ഈജിപ്ഷ്യൻ ചരിത്രം കള്ളമോ? | SPHINX MYSTERY | DARKMODE ©BeyporeSultan Vlog 187

Sdílet
Vložit
  • čas přidán 22. 08. 2024
  • For Discussions: www.clubhouse....
    Clubhouse : www.clubhouse....
    Insta me for instant replies : / beyporesultanonline
    Podcasts Available -
    Google Podcast: rb.gy/l3lrfj
    Spotify: rb.gy/e3ruip
    Vlog Details 🎈🎈
    Vlog: SPHINX MYSTERY
    Location : BEYPORE
    Shot Date : 5 AUG 2021
    Concept : HISTORY | MYSTERY
    Support : GOOGLE | BEYPORESULTAN
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours 🎈🎈
    Clubhouse: www.clubhouse....
    Facebook : / beyporesultanonline
    Instagram : / beyporesultanonline
    CZcams : / beyporesultanonline
    Official Email: beyporesultanonline@gmail.com
    Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits 🎈🎈
    Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
    Music provided by NoCopyrightSounds.
    Watch: • Asketa & Natan Chaim -...
    Free Download / Stream: ncs.io/-AloneYO
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used 🎈🎈
    Shot In : Canon 200D (18-55/55-250/10-18) | Nokia5
    Microphone : RODE MicPro Shotgun | RODE WIRELESS GO
    Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
    Machine : MacBook Pro | Win 10
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
    Others : Brain, Voice, Me & Myself
    #Getsultanified #Darkmode
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.beyporesultan.com

Komentáře • 1,2K

  • @vishnuml9556
    @vishnuml9556 Před 3 lety +646

    ബേപ്പൂർ സുൽത്താൻ നമുക്കിടയിൽ വന്നിട്ട് ഇന്നേക്ക് മൂന്ന് വയസ്സ് തികയുന്നതിന് എന്റെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ

  • @SANDEEPONLINE1
    @SANDEEPONLINE1 Před 3 lety +142

    ഇത്തവണ correct സമയത്തു തന്നെ എത്താൻ പറ്റി. ഈജിപ്റ്റും സൃഷ്ടികളും എന്നും നമ്മളെ നിഗൂഢതയുടെ ലോകത്തേക്ക് കൊണ്ടുപോവുന്ന ഒരു പരവതാനിയാണ്🎈🎈🎈

  • @ambiliyrajeeve1122
    @ambiliyrajeeve1122 Před 3 lety +73

    സുൽത്താൻ.... നിങ്ങൾ ഇങ്ങനെ ഓരോ ടോപ്പിക്കും കൊണ്ടുവന്നു ചിന്തിപ്പിച്ചു വട്ടാക്കുമല്ലോ.... എങ്കിലും സുൽത്താൻ ഇഷ്ട്ടം 🎈🎈🎈

  • @planetofblankpapers
    @planetofblankpapers Před 3 lety +343

    സുൽത്താന്റെ നോട്ടി അടിച്ചപ്പോഴാണ് ഇന്ന് വെള്ളിയാഴ്ചയാണെന്നു അറിഞ്ഞത്, പുറത്ത് നല്ല മഴയും അതിനെ വെല്ലുന്ന ഇരുട്ടും, ഇടയനെ തേടി ഭൂതഗണങ്ങൾ എത്തിക്കഴിഞ്ഞു...

