Video není dostupné.
Omlouváme se.

40കഴിഞ്ഞാൽ ഒരു ഭാഗ്യം വരാനുണ്ടെന്ന് ഇക്ക പ്രവചിച്ചിരുന്നു ❤️yamis vaccination day ❤️SHAS DOT C

Sdílet
Vložit
  • čas přidán 14. 06. 2024
  • Description:
    Register now at Nikah Forever Muslim Matrimony website : www.nikahforev...
    __________________
    For Enquiries : shahadiyasakeer729@gmail.com
    FOLLOW ME 👇
    CZcams: / @shasdotcombyshahadiya...
    Instagram: / shas_dotcom
    ----------------------------------------------
    #shasdotcombyshahadiyasakeer #shasdotcombyshahadiyasakeerstitching #shasdotcombyshahadiyasakeerhometour #shasdotcomshahadiyasakeer #shasdotshahadiyasakeer #shasdotcombyshahadiyasakeersisterschannel
    #shasdotcombyshahadiyasakeerskit #shasdotcombyshahadiyasakeerdayinmylife #shasdotcom #shasdotcombyshahadiyasakeer #shasdotcomstitching #shasdotcombyshahadiya
    //SearchKeywords
    || ANTI-PIRACY WARNING ||
    This content is Copyrighted to SHAS DOT COM by shahadiya sakeer . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Komentáře • 991

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 2 měsíci +33

    Hurry! Click here to register on Nikah Forever Muslim Matrimony and find your perfect partner!
    www.nikahforever.com?key=shahadiyashahkeer06_YT&redirect=true
    India's number 1 muslim matrimony website!

  • @famin6964
    @famin6964 Před 2 měsíci +32

    ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ ഇത്ത ഈ പർദ്ദയിട്ടപ്പോൾ ഒന്നുകൂടി സുന്ദരിയായി ഇത്താ ഇരുമ്പൻപുളിയിൽ സുർക്ക ഒഴിക്കുമോ 40 വയസ്സ് കഴിഞ്ഞിട്ട് കിട്ടിയ ഒരു ഭാഗ്യം വല്ലാത്തൊരു ഭാഗ്യം തന്നെയാണ് ഇത് എന്ന് നിലനിൽക്കട്ടെ ആയുസ്സ് ആരോഗ്യവും ഉണ്ടാവട്ടെ ഇവിടെ ഇരുമ്പൻപുളിക്ക് ഓർക്കാപ്പുളി എന്ന് പറയുക യാമിക്കുട്ടിയെ കണ്ടിട്ട് പാവം തോന്നുന്നു സൂചി അടിച്ചിട്ട്❤❤❤

  • @lifemhh1235
    @lifemhh1235 Před měsícem +7

    എനിക്ക് 27 വയസ്സായി ഒരു മോൻ ഉണ്ട് 7 വയസ്സ് കഴിഞ്ഞു ഒരു കുട്ടിയെ കൂടി റബ് തരാൻ എല്ലാവരും ദുഹാ ചെയ്യണേ 😢😢

  • @ritasppspps7783
    @ritasppspps7783 Před 2 měsíci +19

    Happy birthday താത്ത 🥰🥰
    ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ 🤲🤲🤲

  • @sumamsumam320
    @sumamsumam320 Před 2 měsíci +10

    Happy BD dear.... യാമിക്കുട്ടി വന്ന video മുതൽ കാണാൻ തുടങ്ങിയതാ.. ഒരുപാടിഷ്ടമാണ് ഈ lovely fmlye... Shef മോനും യാമിക്കുട്ടിയും തമ്മിലുള്ള videos കാണുമ്പോ ഒരു പ്രത്യേക സന്തോഷമാണ്... 👍👍👍👍🥰q🥰🥰

  • @manurifa381
    @manurifa381 Před měsícem +3

    എനിക്ക് 38 വയസ്സ് ആണ്.. ആകെ ഉള്ളത് ഒരു മോൻ 14 വയസ് ഓഗസ്റ്റ് ഇൽ ആകും.. അവനു താഴെ 5,6 അബോർഷൻ ആയി 😢😢... ഇപ്പോ മെഡിസിൻ കഴിച്ചു 4 മാസം ആരോഗ്യം ഉള്ള ഒരു കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ 😢😢😢

