ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബസ് | sharma transport volvo 9600s

Sdílet
Vložit
  • čas přidán 19. 11. 2023
  • For collaboration whatsapp / ‪+91 95626 15102‬
    In this video im sharing my experience on sharama transport latest delivered volvo 9600 sleeper bus from mumbai to bangalore . Sharma run 2 volvo 9600 on the same route daily . This bus runs 1100 km one side .
    Bus crew
    Driver 1 : vinod anna
    Driver 2 : liyakath anna
    Cleaner : mubarak anna
    Dep time :
    5 30 pm from borivalli ( E)
    6 15 pm : andheri east
    7 pm : sion
    Arrives bangalore
    1 45 pm : anand rao circle (majestic)
    2 pm : kalasipalayalam
    Booking website
    www.sharmatransports.co/m/#/t...

Komentáře • 325

  • @bijukuruveli9312
    @bijukuruveli9312 Před 7 měsíci +7

    ഭാഗ്യം ഇതാണ് നവകേരള ബസ് എന്ന് കാണിക്കാത്ത മനോരമക്ക് ഒരായിരം നന്ദി

  • @anishkwl3128
    @anishkwl3128 Před 7 měsíci +17

    എന്ത് പുതിയ മോഡൽ വന്നാൽ എന്താ കേരളത്തിലെ അവസ്ഥ ഓർത്തിട്ട് കാണാനേ തോന്നുന്നില്ല എന്തായാലും അടിപൊളി തന്നെയാ 👌👏👏🤝

  • @prathyushprasad7518
    @prathyushprasad7518 Před 7 měsíci +53

    വണ്ടി കൊള്ളാം. ലേറ്റസ്റ്റ് മോഡൽ അടിപൊളി. ആകെ ഒരു ഉണ്ടരൂപം....😅😅...പക്ഷേ ആ സൈഡ് ഗ്ലാസ് മറയുന്ന രീതിയിൽ ഉള്ള ഗ്രാഫിക്സ് മാത്രം എനിക്കിഷ്ടപ്പെട്ടില്ല...😊😊...

    • @jominjoychacko
      @jominjoychacko Před 7 měsíci +2

      അതിൽ യാത്ര ചെയ്യുന്നവർക്ക് മറയുന്നത് ആണ് ബ്രോ ഇഷ്ടം😂. My pov

    • @prathyushprasad7518
      @prathyushprasad7518 Před 7 měsíci +3

      @@jominjoychacko അതെനിക്ക് അറിഞ്ഞൂടാ... പക്ഷേ ഇടയ്ക്ക് പുറത്തേക്ക് നോക്കിയിരിക്കുന്നതാണ് എനിക്കിഷ്ടം... ബാക്കിയുള്ളോരുടെ കാര്യം എങ്ങനെയാണോ എന്തോ.... 🤷🏻‍♂️😅....

    • @Vks1992
      @Vks1992 Před 7 měsíci

      Akath ullavarkk kaanan kazhiyum bro..uae il oke rta vandiyil und avarude ads...purath ninnu nokkumbo graphics aanelum ullil nnu kaanan patum..

    • @Sreekumar-xd8rq
      @Sreekumar-xd8rq Před 7 měsíci

      Privacy kku itha nallathu

    • @MrVigneshgangan
      @MrVigneshgangan Před 7 měsíci

      Clear Venyl ennu kettitundo ?

  • @mohamedfayiskm3100
    @mohamedfayiskm3100 Před 7 měsíci +382

    ROBIN ബസ്സിന്റെ വീഡിയോ ചെയ്യുമോ കാണുവാൻ താല്പര്യമുള്ളവർ ലൈക്ക് അടിക്കൂ ROBIN 💪

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 7 měsíci +19

      1 k like ayal video cheyyam guyzz

    • @mohamedmadathil9366
      @mohamedmadathil9366 Před 7 měsíci +11

      Please don’t. Promot like that thug bus owners

    • @Akash_7824
      @Akash_7824 Před 7 měsíci +5

      ​@@mohamedmadathil9366Cheyunthum cheyathathum aa vekthiyude ishtam.but nthukond cheyenda ennu parayunu athu parayu oru karnm undakumallo...Ee thug bus owners ennathu kond udesikunth nthan

    • @abdulsamad4700
      @abdulsamad4700 Před 7 měsíci +1

      National bus best grapics

    • @youtubeuser1082
      @youtubeuser1082 Před 7 měsíci +7

      @@wanderwithmebyfayis4397 please dont do. You seems to be a nice guy. Dont promot that type of gymics. Robin bus manupulate a loophole in the law. If everyone started to use this public bus service will not be here.❌ They can take passenger from anywhere and charge as much they want.

