'ഇന്ത്യൻ പൗരത്വം വേണ്ട'; ഗുജറാത്തിൽ പാസ്‌പോർട്ട് സറണ്ടർ ചെയ്യുന്നത് വർധിക്കുന്നു

Sdílet
Vložit
  • čas přidán 19. 08. 2024

Komentáře • 275

  • @muhammadshafi8177
    @muhammadshafi8177 Před měsícem +113

    സ്വന്തം നാട്ടുകാർ ക്ക് പോലും മോഡിയേ വിശ്വാസം ഇല്ല....😂😂

    • @Syamkrishnan-v6c
      @Syamkrishnan-v6c Před měsícem +4

      അവരു 25 കൊല്ലമായി കാണുന്നു. നമ്മൾ 10 കൊല്ലം അല്ലേ ആയിട്ടുള്ളൂ

  • @souravsurendran6956
    @souravsurendran6956 Před měsícem +34

    ഞാനും പേകും ഇവിടെ ജേലിയില്ല ,ഉള്ള ജേലിക്ക് ശബളവും ഇല്ല , ജാതി , മതം , അഴിമതി മാത്രം

  • @Jeetotips
    @Jeetotips Před měsícem +132

    അവർക്കറിയാം 10 വർഷം കഴിഞ്ഞാൽ ചാണകം പച്ച പുല്ലും കഴിക്കേണ്ടി വരുമെന്ന്
    മുൻകൂട്ടി സേഫ് സോൺ തിരഞ്ഞെടുത്തു

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem +3

      @@Jeetotips കൂടെ വേഗം വിട്ടോ.

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +1

      Korakooo...vargeya matha roge

    • @internationalcommentworker364
      @internationalcommentworker364 Před měsícem

      Videndi varum.​@@RavindranV-ve9gg

    • @Againstfasicsm
      @Againstfasicsm Před měsícem

      ​@@RavindranV-ve9gg പോയി നിൻ്റെ തന്തയോടു പറ

    • @Jeetotips
      @Jeetotips Před měsícem +6

      @@marykutty-bh2dj
      കോരയും ജപ്പാനും പറഞ്ഞു നടക്കു
      ഡീസൽ ഗ്യാസ് കുറച്ചു തരുന്നുണ്ട് മോഗി 😂😂

  • @ArunArun-li6yx
    @ArunArun-li6yx Před měsícem +38

    ഞാനും ഇന്ത്യ വിടും . ഒന്നാമതായി ഇവിടെ ഇനി വർഗ്ഗീയ ഭരണപക്ഷം മാത്രമായിരിക്കും ഉണ്ടാവുക നല്ല ഭരണപക്ഷം തിരിച്ചു വരില്ല . രണ്ടാമതായി പറയുന്നത് മിണ്ടുന്നതിനെല്ലാം സഹിക്കാവുന്നതിലേറെ നികുതി കൊടുത്ത് പണ്ടാരമടങ്ങേണ്ടി വരും . കൂടുതൽ പേരും ഇന്ത്യ വിടുന്നതിനുള്ള പ്രധാന കാരണം നല്ല ഭരണത്തിന്റെ അഭാവവും അവർ ശ്ര്ഷ്ടിക്കുന്ന മനുഷ്യത്ത രഹിതമായ ചില കാടൻ നിയമങ്ങളും കൊണ്ടാണ് .

  • @Abm-jw5lo
    @Abm-jw5lo Před měsícem +46

    ബുദ്ധിയുള്ളവൻ യൂറോപ്പിലേക്ക് രക്ഷപ്പെടുന്നു അതില്ലാത്തവർ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തെക്കുവടക്കു നടക്കുന്നു.😂😂😂😂😂

    • @sharondavid9250
      @sharondavid9250 Před měsícem

      ബുദ്ധി കൂടിയിട്ട് ആ നാടും നശിപ്പിക്കണം 😡😡😡 ഇപ്പോൾ തന്നെ തീവ്രവാദികൾ നിറഞ്ഞിട്ടുണ്ട് യൂറോപ്പ് രാജ്യങ്ങളൊക്കെ അവരുടെ കയ്യിൽ നിന്ന് തന്നെ പോകുകയാണ്

    • @Jamesdevassy
      @Jamesdevassy Před měsícem

      Avide immigration Laws Rough and Tough ayi●●

    • @DailyMart-pz8re
      @DailyMart-pz8re Před měsícem +1

      Yennit avidenne rajyasneham parayum
      Nammal eppolum indians anne

  • @spark68634
    @spark68634 Před měsícem +72

    പുതു തലമുറയ്ക്ക് ഇന്നത്തെ ഇന്ത്യ വേണ്ട. ..😒

    • @ShafeekPa-b8u
      @ShafeekPa-b8u Před měsícem

      ബിജെപി ഭാരതം വേണ്ട എന്നു പറഞ്ഞാല്‍ മതി

  • @Sidheek-qt1kz
    @Sidheek-qt1kz Před měsícem +188

    മോദി എത്ര വലിയ ഭീകരൻ ആണെന്ന് ഇതിലൂടെ ലോകത്തിനു മനസ്സിലായിക്കാണും

    • @maneshp7314
      @maneshp7314 Před měsícem

      മതം തലക്ക് പിടിച്ച നിനക്ക് പലതും തോന്നും

    • @marykutty-bh2dj
      @marykutty-bh2dj Před měsícem

      😂😂😂 hamas ...thayole

    • @IslamIsDevils
      @IslamIsDevils Před měsícem +2

      Etra malayali keralathil unde..etra outside kerala😂😂...

