@@Boxtechmedia പക്ഷെ എക്സ്പീരിയൻസ് ഇല്ലാ തീരെ... പക്ഷെ ചിലപ്പോൾ അതൊരു പ്രശ്നം ആവില്ല ലുച്ചോയുടെ സിസ്റ്റത്തിൽ... ബാഴ്സയുടെ സിസ്റ്റത്തിൽ കളിക്കുന്നത് കൊണ്ട്.. പക്ഷെ ഫസ്റ്റ് ചോയ്സ് ആകുമോ എന്ന് കണ്ടറിയണം..അവസരം കിട്ടിയാൽ പിടിച്ചു കയറും പുള്ളി ടീമിൽ..
Finally...Spain has arrived..❗ Take the ball pass the ball.. Take the ball pass the ball.. Take the ball pass the ball.. Take the ball pass the ball.. എതിര്‍ ടീമുകള്‍ ആ ചുരുളി ലൂപ്പില്‍ വീണുപോകുന്ന പോലെ... സ്പാനിഷ് ടീം വട്ടം കറക്കി കറക്കി.. കറക്കി പാസ് ഇട്ട്...പാസ് ഇട്ട്.. പാസ് ഇട്ട്...പാസ് ഇട്ട്.. ഗോൾ അടിക്കുന്നവരെ...... 😊 മോറാട്ടെ അടിച്ചേക്കണേ.....
@@civickurian what u said is absolutely right...ennalum formilot uyaran onnum ponila...but chela.gatangalil nammal aarum exp cheyathidathu avn keri adikum...atg avnde oru trade mark aanu...but orupaad chnce kond kalayum cheyum
നല്ല ഫ്രണ്ട് ലൈൻ ഇല്ലാതെ സ്‌പെയിൻ എറിപ്പോയാൽ last 4 ഏത്തുമായിരിക്കും.അതിനപ്പുറത്തേക്ക് അത്ഭുതം സംഭവിക്കണം.ബസ് പാർക്കിങ് കൗണ്ടർ അറ്റാക്കിങ് ടീമുകൾ എതിരെ ഒക്കെ സ്‌ട്രഗിൾ ചെയ്യുന്നത് കാണുന്നതാണ് കണ്ടതും ആണ്.Lethal ഫ്രണ്ട് line സ്പെയിനിന്നില്ല.ഗോൾഡൻ എറയിൽ വിയ്യയും ടോറസും പെഡ്രോ ഒക്കെ ഉണ്ടായിരുന്നു.Even ഡീഗോ കോസ്റ്റ ക്വാളിറ്റി ഉള്ളവർ പോലും ഇപ്പോഴത്തെ സ്പെയിൻ ടീമിൽ സംശയം ആണ്.പിന്നെ ക്വാളിറ്റി ഉള്ളവരെ ആണെങ്കിൽ ടീമിൽ കൊണ്ടുവരികയും ഇല്ല.ഇഗ്ലെസിയാസ്,അസ്‌പാസ്,മോറെനോ പോലുള്ളവരെ എടുക്കാതെ ഫെറാനെ ഒക്കെ എടുത്തത് എന്തിന്റെ ബേസിലാണെന്ന് ബാഴ്‌സ ഫാൻസിന് മാത്രമേ അറിയത്തൊള്ളൂ.
The defence & midfield department is good but in attack even if Spain plays with a false 9 system that key goal scorer is missing let's see what Enrique goes for.
