നമുക്ക് കിട്ടിയ സമ്മാനവും പിന്നെ കുറച്ച് അടുക്കള വിശേഷവും ☺️ | Vlog | Village Spices

Sdílet
Vložit
  • čas přidán 9. 09. 2024
  • Please like & subscriber our channel for more videos☺️
    Follow Us :-
    Facebook :- www.facebook.c...
    Instagram:- ...

Komentáře • 212

  • @SHINTO.C.V
    @SHINTO.C.V Před rokem +58

    ഇക്കായുടെ എല്ലാം വീഡിയോസും ഞാൻ കാണാറുമുണ്ട്. കണ്ട് തുടങ്ങുമ്പോഴേ ഞാൻ ആദ്യമേ like അടിച്ചിട്ടാ കാണുന്നത്. ഞാനും ഒരു പ്രവാസി ആണ്. ഇന്ന് പ്രവാസികളെ കുറിച്ച് പറഞ്ഞത് കേട്ടപ്പോ സന്തോഷം തോന്നി 👍. ഈ comment ഒന്ന് pin ചെയ്യുമോ എല്ലാ പ്രവാസികൾക്കും വേണ്ടി,,,,,,

    • @rajeshjohn3372
      @rajeshjohn3372 Před rokem

      പടച്ചവൻ ദൈവം ഇതു വരെ സബ്സ്ക്രൈബ്. ചെയ്തിട്ടില്ല ഒരു ചാനലും ഇതു വരെ

    • @bindhubindu8282
      @bindhubindu8282 Před rokem

      Q see Dr re get

    • @devotional_editz6174
      @devotional_editz6174 Před rokem

      മോന് കിട്ടിയ സമ്മാനങ്ങൾ എല്ലാം സൂപ്പർ . 👍നല്ല രസമാണ് ആ പിച്ചാതി കാണാൻ .. ആ സമ്മാനം മോന് തന്ന ആ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ .. എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏 പിന്നെ മീൻ പൂച്ച കൊണ്ടുപോയോ . ഇനിയും നിങ്ങൾക്ക് , നല്ല മനസ്സുള്ള മക്കൾ ഓരോ സഹായം ചെയ്തു തരും . 👍👍👍👍 ഷംല മോൾ എന്ത്യേ എല്ലാവർക്കും സുഖമാണോ . എന്റെ അന്വേഷണം എല്ലാവരോടും പറയണം കേട്ടോ കുഞ്ഞേ.. എന്റെ നാട് മാവേലിക്കരയി ൽ ആണ് . 👍👍അടുപ്പ് കൊണ്ട് തന്ന മക്കളെ കണ്ട് പരിചയം ഉള്ളത് പോലെ തോന്നി .. എനിക്ക് മോന് വേണ്ടി തരാൻ പ്രാർത്ഥന അല്ലാതെ മറ്റൊന്നും ഇല്ല മോനെ എനിക്ക് സുഖമില്ലാത്ത ഒരു അമ്മ ആണ് മക്കൾ ആണ് എന്നെ സംരെക്ഷിക്കുന്നത് .. അത് കൊട്ടു അമ്മ ഇവിടെ ഇരുന്ന് മോനും കുടുംബത്തിനും വെട്ടി പ്രാർഥിക്കാം കേട്ടോ മോനേ . 🙏🙏🙏🙏🙏🙏🙏🙏 എല്ലാം നന്മകളും ഉട്ടാകട്ടെ ആശംസിക്കുന്നു 🙏🙏🙏🙏🙏🙏

  • @shanidsumi5678
    @shanidsumi5678 Před rokem +41

    ഇങ്ങനെ സമ്മാനം നൽകുന്നവർക്ക് അതിനു ഇരട്ടിയായി പടച്ചവൻ നൽകട്ടെ 🤲ആമീൻ

  • @jayasree4257
    @jayasree4257 Před rokem +61

    ഇനിയും സമ്മാനങ്ങൾ കിട്ടട്ടെ, ഗിഫ്റ്റ് കൊടുത്ത ഫാമിലിക്ക് ഇരിക്കട്ടെ ഇന്നത്തെ സ്‌നേഹം. നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹♥

  • @RJNair-rq4xd
    @RJNair-rq4xd Před rokem +17

    താണ നിലത്തെ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ എന്നാണ്, താങ്കളുടെ എളിമയാണ് എല്ലാ അനുഗ്രഹത്തിനും കാരണം, ഇനിയും ഒരുപാട് ദൈവാനുഗ്രഹവും ഉയർച്ചയും ഉണ്ടാകട്ടെ. ഒരു പൊങ്ങച്ചവും ഇല്ലാത്ത താങ്കളെ ദൈവം അകമഴിഞ്ഞ് സഹായിക്കും.

