ബ്രസീൽ ഫ്രണ്ട്ലികളിൽ എങ്ങനെ ഉണ്ടായിരുന്നു? | നെയ്മർ ഫിറ്റ്‌ ആയാൽ സ്ഥാനമുണ്ട് | Brazil vs Spain

Sdílet
Vložit
  • čas přidán 6. 09. 2024
  • Brasil vs Spain | Brazil vs Spain Highlights | Neymar Junior

Komentáře • 230

  • @adiljaseela4441
    @adiljaseela4441 Před 5 měsíci +33

    നെയ്മർ തിരിച്ചുവരും ഇ ടീം നമ്മളെ വിസ്മയിപ്പിക്കും അത് feed ഫുട്ബോളിൽ വീഡിയോ വരും കാരണം ഇത് ഫുട്ബോൾ ആണ് 🔥🔥🔥

  • @ZakkariyaCP
    @ZakkariyaCP Před 5 měsíci +116

    നെയ്മർ ഇല്ലാതെ ഒരുബ്രസീലിയൻ ടീമിനെ ഓർക്കാൻ പറ്റില്ല 🇧🇷🇧🇷🇧🇷

    • @amal00
      @amal00 Před 5 měsíci +8

      Orkandaa

    • @habiezgramio9539
      @habiezgramio9539 Před 5 měsíci +6

      Pattanam athe margollu Avan varum pinnim pokum brazilin nashtam inim one nambi ninna okkum mangi veettil irikkam piller undello avar kalikkatte avark yamel undenki brazilin Estevão Willian varunnund he is also 16 years old pinne time akunnathalle ollu

    • @user-fj1tu2yn2n
      @user-fj1tu2yn2n Před 5 měsíci

      ​@@amal009:2 9:33 9 9:31

    • @bg43criz
      @bg43criz Před 5 měsíci

      Aa piller enth myr indakku Neymar thanneyan endellum indakiyath nii evidathe Brazil fan addo adheham ellathe ee generation Brazil team is very weak cafu also said that and injury is a unlucky for hime​@@habiezgramio9539

    • @bg43criz
      @bg43criz Před 5 měsíci

      ​@@amal00niii etha

  • @Aksh__yy
    @Aksh__yy Před 5 měsíci +18

    ഇങ്ങൾ ബ്രസീൽ ഫാൻ ആണ് ലെ ബ്രസീൽ 🔥🇧🇷💛

  • @ThahiraMajeed-lz1ei
    @ThahiraMajeed-lz1ei Před 5 měsíci +7

    Palapozhumayi kelkunu a.perierra ye valare moshamayi visheshipikunnu but his mentality🌟
    ഇവനെ ഇഷ്ടമാവാനുള്ള പ്രധാന കാരണം എന്താണെന്നുവെച്ചാൽ, ബ്രസീലിന്റെ ഇന്റർനാഷണൽ ടീമിൽ കളിക്കുന്ന ഒരു കളിക്കാരന് വേണ്ടത്ര ക്വാളിറ്റി ഉണ്ടോ എന്ന് ചോദിച്ചാൽ 50-50 എന്നേ പറയാൻ പറ്റൂ. മറ്റു കളിക്കാരുടെയത്രയൊന്നും വലിയ ബോൺ ടാലെന്റ്റ് അല്ല. പക്ഷെ എല്ലാത്തിനേക്കാളും മുകളിൽ ഇവന്റെ ഉള്ളിലൊരു തീയുണ്ട്. എങ്ങനെയെങ്ങിലും ബ്രസീലിന്റെ കുപ്പായമണിയണം, അതിനുവേണ്ടി എന്തും ചെയ്യാം എന്ന മെന്റാലിറ്റി. ഗ്രൗണ്ടിലിറക്കുമ്പോഴൊക്കെ ഫുൾ എനെർജിയിലും ഇന്വോൾമെന്റും നടത്തിക്കൊണ്ടിരിക്കുന്നു. അത് ആ നിലനിൽപ്പിനു വേണ്ടിയുള്ള ആഗ്രഹവും അധ്വാനവുമാണ്. ആ തീയില്ലാത്ത ഒരുപാട് പേർ കാരണമാണ് നമ്മളുടെ കഴിഞ്ഞ വര്ഷങ്ങളിലേയ്‌ക്കെ വീഴ്ചകളുടെ കാരണം.
    നല്ല ടാലന്റഡ് ആയ, പക്ഷെ അദ്ധ്വാനിക്കാൻ താല്പര്യമില്ലാത്തവരെ കുറെ സെലക്ട് ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ് അവരുടെ പകുതി ടാലന്റുള്ള ഉള്ളിൽ തീയുള്ള ഇവനെപ്പോലെയുള്ളവരെ പരിഗണിക്കുന്നത്.