  • @mnpl7714
    @mnpl7714 Před 7 měsíci +9

    Extraordinary Volvo Bus. Very nice and interesting video bro. I enjoyed the video as if I am sitting in the Bus. Thank you so much. God bless you ❤👍👍👍

  • @Wanderlust_stories.
    @Wanderlust_stories. Před 7 měsíci +4

    Bro waiting for this video banglore vachu bus neril kandu Anne thotte full excited for your video bro❤❤❤❤❤❤

  • @azeezjuman
    @azeezjuman Před 7 měsíci +5

    ❤❤ കിടിലം ഷർമ. യാത്ര വീഡിയോ സൂപ്പർ. ❤❤❤❤❤

  • @sajeevhabeeb
    @sajeevhabeeb Před 7 měsíci +18

    ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന ഫീൽഡ് ആണ് ബസ് ഒക്കെ ഗ്രാഫിക് വർക്ക്‌ ചെയ്യുന്നത്, ലക്ഷക്കണക്കിന് tax സർക്കാരിന് കിട്ടും. നമ്മുടെ മന്ദബുദ്ധി നയങ്ങൾ കാരണം സർക്കാർ ഉദ്യോഗസ്തർ ksrtc പോലെ ശമ്പളത്തിന് ഇരക്കുന്ന ഗതി വരും.

  • @raiza7607
    @raiza7607 Před 7 měsíci +2

    വണ്ടിയും & റോഡ് 👌👌😍

  • @anarysaji
    @anarysaji Před 7 měsíci +4

    ഒരിക്കല്‍ ഞാനും ശര്‍മ ട്രന്‍സ്പോര്ടിന്റെയും, ഇന്ദിര ട്രവേല്സിന്റെയും SP ട്രവല്സിന്റെയും ഒരു സ്ഥിരം യാത്രക്കാരനായിരുന്നു

  • @georgebaiju325
    @georgebaiju325 Před 7 měsíci +47

    Mumbai to ബാംഗ്ലൂർ ആയതു നന്നായി......
    കേരളത്തിലേക്ക് ആയിരുന്നു എങ്കിൽ MVD കാർ ഇയാളെ ഒരു പരുവം ആകിയനെ!!!

  • @user-qq1he4cy3c
    @user-qq1he4cy3c Před 7 měsíci

    Bro നല്ല അവതരണം, ഒരു ട്രിപ്പ്‌ ചെയ്തപോലെ തന്നെ തോന്നുന്നു, good👍

  • @mansoormuhammed3974
    @mansoormuhammed3974 Před 7 měsíci +2

    Kidilan bus 🎉🎉🎉 super video 🎉🎉🎉🎉

  • @chandrababu7048
    @chandrababu7048 Před 7 měsíci +38

    ഇത് നമ്മുടെ കേരളത്തിൽ ആണെങ്കിൽ MVD അതിൽ സ്‌ഥിര താമസം ആക്കിയിട്ട്ഉണ്ടാകും 😄😄

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 7 měsíci +3

      😂😂

    • @thomaschacko5810
      @thomaschacko5810 Před 7 měsíci +2

      Vivarum undenkil engane parayuka. Enthenkilum reason kanum ennu Ariyilla alle.
      Eee msg vayikkan ariyo?

    • @MahaboobMahaboob-yb8pi
      @MahaboobMahaboob-yb8pi Před 3 měsíci

      കറക്ട് 😂😂😂😂😂

    • @dinsole3311
      @dinsole3311 Před 7 dny

      അപ്പോൾ നീ ഇന്തോനേഷ്യ യിലെ ബസ് ഒക്കെ കണ്ടാൽ എന്തോ പറയും കല്യാണ മണ്ഡപം ഒക്കെ മാറിനിക്കും (lIGHT WOrK AND GRAPHIcS MOdEL) 😮 ഒരു നട്ടുച്ച നേരത്തെ സൂര്യൻ ഭൂമിയിൽ ഇറങ്ങിയ പോലെ ഉണ്ടാവും 😵😵

