Vatapi Ganapathim |Muthuswami Dikshtar| Ganga Sasidharan (Guru Vidwan :C. S. Anuroop )🎻🎻🎻

Sdílet
Vložit
  • čas přidán 5. 12. 2023
  • മൃദംഗം :തൃപ്പുണിത്തറ ശ്രീകാന്ത് പൈ, തവിൽ :തൃപ്പുണിത്തറ ശ്രീകുമാർ പൈ, മുഖർ ശംഖ്‌ :തൃപ്പുണിത്തറ ഹരികൃഷ്ണൻ, ഘടം :രോഹിത് പ്രസാദ്

Komentáře • 831

  • @GiridharRanganathanBharatwasi
    @GiridharRanganathanBharatwasi Před 6 měsíci +68

    No stage fear, see the face full of wonderful expression and involvement. Excellent Ganga, you are God's gift to your parents.

  • @sree367
    @sree367 Před 6 měsíci +35

    സോഷ്യൽ മീഡിയയുടെ ആഘോഷത്തിൽ വീണുപോകാതെ ഇനിയും നന്നായി പഠിക്കുകയും പ്രാക്ടീസ് ചെയുകയും ചെയ്തു മുന്നോട്ടു പോകണം മോളെ. വലിയ ഭാവിയുണ്ട് 😍😘, ഭഗവാൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ 🙏🏻

  • @M.Sajeikrishnan
    @M.Sajeikrishnan Před 6 měsíci +36

    🙏🏼അവതാരം 🥰ഓരോ കാലഘട്ടത്തിലും ഇത്തരത്തിലുള്ള അവതാരങ്ങൾ ഉണ്ടാകാറുണ്ട്..❤ആസംഗീതം നേരിൽ കേൾക്കാനും കാണാനും ആസ്വദിക്കാനും കഴിഞ്ഞവർ ഭാഗ്യവാന്മാർ... 😊❤🙏🏼

    • @sasik.m.9645
      @sasik.m.9645  Před 6 měsíci

      🙏🙏🙏🙏❤️

    • @SunilKumar-gt6cf
      @SunilKumar-gt6cf Před 6 měsíci +3

      വൈക്ക ത്തഷ്ടമിയോട് അനുബന്ധിച്ചു നടന്ന വയലിൻ കച്ചേരി 👌👌👌

    • @marvelindia9173
      @marvelindia9173 Před 5 měsíci

      🙏🙏🙏🙏🙏🙏

    • @bosebabu4770
      @bosebabu4770 Před 5 měsíci +1

      കൈയടി പോര എഴുനേറ്റു നിന്ന് കൈയടിക്കേണ്ടതാണ്. കുറച്ചു പേർ ഒരു നനഞ്ഞ മട്ടിൽ ഇരികുകയാണ്.വളർന്നു വന്നാൽ ഈ കുട്ടി ഏതു ലെവലിൽ എത്തുമെന്ന് പറയാൻ ഈശ്വരന് മാത്രമേ കഴിയു. അഭിനന്ദനങ്ങൾ 🎉

  • @learnatprerna201
    @learnatprerna201 Před 6 měsíci +24

    Lord Krishna might not be satisfied playing his Murali and has reborn to play violin . Lots of love ❤❤❤

  • @none2251
    @none2251 Před 3 měsíci +2

    With great blessing of Lord Shiva, this little girl is a genius of geniusses. I'm so proud of seeing this bright star, a huge asset of our culture and nation. May Narmada Devi bless you abundant and for your continuous success.

  • @nandkumarabhyankar6467
    @nandkumarabhyankar6467 Před 5 měsíci +9

    अप्रतिम और अद्भुत!