  • @Sajitha1462
    @Sajitha1462 Před 2 měsíci +9

    Happy Birthday ithaa❤️❤️

  • @rajeena8550
    @rajeena8550 Před 2 měsíci +25

    നിങ്ങളുടെ ലൈഫ് കാണുമ്പോൾ അസൂയ തോന്നുന്നു. എന്റെ ഇക്ക യും ഇതു പോലെ സ്നേഹ നിതിയായ ഒരു ഇക്ക ആയിരുന്നു. എന്താ പറയാ 😢😢എന്നെയും 2മകളെയും തനിച്ചാക്കി പോയിട്ട് 15ദിവസവും കഴിഞ്ചാൽ 3 വർഷം തികയുന്നു 😰😰😰. കൊറോണ എന്ന മഹാമാരി എല്ലാം തകർത്തു കളഞ്ഞു 😰😰😰😰. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഞങൾ ഒന്നിച്ചു ജീവിക്കാൻ ഇത്തന്റെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 😰😰😰🙏🙏🙏. ഒരു പാട് ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലിയെ.36വയസിൽ എനിക്ക് വിധവ ആകേണ്ടി വന്നു. മക്കളോട് ഉള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ വല്ലാത്ത ഒരു ഫീലാ 😰😰😰ഇത് പോലെ തന്നെ ആയിരുന്നു മുപ്പരും. മക്കൾ ആയിരുന്നു ജീവൻ മുഴുവൻ 😰😰😰വലുത് 14, ചെറുത് 7, വയസിൽ തന്നെ എത്തീമായി 😰😰😰😰. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങളെയും എന്റെ ഇക്കനേയും ഉൾപ്പെടുത്തണം 😰😰😰🙏🙏🙏🙏🙏🙏

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci +19

      സാരമില്ലെടാ ..എന്താപ്പോ ചെയ്യാ 🥺lullaby ആവുമ്പോൾ ഞങ്ങളെ കാണാൻ വന്നിരുന്നു ഒരു പെൺകുട്ടി .വിശേഷങ്ങൾ ചോദിക്കുന്ന കൂട്ടത്തിലാണ് ഇത് പോലെ hus പോയ കാര്യം പറഞ്ഞത് .വല്ലാത്ത സങ്കടായി .നമ്മുടെ ആരുടെയും നാളത്തെ ജീവിതം എന്താണെന്നറിയില്ലല്ലോ .ഓർക്കുമ്പോൾ തന്നെ പേടിയാണ് .സാരല്ല .എല്ലാം സഹിക്കാനുള്ള ശക്തിയും സമാധാനത്തോട് കൂടിയുള്ള ജീവിതവും അല്ലാഹു പ്രധാനം ചെയ്യട്ടെ ❤️❤️

    • @muhammedamjad6565
      @muhammedamjad6565 Před 2 měsíci +2

      Aameen🤲🤲

    • @AifaAnwer-we3bf
      @AifaAnwer-we3bf Před 2 měsíci

      Aameeen yarabbal alameen

    • @shahidaalavikutty2359
      @shahidaalavikutty2359 Před 2 měsíci

      Ameen

    • @Saifuneesarasheed
      @Saifuneesarasheed Před 2 měsíci

      Aameen

  • @ammu_856
    @ammu_856 Před 2 měsíci +5

    Happy birthday ithaa🤩💕💕

  • @MansoorAp-un2ux
    @MansoorAp-un2ux Před 2 měsíci +6

    Masha allah♥️എനിക് 24വയസ്സായി എനിക് 3കുട്ടികൾ ഉണ്ട് ഇത്ത ♥️♥️ആയുസും ആരോകിയാവും തരട്ടെ allah നമ്മളെ മക്കൾ ക്ക് 🤲🏻🤲🏻

