how helicopter works in malayalam - ഹെലികോപ്റ്റർ പറക്കുന്നത് എങ്ങനെ |

Sdílet
Vložit
  • čas přidán 9. 04. 2020
  • Join Your Journey To Support Our Channel
    For Donations- rzp.io/l/jrstudio
    Subscription - rzp.io/i/2gVAb...
    For Direct UPI Payment
    Love you JR - rzp.io/i/t3L34o7G
    Great Teacher - rzp.io/i/Fxz49C8w
    Buy Me A Coffee- www.buymeacoff...
    CZcams Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Komentáře • 459

  • @galaxyhail6584
    @galaxyhail6584 Před 4 lety +47

    ഹെലികോപ്റ്റർ എന്ന് കേൾക്കുമ്പോൾ ഇപ്പഴും മനസിൽ ഒരു കോളിളക്കമാണ്... പറന്ന് നോക്കത്ത ദൂരത്ത് ജയേട്ടൻ

  • @abhilashmp8325
    @abhilashmp8325 Před 4 lety +14

    Stable ആക്കാൻ ആണ് Tail rotor ഉം Lift ചെയ്യാൻ Main rotor ഉപയോഗിക്കുന്നതെന്നും ചിന്തിച്ചപ്പോൾ മനസിലായി, പക്ഷെ മൂവ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇതുവരെ പിടികിട്ടാത്ത ഒരു സംഗതിയായിരുന്നു.... എന്റെ ബ്രോ... വളരെ നന്ദി

  • @satheeshkk9569
    @satheeshkk9569 Před 4 lety +12

    അനിയാ ഒത്തിരി സന്തോഷം വിമാനവും ഹെലികോപ്റ്ററും എനിക്ക് ഇന്നും അതിശയമാണ് ഇന്നനെയൊരു വീഡിയോ ചെയ്തതിനു നന്ദി ഒപ്പം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും. എല്ലാ പ്രയത്‌നങ്ങളും വിജയിക്കട്ടെ all the best .

    • @pixelmediakochi
      @pixelmediakochi Před 4 lety

      ഇതു തന്നെയാണ് പറയാനുള്ളത്

  • @mithunpv2453
    @mithunpv2453 Před 4 lety +8

    ഹെലികോപ്റ്റർ പറക്കുന്നത് കാണാൻ നല്ല രസമാണ് അതിന്റെ പിന്നിൽ ഇത്ര complicated aya physics ആണ് ennu അറിഞ്ഞില്ല . താങ്ക്സ് jithin bro

  • @musichealing369
    @musichealing369 Před 4 lety +92

    Bro 👌👌👌👌👌👌👌
    നമ്മുടെ പാവം *തുമ്പികളാണ്* ഹെലികോപ്റ്റർ കണ്ടുപിടിക്കാനുള്ള ബേസ് മോഡൽ എന്ന് കുട്ടിക്കാലത്ത് ഞാൻ ചിന്തിച്ചിരുന്നു😊

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +10

      🤣🤣🤣.Oru pole irikum

    • @25Frames
      @25Frames Před 4 lety +3

      Apo thumbi chirakadikkunna rpm etrayayirikkum

    • @stranger69pereira
      @stranger69pereira Před 4 lety +2

      @@jrstudiomalayalam
      12:40 bro വേറെ വേറെ marker color വച്ചു explain ചയ്താൽ നന്നായിരിക്കും

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 Před 4 lety

      അതല്ലേ സത്യം???

    • @midhunkb5191
      @midhunkb5191 Před 3 lety +1

      ഈ 18 ാം വയസ്സിലും ഒരു ടോയ് ഹെലികോപ്റ്ററിനായി ആഗ്രഹിക്കുന്ന ഞാൻ!! അത്രയും ആഗ്രഹിച്ചിട്ടുണ്ട് ഹെലികോപ്റ്ററിനേക്കുറിച്ച് മനസ്സിലാക്കാനും അതിന്റെ പ്രവർത്തനം അടുത്തറിയാനും വളരെയധികം നന്ദി ഉണ്ട് 🙏🙏🙏🙏

