മര്യാദക്ക് കർണാടക പോകുന്ന ആൻഡ്രു..| Robin Bus, All India Tourist Permit (AITP)

Sdílet
Vložit
  • čas přidán 20. 11. 2023
  • #robinbus #robin #robinbusissue
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Komentáře • 189

  • @jbitv
    @jbitv  Před 8 měsíci +14

    czcams.com/video/uSqo04mOpW8/video.htmlsi=90e9XBSjBtaVziY3 ഈ വിഡിയോ കാണു ശാന്തമായി പോകുന്ന ബസ് കാണാം. Andrew Fan ആയേക്കാം ഹെെക്കോടതി ഇടക്കാല ഉത്തരവിനെ സുപ്രീം കോടതി ഉത്തരവുമായി കൂട്ടികെട്ടുന്ന ഉടായിപ്പു ....
    ‘ റോബിൻ ബസിന് ഇന്ന് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഒരു ഉത്തരവും ഉണ്ടായിട്ടില്ല .കാരണം ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല .
    ശരിക്കും സുപ്രീം കോടതിയിൽ എന്താണ് സംഭവിച്ചത്
    സുപ്രീംകോടതിയിൽ ചില ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുടമകളില്‍ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടതിയലക്ഷ്യ ഹർജി ചില ബസൂടമകള്‍ നൽകിയിരുന്നു. അതിൻറെപ്രാഥമിക വാദം കേൾക്കൽ മാത്രമാണ് ഇന്ന് നടന്നത്. ആദ്യപടിയായി ഇരു സംസ്ഥാനങ്ങൾക്കും(കേരളം തമിഴ്നാട് ) സുപ്രീംകോടതി നോട്ടീസ് അയച്ചു. ജനുവരി 10ന് വാദം തുടരും. അതുവരെ കേരളവും തമിഴ്നാടും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള കേസു കൊടുത്ത കക്ഷിക്കാരില്‍ നിന്ന് മാത്രം പ്രവേശന നികുതി ഈടാക്കില്ല എന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും പ്രവേശന നികുതി ഈടാക്കാൻ അവകാശമുണ്ട് എന്ന ഒരു സത്യവാങ്ങ്മൂലവുംകേരളം സമർപ്പിച്ചിട്ടുണ്ട് .ഇത് റോബിൻ ബസുമായി ബസുമായി ബന്ധപ്പെട്ട വിഷയങ്ങളിലേ അല്ല .
    റോബിൻ ബസ് ഈ വിഷയത്തിൽ കക്ഷി പോലും അല്ല .നിലവിൽ സുപ്രീം കോടതിയിലെ ഇന്നത്തെ ഉത്തരവ് ഹർജി കൊടുത്ത കക്ഷിക്കാർക്ക് മാത്രമേ ബാധകമേ ഉള്ളൂ അല്ലാതെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത മറ്റു വാഹനങ്ങൾക്ക് ഒന്നും ഈ വിധി ബാധകമല്ല .. ‘ഈ വാർത്ത വളച്ചൊടിച്ചാണ് റോബിൻ ബസ്സുടമ തൻറെ പതിവ് കൗശലം തുടർന്നത്. ഫേസ്ബുക്കിൽ അയാളുടെ പേജിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. റിപോര്‍ട്ടര്‍ ചാനലിന്‍റേതാണ്.അതും തെറ്റാണ്. റോബിൻ ബസിനെ തടയരുത് എന്ന് സുപ്രീംകോടതി വിധി വന്നു എന്നത് ഒരു വ്യാജ വാര്‍ത്തയാണ്. അങ്ങനെ ഒരു വിധി ഉണ്ടായിട്ടില്ല എന്നാൽ ഇന്ന് കേരള ഹൈക്കോടതിയിൽ നിന്ന് റോബിൻ ബസ്സിന് ഒരു വിധി കിട്ടിയിട്ടുണ്ട് .വിധിയല്ല ജനുവരി 17ന് കിട്ടിയ ഇടക്കാലവിധി രണ്ടാഴ്ചത്തേക്ക് തുടരുവാൻ ഹൈക്കോടതി ഉത്തരവിട്ടു. കാരണം റോബിൻ ബസിന്റെ അഭിഭാഷകൻ രഞ്ജിത് മേനോൻ ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ആയതിനാൽ ഈ കേസ് മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഈ കേസ് പരിഗണിക്കും

    • @shadowyt8563
      @shadowyt8563 Před 8 měsíci +5

      AITP rules padichattu vimarshiku

    • @jbitv
      @jbitv  Před 8 měsíci +1

      Rules ഒക്കെ വായിച്ചതാണ് Fans നെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. Exemption of 82 To 85 A ആണ്‌ നിങ്ങൾ ഈ പറയുന്നത്‌. മനസിലാക്കേണ്ടത് mother act ഇൽ ഉള്ള കാര്യം ഒരു ഓർഡർ വഴി ഒഴിവാക്കി എന്നു പറയാൻ പറ്റില്ല. ചട്ടങ്ങൾ വരും , കോടതി പറയണം.നിയമം അതല്ല so കോടതിയിൽ KSRTC കൊടുത്തിരിക്കുന്ന കേസിൽ തീരുമാനം വരുമ്പോൾ അറിയാം. Supreme കോടതി യിൽ റോബിൻ ബസ് ന്റെ service ആയി ബന്ധപ്പെട്ടത് ഇല്ല. luxury bus owners aitp permit ullavarodu സംസ്ഥാനം tax വാങ്ങുന്നതിനെ കുറിച്ചാണ്

  • @Nilaamazha2.0
    @Nilaamazha2.0 Před 8 měsíci +64

    KSRTC ക്ക് ഷോക്ക് ട്രീറ്റ്മെന്റ് നല്ലതാണ്.. ഇനിയെങ്കിലും KSRTC ഉണർന്നു നല്ല രീതിയിൽ സർവീസ് നടത്തട്ടെ.. അഹങ്കാരം കുറയട്ടെ

  • @mistmanvlogzzz2578
    @mistmanvlogzzz2578 Před 8 měsíci +17

    എനിക്കു മനസ്സിലായത് താങ്കളുടെ ഉള്ളിൽ ഒരു കമ്മി ഉറങ്ങികിടപ്പുണ്ടന്നാണ് 😂😂😂... Robin bus mathramalla kallada, onees oke engane odunnund varshangalayi.. Ethinte thudakkom eppol thudangithalla varshangalkku munne saranya bus issue muthal anu anganeyanu gireesh vikalangan akunne athil arum ayale samrashikkan ellarunnu... Eni puthiya issue 120 luxury bus eppozhathe ksrtc yude muthalikku permitnu vendi koodikal koduthu ethine athirthathu robin bus anu... Angane aa kodutha cash return kodukkendi vannu... Athinte pakapokkal anu eppo nadakkunne... Manassilayooo

  • @linsonsebastian631
    @linsonsebastian631 Před 8 měsíci +23

    Aitp നിയമത്തിൽ ഡെസ്റ്റിനേഷൻ lighting ഇട്ട് തന്നെ പ്രദർശിപ്പിക്കണം എന്നുണ്ട്

  • @sanoojnavarangam6143
    @sanoojnavarangam6143 Před 8 měsíci +18

    ബ്രോ എന്റെ ഫാദറിനും 2 ബസ് ഉണ്ടാർന്നു ksrtc same ടൈമിംൽ ഇറങ്ങി നശിപ്പിച്ചു 2പെർമിറ്റും സറണ്ടർ ചെയ്തു ഇപ്പൊ ksrtc ഓടുന്നില്ല ആ പെർമിറ്റിൽ അന്ന് vs അച്യുതാനന്ദൻ ഇന്ന് പിണറായി ഇവര് എല്ലാം നശിപ്പിക്കെ ഉള്ളു

  • @ManMan-uq6gh
    @ManMan-uq6gh Před 8 měsíci +28

    താങ്കൾ പറഞ്ഞത് ok ആണ്
    ഒന്നു രണ്ട് സംശയം ഉണ്ട്
    സ്റ്റാൻഡിൽ കയറി റോബിൻ ആളെ എടുത്തു എന്ന് പറഞ്ഞതിന് എന്താണ് തെളിവ്
    ബോഡ് വച്ചാൽ എന്താണ് കുഴപ്പം

    • @PKSDev
      @PKSDev Před 8 měsíci +1

      മാത്രമല്ല... ഒരു സംശയം കൂടി 👉AITP പെർമിറ്റെടുത്ത് സ്റ്റേജ് കാര്യേജ് ആയി വണ്ടികൾ all India തലത്തിൽ ഓടിയാൽ എന്താണ് കുഴപ്പം ?🤔
      ("വെല്ലുവിളിയാണ് " എന്ന് മാത്രം പറഞ്ഞു നിർത്തി !)