  • @nammuandme
    @nammuandme Před 2 měsíci +4

    മുത്തേ നിൻ്റെ ഓരോ വളർച്ചയിലും കൂടെ ഞങ്ങളും ഉണ്ട്....എൻ്റെ മനസിൽ എനിക്ക് എൻ്റെ വീട്ടിൽ ഉള്ള മോളെ പോലെയാണ്...❤❤❤❤മാഷാ അള്ളാ ❤❤

  • @fa_ro_oq_8937
    @fa_ro_oq_8937 Před 2 měsíci +5

    Happy birthday ithaa❤❤🎉🎉

  • @sa_buu_zzsabuuzz2444
    @sa_buu_zzsabuuzz2444 Před 2 měsíci +4

    HAPPY bdy.shahadii

  • @ummi...vaavachi
    @ummi...vaavachi Před měsícem +2

    ماشاء الله❤ allah ithrayum valiya anugraham thannille ithaaa alhamdulillah 🤲

  • @shinazyaseen5543
    @shinazyaseen5543 Před 2 měsíci +1

    Eniyum orupaad kaalam Aayussum aarogyum Aafiyathodukoodi jeevikkan Allah toufeeq nalkatte Aameen❤🎉

  • @Anumanu5000
    @Anumanu5000 Před 2 měsíci +6

    Happy birthday dear

  • @sameerashamsudeen7932
    @sameerashamsudeen7932 Před 2 měsíci +6

    Happy birthday dear❤❤❤

  • @umayya1135
    @umayya1135 Před 2 měsíci +3

    Many many more happy returns of the day ❤❤🎉🎉🎉🎉

  • @Fayirashi
    @Fayirashi Před 2 měsíci +2

    എന്തെങ്കിലും ആവട്ടെ. യാമിനെ കാണുമ്പോൾ ഞാനും വളരെ happy ആണ്. ഇവളെ കാണാൻ വേണ്ടി മാത്രം ആണ് ഞാനും വീഡിയോ കാണുന്നത്.

  • @sidrasworld8995
    @sidrasworld8995 Před 2 měsíci +4

    Happy birthday ithaa

  • @mehjabinmehjabin9879
    @mehjabinmehjabin9879 Před 2 měsíci +11

    ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤️

  • @jaaznahan2677
    @jaaznahan2677 Před měsícem +1

    Itha ningal vangunna material ethanu avarude aduth American cripe material nd athond maksi,top okke adikan pattoo alakiyal churungumoo pls rply me

  • @Ismathismazzzz
    @Ismathismazzzz Před 2 měsíci +473

    28 വയസ്സായിട്ട് 30 ആവാനായി എന്നുള്ള പേടി ഉള്ളവർ ഉണ്ടോ 😂

  • @saifunnisauk5182
    @saifunnisauk5182 Před 2 měsíci +3

    Masha Allah.. Happy birthday ഇത്താ.. ❤️❤️❤️

  • @sulfathrasak
    @sulfathrasak Před 2 měsíci +2

    ഇനിയും ഒരുപാട് കാലം ഇത് പോലെ സന്തോഷമായി ജീവിക്കട്ടെ

  • @sahirashafiq6960
    @sahirashafiq6960 Před 2 měsíci +31

    Anikkum 41vayassayi.njanum pregnent aane.7monds aayi..allarum duaa cheyyanam😊

  • @-sheebapm
    @-sheebapm Před 2 měsíci +12

    Happy bday dear... ❤️❤️ആമി കുട്ടിയോടും, ഷെബി മോനോടും husband നോടും ഒപ്പം ഒത്തിരി ജന്മദിനങ്ങൾ സെലിബ്രേറ്റ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ... Big brother little sister combo ഒത്തിരി ഇഷ്ടം, മോൾ നല്ല pain എടുത്തുന്നു തോന്നുന്നു അതാണ് അത്ര കരഞ്ഞത്... പാവം കുട്ടി... ഒത്തിരി ഇഷ്ടം നിങ്ങളുടെ ഫാമിലി.. ♥️♥️♥️♥️

