ദേശീയ മനുഷ്യാവകാശ നിയമം / NATIONAL HUMAN RIGHTS /ACT AND RULES/ CLASS 1/AJITH SUMERU/AASTHA ACADEMY

Sdílet
Vložit
  • čas přidán 4. 08. 2022
  • Published on: 5-08-2022
    FUNDAMENTAL RIGHTS PART 1: • FUNDAMENTAL RIGHTS മൗല...
    FUNDAMENTAL RIGHTS PART 2: • മൗലിക അവകാശങ്ങൾ PART 2...
    CONSTITUENT ASSEMBLY OF INDIA PART 1: • CONSTITUENT ASSEMBLY O...
    CONSTITUENT ASSEMBLY OF INDIA PART 2: • CONSTITUENT ASSEMBLY O...
    THE PREAMBLE: • THE PREAMBLE ഭരണഘടന ആമ...
    CITIZENSHIP: • CITIZENSHIP പൗരത്വം /...
    Exclusively focusing on PSC/SSC/UPSC etc. exam orientation
    * ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #query_solved
    #ദേശീയ_മനുഷ്യാവകാശ_നിയമം
    NATIONAL_HUMAN_RIGHTS_ACT
    #PSC_സുപ്രധാന_നിയമം
    #ദേശീയ_മനുഷ്യാവകാശ_കമ്മീഷൻ
    #NATIONAL_HUMAN_RIGTS_COMMISSION
    #സംസ്ഥാന_മനുഷ്യാവകാശ_കമ്മീഷൻ
    #STATE_HUMAN_RIGHTS_COMMISSION
    #സംസ്ഥാന_മനുഷ്യാവകാശ_നിയമം
    #STATE_HUMAN_RIGHTS_ACT
    #INDIAN_ACT_AND_RULES
    #INDIAN_CONSTITUTION
    #ഇന്ത്യൻ_ഭരണഘടന
    #PSC_Tenth_Level_Exam
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

Komentáře • 401

  • @AASTHAACADEMY
    @AASTHAACADEMY  Před rokem +78

    ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത് president ആണ്. പക്ഷെ സംസ്ഥാന മനുഷ്യാവകാശ അംഗങ്ങൾ രാജിക്കത്ത് നൽകേണ്ടത് ഗവർണർക്കു ആണ്‌.
    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala/

  • @AmS-py8qn
    @AmS-py8qn Před rokem +524

    എല്ലാ കോച്ചിംഗ് സെന്റർ കാരും യൂട്യൂബ്ർസും പിള്ളേർടെ റാങ്ക് ന്റെ ക്രെഡിറ്റ്‌ പിടിക്കാൻ ഓടിയപ്പോ അതിനൊന്നും പോവാതെ കുറച്ചു പിറകിലായി പോയവർക്ക് വേണ്ടി നിരന്തരം ക്ലാസ്സ്‌ തരുന്ന സർ നു എൻ്റെ സല്യൂട് 🙌💗💗💗🙌💝

    • @AASTHAACADEMY
      @AASTHAACADEMY  Před rokem +339

      നല്ല ജോലി വാങ്ങി ഒരു ദിവസം
      കുഞ്ഞു പറയണം എനിക്കും
      ജോലി കിട്ടി എന്ന്. Aastha ക്കു അതിനേക്കാൾ ഒന്നും വേണ്ട.
      നന്നായി പഠിക്ക്. എന്തെങ്കിലും
      ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കുക.
      ചങ്ക് ആയി കൂടെ ഉണ്ട് Aastha.
      വിശ്വസിക്കാം❤️

    • @AmS-py8qn
      @AmS-py8qn Před rokem +45

      ഇനി ഇടാനുള്ള മെയിൻ റാങ്ക് ലിസ്റ്റ് ഒക്കെ ഇട്ടതിനു ശേഷം ഞാനും സർ നെ കാണാൻ വരും എൻ്റെ അഡ്വൈസ് മെമോയുമായിട്ട് ✌️😊