    • @FeedFootball
      @FeedFootball  Před 5 měsíci

      General qyalitye kurichaane paranjath bro. Perieraye kure naalaayi PLil follow cheyyunna aalaane njaan.
      Yes, he has that passion to play for Brazil but he isn't good enough for Brazil.
      Athre ulloo.
      I also like that guy.

    • @unni9419
      @unni9419 Před 5 měsíci

      ​@@FeedFootballbro ente opinion aanu,
      Quality base shariyanu but international level lot varumpol team nu vendy 100 percent kodukan pattunna players venam avide aanu karyam. Depaul, acuna ivar okke highly talented onnum alla but national team nu vendy kalikumpol 100 percent um avar kodukum. Athu. Pole maxi Rodriguez enna oru player undarunnu Argentina ku pulli club level okke avg aanu but Argentina ku kalimumpol 🔥🔥aarunnu. England num Brazil um okke club level il orupadu talented players und but oru karyavum illa.

    • @ninjajodd1585
      @ninjajodd1585 Před 5 měsíci

      @@FeedFootball pulli aa workrate um passionum teamin kodkan patunnundel theerchayayum he deseveres a spot in national team ,,ivde quality koodiya chila teamsinte okke performance kaanumbol anagane thenne thonnunnu...pinne keeper bentoye kurich paranju kandilla

  • @aju21
    @aju21 Před 5 měsíci +10

    Neymar💛

  • @mohammedajvadajvad2669
    @mohammedajvadajvad2669 Před 5 měsíci +17

    Machu കാത്തു കാത്തു . മടുത്തു ❤❤❤❤❤❤❤❤❤❤. എന്താ പറയാ inghade അഭിപ്രായം ketaale immakk happy ആവു😅❤

  • @mohammedshakeeb1034
    @mohammedshakeeb1034 Před 5 měsíci +3

    Neymar ore samayam oru playmakerum oru goal scorer koode aan ippo ulla teamil angane oraal illa…inn ippo lokath messiyude kali shyliyil similarity ulladh neymarkk maathram aan…sheriyaan neymar illadhe brazil kalikkan padikkanam Adhin artham avane teamin aavshyam illa ennalla🇧🇷❤️

  • @nidhin8512
    @nidhin8512 Před 5 měsíci +4

    Bro താങ്കൾ പൊളി ആണ്, കറക്റ്റ് നിരീക്ഷണം 🔥🔥🔥

  • @anandhucu7906
    @anandhucu7906 Před 5 měsíci +27

    ഓസ്കാറിന് ശേഷം നല്ലൊരു midfielder ഇന്നും ബ്രസീലിന് അന്യമാണ്.

    • @ash90175
      @ash90175 Před 5 měsíci +2

      Coutinho

    • @habiezgramio9539
      @habiezgramio9539 Před 5 měsíci +1

      Indayitt edukkathath aanu Claudinho muthal sara vare avide vilim Kath nikkunnu

    • @sakariyasakhav9551
      @sakariyasakhav9551 Před 5 měsíci

      കുട്ടീ..

    • @carlo2425
      @carlo2425 Před 5 měsíci

      bruno set Aavum nokikko💯

    • @mohamedriyas7524
      @mohamedriyas7524 Před 5 měsíci

      Oscar oru nalla midfielder aayitt ennikk thonniyittila avrg aanu

  • @user-tx1el3jc5h
    @user-tx1el3jc5h Před 5 měsíci +30

    No Neymar no problem എന്ന രീതിയിലേക്ക് ബ്രസീൽ വരണം, ഒരു പ്ലയെരും ടീമിനെക്കാൽ വലുതല്ല.🇧🇷🔥

