ആനപ്പണിയിലെ ക്വട്ടേഷൻ സംഘങ്ങൾ 😂😂😂 ഞെട്ടിപ്പിക്കുന്ന ആന കഥകളുമായ് രാമകൃഷ്ണൻ ചേട്ടൻ ramakrishnan papan

Sdílet
Vložit
  • čas přidán 9. 09. 2024
  • ആനപ്പണിയിലെ ക്വട്ടേഷൻ സംഘങ്ങൾ 😂😂😂 ഞെട്ടിപ്പിക്കുന്ന ആന കഥകളുമായ് രാമകൃഷ്ണൻ ചേട്ടൻ ramakrishnan papan
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #mamgalamkunnu_karnan

Komentáře • 153

  • @easyfarmingthrissur
    @easyfarmingthrissur  Před 2 lety +29

    ഇതു രാമകൃഷ്ണൻ ചേട്ടന്റെ മുൻപ് ചെയ്ത വീഡിയോ ആണ് ഇതു കണ്ടു നിങ്ങൾ ചിരിച്ചില്ലെങ്കിൽ കമന്റ്‌ ചെയ്തോളു അത്രക്കും എൻജോയ് ചെയ്തു ചെയ്ത വീഡിയോ ആണ് കാണാത്തവർ കണ്ടു നോക്കാൻ മറക്കല്ലേczcams.com/video/QGSQBfQFTs0/video.html

    • @vishalvinod8792
      @vishalvinod8792 Před 2 lety +4

      ആനയുടെ കൂടെ ഉണ്ടായിരുന്ന ശരത് മാറിയല്ലോ. എന്താ അറിയോ കാരണം. നല്ല രീതിയിൽ പോയിരുന കൂട്ടുകെട്ടായിരുന്നു

    • @vishalvinod8792
      @vishalvinod8792 Před 2 lety +3

      പറ്റുമെങ്കിൽ അത് ഒന്ന് ചോദിക്കണേ...

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +4

      K ബ്രോ

  • @adhilkrishnakr7092
    @adhilkrishnakr7092 Před 2 lety +22

    രാമകൃഷ്ണൻ ചേട്ടനെ ഭയങ്കര ഇഷ്ട്ടായി.... 😘

  • @adhilkrishnakr7092
    @adhilkrishnakr7092 Před 2 lety +12

    ഇതും കൂടികൂട്ടി ഇപ്പോ ഒരു 10,15 വീഡിയോ ആയി രാമകൃഷ്ണൻ ചേട്ടന്റെ ഞാൻ download ചെയ്ത് വച്ചത്

  • @freebirds1405
    @freebirds1405 Před 2 lety +26

    പോളി ഡയലോഗ് പാമ്പും പെണ്ണും ആനയും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല 👍.

    • @sarathlal7284
      @sarathlal7284 Před 2 lety +1

      😁😍

    • @afsalafsal3659
      @afsalafsal3659 Před 7 měsíci

      ​@@sarathlal7284 ഈ പെണ്ണ് എന്ന് പറയുബോൾ സ്വന്തം അമ്മയും, പെങ്ങളും എല്ലാം പെടില്ലെ???? 😡

  • @nishantha.g3015
    @nishantha.g3015 Před 2 lety +9

    പറഞ്ഞുപറഞ്ഞ് അദ്ദേഹത്തെക്കുറിച്ച് പറയാൻ വാക്കുകൾ ഒന്നുമില്ല... സൂപ്പറായിട്ടുണ്ട്

  • @gourikrishna4947
    @gourikrishna4947 Před 3 měsíci +1

    പാമ്പ് പെണ്ണ് ആന 😄😄

  • @anjukv9040
    @anjukv9040 Před 2 lety +4

    എത്രയോ സത്യമായ കാര്യങ്ങളാണ് രാമകൃഷ്ണൻ ചേട്ടൻ പറയുന്നത്..... ജീവിതത്തിൽ ആനകാർക് മാത്രമല്ല മറ്റുള്ളവർക്കും ഉള്ള ഉപദേശങ്ങൾ ഒത്തിരി ഉണ്ട് ചേട്ടൻ്റെ വാക്കുകളിൽ 🙏🙏🙏