  • @stranger69pereira
    @stranger69pereira Před 4 lety +84

    *എപ്പോൾ ഹെലികോപ്റ്റർ ശബ്ദം കേട്ടാലും മുറ്റത്തേക്കിറങ്ങി* മാനത്തേക്ക് നോക്കുന്നത് ഞാൻ മാത്രമാണോ 🤔🤔🤔

    • @akhileshnagatharayil6067
      @akhileshnagatharayil6067 Před 4 lety +2

      ഞാനും ഉണ്ടേ........ 😜

    • @shibuunnithan3547
      @shibuunnithan3547 Před 4 lety +1

      എലികോട്ടർ

    • @sajithappu3701
      @sajithappu3701 Před 4 lety +2

      Njanum

    • @Irfanclasher
      @Irfanclasher Před 4 lety +1

      എന്റെ വീടിനപ്പുറത്തു ഹെലികോപ്റ്റർ ഗ്രൗണ്ട് ആണ് അതുകൊണ്ട് സ്ഥിരം ഹെലികോപ്റ്റർ കാണാം 😊

    • @naaztn1392
      @naaztn1392 Před 3 lety +1

      അല്ല ഞാനും

  • @anwarozr82
    @anwarozr82 Před 3 měsíci +1

    പണ്ട് അച്ചൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന ഹെലികോപ്റ്റർ toy ഇപ്പോഴും അതെ പോലെ സൂക്ഷിച്ചു വെച്ച JR മച്ചാൻ 🥰👍🏻👍🏻🔥🔥🔥

  • @teslamyhero8581
    @teslamyhero8581 Před 4 lety +48

    തലയിൽ തീ കൊണ്ട് പറക്കുന്നവൻ.ഹെലികോപ്റ്റർ. അച്ഛൻ വാങ്ങി തന്ന കളിപ്പാട്ടം ഇത്രയും നാൾ നശിപ്പിക്കാതെ സൂക്ഷിച്ചു വച്ചല്ലോ. അതിന് ബിഗ് സല്യൂട്ട്. സാധാരണ കുട്ടികൾ മിക്കവരും കളിപ്പാട്ടങ്ങൾ പൊട്ടിച്ചു കളയുന്നവരാണ്. ജിതിൻ കുഞ്ഞിലേ മുതൽ നല്ല അടക്കമുള്ള കുട്ടിയായിരുന്നു അല്ലേ 😍😍

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +6

      😊😊😊

    • @tvoommen4688
      @tvoommen4688 Před 4 lety +1

      He visited a toy shop and purchased one just to make this video, that's all, folks.

    • @abhiramr5303
      @abhiramr5303 Před 2 lety +1

      രണ്ടാഴ്ച മുൻപ്... കരഞ്ഞപ്പോൾ വാങ്ങി കൊടുത്തതാ...

  • @sudheeshac5318
    @sudheeshac5318 Před 4 lety +2

    ഞാൻ ഒരു ഹെലികോപ്റ്റർ നിർമിക്കുന്നുണ്ട് ഈ വീഡിയോ എനിക്കൊരു സഹായമാണ്

  • @athulr5552
    @athulr5552 Před 4 lety +3

    After engine there is a main rotor shaft after that a main gear box. For tail same from reduction gear box of engine through tail rotor shaft to TGB. For control there are two sticks collective and cyclic. For take off and landing collective and for fwd/ side ways movement cyclic...

  • @greatjassii
    @greatjassii Před 4 lety +16

    *പൈലറ്റ് വണ്ടി സ്റ്റാർട്ട്‌ ആകാശത്തു കൂടെ പറക്കുന്നു* 🚁🚡 *എന്നെ കൊല്ലരുത്* 😀*jR ഇഷ്ടം* ❤️

  • @LeshamFacts
    @LeshamFacts Před 4 lety +14

    എല്ലാം ഒരു aerodynamicsന്റെ കളിയല്ലേ... 🚁🚁

  • @scientifictemper2758
    @scientifictemper2758 Před 4 lety +6

    കുഞ്ഞു നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന സംശയം ആയിരുന്നു ഒരുപാട് നന്ദി ഉണ്ട് മുത്തേ... 🤗🤗💋💋😌

  • @anwershaju7359
    @anwershaju7359 Před 4 lety +2

    Jithin sir kurachunalukalayi thangalude ella vidhikalum kanunnu shasthrathe valare lalithamaayi avatharippikkunnathinu nanni. Keep going

  • @MAN-bq2io
    @MAN-bq2io Před 4 lety

    നിങ്ങളൊരു സംഭവാണട്ടാ... physics എനിക്ക് ഒരു കുന്തോം അറിയൂല..torque എന്താണെന്ന് ഇപ്പഴും മനസിലായില്ല... എന്നാലും കൊറച്ചു എന്തൊക്കെയോ മനസിലായി... നല്ല ക്ളാസ്. .. congrats... you are an abled teacher..

