പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

Sdílet
Vložit
  • čas přidán 16. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 895

  • @jiyajohnson996
    @jiyajohnson996 Před 22 dny +17

    അമ്മേ മാതാവേ ഇന്നൊരു ദിവസം കൂടി തന്നതിന് തിരുക്കുമാരനും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před 22 dny +17

    ഈശോയെ എന്റെ തെറ്റുകുറ്റങ്ങൾ പൊറുത്തു മാപ് തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @anoopathira9527
    @anoopathira9527 Před 22 dny +21

    എന്റെ അമ്മ മാതാവേ ഈ വണക്കമാസത്തിൽ അമ്മയോടു ഉടമ്പടി വെച്ചിട്ടുള്ള എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നു🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 Před 22 dny +14

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളേ കാത്തു രക്ഷിക്കണേ അമ്മേ ❤🙏🙏🙏🙏🙏

  • @anoopathira9527
    @anoopathira9527 Před 22 dny +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാദ്ധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റിതരണ മേ🙏🙏🙏🙏

  • @sheebajojo5503
    @sheebajojo5503 Před 22 dny +26

    ഉടമ്പടി ഏറ്റെടുത്ത് നടത്താൻ പറ്റാതപോയ എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @annammavarghese2744
    @annammavarghese2744 Před 22 dny +8

    എന്റെ അമ്മ മാതാവിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sshibu8085
    @sshibu8085 Před 22 dny +11

    എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @sheebajojo5503
    @sheebajojo5503 Před 22 dny +9

    ഞങ്ങളുടെ മാതാപിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @BindhuS-db5lw
    @BindhuS-db5lw Před 22 dny +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങതീർത്ത് തരണമേ അമ്മേ 🙏❤️❤️

  • @sajijohn2451
    @sajijohn2451 Před 22 dny +10

    അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അപേക്ഷിക്കുന്നു

  • @LijiBen
    @LijiBen Před 22 dny +8

    Amme mathave 🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏

  • @sheebajojo5503
    @sheebajojo5503 Před 22 dny +9

    എൻ്റെ അമ്മയുടെ എല്ലാ സങ്കടങ്ങളേയും ആകുലതകളേയും നിയോഗങ്ങളേയും ഏറ്റ് എടുക്കണമേ🙏

  • @bennymathew8204
    @bennymathew8204 Před 22 dny +9

    പരിശുദ്ധ അമ്മേ സമ്പത്തി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ എൻ്റെ കാടുമ്പത്തിൻ്റെ സമ്പത്തികബുദ്ധിമുട്ട് മാറ്റിതരണമേ മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് കിട്ടാൻ അമ്മയുടെ സാന്നിത്വം ഉണ്ടാകണമേ

  • @leelammaelias52
    @leelammaelias52 Před 22 dny +16

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം തേടിയ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി ആയിരമായിരം നന്ദി 🙏🙏🙏🙏🙏

    • @kochuranijose9405
      @kochuranijose9405 Před 22 dny

      Amme ente mole Agnelena anugrahekana mathave esoye ausepethav 🙏🙏🙏

  • @rajeemolvarghese3983
    @rajeemolvarghese3983 Před 22 dny +28

    അമ്മേ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുഞ്ഞുങ്ങൾ മാതാപിതാക്കൾ ജീവിത പങ്കാളി ഏവരും വിശുദ്ധിയിൽ മുന്നേറാൻ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുഞ്ഞുങ്ങൾ എളിമയോടെ ജീവിക്കാൻ സഹായിക്കേണം

    • @lissymadavath4521
      @lissymadavath4521 Před 21 dnem

      Bless our land settlement today as we are going to discuss with the land owner Nirajan.