    • @_ammuzzdreamworldmedia3545
      @_ammuzzdreamworldmedia3545 Před rokem +17

      അജിത് സാർ ഇഷ്ടം❤️

    • @sajadts1926
      @sajadts1926 Před rokem +6

      Sathyam

    • @nijijayarajan9484
      @nijijayarajan9484 Před rokem +6

      Njanum chinthichu. Ajith sir matramanu rank holders nte msg , photo idathath

  • @jyothsna9944
    @jyothsna9944 Před rokem +61

    Hello അജിത് sir.. Sirde ചാനലിൽ ഉണ്ടായിരുന്ന എല്ലാ ക്ലാസ്സുകളും വളരെ helpful ആയിരുന്നു.. ആസ്തയുടെ ക്ലാസുകൾക്കൊക്കെ എപ്പോഴും ഒരു വ്യത്യസ്തത feel ചെയ്യാറുണ്ട്.. Way of teaching, പ്രസന്റേഷൻ, voice, അങ്ങനെ പലതും.. I respect u sir.. And ur whole ടീം.. കാസറഗോഡ് ldc റാങ്ക് 72 കിട്ടാൻ aasthayum help ചെയ്തു.. Thank u sir

  • @priyavasudev3550
    @priyavasudev3550 Před rokem +32

    Dear sir......ldc 145 rank und......sir paranjath pole risk edukkuna aal......sir nte class valare help cheythu......tension kond exam il chila kuzhappam pattiyenkilum edutha effortinu result kitty......youtube,telegram, rankfiles,thozhil vartha okke enik support aayittund......ippo veroru thasthikayil advice aayittund.....3 maasathinullil oudyogika jeevithathil praveshikkum enn karuthunnu.....enik vendi prarthikkaney.....thank you sir....Ajith sir ishtam...❤
    By...H

  • @chitchatcafe2373
    @chitchatcafe2373 Před rokem +33

    ഞാൻ ഒരു ഗ്രൂപ്പിൽ combine study ചെയ്യുന്നുണ്ട്. ഞങ്ങൾ homestudy യ്ക്ക് ഒരു topic ഇടും. എന്നിട്ട് ആ ടോപിക്കിൽ സാറിന്റെ ക്ലാസ്സ്‌ തിരഞ്ഞെടുത്തു link ഗ്രൂപ്പിൽ ഇടും. എല്ലാരും സാറിന്റെ ക്ലാസ്സ്‌ കണ്ട് ആ topic notes എഴുതും... സാറിനോടുള്ള ബഹുമാനം ഓരോ ദിവസവും കൂടി വരുന്നു 🥰🥰🥰

  • @sahla-silu
    @sahla-silu Před 5 měsíci +8

    ഏതൊക്കെ, class കണ്ടാലും കിട്ടാത്ത ഒരു confedence aan Ajith sir nte class കാണുമ്പോ...my favorite sir
    Thanks for your valuable classes.....❤❤❤❤❤❤❤
    LDC 2024 aan my aim

  • @keerthisreedhar9551
    @keerthisreedhar9551 Před rokem +9

    ഈ ഒരൊറ്റ ക്ലാസ് മതി . ഇതിൽ കൂടുതൽ ഒന്നും ഇനി റഫർ ചെയ്യാനില്ല👌👌👌

  • @sreejithmattathil5534
    @sreejithmattathil5534 Před rokem +105

    *5 വർഷങ്ങൾക്കു മുൻപ് LGS റാങ്ക് pkd 797 ആയപ്പോൾ ഞാൻ ഒത്തിരി വിഷമിച്ചു അന്ന് ഞാൻ വീണു പക്ഷെ ശക്തമായി തിരിച്ചു വന്നു ആരും വീണു പോകരുത് കഷ്ടപ്പെട്ടാൽ വിജയം തേടി വരും 💚💚💚💚💚*lot of love❤*

  • @kidscorner4660
    @kidscorner4660 Před rokem +108

    Sirnte ക്ലാസ്സിന്റെ കേട്ടിട്ട് rank നേടിയ ഒരുപാട് കുട്ടികൾ ഉണ്ട്. അതിന്റെ അഹങ്കാരം ഒന്നും കാണിക്കാതെ ഇനിയും അടുത്ത examinulla ടോപ്പിക്ക് upload ചെയ്തു തരുന്ന ഞങ്ങളുടെ PSC രാജ 😍😍😍