    • @user-ee1ce5gh1l
      @user-ee1ce5gh1l Před 5 měsíci +3

      Brazil without neymar ath oru kurav ayi thane undavum normal

    • @Shaji4882
      @Shaji4882 Před 5 měsíci

      അതാണ് ശരി

    • @i-1125
      @i-1125 Před 5 měsíci

      Athokke sheri thanne ..
      But Neymarnte dairyam baaki chekkanmark ella

  • @vinayakv911
    @vinayakv911 Před 5 měsíci +7

    Words about ney 😢❤

  • @Aksh__yy
    @Aksh__yy Před 5 měsíci +8

    സുൽത്താൻ എത്തും ടീം ശക്തമായ രീതിയിൽ തിരിച്ചു വരും 🇧🇷🔥

  • @libin1137
    @libin1137 Před 5 měsíci +2

    Ney❤

  • @yccichapikannur
    @yccichapikannur Před 5 měsíci +4

    Neymar ❤

  • @pipsonskariah5184
    @pipsonskariah5184 Před 5 měsíci +1

    പ്രതിഭകൾക്ക് പഞ്ഞം ഇല്ലാത്ത നാടാണ് ബ്രസീൽ. ഒരിക്കൽ സ്കോലാരി ബ്രസീൽ ടീമിനെക്കുറിച്ച് പറഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും രോമം എഴുന്നേറ്റു നിൽക്കും. ഓരോ പൊസിഷനിലും മോൺസ്റ്റേഴ്സ് ആയിരുന്നു കളിച്ചുകൊണ്ടിരുന്നത്. ഓരോ ജനറേഷൻ കഴിയുമ്പോഴും അവർക്കു ടീമിലെ ഒരു പ്രധാന ഐക്കൺ താരത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നു, പെലെ മുതൽ അവസാനം റൊണാൾഡിഞ്ഞോ കഴിഞ്ഞു നെയ്മർ വരെ അത് നിൽക്കുന്നു. പക്ഷെ നെയ്മറിന് ശേഷം ആര് ആ സ്ഥാനത്തേക്ക് ഉയർന്നു വരും? വലിയ ചോദ്യമാണ്. ക്ലബ്ബുകളിൽ മിന്നിത്തിളങ്ങുന്ന പല താരങ്ങളും ബ്രസീലിൽ നിറം മങ്ങുകയാണ്. റൊണാൾഡിഞ്ഞോയെപ്പോലെ, നെയ്മറിനെപോലെ skill ഉപയോഗിച്ച് unpredictable ആയി കളിക്കാൻ പറ്റുന്ന ഒരു താരം ബ്രസീലിൽ എത്രയും വേഗം ഉയർന്നു വരണം. അത് വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു കാരണം ഇത് ബ്രസീൽ ആണല്ലോ. 🇧🇷🇧🇷

  • @safwanbellare1705
    @safwanbellare1705 Před 5 měsíci +2

    Neymar absolutely genius at Brazil ❤❤

  • @ash90175
    @ash90175 Před 5 měsíci +6

    Brazil needs
    One world class right winger like cafu
    One world class forward.Hope endrik will fill
    One mid field general like Kaka, Ronaldinho
    Only then Brazil will become Brazil

    • @pesgamer5544
      @pesgamer5544 Před 5 měsíci

      Cafu is a right winger 😊 pulli right back alle

    • @ash90175
      @ash90175 Před 5 měsíci

      ​@@pesgamer5544but he was always overlapping through right wing.That time Brazil used 4-4-2 formation with cafu and r carlose overlapping from wings

    • @ash90175
      @ash90175 Před 5 měsíci

      ​@@pesgamer5544current right wing is shokam with Rafinha and Antony.Onnukil good overlapping rb allenkil proper right winger that's what I meant

    • @pesgamer5544
      @pesgamer5544 Před 5 měsíci

      @@ash90175 ok bro

  • @bijoygeorge211
    @bijoygeorge211 Před 5 měsíci +2

    Hope Neymar will be back into the old shape.

  • @Anjith_anji
    @Anjith_anji Před 5 měsíci +2

    That rodri volley attempt,🥵

  • @jobinvjais2992
    @jobinvjais2992 Před 5 měsíci +2

    Neymar always 🤴

  • @azluaslam4133
    @azluaslam4133 Před 5 měsíci +2

    Neymar will make a strong come back ❤️

  • @nithinjose8305
    @nithinjose8305 Před 5 měsíci

    Rodrigo classic finish
    Endrick ball prediction heavy
    Even without first eleven player spain got more struggle,,
    That's why we say This is brazil,,

  • @sameerkt1399
    @sameerkt1399 Před 5 měsíci +1

    ഇനിയും നെയ്മറിൽ പ്രതീക്ഷിക്കുന്നത് ബ്രസിൽ ടീമിന് നല്ലത് അല്ല ഒരു മത്സരം പരിക്കില്ലാതെ മുഴുവൻ ആക്കാൻ നെയ്മറിന് ആവുന്നില്ല പകരം പുതിയ ആളുകൾ വരട്ടെ 🙏🏻

  • @subinsanu6159
    @subinsanu6159 Před 5 měsíci +2

    Iam waiting he came (Neymar ♥️)