  • @sheebajojo5503
    @sheebajojo5503 Před 22 dny +8

    ദാനമായി തന്ന മക്കളെ സമർപ്പിക്കുന്നു. കൂദാശ ജീവിതത്തിലൂടെ നല്ല മക്കളായി വളരാൻ അനുഗ്രഹിക്കണമേ🙏

  • @shajithas437
    @shajithas437 Před 22 dny +6

    Amma Mathave ✝️✝️🕯️🕯️😭😭😭😭🙏🙏🙏🙏🙏

  • @sobhanav5453
    @sobhanav5453 Před 22 dny +16

    അമ്മേ എന്റെ അമ്മേ എന്റെ കൂടെ വരണേ എന്നെപ്രാർത്ഥിക്കാൻ പഠിപ്പിക്കണേ എന്റെ വീട്ടിൽ വരണേ എന്റെ മക്കളെ കാണാൻ വരണം എല്ലാം ഞാൻ അമ്മയുടെ കയ്യിൽ തരുന്നു

  • @tintushyjutintushyju81
    @tintushyjutintushyju81 Před 22 dny +5

    മാതാവേ എൻ്റെ ആവശ്യം സാധിച്ചു തരണമേ വെറെ ആരും ഇല്ല സഹായത്തിന് കാത്തു കൊള്ളണേ മാതാവേ

  • @user-sn4ry8rq7h
    @user-sn4ry8rq7h Před 22 dny +6

    Amme mathave ente ammade alargi maraname amme mathave amen 🙏🙏🙏🙏🙏🙏

  • @sheebavr3989
    @sheebavr3989 Před 22 dny +7

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @cannibal07
    @cannibal07 Před 22 dny +5

    അമ്മേ മാതാവേ എല്ലാ സങ്കടം വിഷമം എല്ലാം എന്റെ മനസ്സിൽ നിന്നും മാറ്റിതരണേ 🙏🙏🙏🙏🙏എന്റെ മനസിലേക്ക് ഒന്ന് വരണേ അമ്മേ 🙏🙏🙏🙏🙏

  • @sheebajojo5503
    @sheebajojo5503 Před 22 dny +39

    പ്രാർത്ഥനാ സഹായം ആവശ്യപെട്ട എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @jobymathew1736
    @jobymathew1736 Před 22 dny +13

    അമ്മേ മാതാവേ എല്ലാവരെയും കാത്തു സംരക്ഷിച്ചു കൊള്ളണമെ ആമേൻ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹

  • @josejohn5565
    @josejohn5565 Před 22 dny +29

    പരിശുദ്ധ അമ്മേ ഞങ്ങളുട യാചന സ്വീകരിക്കണമേ

  • @sheebajojo5503
    @sheebajojo5503 Před 22 dny +23

    ഉടമ്പടി പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും അവരുടെ കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 22 dny +7

    കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുയോജ്യമായ കാലാവസ്ഥ നൽകി മക്കളെ അനുഗ്രഹിക്കണമേ

  • @user-cg4np3lo5x
    @user-cg4np3lo5x Před 22 dny +3

    അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ കുടുംബത്തിന് അനുഗ്രഹിക്കണേ എത്രയും വേഗം ഞങ്ങളെ ഒന്നിപ്പിക്കണേ മാതാവേ ഞങ്ങളെ കൈവിടല്ലേ🙏🏻🙏🏻🙏🏻🙏🏻

  • @mercythomas2489
    @mercythomas2489 Před 22 dny +1

    പരിശുദ്ധ അമ്മേ ഞങ്ങളുടെ യാചനകൾ സ്വീകരിക്കേണമേ🙏🏻❤️🙏🏻❤️🙏🏻❤️❤️❤️🙏🏻🙏🏻🙏🏻ആമേൻ

  • @RajanRajan-sz2is
    @RajanRajan-sz2is Před 22 dny +5

    ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും എന്റെ ചേച്ചിയെയും അമ്മയിൽ സമർപ്പിക്കുന്നു എല്ലാവർക്കും സൗഖ്യം നല്കണമേ ആമേൻ 🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 22 dny +4

    പരാശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 22 dny +5

    അമ്മേ കാടിന്റെ മുറിവുകൾ ഉണങ്ങാതെ നടക്കാൻ സാധിക്കാത്ത മക്കളെ തൊട്ടു സുഖപ്പെടുത്തണമേ നടന്ന അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ സഹായിക്കണമേ

  • @user-gk3yc4fw7b
    @user-gk3yc4fw7b Před 22 dny +3

    അമ്മ്മ മാതാവേ സ്വസ്തി അമ്മേ🙏🙏🙏🙏🙏🌹🌹🌹🌹🌹😭💚

  • @vasantharagavan8965
    @vasantharagavan8965 Před 22 dny +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മക്കളെ കാത്തോളണേ 🙏