    • @AASTHAACADEMY
      @AASTHAACADEMY  Před rokem +139

      25 വർഷമായി പഠിപ്പിക്കുന്നു.
      മുൻപ് ക്ലർക് ആയി ജോലി നേടിയവർ
      ഇപ്പോൾ ഡെപ്യൂട്ടി തഹസിൽദാർ ആയി .SI ആയി കയറിയവർ DYSP
      ആയി. IAS ആയവരും ISRO യിലും
      സെക്രെട്ടറിയേറ്റിലും PSC യിലും ഉയർന്ന പദവിയിൽ ഇരിക്കുന്നവ രൊക്കെയുണ്ട്. പക്ഷേ അത് ഞാൻ
      പഠിപ്പിച്ചത് കൊണ്ടാണെന്നു വിശ്വസി ക്കുന്നില്ല. അവരുടെ മിടുക്കു ആണ്.
      ഞാനില്ലെങ്കിലും അവർ അത് നേടും
      അവരെപ്പോലുള്ളവരെ കാണാനും മിണ്ടാനും അറിയാനും കഴിഞ്ഞതിൽ ഞാൻ ഭാഗ്യവനാണ്.❤️
      ഇഷ്ടത്തോടെ ആസ്വദിച്ചു പഠിക്കണം. നാളെ നിങ്ങളും ഉയർന്ന
      ഉദ്യോഗം നേടും. ഇത് വാക്കാണ്.
      ഒപ്പ് 💥
      അജിത്‌ സുമേരു❤️
      Dated 7/08/2022🙏

    • @oormilaunni6783
      @oormilaunni6783 Před 6 měsíci

      ​@@AASTHAACADEMYഒരുപാട് നന്ദി ഉണ്ട് സർ.... 🙏🏻🙏🏻🙏🏻

    • @user-bs4om5id8i
      @user-bs4om5id8i Před 4 měsíci

      🎉🎉❤,njanjm ipol kandu thudagunu,ldc kk vendi,track il etheetillaa

    • @Pk4triploskii
      @Pk4triploskii Před 2 dny

      Sir njane ee LDC k aan onn padich thudangunne dhe just oru 2 week ea aayullu enk ariyaam njan nalla pirakil aanenu ennittum njan vitt kodkathe padikkunund. Njan oru engineer aan 22 vayas nammade naatil ivde kannuril pothve padip kainj nere joli erangum njanum erangi but enik 3 masam kainj resign cheith irangi adyoke psc chumma ezhthaam ennarn karanm ee koranja kalayavil padich edukkan patillallo eni thott padikaam enn aarn LDC kainjenu shesham but ipo enik enthayalum ath kittanm ennu oru moham nerathe korachoke padichundaarun lgs nde okke prilims kitteern pinne jolik poi ... Prasnm enthaan vachal ende veetkaro kudumbakarko ee psc ne pati veliaya ariv illathond ennum kutapeduthalum okkeyaa joli kitiyalum paisa kitilla pinne ithoke ezhtheettum karyulla ennoke , eni enik enthayalum adutha jolik kerunundel ath gov service thanne aayirikanm agrahichu poi ....motivation alla njan sir nde reply aayi pratheekshikkunne enik vastavam paranju tharanm ipo padichalum enk LDC nalla reethel attend cheyyn patumo ennu .. Karanam sir paranjaal enik viswasam aan athipo yes aanelum no aanelum enk ok aan LDC illel adutha exam orapoayum padikkum ipolum padikkunund​@@AASTHAACADEMY reply tharane 😊 enik paranju tharan vere aarum illanjittaa

  • @remyaanil123
    @remyaanil123 Před měsícem +4

    സാറിന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങി. വളരെ നല്ല ക്ലാസ്സ്‌ ആണ് 2024 ldc എഴുതുന്നുണ്ട് പരമാവധി ക്ലാസ്സ്‌ കണ്ടിട്ട് എക്സാം അറ്റൻഡ് ചെയ്യാൻ ആണ് വിചാരിക്കുന്നത്. കുറെവർഷങ്ങൾ നഷ്ടപ്പെട്ടു. ഇനിയുള്ള വർഷങ്ങളിൽ പഠിച്ചു സർവീസിൽ കയറണം. സാറിന്റെ ക്ലാസ്സ്‌ കണ്ടു ഒരു നല്ല റാങ്ക് നേടാൻ കഴിയും എന്നു ഞാൻ വിശ്വസിക്കുന്നു. സാറിനെ പോലെ ഒരു പാടു കുഞ്ഞുങ്ങളെ അവരുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഒരു നല്ല ടീച്ചർ ആകണമെന്നാണ് എന്റെയും ആഗ്രഹം B.Ed എടുത്തു 10 വർഷത്തിന് ശേഷം ആദ്യത്തെ lpup എക്സാം എഴുതുന്നു സാറിന്റെ അനുഗ്രഹം ഉണ്ടാവണം.