  • @user-lo2mt1ld2u
    @user-lo2mt1ld2u Před 2 lety +23

    വഴക്കാളി കണ്ണനെ ഇന്ന് കാണുന്ന തിരുവമ്പാടി കണ്ണൻ ആക്കി മാറ്റിയത് രാമകൃഷ്ണൻ ചേട്ടന്റെ കഴിവ് മാത്രമാണ്, ഒപ്പം തിരുവമ്പാടി കണ്ണന്റെയും ഭഗവതിയുടെയും അനുഗ്രഹവും. തൊഴിൽ അറിയുന്ന പണിക്കാരൻ താമസിച്ചാൽ എത്ര വഴക്കുള്ള ആനയും നന്നാവും. ഇവരേപോലെ ഉള്ള നല്ല തൊഴിലുകാർ കുറഞ്ഞതോടെയാണ് നാട്ടാനകൾ പലതും ആയുസ്സ് എത്താതെ മരിക്കാൻ തുടങ്ങിയത്...

  • @vineethammu1006
    @vineethammu1006 Před 2 lety +2

    രാമകൃഷ്ണൻ ചേട്ടൻ കായംകുളം ശരത്തേട്ടൻ പൊളി ആണ് ഒരുപാട് സ്നേഹം ബഹുമാനം ❤❤❤

  • @afsalafsal3659
    @afsalafsal3659 Před 2 měsíci +1

    സ്ഥിരം കാണുന്ന വീഡിയോ 😘❤️

  • @user-ok7jt6pn1y
    @user-ok7jt6pn1y Před 2 lety +10

    ഇപ്രാവശ്യം നുമ്മ ഫസ്റ്റ് ഹാജർ ഇട്ടു😍😁💜💜💜💜

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +3

      താങ്ക്സ് ചേട്ടാ 🥰🥰

    • @user-ok7jt6pn1y
      @user-ok7jt6pn1y Před 2 lety +2

      @@easyfarmingthrissur full support 💜 ധൈര്യമായി മുന്നോട്ട് പോവാം💜

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +2

      🥰🥰🙏

  • @subash1758
    @subash1758 Před 2 lety +6

    വെസ്പോട്ടിസും 😂😂😂😂ശശി തരൂരിനെ കവച്ചു വെക്കും 👌👌👌

  • @Osiris_4K
    @Osiris_4K Před 2 lety +4

    ഒരു രസികൻ മാമൻ 🤗❤️

  • @vishnuravindran359
    @vishnuravindran359 Před 2 lety +5

    പവർ മൊതലാട്ടാ 🔥🔥🔥🔥🔥

  • @lifestylesofbruzz759
    @lifestylesofbruzz759 Před 2 lety +2

    രാമകൃഷ്ണ ചേട്ടൻ പൊളിയാണ് 👌👌👌❤️❤️❤️

  • @sandhyasandhyasandhya1095

    ഒരു രക്ഷയും ഇല്ല സഹോ...😆അടിപൊളി vdo 🥰💖ചേട്ടന്റെ vdo എത്ര വേണേലും കണ്ടിരിക്കാം.. അത്ര അടിപൊളി സംസാര രീതിയും☺️ 🔥

  • @brillaskbbrillaskb3147
    @brillaskbbrillaskb3147 Před 2 lety +4

    പുതിയ കാലം വന്നപ്പോൾ എല്ലാ ഫീൽഡിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത് ഞാനൊരു കണ്ടെയ്നർ ഫോർട്ടി ട്രെയിലർ ഞാനൊക്കെ ഡ്രൈവർ ആയിട്ട് കയറാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് ക്ലീനർ ആയിട്ട് നിന്ന് ഇപ്പോൾ വരുന്നവർക്ക് വരികതന്നെ സ്റ്റിയറിങ്ങ് പിടിച്ച് വണ്ടി ഓടിക്കണം എന്നാണ് ആശ കഷ്ടപ്പെടാൻ വയ്യ

  • @sreejithr7410
    @sreejithr7410 Před rokem +3

    ഇവരെപ്പോലെയുള്ള ആനക്കാർ വേണം ഇനിയുള്ള ആനകൾ വരുമ്പോൾ ചട്ടം പഠിപ്പിക്കാൻ കാരണം അതിലും കൊച്ച് ആനകൾ വലിയ ആനകളും കാണും