  • @sharathganesh8540
    @sharathganesh8540 Před 3 lety +39

    സുൽത്താൻ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കണം 💞❤️

  • @onlinemedia4010
    @onlinemedia4010 Před 3 lety +57

    ഇടി നല്ല മഴ ഒപ്പം മൂന്നാം ജന്മദിനവും
    സുൽത്താൻ❤️🔥🔥🔥

    • @BeyporeSultanOnline
      @BeyporeSultanOnline  Před 3 lety +6

      🎈🎈🎈🎈

    • @MIXE....
      @MIXE.... Před 3 lety +1

      @@BeyporeSultanOnline what you are hiding in baloons??? 🤨

    • @Karthik4444
      @Karthik4444 Před 3 lety +2

      @@MIXE.... hydrajen

    • @MIXE....
      @MIXE.... Před 3 lety +2

      @@Karthik4444 some thing dark messages

    • @MIXE....
      @MIXE.... Před 3 lety +1

      @@Karthik4444 spelling is incorect mounusey😂

  • @wildwoodpecker7294
    @wildwoodpecker7294 Před 3 lety +79

    Never end a video like this .so much interesting but suddenly a fullstop

  • @ZiyadAlsabha
    @ZiyadAlsabha Před 3 lety +40

    സുൽത്താന്റെ അതിഗംഭീരമായ naration ബാക്ക്ഗ്രൗഡിൽ CIVILIZATION ഓർമ്മപ്പെടുത്തുന്ന BGM കൂടി ആയപ്പോൾ കട്ട feel ആയിരുന്നു.. നമ്മളിൽ ഇത്രയും വിചിത്രമായ ചിന്തകൾ സമ്മാനിച്ചു അടുത്ത വീഡിയോ വരെ നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സുൽത്താന് എത്ര ലൈക്ക്😍😍😍😍

  • @shemeerkb54
    @shemeerkb54 Před 3 lety +30

    വീഡിയോ കാണുന്നതിനു മുൻപ് ഇതിവിടെ ഇടണം എന്ന് തോന്നി. ട്രാവൽ വ്ലോഗ്ഗും ആയി വന്ന് ഫാമിലി സീരിസുകൾ ഇറക്കി പിന്നീട് ഇരുട്ടിനെ കൂട്ടു പിടിച്ച് നമ്മെ ഞെട്ടിച്ച ബേപ്പൂർ സുൽത്താൻ ആശംസകൾ 🌹🌹🌹

  • @diac580
    @diac580 Před 3 lety +75

    ആരെങ്കിലും മനപ്പൂർവ്വം ബാക്കിവച്ച ചില കാര്യങ്ങൾ നമ്മുടെ കാണ്ടുപിടുത്തങ്ങളാണെന്ന് നമ്മൾ വിശ്വസിക്കുന്നു ....,......🔥🔥🔥🔥🔥🔥

    • @albinvp8421
      @albinvp8421 Před 3 lety +1

      But ആര് ?

    • @BatmanSwiss
      @BatmanSwiss Před 3 lety +1

      @@albinvp8421 ┐( ˘_˘)┌

    • @Goutham1826
      @Goutham1826 Před 2 lety

      @@albinvp8421*അവർ*

    • @abhijithskannan2922
      @abhijithskannan2922 Před rokem

      "They"....

    • @anju8268
      @anju8268 Před rokem

      അതെ. കൊറച്ചു വേസ്റ്റ് മെറ്റീരിയൽസ് മാത്രം ആണ് ഇവിടെ scientific ആയി തെളിയിച്ചിട്ട് ഉള്ളത്. 😂 അത് മനസിലാകുന്നവർ ബുദ്ധ സുബോധ ഉണർന്നവർ ആണ്.

  • @rejuchandran8512
    @rejuchandran8512 Před 3 lety +20

    437kഎന്നത് വലിയ ഒരു യൂട്യൂബ് ചരിത്രം ഒന്നും അല്ല പക്ഷെ സുൽത്താൻ എത്രത്തോളം മനസുകൾ കീഴടക്കി എന്നറിയുമ്പോൾ ഭൂതകണമായതിൽ അഭിമാനം കൊള്ളുന്നു ❤️❤️❤️

  • @aryjun-845
    @aryjun-845 Před 3 lety +27

    Old intro.... 😀
    Nostalgia......

  • @suniljose1986
    @suniljose1986 Před 3 lety +3

    പ്രിയ സുൽത്താൻ, ബൈബിളിൽ പറയുന്നതും,ഇപ്പോഴും തെളിവുകൾ അവശേഷിക്കുന്നതുമായ നോഹയുടെ പെട്ടകത്തെ കുറിച്ചും,അക്കാലത്ത് പെയ്തൊഴിഞ്ഞ മഴയെ കുറിച്ചും കൂടി അങ്ങ് വായിക്കുന്നതും നന്ന് ആവുമെന്ന് എനിക്ക് തോന്നുന്നു. വിശ്വസിക്കാവുന്ന ഒട്ടേറെ ചരിത്ര സത്യങ്ങൾ അങ്ങേക്ക് വെളിപ്പെട്ടു വരും. ബൈബിളിനെ ഒരു പഠനോപാധിയായി കണ്ടാണ് ഞാനിത് പറയുന്നതെന്നും അറിയുക..അമിത വിശ്വാസിയായതിനാലുമല്ല.. ആശംസകൾ!