  • @vaheedanh4161
    @vaheedanh4161 Před rokem +6

    എന്തു പഠിച്ചില്ലെങ്കിൽ മാർക്ക് പോകും എന്ന് പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി, സ്നേഹം

  • @shameenaniyaz9234
    @shameenaniyaz9234 Před rokem +16

    Thank you very much sir🙏💟💟🙏your classes are helped me get 409
    rank in tvm. I don't go to coachin classes & mostly followed your casses🙏🙏🙏🙏

  • @bhadravs49
    @bhadravs49 Před rokem +13

    Njan sirnte channel follow cheythanu padiche..coachingnu onnum pokathe thanne lgs examnu 243 rank kitty tvm..ente first exam aayirunnu..oru rank file polum njan nokkittilla..sirnte class kand note prepare cheyyumayirunnu..personal aayit contact cheyyan nokkitt pattila..athaa ippo late aayit comment itte..Thankyou so much sir🙏❤

  • @sia2865
    @sia2865 Před rokem +7

    These class was so much helped sir.... Thanku for the dedication.... Ellarum payment classes an offer chyunnath..... Athint edel financial stability ellathork ith orupad helpful an.... God bless you sir🙏🏻

  • @lekshmijagannathan
    @lekshmijagannathan Před 7 měsíci +2

    sir cheyyunna oro classukalkum oro jeevante vilayund ......enne poleyullavark sir cheyunna oro free classes um etratholam precious anenn words lude express cheyan pattunnilla , because padikanum joli vanganum pratheeksha nalkunnath sir ne pole ulla valya manasulla adhyapakaranu. god bless you sir ,,,,,, thanks for this wonderful class....

  • @arunm5444
    @arunm5444 Před rokem +5

    ഇ ചാനലിലെ ക്ലാസുകൾ എല്ലാം സൂപ്പർ ആണ്

  • @rajithkumars3200
    @rajithkumars3200 Před rokem +6

    Daily class പ്രതീക്ഷിക്കുന്നു.... Sir full active aayi🥰🥰🥰 thank u sir..

  • @nixonjacob6975
    @nixonjacob6975 Před rokem +2

    Hi sir. Njan kurachu, days aayullu sir nte class kanan, thudangiyittu. Your very dedicated sir. Keep going. Thank you sir.

  • @abhinavmanoj1144
    @abhinavmanoj1144 Před rokem +7

    വളരെ മികച്ച നിലവാരമുള്ള ക്ലാസ്
    AASTHA ACADEMY♥️♥️

  • @arunvichu9738
    @arunvichu9738 Před rokem +1

    Onnum parayan illa clear cut class 👌💥
    Orikal njn sir ne kanan neritt varum. Sure... Oru gift ayit

  • @rahulrm5251
    @rahulrm5251 Před rokem +21

    Sir ,
    I got 298 rank in ldc trivandrum
    Your classes were very helpful
    Thanks a lot sir

  • @gayathrijs5354
    @gayathrijs5354 Před rokem +5

    Justice Antony Dominic is the present chairperson of human rights commission of kerala ..
    Shri Justice Arun Kumar mishra . is the present human rights commissioner of india

    • @rafsalrahman9847
      @rafsalrahman9847 Před 4 měsíci

      Now S Manikumar. മണികുമാർ എത്രാമത്തെ വ്യക്തിയാണ് എന്ന് അറിയാമോ

  • @akhilar2582
    @akhilar2582 Před 10 měsíci +5

    Pavapettavante psc class room. അതും ഏറ്റവും ഉയർന്ന നിലവാരത്തിൽ തരുന്ന അസ്ത ആണ് എന്റെ വഴികാട്ടി. ❤️

  • @AS-ls1ph
    @AS-ls1ph Před rokem +27

    Ajith sir... Am sayooj A... I got 40th rank In LDC kozikod.... Thanks for ur support...... Sir helped me alot to achieve this rank...... You Motivated me.... Thank you sir..