  • @bibinfrancis123
    @bibinfrancis123 Před rokem +3

    ഒരു പാചകക്കാരന്റെ മെയിൻ ആയുധമാണ് കത്തി . അത് സമ്മാനിച്ച ആ കുടുംബത്തിനിരിക്കട്ടെ ഒരു കുതിരപ്പൻ ...😍 സന്തോഷം 🤩

  • @omanasasi9723
    @omanasasi9723 Před rokem +12

    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @Shaluvlogs123
    @Shaluvlogs123 Před rokem +8

    ഇക്കയുടെ മനസ്സ് കണ്ടിട്ട് ആണ് ഈ സമ്മാനം എല്ലാവരും തരുന്നത്... നിങ്ങൾ അടിപൊളി ആണ്... Super family👌🏻👌🏻😍😍😍

  • @agapemusics4148
    @agapemusics4148 Před rokem +31

    എന്നും കാണാൻ കഴിയട്ടെ. താഴ്മയുള്ളവരെ ദൈവം അനുഗ്രഹിക്കും.

  • @ansasaravarghese6421
    @ansasaravarghese6421 Před rokem +4

    Hello സർ, ആദ്യമേ തന്നെ ഗ്രഹാതുരത്വ മുണർത്തുന്ന താങ്കളുടെ ഐറ്റംസിനായി നന്ദി 🙏. ഞാൻ ഇവിടെ കാനഡയിൽ ആണ്. നാട് ചെങ്ങന്നൂർ. ആ cuisinart കത്തി സമ്മാനിച്ച കുടുംബത്തിനും നന്ദി. ഇവിടുത്തെ നല്ല ബ്രാൻഡ് ആണ്.ദൈവം ഇനിയും നിങ്ങളെ കുടുംബമായി ധാരാളം അനുഗ്രഹിക്കട്ടെ.

  • @Linsonmathews
    @Linsonmathews Před rokem +18

    നല്ല മനസിന്‌ കിട്ടിയ സമ്മാനം 🤗👌👌❣️❣️❣️

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +19

    ചേട്ടന്റെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു. ഇനിയും ധാരാളം സമ്മാനങ്ങൾ കിട്ടട്ടെ!🙏🙏

  • @jaisikochunnunni378
    @jaisikochunnunni378 Před rokem +22

    ഇനിയും ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ കൊടുത്തവരെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @vinodinikp4971
    @vinodinikp4971 Před rokem +3

    ആരു० അറിയാത്ത ഇക്കയെ ഇപ്പോൾ എല്ലാവരു० അറിയുന്നു.ഇക്കയുടെയു० കുടു०ബത്തിൻെറയു० നൻമമാത്ര०ആഗ്രഹിക്കുന്നവർ ഇനിയു० കുറേസമ്മാനങ്ങൾ തരട്ടെ😍😘

  • @abymathew4340
    @abymathew4340 Před rokem +4

    ഞാൻ നിങ്ങളുടെ ചാനൽ കാണുന്ന ഒരു പ്രെവാസി ആണ് അമേരിക്കയിൽ ഫിലാഡൽഫിയ ആണ് സ്ഥലം നാട്ടിൽ റാന്നി . കുക്കിംഗ് അടിപൊളി ഇതൊക്കെ നോക്കിയാണ് ഞങ്ങളും കുക്ക് ചെയുന്നത് 😀 ഇപ്പോൾ കാണിച്ച പിച്ചാത്തികൾ ഇവിടെ അമേരിക്കയിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ബ്രാൻഡ് ആണ് ഞങ്ങളും ഇതാണ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു ഉപയോഗിക്കുക നല്ല മൂർച്ചയുള്ളവയാണ് 😀 ഇനിയും നല്ല വിഭവങ്ങൾ കുക്ക് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു .

  • @zee714
    @zee714 Před rokem +4

    ഇതു തന്ന വരേയും നിങ്ങളേയും പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @prasanthr3634
    @prasanthr3634 Před rokem +3

    പുറത്തു വച്ച് ചെയ്തോളു നന്നായിട്ടുണ്ട്.
    നിഷ്കളങ്കത അതാണ് നിങ്ങളുടെ വിജയം. 👌👍

  • @nostalgic8377
    @nostalgic8377 Před rokem +7

    ഏതെങ്കിലും നല്ലൊരു സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ നല്ലൊരു നടനാവാനുള്ള സാധ്യതയുണ്ട് താങ്കളിൽ.

  • @rencymanoj5669
    @rencymanoj5669 Před rokem +14

    Simple and humble family. Love you all. Stay blessed🥰🙏🙏🙏

  • @saraswathys9308
    @saraswathys9308 Před rokem +3

    🙏🏻ഈശ്വരൻഅനുഗ്രഹിച്ച് നിങ്ങൾക്ക് ഇനി എന്തെല്ലാം ഉപഹാരങ്ങൾ ലഭിക്കാനിരിക്കുന്നു. മനുഷ്യത്വം കൈവിടാതിരിക്കുക. 🌹🌹🌹🌹

  • @babupeethambaran5628
    @babupeethambaran5628 Před rokem +1

    വെളളം ചൂടക്കിയത്തിന് ശേഷം തണുപ്പിക്കാൻ വെക്കുക

  • @devayanirajeev8926
    @devayanirajeev8926 Před rokem +5

    ഇനിയും ഒത്തിരി സമ്മാനങ്ങൾ കിട്ടട്ടെ..👍God bless you..🙏
    🥰🥰🥰🥰❤❤❤❤🌹🌹🌹🌹

  • @dineshguruvayoor3295
    @dineshguruvayoor3295 Před rokem +4

    ഇനിയും ഇതുപോലെ ധാരാളം ഗിഫ്റ്റുകൾ കിട്ടട്ടെ god bless you🥰👍🏻🙏🏻

  • @rajipillai6064
    @rajipillai6064 Před rokem +3

    ഇനിയും അനവധി സമ്മാനങ്ങൾ കിട്ടട്ടെ എന്ന് 🤲പ്രാർത്ഥിക്കുന്നു👍

  • @vijayan7226
    @vijayan7226 Před rokem +2

    ഇനിയും ഉയരങ്ങളിക്ക്... ഇനിയും കൂടുതൽപുതുമകളുള്ള വിഭവങ്ങളുമായി എന്നും ഞങ്ങൾക്ക് കാണാനും പഠിക്കാനും ദൈവം ഞങ്ങളെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ എന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു.

  • @gouribabu552
    @gouribabu552 Před rokem +3

    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ ❤️❤️

  • @sreeranjinib6176
    @sreeranjinib6176 Před rokem

    നല്ല കത്തികൾ ആണല്ലോ എല്ലാം , നാരങ്ങാ ഉപ്പിട്ട് കുടിക്കുമ്പോൾ 2 കാന്താരി കൂടി ചതച്ചിട്ട് കുടിച്ചാൽ സൂപ്പറായിരിക്കും

  • @surajpd5662
    @surajpd5662 Před rokem +1

    എന്റെ അച്ഛനും ചായക്കടയിലെ ഒരു ചായകുടിച്ചാലേ ഒരുസുഖമുള്ളു എന്നു പറയും ബോറടി ഒന്നുമില്ലാട്ടോ ഞങ്ങടെസ്വന്തം ഇക്കയും കുടുംബവുമല്ലേ അടിപൊളിയാണ്👍🏻❤️

