്ട് വല്ല ഡൽഹിയിലോ ബോംബെയിലോ അല്ലേൽ ദുബായിലോ സൗദി യിലോ വിയർപ്പോഴുകി പണി എടുത്തു ജീവിക്കു 👌അപ്പോൾ നമുക്കൊരു ആത്മ സംതൃപ്തി തോന്നും ❤️👌അതാനുഭവിക്കണം🔥👌feel

    • @karicha911
      @karicha911 Před měsícem

      ഏത് മലയാളി യൂട്യൂബർ ആടാ വിയർപ്പ് ഒഴിക്കിയിട്ടുള്ളത്

    • @uservyds
      @uservyds Před měsícem +1

      @@karicha911 വിയർപ്പ് ഒഴുകി ജോലി ചെയ്യുന്ന എലെക്ട്രിക്കൽ ജോലിക്കാർ മേസ്തിരിമാർ, വർക്ഷോപ് പണിക്കർ, അങ്ങനെ പല കഠിന മായ ജോലി ചെയുന്ന ആൾകാർ യൂട്യൂബിൽ വീഡിയോ ഇടുന്നുണ്ട് അവര്ക് ലക്ഷകണക്കിന് ഫോള്ളോവർ രും ഉണ്ട് ഡാ.. മോനെ 🔥.. നിനക്ക് അറിയതോണ്ടാ കേട്ടോ.. നീ ഇതുവരെ അത്തരത്തിൽ ഒരു യൂട്യൂബ് വ്ലോജര്സ് ന്റെ വീഡിയോയും കണ്ടിട്ടില്ലേ??

    • @uservyds
      @uservyds Před měsícem +1

      @@karicha911 എടാ മോനെ എത്ര കഠിന മായ ജോലി ചെയുന്ന വ്ലോഗർ സ് ഉണ്ട് എലെക്ട്രിക്കൽ ജോലി, മേസ്തിരി, റബ്ബർ ടാപ്പിംഗ്, പ്ലമ്പർ, വർക്ഷോപ് ജോലിക്കാർ യൂട്യൂബിൽ വീഡിയോ ഇടുന്നുണ്ട്? ലക്ഷകണക്കിന് ഫോള്ളോവേഴ്സ് ഉള്ള വിയർപ്പൊയ്ക്കി ജോലി ചെയ്തിട്ട് ആ വീഡിയോ യൂട്യൂബിൽ ഇടുന്നവർ 🔥നീ കണ്ടിട്ടില്ല ഇതുവരെ അത്തരത്തിൽ ഒരു യൂട്യൂബ് വീഡിയോ????

  • @Akkasuttu
    @Akkasuttu Před měsícem +135

    നീ തന്നെ വരുത്തി വെച്ചതല്ലേ. നാട്ടിലെ നിയമങ്ങളെ വെല്ലുവിളിച്ചാൽ ഇങ്ങനെ ഇരിക്കും

    • @aswin9286
      @aswin9286 Před měsícem +1

      Sheriyan but itra veliya Shiksha vendayirnu 😢

    • @ninoraju3804
      @ninoraju3804 Před měsícem

      Yes​@@aswin9286

    • @rijithk.v5737
      @rijithk.v5737 Před měsícem

      ​@@aswin9286 അവനു വിയർപ്പൊഴുക്കി ജോലി ചെയ്യാൻ മടിയാണ് നമ്മൾ വീഡിയോ കണ്ട് അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവനു ജീവിക്കണം അത്ര തന്നെ

    • @diariesofnair3584
      @diariesofnair3584 Před měsícem +1

      ​​@@aswin9286 judiciaryiye kayari chorinjal judiciary manthum en manasilayile 😅😅 ith ivan swayam vangi kootith aan thett cheyathavar arum ila athin shiksha undel athang anubavikanam alathe systethe veluvilikuka ala cheyendath

  • @amjithkhan123
    @amjithkhan123 Před měsícem +27

    Government നേ വെല്ലുവിളിക്കരുത്.... ആരും ഒരിക്കല്...