  • @midl_6776
    @midl_6776 Před 5 měsíci

    Ellam marannoo aalukall.......
    Heart touch😢

  • @MuhammedsinanTp
    @MuhammedsinanTp Před 5 měsíci +3

    Spain 🇪🇸

  • @abhilashabhi8418
    @abhilashabhi8418 Před 5 měsíci +7

    Brazil vs England video koode cheyyanam

  • @arunkrishnan4855
    @arunkrishnan4855 Před 5 měsíci +9

    Ningal powli annu bro, egane sadikkunu ethrayum super explanation 🔥🔥🔥

  • @emiladam.indian
    @emiladam.indian Před 5 měsíci +1

    Oru major tournament kakikkan Brazilin
    ee team vech kazhiyilla
    Anaavashyamaaayi foul cheyyunnu
    Experience kuravulla players aan 😢

  • @ashiquemhd2132
    @ashiquemhd2132 Před 5 měsíci +2

    With Ney and without Ney njalla pole difference und team lll Brazil inda vajarayidham annu Ney💯

    • @mrx8051
      @mrx8051 Před 5 měsíci +1

      താൻ പറഞ്ഞത് currect നല്ല വ്യത്യാസം ഉണ്ട് അതാണ് Team നന്നായി കളിച്ചത്

  • @dhanyamol5710
    @dhanyamol5710 Před 5 měsíci +1

    Neymar ethu sheyipil vanallum enju oru neymar varan ind ath kandolli... What an seee 👋🏻🤍

  • @Er.arshad
    @Er.arshad Před 5 měsíci +2

    Neymar midfield il ഇറങ്ങിയാൽ പിന്നെ ടീം attacking pwolikum .frondil enderik 🔥🔥🔥🔥🔥

  • @Ajmal4064
    @Ajmal4064 Před 5 měsíci +1

    Dougless Luise nalla player aane..Spain against adheham vannappzhanu midil ball palappozhum final thirdil ethunnne..pressing vannalum adheham ball loose cheyyum illa.bakki players pressing vannal loose aavunnunde..douglsinu kooduthal time kodukkanam ennanu ente abipraayam

    • @sayanth5529
      @sayanth5529 Před 5 měsíci

      Yes douglaz bruno midfield വേണം

  • @Er.arshad
    @Er.arshad Před 5 měsíci +1

    If neymar in amf position the team will beeee fireeeeeee🔥🔥🔥🔥🔥🔥🔥

  • @mufi419
    @mufi419 Před 5 měsíci +5

    i think match kanathe just highlight kandavaranu neymarinu ini brazil sthanamilla ennokke parayannuth 😅
    nokkam copa yil enthokke nadakkumenn

  • @muhammedsafuwan8927
    @muhammedsafuwan8927 Před 5 měsíci +3

    റാഫിൻഹക് കൊടുടുത്തതിന്റെ പകുതി അവസരം sanvinho ക് കൊടുത്തുനോക്കാമായിരുന്നു

  • @saeedsai6070
    @saeedsai6070 Před 5 měsíci +2

    Talisca deserved player in Brazil team

  • @Aksh__yy
    @Aksh__yy Před 5 měsíci +3

    നെയ്മർ 💛🥹

  • @user-wf4fq7zo9o
    @user-wf4fq7zo9o Před 5 měsíci

    Pereara ❤️❤️

  • @bilalmohd147
    @bilalmohd147 Před 5 měsíci

    Neymer teamil undel vini kk okke onnude space kittum kalikkan raphina ayalum, rodrygo allum neymer undakkunna imapct❤️‍🔥vere annuu❤️‍🔥❤️‍🔥

  • @anjuthomas4551
    @anjuthomas4551 Před 5 měsíci

    Neymar is good player for sure. But BRASIL need to find a way without injury prone layers....

  • @NEY.EFX10
    @NEY.EFX10 Před 5 měsíci

    2 ndd kali jayichapoo neymar venda enn paraynn team 🙂 enthalla ayal ethra kalam injury ayittum vindum vann enn mathram alla aa form consistency 🇧🇷🔥 epo nalla coach vannath enn parayanam ethokka coach vannalum neymar ennum class performance thanna ann kanikunnath
    He will back more strong 🤍💎
    Endrick formil consistency vanna neymar okka vannal nalla result edakii edkan pattum 🇧🇷❤️

