ഇങ്ങനെ ഒന്ന് പോർക്ക്‌ കറി വെച്ചു നോക്കു/Kerala pork curry/pork masala/Pig /Panni erachi

Sdílet
Vložit
  • čas přidán 27. 08. 2024
  • Anjali's food court, • Pachadi/പച്ചടി/ ഈസി വെ... Anjali's food court pork curry pork curry recipe,pork recipe,
    പോർക്ക്‌ 1kg
    സവാള 2വലുത്
    തക്കാളി 2ചെറുത്
    ഇഞ്ചി ചെറിയ തുണ്ട്
    വെളുത്തുള്ളി ഒരു കുടം
    ഉരുളകിഴങ്ങു 3വലുത്
    പട്ട, കരയാംപൂ, കുരുമുളക്, കാശ് കാശ്, ഏലക്ക പേരുംജീരകം 1/4സ്പൂൺ വീതം
    ഉരുളകിഴങ്ങു ബോയിൽ ചെയ്തു വെയ്ക്കുക,പോർക്ക്‌ ഉപ്പ് മുളകുപൊടി ഗരം മസാല മഞ്ഞൾപൊടി കുരുമുളക് ഒരു കഷ്ണം പാട്ട ഇട്ടു ബോയിൽ ചെയ്തു എടുക്കണം ഇനി ഉരുളി ചൂടാക്കി അതിൽ 3ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് പട്ട ഗ്രാമ്ബൂ ആ ഐറ്റംസ് ഇട്ടു വഴ്റ്റി സവാള ഇഞ്ചി പച്ചമുളക് തക്കാളി വെളുതുള്ളി ഇട്ടു വാട്ടി അതിൽ ഗരം മസാല, കുരുമുളക് ചേർത്ത് യോജിക്കുന്നു ഇനി വേവിച്ച പോർക്ക്‌ ഇട്ടു എല്ലാം ഇളക്കി 8മിനിറ്റ് ലോ ഫ്ളയിം ല് അടച്ചു വെച്ച് വേവിക്കാ, ഇനി തുറന്നു ബോയിൽ ചെയ്ത് ഉരുളകിഴങ്ങു,കറിവേപ്പില ചേർത്ത് പിരട്ടി എടുത്താൽ കിടിലൻ പോർക്കേ റെഡി 😊

Komentáře • 113