  • @usmankalamparambil9044
    @usmankalamparambil9044 Před 4 lety +7

    വളരെ ടെക്നിക് പരമായ വിഡിയോ നന്ദി GR സർ

  • @alwinaugustine5492
    @alwinaugustine5492 Před 4 lety +29

    വിഡിയോ കണ്ടു തീരുന്നതിനു മുൻപ് ലൈക്ക് അടിച്ചത് ഞാൻ മാത്രമാണോ

  • @ashop4138
    @ashop4138 Před 4 lety

    വളരെ നന്നായി അവതരണം, താങ്കൾ തന്നെ ചിത്രം വരച്ചു അവതരിപ്പിച്ചത് കൊണ്ട് വളരെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട്... Thanks 🤝

  • @avstarbijith
    @avstarbijith Před 4 lety

    ജിതിൻ Bro താങ്കളുടെ വിശദീകരണ ശൈലി വളരെ നന്നായിട്ടുണ്ട്. വളരെ ലളിതമായും തൻമയത്വത്തോട് കൂടിയും അവതരിപ്പിക്കുന്നതിനാൽ കാണുവാനുളള താൽപ്പര്യവും കൂടി വരുന്നുണ്ട്. ഫിസിക്സിൽ ഏറെ താൽപ്പര്യമുള്ള എല്ലാവർക്കും ഇത് ഒര് നല്ല മുതൽകൂട്ടാണ്. നന്ദി

  • @sreejith.s2330
    @sreejith.s2330 Před 4 lety +1

    Sredhicha. മനസിലാകും.. എനിക്കു പണ്ടേ ഇതു ഇരുന്നു ചിന്തിച്ചു manasilakiyattundu... ഇപ്പൊ നോക്കിയപ്പോ manasilakiyatu.. correct ആണ് ☺️☺️

  • @johnamal9606
    @johnamal9606 Před 4 lety

    Ithupole Ulla karyangal , Board il varachu explain cheyyunnath valare upakaram aayirikkum

  • @navadeepkp4308
    @navadeepkp4308 Před 4 lety +1

    video kandu thudangunnathinu munpe like adichu athinusesam aanu kanan thudangiyath... jr bro thankuuu itrayum simple aayi paranju thannathinu..

  • @sanjaykrishna7780
    @sanjaykrishna7780 Před 4 lety +2

    Chettan ee science talksinte koode kurach electronic based projects okke undakuu ....kazhivu purathedukku bro...puthiya trendingayullathu venam ...katta waiting ...

    • @sanjaykrishna7780
      @sanjaykrishna7780 Před 4 lety +1

      Chettan aa arduino boardine patti forst paranjille athukondulla projectsokke undakku ...njan chettante pandumuthale ulla. Subscriberaaa...

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      Nokkkatte bro

    • @sanjaykrishna7780
      @sanjaykrishna7780 Před 4 lety +1

      @@jrstudiomalayalam chetta ee peltier effectum pinne peltier modulum okke onnu parayumo....oru side choodum maru side thanuppum tharunnathu...pls

  • @onetwozeroyt
    @onetwozeroyt Před rokem +1

    Thanks brother for this video. I was looking for a simple explanation of the science/ technology behind the Helicopter and found your video. Thanks a lot

  • @polishf6251
    @polishf6251 Před 4 lety

    Super class
    നല്ല അറിവ് തന്നതിന് നന്ദി

  • @Ammaareleven
    @Ammaareleven Před 4 lety

    ബ്രൊ അടിപൊളി വീഡിയൊ ഇത്ര അടിപൊളിയായ്റ്റ്‌ വിവരിച്‌ തരാൻ aviation institute നും പോലുമാവുമെന്ന് തോനുന്നില്ല എന്ത്‌ നല്ല അവതരണം👌👌👌👌👌