  • @renjithraman1119
    @renjithraman1119 Před 2 lety +3

    ബെസ് മോറിസം രാമകൃഷ്ണേട്ടൻ

  • @nikhilpkd2520
    @nikhilpkd2520 Před 2 lety +3

    Oru 100 episode venam ramakrishinan chetande 😍😍😍😍❤️❤️❤️

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 2 lety +7

    ഒരു തിരുത്തുണ്ട് പെണ്ണ് അല്ല മനുഷ്യനെവിശ്വസിക്കാൻ പാടില്ല 👍🙏

  • @robinpaul1413
    @robinpaul1413 Před 2 lety +7

    അടിപൊളി ഇങ്ങനെ തുടർന്ന് പോട്ടെ🥰

  • @adarshkallada4571
    @adarshkallada4571 Před 2 lety +8

    Waiting arnnu

  • @arunk7601
    @arunk7601 Před 2 lety +3

    ഇന്നലെ കണ്ടു അങ്ങനെ പകുതിക്കു വെച്ചു ഉറങ്ങി പോയി, ഇന്ന് ഇതു രണ്ടാമത്തെ പ്രാവശ്യം ആണ് കാണുന്നത് 😍😍 ചെലവ് ചെയ്യണം 🤪പൊളി വീഡിയോ 😘😘😘

  • @varundaspambavasan5709
    @varundaspambavasan5709 Před 2 lety +4

    അങ്ങനെ അവസാനിപ്പിക്കല്ലേ ഇടക്ക്ഇടയ്ക്കു ഇനിയും വരണം

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +3

      തീർച്ചയായും 🥰🥰🥰👍🏻 ഇനിയും ഉണ്ട് വിശേഷം ഒരുപാട് വരും ദിവസങ്ങളിൽ ഇടാം സപ്പോർട്ട് ചെയ്യണേ ബ്രോ

  • @VipiKrishna-ve2or
    @VipiKrishna-ve2or Před rokem +2

    👌👌👌👌

  • @shameemali9046
    @shameemali9046 Před 2 lety +4

    Poli 🔥🔥

  • @sreekumarkollappalli8737
    @sreekumarkollappalli8737 Před 2 lety +5

    ഇദ്ദേഹത്തിൻെറ മക്കളെക്കുറിച്ചോ കുടുംബത്തേക്കുറിച്ചു ചോദിക്കു

  • @sijisiji5662
    @sijisiji5662 Před 2 lety +4

    ഒരു കോമഡി സിനിമ കണ്ടാൽ പോലും ഇത്രയും സുഖം കിട്ടില്ല

  • @ashlinejoshytj5476
    @ashlinejoshytj5476 Před 2 lety +6

    Easy farming and ramakrishnan Chettan adipoli program keep it up. God bless 🙌 🙏 ❤

  • @sreskg
    @sreskg Před rokem +1

    Ramettttaaaaaaa

  • @user-vo2wf6ur7s
    @user-vo2wf6ur7s Před 6 měsíci +1

    Puthenkulam gangaprasadh. Vazhuvadi gangaprasadh. Manaadikannan. Thiruvambadykannan

  • @sandeepasokan2928
    @sandeepasokan2928 Před 2 lety +4

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +2

    വീഡിയോ അടിപൊളി ആയിട്ടുണ്ട് ബ്രോ 👌👌👌👌👌🥰🥰🥰🥰💞💞💞💗💗🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @amalkrishna5119
    @amalkrishna5119 Před 2 lety

    Kandathill vach nalla pappan aneye yhalli kollalala aana pani poli 👌

  • @user-dh8qw5ru8o
    @user-dh8qw5ru8o Před 2 lety +4

    Polichu❤️❤️❤️next episode waiting bro🔥🔥🔥

  • @baijupk6168
    @baijupk6168 Před 2 lety +4

    ❤️❤️❤️❤️❤️

  • @shivaprasadvijayakrishnan3215

    ബെസ്‌മോറിസോം......!!😍

  • @sujithps329
    @sujithps329 Před 2 lety +4

    Super

  • @ranjithradhakrishnan8667
    @ranjithradhakrishnan8667 Před 2 lety +3

    Nice person 😍😍😍

  • @shonejoseph9745
    @shonejoseph9745 Před 2 lety +1

    Great man🥰🥰❤️❤️❤️

  • @user-dn3nv9vu6u
    @user-dn3nv9vu6u Před 2 lety +2

    പൊളി 🔥🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      താങ്ക്സ് 🥰

    • @user-dn3nv9vu6u
      @user-dn3nv9vu6u Před 2 lety

      @@easyfarmingthrissur പൊന്നൻ ചേട്ടന്റെ ഒരു വീഡിയോ series ഒന്ന് ശ്രമിച്ചു നോക്കുമോ