  • @JAFARWAYANAD07
    @JAFARWAYANAD07 Před 5 měsíci +3

    💛💛💛

  • @7avinash7
    @7avinash7 Před 5 měsíci +1

    Big fan bro your observations absolute wonderful keep going✊✊

  • @arunjose5471
    @arunjose5471 Před 5 měsíci +12

    നെയ്മീന്റെ ക്വാളിറ്റി ഇപ്പോഴും അവിടെ ള്ള playersnilla

    • @aswinraj8660
      @aswinraj8660 Před 5 měsíci +1

      💯

    • @arunjose5471
      @arunjose5471 Před 5 měsíci +5

      കക്ക,റോബിഞ്ഞോ, നെയ്മർ, പിന്നെ ശൂന്യത അതാണാവസ്ഥ

    • @mrx8051
      @mrx8051 Před 5 měsíci

      കുറെ quality ഉണ്ടായിട്ട് എന്തു കാര്യം കളത്തിൽ ഇറങ്ങിയാൽ ആകെ കിടന്നുരുളാനെ നേരമുള്ളൂ

    • @mrx8051
      @mrx8051 Před 5 měsíci

      @robertJ-ji9zs croatia ക്കെതിരെ ഒരു ഗോൾ അടിച്ചു എന്നത് മാറ്റി നിർത്തിയാൽ നെയ്മർ പക്ക മൂഞ്ചിയ കളി ആയിരുന്നു

    • @arunjose5471
      @arunjose5471 Před 5 měsíci

      ഇപ്പൊ നിലവില് എന്ധെങ്കിലും ഒക്കെ ചെയ്യാൻ ഒരാളെ ഉള്ളു
      അയാൾ തടി വെക്കാതെ തിരിച്ചു വരനായി ഒരു ജനത കാത്തിരിക്കുന്നു

  • @pramugan
    @pramugan Před 5 měsíci +4

    Marti, richu, rodrigo
    Neymar
    Paqu D. Luiz
    Casi
    Ingane vanna attack set 😌

    • @_ruwaissss
      @_ruwaissss Před 5 měsíci

      Richu,casi okke maati pidi vro

    • @Shabeebp7
      @Shabeebp7 Před 4 měsíci

      Rodrigo Leonardo/endrick Savio
      Neymar
      Paqueta Bruno.G
      S.Lino Gabriel Murillo Vanderson
      Alisson

  • @saleeshsulaiman5384
    @saleeshsulaiman5384 Před 5 měsíci

    ❤️❤️👍

  • @ranneshmm8659
    @ranneshmm8659 Před 5 měsíci

    👍👍👍👏👏👏

  • @navasyuva3622
    @navasyuva3622 Před 5 měsíci +6

    വിനിസിസ് വളരെ മോഷം കളിയാണ് ബ്രസീൽ നു വേണ്ടി കളിക്കുന്നത് .വെൾഡ് കപ്പ്‌ ൽ.ഒക്കെ ഒരുപാട് പ്രേതിഷിച്ചു

    • @ash90175
      @ash90175 Před 5 měsíci

      No finishing

    • @sayanth5529
      @sayanth5529 Před 5 měsíci +1

      Martinelli ആണ് better choice ഇനി ബ്രസീൽ

    • @sayanth5529
      @sayanth5529 Před 5 měsíci

      Vini sub ഇറങ്ങുന്നത് ആണ് നല്ലത്

  • @sudheepcr6690
    @sudheepcr6690 Před 5 měsíci +2

    Neymar always our gem❣️
    But iniyum neymare depend cheyth kalikkunnath nallathlla

    • @FeedFootball
      @FeedFootball  Před 5 měsíci +6

      Depend cheyyunnathalla vishayam.
      Pulliye thazhayenda time aayittilla ennathaane vishayam.
      Brazlinte front line il responsible ettedukkaan pattunna reethiyil aarum aayittilla.
      Neymar thirich varumbol footballine serious aayi kaanunnundenkil, he can still play an important role for at-least couple more years.

    • @sudheepcr6690
      @sudheepcr6690 Před 5 měsíci

      @@FeedFootball🙌

    • @lukkuman2093
      @lukkuman2093 Před 5 měsíci

      @feed football adipoliyaanu man 🙌❤️

    • @lukkuman2093
      @lukkuman2093 Před 5 měsíci

      ​@@FeedFootball avane thalli paranjavar thanne avan vendi kayyadikkum 💯 🙌

    • @anoopraju9639
      @anoopraju9639 Před 5 měsíci +1

      Kaka യെ അനാവശ്യമായി മാറ്റി നിർത്തിയതിന്റെ ഫലം പണ്ടൊരു വേൾഡ് കപ്പിൽ കണ്ടതാണ്....