  • @nisarap7009
    @nisarap7009 Před měsícem +2

    സ്വത്തിന്റെ അശ്വര്യം 😁😁😁😁

  • @vivekd5236
    @vivekd5236 Před měsícem +116

    സഞ്ജുവേ..... കുറേ നാള് നെഗറ്റിവ് കമന്റും, ഊക്കും, ട്രോളും മാത്രം ആയിരുന്നില്ലേ? ഈ വീഡിയോയുടെ അടിയിൽ കുറച്ചെങ്കിലും സപ്പോർട്ടീവ്, പോസിറ്റീവ് കമന്റ്‌ വന്നത് കണ്ടോ. കഴിഞ്ഞത് കഴിഞ്ഞ്, വീണിടത്ത് നിന്ന് എഴുനേൽക്കാൻ ഉറപ്പായും സഞ്ജുവിന് സാധിക്കും, ശ്രെമിക്കൂ, innale വരെ സഞ്ജുവിനോട് ഒരു മമതയും ഇല്ലായിരുന്നു എനിക്ക്, പക്ഷെ ee വീഡിയോയിൽ ഒരു നല്ല കമന്റ്‌ ഇടാൻ തോന്നിയത് സഞ്ജുവിന്റെ സംസാരം, പെരുമാറ്റത്തിൽ ഒക്കെ മാറ്റം വന്നത് കൊണ്ടാണ്...... Love from a little brother ❤

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 Před měsícem +106

    വണ്ടി ഒന്നും തൂക്കി വയ്ക്കേണ്ട bro എനിക്ക് thannekku njan പൊന്നുപോലെ നോക്കിക്കോളും 😌

    • @devajith_
      @devajith_ Před měsícem

      @@THANOS_MALAPPURAM_00 Friday baby enikk

    • @Hope__34755
      @Hope__34755 Před měsícem

      Benz njn eatolaam ​@@devajith_

  • @gireeshkg3343
    @gireeshkg3343 Před měsícem +2

    അഹങ്കാരത്തിനു കിട്ടേണ്ടത് കിട്ടി

  • @jijors2935
    @jijors2935 Před měsícem +42

    wait bro some days.dont worry

  • @Blakzo77
    @Blakzo77 Před měsícem +63

    ഒരു പണിയും ഇല്ലാതെ ഫോണും കുത്തി ഇരിക്കണവന്മാരുടെ
    പണിയാണ് വീട്ടുകാരെയും നാട്ടുകാരെയും ട്രോളുന്നത് 🙏🔨

  • @devikasusan-jd9mp
    @devikasusan-jd9mp Před měsícem +4

    Within one month maximum 2 months അതിനുള്ളിൽ വന്നു പറയും.. ഗുയ്സ്സ് enikku ente ലൈസൻസ് തിരിച്ചു കിട്ടി.. ഞാൻ അവരൊക്കെ പൂട്ടി ഗയ്‌സ് ennu പറഞ്ഞുള്ള വീഡിയോ ഉടനെ കാണാം

  • @ananthup.s959
    @ananthup.s959 Před měsícem +2

    10 lakh reaching 🤣

  • @riswankg2168
    @riswankg2168 Před měsícem +15

    Broo ellammm sett akummm❤

  • @sumeshcheloor5965
    @sumeshcheloor5965 Před měsícem +28

    ഇപ്പോഴാണ് ശെരിക്കും ഒരു ലൈസൻസ് ഇല്ലാത്ത ജീവിതം ആയത്

  • @akp5980
    @akp5980 Před měsícem +6

    പണം പലരുടെയും കാഴ്ച മറയ്ക്കും പണത്തെ ബഹുമാനിച്ചു മറ്റുള്ളവരെ സഹായിച്ചു മുന്നോട്ട് പോകുക.

  • @akshaym4543
    @akshaym4543 Před měsícem +4

    ഇത്തവണ നമ്മൾക്കു വീട്ടിനു തീ ഇട്ടാലോ...