gavi special talento😐barca player ennor preference enrique kodthu enn parayunnathakum seri......bcs teamil majoritym barca and la masia players an.....pullide ee possession keep chyth tiki taka risk edth kalikunna ore oru clube oll ippo barca athnte aftereffect onnm ithvre clubm enrique m onnm consider chytitilla.......oru clinical finisher illa....defense oke oru guranteed output olla players alla......midil pinne kandathil kazutha kalikunna pole pass itt kalikunna midfielders ( pedri is an exception ) team selection vre risky aan
@@alen_babuman.. ഞാൻ എല്ലാ കളിയും കാണാറുണ്ട് .. Gavi യുടെ എനർജി ടീമിന് usfull ആണ്, ഗാവി മോശം ആണെന്നൊന്നും ഞാൻ പറഞ്ഞില്ല..... ഗാവിക്ക് പകരം ഡെജോങ്ങിനെ കളിപ്പിച്ചപ്പോഴും കുഴപ്പം ഉണ്ടായിരുന്നില്ല. Rate ചെയ്യുന്ന അത്രയൊന്നും ഗാവി ഇല്ലന്നെ ഞാൻ പറഞ്ഞുള്ളു
Big ടീമുകളോട് കളി വരുമ്പോ അറിയാ 😹... കുഞ്ഞു കുട്ടികൾക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന്... മോശമാണെന്നല്ല പറയുന്നത്... എന്നാലും ramosine യും... Thiago യെ ഒക്കെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ലോകകപ്പ് പോലെ വലിയ വേദികളിൽ ഉപകാരപ്രദമായേനെ 🙂
@@amalkc5663 കഴിഞ്ഞ സീസണിൽ gavi vs bellingam vs musiala Gavi- 34 appearance , 2 goals 5 assists Bellingam -32 appearance 3 goals 8 assists Musiala - 8 goals 6 assists പിന്നെ camavinga ,1X CHAMPIONS LEAGUE WINNER,1X SPANISH CHAMPION,1X UEFA SUPERCUP WINNER,1X WINNER UEFA NATIONS LEAGUE,1X SPANISH SUPER CUP WINNER
ജോസെ ഗയ ഇഞ്ചുറി.. Balde in 💙❤️
Balde pace🥵
@@Boxtechmedia പക്ഷെ എക്സ്പീരിയൻസ് ഇല്ലാ തീരെ... പക്ഷെ ചിലപ്പോൾ അതൊരു പ്രശ്നം ആവില്ല ലുച്ചോയുടെ സിസ്റ്റത്തിൽ... ബാഴ്സയുടെ സിസ്റ്റത്തിൽ കളിക്കുന്നത് കൊണ്ട്.. പക്ഷെ ഫസ്റ്റ് ചോയ്സ് ആകുമോ എന്ന് കണ്ടറിയണം..അവസരം കിട്ടിയാൽ പിടിച്ചു കയറും പുള്ളി ടീമിൽ..
Cucurella elle
Wold Cup videos ellam adipwoli Ane....🔥🔥
Thanks bro ❤️
My Favorite For World Cup....They Will Win It
Sleepest nights are coming 😍😍😍.. മറ്റാർക്കും വേല ചെയ്യാൻ പറ്റാത്ത അവർ മാത്രം വേല ചെയ്യുന്ന ദിനങ്ങൾ വരുന്നു 😍😍😍
Quality video❤️👌🏻
മനോഹരമായ അവതരണം
Gavi pedri സൂപ്പർ 🔥
Viva Espana...❤❤❤
Pedri will rule....
What a player...
C'mon....
❤️❤️
Finally...Spain has arrived..❗
Take the ball pass the ball..
Take the ball pass the ball..
Take the ball pass the ball..
Take the ball pass the ball..
എതിര്‍ ടീമുകള്‍ ആ ചുരുളി ലൂപ്പില്‍ വീണുപോകുന്ന പോലെ... സ്പാനിഷ് ടീം വട്ടം കറക്കി കറക്കി.. കറക്കി പാസ് ഇട്ട്...പാസ് ഇട്ട്.. പാസ് ഇട്ട്...പാസ് ഇട്ട്..
ഗോൾ അടിക്കുന്നവരെ......
😊
മോറാട്ടെ അടിച്ചേക്കണേ.....
😀
Spain ❤️🙋
Rodri 🔥🔥🔥
Spain ❤️❤️❤️❤️
Spain,❤️❤️❤️
SPAIN 🥰
സ്പെയിൻ 💪
Thiago😢big miss man
Oru missullaa their mf is strong af
@@manuprasad4342 aar bus ano 😂
Pand kalich enn vijarich ipo illa ath
Rodri 🔥
Pedri ❤❤
💥
Spain❤🇪🇸
💕
👍🏻👍🏻👍🏻👍🏻👍🏻
❤️
പെഡ്രി വേറെ ലെവൽ ആണ് 😍🔥
Sergio ramos💥🔥
Carvajal and nico Williams … keys to break defense.
Namude espanaaaaaa❤️❤️❤️
Tik tik taka 🦋
Rodri 💥💥💥
Asensio 🤌❤️🔥
Balde in❤️
finally spain ethi makkale
🇪🇸🇪🇸💥💥💥
Balde included.. ❤️
Injury pattiyillengil fathi this turnement il emergency player aavum
🇪🇸Spain🇪🇸
❤️🇪🇸
big missing thiago
🇪🇸🇪🇸🇪🇸🔥
vamos espana
വിയ്യ, ടോറസ്, പോലുള്ള ക്ലിനിക്കൽ finishar marude കുറവ് സ്പാനിഷ് സൈഡിനുണ്ട്
Morata onn formilott Vanna mathi
Unda varum...