    • @AASTHAACADEMY
      @AASTHAACADEMY  Před rokem +2

      Congrats dear❤️👌
      Go ahead ✌️

    • @AS-ls1ph
      @AS-ls1ph Před rokem

      @@AASTHAACADEMY sir i would like to express my gratitude directly

    • @sabarinathp5139
      @sabarinathp5139 Před rokem

      Sec OA undankil deletion kodukkumo

    • @AS-ls1ph
      @AS-ls1ph Před rokem

      @@sabarinathp5139 oa illa

  • @achuachurathy7170
    @achuachurathy7170 Před rokem +6

    Hi sir... Thanks for ur valuable classes 🙏

  • @sreelekshmi127
    @sreelekshmi127 Před rokem +2

    Good class...Thank you so much Sir 🙏🙏🙏🙏

  • @vidyanath1562
    @vidyanath1562 Před rokem +3

    Pathanamthitta main ലിസ്റ്റില് ഉൾപ്പെടാൻ സാധിച്ച ഞാൻ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വ്യക്തി അത് അജിത്ത് സാറും ,സാറിൻ്റെ ക്ലാസ്സുകളും ആണ്..അത് ഞാൻ ഇപ്പോഴും തുടരുന്നു....ഈ കഴിഞ്ഞ പ്രിലിംസിലും സാറിൻ്റെ ക്ലാസ്സുകൾ ആണ് എനിക്ക് മുതൽക്കൂട്ടായി ഉണ്ടായിരുന്നത്......🙏നന്ദി പറഞ്ഞാല് തീരുന്നത് അല്ല..എന്നാലും ഒരുപാട് നന്ദി ഉണ്ട് സാർ🙏🙏🙏

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm Před rokem +3

    ഹാജർ, ഞാൻ ക്ളാസ് കണ്ടുകൊണ്ടിരിക്കുന്നു നന്ദി അറിയിക്കുന്നു.

  • @rekhasunil820
    @rekhasunil820 Před měsícem +1

    Sir, എനിക്ക് ഇന്ന് exam ആയിരുന്നു. Elective subject human rights ആയിരുന്നു exam. രാവിലെ ഇരുന്ന് സാറിന്റെ class കേട്ട് നോട്ട് എഴുതി പഠിച്ചു. ഒരുപാട് വിഷമിച്ചാണ് ഇറങ്ങിയത്. പഠിച്ചിട്ടില്ല എന്നതാണ് കാരണം
    പക്ഷെ essay വന്നത് human right കമ്മീഷൻ. മൊത്തത്തിൽ നല്ല exam ആയിരുന്നു. ഇൻഫർമേഷൻ right
    5 marks ന് ഉണ്ടായിരുന്നു. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻

  • @hanandks7976
    @hanandks7976 Před rokem +1

    Thank you sir....
    Eniyum sirnte clases vegan

  • @soumyakp6894
    @soumyakp6894 Před rokem

    Ennatheyum pole poli class👌👌👌👌

  • @ushapushpangathan1486
    @ushapushpangathan1486 Před rokem +2

    Toppers list idunna time kond pinnil aayavare topper aakki maattan ulla sirinte dedication parayathe vayyaa🙏🙏🙏

  • @user-js4mh7hc9r
    @user-js4mh7hc9r Před rokem +2

    LGS പരീക്ഷയ്ക്ക് Free യൂട്യൂബ് ചാനൽ ക്ലാസുകളെ മാത്രം ആശ്രയിച്ച് വളരെക്കുറച്ച് ദിവസങ്ങൾ കൊണ്ടൊരു ശ്രമം നടത്തി നോക്കിയതാണ്. പിന്നിലാണെങ്കിലും ലിസ്റ്റിൽ ഇടം കിട്ടി. സാറിന്റെ ക്ലാസുകളും ഒരുപാട് സഹായിച്ചിട്ടുണ്ട്.
    ഹൃദയപൂർവ്വം നന്ദി അറിയിക്കട്ടെ ....🙏
    LGS TVM 277th Rank .