  • @ridhukp3902
    @ridhukp3902 Před 2 měsíci +3

    Happy Day shahadiya thathaaa iniyum oru pad kalam arogiyathoday jeevikkan Allah thoufeeq nalkattay Aameen ❤❤😊

  • @ShamnaAnzar-ig6zb
    @ShamnaAnzar-ig6zb Před 2 měsíci +1

    Mashaallah happy birthday itha

  • @reenavarghese8966
    @reenavarghese8966 Před 2 měsíci +1

    Happy birthday 🎂🎂🎂🎂🎈💕😘 God bless you dear

  • @Khervara
    @Khervara Před 2 měsíci +5

    Pardha nannaayi cherunnund 😍❤️

  • @ramzansworld5670
    @ramzansworld5670 Před 2 měsíci +5

    ഇതന്നെ കണ്ടാൽ പറയില്ല. 😍42 age. Happy birthday 🥰

  • @user-ni7qp9mp8s
    @user-ni7qp9mp8s Před 2 měsíci +2

    Enikk 40aavaaraayi 2boy oru mol venam dua🥰chyyanam

  • @ranithashafi
    @ranithashafi Před 2 měsíci

    Happy birthday ❤✨.. Ithade dress collectins video cheyyamo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      Thank u,,ഞാൻ എല്ലാവീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ 🥰

  • @rafisebi
    @rafisebi Před 2 měsíci +3

    Maashallah.. Happy birthday shaithaaa❤️❤️ എന്താണാവോ അടുത്ത ഭാഗ്യം 😍

  • @sunu391
    @sunu391 Před 2 měsíci +14

    നല്ല രസമുണ്ട് ഓരോ വിശേഷങ്ങളും കാണാൻ .യമിക്കുട്ടിന്റെ പപ്പയും കുളിപ്പിക്കാൻ തുടങ്ങി ലെ 😊കരച്ചിൽ കാണാൻ രസമുണ്ട് എന്ന് ആദ്യമായാണ് കേൾക്കുന്നത് 😂

    • @sumamsumam320
      @sumamsumam320 Před 2 měsíci +2

      കരച്ചിൽ കണ്ടപ്പോ സങ്കടം വന്നുന്ന എല്ലാരും പറയാറ്.... അല്ലെ... 🤣🤣🤣🥰

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      😍😍😍

    • @user-im4yx6ng9y
      @user-im4yx6ng9y Před 2 měsíci

      എനിക്കും ഇഷ്ടാ കുട്ടികൾ കരയുമ്പോൾ ചുണ്ട് കാണാൻ. നല്ല രസ അത്

    • @ashivlogzz4281
      @ashivlogzz4281 Před 2 měsíci

      🤩

  • @SulikhaKp-gp1oy
    @SulikhaKp-gp1oy Před 2 měsíci +2

    Hai Happy birthday shahadhi

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc Před 2 měsíci +3

    അത് തന്നെ. തേങ്ങ ചോറിന്റെ ടെസ്റ്റ്‌ ഒന്ന് വേറെ തന്നെ യാണ്. ഇവിടെ യും ചോറ് വാങ്ങിക്കാൻ പോയി ഇരിക്കയാ..... ഇവിടെ ഇന്ന് ആണ് ശെനി ആഴ്ച.. 8നാണ്. ഇന്നലെ വെള്ളി ആയതു കൊണ്ട് ഇന്ന് ആക്കി

  • @rafeekkattoor5639
    @rafeekkattoor5639 Před 2 měsíci +3

    Happy birthday 🎁

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 Před 2 měsíci +2

    Happy birthday

  • @musthafae1311
    @musthafae1311 Před 2 měsíci +1

    Itha new born babyk skin care oil the Hal skin brightening aavumoo

  • @sonaworld
    @sonaworld Před 2 měsíci +8

    ഒരുപാട് വർഷം നല്ല ആരോഗ്യത്തോടെ കുടുംബത്തോടൊപ്പം സന്തോഷായി ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰🥰🥰യാമി കുട്ടിയ്യ്യ്യ്യ്യ്യ്യ് ❤️