  • @alphonsaabraham6344
    @alphonsaabraham6344 Před 22 dny +2

    Esoye nanni Esoye nanni Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Halleluja amen 🙏🙏🙏

  • @celeenarenny808
    @celeenarenny808 Před 22 dny +3

    പരിശുദ്ധ അമ്മേ അച്ഛനോട് കരുണ akename🙏

  • @sheebajojo5503
    @sheebajojo5503 Před 22 dny +3

    മാതാവേ പ്രത്യാശ ഉള്ളവരായി ഞങളെ മാറ്റണമേ

  • @user-nk6oc2lk7s
    @user-nk6oc2lk7s Před 22 dny +2

    Ammekrupasanamathave EntekujugaleAnugrahikename 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼🔥🔥

  • @SonuVS-yo6yb
    @SonuVS-yo6yb Před 22 dny +4

    അമ്മേ മാതാവേ എന്റെ എല്ലാ കാര്യങ്ങളും അമ്മ ഒരു മുടക്കവും കൂടാതെ സാധിച്ചു തരണേ.

  • @bindumk9699
    @bindumk9699 Před 22 dny +1

    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @annammavarghese2744
    @annammavarghese2744 Před 22 dny +3

    അമ്മേ മാതാവേ കുടുംബത്തും പരിസരത്ത് സമാധാനം നല്കണമേ

  • @RamaRama-fx1zz
    @RamaRama-fx1zz Před 22 dny +2

    Ammamadave ante Ammaude kalile chorichil mattitharaname Amen 🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 22 dny +8

    അമ്മേ എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള അമ്മയുടെ കുടംപുളി വസ്തുക്കൾ നൽകിയിട്ടുള്ള എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിച്ചു അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @prasanna946
    @prasanna946 Před 22 dny +3

    അമ്മേ, എന്നോട് കരുണകാണിക്കണമേ 🙏🙏🙏🙏, എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 22 dny +3

    അമ്മേ പ്രായമായ ആരായിരുന്നു നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ നീല അങ്കിയാൽ പൊതിഞ്ഞ് അവരെ സംരക്ഷിക്കണം

  • @athulyaprashob4397
    @athulyaprashob4397 Před 22 dny +3

    അമ്മ മാതാവേ അവിടന്ന് ഞങ്ങളെ രക്ഷക്കായി ഉണ്ടാവാണേ

  • @user-yp3bc5hu1n
    @user-yp3bc5hu1n Před 22 dny +1

    അമ്മേ മാതാവേ എന്റെ സഹോദരങ്ങളെ അവരുടെ ഭവനത്തെയും അവരുടെ മക്കളെയും അനുഗ്രഹിക്കേണമേ

  • @neenababu6057
    @neenababu6057 Před 22 dny +2

    കുഞ്ഞിനെ കാക്കണേ... ചേട്ടനെ കാക്കണേ... ഒരു പോറൽ പോലും ഏൽക്കാതെ കാക്കണേ... ഞങൾ 3 പേർക്കും കൃപാസനത്തിൽ വരാൻ സാധിക്കണേ.... ചേട്ടന്റെ ക്ഷീണമൊക്കെ മാറ്റാണെ... മാതാപിതാക്കളെ കാക്കണേ... കടബാധ്യത മാറ്റാണെ....

  • @mercymercy1050
    @mercymercy1050 Před 22 dny +3

    അമ്മേ പരിശുദ്ധ അമ്മേ കൃപ സാന വര പ്രസദ വര മാതവേ എന്റെ അവശ്യ ആൾ അവ്വയോടു പറഞ്ഞു എലേ എന്റെ മോടെ മൊഴ ഒപ്പേറേക്ഷൻ ഇല്ല തേ മാറ്റി തരത്ത മേ

  • @nithyashiju9366
    @nithyashiju9366 Před 22 dny +2

    അമ്മേ സഞ്ചാരി മാതാവേ എന്റെ ബ്രദറിന്റെ ട്രാൻസ്‌ർ ഒഴിവാക്കി തരണേ കൈവിടല്ലേ 🙏🏾

  • @shinamathomas7326
    @shinamathomas7326 Před 22 dny +3

    മാതാവേ അമ്മയുടെ ഈ വണക്കമാസത്തിൽ തന്നെ മക്കളെ ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ നിയോഗങ്ങളും സാധിച്ചു തരണമേ 🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 22 dny +1