  • @rangithpanangath7527
    @rangithpanangath7527 Před 7 měsíci +2

    അടിപൊളി ഗ്രാഫിക്സ് രാവിലത്തെ ബ്രേക്ക്‌ കഴിഞ്ഞു 7.15 ന് തുംകൂർ കഴിഞ്ഞ് ടോൾനടുത്ത് ബസ്സ് തിരിഞ്ഞു പോകുന്ന ആ പോക്ക് അടിപൊളി 👌👌👍

  • @gamereviewbyvighnesh4692
    @gamereviewbyvighnesh4692 Před 7 měsíci +3

    പൊളി വണ്ടി

  • @saravanankumar640
    @saravanankumar640 Před 6 měsíci

    Nice video Superb👍 thku bhaisaab

  • @djkalan8977
    @djkalan8977 Před 7 měsíci +25

    ഇതിലും എന്ത് സൂപ്പർ ആയിരുന്നു ഒരുകാലത്ത് നമ്മുടെ നാട്ടിലെ വണ്ടികൾ😢

    • @conqueror1509
      @conqueror1509 Před 7 měsíci +3

      Eh😂

    • @Vks1992
      @Vks1992 Před 7 měsíci +1

      Uvv..volvo de quality and look nammude naattile vandikk kittilla

    • @trooperchick3610
      @trooperchick3610 Před 7 měsíci +1

      ith evidunnu chaadi vannathanu

  • @jockyrandy6960
    @jockyrandy6960 Před 7 měsíci

    Super video ❤

  • @farook5138
    @farook5138 Před 7 měsíci +1

    super video bro

  • @monstermonster8209
    @monstermonster8209 Před 7 měsíci

    ശലഭം super ആയിരുന്നു

  • @facts_____100
    @facts_____100 Před 7 měsíci +1

    Sharma transport video waiting ayirunnu ❤❤❤❤

  • @sundareshansundareshan-im7sc

    Super bus iam very enjoy

  • @bitusupergaming4337
    @bitusupergaming4337 Před 7 měsíci +1

    Super ❤

  • @mohamedjaved5587
    @mohamedjaved5587 Před 5 měsíci

    Superb bro Which bus is better in noise and vibration level bro b11r or b8 r bs6

  • @sudheer287
    @sudheer287 Před 7 měsíci

    What is the charge for travel from Mumbai to Bangalore. Please mention the name of important places when the bus stops for coffee brakes etc

  • @AbdulhaqueAbdulhaqueEk
    @AbdulhaqueAbdulhaqueEk Před 7 měsíci +4

    Super 👌

  • @spradeepkumarschandrasheka672

    Super vlog bro best 😊😊😊😊

  • @farook5138
    @farook5138 Před 7 měsíci

    nise video bro

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 Před 7 měsíci +2

    ♥️♥️♥️

  • @GokulGokul-ir7lg
    @GokulGokul-ir7lg Před 7 měsíci +7

    Robin bus trip venam❤️

  • @junaidup5463
    @junaidup5463 Před 7 měsíci

    Blue bus ill njan travel cheydirunnu.. nice aane

  • @Sebansdairycreations
    @Sebansdairycreations Před 7 měsíci

    Adipoli ❤❤❤

  • @Trafcobig
    @Trafcobig Před 7 měsíci

    Yes 👍🏼👍🏼👍🏼👍🏼👍🏼

  • @sayid2336
    @sayid2336 Před 7 měsíci +1

    🎉🎉❤

  • @Majeed-karnoor
    @Majeed-karnoor Před 7 měsíci +4

    കേരളത്തിന് ഇദ് പോലോത്ത kalarfuool ബസ് കാണണമെങ്കിൽ മറ്റു സമസ്ഥാനത്തിൽ പോകണമല്ലോയെന്നോർക്കുമ്പോൾ

  • @user-cy6rx3xc9c
    @user-cy6rx3xc9c Před 7 měsíci +33

    ഇതിലേറേ നല്ല ഗ്രാഫിക്സ് ഉള്ള വണ്ടി ഒന്ന് ഈ അടുത്തായി കേരളത്തിൽ ഇറങ്ങി. കക്കൂസ് ട്രാവൽസ് - എന്നാ ഒരു ലുക്കാ.. പോകും വഴിയൊക്കെ സുഗന്ധ പൂരിതമാക്കിയാണ് യാത്ര....😊