  • @sureshkumart8160
    @sureshkumart8160 Před měsícem +6

    License orikkalum kittathe pokatte

  • @growth_malayalam
    @growth_malayalam Před měsícem +10

    Allam set akum broo🙂❤️

  • @ROLLENDMORERA
    @ROLLENDMORERA Před měsícem +5

    ഇപ്പോൾ Ev സ്കൂട്ടറിൽ ഒരു vlog നല്ല ഒരു trend കിട്ടും😂🎉

  • @GodME416
    @GodME416 Před 18 dny +1

    Alppanu arddam koduthal arddarathrikkum kuda pidikkum!!! 😂

  • @riyas_s
    @riyas_s Před měsícem +6

    അടുത്ത വിഡിയോയിൽ ബെൽ ബട്ടൺ ടക്കെന്ന് അടിച്ചു പൊട്ടിക്കാൻ പറയ്യോ 😂

  • @Muhammedyazeen41
    @Muhammedyazeen41 Před měsícem +32

    Giveaway koduke safri benz swift 🤣😂

    • @Masihnetworkofficial
      @Masihnetworkofficial Před měsícem +8

      ഒരു ശവത്തിനെയും ജെട്ടിയിട്ടു പോകാൻ സമ്മതിക്കരുത്..😂

    • @Muhammedyazeen41
      @Muhammedyazeen41 Před měsícem +1

      @@Masihnetworkofficial 🤣😂😂

  • @jayakrishnansp5414
    @jayakrishnansp5414 Před měsícem +5

    നിന്റെ പ്രശ്നം കുറച്ചു അഹങ്കാരം കൂടി പോയി.
    അതിന്റ പ്രതിഫലം ആണ് കിട്ടിയത്...

  • @aamiashok7129
    @aamiashok7129 Před měsícem +1

    Ellam Sheri aaavum😌❤️

  • @RahulKannan-by5ei
    @RahulKannan-by5ei Před měsícem +89

    10 ലക്ഷം രൂപ കൊടുത്താലും കിട്ടില്ല ലൈസൻസ്.......😢😢😢😢

  • @Akhiljithpg
    @Akhiljithpg Před měsícem +10

    നല്ലത് സപ്പോർട് ചെയ്യാൻ എന്നും ആളുണ്ട് 👍

  • @Ringboom476
    @Ringboom476 Před měsícem +5

    ഈ സമയത്ത് ചോയ്ക്കാൻ പറ്റുമോ എന്ന് അറിയില്ല എന്നാലും. ..... വണ്ടി കൊടുക്കുന്നോ bro? ?🙂🙂

  • @adithyanarayanans3065
    @adithyanarayanans3065 Před měsícem +3

    Aru choich??? Njngal arum choichilla 😑

  • @anoo001
    @anoo001 Před měsícem +20

    ശെരിക്കും താങ്കൾ ചെയ്തത് ഇത്ര വലിയ മഹാപരാതം ഒന്നുമല്ല പക്ഷെ അത് കൂടുതൽ വഷളാക്കിയത് അതുകഴിഞ്ഞു ചെയ്ത വിഡിയോകൾ ആണ്. പണം കൊണ്ട് മാത്രം എല്ലാം കിട്ടില്ല എന്ന് മനസിലാക്കുക. വിവാദങ്ങൾ ഉണ്ടാകുമോബോൾ ഒഴിഞ്ഞു നില്ക്കാൻ നോക്കുക. വേഗം ലൈസൻസ് കിട്ടട്ടെ

  • @evilracer9786
    @evilracer9786 Před měsícem +23

    U deserve it broo 😌🔥💪

  • @sherin6992
    @sherin6992 Před měsícem +2

    Ni mattavale thechathukondanu engane sambavichathu 😂😂😂

  • @A7L4N7A
    @A7L4N7A Před měsícem +1

    അണ്ണാ പെട്രോൾ പമ്പ് ഇഷ്യൂ പുള്ളിയുടെ ലൈസൻസ് കട്ട്‌ ചെയ്യുമോ ചോദിക്ക് അണ്ണാ 😂

  • @vincentdaniel
    @vincentdaniel Před měsícem +9

    Learn from all these situations and don’t repeat again..

  • @vishnug8132
    @vishnug8132 Před měsícem +10

    Back to cycle bro.. or licence വേണ്ടാത്ത 50 cc ൽ താഴെയുള്ള ടൂവീലർ ഉണ്ട് ബ്രോ തൽക്കാലം അഡ്ജസ്റ്

  • @Kingseban
    @Kingseban Před měsícem +1

    Dubai license edd

  • @Anoopunni07
    @Anoopunni07 Před měsícem +2

    10 ലക്ഷം പോലും കൊടുത്ത കിട്ടാത്ത ഇപ്പോൾ കിട്ടിയില്ലേ😂

  • @asish4013
    @asish4013 Před měsícem +368

    LICENCE terichuu kittanm enn ullavar❤like adii

    • @Malayali_noob
      @Malayali_noob Před měsícem +24

      ലൈസൻസ് തരാം പക്ഷെ വണ്ടി ഓടിക്കരുത് 😅😊

    • @user-mr7qt1vb1i
      @user-mr7qt1vb1i Před měsícem +25

      ലൈക്‌ തൊലിച്ചാൽ ലൈസൻസ് കിട്ടുമോ 😂😂😂

    • @alvaromorata45
      @alvaromorata45 Před měsícem +6

      Enth myrinu

    • @minikumaripj2879
      @minikumaripj2879 Před měsícem +4

      Like adichal nee poyi kodukkumo license annit poda avidenna like kittan Avante oru🤣😆😂🤭