    , ഈശോയെ അമ്മേ മാതാവേ പ്രഭാതത്തിൽ അങ്ങയുടെ കൃപകൾ കൊണ്ട് ഞങ്ങളിൽ നിറയ്ക്കേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏🙏❤️

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 22 dny +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുഞ്ഞ് എഴുതിയിരിക്കുന്നപ്രോമേട്രിക് എക്സമിനു നല്ല മാർക്ക് തന്നു അവളെ പാസ്സാക്കിത്തരാണമേ. ആമേൻ 🙏❤️🌹🙏❤️🌹🙏🥰🌹🙏❤️🌹🙏❤️🌹🙏❤️🌹🙏❤️🌹

  • @annammavarghese2744
    @annammavarghese2744 Před 22 dny +2

    അമ്മേ മാതാവേ എന്റെ തൊണ്ടയുടെ തടസ്സം മാറ്റി തരണമേ

  • @sheebajojo5503
    @sheebajojo5503 Před 22 dny +2

    എല്ലാ ഭവനരഹിതരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @AkhiArun-xd1st
    @AkhiArun-xd1st Před 22 dny +1

    അമ്മ മാതാവേ അമ്മയുടെ മുന്നിൽ പ്രധാന സഹായം ആവശ്യപ്പെടുന്നവരെ അമ്മ കൈവിടാതെ കാത്തുകൊള്ളണമേ ആമ്മേൻ

  • @RajanRajan-sz2is
    @RajanRajan-sz2is Před 22 dny +3

    ക്രപാസന പ്രസാദവര മാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വരുന്നവരെ ഉപേക്ഷിക്കാത്ത മാതാവേ കുടുംബപ്രശ്നങ്ങൾ കാരണം അകന്നു പോകുന്ന എല്ലാ മക്കളെയും എന്റെ അനിയനെയും കുടുംബത്തെയുംഅമ്മയിൽ സമർപ്പിക്കുന്നു ഒന്നിപ്പിക്കേണമേ മാതാവേ ആമേൻ 🙏🙏🙏

  • @sandhyaambily3669
    @sandhyaambily3669 Před 22 dny +2

    Ammeee Mathaveeee Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Nagalude Udampady Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Amme Mathave. Avidunnu Appozhum Kuttayum Thunayayum Undavane Amme Mathave. Avidunnu Rogagal Purnamayum Matti Tharene Amme Mathaveeee. Sambatheeka Buthymuttukal Purnamayum Matti Tharene Amme Mathaveeee. Alla Apathukalilninnum, Apakadagalilninnum Avidunnu Kathukollename Amme. Avidunnu Pishachikamaya Alla Doshagalum Matti Tharene Amme Mathaveeee. Avidunnu Appozhum Kuttayum Thunayayum Undavane Amme. Amen 🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 22 dny +2

    അമ്മേ എന്റെ ഉടമ്പടി പുതുക്കുവാനും അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയുവാനും അമ്മ എന്നെ സഹായിക്കണമേ

  • @annammavarghese2744
    @annammavarghese2744 Před 22 dny +2

    അമ്മേ മാതാവേ രഞ്ജിത്തിന്റെ പോസ്റ്റിങ്ങിനെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ

  • @sinianil4054
    @sinianil4054 Před 22 dny +1

    അമ്മേ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു സാമ്പത്തിക മേഖല സമർപ്പിക്കുന്നു

  • @preemajohnson726
    @preemajohnson726 Před 21 dnem +1

    Ammee mathavee nanni ammmee Amen Amen Amen Amen

  • @Reenaaji
    @Reenaaji Před 22 dny +1

    അമ്മേ മാതാവേ അവിടുത്തെ നല്ലൊരു സാക്ഷി അയിത്തീരുവാവാൻ സഹായിക്കണമേ 🙏🙏🙏🙏🙏

  • @vasantharagavan8965
    @vasantharagavan8965 Před 22 dny +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 22 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങടെ യാചനകൾ സ്വീകരിക്കേണമേ ഞാനും എന്റെ മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ ഞങ്ങളെയും അവിടത്തെ സാക്ഷികളാക്കി മാറ്റേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏❤️

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 22 dny +2

    വീടുകളിലും ഹോസ്പിറ്റലുകളിലും ആയി കഴിയുന്ന എല്ലാ രോഗികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സഞ്ചാരിമാതാവേ മക്കളുടെ കടന്നുവരണമേ സഹിക്കും നൽകി അനുഗ്രഹിക്കണമേ അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @neethusatheesan3273
    @neethusatheesan3273 Před 22 dny +2

    എൻ്റെ മാതാവേ നാത്തൂൻ്റെ മോൻ്റെ അസുഖം മാറ്റണം അമ്മ മാതാവേ...