  • @sobhadayanand4835
    @sobhadayanand4835 Před rokem +5

    ഇന്നത്തെ എൻ്റെ Like സമ്മാനം കൊണ്ട് തന്ന ഫാമിലിക്ക് വേണ്ടി

  • @sujakarthika6184
    @sujakarthika6184 Před rokem +2

    ഇക്കാടെ സംസാരശൈലി സൂപ്പറാണ് കേട്ടൊ ..പൂച്ച മീൻ കൊണ്ടു പോയൊ എന്തൊ

  • @renupradeep1709
    @renupradeep1709 Před rokem +4

    So simple and lovely presentation. Respect you both. God bless you too. 👍👍👍

  • @rajeshkuttan2474
    @rajeshkuttan2474 Před rokem +4

    എല്ലാ വിധ ആശംസകളും നേരുന്നു ❤❤

  • @geethansundar
    @geethansundar Před rokem

    Love you brother and sister ❤️..
    Cuisinart oke anallo kittiyathu...super brand..👍

  • @vishnuv8826
    @vishnuv8826 Před rokem

    ഈ നിഷ്കളങ്ക സ്വഭാവം കാരണം ഓരോ ദിവസം കൂടും തോറും ഇക്കയോടുള്ള ഇഷ്ട്ടം കൂടിവരികയാണ്.. ദൈവം നല്ലതുമാത്രം വരുത്തട്ടെ.....

  • @bijigeorge9962
    @bijigeorge9962 Před rokem +1

    52* ചൂട് ആണ് ഇവിടെ june, july, august, september -15 ആവണം ചൂട് kurayan

  • @komalampr4261
    @komalampr4261 Před rokem

    Super. Ee sneham ennumundakate. God bless you.

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 Před rokem +1

    ഇനിയും കിട്ടട്ടെ സമ്മാനം ഒരുപാട് ❤️🥰

  • @nalinipk5541
    @nalinipk5541 Před rokem

    ഇങ്ങനെ ഒക്കെയാ എല്ലാ അടുക്കളയും

  • @sreelekha-wg5it
    @sreelekha-wg5it Před rokem

    God bless you 🙏evide anu ikkaude sthalam videos ellam nannaittund sadharana kudumbam othiri santhosham thonnunnu

  • @shimlalts947
    @shimlalts947 Před rokem

    നല്ല വിഡിയോ നല്ല കത്തികൾ സമാനo കൊടുത്ത ഫാമിലിക്ക് big സല്യൂട്ട്. ഈശ്വരൻ ഒരേ വെക്തികൾക്കും ആവിശ്യത്തിൽ ഏറെ പണ്ണവും പ്രദാപവും കൊടുക്കുo അത് സ്വന്ധം ആയി അനുഭവിക്യാൻ അല്ല ചുറ്റും കഷ്ട്ട പെട്ട് ജീവിക്കുന്നവനെ സഹായിക്യാനുo കൂടിയാണ് ❤👍

  • @siddikdubai8476
    @siddikdubai8476 Před rokem

    Nalla manasullavante nalla shabdham nalla manasullavar nallath tharatte

  • @dhanya6357
    @dhanya6357 Před rokem

    Hai ഇക്കാ എനിക്ക് ഇത്താനോടുള്ള ആ സ്നേഹം കാണുമ്പോ ഭയങ്കര സന്തോഷാ ട്ടോ. ഇക്കാന്റെ സംസാരവും കേട്ടിരിക്കാൻ രസാണ്. ഇനിയും നല്ല സമ്മാനങ്ങൾ ഇക്കാനെ തേടി വരട്ടെ. All the best 😍😍😍

  • @thahirasajid4007
    @thahirasajid4007 Před rokem +1

    Ningalda sandhosham kanunnath thanna oru santhosham padachavan annum anugrahikkatta

  • @user-jv1qd1rx2r
    @user-jv1qd1rx2r Před 11 měsíci

    chettan chechikku enikku nalla istamnau....nallnnu samsarm kekkampol

  • @reginamathew9290
    @reginamathew9290 Před rokem +3

    ഉയർന്നു പറക്കട്ടേ. കൊച്ചു ഗ്രാമം ❤️❤️🙏🙏

  • @chinchuambujakshan115

    കഴിഞ്ഞ വീഡിയോ യിലെ കോവക്ക പീര ഞാനും ഉണ്ടാക്കി. സൂപ്പർ ആരുന്നു. എന്റെ മോൾക്ക്‌ ഒരുപാടു ഇഷ്ട്ടമായി. 🥰