  • @radhasivaramapillai2035
    @radhasivaramapillai2035 Před 3 měsíci +3

    മോളെ, എന്തു പറയണമെന്ന് അറിയില്ല. വാക്കുകൾക്കു അതീതമാണ് മോളുടെ ഈ വയലിൻ വായന. ദൈവമേ, ആരും കണ്ണു പെടാതിരുന്നാൽ മതിയായിരുന്നു. 🙏♥️

  • @sasiviswambharan2086
    @sasiviswambharan2086 Před 5 měsíci +5

    ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ വിരലുകൾക്ക്, ആശംസകൾ 🙏

  • @user-ys1fn5oz7u
    @user-ys1fn5oz7u Před 6 měsíci +21

    🙏🙏🙏അപൂർവ്വ അവതാരമായ മോളുടെ സംഗീതം ഈ ലോകം മുഴുവനും നിറയട്ടെ...കോടി നമസ്കാരം..🙏🙏🙏 വായനയിൽ കുന്നക്കുടിസ്റ്റൈൽ ആസ്വദിക്കാൻ കഴിയുന്നുണ്ട്.. 🙏🙏

    • @sasik.m.9645
      @sasik.m.9645  Před 6 měsíci

      🙏🙏🙏❤

    • @UmmaDevi-iv1or
      @UmmaDevi-iv1or Před 5 měsíci +1

      Midukimidumidukki😅😮😢😊

    • @babyk2598
      @babyk2598 Před 5 měsíci

      Niceeeeeeeeeee ❤🥰😘🙋‍♀️

    • @user-iw3ph2pq4w
      @user-iw3ph2pq4w Před 5 měsíci +1

      Through you my dear, we are looking back the great Kunnakkudi

  • @krishnanks3648
    @krishnanks3648 Před 6 měsíci +36

    ഗ०ഗമോളേ സമ്മതിച്ചു.. കുന്നക്കുടി വൈദ്യനാഥന്റേ സ്റൈലാണ് വയ്ലിനിൽ മോളു കാണിക്കുന്നത്. അദ്ദേഹം മോളെ അനുഗ്രഹിക്കട്ടേ.

    • @sasik.m.9645
      @sasik.m.9645  Před 6 měsíci

      🙏🙏🙏

    • @sureshcv8043
      @sureshcv8043 Před 6 měsíci +1

      Great Mole.You are having a
      Great Talent.God bless you
      Mole to come up with the
      Talent of Great Musician
      Kunnakudi

    • @sundariganapathy6545
      @sundariganapathy6545 Před 6 měsíci +1

      It is not easy to play like this in this young age unless she is talent Definitely it is God gift Let me pray for her continued talent for ever

    • @sasik.m.9645
      @sasik.m.9645  Před 6 měsíci

      🙏🙏🙏❤️

    • @ramakrishnans.r4644
      @ramakrishnans.r4644 Před 5 měsíci +1

      H 7

  • @mathewthomas3542
    @mathewthomas3542 Před 6 měsíci +26

    A real blessing of God. Wishing you all the very best Mol.

  • @jpill3576
    @jpill3576 Před 5 měsíci +4

    🎉 என் பேத்தியின் 🎻 வயலின் வாசிப்பு மிகவும் அருமை...
    🎉 வாழ்க அம்மா 🎉

  • @jayanthishankar7296
    @jayanthishankar7296 Před 6 měsíci +14

    OMG what a beautiful concert
    God bless you my child

  • @janakiiyengar9932
    @janakiiyengar9932 Před 5 měsíci +4

    ஐயாவையே மீண்டும் பார்த்து அவரது மியூசிக் கேட்ட திருப்தி ஏற்படுகிறது. கடவுள் , அய்யா இருவரின் அருள் ஆசியுடன் இந்த குழந்தை க்ஷேமமாக இருக்க பிரார்த்திக்கிறேன்.

  • @bhagavandaskalarikkal9279
    @bhagavandaskalarikkal9279 Před 6 měsíci +5

    ലാൽഗുടിയോ കുന്നക്കുടിയോ രണ്ടും ചേർന്നു ഗംഗയായി ഒഴുകിയോ ❤🌹❤👌👍👍🙏🙏🙏🙏🙏🙏

  • @NadesanCasipillai-bp3pg
    @NadesanCasipillai-bp3pg Před 5 měsíci +2

    Sabas well done my dear little girl keep it up my best wishes to you

  • @amitgandhi2308
    @amitgandhi2308 Před 5 měsíci +7

    Playing like a trained & experience musician🎉🎉🎉salute to you, parents & your Guruji 👌👌🙏🙏God bless you dear.