  • @salycherian510
    @salycherian510 Před 22 dny +2

    Amma Mathave Njagalude Achan’s Swekarikkaname❤️🙏🙏🙏❤️

  • @ShijiSabu-js6ej
    @ShijiSabu-js6ej Před 21 dnem +1

    Amma krepasanam mathav 🙏🏻🙏🏻
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @RamaRama-fx1zz
    @RamaRama-fx1zz Před 22 dny +1

    Amme ante kaikal vegam sughamakkitharaname amen 🙏🙏🙏🙏❤️❤️🙏🙏🙏🙏

  • @thresiammathomas6200
    @thresiammathomas6200 Před 22 dny +2

    Amme ente Amme mathave njangalkku vendy prarthichu anungraham vangichu tharename yeshuve nanni yeshuve sthothram yeshuve mahatam yeshuve sthuthy yeshuve Aradhana helleluyah Amen ❤❤❤

  • @AvandhikaAvandhika-ll4zr
    @AvandhikaAvandhika-ll4zr Před 22 dny +2

    അമ്മ മാതാവേ ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമേ എന്റെ ബിജി ചേട്ടന്റെ ദേഷ്യത്തെ അവിടെ നിന്ന് നിയന്ത്രിക്കേണമേ 🙏🏻

  • @user-yp3bc5hu1n
    @user-yp3bc5hu1n Před 22 dny +1

    അമ്മേ മാതാവേഎന്നെയും എന്റെ ഭവനത്തെയും കാത്തുകൊള്ളണ

  • @Kunjoos-Vlog
    @Kunjoos-Vlog Před 20 dny +1

    അമ്മേ മാതാവേണങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും മക്കളെയും ഞങ്ങളുടെ വീടിനെയും അനുഗ്രഹിക്കണമെ ദോഷങ്ങളും തടസ്സങ്ങളും ശാപങ്ങളും പ്രാക്കുകളും എല്ലാം നീക്കിക്കളയണമെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും എല്ലാം നീക്കിക്കളയണമെ പൈശാചിക ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കണമെ❤ അമ്മേ മാതാവേനിയേണമെ

  • @sreedass2263
    @sreedass2263 Před 22 dny +1

    അമ്മേ പരിശുദ്ധ അമ്മേ.. രക്ഷിക്കണേ 🙏🙏🙏🙏

  • @LakshmiDinoy
    @LakshmiDinoy Před 22 dny +4

    Mathave ente prarthana kelkaname amen 🙏

  • @prasannapushkaran1347
    @prasannapushkaran1347 Před 21 dnem +1

    എൻ്റെ അമ്മേ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തോടൊപ്പം എന്നും കൂടെയുണ്ടാകണമേ♥️♥️♥️🙏🙏🙏🙏🙏

  • @jancyjacob7945
    @jancyjacob7945 Před 22 dny +1

    Ave ave ave maria ave ave ave maria ave ave ave maria amen🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏

  • @preemajohnson726
    @preemajohnson726 Před 21 dnem +1

    Ammee mathaveee ella preshnagalum marename ammee Amen Amen Amen Amen

  • @cannibal07
    @cannibal07 Před 22 dny +2

    എന്റെ അച്ഛൻ അമ്മ ഭർത്താവ് മക്കൾ എന്റെ കുഞ്ഞുങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏എന്റെ മക്കൾക്ക് നല്ല ജീവിതം ഭാവി കൊടുക്കണേ അമ്മേ 🙏🙏🙏🙏

  • @sinianil4054
    @sinianil4054 Před 22 dny +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @BeenaSabu-cp7di
    @BeenaSabu-cp7di Před 22 dny +2

    അമ്മേ എന്റെ കുഞ്ഞിന്റെ പ്രോമേട്രിക് എക്സാം നല്ല മാർക്ക് നൽകി പാസാക്കിതരണമേ. ആമേൻ 🙏🙏🙏🙏🙏