  • @resmiravindran1889
    @resmiravindran1889 Před rokem +1

    God bless you ikka🙏

  • @jithinjohnson304
    @jithinjohnson304 Před rokem

    ഒരുപാട് ഇഷ്ട്ടം ആണ് ഇക്കയെയും ഫാമിലിയയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinijaison8379
    @shinijaison8379 Před rokem

    നല്ല മനസിനുടമ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @sureshej3469
    @sureshej3469 Před rokem

    തനി നാടൻ സ്റ്റൈൽ അവതരണം 😄 സൂപ്പർ

  • @sushamapillai3039
    @sushamapillai3039 Před rokem

    സിനിമയിൽ ചാൻസ് കിട്ടും. Sure

  • @shajathshajahan7835
    @shajathshajahan7835 Před rokem +1

    Kathei super ikka allahulla ameen

  • @ancyberlan4436
    @ancyberlan4436 Před rokem

    Gift thanna familykku thanks God bless you

  • @shyladevarajan3908
    @shyladevarajan3908 Před rokem

    അടിപൊളി ഇനിയും ഇതു പോലെ സമ്മാനങ്ങൾ കിട്ടട്ടെ 🥰

  • @siljoaugustine8851
    @siljoaugustine8851 Před rokem

    നിങ്ങൾ നല്ലയൊരു മനസ്സിനു ടമാണ്.❤

  • @divyanair5560
    @divyanair5560 Před rokem +1

    Nice video beautiful gift superrr eni orupade uyaragali ethate ikka and ithaa 🥰🥰🥰💞💞🥳🥳🙏👍

  • @jithinjohnson304
    @jithinjohnson304 Před rokem +1

    നന്മകൾ മാത്രം നേരുന്നു ❤️❤️❤

  • @anandanair77
    @anandanair77 Před rokem +2

    So happy for you and your family:) Please be careful of the knife- those are very sharp!

  • @sarojininair8271
    @sarojininair8271 Před rokem

    Best of Luck!
    God bless you 🙏

  • @sophisajeev4843
    @sophisajeev4843 Před rokem +1

    ആഹാ.... അടിപൊളി ഗിഫ്റ്റ് ആണല്ലോ😍😄😄👍👍

  • @presidentkunjumuhammed8004

    Iniyum ingane sammanangal kittattee🥰🥰

  • @shejinujinup
    @shejinujinup Před rokem

    Ellarkum oru samayam varum ennu parayunille ikka,padachon vicharikkunna samayam athippo vannu, Alhamdulillah,ini angottum nallathu varuthatte,,aameen.ikkaykum kudumbathinum gift tharunna ellarkum daivam nallathu varuthatte..ikkayum kudumbavum nallathay Kanan agrahikkunnavaranu ellavarum.athupole ellavarkum athintethaya samayam varatte ennu prarthikunnu.

  • @sampaul7399
    @sampaul7399 Před rokem

    സത്യം പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല ഞങ്ങൾക്ക് നല്ലൊരു കത്തി കിട്ടണമെന്ന് ഞാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുകയായിരുന്നു നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് വളരെ സന്തോഷം🥰🥰🥰

  • @minisoman982
    @minisoman982 Před rokem

    ഇക്ക soopper ദൈവം അനുഗ്രഹിക്കട്ടെ

  • @shyjusamvarghese
    @shyjusamvarghese Před rokem

    Iniyum orupadu orupadu gifts kittum ikka....manasil nanma ullavarkku padachon vaari koori nalkatte...