  • @user-xn9kp4xj6w
    @user-xn9kp4xj6w Před 2 měsíci +12

    ഈ ബലിപ്പെരുന്നാൽ നു എനിക്ക് 38 വയസ്സ് ആകും. മോന്റെ ആദ്യത്തെ പെരുന്നാൾ ഉം. ഉമ്മയുടെ ജന്മം ദിനത്തിൽ മോന്റെ ആദ്യത്തെ പെരുനാൾ സമ്മാനം, കൂടാതെ ഞാൻ മാത്രം അല്ല കൂടെ sis ഉം ഉണ്ട്. ഞാൻ twinz ആണ്. Curently baby two month. Shadiyane കാണുമ്പോ 32 വയസ്സ് ഉള്ളു കാണുമ്പോ. ഫാമിലി സപ്പോർട്ട് ആണ് ആരുടേയും മുഖത്തു പ്രകാശം ഉണ്ടാവുന്നത് അപ്പോ മുഗം ചെറുപ്പം ആയി തോന്നും. നിങ്ങൾ ഫാമിലി അങ്ങനെ അല്ല്യോ കൂട്ടു കൂടൽ ഒരുമിക്കാൾ 👍🏻❤️

  • @Sharmiszedsvlog
    @Sharmiszedsvlog Před měsícem

    Happy brthday shahdeee molkk soft toys kodukkaney kalikkan

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 2 měsíci

    Hii itha assalamu alaikkum Happy Birthday 🎉🎉 santhoor mammy mashaallah 😘😘😘

  • @SainabaS-qm9nm
    @SainabaS-qm9nm Před 2 měsíci +6

    സബ്സ്ക്രൈബ് ചെയ്യ് share ചെയ്യ് ന്നൊക്കെ പറഞ്ഞു വെറുപ്പിക്കാത്ത ചാനൽ .അത് കാണുമ്പഴേ ലൈകും share ഉം ഒക്കെ ചെയ്യാൻ തോന്നും 🥰

  • @Ishamol9245
    @Ishamol9245 Před 2 měsíci +3

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @user-pi2px2tj5m
    @user-pi2px2tj5m Před 2 měsíci +1

    Happy birthday ഷാ ദി 🌹❤️❤️

  • @PKHYZINPKHYZIN
    @PKHYZINPKHYZIN Před 2 měsíci +1

    Happy birthday shahdithaaa🥰

  • @nesriii5489
    @nesriii5489 Před 2 měsíci +3

    Fvrt CZcamsr🔥💗😍

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc Před 2 měsíci +6

    എന്റെ യും ഈ മാസം തന്നെ.. മാഷാഅല്ലാഹ്‌ നമ്മൾ രണ്ടാളും ഒരേ പ്രായം ആണ്. എനിക്കും വയസ്സ് പറയാൻ ഒരു മടിയും ഇല്ല..

  • @zeenathmanzoor4933
    @zeenathmanzoor4933 Před 2 měsíci +1

    I hope you have a wonderful day dear❤❤❤🎉🎉🎉

  • @aflahzaman978
    @aflahzaman978 Před 2 měsíci +3

    എനിക്കും 42വയസ് ആയി 3മക്കൾ ഉണ്ട് മോളെ കല്യാണം കഴിച്ചു ഒരു മോളുണ്ട് പിന്നെ 2ആൺകുട്ടികളും ജൂൺ 2ആണ് എന്റെ ബർത്ത് day

  • @user-qg6kx2zs3o
    @user-qg6kx2zs3o Před 2 měsíci +6

    30 ആയിട്ട് 27എന്ന് പറയുന്നവർ ഉണ്ടോ 😌

  • @Hasna-ew7fy
    @Hasna-ew7fy Před 2 měsíci +1

    Happy B'day yaamikuttynte ummecheee❤

  • @hadibasheeshvv6560
    @hadibasheeshvv6560 Před měsícem

    Ente 42 july aanu❤۔۔۔۔neril kaanuvaan sherikkum aagraham undtto۔۔۔۔nammal pala kaaryangalilum oru model aanenn thonniyitund۔۔۔۔❤