    • @AASTHAACADEMY
      @AASTHAACADEMY  Před rokem +1

      എന്റെ ജില്ലയിൽ നിങ്ങളുടെ റാങ്ക്
      ഒട്ടും മോശമല്ല. ജോലി ഉറപ്പിക്കുന്ന
      റാങ്ക് അല്ലേ👌
      Congrats dear❤️🙏
      Go ahead✌️

    • @user-js4mh7hc9r
      @user-js4mh7hc9r Před rokem

      @@AASTHAACADEMY 💜🙏🙏🙏

  • @theertharamachandran6879

    Ldc നിസാര മാർക്കിന് പോയി നെഗറ്റീവ് ആയിർന്നു വില്ലൻ എന്നാലും പഠനം തുടരും സാർ ന്റെ ക്ലാസ്സ്‌ വളരെ ഉപകാരം ആയിർന്നു നന്ദി ❤

  • @vaheedanh4161
    @vaheedanh4161 Před rokem +2

    അജിത് സാറിന്റെ ക്ലാസുകൾ likeഓ commentഓ ചെയ്യാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല😊

  • @Nilav93
    @Nilav93 Před rokem +4

    Mattu chanel ellam rank talli marikupol evide oral onnum ariyate pole tanta joli cheyyanu.. Ejjati oru item vere kanulla sire🌈🌈🌈🌈🌈😍😍🥰

  • @akhila9762
    @akhila9762 Před rokem +9

    Sir ഇത്തവണത്തേ LGS ലിസ്റ്റിൽ ഉണ്ട്. സപ്ലി ലിസ്റ്റിൽ ആണ്.അത് എക്സാം ഹാളിലെ സാഹചര്യം അറിയാത്തതുകൊണ്ട് ഉണ്ടായ ചില പ്രശ്നങ്ങൾ കൊണ്ടാണ് എന്ന് എനിക്ക് എക്സാം കഴിഞ്ഞപ്പോൾ മനസിലായി ആദ്യത്തെ എക്സാം ആയിരുന്നു. അന്നും ഇന്നും ഫോളോ ചെയ്യുന്നത് sir ന്റെ ക്ലാസുകൾ ആണ്. ഇത്തവണ മെയിൻ ലിസ്റ്റിൽ ഉൾപെടും അത് ഉറപ്പാണ് സർ ന്റെ ക്ലാസ്സ്‌ കാണുന്ന എന്നെപോലെ തുടക്കകാരന് തന്നെ സപ്ലി ലിസ്റ്റിൽ കേറാൻ കഴിഞ്ഞെങ്കിൽ സർ എത്ര മികച്ച അധ്യാപകൻ ആയിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.
    ഒരുപാട്പേരിന്റെ ഹൃദയത്തിൽ സർ ജീവിക്കുന്നുണ്ട് എന്നത് സത്യമാണ്. ഡോക്ടർ രക്ഷിക്കുന്നത് ജീവൻ ആണെങ്കിൽ സർ രക്ഷിക്കുന്നത് എന്നെപോലെ ഒരായിരം പേരുടെ ജീവിതമാണ്. ❤
    താങ്ക് യു സർ ❤

    • @AASTHAACADEMY
      @AASTHAACADEMY  Před rokem +2

      Thats the spirit
      Go ahead
      all the best dear❤️✌️

    • @layaharshin6364
      @layaharshin6364 Před rokem

      ഞാൻ ഇപ്പൊ തുടങിയേള്ളു
      സർ ന്റെ യുട്യൂബിൽ ഉള്ള ക്ലാസ്സ്‌ മാത്രം കണ്ട് പഠിച്ചാൽ മൈൻസ് ക്രാക്ക് ചെയ്യാൻ കഴിയോ?
      ഫീ കൊടുത്തു ജോയിൻ ചെയ്യണോ?

  • @amruthamd8283
    @amruthamd8283 Před rokem +1

    അടിപൊളി ക്ലാസ്സ്‌ 🔥🔥🔥🔥🔥🙏🏻🙏🏻

  • @pscaspirant1614
    @pscaspirant1614 Před rokem +1

    Thank you sir#Aastha. Ajith Sir 🙏 sirnte class kand note prepare cheythal pinne chutum ulla Rank file onnum nokkanda makkallee😍. #points anu sirnte Main👌😍