    • @shibingafoor1373
      @shibingafoor1373 Před měsícem +1

      @@IslamIsDevils ഇയാളെവിടുത്തെ മണ്ടനാ... പ്രവാസികളെ പറ്റിയല്ല പാസ്സ്പോർട്ട്‌ സറണ്ടർ ചെയ്യുന്നവരാ!!..

    • @leoscrazy493
      @leoscrazy493 Před měsícem +2

      ​@@IslamIsDevils
      But still they hold their indian identity
      Not like Gujaratis

  • @samadmazi9372
    @samadmazi9372 Před měsícem +161

    പുതിയ തലമുറക്ക് ഇന്ത്യ വേണ്ട മോഡി വന്നതിന് ശേഷം രാജ്യം കഷ്ടത്തിലായി. കലാപങ്ങളുംവർഗീയത കളുംവർദ്ധിച്ചുനോട്ടുനിരോധനംജനങ്ങളെ ബാധിച്ചുപുതിയ ബിസിനസ് തുടങ്ങിയാൽഇ ഡിഇൻകം ടാക്സ്ഇവരുടെഅഴിഞ്ഞാട്ടംബിസിനസ്സുകാർഭയക്കുന്നു

    • @ihaveanoidea
      @ihaveanoidea Před měsícem +3

      ഇത് ഒരു തെറ്റായ നിഗമനം ആണ് ബ്രോ 😂

    • @sahrasmedia7093
      @sahrasmedia7093 Před měsícem +10

      Yes

    • @RavindranV-ve9gg
      @RavindranV-ve9gg Před měsícem +7

      ഗുജറാത്ത്‌ മാത്രമാക്കേണ്ട..
      കേരളത്തിന്നും പോകുന്നുണ്ട്.

    • @abdul.basheer
      @abdul.basheer Před měsícem +4

      ഗുജറാത്തിൽ നിന്ന് കൂടുതൽ പേരും പാസ്പോർട്ട് ഉപേക്ഷിക്കുവാൻ ഉള്ള കാരണം അവിടെയുള്ള ഒരു സാമ്പത്തികപരമായും മുന്നിട്ടുനിൽക്കുന്നു എന്നുള്ളതാണ് അത് കാണിക്കുന്നത്😂😂😂 വിദേശ രാജ്യത്ത് പോയി പൗരത്വം സ്വീകരിച്ചു അവിടെ ജീവിക്കണമെങ്കിൽ വലിയ തുക ആവശ്യമുണ്ട്

    • @Myphone-nh2os
      @Myphone-nh2os Před měsícem

      ​@@ihaveanoideaനോ

  • @salim55327
    @salim55327 Před měsícem +103

    പാത്രം കോട്ടി കോവിഡിനെ ഓടിക്കുന്നവരോടുള്ള വിയോജിപ്പ് 😂

    • @marykutty-bh2dj
      @marykutty-bh2dj Před měsícem +2

      Madrasa l visham thinu valarna matha roge 😂

    • @fg4513
      @fg4513 Před měsícem +4

      ​Chanakam tinn nadanno

    • @fg4513
      @fg4513 Před měsícem +4

      ​@@marykutty-bh2djchanakam tinn nadak

    • @lndkl8695
      @lndkl8695 Před měsícem +4

      Chanakam, gomootram upekshichavar😅😂

    • @Unnamed00077
      @Unnamed00077 Před měsícem

      ​@@marykutty-bh2djമേരിക്കുട്ടിയെ കന്യാസ്ത്രീകൾക്ക് വയറ്റിലുണ്ടാക്കാൻ ഫാദർമാരുണ്ടല്ലോ കുലയും തൂക്കി അവരു പഠിപ്പിച്ചുതരും അങ്ങോട്ടു ചെല്ലൂ😂😂😂