@@JK-wd9mb morata is a clutch player 🙂 eppla adikkuvanne pryn pattilla
@@civickurian what u said is absolutely right...ennalum formilot uyaran onnum ponila...but chela.gatangalil nammal aarum exp cheyathidathu avn keri adikum...atg avnde oru trade mark aanu...but orupaad chnce kond kalayum cheyum
@@JK-wd9mb yep attack el enikke hope olla player nico Williams aane another clutch
Bro coratia review
Watch out for balde he is the next big thing
സ്പെയിൻ ന്റെ മറ്റൊരു ഗോൾഡൻ എറ യാണ് വരുന്നത്.. അടുത്ത ലോകകപ്പ് 2026 ഏറ്റവും ബെസ്റ്റ് ടീം അവരുടേത് ആയിരിക്കും.. ഉറപ്പാണ്
നല്ല ഫ്രണ്ട് ലൈൻ ഇല്ലാതെ സ്‌പെയിൻ എറിപ്പോയാൽ last 4 ഏത്തുമായിരിക്കും.അതിനപ്പുറത്തേക്ക് അത്ഭുതം സംഭവിക്കണം.ബസ് പാർക്കിങ് കൗണ്ടർ അറ്റാക്കിങ് ടീമുകൾ എതിരെ ഒക്കെ സ്‌ട്രഗിൾ ചെയ്യുന്നത് കാണുന്നതാണ് കണ്ടതും ആണ്.Lethal ഫ്രണ്ട് line സ്പെയിനിന്നില്ല.ഗോൾഡൻ എറയിൽ വിയ്യയും ടോറസും പെഡ്രോ ഒക്കെ ഉണ്ടായിരുന്നു.Even ഡീഗോ കോസ്റ്റ ക്വാളിറ്റി ഉള്ളവർ പോലും ഇപ്പോഴത്തെ സ്പെയിൻ ടീമിൽ സംശയം ആണ്.പിന്നെ ക്വാളിറ്റി ഉള്ളവരെ ആണെങ്കിൽ ടീമിൽ കൊണ്ടുവരികയും ഇല്ല.ഇഗ്ലെസിയാസ്,അസ്‌പാസ്,മോറെനോ പോലുള്ളവരെ എടുക്കാതെ ഫെറാനെ ഒക്കെ എടുത്തത് എന്തിന്റെ ബേസിലാണെന്ന് ബാഴ്‌സ ഫാൻസിന് മാത്രമേ അറിയത്തൊള്ളൂ.
@@jithinpBalan feran pulliyde marumakan anu
Nd
Pakshe Villa, Torres pole Strikers vende
@@Ayush-en5itഅതൊക്കെ ഒരു കാലം..
Spain 🇪🇸 🇪🇸 🇪🇸
അവസാനം സ്പെയിൻ വന്നു 🥰❤👍
Balde pace🥵
Barcelona favarisome in Spain national team
Bro If you have time please analyse .. Serbian Squad .😊
Nico 🔥🔥
Spanish yuvathaarangal...
Pedri gavi ansu ferran torres blade nickowilims etc...
Innale jordan aytulla frndlyil nallonam budhumutti avar 3 goal adichenkilm jordan nallonam pressure cheythu thanne kalichu
അവസാനം....ഹും
🇪🇸🇪🇸
പെട്ടന്ന് നോക്കിയപ്പോൾ എന്റെ ഇക്കയുടെ സ്പെയിൻ എന്നാ വായിച്ചേ 🙂
അങ്ങനെയും വായിക്കാം 🤣
🇪🇸🇪🇸🇪🇸
🇪🇸
SR4💔
Spain ill enthayalum this time hope illa apo enthelum cheythotte
The defence & midfield department is good but in attack even if Spain plays with a false 9 system that key goal scorer is missing let's see what Enrique goes for.