  • @mpudisvas123
    @mpudisvas123 Před 6 měsíci +5

    She is rebirth of Kunnakkudi Vaidyanathan Sir. I can sense his style in her. As Gita says - Atma carries thoughts from previous Janma. She already carried a lot from previous birth and she is here to rule the Carnatic world by storm. Proud to see her. I am simply amazed.

  • @ramachandra1203
    @ramachandra1203 Před 5 měsíci +4

    Incarnation of Lord Saraswathi, goddess of music

  • @prakashn4667
    @prakashn4667 Před 6 měsíci +5

    സ്വാമിയേ ശരണമയ്യപ്പാ ഈ കുഞ്ഞിന് എല്ലാ ഐശ്വര്യവുo ചൊരിയേണമേ ഭഗവാനേ

  • @shivannaparameswaraiah5188
    @shivannaparameswaraiah5188 Před 6 měsíci +12

    She flows like river Ganga - mellifluous, and majestic.

  • @sanjunath7
    @sanjunath7 Před 3 měsíci +1

    ചിലരൊക്കെ മനഃപൂർവം കൈയ്യടിക്കാത്തതാണോ അതോ കിളിപോയിരിക്കുവാണോ..... സൂപ്പർ മോളൂ....❤

  • @Redmi-xv4xl
    @Redmi-xv4xl Před 6 měsíci +3

    ... ഗംഗ, ഈ കുഞ്ഞുമോളുടെ കണ്ണുകൾ, കോറിയിടുന്നു, മനസ്സിൽ നാമം, സൂര്യനെപ്പോലെ ജ്വലിച്ചുയരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤❤

  • @New_spective
    @New_spective Před 2 měsíci +1

    Speechless to see the little Ganga’s awesome performance 👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥 how much you show love towards the music is well seen with your music…stay blessed dear ..❤❤

  • @gopalakrishnankr2147
    @gopalakrishnankr2147 Před 6 měsíci +1

    🙏ഗംഗാനദി പോലെ ഗംഗാശശിധരനും ഈ നാടിന്റെ പുണ്യം. സംഗീതം ആത്മാവിൽനിന്നൊഴുകുമ്പോൾ അത് പുണ്യപവാഹം. സംഗീതം കൊണ്ട് എല്ലാം പവിത്രമാക്കാൻ ഗംഗക്കു കഴിയട്ടെ.

  • @joyjoseph5982
    @joyjoseph5982 Před 5 měsíci +4

    മോളുടെ വയലിൻ വാദകം കേട്ട് കണ്ണും മനസും നിറഞ്ഞു... അത്യുന്നതങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..... എല്ലാവിധ ആശംസകളും. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sreedharanc.v6016
    @sreedharanc.v6016 Před 3 měsíci +2

    എല്ലാ ഐശ്വര്യങ്ങളും നേരുന്നു ഹൃദയപൂർവ്വം സസ്നേഹം കുഞ്ഞുമോളെ....ഗുരുക്കൻമാർക്കും.... മാതാപിതാക്കൾക്കും...

  • @sajeevanmenon4235
    @sajeevanmenon4235 Před 5 měsíci +2

    😄😄😄😄 കലക്കി മോളെ കലക്കി 👍❤️🌹♥️🙏🏼

  • @GNIyer-ji6qj
    @GNIyer-ji6qj Před 5 měsíci +6

    This is not child talent or a prodigy but a blessed soul by Goddess Saraswati.