  • @sijinsijin5166
    @sijinsijin5166 Před měsícem +55

    2014 ന് ശേഷം നാട് വിട്ട് പോയ ഗുജറാത്തികൾ ഈ വാർത്ത വായിക്കുന്ന കൊച്ചിന്റെ പേരിൽ വരെ ബാധ്യത ആക്കിയിട്ടാണ് നാട് വിട്ടത് എന്ന കാര്യം മറക്കരുത് 50 കോടി നൂറ് കോടി ആയിരം കോടി മുതൽ വൻ തുക രാജ്യത്തെ ബാങ്കുകളിൽ നിന്നും കടമെടുത്താണ് ഇവന്മാർ മുങ്ങിയത് അതൊക്കെയും മോദി സർക്കാർ എഴുതിതള്ളി ഇവരുടെ മിക്ക പേരുകളും അവസാനിക്കുന്നത് മോദി എന്നാണ് മറ്റൊരു കാര്യം ഇതൊക്കെ പാർലമെന്റിൽ ഉന്നയിച്ച രാഹുൽ ഗാന്ധിയുടെ Mp സ്ഥാനം സസ്‌പെന്റ് ചെയ്തിരുന്നു

    • @Sreehari57645
      @Sreehari57645 Před měsícem +3

      ഈ വ്യക്തികൾ എല്ലാം ലോണെടുത്ത് കോൺഗ്രസ് ഭരണകാലത്താണ് പിന്നെ നിങ്ങൾക്ക് അറിയില്ലെങ്കിൽ പറഞ്ഞുതരാം എഴുതിത്തള്ളുക
      എന്ന് പറഞ്ഞാൽ വേണ്ട എന്നു
      വെച്ചു എന്നല്ല എഴുതി തള്ളിയതിനു ശേഷമാണ് അത് കേസിലേക്ക് പോകുന്നത് ഒന്ന് സെർച്ച് ചെയ്തു നോക്കൂ രാജൻ വിട്ടുപോയവർ കടമെടുത്തത് ഇരട്ടി തുക അവരുടെ സ്ഥാപനങ്ങളിൽ നിന്നും അവരുടെ വസ്തുക്കളും ഏറ്റെടുത്തുകൊണ്ട് സർക്കാർ തിരിച്ചു പിടിച്ചിട്ടുണ്ട് മോദി എന്ന് പേരുള്ള അതുകൊണ്ട് എല്ലാവരും അതുപോലെ ആവണമെന്നില്ല അന്ധമായ ബിജെപി വിരോധം മാത്രമാണെങ്കിൽ ഓക്കേ രാജ്യം വിട്ടു പോകുന്നവരുടെ എണ്ണം വർദ്ധിക്കാൻ കാരണം കയ്യിൽ കാശ് വരുമ്പോഴാണ് ഒരു അത്താഴ പട്ടിണി കാരൻ ഒരിക്കലും രാജ്യം വിട്ടു പോകില്ല കാരണം അവന് അതിനുള്ള കാശില്ല വിദ്യാഭ്യാസമില്ല ഒന്നുമുണ്ടാകില്ല ഗുജറാത്തിൽ മുഴുവൻ രത്ന വ്യാപാരികൾ ആണ് അധികവും അവർ ഒരു പരിധി കഴിയുമ്പോൾ രാജ്യം വിട്ടു പോകുന്നത് സ്വാഭാവികമാണ് അത് മോദി വന്നതിനുശേഷം അല്ല പണ്ടും അങ്ങനെ തന്നെയാണ് 23 വർഷമായി എൻറെ അച്ഛൻ ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്

    • @shibingafoor1373
      @shibingafoor1373 Před měsícem

      @@Sreehari57645 ഹോ ഹോ അങ്ങനെയാണോ അംബാനെ.. എത്ര കോൺഫിഡൻസോടെ ആണെന്ന് നോക്കിയേ കള്ളത്തരം അടിച്ചിറക്കുന്നത് 😄.. ഇനി പറ എത്ര പേരുടെ "ഇരട്ടി "സ്വത്താണ് തിരിച്ചു പിടിച്ചിരിക്കുന്നത്!!!!!?

    • @sijinsijin5166
      @sijinsijin5166 Před měsícem

      @@Sreehari57645 ഹൊ ഭയങ്കരാ അപ്പോൾ ഗുജറാത്തിൽ ആണോ താമസം തൊഴിലില്ലായ്മ പട്ടിണി പെട്രോൾ വില ആവശ്യ സാധനങ്ങൾക്ക് വൻതുക GST കൂട്ടയതും പറയുമ്പോ ഹിന്ദു വിരോധി ആക്കരുത് അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ പൊളിച്ചു ക്ഷേത്രം നിർമ്മിച്ചാൽ പട്ടിണി മാറും എന്ന് ഗീതയിലോ രാമായണത്തിലോ പറഞ്ഞിട്ടുണ്ടോ വെറുതെ അല്ല അയോധ്യയിലെ ജനങ്ങൾ നല്ല ചുട്ട മറുപടി മോദിക്ക് കൊടുത്തത്

    • @user-bfqyowt
      @user-bfqyowt Před měsícem

      മലയാളികളെ പോലെ അപ്പനെയും അമ്മച്ചിയേയും വൃദ്ദസധനത്തിലാക്കി യൂറോപ്പിലേക്ക് കുടിയേറുന്നവരല്ല ഗുജറാത്തികൾ അവർ രാജ്യസ്നേഹികളാണ് 😡😡😡