  • @ShamlasubairShamlasubair
    @ShamlasubairShamlasubair Před 2 měsíci +49

    30 aayittum 25 pole tonnunnavar undo

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      🥰🥰

    • @KadeejaKadeeja-mc6pq
      @KadeejaKadeeja-mc6pq Před 2 měsíci +3

      Enak 25 vayasayi 2 kuttigal cheriya kuttik 1 year pakshe kandal 30+ parayu 😢😢😢😢

    • @yuseenahalthaf2487
      @yuseenahalthaf2487 Před 2 měsíci +1

      Athe .manasil

    • @ShamlasubairShamlasubair
      @ShamlasubairShamlasubair Před 2 měsíci

      Enik 30 aayi 2 kuttykal 8,5 ages

    • @pathoosworld8078
      @pathoosworld8078 Před 2 měsíci

      ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,bridal makeover,,resin art,mehandi ,baby kit making ,hospital administration,കുട്ടികൾക്കുള്ള language ,activity coursesഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
      contact ചെയ്യൂ ഡീറ്റെയിൽസ് തരാം ..

  • @ThahirKoppam
    @ThahirKoppam Před 2 měsíci +1

    Happy birthday Thatha

  • @Saheera769
    @Saheera769 Před 2 měsíci

    Happy b'day ithuuse❤❤ enik eattavum ishtamulla youtuber annum innum ennum ❤

  • @MuhammedarsinArsin
    @MuhammedarsinArsin Před 2 měsíci +1

    Congratulation എല്ലാവരും ഇന്ന് എന്റെ birtheday ആണ് എന്ന് പറയുക എന്ന് എല്ലാതെ വയസ്സ് ആരുംപറയില്ല വയസ്സ് പറയാൻ കാണിച്ച ആമനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @devilsangel6167
    @devilsangel6167 Před 2 měsíci +1

    Happy birthday to you dear ❤❤❤❤❤❤

  • @sakkeenachembrasseri445
    @sakkeenachembrasseri445 Před 2 měsíci +1

    Happy birthday ithoose❤❤

  • @MirshuMazi
    @MirshuMazi Před 2 měsíci +1

    Happy birthday shaytha🎉❤

  • @shabnashabna3116
    @shabnashabna3116 Před 2 měsíci +1

    Happy birthday ithatha🎉

  • @aminaminu5210
    @aminaminu5210 Před 2 měsíci

    Happy birthday shahadiyathatha🥳🥳🥳🎂🎂🎂🍫🍫🍫💗💗💗❤️❤️❤️

  • @naseeranaseera1492
    @naseeranaseera1492 Před 2 měsíci +2

    അയ്യോ എന്റെ പൊന്നൂസിനെ സൂചി വെച്ചിനോ പാവം യാമിക്കുട്ടി സാരമില്ലട്ടോ പൊന്നെ ❤️🥰🥰🥰

  • @asmabi1878
    @asmabi1878 Před měsícem

    Happy birthday🎉🎉🎉

  • @vrindaanil4693
    @vrindaanil4693 Před 2 měsíci

    Many many happy returns of the day dear 🎂🎁🎊🎉🎉🍫❤️❤️❤️

  • @NoushadSumi-ts1gv
    @NoushadSumi-ts1gv Před 2 měsíci +1

    Yamikuttii vannath muthal Ella vlogum kanarund enikum 4 month aaya twins babys und girls

  • @jameelabeevi4075
    @jameelabeevi4075 Před 2 měsíci

    Happy birthday, njangalkku ipozhum nerchachor thengachor thanne. Thengachorum beafum

  • @abhiramiammu5512
    @abhiramiammu5512 Před měsícem

    Ningalde video kanumpol Ella vishamangalum marannupokum njan.Athrayk ishtamanu ee family❤