  • @sajeendrankakkad
    @sajeendrankakkad Před 4 měsíci +1

    ❤❤❤UNBELIEVABLE PERFORMANCE 🌹🌹🌹🙏🙏🙏 👏👏👏 !!!! ,With Pleasures and Praying for Great PERFORMANCE 👍

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 Před 5 měsíci +3

    Rebirth of kunnakkudi, Unbelievable, This Molu is to be Honoured Nationly. An opertunity is expected to perform before our PM, Modiji.🙏👏👍🌹🌹🌹

  • @raghavanramaswami5154
    @raghavanramaswami5154 Před 3 měsíci +1

    Lord Sri Ganapati's
    Blessings will be there for this child

  • @ramanmahadevan2212
    @ramanmahadevan2212 Před 6 měsíci +9

    Very divine and crisp rendition at such young age. You have a great God given gift. Bless you my child 🙏

  • @krishnakoundinya8340
    @krishnakoundinya8340 Před 3 měsíci +1

    👏👌Great devotion and involvement. I wish you Ganga to reach the pinnacle in the music field and inspire many kids to follow.God bless you 💐💐💐

  • @Ram-iu5el
    @Ram-iu5el Před 3 měsíci +1

    May God bring out more kids like her to the fore, expanding this traditional art.

  • @balachandranr
    @balachandranr Před 6 měsíci +10

    ഉള്ളിൽ ഭഗവാൻ കുടികോള്ളുന്ന കുട്ടി ❤

  • @user-bz2qq3dw6x
    @user-bz2qq3dw6x Před 3 měsíci +1

    ഞാൻ അത്ഭുദപ്പെടുന്നത് വലിയ മഹാന്മാരുടെ കഴിവായ ഭാവപ്രകടനങ്ങൾ എങ്ങനെ കൊണ്ടുവരാൻ കഴിയുന്നു എംണത്തിലാണ്. കാരണം അത്രയ്ക്ക് അഗദമായ അറിവ് വേണം അതിന് !!!
    നമിച്ചിരിക്കുന്നു ❤❤❤ ഇതിപ്പിക്കാനാകാത്ത ദൂരത്തിൽ വളരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🌷🙏

  • @rameshanrameshan813
    @rameshanrameshan813 Před 3 měsíci +1

    ♥️👍തുടക്കം നന്നായി ഇനിയും കൂടുതൽ കൂടുതൽ പരിശ്രമം ok👍

  • @sundaresansubramanian7193
    @sundaresansubramanian7193 Před 5 měsíci +5

    Great talent! God's gift to this world. She may succeed in all her future endeavours. ❤

  • @vatsalasudhakar2640
    @vatsalasudhakar2640 Před 6 měsíci +7

    Wow!!!!!!! .No words .Little Angel .Daiveekam .God bless this child .❤❤❤

  • @v.b.vidyasagarjiv.b.vidyas9045
    @v.b.vidyasagarjiv.b.vidyas9045 Před 3 měsíci +1

    വയനിൽ രണ്ടു ബാലപ്രതിഭകൾ.
    ഉക്രൈനിൽ നിന്ന് കരോലിന പ്രോട്സെങ്കോ, നമുക്ക് ഗംഗമോളും. ഇരുവരുടെയും പ്രശസ്തി വാനോളമുയരട്ടെ.

  • @subrahmanyasomayajulu5586
    @subrahmanyasomayajulu5586 Před 5 měsíci +3

    Excellent 👌👌👌. Deerghayushman bhava.

  • @krishnadasr2876
    @krishnadasr2876 Před 6 měsíci +11

    കുറെ നാളുകളായി മനസ്സ് നിറഞ്ഞ സംഗീതം ഈശ്വരാനുഗ്രഹമുള്ള മോളുടെ കൈവിലരലുകളിൽ കൂടി വയലിൻ തന്ത്രികളിൽ കൂടി കേൾക്കാൻ കഴിഞ്ഞു 🙏🙏❤️❤️❤️❤️❤️❤️🙏❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿

    • @sasik.m.9645
      @sasik.m.9645  Před 6 měsíci

      🙏🙏🙏🙏❤️

    • @dandibhotlajanakiramayya3607
      @dandibhotlajanakiramayya3607 Před 6 měsíci