    • @jbitv
      @jbitv  Před 8 měsíci +3

      ഇന്ന് മുതൽ സ്റ്റാൻഡിൽ കേറി പോകുമെന്ന് , ഗിരീഷ് വെല്ലുവിളിച്ചിരുന്നു. Destination ബോർഡ് veykamennu vykethamayi oridathum illa. Aitp board veykanamenu und

  • @commonuser819
    @commonuser819 Před 8 měsíci +30

    ഒരു കാലത്ത് 30k to 40k private bus ഓടിക്കൊണ്ട് ഇരുന്ന നാടാണ്
    ഇപ്പൊ 8-10k പ്രൈവറ്റ് bus ഉണ്ട്
    രാത്രിയിൽ ഇതുപോലെ interstate run നടത്തുന്ന bus ഉണ്ടെങ്കിൽ അത് നല്ലത് ആണെന്ന് ഞാൻ പറയും.ksrtc ക്കും അതുപോലത്തെ bus ഉണ്ട് അവർ കുറഞ്ഞ റേറ്റിനു ഓടുമെങ്കിൽ ജനങ്ങൾ അതിലെ കേറുള്ളു .
    മിതമായ നിരക്കിൽ നല്ല യാത്ര സൗകര്യം കിട്ടുമെങ്കിൽ പിന്നെ ആർക്കും നഷ്ടം ഇല്ല
    ഇതൊക്കെ നടത്തികൊണ്ട് പോകാൻ അറിയുന്നവർ ആണേൽ ഒരു കുഴപ്പവും ഇല്ല .
    അതുകൊണ്ട് 2ഉം വേണം

  • @rajeshpai8612
    @rajeshpai8612 Před 8 měsíci +43

    AITP പെർമിറ്റ് നിങ്ങൾ അംഗീകരിക്കണ്ട . കോടതി അംഗീകരിച്ചോളും

  • @sunnyn3959
    @sunnyn3959 Před 8 měsíci +13

    കോൺട്രാക്ട് ക്യാ ര്യേജും A l T P പെർമിറ്റും രണ്ടും രണ്ടാണ്. 2023 മെയിൽ വന്ന നിയമമാണ് AITP.

  • @naturalfarms28
    @naturalfarms28 Před 8 měsíci +10

    Andrew കോൺട്രാക്ട് കാര്യേജ് ആണെങ്കിൽ അവരുടെ സർവീസ് നിയമപരമായി നോക്കിയാൽ തെറ്റാണ്. കോൺട്രാക്ട് കാര്യേജ് ഇന്റർസ്റ്റേറ്റ് പോകുമ്പോൾ ചെക്ക്പോസ്റ്റിൽ നിന്നും പെർമിറ്റ്‌ ഇഷ്യൂ ചെയ്യുന്നത് ആ ആ ട്രിപ്പിനു വണ്ടിയുമായി കോൺട്രാക്ടിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തിക്കും അപ്പോൾ കൊടുക്കുന്ന passenger ലിസ്റ്റിൽ ഉള്ള ആൾക്കാർക്കും ഒരു റൗണ്ട് ട്രിപ്പിനു മാത്രം ആണ്. അതായത് തിരിച്ചു വരുമ്പോഴും ആ ട്രിപ്പ് ഫുൾ സെയിം യാത്രക്കാർ ആയിരിക്കണം. Passenger ലിസ്റ്റ് മാറിയാൽ ആ temporary പെർമിറ്റ്‌ അസാധു ആകും. പിന്നെ എങ്ങനെ ഇവർ ഈ കോൺട്രാക്ട് കാര്യേജ് പെർമിറ്റ്‌ വെച്ചു ഡെയിലി സർവീസ് നടത്തുന്നത്. അതുപോലെ കൃത്യമായി ബോർഡറിൽ tax അടക്കുന്നുണ്ടെങ്കിൽ ഈ ട്രിപ്പ്‌ എങ്ങനെ ലാഭകരം ആകും.കനത്ത tax കാരണം കേരളത്തിൽ നിന്നും കർണാടകയിലേക്ക് മംഗലാപുരം ഒക്കെ വരുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾ പലതും ബോർഡറിൽ നിർത്തിയിട്ടു അവിടെനിന്നും വേറെ കർണാടക ബസ് അറേഞ്ച് ചെയ്തു വരാറാണ് പതിവ്. പിന്നെ എങ്ങനെയാണ് ഈ നൈറ്റ്‌ സർവീസ് വണ്ടികൾ ലാഭകരം ആയി സർവീസ് നടത്തുന്നത്. നിങ്ങൾ ഇങ്ങനെ സോഷ്യൽ മീഡിയയിൽ പറയുമ്പോൾ എല്ലാ വശങ്ങളും പഠിച്ചിട്ടു വേണം പറയാൻ. ഈ നൈറ്റ്‌ സർവീസുകൾ മുഴുവൻ വൻകിടക്കാർ അല്ലെങ്കിൽ സ്വാധീനം ഉള്ളവർ, പണമുള്ളവർ കൈക്കൂലി കൊടുത്തോ അല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ പണ്ട് മുതൽ നിയമവിരുദ്ധം ആയി ഓടുന്നതാണ്.

    • @paulvonline
      @paulvonline Před 8 měsíci

      Robinum contract carriage alle

  • @mohamedameen6830
    @mohamedameen6830 Před 8 měsíci +65

    ഈ വിഷയത്തെ പറ്റി genuine ആയി അഭിപ്രായം പറഞ്ഞത് നിങ്ങൾ ആണ് ❤️ നമ്മൾ മലയാളികൾ ക്ക് എന്താ ഇങ്ങ്നെ ബുദ്ധിയില്ലാതെ ആയി പോകുന്നത്

    • @jbitv
      @jbitv  Před 8 měsíci +6

      അമ്മാതിരി mob mentality ആണല്ലോ

  • @alexjaison359
    @alexjaison359 Před 8 měsíci +20

    Chettanu avideyoo thettu pattiyennu thonnunnu .
    Exemption.-(1) The conditions prescribed in rules 82 to 85A of the Central Motor Vehicles Rules,
    1989 shall not apply to the permits granted under these rules.
    85.(6) The tourist vehicle shall not be parked on any bus stand used by stage carriage and
    shall not operate from such bus stand.
    85.(7) The tourist vehicle shall be painted in white colour with a blue ribbon of five
    centimetres width at the centre of the exterior of the body and the word "Tourist" shall be
    inserted on two sides of the vehicle within a circle of sixty centimetres diameter.
    85.(9) The permit holder shall not operate the tourist vehicle as a stage carriage.

  • @Romeo_O_M
    @Romeo_O_M Před 8 měsíci +77

    ഈ വിഷയത്തിൽ സത്യസന്ധമായി അഭിപ്രായം പറയുന്ന ഒരേഒരു യൂടുബർ hats of to you bro

    • @jbitv
      @jbitv  Před 8 měsíci +1

      Thanks Bro❤️

    • @binsonantony6142
      @binsonantony6142 Před 8 měsíci +7

      ഈ അവതാരകൻ പറഞ്ഞത് പൂർണമായും പൊട്ട തെറ്റാണ്. കൊറോണ ക്കാലത്തു ഒന്നരക്കോടി വില വരുന്ന multy ആക്സിൽ ബസുകൾ ksrtc യുടെ അനാസ്ഥ കാരണം തുരുമ്പ് പിടിച്ചു പോയി. പ്രൈവറ്റ് വണ്ടികൾ വരണം. താങ്കളുടെ ചിന്തകൾ വളരെ വില കുറഞ്ഞു പോയി. നിയമത്തിൽ പറയുന്നത് ബോർഡ്‌ വച്ചു led ലൈറ്റ് ഇടണം എന്നാണ്. ബാംഗ്ലൂർ ഇൽ നിന്നും എല്ലാ state ലേക്കും വണ്ടി ഓടുന്നുണ്ട്. കേരളത്തിലേക്ക് മാത്രം നല്ല വണ്ടി വരുമ്പോൾ താനിക്കെന്ന ഇത്ര ചൊറിച്ചിൽ. താങ്കൾ കേരളത്തിനു വെളിയിൽ ജീവിക്കാത്ത ആൾ ആണെന്ന് തോന്നുന്നു. ജനങ്ങൾ ക്കു നല്ല സർവീസ് ആവശ്യം ആണ്. State നു കുരുപൊട്ടും എന്നറിയാം അതുകൊണ്ടാണ് കേന്ദ്രം ഈ നിയമം ഇറക്കിയത്

    • @savv538
      @savv538 Před 8 měsíci

      ​@@binsonantony6142ഇങ്ങേർക്ക് റോബിനോട് എന്തോ ചൊരുക്ക് ഉണ്ട്..

