suit closet fitting ചെയ്തപ്പോൾ നല്ലൊരു പണി കിട്ടി

Sdílet
Vložit
  • čas přidán 5. 09. 2022
  • suit closet fitting ചെയ്തപ്പോൾ നല്ലൊരു പണി വന്നു🤔
    • suit closet fitting ചെ...

Komentáře • 20

  • @magicmushrooms524
    @magicmushrooms524 Před rokem +4

    Screw cheyynm , thattikkootti fit cheyyanda avasyam illallo💕super bro

  • @sherin.k.psherin.k.p7647

    ആ നിൽക്കുന്ന പൈപ്പ് ഒരു കഷ്ണം പൈപ്പ് വെച്ചിട്ട് ചൂടാക്കി വികസിപ്പിച്ചതിനു ശേഷം വേണം ക്ലോസറ്റ് വയ്ക്കാൻ പിന്നെ സ്ക്രൂ വച്ചില്ലെങ്കിലും കുഴപ്പമില്ല വൈറ്റ് സിമന്റ് നല്ലതുപോലെ വച്ചാൽ മതി അത് ഒരു കാരണവശാലും ഇളകില്ല

    • @Harisamaan916
      @Harisamaan916  Před rokem +1

      Bro ഞാൻ പൈപ്പ് വെച്ച് കപ്ലർ ഉണ്ടാക്കിയിട്ടാണ് ക്ലോസറ്റ് ഫിറ്റിംഗ് ചെയ്തത് ബ്രോ ഞാനിതുവരെ ക്ലോസെറ്റ് സ്ക്രൂ ചെയ്തിട്ടാണ് ഇതുവരെ വെച്ചിട്ടുള്ളത് പിന്നെ എന്തിനാണ് കമ്പനിക്കാർ അവിടെ സ്ക്രൂ ചെയ്യാനുള്ള ഓള് അവിടെ കൊടുത്തിരിക്കുന്നത് എന്തിനാണ്🤔

    • @rxloverkichu7561
      @rxloverkichu7561 Před rokem

      @@Harisamaan916 bro screw cheythu vakuka white cimemtum Edam njan agane aanu cheyunath cheriya rack boltum edam

    • @kannanmuthuvila3395
      @kannanmuthuvila3395 Před 3 dny

      Hi bro ഏതു ക്ലോസറ്റ് ആണ് നല്ല കമ്പനി

  • @habeebhaabihaabi4467
    @habeebhaabihaabi4467 Před rokem

    4"inch flexible pipe vechh settakkiya pore brooo

  • @sureshkumarks4498
    @sureshkumarks4498 Před 5 měsíci

    ഈ വിഡിയോ നന്നായിട്ടുണ്ട് ക്ലോസ്‌സെറ്റ് മാറ്റി പുതിയത് വെക്കുമ്പോൾ തറയിൽ ഉറപ്പിക്കുന്ന nettum ബോൾട്ടും പഴയത് അഴിക്കുന്നതും പുനഃസ്ഥാപിക്കുന്നതും കാണിച്ചാൽ കൊള്ളാമായിരുന്നു.

  • @faisalph6101
    @faisalph6101 Před rokem +1

    Chudakkan hotgun upayogikkanam

    • @Harisamaan916
      @Harisamaan916  Před rokem

      ബ്രോ പറഞ്ഞത് ശരിയാണ് ഞാൻ എന്തായാലും ഉടനെ വാങ്ങുന്നതാണ്🥰

  • @mohammedaskar3397
    @mohammedaskar3397 Před 4 měsíci

    👌👌👌👌👌👌👍

  • @sadiquesadi1794
    @sadiquesadi1794 Před rokem

    5 years ayitt fitting white cemend ittitaa elifend thavittiyaalum porillaa

    • @Harisamaan916
      @Harisamaan916  Před rokem

      ബ്രോ ഞങ്ങൾ ഫിറ്റ് ചെയ്യുന്നത് ഇതിൽ കാണിച്ച പോലെ തന്നെയാണ് കമ്പനി കൊടുക്കുന്ന സ്ക്രൂ ചെയ്യാനുള്ള ഹോൾപിന്നെ എന്തിനാണ്🤔

    • @sadiquesadi1794
      @sadiquesadi1794 Před rokem

      @@Harisamaan916 ath ok white cemend ittal thattiyaal pokum paranjath kondaa no more😁

  • @sajiarakkalsajiarakkal7507

    സ്ക്രൂ എന്തായലും വേണം

  • @yk9pj
    @yk9pj Před 28 dny

    ഓവറയ് ചൂടാക്കിയിട്ടാണ് ഇങ്ങനെ പറ്റിയത്

  • @snehadavid4624
    @snehadavid4624 Před rokem

    പാൻകോൺറ്റർ വെച്ചാൽ വൃത്തി ആയി കിട്ടും അത് പോലെ പണി എളുപ്പ് ആയിരിക്കും

  • @sathyanezhome419
    @sathyanezhome419 Před rokem

    പൈപ്പ് ചൂടാക്കാൻ heatgun ഉപയോഗിക്കു, വാർത്തമാനത്തിന് പോരാത്തയിപോയല്ലോ, പന്തം കത്തിച്ചിട്ടാണോ പൈപ്പ് ചൂടാക്കുന്നെ

    • @Harisamaan916
      @Harisamaan916  Před rokem +1

      Bro എന്റെ കൈയിൽ മിഷൻ ഇല്ല ഞാൻ വാങ്ങുന്നുണ്ട് ബ്രോ പണ്ട് തൊട്ടേ ഞങ്ങൾ ഇങ്ങനെയാണ് 👍