  • @eljomundackal4572
    @eljomundackal4572 Před rokem

    Enium ekkaku nalla gift kittatte

  • @surumisurumi795
    @surumisurumi795 Před rokem

    അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ. നല്ല അലുവ പോലുള്ള കത്തികളാണ് ഷംല 😘😘

  • @sarammaaji4230
    @sarammaaji4230 Před rokem

    Iniyum koodutal gift kittatte

  • @teresa965
    @teresa965 Před rokem

    Kollamtto 👍

  • @sumathankappan8631
    @sumathankappan8631 Před rokem

    Verygoodsammann❤🎉

  • @jessythomas561
    @jessythomas561 Před rokem

    Dhaivam koduthal aayittu anugrahikatte gift 🎁 thanna 👪 & ningaleyum😍

  • @ajmiimis6884
    @ajmiimis6884 Před rokem

    ഇനിയും നന്മകൾ വരട്ടെ

  • @shahanaanas8476
    @shahanaanas8476 Před rokem

    Ikka ingane natural aayittulla vlog okke koode cheyyuu...njangalude support ennum undaavum

  • @jessythomas561
    @jessythomas561 Před rokem

    Gift thanna family ku vendi biriyani undakumbol ulkadanam chei adipoli😁

  • @sabnakunukki9089
    @sabnakunukki9089 Před rokem

    Chettanu othiri gift eniyum kittate god bless u😍😍

  • @ambilypaul2931
    @ambilypaul2931 Před rokem

    God bless you and family
    Ramdan kareem

  • @minis416
    @minis416 Před rokem +2

    Gift 👌

  • @noorjahank4169
    @noorjahank4169 Před rokem

    Adipoli. Sammanam. Ikka.. God. Bless. You

  • @jijodani3381
    @jijodani3381 Před rokem +1

    Chettantai santhosham ennum nilanilkatai

  • @daisymammen4440
    @daisymammen4440 Před 6 měsíci

    God bless. Family

  • @salimkasimsalimsalim9357

    സമ്മാനത്തിന് നന്ദി 🙏

  • @sr.nithyaelanjiparampil7970

    Supper ആയിരിക്കുന്നു 🙏🙏

  • @maryalias5265
    @maryalias5265 Před rokem

    എല്ലാം തുറന്ന് പറയുന്ന ഇക്കക്കു God bless you

  • @rajianish5961
    @rajianish5961 Před rokem +2

    God bless your family

  • @mannamelvin8973
    @mannamelvin8973 Před rokem +1

    gift of god. super.

  • @geethapankaj1196
    @geethapankaj1196 Před rokem

    ദൈവം അനുഗ്രഹിക്കട്ടെ

  • @eantonybose8646
    @eantonybose8646 Před rokem

    വെറും പച്ചയായ പാവം മനുഷ്യൻ ,, എളിമയുടെ അങ്ങേയറ്റം ഒരുകോടി subscribers ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🎉

  • @chitracoulton7926
    @chitracoulton7926 Před rokem

    I am thrilled you got those knives, show the biriyani you are going to cook for them,

  • @sainaayna5255
    @sainaayna5255 Před rokem +2

    സൂപ്പർ 👌👌😍

  • @renjinipg6337
    @renjinipg6337 Před rokem

    അവരെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹

  • @mymoonnissar4254
    @mymoonnissar4254 Před rokem

    such an innocent person
    may Allah bless u n ur family

  • @padmajaaravind7943
    @padmajaaravind7943 Před rokem +6

    ഞാൻ എപ്പോഴും video കാണാറുണ്ട്
    Pls ppiin ചെയ്യുമോ

  • @radhasuresh5324
    @radhasuresh5324 Před rokem

    Allah,,,,,anugrahikatte,,,,,
    Enikum ningale kaanaan aagrahamundu ,,,but,,,,njan muvattupuzha aanu,,,,

  • @elizabethoommen5356
    @elizabethoommen5356 Před rokem

    Super gift
    God bless you

  • @amminiphilip8593
    @amminiphilip8593 Před rokem

    Super

  • @jennasworldmrj
    @jennasworldmrj Před rokem

    Useful gift for kitchen

  • @user-mq6it4gm7g
    @user-mq6it4gm7g Před rokem

    Supper❤

  • @user-jv1qd1rx2r
    @user-jv1qd1rx2r Před 11 měsíci

    i am hameed from riyadh saudi arabia

  • @jayapillaivs7158
    @jayapillaivs7158 Před rokem

    Good and innocent best wishes to you and to your family may the all mighty bless you take care sir

  • @ramachandrant2275
    @ramachandrant2275 Před rokem +1

    Nice.....👍🙋👌♥️

  • @sharafm7975
    @sharafm7975 Před rokem

    സൂപ്പർ കത്തികൾ