  • @subanu2001
    @subanu2001 Před 3 lety +38

    Padikkumbol history ottum ishtamallayirunnu. Sultan parayunnathu sredhichirikkan entha rasam🥰
    Sultan padippichirunnenkil full vangiyene😂😂
    Like the video very much.
    Super 👍👏♥️🎈🎈🎈🎈

  • @amruthabalasubramaniyan3114

    Mayans and their connection with aliens please do a video about that 😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @rinisha3693
    @rinisha3693 Před 3 lety +24

    അടിപൊളി current ഇല്ല കൂടെ മഴയും സുൽത്താനും ഹെഡ്സെറ്റും........ സുൽത്താൻഇഷ്ടം

  • @aravindu9578
    @aravindu9578 Před 3 lety +38

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈

  • @storyteller3666
    @storyteller3666 Před 3 lety +25

    "കേറി പോരിൻ ചെങ്ങായിമാരെ ബേയ്പ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് 🥀🥀🥀🌹

  • @anumoljayan6881
    @anumoljayan6881 Před 3 lety +2

    മഴ.... ഇരുട്ട്.... വെള്ളിയാഴ്ച.... പിന്നെ സുൽത്താൻ വീഡിയോസും.... ആഹാ അന്തസ്സ് ⚡️⚡️

  • @rabinbabu8695
    @rabinbabu8695 Před 3 lety +1

    വെള്ളിയാഴ്ചയും വാവും മാറ്റി ഇനിമുതൽ വെള്ളിയാഴ്ചയും സുൽത്താനും എന്നാക്കേണ്ടിവരും...
    സുൽത്താൻ ഇഷ്ട്ടം 😍😍😍

  • @midhlajnazeer9072
    @midhlajnazeer9072 Před 3 lety +19

    ഭൂതഗണങ്ങൾക്ക് സ്വാഗതം ഇത് സുൽത്താൻറെ ദുനിയാവ്💗💗💗💗💗💗✨✨✨✨✨✨✨✨✨✨✨✨✨✨

  • @sayyidshamisalithangal7057
    @sayyidshamisalithangal7057 Před 3 lety +14

    നോഹയുടെ കാലത്ത് ഭൂമിമൊത്തം മുക്കിയ വെള്ളപൊക്കത്തെ കുറിച്ച് ഖുർആനും ബൈബിളും പറയുന്നുണ്ട് അത് ഏത് കാലയളവിലാണ്

    • @akhilsudhinam
      @akhilsudhinam Před 3 lety +4

      Thorayil anu parayunathu bakiyellam athil ninnu coppy adichathanu

    • @sabirash
      @sabirash Před 3 lety

      Njnm athin yoojikkunnu😲

    • @ameeralameer3328
      @ameeralameer3328 Před 3 lety

      Yaa

    • @theAestheticOf
      @theAestheticOf Před 3 lety

      നമ്മുടെ നാട്ടിൽ ആരാധിക്കുന്ന നൂറു കണക്കിന് ദേവതമാർ കടലിൽ നിന്നു വലിയ കപ്പലുകളിൽ വന്നു എന്ന് വിശ്വാസം ഉണ്ട്.

  • @ratheeshmon6000
    @ratheeshmon6000 Před 3 lety +1

    Sulthantea videos kanumpol oru vallatha feela .a avatharana shailiyum sulthantea shabdhavum poliya . Adutha videokk vendi katta waiting

  • @basilvarghese6546
    @basilvarghese6546 Před 3 lety +2

    Sultan Nostradamus prediction about immortal ruler from south india

  • @akshayr94282
    @akshayr94282 Před 3 lety +3

    വെള്ളിയാഴ്ച..സമയം രാത്രി 9:00..സുൽത്താന്റെ intro..ആഹാ അന്തസ്സ്..രോമാഞ്ചം..ജയ് സുൽത്താൻ 💪🏻

  • @AnanthapuriOnlineNews
    @AnanthapuriOnlineNews Před 3 lety +3

    എല്ലാ വെള്ളിയാഴ്ചയും രാത്രി കാത്തിരുന്ന് കാണും 👍♥️

  • @ajcutsandvlogs6199
    @ajcutsandvlogs6199 Před 3 lety

    @beyporesultan sultaneee ningalde vids il ninn inspire ayi njan korach videos cheyyunnund onn kand nokk

  • @carlos22557
    @carlos22557 Před 3 měsíci +1

    Very interesting.
    Need more related topics.