  • @suneshkk6086
    @suneshkk6086 Před 5 měsíci

    your last few words ❤❤❤

  • @abhijith3465
    @abhijith3465 Před 5 měsíci

    Brazil nalla talent ulla kalikar ind but nalla teamumayitt eattumuttumbol playersinu idayil oru chemistry illa combination illa ith mari engil mathre brazil football team rekshapedu ennane oru Brazil fan enna nilayil enikk thonniyath enthaylum puthiya coach new plans.hope for the best 🇧🇷💛

  • @abuz4621
    @abuz4621 Před 5 měsíci

    Shamseer Bro.. Pwoli, Waiting ayirunnu kelkan ithinte Reviw

  • @shoibnezn8490
    @shoibnezn8490 Před 5 měsíci +2

    ബ്രോ ഇംഗ്ലണ്ട് ടീമിനെ കുറിച്ച് നിർബന്ധമായും താങ്കൾ ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുക അത്രയും നല്ല ക്വാളിറ്റി പ്ലയേഴ്‌സിനെ വെച്ച് southgate എന്താണ് അവിടെ കാണിക്കുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയാൻ സാധിക്കുന്നില്ല അദ്ദേഹത്തിന് മാനേജ് ചെയ്യാൻ പറ്റുന്നതിൽ അപ്പുറമുള്ള ക്വാളിറ്റി പ്ലെയേഴ്സ് ആണ് അവിടെ ഉള്ളത്

  • @Sufyan_muhammed
    @Sufyan_muhammed Před 5 měsíci +2

    കാത്തിരുന്ന് കാത്തിരുന്നു അവസാനം വന്നു ✅✅

  • @althwafd-zuz2326
    @althwafd-zuz2326 Před 5 měsíci

    Ney has scored 79 goals for brazil👀. He is ith the legend

  • @anasm.m3709
    @anasm.m3709 Před 5 měsíci

    Neymar oru pakshe ronaldokelum messiyekalum mukalil varenda oru player aanennan ente abiprayam, "Parikillayirunnenkil".. Avarude fitnessum kaliyodulla manobaavavum undayirunnel oru pakshe avark mukalil ethiyene.. Neymar illatha brazil theerchayayum attacking wise mosham team thanne aakum..

  • @user-wf4fq7zo9o
    @user-wf4fq7zo9o Před 5 měsíci +1

    Yamal നെ പൂട്ടാൻ beraldo യെ യും wendell നെയും നിർത്തി കറക്ട് സെക്കൻഡ് ഹാൾഫിൽ പൂട്ടി

  • @Ajmal4064
    @Ajmal4064 Před 5 měsíci +1

    Middil.dougless luisinu kooduthal chance kodukkanam..

  • @mohammedajvadajvad2669
    @mohammedajvadajvad2669 Před 5 měsíci +5

    എല്ലാം മറന്നോ ആളുകൾ . 😊😊😊😢
    ഇന്നലെകളിൽ ബ്രസീൽ എന്തെങ്കിലും ഒക്കെ ആയിരുന്നൻകിൽ. അത് നെയ്മർ ഉണ്ടായത് കൊണ്ട് മാത്രം ആയിരുന്നു 🎉

    • @habiezgramio9539
      @habiezgramio9539 Před 5 měsíci +1

      Innalekal ennum kanilla kalanagal kazhiyum tharodyam varumbol avare angeekariche mathiyaako

    • @muhsinm5844
      @muhsinm5844 Před 5 měsíci

      Innale innale nn paranj ninno kaalam mari chengayii Brazil nte kallim matanda time ayii.alla enno kayinj innim pazhydhum parnj ninna inim moonjum .

    • @mohammedajvadajvad2669
      @mohammedajvadajvad2669 Před 5 měsíci +1

      @@muhsinm5844 pinnne കാലം മാറുമ്പോൾ മുമ്പ് ഉണ്ടായിരുന്നവരെ ഒക്കെ എടുത്ത് കളയാൻ പറ്റുമോ .എന്ത് തേങ്ങയടോ പറയുന്നത് ❓❓❓.... നീയൊക്കെ ഗൂഗിളിൽ സ്കോർ നോക്കി കളി വിലയിരുത്തുന്നതിൻ്റെ problam ആണ് 💯💯... ആളുകൾ മാറും പുതിയവരും . Ellavarekkaaalum മികച്ചവരും വരും വരണമല്ലോ . ഇത് ബ്രസീൽ ആണ് വന്നേ പറ്റൂ .. അത് കരുതി. നെയ്മറുണ്ടായുർന്നപ്പോൾ അവൻ കാണിച്ചത് ഒന്നും അവൻ്റെ അഭാവത്തിൽ ആർക്കും കാണിക്കാൻ patunnillallo ❓❓❓. ഭാവിയിൽ പറ്റുമായിരിക്കും .. അവൻ കാണിക്കുന്ന ആവശ്യകത ആരെങ്കിലും കാണിക്കുന്നുണ്ടോ നിലവിൽ. ❓❓❓ ആദ്യം കളി കാണണം ഉറക്കോയിച്ച് ഓരോ മിനുട്ടും വിലയിരുത്തണം.👍🏿👍🏿