  • @MacAllister.777
    @MacAllister.777 Před 4 lety +12

    പെട്ടെന്നു ഇങ്ങു പോന്നു
    👌👌👌

  • @jagang1145
    @jagang1145 Před 4 lety +2

    Sir super ane

  • @salmankerala6069
    @salmankerala6069 Před 4 lety

    Useful video bro describe ചെയ്തു working മനസിലാക്കിത്തന്നതിന് നന്ദി

  • @abinkalex7310
    @abinkalex7310 Před 3 lety +1

    ഈ ബ്രോ 100% ഒരു 'മാഷ് ' തന്നെയാണ്.. 🤨🤔🤗

  • @mallumasala8245
    @mallumasala8245 Před 4 lety +8

    കമൻറ് ഇടാൻ താമസിച്ചത്. പ്രശാന്ത് പറവൂർ ( സുജിത്ത് ഭക്തന്റെ teck travell eat,aanavandi vlog എന്നിവയുടെ admin) നമ്മടെ പഴയ K R മുതലാളിയുടെ (KR cement Bus kaattuputhuseri) oru video പ്രീമിയർ ചെയ്യുന്നുണ്ടായിരുന്നു അത് കണ്ട് കൊണ്ടിരുന്നു.... .. എന്റെ ഒരു സംശയം ആയിരുന്നു ഇൗ വിഡിയോ ഇൗ ചൊപ്പറിന്റെ പ്രവർത്തനം. Thanks eppol വ്യക്തമായി.. good video.. അടുത്ത വീഡിയോയിൽ കാണാം.. ഇന്നലത്തെ നാസാ യുടെ ലൈവ് കണ്ടിരുന്നോ. മൂന്നു യാത്രികരും 2000 kg കാർഗോയും ആയിപോയ .. അതിനെ കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു..

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      Puthiya astronauts iss poyath arinje

    • @mallumasala8245
      @mallumasala8245 Před 4 lety

      @@jrstudiomalayalam അറിഞ്ഞു റഷ്യയുടെ 2 പേരും അമേരിക്കയുടെ 1 ആളും സിം ബിഎസ്എൻഎൽ ആയതു കാരണം നെറ്റ് വർക്ക് പ്രോബ്ലം ലൈവ് കട്ട് അയി പോകും നല്ല പോലെ കാണാൻ പറ്റിയില്ല

  • @saudhcv2258
    @saudhcv2258 Před 4 lety +7

    Space shuttle ന്റെ പ്രവർത്തനം എങ്ങനെയാണ്?🤔 ഒരു വീഡിയോ ചെയ്യോ 😍

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 4 lety +3

    ഇഗോർ സികോർസ്‌കി ജനനം kyiv, Ukraine, Russian empire. 1889 may 25. Russian വിപ്ലവത്തിന് ശേഷം 1919 ഇൽ അമേരിക്കയിൽ കുടിയേറി. 1923 ഇൽ സിർകോർസ്‌കി aircraft കോർപ്പറേഷൻ.സ്ഥാപിച്ചു. 1972 ഒക്ടോബർ 26 നു, Easton , കണെക്ടിക്കട് സ്റ്റേറ്റ്, (USA )അന്തരിച്ചു.

  • @nishadmc599
    @nishadmc599 Před 4 lety

    നല്ല അവതരണം പുതിയ അറിവുകൾ പങ്കുവെക്കുന്നു

  • @ideaokl6031
    @ideaokl6031 Před 4 lety

    ഹെലികോപ്റ്റർ എന്ന് കേൾക്കും ബോൾ ജയൻ സാറാണ് മനസിൽ ഓടി എത്തുന്നത്😎 അവതരണം മനസിലാകുന്ന തരത്തിൽ 🙏ബിഗ് സല്യൂട്ട്

  • @imran-ep6fq
    @imran-ep6fq Před 3 lety +1

    Bro ningal ivde onnum nilkanda aall alla. Ur a genius

  • @vocalstunes1986
    @vocalstunes1986 Před 4 lety +1

    ഒരുപാട് അറിവുകള്‍ എനിക്ക് ഈചാനല്‍ വഴി കിട്ടുന്നുണ്ട്...എല്ലാറ്റിനും നന്നി.....