      ​@@sasik.m.9645there errrrrrrrrrrrrraeaaaeaaeaeàeaàeàaaeaeaeeaeaea3aeeeeeaeeeeeae333wàa333eaae3àaaaaaaaaaadààaaaaaà ra aasaa AA aas AA aaaasaa AA aaaaaaaaaàaaaaàaaaeaa AA aaaaaaaaaàaaaaàaaaeaa aaaaaaaaa AA aaaaaaaaasasßßsaswawwà SS saaasàáßeasaaaaaßaßáaaassaassasasasasaa AA sa AA aaaasaa ß AA aaaaaaasaààaàsàaàaaàaà aaaasaa aaaaaaaaasasßßsaswawwà 111aaàaaaàààaàaaaààààaààà aaaaaaasaààaàsàaàaaàaà ßasaasssaßaaaaààaas AA aaaaaaaaaàaaaaàaaaeaa

    • @Manilasokan
      @Manilasokan Před 5 měsíci

      അതേ തീർച്ചയായും 💯💯

  • @rrkrishnamurthi8355
    @rrkrishnamurthi8355 Před 3 měsíci +1

    Super Vailin Vadana🎻💐🙏

  • @amuthasuresh3493
    @amuthasuresh3493 Před 5 měsíci +2

    Woder kid i should say.Such a lovely presentation filled with high spirits and beautiful expression. May God bless you dear.👏👏

  • @subramanianayalursreeraman3056
    @subramanianayalursreeraman3056 Před 3 měsíci +1

    God's gifted girl. All our best wishes

  • @mohanashankar3496
    @mohanashankar3496 Před 3 měsíci +2

    கங்கை தாயின் இசை பிரவாகம் கேட்டேன்.தாயே கங்கா ஓம் என்ற ஒலி ஒலித்து ஓடுபவளே! இசை ஒட்டத்திற்கு ஈடு கொடுப்பார் உண்டோ? வணங்குகிறேன் உன்னை.

  • @sunilk8309
    @sunilk8309 Před 5 měsíci +3

    So sweet

  • @geethanagesh1564
    @geethanagesh1564 Před 4 měsíci +1

    Realy she is blessed by Lord Ganeshji and Mata Saraswathi... She is simply flows River Ganga..
    Really amazed ❤❤❤❤
    God bless you dear Child ❤❤❤❤❤

  • @r.balasubramaniann.s.ramas5762
    @r.balasubramaniann.s.ramas5762 Před 5 měsíci +3

    Outstanding performance

  • @ChandrashekarNanjundappa
    @ChandrashekarNanjundappa Před měsícem

    I have become fan of gangs. What a wonderful musician at this age. Amazing.

  • @user-qo9sp5pv1e
    @user-qo9sp5pv1e Před 3 měsíci +1

    🌹🌹👍🌹🌹 ഗംഗ മോളെ നന്നായി പഠിച്ചു പ്രാക്ടീസ് ചെയ്തു മിടുക്കി ആയി ഉയരങ്ങളിൽ എത്തണം മോളെ. ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ

  • @csranjaneyasarma7658
    @csranjaneyasarma7658 Před 5 měsíci +2

    Excellent BABY. Marvelous. No words. Keep it up life long, with enthusiasm

  • @vijayanpk5478
    @vijayanpk5478 Před 6 měsíci +5

    പത്മശ്രീ ഗംഗ മോൾക്ക് അഭിനന്ദനങ്ങൾ❤🎉

  • @gopalakrishnantarlada3426
    @gopalakrishnantarlada3426 Před 4 měsíci +1

    Excellent God bless keep it up

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 Před 3 měsíci +1

    Very good performance God bless you

  • @RRajhans-dz7cp
    @RRajhans-dz7cp Před 5 měsíci +2

    Excellent strings by one so young. Indeed you are blessed,Ganga 👍👌💐🎊💝😘👏👋

  • @bard6
    @bard6 Před 5 měsíci +3

    Heartening to note the wealth of talent blooming in our country. All the Best for a Great and Happy life ahead.....