  • @adiljaseela4441
    @adiljaseela4441 Před 5 měsíci +1

    Feed ഫുട്ബോൾ ❤💪🏻

  • @RanjithKannan-rn4vg
    @RanjithKannan-rn4vg Před 5 měsíci

    Bro friendly no prblm England .. reason..harry kane ..saka ..luk shaw ..stones ..walker ..palmer ..trent okke injury aanu . But euro finalist England undakum ❤

  • @_ruwaissss
    @_ruwaissss Před 5 měsíci

    Savinho ❤

  • @Hi88746
    @Hi88746 Před 5 měsíci

    We will see...!!!!

  • @hemanthar4582
    @hemanthar4582 Před 5 měsíci

    Paquetta scn aan...david moyes nde koode kannitt vere level aayitund...vegam city sign cheyyanam

  • @anyani123
    @anyani123 Před 5 měsíci

    bro ...koode players nte photos or video cuts use cheythal video better aayirikkum

  • @asifmhmd7360
    @asifmhmd7360 Před 5 měsíci +1

    പിക്കെ ഈയടുത്ത് പറഞ്ഞില്ലേ... നെയ്മർ 2026World Cup ന് വേണ്ടി തെയ്യാറെടുക്കുകയാണ്..!!

  • @mrsulthan6063
    @mrsulthan6063 Před 5 měsíci

    🇧🇷😍🔥

  • @SERGIORAMOS-yi7qt
    @SERGIORAMOS-yi7qt Před 5 měsíci +4

    Raphina ❌ savio ✅

    • @sayanth5529
      @sayanth5529 Před 5 měsíci

      Yes next സെലക്ഷനിൽ മിക്കവാറും raphinha ഉണ്ടാകില്ല

  • @hemanthar4582
    @hemanthar4582 Před 5 měsíci +1

    Casika varum midfield il...the real destroyer...form aan oru issue

    • @sayanth5529
      @sayanth5529 Před 5 měsíci

      ഇപ്പോൾ അത്ര പോരാ കളി age issue ആയിരിക്കും vinicius souza നല്ല oru option ആണ്

  • @noushadnoushuz5995
    @noushadnoushuz5995 Před 5 měsíci

    Casemiro neymar thirichu vanna team sett

  • @carlo4103
    @carlo4103 Před 5 měsíci

    🇧🇷💥

  • @vinu_dare_to_face1553
    @vinu_dare_to_face1553 Před 5 měsíci

    Brazil kurachu koodi pressing kalikkanam..... Vegam ball win cheyyanam. 🔥🔥🤭

  • @abdulhakeem2091
    @abdulhakeem2091 Před 5 měsíci +8

    ഈ സമയത്ത് നെയ്മറിനെ പോലോത്ത പരിചയസമ്പന്നനായ പ്ലയറും വേണം

    • @nithin3296
      @nithin3296 Před 5 měsíci +2

      Ippo neymar thirich vannit enthinanu bro pulli full fit ayitt vannamathi. Brazil team neymar illathe onnu kalich settavatte

  • @bineshkk5227
    @bineshkk5227 Před 5 měsíci

    നെയ്മർ..ഗബ്രിയേൽ.. മാർട്ടിനെല്ലി.. ജീസസ്.. കേസ്മിറോ.. റിച്ചു.. മാര്കിഞ്ഞോസ്... ഒരു ന്യൂകേസിൽ സ്ട്രൈക്കർ കൂടി ഉണ്ട്.. ഇവരൊന്നും ഇല്ലാതെ ആണ് ബ്രസീൽ കളിച്ചത്

  • @user-si9cp6mj8c
    @user-si9cp6mj8c Před 3 měsíci

    Rafinha പിന്നെയും ടീമിൽ ഉണ്ടല്ലോ

  • @arunma07
    @arunma07 Před 5 měsíci

    Even the Injured Neymar can still fit in this mid Brazilian Football National Team

  • @yasararafa2495
    @yasararafa2495 Před 5 měsíci +2

    20:11😂😂😂olakkamele 😅

  • @sayyidameen1842
    @sayyidameen1842 Před 5 měsíci

    💥💥💥

  • @nandhu2758
    @nandhu2758 Před 5 měsíci +1

    💛

  • @muhammedshakkir4619
    @muhammedshakkir4619 Před 5 měsíci

    പ്ലെയേഴ്സ് ഇല്ലാത്ത കുഴപ്പമില്ല നമ്മൾക്ക്. എവിടെ എങ്ങനെ കളിപ്പിക്കണം എന്ന് പക്ക അറിയുന്ന ഒരു കോച്ച് മതി. Sympathy വെച്ച് ആരെയും കളിപ്പിക്കരുത്. we need prper result. പെപ് mancity വീടും ഇന്ന് കേൾക്കുന്നു ഇങ്ങോട്ട് വന്നാൽ പൊളിക്കും.