    • @user-js4nr2mj9k
      @user-js4nr2mj9k Před měsícem

      ​@@Sreehari57645appo കർഷകരുടെ കടം എഴുതി തള്ളുക എന്ന് പറഞ്ഞാൽ ഇതുപോലെ ആണോ

  • @rishymalikkal7386
    @rishymalikkal7386 Před měsícem +32

    നമ്മൾ ഒക്കെ ഇന്നലെ മുതൽ അല്ലെ അനുഭവിക്കാൻ തുടങ്ങിയുള്ളൂ അവൻമാർ കുറെഏറെ കാലമായി സഹിക്കണതല്ലേ....... പാവങ്ങൾ.. രക്ഷപെട്ടു പോട്ടെന്നേ... 😂🤣😂

    • @o.a.vijayano.a.vijayan3682
      @o.a.vijayano.a.vijayan3682 Před měsícem

      😂😂

    • @preethi7705
      @preethi7705 Před měsícem

      Youth aanu India vittu pokunnath 😧 allathe aged people alla 😊

    • @rishymalikkal7386
      @rishymalikkal7386 Před měsícem

      @@preethi7705 athu thanne ആണ് ഉദ്ദേശിച്ചത്. വെറുതെ തെറ്റി ധരിക്കല്ലേ.... നമ്മൾ മോങ്ങിയെ അനുഭവിക്കാൻ തുടങ്ങിട്ട് 10വർഷം അല്ലെ ആയുള്ളു....... മനസ്സിലായോ സാറെ..,....

    • @Unnaie
      @Unnaie Před 4 dny

      @@rishymalikkal7386 കറാച്ചി സുടാപ്പി ഇഷ്ടം പക്ഷെ മതേതര പ്രവർത്തികൾ കുണ്ടൻ അടി 💋 എബടെ നടക്കു

  • @nihab796
    @nihab796 Před měsícem +12

    ശ്ശോ.... നമ്മുടെ ജി യുടെ ഗുജറാത്ത്‌ ഇങ്ങനെ അല്ല....😂😂

  • @oruthalaraavanan
    @oruthalaraavanan Před měsícem +13

    മോഡിയുടെ ഗ്യാരണ്ടി ഉറപ്പ് നൽകുന്നു രാജ്യംവിട്ട് പോകാൻ 😂😊

  • @shameeralibeeran8667
    @shameeralibeeran8667 Před měsícem +6

    ഗുജറാത്തിൽ നിന്ന് പോകുന്നവർ അവിടെ ഗുജ്റാത്ത് മോഡൽ ആക്കാതിരുന്നാൽ ആ നാട്ടുകാർ രക്ഷപ്പെട്ടു.

  • @vinoy3734
    @vinoy3734 Před měsícem +27

    ഗുജറാത്തിൽ ഉള്ളവർക്ക് ബോധം വന്നു 😂

  • @user-ws2ny5pt5p
    @user-ws2ny5pt5p Před měsícem +19

    ഡിജിറ്റൽ ഇന്ത്യ അല്ലേ ചിലപ്പോൾ വല്ല ടെക്നിക്കൽ എററും ആവും 😂

  • @hamsahk4576
    @hamsahk4576 Před měsícem +9

    എന്തായാലും ആത്മഹത്യ ചെയ്യാതെ നാടുവിട്ടല്ലോ സന്തോശം

  • @sadiqchemmad
    @sadiqchemmad Před měsícem +5

    ഇവിടെ മതവും രാഷ്ട്രീയവും പറഞ്ഞു തല്ലു കൂടുന്നു, വിദേശങ്ങൾ ഉള്ള വരുമാനം വെച്ച് അവിടെ ത്തന്നെ എൻജോയ് ചെയ്യുന്നു.

  • @asippajeddha1221
    @asippajeddha1221 Před měsícem +7

    കേന്ദ്രം എന്തൊക്കെ ലൊട്ടു ലൊടുക്ക് ന്യായം പറഞ്ഞാലും മാതൃഭൂമിയുമായുള്ള പൊക്കിൾ കൊടി ബന്ധം ഒരാൾ ഉപേക്ഷിക്കുന്നുവെങ്കിൽ രാജ്യത്തെ ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് അതിൽ ഒന്നാമത്തെ കാരണം.

  • @abubakers.m9903
    @abubakers.m9903 Před měsícem +5

    ഈ അഞ്ചു വർഷം കഴിയുമ്പോഴേക്കും പച്ചപ്പുല്ല് കഴിക്കേണ്ട അവസ്ഥ മോഡി ഉണ്ടാക്കും സമാലിയേക്കാൾ ദയനീയമാക്കിട്ട് അടങ്ങു.