  • @sskinfotainment
    @sskinfotainment Před 3 lety +12

    Most underrated malyalam CZcams channel. Subscribers count should be more than 2M

  • @starlordff5703
    @starlordff5703 Před 3 lety +29

    Dark mode at its extreme.
    Big fan sir

  • @jithutomy8876
    @jithutomy8876 Před 3 lety +1

    Happy birthday sulthane 😘

  • @salinirishijithu5373
    @salinirishijithu5373 Před 3 lety

    Supr. Adipoli. Ella fridayum vdok veendi waiting 😍😍😍

  • @_kaila__z
    @_kaila__z Před 3 lety +9

    Sultan pls make a video about da vinci code...i've have been asking so many times...

  • @user-pm1zx3hf8o
    @user-pm1zx3hf8o Před 3 lety +3

    Waiting ആയിരുന്നു 🤩🤩🤩🤩

  • @shafrook8606
    @shafrook8606 Před 3 lety +2

    "Kabbalah" ye patti oru video cheyyamo

  • @nived2234
    @nived2234 Před 3 lety

    Happy balloon day sulthan 😍🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @sidharths1679
    @sidharths1679 Před 3 lety +10

    I hope you will make a video about devil's hour humble request aan 😅🎈

  • @unknown-ew6zp
    @unknown-ew6zp Před 3 lety +10

    Paraoh was soo scary explaned by sultan🎈❤️❤️

  • @akashkannan8430
    @akashkannan8430 Před 3 lety +1

    ❤️ എല്ലാ vediosum powli ആണ് 🎉

  • @akashicrecords5033
    @akashicrecords5033 Před 3 lety +1

    Vlog no. 200 ithilum top item aakenm sulthane! 🤩🤩

  • @akhilgehlot6941
    @akhilgehlot6941 Před 3 lety +7

    Topic Suggestions
    The Mandela Effect
    Indian History
    Simulation /Matrix Theory
    Red Rooms
    🙌🙌🙌🙌🙌🙌🙌

  • @unaisnisar5421
    @unaisnisar5421 Před 3 lety +5

    ബൈബിളിലും ഖുർആനിലും കഴിഞ്ഞു പോയ പല "മനുഷ്യ "സമൂഹങ്ങളെ പറ്റി പറയുന്നുണ്ട്... ലോഹങ്ങൾ കൈ കൊണ്ട് കുഴയ്ക്കുന്ന,പാറ കൈ കൊണ്ട് തുരക്കുന്ന മനുഷ്യരെ പറ്റി.... വീഡിയോ എനിക്കിഷ്ടമായി nice ..😻

    • @jinsknjlm5504
      @jinsknjlm5504 Před rokem

      എവിടെ പറഞ്ഞിരിക്കുന്നു ? ലിങ്ക് വല്ലതും ഉണ്ടെങ്കിൽ തരാമോ?

    • @Uni_info
      @Uni_info Před rokem

      Pls Refer Ad and Thamud..

  • @muhammedsalih515
    @muhammedsalih515 Před 3 lety +1

    Wahh!🙌🙌 Super topic broh❤️❤️

  • @sidharthvinesh6081
    @sidharthvinesh6081 Před 3 lety +1

    ബെയ്പ്പൂർ സുൽത്താന് എന്റെ ഒരായിരം മൂന്നാം ജന്മ ദിനാശംസകൾ... നിർത്താതെ തുടരട്ടെ സ്വന്തം സുൽത്താന്റെ പ്രയാണം.

  • @cipherthecreator
    @cipherthecreator Před 3 lety +5

    Alien refference ഇല്ലാതെ ഒരു കളിയില്ല 😎😎

  • @thonnikkadan
    @thonnikkadan Před 3 lety +8

    നമ്മൾ മനസ്സിലാക്കിയത് മാത്രമല്ല ശരി,,, സുൽത്താൻ പറഞ്ഞതിനോട് യോജിക്കുന്നു

  • @goutham0064
    @goutham0064 Před 3 lety

    Inganeyulla videos iniyum predheeshikunnu......❤️❤️❤️

  • @actorspromo
    @actorspromo Před 3 lety +1

    happy anniversary sulthan

  • @huda...9845
    @huda...9845 Před 3 lety +20

    ഈ ഭൂതഗണത്തിന്റെ വക ഒരു സലാം...