  • @shyammsukumarapillai.2488

    Nalla detailing.... Keep it up... Ee tharathilulla video kal munbullathinakal interesting aanuu......

  • @sunnyalbert5640
    @sunnyalbert5640 Před 4 lety +1

    More or less the force exerting by rotor in the downward direction is well explained. But the main cause of lift is by the pressure drop induced above the copter due to the high speed rotating rotor.

  • @abhijithappus3401
    @abhijithappus3401 Před 4 lety

    Tkz jithin chetta.
    Karangumbol engane chirakukal cheriyum nivarum ennu nanusiyi. Orupadu alojichittu manusilakatha karyam ayirunnu.

  • @user-di2ny9mi5s
    @user-di2ny9mi5s Před 4 lety +1

    Good. Thanq.

  • @sureshbhattathiri7174
    @sureshbhattathiri7174 Před 4 lety +1

    സാറിന്റെ വിഡിയോയെല്ലാം വളരെ നല്ലത് ആണ് ഗുഡ് സാർ

  • @mumthazmum5361
    @mumthazmum5361 Před 4 lety

    ithe poleyulla channel search cheyth kondirikuyayirunnu bro super channel continue 👌😍

  • @renjithpoonjar3859
    @renjithpoonjar3859 Před 4 lety

    ഇതിൻ്റെ മെയിൻ റോട്ടറിന് ഇത്രയും അഡ്ജസ്റ്റ്മെൻ്റ് ഉണ്ടെന്ന് ഇന്നാണ് മനസിലായത് സൂപ്പർ വീഡിയോ

  • @AbhiAbhi-uw2ln
    @AbhiAbhi-uw2ln Před 4 lety

    വളരെ ഉപകാരപ്രദമായ വീഡിയോ. Thaks

  • @muhammedrafi5148
    @muhammedrafi5148 Před 4 lety

    അവതരണം പൊളിച്ചു... നിങ്ങൾ മരണ മസ്സാണ് ഏട്ടാ

  • @renjithpsoman6830
    @renjithpsoman6830 Před 4 lety

    ഇതിലും സിമ്പിൾ വിവരണം...സ്വപ്നങ്ങളിൽ മാത്രം
    താങ്ക്യൂ ,,,,സർ

  • @arjundas913
    @arjundas913 Před 4 lety

    കുറച്ചു കാലമായുള്ള സംശയമായിരുന്നു....അത് തീർത്തുതന്നതിന് നന്ദി

  • @rahulpc1665
    @rahulpc1665 Před 4 lety +2

    Adipoli class Sir
    Thankyou

    • @vivekp9695
      @vivekp9695 Před 4 lety

      *jrstudio* *വീഡിയോ* *കാണുന്നവർ* *നമ്മുടെ* *ചാനൽ* *കൂടി* *ഒന്ന്* *സപ്പോർട്ട്* *ചെയ്യുമോ* *oruscience channelanu*

  • @sooperman6483
    @sooperman6483 Před 4 lety +1

    Bro space il nuclear reactors use cheyth energy ondaakkuvaan pattumonn oru video cheyyamo........ ❤️

  • @SUDHEERMUHAMMA
    @SUDHEERMUHAMMA Před 4 lety

    ഉപകാരപ്രദമായ വീഡിയോ

  • @jomishvj9081
    @jomishvj9081 Před 4 lety

    Nalla arivu..,

  • @bijuoldsongs8639
    @bijuoldsongs8639 Před 4 lety

    ഇത്രയും വിശദമായി പറഞ്ഞു നന്നതിനു നന്ദി ...

  • @salvinjoseph9010
    @salvinjoseph9010 Před 4 lety +1

    Bro video lenght kodeyalum no problem .. last bagam ayapolkum pattanu parjutherthathupola thony
    Any way
    nice performance and thanku broo...

  • @manilkr4255
    @manilkr4255 Před 3 lety +1

    Jet Engine working നെ കുറിച്ച് vidio ചെയ്യമോ?