    • @iliasmuhamed3887
      @iliasmuhamed3887 Před 6 měsíci +2

      കരഞ്ഞ് തീർക്കല്ലെ ഒരു പാട് കരയനുള്ള താ😢😢😢

  • @ronytmathew
    @ronytmathew Před 7 měsíci

    Superb bus😊

  • @muhammedsaeed1657
    @muhammedsaeed1657 Před 7 měsíci +1

    Fayis ikkan❤️❤️❤️

  • @shajeerali2520
    @shajeerali2520 Před 7 měsíci +4

    9600 ൽ ഏറ്റവും നല്ല liveries ഒന്ന് അവരുടെയും മറ്റൊന്ന് Vrl ന്റെയും ആണ്... ഉള്ളത് പറയാലോ പുഞ്ചിരി യുടെ 9600 നേക്കാൾ എനിക്കിഷ്ടം ആയത് ഇതാണ് 😍പിന്നെ ഒറ്റ വിരൽ കൊണ്ട് ഡ്രൈവർ വളവൊക്കെ എടുക്കുന്നത് 😁🔥പൊളി

    • @Vishnu-dh4wk
      @Vishnu-dh4wk Před 5 měsíci +1

      Bro bus lorry video oke comment section il kanalo 🎉😃

    • @shajeerali2520
      @shajeerali2520 Před 5 měsíci +1

      @@Vishnu-dh4wk ആഹാ അപ്പൊ നിങ്ങളും ഉണ്ടല്ലേ നമ്മുടെ വഴിയിൽ ഒക്കെ 😁എന്ത് ചെയ്യാനാ ഇതൊക്കെ ഭ്രാന്ത് ആയി പോയില്ലേ... 😁😍അപ്പൊ നമ്മൾ ഒരേ തൂവൽ പക്ഷികൾ 😁😍

    • @Vishnu-dh4wk
      @Vishnu-dh4wk Před 5 měsíci +1

      @@shajeerali2520 💕💕adipoli 😃👍

  • @gopakumar50
    @gopakumar50 Před 6 měsíci +1

    ഇപ്പോൾ ഏറ്റവും വിലകൂടിയ ബസ്സ് കേരളത്തിൽ yathra😍നടത്തികൊണ്ടിരിക്കുകസയാണ് അതാണ് നവകേരള ബസ്സ്

  • @BlackberryGJ
    @BlackberryGJ Před 7 měsíci +5

    Im Tamilnadu Your All Video Watching Brother Sri SMS Travels Tirunelveli, Thoothukudi, Nagercoil, Kaliyakavilai, Tiruchendur, Tenkasi, Tirumangalam,Thisayanvilai, Nazareth, Udangudi, Coimbatore 30Buses Operade panuranga So Travel & Cabin Ride Vlog panunga...❤

    • @vijayaranibalan9912
      @vijayaranibalan9912 Před 7 měsíci +2

      Sri Sms Travels Kaliyakavilai To Chennai Via Nagercoil, Tirunelveli

  • @dijojohn281
    @dijojohn281 Před 7 měsíci +1

    😮❤

  • @bbeemanna4289
    @bbeemanna4289 Před 7 měsíci

    Hyderabad to vishakapatnam Bus journey video sirrr

  • @sidharth8794
    @sidharth8794 Před 7 měsíci +1

    ❤❤❤❤

  • @abdulhaquekalaranthiry7176
    @abdulhaquekalaranthiry7176 Před 7 měsíci +1

    Super

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 7 měsíci +1

    Film festival in Goa.

  • @Techytech9
    @Techytech9 Před 7 měsíci

    Ni bayangaram faise
    Innu vannit innane pokune
    😅❤

  • @arunkollattil
    @arunkollattil Před 7 měsíci

    East west travels graphic super

  • @chiruatp662
    @chiruatp662 Před 7 měsíci

    Nice bro

  • @MahboobKv
    @MahboobKv Před dnem

    👍👍👍

  • @trynottolaugh9276
    @trynottolaugh9276 Před 7 měsíci

    😊😊😊❤

  • @ashi___ii
    @ashi___ii Před 7 měsíci

  • @SURESHBABU-pg9id
    @SURESHBABU-pg9id Před 7 měsíci

    ❤❤❤

  • @muhammedmuneernp772
    @muhammedmuneernp772 Před 7 měsíci +1

    Ee bus accident.aavum.allay.?.vaylla .painting.ellallo?