  • @miracle8851
    @miracle8851 Před 3 lety +4

    Who the hell disliked this video?? How they can 🙄..
    Sultan ❤

  • @satheshkumar6806
    @satheshkumar6806 Před 3 lety +1

    Dr.Robert Lanzayude Bio Centerism ennathinekurichu oru video cheyyunnathu nannayirikkum .Maranathode ellam avasanikunnilla ennanu adheham parayunnathu.Oru lokathu ninnum Mattoru lokathekulla yathrayanu maranam ennanu adheham parayunnathu.

  • @rinchuthomas13
    @rinchuthomas13 Před 3 lety

    Notification ippazha vanne.. njan wait cheytha oru video thanne aarunnu ith..

  • @arunkvarghese8192
    @arunkvarghese8192 Před 3 lety +5

    ഉത്തരമില്ലാത്ത ചേദൃങ്ങൾക്ക് പുറകെപോയാൽ നമ്മൾക്ക് ലഭിക്കുക ചോദൃമില്ലാത്ത ചില ഉത്തരങ്ങളാകും
    😶😶😶😶😶😶

  • @__mk1194
    @__mk1194 Před 3 lety +7

    സുൽത്താനെ തെയ്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യവോ...♥️😶

  • @abhijithravi5869
    @abhijithravi5869 Před 3 lety +2

    Iam seriously addicted to your videos❤️🥰🔥

  • @anandlagaan3874
    @anandlagaan3874 Před 3 lety +2

    സുൽത്താന്റെ കൂടെ ചിന്തിക്കുവാൻ ഇഷ്ട്ടം 💜💕

  • @TheRealBadSmaki
    @TheRealBadSmaki Před 3 lety +3

    Amazing creation

  • @rathul6503
    @rathul6503 Před 3 lety +7

    ചിലപ്പോൾ നമ്മുടെ മുൻപേ ഉളളവർ തമ്മിൽ പൊരുതി മരിച്ചു കാണും , അല്ലെങ്കിൽ Aliens പുതിയ ഒരു മനുഷ്യ വർഗത്തെ സൃഷ്ടിച്ചു കാണും

    • @aradhanarnair4254
      @aradhanarnair4254 Před rokem

      ഹിരണ്യകശിപുവിൻ്റെ ആഭരണം രാവണനെ കാണിച്ച ഒരു കഥ കേട്ടിട്ട് ഉണ്ട്... ഇനി അങ്ങനെ വല്ലതും ആണോ 🤔

    • @rathul6503
      @rathul6503 Před rokem

      @@aradhanarnair4254 Ravanan earings eduth pokkan nokkit kazhiyathe ulla story annoo

  • @ciraykkalsreehari
    @ciraykkalsreehari Před 3 lety +1

    എന്റമ്മോ..... എന്താണിത്.... ഇതുവരെ അറിഞ്ഞതിനും അപ്പുറമ്മുള്ള കാര്യങ്ങൾ... ഈ informations എല്ലാം ഞങ്ങളിലേക്ക് എത്തിക്കുന്ന സുൽത്താന് ഒരായിരം അഭിവാദ്യങ്ങൾ💪💪💪

  • @Vpr2255
    @Vpr2255 Před 3 lety +2

    ബേപ്പൂർ സുൽത്താൻ 🎈🎈🎈
    Sri ശ്യാം എന്ന പഴയ വ്യക്തിലേക്ക്
    തിരിച്ചുപോക്ക് ഉണ്ടാവില്ല
    എന്ന് ഒരു ഭൂത ഗണം 🤩🤩🤩
    Happy Birthday 🎈🎈🎈🎈

  • @tomkappan1825
    @tomkappan1825 Před 3 lety +3

    Keep going sultan

  • @jobinjose8783
    @jobinjose8783 Před 3 lety +4

    Informative....
    Please add English subtitles too... 🎈🎈

  • @sindhunarendran6543
    @sindhunarendran6543 Před 3 lety +1

    Happiyee🎈🎈❤️

  • @gangamp1624
    @gangamp1624 Před 3 lety +1

    Belated bday wishes😁😁😁ഇച്ചിരി late ആയിപ്പോയി, sorry🤗🤗🎈🎈🎈

  • @rohanjoseph1680
    @rohanjoseph1680 Před 3 lety +7

    3 years of beypore sulthan.❤️😍

  • @ashokattv
    @ashokattv Před 3 lety +18

    People seems to be living like they live for ever. But its so feeble regarding this Cosmos. Human beings are much more capable. Now its only human being with just their thoughts. But there will come a time that life will give us or prove us that humans are superb