  • @sdhandapanivasanthi3596
    @sdhandapanivasanthi3596 Před 5 měsíci +2

    👌👌👌🙏🙏🙏👍

  • @RamyaRamya-pr5ig
    @RamyaRamya-pr5ig Před 4 měsíci +1

    Supper ganga God bless you

  • @maheshgh1969
    @maheshgh1969 Před 5 měsíci +5

    Can't describe my happiness. Such a beautiful performance. God bless her

  • @gopakumarnair1590
    @gopakumarnair1590 Před 4 měsíci +1

    അനസ്യൂതമായ ഗംഗാ പ്രവാഹം പോലെ സംഗീതം. മോളെ, തിരു വൈക്കത്തപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lalithaanil6956
    @lalithaanil6956 Před 5 měsíci +2

    Kalum kondu thalam pidikkunnundallo. Excellent, God bless you

  • @udayavarmankn8700
    @udayavarmankn8700 Před 2 měsíci +1

    Great Great. All blessings ❤

  • @aaabbb1384
    @aaabbb1384 Před 5 měsíci +2

    This is definitely a GOD blessef child.

  • @mohandaspb4345
    @mohandaspb4345 Před 6 měsíci +2

    എത്ര കേട്ടാലും മതിയാകില്ല. അതിൽ ലയിച്ചു ആണ് മോളു violin വായിക്കുന്നത്.
    💕 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @selvavelautham6262
    @selvavelautham6262 Před 5 měsíci +2

    Oh my God, what a wonderful girl with exceptional talent who is a great Gift to the family and the country.

  • @prasanthpanicker5588
    @prasanthpanicker5588 Před 6 měsíci +8

    No words to Express. Midukki. ❤

  • @Pattukkottaiskt
    @Pattukkottaiskt Před 6 měsíci +3

    Intha pillaiyai petra appa ammavodu matrum utrar uravinargal nanbargaludan 100 aandukalam seerodum sirappodum vazhavendumendru iraivanidam pirarthikkiren.
    Nan.nathaswara vidvan.
    Pattukkottai.S.K.T.❤

  • @gangaanjaneyulu4470
    @gangaanjaneyulu4470 Před 3 měsíci +1

    Great lejand congratulations

  • @BTSgirl12344
    @BTSgirl12344 Před 5 měsíci +2

    Extremely fantastic, the direct blessings of Godess Saraswati.

  • @rajeevm.p6568
    @rajeevm.p6568 Před 4 měsíci +1

    My dear molu great nothing but tears I am not fortunate to witness live performance o guruvayoor hope guruvayoorappan will arrange another occasion 🙏🏻

  • @lalithaparameswari9839
    @lalithaparameswari9839 Před 5 měsíci +2

    Excellent my dear child. God bless you

  • @parameswaranRamakrishnanR
    @parameswaranRamakrishnanR Před 6 měsíci +2

    SUPERIORFINE. SO DIVINE.

  • @user-eu3ir2bo8h
    @user-eu3ir2bo8h Před 5 měsíci +3

    God bless you my dear children

  • @user-hj8wn8hs7h
    @user-hj8wn8hs7h Před 5 měsíci +2

    Really no words. God bless you

  • @akellasomayajulu2226
    @akellasomayajulu2226 Před 3 měsíci +1

    Besutiful no more words.

  • @durgapapaji1918
    @durgapapaji1918 Před 5 měsíci +1

    Bangaru tallulu ❤

  • @bhargaviprasadvuriti2956
    @bhargaviprasadvuriti2956 Před 3 měsíci +1

    God bless you child.