  • @holyharpmelodies8557
    @holyharpmelodies8557 Před 4 lety

    Superb thudarnum videokal pratheeshikunu

  • @sandeepshasandeepsha5998
    @sandeepshasandeepsha5998 Před 4 lety +1

    Super bro👍

  • @arunpurushen6598
    @arunpurushen6598 Před 4 lety

    100% onnumayillankilum paranghuthannatil ninnu kurachokkekitti.nalla avatharanam.keep it up.thanks bro.😁😁😁😁👍

  • @dhaneeshdk2251
    @dhaneeshdk2251 Před 4 lety +2

    Tnxzz ബ്രോ ✌️

    • @vivekp9695
      @vivekp9695 Před 4 lety

      *jrstudio* *വീഡിയോ* *കാണുന്നവർ* *നമ്മുടെ* *ചാനൽ* *കൂടി* *ഒന്ന്* *സപ്പോർട്ട്* *ചെയ്യുമോ* *oruscience channelanu*

  • @syamkumar9514
    @syamkumar9514 Před 4 lety +1

    Chetta adipoli vedio

  • @vishnuks6940
    @vishnuks6940 Před 4 lety +1

    Superbbbbbbb ,,,u r professional and genuineee. Keep go onnn ...can u plzz do a video about myths about old sciences

  • @adwaith.u.b1820
    @adwaith.u.b1820 Před 2 lety

    Next level teaching 🔥❤️😘

  • @shinoobk6481
    @shinoobk6481 Před 4 lety +2

    Ellam koodi aviyal paruvamayi...
    Parinamam, atam model, space etc...
    Atom model marakalle.....

  • @prajeeshperalassery6248

    Thank u for valuable information

  • @mishabkarim
    @mishabkarim Před 4 lety

    നല്ല അവതരണം.. well explained jr😍

  • @binubabubinubabu9031
    @binubabubinubabu9031 Před 4 lety

    Very good message

  • @soorajvk4719
    @soorajvk4719 Před 4 lety +4

    [BERNOLLIS_ _THEOROM] എന്ത് കൊണ്ട് ഈ വിഡിയോയിൽ ഈ പേര് പറഞ്ഞില്ല.പിന്നെ വീഡിയോ കിടിലമായിരുന്നു ♥️👌👌👌👌

    • @jrstudiomalayalam
      @jrstudiomalayalam  Před 4 lety +1

      വിമാനം പറക്കുന്ന വീഡിയോ ഇൽ പറഞ്ഞിരുന്നെ

    • @soorajvk4719
      @soorajvk4719 Před 4 lety

      @@jrstudiomalayalam 👌

    • @gopanneyyar9379
      @gopanneyyar9379 Před 2 lety

      @@jrstudiomalayalam ഓരോ video യും സ്വന്തം നിലയ്ക്ക് complete ആയിരിയ്ക്കുന്നതാണ് ഞാൻ prefer ചെയ്യുന്നത്. ഇവിടെയും Bernoulli's principle പറയുന്നതായിരുന്നു നല്ലത്.
      ഈ video കാണുന്നതിന് തൊട്ടു മുമ്പ് വിമാനം പറക്കുന്ന video കണ്ടതുകൊണ്ട് മാത്രമാണ് ഇവിടെ Bernoulli യുടെ കാര്യം പറയാത്തത് 'പോട്ടെ, സാരമില്ല' എന്നു വിചാരിയ്ക്കാൻ കഴിഞ്ഞത്. അല്ലായിരുന്നെങ്കിൽ, വലിയ നിരാശയ്ക്ക് ഇടയാകുമായിരുന്നു.

  • @Viishnujithhd
    @Viishnujithhd Před 4 lety

    Nicely explained

  • @bajeeshsruthibajeeshsruthi6452

    പണ്ട് പെട്ടെന്ന് ഹെലികോപ്റ്റർ കണ്ടപ്പോൾ.. 'ഹെലിപോക്കർ ' എന്നാണ് ഞാൻ പറഞ്ഞത് 😁

  • @tekkentipsmalayalam8166
    @tekkentipsmalayalam8166 Před 4 lety +1

    Thanks bro

  • @manilkr4255
    @manilkr4255 Před 3 lety

    താങ്കളുടെ വിഡിയോകൾ എല്ലാം Super തന്നെ! ഞാൻ എല്ലാ വീഡിയോയും കാണറുണ്ട് ' താങ്കൾക്ക് Turbo Fan engine നെ കുറിച്ച് വിശദം മായ ഒരു വിഡിയോ ചെയ്യാമോ?