    • @Xddcruzz
      @Xddcruzz Před měsícem +2

      Aradaa nee

  • @Dr_kid_smile_official
    @Dr_kid_smile_official Před měsícem +5

    Its ok bro negatives will be there but one day all the things will be fine🙌...stay positive think positive

  • @ASWIN19
    @ASWIN19 Před měsícem +1

    നോക്കിയിരുന്നു ഇപ്പം കിട്ടും😂

  • @zarkogaming6354
    @zarkogaming6354 Před měsícem +2

    Ivide mathram aahnoo license cut cheythathe purathe poyaa license edukkan a
    Pattuvoo oru samshayam ahneehh🤔

  • @yellow7489
    @yellow7489 Před měsícem +10

    ബ്രോ മാക്സിമ ട്രൈ ചെയ് ലൈസൻസിന്

  • @whistleman3416
    @whistleman3416 Před měsícem +9

    രാവണപ്രഭു വിലെ dialogue ഓർമ്മ വരുന്നു ശേഗരാ നിൻ്റെ ഭാഷക്ക് അൽപ്പം ശുദ്ധി വന്നിരിക്കുന്നു.

  • @prabhuraj1132
    @prabhuraj1132 Před měsícem +2

    Ariyatha pillaa choriyumpol ariyum...😂😂

  • @ajithrrr1233
    @ajithrrr1233 Před měsícem +1

    Da സഞ്ജു നീ സൈക്കിളിൽ യാത്ര ചെയ്യും അത് നല്ലത്

  • @rithinmadathil
    @rithinmadathil Před měsícem +6

    ലൈസൻസ് ഇല്ലാത്ത ജീവിതം മുരിങ്ങക്ക ഇല്ലാത്ത സാമ്പാർ പോലെ ആണ്...

  • @ahmmdasf854
    @ahmmdasf854 Před měsícem +3

    കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും

  • @arunlal9788
    @arunlal9788 Před měsícem +2

    Psc ഡ്രൈവർ പോസ്റ്റിനു വിളിച്ചിട്ടുണ്ട്... നിങ്ങൾ അപ്ലൈ ചെയ്‌തോ

  • @ashinsabumathew3842
    @ashinsabumathew3842 Před měsícem +2

    License potte reach mathi😂

  • @rcb1490
    @rcb1490 Před měsícem +4

    Edhupole samsarik bro vedios cheyumbho ... sadharana vedios ollaa atitude kanda adichu ninte moru polikan thonum

  • @shyrac7962
    @shyrac7962 Před měsícem +3

    പുരകത്തുമ്പോൾ വാഴ വെട്ടുകയാണെന്നു കരുതരുത്... വണ്ടി തൂക്കി കൊടുക്കും എന്ന് കേട്ടു... കിലോ 45 rs നു ഞാൻ എടുത്തോളാം 🙏🏻thank u

  • @Thattukada007
    @Thattukada007 Před měsícem +2

    Vandi oke thooki vilk bro.. arhatha ullavar odikkatte 😂😂😂

  • @Anshal0y665
    @Anshal0y665 Před měsícem +2

    10lakhs. Reach 😅😂

  • @asish4013
    @asish4013 Před měsícem +10

    Full support

  • @changer7.985
    @changer7.985 Před měsícem +4

    License vendathi vandies thapp brooo...🙃

  • @akshay899
    @akshay899 Před měsícem +1

    സഞ്ജു ഏട്ടാ നമുക്ക് അങ്ങ് കേരളം കത്തിച്ചാലോ..🔥🔥🔥🤣🤣🤣

  • @ajint.l7650
    @ajint.l7650 Před 28 dny +1

    Indiayil allee pattathe ollu.. be bold bro 🤗 move on.. Veera country pidikke oru series of travel. It might be different experience too😇

  • @Ameer-ng5rs
    @Ameer-ng5rs Před měsícem +4

    Kothi thonnundo mone ippo kazhappe thirnna kurch irkkatte ith oru padam Aavatte mone 😅😅😅😅😅😅😅

  • @strangerbro8780
    @strangerbro8780 Před měsícem +3

    വന്ന വഴി മറക്കരുത് മകനെ മറക്കരുത് മറന്നാൽ നിന്നെ വന്ന വഴിൽ കൊണ്ടേ ഇടും കാലം ഇനിയും കുഴിയിലോട്ട് ഭംഗി ayi പോണം നീ 🎉