  • @radhakrishnannair1333
    @radhakrishnannair1333 Před 6 měsíci +2

    പൊന്നൂസ് തകർത്തു, ഉണ്ണിക്കണ്ണൻ മോളോടൊപ്പം എന്നും ഉണ്ടാകും, 🙏🙏🙏🙏♥️♥️🌹🌹🌹

  • @Ananya_anoop
    @Ananya_anoop Před 6 měsíci +1

    ❤ ഹംസദ്ധ്വനി രാഗത്തിന്റെ മാസ്മരികത ഗംഗ മോളുടെ കുഞ്ഞു കൈവിരലുകളിൽ കൂടി ഗംഗാ
    പ്രവാഹം🎉❤

  • @sivamovva3838
    @sivamovva3838 Před 4 měsíci +1

    Excellent play🎉🎉😊😊

  • @im.d.o.c
    @im.d.o.c Před 2 měsíci +1

    enteda scene ahrnn finger oke odunna ottum🔥⚡️ adipoli💗😘

  • @dileepgopalakrishna5482
    @dileepgopalakrishna5482 Před 6 měsíci +2

    ഗംഗ ദേവി.... പുണ്യ തീർദ്ധം പോലെ സംഗീതം ഒഴുകുന്നു....❤❤❤

    • @sasik.m.9645
      @sasik.m.9645  Před 6 měsíci

      🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @ravikiran5897
    @ravikiran5897 Před 5 měsíci +1

    So confident "Bangaru Talli"

  • @goldentunes1218
    @goldentunes1218 Před 5 měsíci +1

    Wonder kid👍🙏🏿🌹

  • @vasantkumarnair1160
    @vasantkumarnair1160 Před 6 měsíci +3

    Unbelievable. Such perfection. She is playing everything to perfection. I seen so many people sing it. Chembai Vaidyanathan is the one who has sung best. This child at 10 is playing the way he has sung it. I am wonder struck. The ease with which she plays. Enjoys it thoroughly.

  • @narasimhuluv3825
    @narasimhuluv3825 Před 5 měsíci +2

    chinna god blesses always in all fields of your life ra.

  • @rajagopalkrishnaiyer9447
    @rajagopalkrishnaiyer9447 Před 5 měsíci +2

    Amazing gods given gift 🙏🏼🙏🏼

  • @AA-yt4ef
    @AA-yt4ef Před 5 měsíci +2

    Outstanding ! Simply Divine !

  • @sujathagumma7909
    @sujathagumma7909 Před 4 měsíci +1

    Good Job 👍👍👍👍.⭐.

  • @jimmyjose7214
    @jimmyjose7214 Před 6 měsíci +2

    തകർപ്പൻ തന്നെ മോളുട്ടി! അഭിനന്ദനങ്ങൾ!!!

  • @poornimakk7828
    @poornimakk7828 Před 5 měsíci +1

    God bless you💐

  • @sujathaer1746
    @sujathaer1746 Před 5 měsíci +1

    Baby baby! God bless you❤❤❤🎉🎉🎉

  • @BALI1954
    @BALI1954 Před 6 měsíci +2

    Like the sacred water flowing from Ma Ganga pure Music is flowing from the violin of this Ganga making the parents Proud
    God bless your Child 🎉

  • @maheswarappahg2075
    @maheswarappahg2075 Před 4 měsíci +1

    Simply the great.

  • @saseendranvasantham5974
    @saseendranvasantham5974 Před 3 měsíci +1

    എന്റെ പൊന്നും കട്ടെ 🥰🙏

  • @susanjose8020
    @susanjose8020 Před 5 měsíci +1

    കേട്ടാൽ മാത്രം പോരാ കണ്ട് ആസ്വദിക്കാനും ഉണ്ട്‌ വളരെയധികം!!! മനസ്സ് നിറയെ കുളിർമയും ശാന്തതയും!!! ദൈവാനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ, തടസ്സങ്ങൾ ഒന്നും ഉണ്ടാകാതെ ഈശ്വരൻ നടത്തട്ടെ. 🎊🎊🎊🎊

  • @sureshsuresh-re3oe
    @sureshsuresh-re3oe Před 5 měsíci +1

    Super. Molu ❤🏅

  • @harshabiliangady3211
    @harshabiliangady3211 Před 4 měsíci +1

    God Bless you.