  • @ajuaju8486
    @ajuaju8486 Před měsícem +5

    ഒരു വാഹനം വാങ്ങാൻ 28%+15 വർഷത്തേക്ക് റോഡ് tax അടിക്കണം. അതിന് പുറമെ പൊട്ടി പൊളിഞ്ഞ റോഡിനു ഭീമമായ ടോൾ. ഇങ്ങനെ കുറെ പ്രശ്നങ്ങൾ

  • @munawarfairos6573
    @munawarfairos6573 Před měsícem +13

    നോമിന്റെ ഗുജറാത്തിൽ നിന്നും ആളുകൾ പാലായാനം ചെയ്യുന്നു എന്നോ?? ശിവ ശിവ ഇതെങ്ങനെ സഹിക്യാ നോം

  • @biju8082
    @biju8082 Před měsícem +14

    10 years bjp government failed

  • @shamsucp-js4rm
    @shamsucp-js4rm Před měsícem +4

    സ്വർഗത്തിൽ. എത്രനാൾ കഴിയും മുഷിഞ്ഞു കാണും

    • @HamsaP-mf6of
      @HamsaP-mf6of Před měsícem

      ഇന്ത്യയിൽ സ്വർഗ്ഗമാണ് എന്ന് പറയുന്നവൻ ലോകവിഡ്ഢിയാണ്

  • @My_Royal_life_stories
    @My_Royal_life_stories Před měsícem +4

    കപ്പലിലെ കള്ളനെ തിരിച്ചറിഞ്ഞപ്പോ ആൾകാർ കപ്പൽ ഉപേക്ഷിച്ചു

  • @Rodroller4895
    @Rodroller4895 Před měsícem +4

    എന്നെങ്കിലും രാഹുൽ ഗാന്ധി അധികാരത്തിൽ വരും. എല്ലാം ശരിയായാകും.

  • @muhammedcchekidappurammuha9173

    ഇത്ര വികസനമുള്ള ഗുജറാത്തിൽ നിന്ന് ജനങ്ങൾ പോകുന്നത് മോഡിയുടെ ഗുജറാത്ത് വികസനം കൊണ്ടായിരിക്കും. കേരളം എത്രയോ മെച്ച o

  • @user-iv5gk3jq4g
    @user-iv5gk3jq4g Před měsícem +4

    മോഡിയുടെ ഡിജിറ്റൽ ഗുജറാത്തിൽ

  • @MuhamedHamza-xq4mz
    @MuhamedHamza-xq4mz Před měsícem +9

    മാങ്ങാണ്ടീടെ സ്പേസ് ടെക്നോളജി കാരണം 🤣🤣🤣🤣

  • @faziyakk4977
    @faziyakk4977 Před měsícem +2

    മംഗല്യസൂത്ര പോവും എന്ന് വിചാരിച്ച് എല്ലാവരും പോകുക ആണോ ആ മം

  • @sameerkpuram
    @sameerkpuram Před měsícem +3

    എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ....

  • @ameenkp2119
    @ameenkp2119 Před měsícem +3

    കലാപം, വർഗീയത etc........

  • @musthafakp20
    @musthafakp20 Před měsícem +17

    ഇ വാർത്ത ബിജെപി ഗവർമെന്റ് ന്ന് സമർപ്പിക്കുന്നു

  • @AzeezTk-bk5kf
    @AzeezTk-bk5kf Před měsícem +30

    കേരളം ഉപേക്ഷിക്കാൻ കാത്തു നിൽക്കുന്ന ഞാൻ.... രജിസ്ട്രേഷൻ ഫീസ് ടാക്സ് വർധിപ്പിച്ചു... രിയൽ മേഖല സ്തംപിപ്പിച്ചു.... Noc ചാർജ്... നികുതി വർധിപ്പിച്ചു നിർമ്മാണ മേഖല സ്തംപിപ്പിച്ചു.... ടാക്സ് ഫൈൻ ഫിറ്റ്നസ് വർഷത്തിലും... ടാക്സി മേഖല സ്‌തംപ്പിച്ചു.... കേരളം ഒരു തുറന്ന ജയിലാക്കി മാറ്റി പിണറായി സർക്കാർ... വിട... ലോകം ഇന്ത്യ കേരളം കണ്ട ഏറ്റവും മോശം മന്ത്രി എംബി രാഗേഷ്.... 😩😩😩😩😩

    • @abdulgafoor5831
      @abdulgafoor5831 Před měsícem +8

      Nee gujaratthilekk vitto. 😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan Před měsícem +1

      Yes, exactly.

    • @innale.marichavan
      @innale.marichavan Před měsícem +7

      വേഗം വിട്ടോ.. ആരേലും പിടിച്ചു വെച്ചോ 🤣

    • @AjKarakunnu
      @AjKarakunnu Před měsícem +1

      Very correct

    • @AjKarakunnu
      @AjKarakunnu Před měsícem +1

      ​@@innale.marichavan ശരിയാണ് നാടുവിടുകയാണ് വേണ്ടത് ,ബ്രിട്ടിഷുകാർക്ക് എതിരെ പൊരുതി നാടു വിടാതെ വല്ല ഉഗാണ്ടയിലും പോകാതെ നമുക്ക് തെറ്റായ മാതൃക കാണിച്ചു തന്ന വരെ ഇത്തരുണത്തിൽ ഓർക്കാം

  • @rasheedkuruppath4342
    @rasheedkuruppath4342 Před měsícem +2

    അല്ലെങ്കിലും ഗുജറാത്തികൾക്ക് ഈ രാജ്യത്തോട് വല്ല കൂറുമുണ്ടോ?