    • @savv538
      @savv538 Před 8 měsíci

      ഇവൻ അത്ര വെടിപ്പ് അല്ല..ഇവൻ കമ്മി ആണ്..ഒരു യൂട്യൂബ് ചാനലിൽ അങ്ങ് തള്ളി മറിച്ചാൽ ഞങ്ങൾ അങ്ങ് മൊത്തം വിശ്വസിക്കും എന്നാ ഓൻ്റെ വിചാരം..

  • @user-zn9gg5jc4l
    @user-zn9gg5jc4l Před 8 měsíci +9

    ഇൻസ്റ്റാഗ്രാം റീൽ ലെവലിൽ തലച്ചോറിനെ പരുവപ്പെടുത്തതെ ചിന്തിച്ച് ചെയ്ത വീഡിയോ ആയി തോന്നി 👏

  • @roymathew3673
    @roymathew3673 Před 8 měsíci +20

    ചേട്ടന് AITP പെർമിറ്റ്‌ ന്റെ കാര്യത്തിൽ എവിടെയോ പിശക് പറ്റിയിട്ടുണ്ട്..ഒന്നുകൂടി നോക്കിക്കേ..Exemption ഇൽ സ്റ്റാൻഡിൽ കയറാമെന്നും.. ബോർഡ്‌ വെക്കണം എന്നുമാണല്ലോ.. 🤔

    • @jbitv
      @jbitv  Před 8 měsíci +1

      Mother Act ഇൽ ഉള്പെട്ട ഒരു കാര്യം എടുത്തു കളഞ്ഞു എന്നു പറയാൻ പറ്റില്ല ...ഒരു ചട്ടം കൊണ്ടുവന്നാലും നിയമം അതല്ല so KSRTC പോയ കേസ് ന്റെ തീരുമാനം വരും വരെ അതിലും വ്യെക്തത ഇല്ല

  • @അണ്ടിക്കണ്ണൻ

    ഇത് ക്യാമ്പയിൻ ആണെങ്കിൽ, അത് കേറിയത് ഇവിടുത്തെ പിണുവിന്റെയും അധികാരികളുടെയും 10 പൈസക്ക് കൊള്ളാത്ത പ്രതിപക്ഷത്തിന്റെയും ഊളത്തരംങ്ങൾ കൊണ്ട് മാത്രമാണ്.. അല്ലെങ്കിൽ ഇത് അധികമാരും അറിയാതെ ഒതുങ്ങിയേനെ.. 🙏

  • @amjeda
    @amjeda Před 8 měsíci +16

    ബസുകൾ വരട്ടെ. Competition ഉണ്ടാവട്ടെ. സര്ക്കാര് കുത്തക ആകി വെക്കുന്ന beverages അഥവാ takeaway de അവസ്ഥ കണ്ടോ? മറ്റു സംസ്ഥാനങ്ങളിൽ അവയുടെ സ്റ്റാൻഡേർഡ് എന്താണ്.

  • @mess520
    @mess520 Před 8 měsíci +11

    പൊന്നു സുഹൃത്തേ .. ഇനി റോബിൻ തെറ്റ്‌ ആണ് ചെയ്യുന്നതെങ്കിൽ അത് കേരള ഗവണ്മെന്റ് കോടതിയിൽ challenge ചെയ്യട്ടെ ... അല്ലാതെ ഇങ്ങനെ പുറകെ നടന്ന് വേട്ട ആടുകയാണോ ? അവിടെ ആണ് പ്രശ്‌നം ... റോബിനെ വളർത്തിയത് mvd ആണ് ... അത്രേ ഉള്ളു ...

  • @dubailuxurybuses1500
    @dubailuxurybuses1500 Před 8 měsíci +7

    IAM READY TO CLARIFY...............................U DONT KNOW WHY THIS PERMIT CAME .......................AITP . GO AND STUDY...

  • @chinmayanand3227
    @chinmayanand3227 Před 8 měsíci +18

    Le Robin Fans: Njangalkk ithonnum kelkanda .njngale robine kollunee 😭😭

  • @thomasece
    @thomasece Před 8 měsíci +18

    Very happy to see that the viewers are not sharing the same feeling as this channel. Users want good facilities and they are ready to pay and let the market decide the rate. If govmt want to interviene they can provide support by low collection route with tax money.

  • @youcreate3896
    @youcreate3896 Před 8 měsíci +4

    Watching your contents from the very beginning, day by day quality of videos are increasing, keep going bro🤝🤝😍😍

  • @funsonly4u
    @funsonly4u Před 8 měsíci +6

    Bro പറയാൻ വിട്ടുപോയ ഒരു കാര്യം. Ksrtc enthukond kuttikalkk concession കൊടുക്കുന്നില്ല

  • @jayakrishnanvj6471
    @jayakrishnanvj6471 Před 8 měsíci +6

    Thangal aadyam AITP permit print eduThu vayichu Nokki oru video cheyyane pls. Confusion ozhivaakaalo

  • @User67578
    @User67578 Před 8 měsíci +2

    Go and read the new amended rule for AITP permit,it's clear that contract carriage bus can conduct service like stage carriage .

  • @AkhilSuresh-bw3lh
    @AkhilSuresh-bw3lh Před 8 měsíci +1

    Thanks bro for genuine information

  • @Cartoonmedia539
    @Cartoonmedia539 Před 8 měsíci +1

    Kazhinja rand video il paragraph pole ezhuthi. Nthina nigade video adiyil comment chythath enn enik mansil aavunilla. Parayan onde nigale pole parayanm njn paragrapb ezhuth nirthi.
    Good work keep going.

  • @skerala8175
    @skerala8175 Před 8 měsíci +6

    എഐടിപി.. താങ്കൾ ഒന്നുകൂടി വായിച്ചു നോക്കുന്നത് നല്ലതാണ്... കുറച്ചു കാര്യങ്ങൾ വിട്ട് പറയരുത് കെഎസ്ആർടിസി നല്ല രീതിയിൽ പോയാൽ ആൾക്കാർ അതിൽ കയറും ഒരു മത്സരം ആയിക്കോട്ടെ ജനങ്ങൾക്ക് ഗുണം ഉണ്ടാകും വീഡിയോ നന്നായി👍

  • @savineshsurendran3701
    @savineshsurendran3701 Před 8 měsíci +4

    Read the Gazette rules 2023 properly....then only make video...High court and Supreme court's knows the all History of this Bus... that's why they have announced this condition for Robin Bus.What about you are telling about that rules are totally deleted in New Transport Act.

    • @jbitv
      @jbitv  Před 8 měsíci

      Ithoke aru paranju. Show me the case details regarding robin bus in supreme court 😄

    • @user-tl4uo1sn9i
      @user-tl4uo1sn9i Před 8 měsíci

      Who are you to challenge a court order? Present of India?if you think supreme court didn't issue such an order, you can use Robin bus for insulting the court.

  • @nithin-km6gd
    @nithin-km6gd Před 8 měsíci +42

    നിയമം റോബിന് അനുകൂലമാന്നെങ്കിൽ ചെയ്യട്ടെ... അത് കോടതി നോക്കിക്കൊള്ളും അല്ലാതെ താനും MVD യും പറയുന്നപോലെ ചെയ്യാൻ വേറെ ആളെ നോക്കു...