നിങ്ങൾ worldcup prediction nadathumo... Athu vere level aayirikkum🔥
Vamos Spain ❤️❤️❤️
Viva espana🔥
🇪🇦❤️
🇪🇦🇪🇦 La Roja Espana 🇪🇦🇪🇦🇪
Oyarzabal 🥲
next jaavi and Iniesta
pedri and Gavi
😂🤣 ഇത് കൊറേ കേട്ടത് ആണ് 😂🤣🤣🤣
@@adhilmomu4922
adh currectaanu😁
Why don’t you do a video on players from Europe, Africa, S America & the weather in Qatar? How it affects the performance of players from cold regions
Bcs his main income source is not CZcams😅
@@manuprasad4342 Bro, that’s the way of suggesting something .. not questioning..😊
Tiagho 🥺 y garcia enthinanavo
spain 🇪🇦🇪🇦🇪🇦🇪🇦
Somose എസ്പന
chirichu kondu parayanam spain ooki ennu
Jose Gaya is out
Balde In
Busquetsine Start cheyth Rodriye benchil iruthiyal comedy aakum🤣 Ee Coach athum cheyyum
അങ്ങനെയേ വരു, Enrique ക്ക് ബാർസ പ്ലയെര്സ് കഴിഞ്ഞേ ഉള്ളു ആരും
ആ.. എന്നിട്ട്
Bakki kali kaynnittu paranj taram
പാസ്സ് പാസ് പാസ്സ് പക്ഷെ ഗോൾ അടിക്കാൻ മറക്കുന്നു
Laporta bagathu ninnu mistake kudthal annu...
gavi special talento😐barca player ennor preference enrique kodthu enn parayunnathakum seri......bcs teamil majoritym barca and la masia players an.....pullide ee possession keep chyth tiki taka risk edth kalikunna ore oru clube oll ippo barca athnte aftereffect onnm ithvre clubm enrique m onnm consider chytitilla.......oru clinical finisher illa....defense oke oru guranteed output olla players alla......midil pinne kandathil kazutha kalikunna pole pass itt kalikunna midfielders ( pedri is an exception ) team selection vre risky aan
ഉണ്ടയാണ് എന്ത് തേങ്ങയാടോ താൻ പറയുന്നത് 🤣🤣
Spain ain't playing tiki taka now 🚶♂️😵💫
Get a life man
സ്പെഷ്യൽ ടാലാന്റ് ആണെന്ന് വീണ്ടും വീണ്ടും ആ ചെക്കൻ കളിച്ചു കാണിച്ചു തന്നെ പോലുള്ള ഓരോന്നിന്റെ അണ്ണാക്കിൽ തരുന്നു... എന്തൊരു രസം
Ramos ne edukaarnu
Aspas ഇല്ല 🧐✌🏾
This world Cup🏆⚽ is for espana
I don't know why the people are rating gavi this much,he is just an above avarage player... 🙄
Pedri is an exceptional talent, agree👍🏻
ഹൗ.. എജ്ജാതി ഫാൻ യഥാർത്ഥ ഫാനിനെ കണ്ടു 🤣🤣
watch barcelona matches and then u will realize how much importance he puts on for barca
@@alen_babu എന്ത് വാചാൻ ആണ് ഇതൊക്കെ വെറുതെ കുരു പൊട്ടിക്കുകയാണ്... ഈ വീഡിയോയിൽ തന്നെ ഇവരെ പോലുള്ളവരുടെ..അണ്ണാക്കിൽ കൊടുക്കുന്നുണ്ട്
@@alen_babuman.. ഞാൻ എല്ലാ കളിയും കാണാറുണ്ട് .. Gavi യുടെ എനർജി ടീമിന് usfull ആണ്, ഗാവി മോശം ആണെന്നൊന്നും ഞാൻ പറഞ്ഞില്ല..... ഗാവിക്ക് പകരം ഡെജോങ്ങിനെ കളിപ്പിച്ചപ്പോഴും കുഴപ്പം ഉണ്ടായിരുന്നില്ല. Rate ചെയ്യുന്ന അത്രയൊന്നും ഗാവി ഇല്ലന്നെ ഞാൻ പറഞ്ഞുള്ളു
agree with you gavi has talent but he isn't ready to play 90 min In a big match
othu kalicha spain ooki gooys🤣🤣🤣🤣
David villa torres evaru കഴിഞ്ഞിട്ട് നല്ല forwrds ഉണ്ടായിട്ടില്ല,,, അതാണ് main reason
10000 pass... 99% possession... 0 goal
Ramos nte karyathil onnm parayanille bro ?
Enrique yude theerumanam aane.
Onnum paryaaanilla.