  • @varshaanirudhan230
    @varshaanirudhan230 Před 2 měsíci

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ♥️🙌🏻

  • @sreeshmaa8847
    @sreeshmaa8847 Před rokem +1

    Sir njan degree prelims class join cheydu. Nalla class anu👌🏻👌🏻👌🏻👌🏻 tnx sir

  • @prasanthramesh4143
    @prasanthramesh4143 Před rokem +1

    ഐവാ ചങ്കെ പൊളി 👏👏🔥🔥🥰

  • @aysha609
    @aysha609 Před 3 měsíci

    Sir inte class matram mathy vere onnum vendaa👍🏻👍🏻👍🏻 atrakk adipoli

  • @saritharanjith1104
    @saritharanjith1104 Před rokem +1

    Thanks for your effort sir 🌹🌹🌹🌹

  • @aswathyaswathy8879
    @aswathyaswathy8879 Před rokem

    Detailed class🙏🙏🙏thank u sir oru divasam njanum appointment order mayi sirne kanan varum

  • @chinnu1994
    @chinnu1994 Před rokem +2

    Excellent class

  • @vaheedanh4161
    @vaheedanh4161 Před rokem +4

    ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇപ്പോൾ അരുൺ കുമാർ മിശ്ര
    കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഇപ്പോൾ just. ആന്റണി ഡൊമിനിക്

  • @hl6085
    @hl6085 Před rokem +2

    Helpful class sir,🙏🏼

  • @FIFA_X3
    @FIFA_X3 Před 22 dny +1

    Sir njan thandapper certificate nu apply cheythittu village office nu no responding enthankilum cheyyan patto kure aayi keri irungunnathu

  • @bijusomanathan398
    @bijusomanathan398 Před rokem +1

    വളരെ നല്ല ക്ലാസ്സ്‌ ആണ്

  • @viveknarayanan574
    @viveknarayanan574 Před rokem +1

    Excellent class 💯

  • @ayaandevi7941
    @ayaandevi7941 Před rokem

    Sir channel Karach nalukalayi Ariyan kazhijath.....thank u so much sir......Nella classukal ...........oru pade ishtathode

  • @sruthyps4533
    @sruthyps4533 Před rokem

    Nalla class aayirunnu sir

  • @jubyarun3572
    @jubyarun3572 Před rokem

    സൂപ്പർ class🙏🏻🙏🏻🙏🏻

  • @sunildas-xt3bx
    @sunildas-xt3bx Před rokem +4

    Sir Rajyasabhayude chairman wise president alle ennatheyum pole super class 👍👍👍👍👍

  • @anjum.s1204
    @anjum.s1204 Před rokem +2

    Thank you Sir🙏🙏🙏❤️

  • @reshmamoles1891
    @reshmamoles1891 Před rokem +6

    പ്രിയ ഗുരുനാഥാ എത്ര തവണ നമിച്ചാലും മതിയാകില്ല

  • @ToBeJustAndFearNot
    @ToBeJustAndFearNot Před rokem +2

    💯% Perfect...

  • @jyothishaisha945
    @jyothishaisha945 Před rokem +2

    Thank you Sir ❤️❤️❤️❤️❤️❤️❤️

  • @sinishiju4213
    @sinishiju4213 Před rokem +1

    Good one👍👍👍

  • @soniyaxavier9907
    @soniyaxavier9907 Před rokem +4

    Use full classes sir👌

  • @abhijithj3558
    @abhijithj3558 Před rokem

    Superb class ❤️

  • @zykid60
    @zykid60 Před 10 měsíci

    Fav channel🥰

  • @sreeja.k.prajesh4233
    @sreeja.k.prajesh4233 Před rokem

    Sire parayan vakukalilla..... Orupad nanni undu..... 🙏🙏🙏🙏

  • @user-yu3il9vs6f
    @user-yu3il9vs6f Před rokem +1

    നന്ദി ❤️

  • @Kanzu_313
    @Kanzu_313 Před rokem +1

    Thank you sir.. 😍

  • @deepan4093
    @deepan4093 Před rokem +4

    Sir njan sir ന്റെ എല്ലാ class കളും kandirunnu note s prepare ചെയ്തു Aastha class ഇല്‍ join cheyuthu but listil vanilla sir ന്റെ നല്ല class നന്നായി പഠിക്കാന്‍ എനിക്ക് kazhinjilla അത് ente thetanu sir eni നന്നായി പഠിക്കാന്‍ thudangiyittundu sir veendum നല്ല class tharunnathinu വളരെയധികം നന്ദി ഉണ്ട് sir full class tharanam sir God bless you sir 🙏🙏🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  Před rokem +3