  • @psy6073
    @psy6073 Před 3 lety +1

    Easter island patty video cheyyoo🎈🎈

  • @user-uu8sd4xc9s
    @user-uu8sd4xc9s Před 10 měsíci +1

    First of all I wanna say a big thanks to you sir.
    Because I am a degree student (BA history) you explained the exact topic
    Today was my exam Kerala University I write the same thing thanks you sir

  • @fdx-xz-ktm6575
    @fdx-xz-ktm6575 Před 3 lety +4

    Sulthanee🔥🔥❤️❤️💯💯💯

  • @weezyy7771
    @weezyy7771 Před 3 lety +6

    ബേപ്പൂർ സുൽത്താൻ 🦋🦋🦋

  • @pallathachu987
    @pallathachu987 Před 3 lety +1

    Happy birthday🎂🎉🎁 sulthan

  • @lordraptor9489
    @lordraptor9489 Před 3 lety +2

    congrats sulthanne 3 yrs poyath arinjatheilla njn ee channelnde starting thottu oru bhootam annu still watching every video of both beypore sulthan and soul of sulthan wish u many more years ahead
    with lots of love and support
    oru pazhaya bhoothaganam 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @tharunrajtk
    @tharunrajtk Před 3 lety +3

    Happy birthday 😍😍😍

  • @ze5in_539
    @ze5in_539 Před 3 lety +8

    Chettayiye oru balloon theruo 🥺🥺💜

  • @cubicbuddy7195
    @cubicbuddy7195 Před 3 lety +1

    അറ്റ്ലാന്റിക്സ്. അതിനെ കുറിച് ഡീറ്റൈൽ വീഡിയോ ചെയ്യാമോ ❤❤❤

  • @amrathathekkedath9427
    @amrathathekkedath9427 Před 3 lety +1

    Happy Birthday Sulthan♡aadipwoli aanu yeppahum♡

  • @rawmist
    @rawmist Před 3 lety +5

    സുൽത്താനെ അറബ് നാട്ടിലെ ദൈവങ്ങളെ കുറിച്ച് ഒരു facts വീഡിയോ ചെയ്യാമോ 🙂🎈

  • @sachinmurali7682
    @sachinmurali7682 Před 3 lety +8

    Old logo reveal was the best.. I missed it

  • @illustratorkid8461
    @illustratorkid8461 Před 3 lety +1

    🎈Was waiting🎈

  • @deepakrahul5495
    @deepakrahul5495 Před 3 lety

    Thanks Bro, was waiting for your video....

  • @rashimak5887
    @rashimak5887 Před 3 lety +5

    ഖുർആനിൽ 2 സമൂഹങ്ങളെ കുറിച്ച് പറയുന്നുണ്ട് "Aad" and "Samud" അവർ മനുഷ്യരേക്കാൾ ഉയരമുള്ളവരും ശക്തിയുള്ളവരും ആയിരുന്നു

    • @sabirash
      @sabirash Před 3 lety +1

      Its true

    • @baadhu
      @baadhu Před 3 lety +1

      ഇതൊന്നും ഈ വിവരമില്ലാത്ത കഴുതകളോട് പറഞ്ഞിട്ട് കാര്യമില്ല... എല്ലാത്തിന്റേം തലയിൽ മരവിപ്പാണ്.... ബേപ്പൂർ സുൽത്താൻ പറഞ്ഞല്ലോ ഏതൊക്കെയോ പുരാണ ഗ്രന്ധങ്ങൾ പറയുന്ന പോലെ എന്ന്' അത് ഖുർആൻ ആണെന്ന് അയാൾ പറയില്ല കാരണം ആയാളും ഒരു......🐦🐦

    • @mrhawkyt1396
      @mrhawkyt1396 Před 3 lety

      Avar manushyaranu. But innathe manushyarekkal valiyavarum shakthiyullavarum ayirunnu

  • @vishnusince2002
    @vishnusince2002 Před 3 lety +5

    NAMMAL THANNEYANU ANYAGRAHA JEEVIKAL NAMMALARIYATHE NAMMALE VALARTHUNNU NAMMUDE POORVIKAR ATHUKONDANU PALA IDANGALILUM KANDU VARUNNATHU.I STILL BELIEVE THEY WILL RETURN

  • @Priya462u91
    @Priya462u91 Před 3 lety +1

    എൻവാറ്റ്യേനെറ്റ് ഐലൻഡ് നെയും രാജസ്ഥാനിലെ ഭംഗ്ര കോട്ടയെയും കുറിച് ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ

  • @vijeshvkumar1937
    @vijeshvkumar1937 Před 3 lety

    1860 ൽ ചെന്നൈയിലെ അതിരപ്പാക്കം എന്ന സ്ഥലത്തു കണ്ടെത്തിയ 1 ലക്ഷം വർഷം പഴക്കം ഉള്ള Stone Tools നെ പറ്റി വീഡിയോ ചെയ്യാമോ

  • @Abhindas-s
    @Abhindas-s Před 3 lety +8

    ഒരിക്കലും നിരാശപ്പെടുത്തില്ല ❤️

  • @ajinsadasivan4926
    @ajinsadasivan4926 Před 3 lety +3

    Egyptനെ പറ്റിയും പിരമിഡിനെ പറ്റിയും ചുരുക്കം വിഡിയോ മാത്രമേ മലയാളത്തിൽ ഉള്ളു.... സുൽത്താൽ അതിൽ മികച്ചത്👌👌👌

  • @abhipmr8789
    @abhipmr8789 Před 3 lety +1

    Thank u sultan enikk ee boothaganathinn ere ishtapetta aa pazhaya logo veendum kanichathinn❤️❤️❤️❤️

  • @thejuskrishnamanoj8546
    @thejuskrishnamanoj8546 Před 3 lety +1

    HBD 🥳🎈

  • @akashajayan7259
    @akashajayan7259 Před 3 lety +4

    Egyptilekk oru yatra ❤🌠

  • @shineypn9748
    @shineypn9748 Před 3 lety +6

    timing und enik 😍😍

  • @anumpillai8423
    @anumpillai8423 Před 3 lety

    Stiram comment ittondirinatharunu njan sultantea videosnu...but kurach naalayi Samayam kitunila...ennalum.. video onupolum vidarilla...ealam kanum...soon you will get 1million....my wishes to you chetta👍😊

  • @lilshine7660
    @lilshine7660 Před 3 lety

    Happy bdy sulthaaaaaaaaan😍😍🥰🥰🥰❤❤❤💕💕💕😘😘😘😘 big fan

  • @sarithakrishnansaritha1883

    🔥🔥❤❤❤❤

  • @701alenvarghese7
    @701alenvarghese7 Před 3 lety +6

    ബേയ്പ്പൂർ മടയിൽ നിന്നും സുൽത്താൻ സിംഹം പുറത്ത് ഇറങ്ങിയിരിക്കുന്നു പ്രജകളായ കുഞ്ഞാടുകൾ ഹാജർ 😂

    • @BeyporeSultanOnline
      @BeyporeSultanOnline  Před 3 lety

      🎈🎈🎈🎈

    • @karthumbi8438
      @karthumbi8438 Před 3 lety +1

      Prajakalaaya bhoothagangal...❤❤

    • @701alenvarghese7
      @701alenvarghese7 Před 3 lety

      @@karthumbi8438 ക്ഷമിക്കണം തമ്പുരാട്ടി ഒരു അബദ്ധം പറ്റിപ്പോയി 😂

    • @karthumbi8438
      @karthumbi8438 Před 3 lety

      @@701alenvarghese7 thalkkalathekk kshamchirikkunnu 😌😌mela aavarthikkaruth 👻🏃‍♀️

    • @701alenvarghese7
      @701alenvarghese7 Před 3 lety

      @@karthumbi8438 ശരി മാഡം

  • @David-hi1hr
    @David-hi1hr Před 3 lety +1

    Sulthanee❤️🎈🎈🎈

  • @anoopkg3709
    @anoopkg3709 Před 3 lety

    Kidikkaachi episode, aa bgm thanne endhokkeyo parayathe parayunna pole😲

  • @Chillyfiles
    @Chillyfiles Před 3 lety +11

    ഇരുട്ടിന്റെ സുൽത്താന് സ്വാഗതം 🎈🎈

  • @jayaramhs8178
    @jayaramhs8178 Před 3 lety +3

    Oru ballon kittumo 😂

  • @sreejithmanghat6202
    @sreejithmanghat6202 Před 3 lety

    Superb bro.always supports the channel❤️

  • @Rockworksbyashish
    @Rockworksbyashish Před 3 lety +1

    Bro stone nara vakkan karail alla pattathaollu wateril vakkan chellapol pattiyallo