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      K🥰

  • @santhoshkannan5067
    @santhoshkannan5067 Před 2 lety +1

    സൂപ്പർ നല്ല വിഡിയോ♥️♥️♥️♥️😍😍😍😍

  • @abyantony7856
    @abyantony7856 Před 2 lety +3

    അടുത്ത മാസ്സ്... പാമ്പും പെണ്ണും ആനയും

  • @adithyanappu2095
    @adithyanappu2095 Před 2 lety +2

    😍😍😘😘

  • @vava4622
    @vava4622 Před 2 lety +2

    🥳

  • @mohammedismall7816
    @mohammedismall7816 Před rokem

    വല്ലാത്ത ജാതി

  • @krunni3406
    @krunni3406 Před 2 lety +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @avinirinjalakuda7947
    @avinirinjalakuda7947 Před 2 lety +3

    🥰🥰🥰🥰

  • @prakashkk5856
    @prakashkk5856 Před 2 lety +2

    💖💖🔥🔥

  • @sajithkumarm5046
    @sajithkumarm5046 Před 2 lety +1

    👍👍👍

  • @vijayakumargopi2957
    @vijayakumargopi2957 Před 2 lety +2

    ❤️🙏👏

  • @anandhananilan7514
    @anandhananilan7514 Před 2 lety +5

    തുടങ്ങാം.... ആപറഞ്ഞോ 😊

  • @user-vo2wf6ur7s
    @user-vo2wf6ur7s Před 6 měsíci +1

    Airavathachakravarthy

  • @athuljithsajeev3664
    @athuljithsajeev3664 Před 2 lety +1

    🔥🔥

  • @saneeshak403
    @saneeshak403 Před 2 lety

    തഗിന്റെ ഉസ്താതാണ് രാമേട്ടൻ

  • @adhilkrishnakr7092
    @adhilkrishnakr7092 Před 2 lety +1

    😇😘

  • @vipinjpillai2874
    @vipinjpillai2874 Před 2 lety +4

    9.36 കണ്ടംപുള്ളി ആണോ

  • @liliblinku010
    @liliblinku010 Před 2 lety +1

    👌💕❤️💞

  • @anoopbalan4119
    @anoopbalan4119 Před 2 lety +1

    ❤️🙏

  • @__07__s31
    @__07__s31 Před 2 lety +1

    വെട്ടുകത്തി മഴു കോടാലി

  • @user-uz4jj3he6s
    @user-uz4jj3he6s Před 2 lety

    ❤️😍❤️😍

  • @vishnuprasad1999
    @vishnuprasad1999 Před 2 lety +1

    Iniyum ramakrishnettante videos undel ponnotte.ethra kandalum mathivarilla

  • @praveenkr5084
    @praveenkr5084 Před 2 lety

    👌🏻👌🏻👌🏻👌🏻

  • @abhinav.r
    @abhinav.r Před 2 lety +2

    Manarkkad sasiyettante video cheyyummoo

  • @vinayaknattika
    @vinayaknattika Před 2 lety +6

    പഴയ രണ്ടാമൻ എന്താ പോയത് ആ കാരണം ഒന്ന് ചോദിക്ക്.

  • @abyantony7856
    @abyantony7856 Před 2 lety +1

    Enthegilim help chiyanam ramettane, easy farming Thane munpottu eragi karyagal chiy.. Orumichy chiyammm nanukelarkum

  • @sreeragsreerag5835
    @sreeragsreerag5835 Před 2 lety +1

    🔥🔥🔥🔥🔥👌💯

  • @harikrishnan.m.pillai7022

    Besmorisam entha :)

  • @vasanthakumar785
    @vasanthakumar785 Před 2 lety +1

    സകലവും സൃഷ്ടിച്ചത് ദൈവമാണ് സകലത്തിന്റെയും ഉടയവനും ദൈവമാണ് പിന്നെ പറഞ്ഞത് ശരിയാണ് ആന കാട്ടിലെ മൃഗമാണ് അത് അതിന്റെ കാട്ടു സ്വഭാവം എടുക്കുക തന്നെ ചെയ്യും ഉപദ്രവിച്ചെന്നും വരും എന്തായാലും ചേട്ടന്റെ സംസാരം നല്ലതാണ് കേട്ടിരിക്കാൻ ആനയെ മാത്രമല്ല പാപ്പാൻ മാരെക്കുറിച്ചു ചേട്ടൻ പറയുന്നത് നല്ല കാര്യം