  • @fmgaming3900
    @fmgaming3900 Před měsícem +2

    തികച്ചും ഞെട്ടലുണ്ടാക്കുന്ന വാർത്ത. ഇവിടെ സമാധാനവും, സ്വസ്തതയും നഷ്ടപ്പെടുത്തുന്ന ചില സാമൂഹ്യ സ്ഥിതികളും. മതവും, ജാതിയും നോക്കിയുള്ള വിവേചനങ്ങളും, സാമ്പത്തിക പ്രതിസന്ധികളുംമെല്ലാം പുതിയ തലമുറയെ നാടിനെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ടൊ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു

  • @haneefafthab4692
    @haneefafthab4692 Před měsícem +7

    മോങ്ങിയുടെ കാരണ്ഡി 😂😂😂

  • @safahsafa7196
    @safahsafa7196 Před měsícem +1

    സത്യം എല്ലാവരും. ആഗ്രഹിക്കുന്ന കാര്യം ഞാനും

  • @shejeertajmahal2025
    @shejeertajmahal2025 Před měsícem

    ഞാൻ ഒരു ഡ്രൈവർ ആണ് ടൂറിസ്റ്റ് മേഖല എന്നിട്ടും ഈ രാജ്യത്ത് ഈ കാലത്തു ജീവിക്കാൻ മടുപ്പ് തോന്നുന്നു അത് കാരണം ഞാനും ഈ നാട്ടിൽ നിന്ന് പോകാൻ ഉള്ള ശ്രമത്തിലാണ് ഇവിടെതെ പൗരത്തം ഒഴിവാക്കാൻ ആണ് എനിക്ക് ഇഷ്ടം

  • @സുൽത്താൻ-മ2ഡ

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ കൊള്ളാവുന്ന രാജ്യത്തിലേക്ക് പോകും സ്വാഭാവികം ഇവിടെ കുറേ മതം പുഴുങ്ങി വാഴകൾ മാത്രം അവശേഷിക്കും..

  • @AliAli-lc5jb
    @AliAli-lc5jb Před měsícem

    പോവുന്നവർ പോവട്ടെ ബാക്കി ആവുന്നവർ എല്ലാസുഖങ്ങളും അനുഭവികട്ടെ

  • @factfinder6945
    @factfinder6945 Před měsícem +2

    ഇതിൽ മോഡി ഉണ്ടോ നോക്കിക്കോ, ഒരു മോഡി ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്

  • @azeezarahman5833
    @azeezarahman5833 Před měsícem +4

    , മോങ്ങിജിയുടെ കരണ്ടി 😂😂😂

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Před měsícem

    ഞങ്ങൾ പോകില്ല ജന്മനാടുവിട്ട് എല്ലാം സഹിച്ചും നേരിട്ടും നാടിന് വേണ്ടി ജീവിക്കും പോകില്ല

  • @TheSpidyfire
    @TheSpidyfire Před měsícem +11

    ക്യാഷ് മുഴുവൻ അടിച്ചിട്ട് അല്ലേ പോകുന്നത്... നീരവു മോഡി.. ലളിത്തു മോഡി.. 🙏🙏

  • @tamas8822
    @tamas8822 Před měsícem

    ശരിയാണ് ഇവിടെ ഉഗാണ്ടയിൽ ഗുജറാത്തികളാണ് കൂടുതലും ഉഗാണ്ടൻ പൗരത്വം എടുക്കുന്നത്.

  • @yusooftk4599
    @yusooftk4599 Před měsícem +1

    ഈ വാർത്ത കുറെ ദിവസമായി ഓടുന്നു. ഒരുകാര്യം ചെയ്യൂ ഈ വാർത്ത ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റം നടത്തി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അയച്ചു കൊടുക്ക്‌ അതാ നല്ലത്

  • @adamabdulla3362
    @adamabdulla3362 Před měsícem

    രാജ്യസ്നേഹികളാണ് അക്ഷയ കുമാരനെ പോലെ 😂😂

  • @zubairkanarandi3836
    @zubairkanarandi3836 Před měsícem +1

    സൽഭരണമല്ലെ😊

  • @jluke6787
    @jluke6787 Před měsícem +2

    Most of gujus are rich in us and uk.... Nothing surprising

  • @azziadoorofficial
    @azziadoorofficial Před měsícem +1

    ഇതൊക്കെ ആര് കാരണം ആണ്?