  • @sufimidhu6606
    @sufimidhu6606 Před 2 měsíci +1

    Happy birthday thaatha❣️❣️

  • @Speeeedll
    @Speeeedll Před měsícem

    Happy birthday 🎈 ithu

  • @miflahkp4579
    @miflahkp4579 Před 2 měsíci +1

    Happy birthday ❤❤❤❤

  • @naziab2583
    @naziab2583 Před 2 měsíci

    Many many happy returns of the day dear 🎂🎂🎂🥳🥳🥳

  • @noushidasalihnoushidasalih3457
    @noushidasalihnoushidasalih3457 Před 2 měsíci +1

    Happy birthday❤

  • @UsmanK-qq5wd
    @UsmanK-qq5wd Před 2 měsíci +1

    Happy birthday ithatha....

  • @raseenakp2736
    @raseenakp2736 Před 2 měsíci

    Hapy birth day ee santhosham ennum allahu nilanirthatteee ❤❤ pavam yami mol sankadam thonni

  • @sabnajalal8197
    @sabnajalal8197 Před 2 měsíci +1

    Happy Birthday ഇത്ത

  • @fidudilufebi3131
    @fidudilufebi3131 Před 2 měsíci

    Happy Birthday shahitha

  • @ziladesigns____
    @ziladesigns____ Před 2 měsíci +1

    Happy birthday 🎉🎉❣️

  • @nusifaizalnusifaizal7172
    @nusifaizalnusifaizal7172 Před 2 měsíci +1

    Happy bdy ithaa🥰🥰🥰

  • @saleenasaleena5115
    @saleenasaleena5115 Před 2 měsíci

    happy birthday shayitha

  • @0k935
    @0k935 Před 2 měsíci +1

    Happy birthiday

  • @DeepthiDeepthi-it7sn
    @DeepthiDeepthi-it7sn Před 2 měsíci

    Happy birthday dear 🎂🥳🎊🎊🎊

  • @user-id1bp7nu1r
    @user-id1bp7nu1r Před měsícem

    Happy birthday 🎉❤

  • @user-xh3bx6cr9m
    @user-xh3bx6cr9m Před měsícem

    Belated Happy Birthday dear 🎉🎂❤❤❤

  • @rasiya7867
    @rasiya7867 Před 2 měsíci

    Happy birthday dear ❤ yaami moluuuuuussss😘😘

  • @rishadavav5883
    @rishadavav5883 Před 2 měsíci +1

    Happy birthday to you my dear

  • @s_k2876
    @s_k2876 Před 2 měsíci

    Happy birthday shahadiyathaa

  • @sajnashihab9014
    @sajnashihab9014 Před 2 měsíci

    Happy birthday itha🎉🎉

  • @__love._.birds__
    @__love._.birds__ Před měsícem

    ഭാഗ്യം യാമി പൊന്ന് ❤️🥰😘😘ബുബു 😘സന്തോഷം ആയി ഇരിക് ഇടക് വഴക്ക് എല്ലാം വേണം എങ്കിലെ ഒരു രസം ഓള് 😉😜

  • @sanhanymabasith4504
    @sanhanymabasith4504 Před 2 měsíci

    Happy bday shayi❤❤❤🤲🤲

  • @safvanafaisal3466
    @safvanafaisal3466 Před 2 měsíci +1

    وعليكم السلام ورحمة الله وبركاته ❤😊

  • @ayaana5415
    @ayaana5415 Před 2 měsíci

    Happy birthday shahithaaa🎉🎉❤❤

  • @user-nh1rq1ke6r
    @user-nh1rq1ke6r Před měsícem

    Eid mubarak ❤️

  • @musniyasherin6379
    @musniyasherin6379 Před 2 měsíci +1

    Happy bday ithaah ❤
    Iniyum orupadu kalam santhoshathode jeevikkan allahu thoufeeq nalkatte 🤲🏻🥰

  • @SoujathJamsheed-yu3qn
    @SoujathJamsheed-yu3qn Před 2 měsíci

    Happy birthday ittha yami umma

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Před měsícem

    Happybirthday🥰

  • @raihanaazeez
    @raihanaazeez Před měsícem

    Shall yegane match aayi kitty