Gavi എന്ത് special talent.overatted
എന്ത് ഹേറ്റിങ് ആണെടോ... കണ്ണട മാറ്റ്
@@meharoofpazhayillath2891 angane ഹേറ്റിംഗ് ആണേൽ ഞാൻ എന്തുകൊണ്ട് pedri ടെ name പറഞ്ഞില്ല?ippo പറഞ്ഞെങ്കിൽ തന്നെ ആരേലും അംഗീകരിക്കുമോ?
@@meharoofpazhayillath2891 എന്നെ sambadich gavi ഒരുപാട് overatted ആണ്
@@meharoofpazhayillath2891 ഈ റേറ്റ് ചെയ്യുന്നതിന്റെ ഏഴയലത്തു പോലും ഗാവി വരില്ല
@@Pranvvvvv ok thanks
Oru villayum oru torasum illa ennathane avarude big negative
No sergio ramos and also eric García in squad........Enrique ☕️☕️☕️☕️
Lucas vazcus kidu right wing aanu
Eeh carva ollappo avn nthine
@@civickurian sub aayittu kollickaam🐭
@@samadsulthan1699 ayine azpi ondallo 🚶♂️
Gerard moreno out of form aanu
Spain strong an but Enrique yude Spain weak an ....favourism mathram 😵💫
Euro semi vare ethiyille , brilliant coach
Bro
!SL matches ന്റെ match analysis കൂടി ഇട് ബ്രോ🥹.
എന്താണ് നമ്മുടെ ലീഗിനോട് ഒക്കെ ഒരു അവഗണന 🫠.
Enrique yude mikka decisionsum "biased" aaytt aan...
Kurchu nalla striker ne brazil ninnum kadam vangan para
Athine Brazil aara nalla striker?
brazil ne evde st 😂
എന്നാലും റാമോസ്സിനെ ഒക്കെ വേണ്ടാന്ന് വെച്ച്.
എറിക് ഗാര്‍സിയ.
😵💫🤐
Big ടീമുകളോട് കളി വരുമ്പോ അറിയാ 😹... കുഞ്ഞു കുട്ടികൾക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന്... മോശമാണെന്നല്ല പറയുന്നത്... എന്നാലും ramosine യും... Thiago യെ ഒക്കെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ലോകകപ്പ് പോലെ വലിയ വേദികളിൽ ഉപകാരപ്രദമായേനെ 🙂
Sathyam bro aa Garcia 😂😂 ee kopp ok enthanavo
Eric García is the player with the best passing accuracy (95.6%) in major tournaments for Spain since 2008
😁😁😁
@@akashksks3341 pass mathram mathiyo bro
Gavi overrated stuff
Still these people can't stop crying 😂
@@catalans3691 he's good player, but not that much
bellingam, musiala are far better than gavi
@@Pranvvvvv who?
@@Pranvvvvv I see gavi and them in same level.. 💯
Kuru Ultra Pro Max 💯
As a ബാർസ ഫാൻ ഒരു മാച്ച് പോലും മിസ്സ് ചെയ്യില്ല സ്പെയിനിൻ്റെ ❤️
നമ്മുടെ പിള്ളാര്
Umm nammade team umfalona💩😌
Gavi athra valiya player onnumalla🙄. Mverage level athre ullu
Oho🙂
Mm എന്നിട്ട് 😂. പക്ഷേ മികച്ച യുവതാരതിനുള്ള പുരസ്കാരം ഈ avarage ചെക്കൻ ആണ് കൊണ്ടുപോയത്😢🥺😂
@@amalkc5663 അവാർഡിന്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്...
@@Pranvvvvv ദക്ഷ്യയാണി അമ്മുമ്മക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ല എന്ന് തോന്നുന്നു😹
@@amalkc5663 കഴിഞ്ഞ സീസണിൽ gavi vs bellingam vs musiala
Gavi- 34 appearance , 2 goals 5 assists
Bellingam -32 appearance 3 goals 8 assists
Musiala - 8 goals 6 assists
പിന്നെ camavinga ,1X CHAMPIONS LEAGUE WINNER,1X SPANISH CHAMPION,1X UEFA SUPERCUP WINNER,1X WINNER UEFA NATIONS LEAGUE,1X SPANISH SUPER CUP WINNER
മെയിൻ സ്ട്രിക്കർസ് ഇല്ലാത്തത് സ്‌പൈനു തിരിച്ചടി ആവും
youtube.com/@soul_of_football
Spain❤️😍