  • @rafeeqmoideen1713
    @rafeeqmoideen1713 Před měsícem +2

    മോഡി തന്നെ കൂടുതൽ സമയവും വിദേഷത്തായിരിന്നു -കോവിഡിന് മുമ്പ്

  • @shihabkk5488
    @shihabkk5488 Před měsícem +2

    Modiyide gujarathikalk polum Indian passport venda chirichu chirichu 😂😂

  • @jaleelaluva8152
    @jaleelaluva8152 Před měsícem

    ഒറ്റുകാർക്ക് പ്രിയം വിദേശ ശക്തികളോടാണ് ഏറെ പ്രിയം.

  • @liverpoolfan9922
    @liverpoolfan9922 Před měsícem +1

    New gen not interested in criminal politics

  • @Ahmed-kg2un
    @Ahmed-kg2un Před měsícem +1

    Avasaram kittiyal njanum upekshikkum

  • @sheebadileep6543
    @sheebadileep6543 Před měsícem +1

    👍

  • @loverhater
    @loverhater Před měsícem +3

    ജി യുടെ അനുഗ്രഹം,, വികസനം

  • @chinthacheenth2577
    @chinthacheenth2577 Před měsícem

    കേരളത്തിൽ നിന്നും വിദേശ പൗരത്വം സ്വീകരിക്കുന്നത് മധ്യ കേരളത്തിൽ നിന്ന് ഉള്ളവരും ❗

  • @abubakers.m9903
    @abubakers.m9903 Před měsícem +3

    എല്ലാവരും കോടികൾ കട്ടു രാജ്യം വിടുന്നു ഇവർക്ക് അങ്ങനെ ലോൺ എടുക്കാനുള്ള സൗകാര്യങ്ങൾ ചെയ്തു കൊടുക്കാൻ കേന്ദ്രത്തിൽ ആളുകൾ ഉണ്ട്. കോടികൾ ആണ് ബാങ്ക് ലോൺ കൊടുക്കുന്നത്.

  • @footballanalysismalayalam7357

    നരകത്തിൽ നിന്നും രക്ഷപെടാൻ... 😁😁😁

  • @shalomjeff7524
    @shalomjeff7524 Před měsícem

    Very good .

  • @Dravidian-Secularism
    @Dravidian-Secularism Před měsícem

    അതെ സമയം അങ്ങ് ഡെൽഹിൽ 😂 വാ നമുക്ക് CAA പാസ് ആക്കാം 😂😂😂

  • @Abdulrahman-qs7cm
    @Abdulrahman-qs7cm Před měsícem

    മറ്റു സംസ്ഥാനങ്ങളെ കാൾ ശമ്പള കുറവാണു പ്രധാന കാരണം

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 Před měsícem +1

    They don't want to eat COWDUNG

  • @Shakeer-kv8dc
    @Shakeer-kv8dc Před měsícem +1

    Ellam Ji yude karuthal

  • @muhammedrafi26
    @muhammedrafi26 Před měsícem

    Ji ❤

  • @abdullakuthyala6476
    @abdullakuthyala6476 Před měsícem

    Because are the most patriotic citizen of India.They are the models of nationalism.

  • @lintojohn2595
    @lintojohn2595 Před měsícem +1

    Kayyil Lakshangalum kodikalum allenkil Good education ullavar anu rajyam vittupokunnath oru athazha pattinikkaranu orikkalum USA 🇺🇸 yilo Europe 🇪🇺 lo Canada 🇨🇦 yilo poyi powrathwavum edukkan pattillallo

  • @vineethm8712
    @vineethm8712 Před měsícem

    Chechi ee channelilnninnum raksha pedan nokku.....

  • @haseebmohiudheen5825
    @haseebmohiudheen5825 Před měsícem +1

    Oravasaram kittyaal ellaarum pokum

  • @Ismail-hc8on
    @Ismail-hc8on Před měsícem

    👌👌👍

  • @PrakashanMars
    @PrakashanMars Před měsícem

    ഈ റിപ്പോർട്ട് മാത്യു കുഴൽനാടനായി സമർപ്പിക്കുക.

  • @user-hl3dm2kw6x
    @user-hl3dm2kw6x Před měsícem +3

    സ്വർഗത്തിൽനിന്ന് ഇതിലേറെ വലിയ സ്വർഗം തേടി പോവുകയാകും

  • @anmanelectricalshardware7649

    ജീവിക്കാ ഞാൻ പിന്നെ എന്തു ചെയ്യും

  • @ilias4u
    @ilias4u Před měsícem +1

    Ini Thrissur kand ariyanam 😂

  • @aneeshaa6749
    @aneeshaa6749 Před měsícem +1

    Gulfil pawratham koduthoke ..or ennam keralathil kaanilla 😀evide joli cheydh jeevikkan pattunnilla ….veedillenke parayanda loaneduth mudiyum

  • @മുമ്പോ1917
    @മുമ്പോ1917 Před měsícem

    ദേശ ദ്രോഹിനര ഭോ ജീ യുടെമികച്ച സംഭാവന 😂😂😂😂😂😂😂😂😂😂😂

  • @askerali5230
    @askerali5230 Před měsícem

    😂😂😂😂 വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു പ്രയോജനവുമില്ല ഗതിയില്ലാത്ത സംസ്ഥാനമാണ് ഗുജറാത്ത്. വർഗീയതയാണ് ഗുജറാത്തിലെ തൊഴിൽ. ഈ തൊഴിലെടുക്കാൻ വിദ്യാഭ്യാസമുള്ള സമൂഹം ഒരുങ്ങുകയില്ല?