      സ്വയം തെറ്റു മനസ്സിലാക്കുക എന്നതിന്റെനിങ്ങൾ ജയിക്കാൻ തുടങ്ങി എന്നാണ്❤️
      Go ahead ✌️

  • @mumthasmuhammed2177
    @mumthasmuhammed2177 Před rokem +3

    Thank you so much sir..127 iduki..videos maximum kandu note ezhuthi padichu..thank you aastha

    • @AASTHAACADEMY
      @AASTHAACADEMY  Před rokem +1

      Good spirit dear❤️🙏
      Congrats Go ahead✌️

  • @arun4503
    @arun4503 Před rokem +2

    Thank you sir 🙏🙏

  • @haseenahasisuneerkhan3542

    Thanku sir❤😍

  • @rasmibabycherlath512
    @rasmibabycherlath512 Před rokem +1

    Thankyou sir god bless you

  • @papz7554
    @papz7554 Před rokem +1

    നന്ദി സാർ ❤

  • @anandbc1502
    @anandbc1502 Před rokem +1

    Thank you sir 🧡🔥🧡

  • @rajithaanand4679
    @rajithaanand4679 Před rokem +1

    Thank you sir 👍

  • @noushidap
    @noushidap Před rokem +3

    Aasthayude oru class vannal annathe day padikan oru usharanu.sir nte class kandukindanu psc thudakam .ipol kkd main listil und.thank uuuuu so much sirrrrr

  • @vidhu9668
    @vidhu9668 Před rokem +1

    Waiting sir

  • @joonak9568
    @joonak9568 Před rokem +1

    May god bless you

  • @kirankumark6419
    @kirankumark6419 Před rokem +1

    Thank you Aastha

  • @userajjsjs
    @userajjsjs Před rokem +1

    Thankyou sir 😊

  • @Rejoice809
    @Rejoice809 Před rokem

    Thank you so much sir🙏🏽❣️

  • @user-yu3il9vs6f
    @user-yu3il9vs6f Před rokem +1

    അജിത് സർ ❤️

  • @dancecorner6328
    @dancecorner6328 Před 5 měsíci +1

    എനിക്ക് ജോലി കിട്ടിയാൽ സാറിനെ നേരിട്ട് വന്ന് കണ്ട് നന്ദി പറയണം എന്നുണ്ട് 🙏

  • @ansiaynu5190
    @ansiaynu5190 Před 5 měsíci +1

    Headquarters karyathilĺ doubt ainimmm
    Ippoo clear aayi😍

  • @soumyaa-un1mi
    @soumyaa-un1mi Před 3 měsíci

    U r a good teacher.class supr aanu

  • @bibithamm8054
    @bibithamm8054 Před rokem +1

    Thanku sir good class

  • @dileepdileepcheravalloor3192

    Thank you
    Valare nalla class

  • @sameeravijayan7499
    @sameeravijayan7499 Před rokem

    Sir UDHR united nations declaration of human rights ano univerasal declaration of human rights ano?

  • @Nilav93
    @Nilav93 Před rokem

    Sirne enik valiya eshdanu .😊😊

  • @asrayani2556
    @asrayani2556 Před rokem +1

    Sir..❤

  • @anjanar196
    @anjanar196 Před rokem

    Thank you sir❤

  • @minimini9032
    @minimini9032 Před rokem +1

    Thanks sir.

  • @aiswaryakb8892
    @aiswaryakb8892 Před rokem

    Njan adhyamayanu sirinte class kanunnath nalla class Anu . Njan 2024ldc k vendi prepare cheyyunnu oralanu e topic e syllabusilum und sirinte CZcams videos kand prepare cheyalo athil valla updation undo sir doubt Anu onnu paragu tharuo plz reply

  • @nishwarochunishwarochu962

    Thankuu

  • @akvj-9497
    @akvj-9497 Před rokem +1

    Good class

  • @abhishekfootballtricks5436

    Thank you so much sir

  • @anilashaji2372
    @anilashaji2372 Před rokem +1

    👍

  • @ajinajink2184
    @ajinajink2184 Před rokem +1

    Thanks you sir 🙏🙏🙏

  • @sanjayakamath142
    @sanjayakamath142 Před rokem +1

    ❤️❤️

  • @anaskk1032
    @anaskk1032 Před rokem +1

    👍❤👍

  • @PSCAudioclasses
    @PSCAudioclasses Před rokem +2

    👍👍😍🙏