  • @sunnyn3959
    @sunnyn3959 Před 8 měsíci +3

    ദേശസാൽകൃത റൂട്ടുകളിൽ ആവശ്യത്തിന് ഓർഡിനറിയില്ല. പലപ്പോഴും ഓർഡിനറിയേ ഇല്ല. പിന്നെ ചെറിയ സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടവർ എന്തു ചെയ്യും.

  • @princekk6491
    @princekk6491 Před 8 měsíci +5

    ഇതാണ് സത്യം

  • @appunair1336
    @appunair1336 Před 8 měsíci +10

    If there is provision for placing destination board. Whats the wrong. As per rule it says that the destination board should be illuminated.
    Please find how ksrtc operate pamba service. Then talk. For 10 km how much is the ticket fare from pamba to Nilakkal
    All interstate pvt buses are operating with AITP permit and having boarding points across kerala. No issue with them.
    There should be both ksrtc and pvt buses.
    You said about old memories about student concession...u will find it only in pvt buses because ksrtc wont permit that...for service or for profit?

    • @jbitv
      @jbitv  Před 8 měsíci

      Maryadak nadathan vazhikalund nammal alochichu tension adikanda…

    • @wolverinex2743
      @wolverinex2743 Před 8 měsíci +8

      ​@@jbitv ഉത്തരം പറയാതെ nice aayi scoot ayile 😂

    • @midhunke1141
      @midhunke1141 Před 8 měsíci +1

      Vazhikal undayittum itremvarshamayi enthukond nadathiyilla..

  • @Cleanindiaswachbharatsupporter
    @Cleanindiaswachbharatsupporter Před 8 měsíci +9

    കാളവണ്ടി യുഗത്തിലേക്കല്ല നമ്മുടെ യാത്ര എന്ന് എല്ലാവരും ഓർത്താൽ നന്നായിരിക്കും..
    നല്ല വൃത്തിയുള്ള ബസുകൾ, നിരക്ക് കുറവിൽ കൂടുതൽ സൗകര്യങ്ങളോടെ പൊതു ഗതാഗത സൗകര്യങ്ങൾ വരേണ്ടത് ജനങ്ങളുടെ അവകാശം കൂടിയാണ് എന്ന് എല്ലാ സർക്കാർ, ഗവണ്മെന്റ് ഉദ്യോഗസ്ഥരും ഓർത്താൽ നന്നായിരിക്കും..
    ജനങ്ങളുടെ നികുതി പണം കൊണ്ടാണ് ശമ്പളം കിട്ടുന്നത് എന്ന് എല്ലാവർക്കും ഓർമ വേണം..
    One india, one nation,
    one nation, one permit, one tax അതാകണം ഇനി വേണ്ടത് 😎

  • @Curious364
    @Curious364 Před 8 měsíci +2

    Robin Gireesh parayunath AITP rule anusarichu board vach light um kathichu pokanam enaanallo, appo AITP rule il board vaykaruth enundo Jaiby?

    • @jbitv
      @jbitv  Před 8 měsíci

      exemption aanu gireesh parayunnath. Athil vyekthatha illa. Niaymam athalla.

  • @ajipaul1239
    @ajipaul1239 Před 8 měsíci +9

    പറഞ്ഞിരിക്കുന്നത് ബോർഡ് വേണമെന്നോ വേണ്ടെന്നോ നിർബന്ധമില്ല നിയമത്തിൽ ഇഷ്ടമുണ്ടെങ്കിൽ വയ്ക്കുക പ്രത്യേക എടുത്തു പറഞ്ഞിട്ടില്ല ബോർഡ് വയ്ക്കേണ്ട എന്ന് പറഞ്ഞിട്ടില്ല രണ്ടാമത്തെ കാര്യം നീ കമ്മി ചിന്തിക്കാതെ മനുഷ്യനായിട്ട് ചിന്തിക്കുക

    • @jbitv
      @jbitv  Před 8 měsíci +14

      നീ മന്ദപ്പനാവാതെ ബാക്കി വണ്ടികൾ സർവീസ് നടത്തുന്നതും . ഒരു bus ഉടമകളുടെ സംഘടനയും രംഗത് വരാത്തതും നോക്കു

    • @ajipaul1239
      @ajipaul1239 Před 8 měsíci +9

      @@jbitv ഞാനിവിടെ നിന്നോട് സംസാരിക്കുന്ന നിയമമാണ് മറ്റുള്ളവരുടെ കാര്യമല്ല അതെനിക്ക് നോക്കേണ്ട കാര്യമില്ല കമ്മി

    • @ajipaul1239
      @ajipaul1239 Před 8 měsíci +10

      @@jbitv എവിടെയാണ് എഴുതിയിരിക്കുന്നത് സ്റ്റാൻഡിൽ കയറാൻ പാടില്ല എന്നും ബോർഡ് വയ്ക്കേണ്ട എന്നും കളർകോട് വേണമെന്നും പറഞ്ഞിരിക്കുന്നത് കാണിക്കാൻ പറ്റുമോ

    • @jbitv
      @jbitv  Před 8 měsíci +3

      😆

    • @beeranhusain
      @beeranhusain Před 8 měsíci +1

      ​@@ajipaul1239അദ്ദേഹത്തോട് ഏതോ പ്രൈവറ്റ് ബസ്കാരൻ അങ്ങോട്ട്‌ മാറിനിൽക്ക് കൊച്ചേ എന്ന് പറഞ്ഞു അത് കൊണ്ട് എല്ലാരോടും അതേക്കണോടെ കാണുന്നു
      അത്രയും ഉള്ളു ഗവണ്മെന്റ് സർവെൻറ് എന്നാൽ ചിലരുടെ താല്പര്യം മാത്രം ലക്ഷ്യം കണ്ട് പ്രവർത്തിക്കേണ്ടവർ എന്നല്ല

  • @sivakrishnan41
    @sivakrishnan41 Před 8 měsíci +1

    Colour code vaykandangil ath VVIP ayittula alkkar povan anel chilappo ilavu kittiyal ayii.

  • @sajithomas1496
    @sajithomas1496 Před 8 měsíci +8

    Bro പറഞ്ഞതൊക്കെ അംഗീകരിക്കുന്നു ,KSRTC ക്കു ഉല്ലാസയാത്ര നടത്താനുള്ള പെർമിഷൻ ഉണ്ടോ ,വൈപ്പർ ഇടാതെ മഴയത്തു ഓടിക്കാൻ pvt ബസ് നു പെർമിഷൻ ഉണ്ടോ ദേശസാൽകൃത റൂട്ടിൽ അല്ലാതെ മറ്റു റോഡുകളിൽ ഓടുമ്പോൾ students നു കൺസെഷൻ കൊടുക്കാത്തത് എന്തുകൊണ്ടാണ് ..KSRTC ഉല്ലാസയാത്രയോ ടൂറുകൾക്കോ ഉപയോഗിക്കുമ്പോൾ കളർ കോഡ് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല

    • @jbitv
      @jbitv  Před 8 měsíci +3

      stage carriage nu contract aakam vendi temporary aayi permit kittum, thirich kittilla. So ksrtc alla eth bus nu temporary contract edukam

  • @dubailuxurybuses1500
    @dubailuxurybuses1500 Před 8 měsíci +1

    OK ITHE ADREW INSIDE KERALA TICKET SERVICE UNDALLLOOOO ATHU ENTHU PERMIT ANU ??????

  • @AkhilAravind123
    @AkhilAravind123 Před 8 měsíci +1

    Color code ooo, appo matte 1.05cr de vandikku enthu color code

  • @pchow1235
    @pchow1235 Před 8 měsíci +7

    we need privatization in every sector .. KSRTC should have competition then they at least try to improve their service or they can go the Air-India way .. At the end of the day, KSRTC eating tax payers money ..

  • @ashwin095
    @ashwin095 Před 8 měsíci

    Correct bro, I don't understand why no one understands this, even the media is the same.

  • @abdullabappu4686
    @abdullabappu4686 Před 8 měsíci

    നൂറു കണക്കിന് ബസുകൾ ദിവസവും ബാംഗ്ലൂർ മഡ്രാസ് റൂട്ടിൽ ദിവസവും ഓടുന്നുണ്ട്. വർഷങ്ങളായി ഓടുന്നുണ്ട്.
    എന്റെ നാടായ മലപ്പുറം / കോട്ടക്കൽ ടൗണുകളിൽ
    നിന്ന് ദിവസവും ഓടുന്നുണ്ട്.