  • @abdullahthrissur3164
    @abdullahthrissur3164 Před 7 měsíci +1

    KSRTC ബസ്സിലെ സീറ്റിൽ 2 or 3 ആളുകൾ എങ്ങിനെ ഇരിക്കും? ,
    ദീർഘ ദൂരം എങ്ങിനെ ഇടുങ്ങി യാത്ര ചെയ്യും?.
    സീറ്റിനരികിലുള്ള ഇരുമ്പു ദണ്ട് ജയിലിനെ ഓർമിപ്പിക്കുന്നു .
    "പണം കൊടുത്തുള്ള ജയിൽ യാത്ര"

  • @mohammedmidlaj4623
    @mohammedmidlaj4623 Před 7 měsíci

    ❤❤❤❤❤❤❤

  • @JijinC-gl6mb
    @JijinC-gl6mb Před 7 měsíci

    ❤️‍🔥❤️‍🔥

  • @nevillshajii9896
    @nevillshajii9896 Před 7 měsíci +1

    ബ്രോ ബാംഗ്ലൂർ എറണാകുളം ജബ്ബാർ b11r കൂടെ

  • @kingsofroads8265
    @kingsofroads8265 Před 7 měsíci

    Bro packed food like lays okke a/c bussil ninn kayichal prashnamavumo

  • @abdulsamad4700
    @abdulsamad4700 Před 7 měsíci

    National businta vedieo chaiyamo

  • @COASTWAYKOVALAM
    @COASTWAYKOVALAM Před 7 měsíci

    Hi bro long journey mast want tolat

  • @rahulwayanad7275
    @rahulwayanad7275 Před 9 dny

    9600❤️

  • @Kaliraj-bx4jj
    @Kaliraj-bx4jj Před 7 měsíci +1

    🙏🌳🍀🌹🌹🌹🍀🌳🤝✍️👌 மிக அருமையான பயணம் வாழ்த்துக்கள்

  • @johnmathew7369
    @johnmathew7369 Před 7 měsíci +1

    MVD rules sathyathil entha???

  • @ilyasak2563
    @ilyasak2563 Před 7 měsíci

    Bombay to Eranakulam undoo 😊

  • @SydK-ke2lb
    @SydK-ke2lb Před 7 měsíci

    Poli

  • @MohammedNizar-tc4fb
    @MohammedNizar-tc4fb Před 7 měsíci

    Allhu, salamath, kara,

  • @spsspss
    @spsspss Před 7 měsíci +3

    Purathunnulla look kanan kollam.but passengersinte view block akunnathu palarkum clustofobiya undakum.so pinned avar aa travels nokilla

  • @ravin.r2519
    @ravin.r2519 Před 7 měsíci +8

    ഈ ബസ് യാത്ര ചെയ്യാന്‍ അവസരം ലഭിച്ചത് നന്നായി. Horn latest tuning ആണ്.

    • @truths2357
      @truths2357 Před 7 měsíci

      Horn etha brand roots ano❤❤❤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 7 měsíci +1

      Yes

    • @sunnyn3959
      @sunnyn3959 Před 7 měsíci +1

      ഈ ഹോൺ അനുവദനീയമല്ല. നിയമ നടപടി ഉണ്ടാകണം.

  • @akchekas
    @akchekas Před 7 měsíci

    Bus driver ku seat belt avishyam ilea?

  • @gamereviewbyvighnesh4692
    @gamereviewbyvighnesh4692 Před 7 měsíci +1

    3d ഗ്രാഫിക്സ് ആയിരുന്നുണ്ടെഗിൽ supper ആവട്ടി

  • @PremonMathew-zs7po
    @PremonMathew-zs7po Před 7 měsíci +1

    ശർമ്മ, ബിസിൽ എന്ന കയറ്റുമോ. Tjm.7.

  • @MohammedNizar-tc4fb
    @MohammedNizar-tc4fb Před 7 měsíci

    Drivar, good,

  • @andromedagalaxy3535
    @andromedagalaxy3535 Před 7 měsíci +1

    may മാസം ബാംഗ്ലൂരിൽ നിന്നും മുംബൈ പോയി തിരിച്ചു വന്നത് ഇവരുടെ വേറെ ഒരു 9600 ഇല് ആണ്... താര തമ്യേന റേറ്റ് കുറവാണ്

  • @sankarakurup1454
    @sankarakurup1454 Před 7 měsíci

    Ethoke enthe navakerala kanditundo per shavarma transport muthali pinaray withe kakkus

  • @srvishnuvlogs8029
    @srvishnuvlogs8029 Před 7 měsíci +3

    നല്ല വീഡിയോ പ്രതിഷിക്കാതെ വന്നു

  • @djsnkz
    @djsnkz Před 7 měsíci

    As soon as comes to kerala, done!