  • @Jamesdevassy
    @Jamesdevassy Před měsícem

    Stop the GST and Mandatory ADHAAR●●

  • @JikkuMaster
    @JikkuMaster Před měsícem

    I think the reason behind some of Indians who are surrendering Indian citizenship is higher corporate tax.

  • @preethi7705
    @preethi7705 Před měsícem

    Aaaaru bharichalum paavapettavan ennum athanne, natural calamity vannal plum anubhavikunnath paavapettavar mathram😧

  • @abdulgafoor5831
    @abdulgafoor5831 Před měsícem +2

    Karandy kaa shakthi....😂😂😂

  • @lennister5682
    @lennister5682 Před měsícem

    ഇത് പത്ത് വർഷം മുൻപേ പൊയവർ ആണ്.. ഇനി സംഖ്യ കൂടും

  • @user-zn7dg7gz7c
    @user-zn7dg7gz7c Před měsícem +3

    പൗരത്വം കിട്ടിയാൽ പാസ്പോർട്ട്‌ കത്തിച്ചു കളയണം 😊

    • @shahnazabdulla9950
      @shahnazabdulla9950 Před měsícem

      PIO card kittanamenkil Passport surrender cheyyannam. PIO(People of Indian Origin ) kittiyal citizenship edutha rajyathill ninnu Visa illathe Indiayel ku varam,sthalam vangam( Farmland pattula)only for buying home and setting up business ,factories etc. You can apply for pan card,other official documents using PIO card as Indentity card.

  • @mallufit4432
    @mallufit4432 Před měsícem +3

    ജനിച്ച നാട് അമ്മക് തുല്യം..

  • @suaisubair5711
    @suaisubair5711 Před měsícem +1

    എല്ലാം ഗുജറാത്ത് മോഡൽ...

  • @shamsupa8524
    @shamsupa8524 Před měsícem +1

    Beef kazhikan yuropileku pokunnu😂😂😂😂

  • @SajeevCR
    @SajeevCR Před měsícem +3

    കള്ളത്തരത്തിൽ വ്യവസായം കെട്ടിപ്പാടുക്കുവാൻ ആകുന്നില്ല. ബാങ്കുകളെ പറ്റിച്ച പണവുമയാണ് നാട് വിടുന്നത്.

    • @muhammedpp1715
      @muhammedpp1715 Před měsícem

      Evarum..koodikal.kondan.poyad........neeraj...lalid..modimar.edil.pedum...evaruded..eyudi.talli........keralathiled..pidichedukkum..enn..karandy.und....

  • @007Sanoop
    @007Sanoop Před 23 dny

    Nalla kaaryam.
    Pokanam ennullavar potte.

  • @haseebmohiudheen5825
    @haseebmohiudheen5825 Před měsícem +2

    Gujarat Oru swargam alle?😮

  • @faisalkudukkan3520
    @faisalkudukkan3520 Před měsícem

    ഡിജിറ്റൽ ഇന്ത്യ അച്ഛാദിൻ agaya 😮😮😮

  • @GOLDROGEERS
    @GOLDROGEERS Před měsícem +1

    Modi magic

  • @amstrongsamuel3201
    @amstrongsamuel3201 Před měsícem

    thousands of Keralites acquire citizenship in other countries every year

    • @amroy5224
      @amroy5224 Před měsícem +1

      Is there any data to prove your claim or is it just your assumptions and absurdness?

    • @amstrongsamuel3201
      @amstrongsamuel3201 Před měsícem

      @@amroy5224 i am one among them who acquired u s citizenship 20 years ago. Know how many people take their oath during the citizenship ceremony which is conducted frequently in several areas in all states

  • @user-nv9lr5xf1o
    @user-nv9lr5xf1o Před měsícem

    അത് സാരല്യ

  • @findnabeel
    @findnabeel Před měsícem +1

    Gujarat Model

  • @always588
    @always588 Před měsícem +1

    *Gujarat model*

  • @Vpr2255
    @Vpr2255 Před měsícem +1

    ഹിന്ദുക്കൾ ഉണ്ടോ 🙄

  • @krishnakumarkrishna9729
    @krishnakumarkrishna9729 Před měsícem

    ഭാരതം വേണ്ടാത്തവരൊക്കെ പോകട്ടെ കുറച്ചു തീവ്രവാദികളെയും ഓടിച്ചാൽ ഭാരതം സൂപ്പറാകും

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Před měsícem

    Kudumba nadan nalladenkil ellam nalladavum