  • @MdprasadMeenkara-dk7bc
    @MdprasadMeenkara-dk7bc Před 8 měsíci +4

    നിങ്ങൾ ഇ പറഞ്ഞതൊക്കെ ശരിയായിരിക്കാം പക്ഷെ ആ ബസ് mvd യുടെ ഔദര്യത്തിൽ ഓടുന്നതായി കൃത്യമായി മാമുൽ കൊടുത്തു ഓടാം മാമുൽ അവിടെ എത്തിയില്ലെങ്കിൽ ഇ വക പ്രശ്നം അവർക്കും ഉണ്ടാകും പിന്നെ സർക്കാർ mvd യെ ഉപയോഗിച്ച് മോട്ടോർ വാഹനം ഉപയോഗിക്കുന്നവരേ നല്ലപോലെ ഉപദ്രവിക്കുന്നുണ്ട് അതുകൊണ്ട് പൊതുജനങ്ങൾ അവർക്ക് എതിരായി നിൽക്കും ഇവർ കൈക്കൂലി ക്കാരാണെന്നുള്ളതാണ് അവരുടെ കൊഴപ്പം

  • @malayalam398
    @malayalam398 Před 8 měsíci +3

    ഇയാൾക്ക് തീരെ വിവരം ഇല്ല എന്ന് മനസിലായി, ആൻഡ്രൂ ബസ്സ് ഒടുനത് അയാൽ അയ്യാൾ ഒരു സിപിഎം അനുഭാവി ആയതു കൊണ്ടും കുറേ കാശ് കൈകൂലി കൊടുത്ത് കൊണ്ടാണ്.
    റോബിൻ ഒരു 25 ലക്ഷം ഏതെങ്കിലും നേതാവിൻ്റെ കയിൽ കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു.
    നിങ്ങൾ ഒരു ന്യായീകരണ സകാവ് ആയി മാറിയിരിക്കുന്നു, സ്വന്തം അവകാശം കൈകൂലി കൊടുക്കാതെ കേരളയിൽ നേടണമെങ്കിൽ നട്ടെല്ല് വേണം നട്ടെല്ല്

  • @hawkvision5976
    @hawkvision5976 Před 8 měsíci +1

    Both buses have different permits.

  • @sijojose7284
    @sijojose7284 Před 8 měsíci +2

    Big fleet operators mathrame transport operationil pidichu nilkan patu ennu oru situation already ayitund, ota vandi 2 vandikarante oke karyam valare kashtam anu.

    • @jbitv
      @jbitv  Před 8 měsíci

      true. AITP വന്നാൽ വണ്ടി 100 എണ്ണം ഒന്നിച്ചിറക്കാൻ ഇഷ്ടം പൊലെ ആൾകാർ കേരളത്തിലുണ്ട്

    • @sijojose7284
      @sijojose7284 Před 8 měsíci +2

      ​@@jbitvexactly Robinte kaliyum athu thanne arikum, oru backupum illandu oralu 2 state Govtine velluvilichu chumma vandi odikunnu eniku thonnunnilla.

    • @jbitv
      @jbitv  Před 8 měsíci

      Avark already 4 vandi koodi irangan undennu paranjarnu

  • @Cartoonmedia539
    @Cartoonmedia539 Před 8 měsíci

    Video link evide?

  • @albyunni8211
    @albyunni8211 Před 8 měsíci

    e videole ulla intro ozuvakkamo i mean black and white part

  • @jithustravelcreation3621
    @jithustravelcreation3621 Před 8 měsíci +1

    Bro Andrew is a night service and robin is day service

  • @vimalandrew2008
    @vimalandrew2008 Před 8 měsíci +3

    Its CITU union playing. They stopped private buses more than 140km run. So revenge is coming. Thousands of interstate private buses are coming. Once a ksrtc is on road, it wont be painted, cleaned

  • @User67578
    @User67578 Před 8 měsíci

    They don't have AITP permit , in order to get AITP permit bus owners has to pay whopping 3 lakh rupees to government

  • @user-zn9gg5jc4l
    @user-zn9gg5jc4l Před 8 měsíci +1

    💯

  • @iindian8655
    @iindian8655 Před 8 měsíci +7

    നാല് മുറിക്കുള്ളിൽ ഇരുന്നിട്ട് ഡയലോഗും പറഞ്ഞ് കാറിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവനാ ഈ ഡയലോഗ് അടി. ആന തൂറുന്ന കണ്ടിട്ട് ഇവിടിരുന്നു ആട് തൂറിട്ട് വല്ല കാര്യം ഉണ്ടോ.

    • @jbitv
      @jbitv  Před 8 měsíci +11

      സ്കൂളിൽ പോയി , കോളേജിൽ പോയി , ജൊലി ഉണ്ട് നല്ല ശമ്പളം ഉണ്ട് , വൈകിട്ട് മുറി ഇൽ ഇരുന്നു ഡയലോഗ് അടിക്കാൻ കഴിവുണ്ട് .എഴുത്തും വായനയും പല ഭാഷകളും അറിയാം നല്ല വരുമാനം ഉണ്ട് ...ഇപ്പോ എന്ത് ചെയ്യാൻ പറ്റും 😄 നിന്നെ പൊലെ നീ മാത്രം..ആ പിന്നെ കാർ ..ശെരിയാ ...വണ്ടികൾ പലതുണ്ട് ..ക്യാഷ് കൊടുത്തു വാങ്ങിതാ ..bus വാങ്ങി ഉരുട്ടാൻ മോഹം തോന്നിട്ടില്ല ..oru NP Lorry എടുതലൊന്നു ആലോചന ഉണ്ട് ...

    • @savv538
      @savv538 Před 8 měsíci

      ​@@jbitvനീ സുടുക്കൾക്കു ചെരച്ചതോ

  • @ManMan-uq6gh
    @ManMan-uq6gh Před 8 měsíci +13

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ താങ്കൾ പറഞ്ഞത് ശരിയല്ലേ എന്ന് തോന്നി താങ്കൾ പറഞ്ഞ വീഡിയോ കണ്ടപ്പോൾ താങ്കൾ പറഞ്ഞത് പൊട്ടത്തരം ആണെന്ന് തിരിച്ചറിഞ്ഞു
    Andrew ബസ് വഴിയിൽ നിന്നും ആളെ കയറ്റുന്നുണ്ട് അത് ബസ് സ്റ്റാന്റുകളുടെ മുൻപിൽ നിന്നും കയറ്റുന്നുണ്ട് അത് റോബിനും ചെയ്യുന്നുണ്ട് പിന്നെ വഴിയിൽ കാത്ത് നില്കുന്നവർക് ബസ് പെട്ടന്ന് മനസിലാക്കാൻ വേണ്ടി ബോർഡ് വാക്കുന്നത് നല്ലതായിരിക്കും പ്രേതേകിച് കളർ കോഡ് കൂടി ഉള്ളപ്പോൾ
    പിന്നെ mvd യുടെ ആകെ ഉള്ള പ്രശ്നം ഇതേ ഉള്ളു നിങ്ങൾ മോഷ്ടിച്ചോളൂ പക്ഷെ മോഷ്ടിക്കും എന്ന് പറഞ്ഞിട്ട് മോഷ്ടിക്കരുത് അല്ലതെ പഞ്ചപാവത്തെ കൂട്ട് ഇരുന്നിട്ട് മോഷ്ടിച്ചോളൂ എന്ന് പറയുന്നത് കൂട്ട് തോന്നി താങ്കളുടെ വിശദീകരണം

  • @mrheatyoutube
    @mrheatyoutube Před 8 měsíci

    Why robin bus red color code please make video

  • @geongeorge7343
    @geongeorge7343 Před 8 měsíci +3

    Colour code illathe aanallo fitness edukkan chenath anneram mvd onnum paranjillallo pinne enthinanu??