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 7 měsíci

      They wont come .. they cancelled bangalore trivandrum route last year 🙂

    • @djsnkz
      @djsnkz Před 7 měsíci

      @@wanderwithmebyfayis4397 That is good to know since Kerala is becoming the next North Korea.

    • @immanuel2677
      @immanuel2677 Před 6 měsíci

      ​​@@wanderwithmebyfayis4397whoaa anoo, anu reasons?
      it's a bus full capacity running destinations especially during festive times.

  • @jeevanbabu3159
    @jeevanbabu3159 Před 7 měsíci

    Ethu enthu, new bus in Kerala much royal...

  • @S.k.k.indian
    @S.k.k.indian Před 7 měsíci

    Puthiya Vandi ayittum cabinil suspension sound undallo 21:23

  • @AbdulHarsheek
    @AbdulHarsheek Před 7 měsíci +2

    Robin bus cheyy muthee❤

  • @Abi_shek_Anil
    @Abi_shek_Anil Před 7 měsíci +1

    Bro robin bus journey cheyyane Pathanamthitta coampathire

  • @jithinvm3686
    @jithinvm3686 Před 7 měsíci

    Night super

  • @samedia7713
    @samedia7713 Před 7 měsíci

    Gear nob kanunnilla

  • @saratth_._
    @saratth_._ Před 7 měsíci +1

    റോബിൻ ബസ്സിൻ്റെ വീഡിയോ ചെയ്യൂ ❤❤❤

  • @farooqueck9187
    @farooqueck9187 Před 7 měsíci +1

    Kakkoos inda muthe , thooran muttya pokan😊

  • @eby1david
    @eby1david Před 7 měsíci

    Kerala boarder vare ithupolathe busukal ittittu avide ninnu local bus iduka enna oru option mathrame ullu.😢 16:32

  • @user-vb2xd2ey7m
    @user-vb2xd2ey7m Před 7 měsíci

    How much

  • @sheejajayaroshsheejajayaro1384
    @sheejajayaroshsheejajayaro1384 Před 7 měsíci +1

    Hi bro

  • @manmohancv462
    @manmohancv462 Před 7 měsíci

    Fare parayooo😊

  • @LINESTELECOMCORDEDTELEPHONES

    ഫായിസ് മുംബൈ ട്ടു കേരള ഇപ്പോൾ ഏതെങ്കിലും ബസ് സർവ്വീസ് ഉണ്ടോ ?കോട്ടക്കൽ, മലപ്പുറം, മഞ്ചേരി OR കോഴിക്കോട് ഇറങ്ങാൻ പാകത്തിന് ?

  • @anilmadhu8904
    @anilmadhu8904 Před 7 měsíci

    Nariiya video.

  • @sunnyn3959
    @sunnyn3959 Před 7 měsíci +1

    ഈ ശല്യം പിടിച്ച ഹോൺ നിരോധിക്കണം. ഇതിനുള്ള പിഴ 50000 ആക്കണം.

  • @kishorekonni653
    @kishorekonni653 Před 7 měsíci

    Hai

  • @ansonvarghese5481
    @ansonvarghese5481 Před 7 měsíci

    Yss that warning sound is so disturbing

  • @njn5040
    @njn5040 Před 7 měsíci

    Price...?
    Sale cheyunundo n chodiknam...second hand aayilo ini

    • @The.Revenant96
      @The.Revenant96 Před 7 měsíci +1

      odi chellu nadu roadil kunich nerthum 😂

  • @bivinjohn5737
    @bivinjohn5737 Před 7 měsíci

    ചാനൽ തുടങ്ങിയത് അറിഞ്ഞില്ലല്ലോ.

  • @princepadinjatethil9026
    @princepadinjatethil9026 Před 7 měsíci

    Bhai ithu keralayil ille ?

  • @nishadnoushi690
    @nishadnoushi690 Před 7 měsíci +3

    നമ്മുടെ മന്ത്രിമാർ ബസ് വെറും അടിച്ച് മാട്ടൽ ആണോ കോടി രുപ കസേരകൾ എന്ന് പറയുന്നത് കേട്ട്

  • @jspillai1869
    @jspillai1869 Před 7 měsíci

    Does this bus have toilets? Just curious, the buses here in the US have bio toilets. Have only traveled really short distance of 4 hours or so.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  Před 7 měsíci

      No , There are few volvo buses having bio toilet here in india . Those are mostly runs by karnataka government and some private operators .