  • @manikandan4388
    @manikandan4388 Před 2 lety +1

    സുഖമാണോ ബ്രോ🥰🥰

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      സുഖം എവിടെ ഒരു വിവരം ഇല്ലാലോ

    • @manikandan4388
      @manikandan4388 Před 2 lety

      @@easyfarmingthrissur വീഡിയോ full ആയി കാണും ബ്രോ പക്ഷേ രാത്രി ജോലി കഴിഞ്ഞ് കാണുമ്പോൾ കമൻ്റ് ഇടാൻ മറന്നു പോവും

  • @azadkannan3187
    @azadkannan3187 Před 2 lety +3

    പ്രശാന്ത്‌ പറഞ്ഞ ആളും കൂടി ഉള്ള ഒരു video ചെയ്തുടെ... Bro ath nanayi erikum

  • @agoribrothers3577
    @agoribrothers3577 Před 2 lety +1

    ആരുടെ കുറ്റമാണെന്നും തുറന്നു പറയൂ രാമകൃഷ്ണൻ ചേട്ടാ എന്തിനാണ് മടിക്കുന്നത്

  • @allinone9603
    @allinone9603 Před 2 lety +1

    Pambum pennum Aanayum viswasikkan patilla 😂😂😂

  • @sudhikb937
    @sudhikb937 Před 2 lety

    എല്ലാം ബെസ്‌മോറിസം... 😂😂😂

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +1

      😂😂🥰

    • @sudhikb937
      @sudhikb937 Před 2 lety

      @@easyfarmingthrissur 😂ഇപ്പോൾ ബെസ്‌മോറിസം കണ്ടോണ്ടിരിക്കുന്നു.. 😄

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      😂😂👌

  • @shijusanju5753
    @shijusanju5753 Před 2 lety +2

    ഞങ്ങടെ elephant സ്‌ക്വാഡിന്റെ ഇന്റർവ്യൂ എടുക്കോ

  • @jithinrajpurappillikavu5027

    രാമകൃഷ്ണേട്ടന്റെ കുടുംബത്തെ കുറിച്ച് ചോദിക്ക്

  • @swishsaji9904
    @swishsaji9904 Před 2 lety

    ഈ ബെസ്‌മോറിസം എന്താ

  • @rahulkarthika6542
    @rahulkarthika6542 Před 2 lety +2

    6:02കട്ട് ചെയ്തല്ലോ ഇന്ട്രെസ്‌റ്റോടെ കേൾക്കാൻ തുടങ്ങുവാർന്നു

  • @aneeshbalan176
    @aneeshbalan176 Před 2 lety +2

    ഇതിലും ചോദിച്ചില്ല.. ചോദിക്കാനും പറയാനും എന്തങ്കിലും ബുധിമുട്ട് ഉണ്ടോ? (കടുവ വേലായുധൻ ചേട്ടനെ പറ്റി )

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety +1

      ചേട്ടാ കടുവ ശിവൻ ചേട്ടൻ വീഡിയോ ചെയ്തിട്ടുണ്ട് കടുവ ഉണ്ണി വേലായുധൻ ചേട്ടൻ ഇവരെ കുറിച്ച് ആണ് മുഴുവൻ 🥰🥰🥰

    • @aneeshbalan176
      @aneeshbalan176 Před 2 lety +1

      രാമകൃഷ്ണൻ ചേട്ടനോട് ചോദിക്കണം അതു പറ്റുമോ?

    • @easyfarmingthrissur
      @easyfarmingthrissur  Před 2 lety

      ഡീറ്റൈൽ വീഡിയോ ചെയ്തിട്ടുണ്ട് 👍🏻👍🏻

    • @Human__with__vibe
      @Human__with__vibe Před 2 lety +1

      ഒന്ന് പോടപ്പാ.....🤦🏻‍♂️

  • @Sandeep-pb4bd
    @Sandeep-pb4bd Před 2 lety +2

    ❤❤

  • @jithinam1905
    @jithinam1905 Před 2 lety

    🔥🔥🔥

  • @dilmundakkal3430
    @dilmundakkal3430 Před 2 lety +1

    ❤️

  • @sarathlal7284
    @sarathlal7284 Před 2 lety

    ❤️❤️❤️

  • @sanjusanjith2058
    @sanjusanjith2058 Před 2 lety

    ❤️❤️❤️

  • @jeethukumar8843
    @jeethukumar8843 Před 2 lety

  • @renjithkrishnan5265
    @renjithkrishnan5265 Před 2 lety