    • @jbitv
      @jbitv  Před 8 měsíci

      pullide statge carrier num color code illa, ayal special permission entho eduthatund

    • @geongeorge7343
      @geongeorge7343 Před 8 měsíci

      @@jbitv bro keralathil mathramma njan ee color code kandittullu

    • @user-tl4uo1sn9i
      @user-tl4uo1sn9i Před 8 měsíci

      Pinne aadyam Robin bus pidichappol mvd permit inte karyam paranjittalla.Viper blade,, footboard ennokke aanu paranjathu ennu kettu.pinne fitness certificate inu poyappol athu kodukkukayum cheythu.pinneedanu permit vishayam vannathu.Appol athil entho kallakkali undavan chance undu.

  • @jayakrishnanvj6471
    @jayakrishnanvj6471 Před 8 měsíci +1

    Board vekkan niyamam anusasikkunnundenkil pinne enthinu bayakkanam

  • @a98b98
    @a98b98 Před 8 měsíci

    Bro njan oru mini bus edukkan alochikkunu but. Bus root adakkam pvt bus kittuvan no way. Tourists bus vijayikkan valare padu anu. ÀITP seat anusarichu koduthal mathi stage carriage anel ottam kittum so everyone looking for thier daily bread.

    • @jbitv
      @jbitv  Před 8 měsíci

      Yes. brother i can understand. But ivide e aitp othri vannalum robin paranjapole paisa ullavan kooduthal vandi iraki monopoly aavum. Sadharan investor safe alla

    • @a98b98
      @a98b98 Před 8 měsíci

      ​@@jbitv Ethil mvd parayuna pole timming athupole specific rootum Ellallo appol njan alichittu monopoly ondakkan padu anu. Pakshe eppol ksrtc Monopoly ondu. Very dangerous Monopoly. Not giving ST. Fare is higher than any state

  • @twithtlive
    @twithtlive Před 8 měsíci

    Robin 4 bus ore samayath MH.KA. TN. AP.4 state povan purappettal ninkal yenducheyum adin bordnde aavasyamund

  • @46anas4646
    @46anas4646 Před 8 měsíci +1

    കോവിഡ് വന്നപ്പോ കണ്ടതാണ് നോർത്ത് ഇന്ത്യയിൽ ആളുകൾ നടന്ന് പോയത്

  • @Sugarsan59
    @Sugarsan59 Před 8 měsíci

    AIT permit alle?

  • @neelakantang2104
    @neelakantang2104 Před 8 měsíci +1

    റോബിനും സർക്കാരും തമ്മിലുള്ള പോരാട്ടം നടക്കട്ടെ... അങ്ങനെ നിയമത്തിലെ പഴുതുകൾ അടയട്ടെ.

  • @jennymathews196
    @jennymathews196 Před 7 měsíci

    ആൻഡ്രൂ ബസ്സ് സർവീസ് വളരെ നല്ലതാണ് പക്ഷെ സമയനിഷ്ഠ തീരെ ഇല്ല രാവിലെ 7 മണിക്ക് സുള്ള്യ യിൽ എത്തുമെന്ന് പറഞ്ഞിട്ട് 7 മണിക്ക് പയ്യന്നൂർ വരെയെ എത്തിയുള്ളുവഴിയിൽ തിരക്കുമില്ലായിരുന്നു ബ്ലോക്കിലും പെട്ടില്ല, പുറപ്പെടുവാനും താമസിച്ചു വഴിയിൽ പല സ്ഥലത്തും നിർത്തിയിട്ടുമൊക്കെയാണ് യാത്ര. 6.15ന് പാലായിൽ എത്തുമെന്ന് പറഞ്ഞിട്ട് 7.15 നാണ് രാവിലെ എത്തിയത്

  • @sharaf5166
    @sharaf5166 Před 8 měsíci +2

    പേഴ്സണൽ ആയി യോജിക്കണ്ട..........
    Andrew അളിയൻ ആണോ

  • @rahulrc5795
    @rahulrc5795 Před 8 měsíci +1

    നിയമം ഒക്കെ ശെരിയാണ് ബ്രോ. തീരെ നിഷ്കളങ്കൻ ചിന്ത മാറ്റി വൈക്കു. ഇവിടെ നടക്കുന്ന യാഥാർഥ്യം മനസ്സിലാക്കൂ. റോബിൻ ഒരു പോരാട്ടത്തിൽ ആണ്. നിയമത്തിൻ്റെ loopholl വച്ചു നല്ല പണി കൊടുക്കുന്ന പരിപാടി. I agree with this

  • @Ponnu0521
    @Ponnu0521 Před 8 měsíci +1

    കാറിൽ ഏതെങ്കിലും KSRTC സ്റ്റാൻഡിന് മുൻപിൽ നിങ്ങളെ ഇറക്കി നിങ്ങൾ ലെഗേജ് എടുക്കുന്നതിന് മുൻപ് ആ വാഹനത്തിന് ഫൈൻ കിട്ടിയേക്കാം എന്നാൽ അകത്തേക്ക് പ്രവേശനവുമില്ല അതാണ് റോബിൻ അവർ പറയുന്ന സ്റ്റാൾഡ് ഫീ കൊടുത്തു കൊണ്ട് അകത്തേക്ക് കയറിയേക്കാം എന്ന് തീരുമാനിച്ചത് (അവിടെ അദ്ദേഹം പറയുന്നത് കാശ് കൊടുത്താൽ ആർക്കും കയറാവുന്ന ഒരു സ്ഥലമാണത് അവരുടെ കുത്തകയൊന്നുമല്ല എന്നാണ് ) പിന്നെ ബോർഡ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റിനെക്കുറിച്ച് നിബന്ധനയുള്ളതു പോലെ AITP ബസ്സുകളിൽ ബോർഡ് വക്കുന്നുവെങ്കിൽ ബോർഡിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ വെളിച്ചത്തെക്കുറിച്ചും നിബന്ധനയുണ്ട്. അതിനർത്ഥം ബോർഡ് വക്കാം എന്ന് തന്നെയല്ലേ പിന്നെ കളർകോഡ് എല്ലാവർക്കും പാലിക്കാവുന്നതേയുള്ളൂ നിയമങ്ങൾ ആദ്യം പാലിക്കേണ്ടത് ഗവൺമെന്റ് സംവിധാനങ്ങളല്ലേ അതല്ലേ അതിന്റെ ഒരു മര്യാദ നേതാവ് പാലിക്കാത്ത കാര്യത്തിന് അണികളോട് ആഞ്ജാപിക്കാൻ അർഹതയുണ്ടോ. അതുകൊണ്ട് തന്നെയാണ് മറ്റൊരു സ്റ്റേജ് കാര്യേജ് ബസും അയാൾ ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങി കളർ കോഡില്ലാതെ ഓടിക്കുന്നത്.

  • @SanithKK
    @SanithKK Před 8 měsíci +4

    Oru video..Rendu video.. moonu video..keep it coming 😅

  • @pubgaddict6890
    @pubgaddict6890 Před 8 měsíci +2

    Robin nadathunath loophole upayogich state ine velluvilikkuvanennu ath first day thot media kk ariyam but anittum oru hero statusil ethichu . Ippo nokkiyal ath niyama langanam annen parayunnath kanam . Media enthukond first day Ith onnum reveal akkilla . Ippo entha reveal cheyyune . 😢😢😢😢 medias work for money

  • @angelbibs7274
    @angelbibs7274 Před 8 měsíci +3

    ഇയൊരു വിഷയം വന്നപ്പോൾ ഞാൻ താങ്കളുടെ opinion ആണ് ആദ്യം check ചെയ്‌തെ. ബാക്കിയെല്ലാചാനലുകളും crowd opinion നോക്കി news പറയും. Thank you

  • @Smediain
    @Smediain Před 8 měsíci +1

    Sathyam vilichhe parayan thonniyallo oralkke enkilum

  • @athulyavp7872
    @athulyavp7872 Před 8 měsíci

    👍🏽

  • @thomasece
    @thomasece Před 8 měsíci +4

    Are you challenging center's rule and honorable supreme court?