  • @kkabeerbinu8015
    @kkabeerbinu8015 Před 4 lety

    Poli presentation 👍👌

  • @sudhirasundaram5485
    @sudhirasundaram5485 Před 4 lety

    Helicopter ..Super JR..Ji...

  • @sahil__kk
    @sahil__kk Před 4 lety

    Fantastic job

  • @anilkumarkumar5321
    @anilkumarkumar5321 Před 4 lety

    very informative

  • @nobypaily4013
    @nobypaily4013 Před 4 lety +1

    Super bro

  • @vineeth8315
    @vineeth8315 Před 4 lety

    Thanku de@r bro for the excellent information

  • @thuffeq.m.athuffeq3792
    @thuffeq.m.athuffeq3792 Před 4 lety +1

    Super

  • @rashidak7821
    @rashidak7821 Před 4 lety +1

    Good video bro

  • @arjung4188
    @arjung4188 Před 4 lety +1

    Super bro, adipoli, nyan ee 3 days il ningalude kure vlogs kandu.... Regarding space science....... Super aanu...oru request inddd.. parallel universe ne kurichu oru video cheyyoo bro???

  • @amjithlal
    @amjithlal Před 4 lety

    നല്ല topic,👏👏👏
    ഹെലികോപ്റ്റർ അപകടം ഉണ്ടാക്കുന്നതിന്റെ കാരണം വിഷയത്തിൽ സ്വാഷ് പ്ലേറ്റും, കൺട്രോൾ രോഡിനുമൊപ്പം പറയാമായിരുന്നു. ഹെലികോപ്റ്റർ പറക്കുന്ന്തിനേക്കാൾ എങ്ങനെ അപകടത്തിൽ പെട്ടു എന്നറിയാനാണ് കൂടുതൽ ആൾക്കാർക്കും താൽപ്പര്യം, അതുംകൂടെ ശാസ്ത്രീയമായി വിവരിക്കാൻ scope ഉണ്ടായിരുന്നു.

  • @manilkr4255
    @manilkr4255 Před 4 lety +1

    Turbo shaft & Turbo fan engine working vidio chayamo?

  • @PranNair-nu3zv
    @PranNair-nu3zv Před 2 lety

    Good presentation

  • @mohammedjasim560
    @mohammedjasim560 Před 4 lety

    Good 👌 Thanks ❤

  • @EDUINFO-iy9ig
    @EDUINFO-iy9ig Před 4 lety

    Good very informative

  • @sudheeshsudhi9456
    @sudheeshsudhi9456 Před 4 lety

    കുറച്ചൊക്കെ അറിയാമായിരുന്നേലും ഇപ്പോ ക്ലിയർ ആയി Thanks

  • @bijubiju1707
    @bijubiju1707 Před 4 lety

    നന്ദി നന്ദി നന്ദി

  • @thanseelrahim
    @thanseelrahim Před 4 lety

    Very helpful video sir👌👌

  • @sanalkmohanan
    @sanalkmohanan Před rokem

    Good job, thanks.

  • @abhilash.p1518
    @abhilash.p1518 Před 4 lety +3

    അനുനാകി യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @prathapraghavanpillai1923

    Good information.

  • @LibinBabykannur
    @LibinBabykannur Před 4 lety +1

    Athukodale last pralayathil helicopter use cheythu Oru padu pere reshapeduthiyathu

  • @indiarails
    @indiarails Před 4 lety

    നല്ല വീഡിയോ

  • @hyperj0sh68
    @hyperj0sh68 Před 4 lety

    Turbo shaft engine describe cheyth video cheyamo

  • @dineshmaleri7139
    @dineshmaleri7139 Před 4 lety

    Thank you so much sir

  • @nayathodan
    @nayathodan Před 4 lety

    Super information bro

  • @shihabmoonappuram6851
    @shihabmoonappuram6851 Před 4 lety

    Super Bro
    Whish you all the best

  • @imran-ep6fq
    @imran-ep6fq Před 3 lety +1

    Ni muth aaanu🥰😍😘

  • @sanusharavidhran3496
    @sanusharavidhran3496 Před 4 lety

    Good information sir

  • @muhammedramshi2078
    @muhammedramshi2078 Před 4 lety +1

    Adutha video turboshaft engine explain cheyoo