  • @anjuthomas4551
    @anjuthomas4551 Před 5 měsíci

    BRASIL should play without Neymar.
    Having Neymar is not good for the team.
    Neymar is not a class feared player anymore.
    Brazil should play unexplored and unexposed players.

  • @arunp5339
    @arunp5339 Před 5 měsíci

    Defence strong Ella brazil nte e gameplan ball OPPOSITE team koduthu ball win cheyumbo counter adikan ane brazil nokune njan manasilakiyath nala defence illathe e game plane work avoo

  • @midl_6776
    @midl_6776 Před 5 měsíci

    Clubil ullapole arkkum matured aavan kazhiyhnnilla...
    Ellarum swantham pragadanam mathram nokka... Team work....group mind onnum aarkkum varnnillaa.....ellarum selfish....
    Neymar,casemiro...pole arkkum passion varnnillaa.....
    Problems orupad ind....proper striker,fullback.... midfield combination....anghne orupad...

  • @shabeersabir9516
    @shabeersabir9516 Před 5 měsíci

    Middil jeolington vannal kurach sett akum

  • @HandloomHouse-yu6on
    @HandloomHouse-yu6on Před 5 měsíci

    അർജൻ്റിന മാച്ച്നെ കുറിച്ച് പറയു bro

  • @user-kw7xr5ds9b
    @user-kw7xr5ds9b Před 5 měsíci

    Vini katilum martneli chance koduknne aa eppzhum vini tnne kalipichl seeri avila lwf competition vrnm

  • @anishkumarvn2001
    @anishkumarvn2001 Před 5 měsíci

    Bro boby firmino teamil edukanam he can be good striker for brazil😢

  • @DailyFootballmlpm
    @DailyFootballmlpm Před 5 měsíci

    Midil Talisca varanam

  • @latheefwestern5728
    @latheefwestern5728 Před 5 měsíci

  • @ratheeshac3656
    @ratheeshac3656 Před 5 měsíci

    Paquetakk captain armband kodukkanam

  • @adhithyan1886
    @adhithyan1886 Před 5 měsíci

    neymar ilalath miss thanne annu😢

  • @mohamedriyas7524
    @mohamedriyas7524 Před 5 měsíci

    ബ്രസീൽ ഇതുവരെ ഒരു മികച്ച പ്ലെയിൻ ഇലവനെ sett ചെയ്യാൻ കഴിഞ്ഞിട്ടില്ല

  • @JAYASMOHAMMED
    @JAYASMOHAMMED Před 5 měsíci +1

    What brother pereira is good my opinion

    • @FeedFootball
      @FeedFootball  Před 5 měsíci +2

      Not good enough for Brazil I think.
      Overall oru good footballer aane.

    • @JAYASMOHAMMED
      @JAYASMOHAMMED Před 5 měsíci

      @@FeedFootball 👍

  • @flashff2192
    @flashff2192 Před 5 měsíci +2

    Vini❌Mati✅

  • @shanilpm
    @shanilpm Před 5 měsíci +1

    Argentina review idumo?

  • @arunp5339
    @arunp5339 Před 5 měsíci

    E game nte okea full video avidaya undaka

  • @riya-i8h
    @riya-i8h Před 5 měsíci

    റൊണാൾഡോ, റോബർട്ടോ കാർലോസ് ഇവർക്കു പകരം വേറെ ആൾ വന്നിട്ടില്ല.

  • @abhijithp2116
    @abhijithp2116 Před 5 měsíci

    In reality present Brazil doesn't need Neymar anymore...they have huge talents now ..... Neymar is going to become burden for them

    • @Joker-xw6ly
      @Joker-xw6ly Před 5 měsíci

      Bhaaram aavum ennu kondu entha udheshikkunne. Explain cheyyumo?

  • @starboy00761
    @starboy00761 Před 5 měsíci +1

    14:15 soft penalty??? Do you still think its a Penalty Material at any chance🤌...?
    Var ഉണ്ടായിരുന്നെങ്കിൽ അത് lamine yamal ന് yellow card അല്ലെ??
    Jao gomez touch പോലുമില്ല 🙂