    • @jbitv
      @jbitv  Před 8 měsíci +1

      ഹെെക്കോടതി ഇടക്കാല ഉത്തരവിനെ സുപ്രീം കോടതി ഉത്തരവുമായി കൂട്ടികെട്ടുന്ന ഉടായിപ്പു ....
      ‘ റോബിൻ ബസിന് ഇന്ന് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഒരു ഉത്തരവും ഉണ്ടായിട്ടില്ല .കാരണം ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല .
      ശരിക്കും സുപ്രീം കോടതിയിൽ എന്താണ് സംഭവിച്ചത്
      സുപ്രീംകോടതിയിൽ ചില ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുടമകളില്‍ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടതിയലക്ഷ്യ ഹർജി ചില ബസൂടമകള്‍ നൽകിയിരുന്നു. അതിൻറെപ്രാഥമിക വാദം കേൾക്കൽ മാത്രമാണ് ഇന്ന് നടന്നത്. ആദ്യപടിയായി ഇരു സംസ്ഥാനങ്ങൾക്കും(കേരളം തമിഴ്നാട് ) സുപ്രീംകോടതി നോട്ടീസ് അയച്ചു. ജനുവരി 10ന് വാദം തുടരും. അതുവരെ കേരളവും തമിഴ്നാടും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള കേസു കൊടുത്ത കക്ഷിക്കാരില്‍ നിന്ന് മാത്രം പ്രവേശന നികുതി ഈടാക്കില്ല എന്ന് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിന് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്നും പ്രവേശന നികുതി ഈടാക്കാൻ അവകാശമുണ്ട് എന്ന ഒരു സത്യവാങ്ങ്മൂലവുംകേരളം സമർപ്പിച്ചിട്ടുണ്ട് .ഇത് റോബിൻ ബസുമായി ബസുമായി ബന്ധപ്പെട്ട വിഷയങ്ങളിലേ അല്ല .
      റോബിൻ ബസ് ഈ വിഷയത്തിൽ കക്ഷി പോലും അല്ല .നിലവിൽ സുപ്രീം കോടതിയിലെ ഇന്നത്തെ ഉത്തരവ് ഹർജി കൊടുത്ത കക്ഷിക്കാർക്ക് മാത്രമേ ബാധകമേ ഉള്ളൂ അല്ലാതെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത മറ്റു വാഹനങ്ങൾക്ക് ഒന്നും ഈ വിധി ബാധകമല്ല .. ‘ഈ വാർത്ത വളച്ചൊടിച്ചാണ് റോബിൻ ബസ്സുടമ തൻറെ പതിവ് കൗശലം തുടർന്നത്. ഫേസ്ബുക്കിൽ അയാളുടെ പേജിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. റിപോര്‍ട്ടര്‍ ചാനലിന്‍റേതാണ്.അതും തെറ്റാണ്. റോബിൻ ബസിനെ തടയരുത് എന്ന് സുപ്രീംകോടതി വിധി വന്നു എന്നത് ഒരു വ്യാജ വാര്‍ത്തയാണ്. അങ്ങനെ ഒരു വിധി ഉണ്ടായിട്ടില്ല എന്നാൽ ഇന്ന് കേരള ഹൈക്കോടതിയിൽ നിന്ന് റോബിൻ ബസ്സിന് ഒരു വിധി കിട്ടിയിട്ടുണ്ട് .വിധിയല്ല ജനുവരി 17ന് കിട്ടിയ ഇടക്കാലവിധി രണ്ടാഴ്ചത്തേക്ക് തുടരുവാൻ ഹൈക്കോടതി ഉത്തരവിട്ടു. കാരണം റോബിൻ ബസിന്റെ അഭിഭാഷകൻ രഞ്ജിത് മേനോൻ ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ആയതിനാൽ ഈ കേസ് മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഈ കേസ് പരിഗണിക്കും

  • @geongeorge7343
    @geongeorge7343 Před 8 měsíci +1

    Bro Andrew oru ight srvce pole alle

    • @jbitv
      @jbitv  Před 8 měsíci

      E type service nadathane contract carriage nu pattu. Robin um athe pattu. But avarde udesham ithalla

    • @geongeorge7343
      @geongeorge7343 Před 8 měsíci +1

      @@jbitv angane anenkil sarkar 140+km, super class prmt, fp iva ellam thirich nalkan thayyaravummo

    • @geongeorge7343
      @geongeorge7343 Před 8 měsíci +1

      @@jbitv bakki southern states muzhuvan CC aano aitp nadathunne avide aarkkum kuzhppamilla

  • @vijaytc-nl5kn
    @vijaytc-nl5kn Před 8 měsíci +1

    KSRTC മര്യാദയ്ക്ക് സർവീസ് നടത്തില്ല ഗ്രാമങ്ങളിൽ 6.30 കഴിഞ്ഞ് സര്ക്കാർ ബസ് ഓടില്ല. സ്വകാര്യ ബസ് ആണ് ശരണം

  • @vijaytc-nl5kn
    @vijaytc-nl5kn Před 8 měsíci

    സംശയം മാറി കിട്ടി 😮

  • @joseabraham2951
    @joseabraham2951 Před 8 měsíci +1

    ഡിജോ കാപ്പൻ, നെ വച്ചു ഒരു ചർച്ച നടത്തമോ 😊😊

  • @mithunvenal
    @mithunvenal Před 8 měsíci

    Ningal oru video cheyumbol entha puthiya aitp rule ennu padichattu chy.. ningde video kanunna ellarum mandan maronnum alla sahodhara🫡
    32000 bus ulla pvt lobi ipo 8000 ithilekku churungi.. ksrtc kk annu 5000 vandi ollu innum 5000 ollu.. evde nammude public transportation mecha pettathu.??? Ipo pambayilekk ksrtc service nadathana athrem vellya kolla onnum oru muthalil marum cheyyunnilla. 18km pokan 80rs anu ksrtc medikkana rate

  • @Music.rootofficial
    @Music.rootofficial Před 8 měsíci

    Ksrtc. tnc. krnndakrtc ഇതെല്ലാം ഇവിടെ മാത്രം നോർത്ത് ഈസ്റ്റ് ഭാഗത്ത് വല്ലതും ഉണ്ടോ റോബി ബോർഡ് വക്കാൻ പാടില്ല

  • @arunraj9988
    @arunraj9988 Před 8 měsíci

    Govt/KSRTC handled the issue very poorly like an immature teenager. They should have tested it legally rather than resorting to bureaucratic tricks and posting shit on their social channels. Robin is an inspiration to every entrepreneur in Kerala giving them hope in the legal system 😄

  • @ajmalghan
    @ajmalghan Před 8 měsíci

    *ഈ ചാനൽ ഇൽ മാത്രമേ വസ്തുതകൾ ചർച്ച ചെയുന്നുളൂ ..*
    ബാക്കി എല്ലാടത്തും ( including Tv ചാനൽ) views വേണ്ടി ജങ്ങൾക്ക് എന്താണോ കേൾക്കാൻ താൽപര്യം , അതാണ് പറയുന്നത്
    Good work

  • @jyothishthunduvilayil8240
    @jyothishthunduvilayil8240 Před 8 měsíci

    Aitp kku bord iluminate cheyyam alloo

    • @jbitv
      @jbitv  Před 8 měsíci

      Evide wr i can c that?🤔

    • @jyothishthunduvilayil8240
      @jyothishthunduvilayil8240 Před 8 měsíci

      @@jbitv innathe night service bus owners paranjittundu angane cheyyan provision undu ennu pakshe avar cheyyarilla. Sahacharyam mari nammmal adinanusarichu maranam ksrtc nashttathilayadu adukondalla kashttappedan vayya for eg selam jn railwayvstation chennal night anenkilpolum 20 mts idavittu busstandilottu connection buskittum but ivide chengannur tvla kottayam ernakulam evie undu connection konnectivity ennal 2 kilometrr nadanno auto pidicho pokunnadalla autokku pokan ullavar autokku pkkum ente arivil tamilnadu ividathe half price anennu tjonnunnu pathanamthittayil night 10 manikazhinjal adum manjathim illa

  • @johnalexandera
    @johnalexandera Před 8 měsíci

    Kerala Government inte, Kerala MVD de KSRTC de oke PR campaigns Mukyadhara madhymamgalilum, online samuhya madhymamgalilum Sajeevam.
    Jaiby Bharanapaksha PR jolikal thudarnnu
    Aarunnu sheri Pazhaya neeyamam palichu Kerala Government inte Kerala MVD de KSRTC de oke injustice inu koottu nilkunna Andrew allengil avere pole mattu palarumo atho Puthiya neeyamam palichu janamgalude Yatra kelshamgallukku pariharam ondakkunna Robin Motorsoh.
    Eathu vandiyil Yatra cheyenam
    Avide ninnu kayarenam
    Avide eranganem
    Pre-book cheythu kayarenamo book cheyathe kayarenamo
    Eathu fare pay cheyenam ithu oke Yatra karude swathandhriayam annu
    Cyber Porali Cyber Comrade Jaiby um JBI TV um.