  • @ArronLijo
    @ArronLijo Před 22 dny +1

    പരിശുദ്ധ അമ്മ എന്നിൽ കണിയേണമേ

  • @SajiniK-zm4yu
    @SajiniK-zm4yu Před 22 dny

    അമ്മേ. മാതാവേ. രക്ഷിക്കേണം. മാതാവേ. 🙏🏻🙏🏻🙏🏻💕💕. പരിശുദ്ധ. അമ്മേ. ജപമാല. മാതാവേ. കൃപാസനം. മാതാവേ. രക്ഷിക്കേണം. 🙏🏻🙏🏻🙏🏻💕💕

  • @manjulathamanjulatha3726
    @manjulathamanjulatha3726 Před 22 dny +1

    Amme mathave ente udampadi niyogangal sadhichu tharename amen

  • @sarammaa5235
    @sarammaa5235 Před 22 dny +2

    അമ്മേ മാതാവേ ചേച്ചിയുടെ ചെറു മകനെ operation കുടാതെ അവന്റെ അസുഖം മാറ്റി kodukaname അമ്മേ anugrahikaname

  • @vasantharagavan8965
    @vasantharagavan8965 Před 22 dny +1

    അമ്മേ മാതാവേ കനിയണമേ 🙏

  • @layamartin9434
    @layamartin9434 Před 22 dny

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨

  • @preemajohnson726
    @preemajohnson726 Před 21 dnem +1

    Amen Amen Amen Amen

  • @vinithasukumaran7616
    @vinithasukumaran7616 Před 22 dny +1

    അമ്മേ മാതാവേ എൻ്റെ മകനെ സമർപ്പിക്കുന്നു. അമ്മ അവന് നല്ലൊരു ജോലിനൽകി അനുഗ്രഹിക്കണമേ

  • @sajimonpv4442
    @sajimonpv4442 Před 22 dny +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവിന് വയറു വേദന ഇനി ഉണ്ടാവരുതത് എന്റെ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഇനിആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോന് പഠിക്കാനുള്ള ബുദ്ധിയും കഴിവും നൽക്കണമേ എന്റെ ആര്യാ മോളെയും കാത്തു കൊള്ളണമേ ആമേൻ

  • @snehababumaliyekkal7558
    @snehababumaliyekkal7558 Před 22 dny +1

    അമ്മേ ദൈവമാതാവേ ഇന്ന് ഒഇറ്റി പരീക്ഷ എഴുതുന്ന എൻ്റെ കൂടെ നിന്ന് എന്നെ ജയിപ്പിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @royvarghese7557
    @royvarghese7557 Před 22 dny

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നു ആമേൻ

  • @christychacko8132
    @christychacko8132 Před 22 dny

    അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രവര്‍ത്തിക്കുന്ന എല്ലാ മക്കളെയും സമര്‍പ്പിച്ചു prartthikkunnu

  • @sinianil4054
    @sinianil4054 Před 22 dny +1

    അമ്മേ angel, amal, kripa സമർപ്പിക്കുന്നു എക്സാം സമർപ്പിക്കുന്നു fill with Holy Spirit

  • @martinalena3119
    @martinalena3119 Před 22 dny

    അമ്മ മാതാവേ എല്ലാ കുഞ്ഞു മക്കളെയും അങ്ങേ കരതാരിൽ സമർപ്പിക്കുന്നു ആ കുഞ്ഞുങ്ങളെ അമ്മ അനുഗ്രഹിക്കേണമേ എന്റെ അമ്മ മാതാവേ ❤️🙏❤️🙏❤️

  • @user-vt7yl9dw4b
    @user-vt7yl9dw4b Před 21 dnem +1

    Amma mathaveee🙏🙏🙏🙏🙏😭😭😭😭😭😭✨

  • @bindumk9699
    @bindumk9699 Před 22 dny +1

    സ്വഭായെയും കുടുംബത്തെയും സമർപ്പിക്കുന്നു സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ. നന്ദൂട്ടനെ സുഖപെടുത്തണേ അമ്മേ.

  • @siniratheesh7583
    @siniratheesh7583 Před 22 dny

    അമ്മേ എന്റെ ജീവിതം സമർപ്പിക്കുന്നു എല്ലാം ക്രമപ്പെടുത്തിതരണേ 🙏🙏🙏🙏🙏