  • @braveheart_1027
    @braveheart_1027 Před 8 měsíci

    Maari chinthikkunnavare charithram srishtichittullu😊

  • @amjeda
    @amjeda Před 8 měsíci

    വെള്ള പൈൻ്റും ലൈനും ഒക്കെ വേണോ?😅

  • @shakeebdster
    @shakeebdster Před 8 měsíci +2

    Aitp കളർ കോഡ് വേണ്ട 😂😂

  • @ALIBABA-27H
    @ALIBABA-27H Před 8 měsíci

    Ni jw alle

  • @kesavanv7076
    @kesavanv7076 Před 8 měsíci +1

    ksrtcയൊ റോബിനേപോലെ സ്റ്റേജ് ക്യാരിയറായി ഏതുബസ്സോടിയാലും ജനങ്ങൾക്ക് സൗകര്യത്തോടുകൂടി യാത്രചെയ്യണം
    അതിനപ്പുറം ksrtcഎന്നവെള്ളാന ഈ നാട്ടിൽ സർവ്വീസ് നടത്തിയേതീരു എന്നൊന്നും നിഷ്പക്ഷരായജനങ്ങൾക്ക് അഭിപ്രായമൊന്നുമില്ല

  • @sujithkulangara2125
    @sujithkulangara2125 Před 8 měsíci +8

    ഇപ്പോ നടക്കുന്നത് ഒരു show വർക്ക്‌ ആണ്, സ്വന്തം കുഴി തോണ്ടുന്നത് അറിയാത്ത കുറേ ഫാൻസ് അത്രേ ഉള്ള്, സർക്കാരിനോട് എതിർപ്പുണ്ടെന്ന് കരുതി എടുത്തു ചാടുന്നവർ സർക്കാരുകൾ മാറി മറയും, പക്ഷെ പൊതു മുതലുകൾ നമ്മുടെ ആണ്, അത് തകർക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടി ആണ്

    • @a98b98
      @a98b98 Před 8 měsíci +1

      Kombu alredy odinju Ksift vannu athu pvt anu but government partnership. Ee rule vannal vittal nalla vila kittathilla

  • @ALIBABA-27H
    @ALIBABA-27H Před 8 měsíci

    Brother

  • @sijojose7284
    @sijojose7284 Před 8 měsíci

    E videoyil ellarum JBye kammi aki, same day KSU kare thala adichu potticha videoyil Congi aki 😂

  • @Sudhisree-vu7gx
    @Sudhisree-vu7gx Před 8 měsíci +2

    @jbitv broi ethrayokka പറഞ്ഞോണ്ട് പറയുവാ. മന്ത്രി മാർക്ക് പുതുതായി വന്ന ഭാരത് ബെൻസ് അതിന്റ പെർമിന്റിനെ കുറിച്ചും ടൂറിസ്റ്റ് bus പെർമിറ്റിനെയും തമ്മിൽ compare cheyth oru video ചെയ്യാൻ പറ്റുമോ. Pinna ഒരു കാര്യവും കൂടി ശബരിമല bus ഇന്റെ കാര്യം നിലക്കൽ വര ഭക്തർ വരുന്ന വാഹനങ്ങളിൽ വന്നിട്ട് നിലയ്ക്കലിൽ നിന്ന് പമ്പായിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തത് nth കൊണ്ട്. പൈസ മുടക്കി വണ്ടി വിളിച് പകുതി വര പോകാൻ ആണോ. Ehh ഇതൊക്കെ എവിടുത്തെ നിയമമാണ്. INDIA എന്ന് പറയുന്ന ഒരു രാജ്യത്തിൽ ഉൾപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. അല്ലാണ്ട് അല്ലാണ്ട് കേരളം ഒരു രാജ്യമല്ല. ഇതാണോ ജനാതിപത്യം. മന്ത്രിമാർക്ക് ഒരു നിയമം ജനങ്ങൾക്ക് ഒരു നിയമം. സാധാരണക്കാരെ ജീവിക്കാൻ അനുവദിക്കാത്ത ഇവനായൊക്കെ ജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി അടിക്കണം. എന്തായാലും കേരളത്തിലെ ജനങ്ങളുടെ അത്രയും വരില്ലല്ലോ police
    Save kerala
    #ഈ #പറഞ്ഞതിൽ #രാഷ്ട്രിയം #ഇല്ല

  • @giriranganath
    @giriranganath Před 8 měsíci +3

    ജനങ്ങൾ തീരുമാനിക്കട്ടെ ഏതിൽ പോകണമെന്ന്... Ksrtc or private 😊. എല്ലാർക്കും ജീവിക്കണ്ടേ

  • @RenjishSmenon
    @RenjishSmenon Před 8 měsíci

    Capsul

  • @kingjasmine327
    @kingjasmine327 Před 8 měsíci

    തുടർന്ന് നിങ്ങൾ മനസ്സിലാക്കണമെങ്കിൽ കേരളത്തിലെ പുനലൂര് to തെങ്കാശി കെഎസ്ആർടിസി മാത്രം സർവീസ് നടത്തുന്ന അവിടന്ന് സഞ്ചരിച്ചു നോകു കെഎസ്ആർടിസിയുടെ വൃത്തിയില്ലായ്മയും ബുദ്ധിമുട്ടുകളും ഒക്കെ താങ്കൾ മനസ്സിലാക്കിയിട്ട് യൂട്യൂബ് ചാനൽ ചെയ്യുന്നത് നന്നായിരിക്കും അവിടെ പ്രൈവറ്റ് ബസ് ഓടണം എന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്

  • @jomyjose8883
    @jomyjose8883 Před 8 měsíci +1

    Robin odikkatt. Ennalla entha.

  • @vasudevantk1363
    @vasudevantk1363 Před 8 měsíci +1

    മണ്ടത്തരം പറയരുത്. റോബിൻ ബസ് ബോർഡ്‌ വച്ചു സർവിസ് നടത്തിയതിനു MVD ഇത് വരെ പിഴ അടപ്പിച്ചിട്ടില്ല.

  • @truthseeker9522
    @truthseeker9522 Před 8 měsíci +1

    അന്ദ്രു ബസും റോബിനും തമ്മിൽ എന്താ വ്യത്യാസം? റോബിൻ സ്റ്റേജ് കോച്ച് ആയി പ്രവർത്തിക്കാൻ താല്പര്യം കാണിക്കുന്നു. കേന്ദ്രനിയമത്തിൽ ചില വ്യക്തത ഇല്ലായ്മ ഇവർ മുതൽ എടുക്കുന്നു. എന്നാൽ ചട്ട ലങ്ങണം അല്ല താനും. ഒറിജിനൽ കേന്ദ്ര നിയമത്തിൽ അഡിഷണൽ ആയി ഇറക്കിയ എക്സിക്യൂട്ടീവ് ഓർഡർ അനുസരിച്ചാണ് ഇവർ സർവീസ് നടത്തുന്നത്. സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപെടുമ്പോൾ ഇതിനൊരു തീരുമാനം ഉണ്ടാകും. റോബിൻ ചെയ്യുന്നത് ശരിയാണെന്നു അഭിപ്രായം ഇല്ല. എന്നാൽ ഇതിന്റെ പുറകിൽ ടൂറിസ്റ്റ് ബസുകളുടെ മാഫിയ ഉണ്ട്. പ്രകടമായി അവർ അത് കാണിക്കുകയില്ല. പിന്നെ ksrtc എന്റെ അഭിപ്രായത്തിൽ ഒന്നിനും വയ്യാ എന്നാ വർദ്ധക്യ ദശയിലാണ്.

  • @althaf93027
    @althaf93027 Před 8 měsíci

    ഇതിന് പിന്നിൽ വലിയൊരു ലോബിയുണ്ട്...

  • @babucheruvallil4181
    @babucheruvallil4181 Před 8 měsíci

    He is a supporter of Ksrtc 😭