ഒരുതരത്തിലും അടുക്കള നിങ്ങളെ വളർത്തുന്ന ഒരിടമല്ല /ഞാൻ വീണ്ടും പറയുന്നു.... അടുക്കള സേഫ് അല്ല

Sdílet
Vložit
  • čas přidán 17. 07. 2022
  • Hai buddeeeeeees♥️♥️♥️
    Miniature kitchen channel link👇👇👇
    / miniaturekitchen1
    ♥️♥️♥️♥️♥️♥️
    Hope all are fine...And let me say a big Thanks for all your love and support.
    Kindly Subscribe My New Channel - Noufa's Vibez
    👇👇👇👇👇👇👇
    / @noufasvibez
    And My Another Channel🌮🍔🥪🥙🥚🥗🥣🍲
    / @noufaskitchen
    If you like the video , give it a Thumbs up(👍) and SUBSCRIBE for more videos.
    Please leave your comments and suggestions in the comment section below.
    Follow Me on Face Book-
    / noufasinu
    Follow Me on Instagram
    / noufabasil
    =============================
    ***Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.*************
  • Zábava

Komentáře • 180

  • @manjushathottungal8637
    @manjushathottungal8637 Před rokem +2

    നന്ദി.. പ്രിയപ്പെട്ട നൗഫ.. ❤ ആരെ കുറിച്ചാണോ.. ആർക്കു വേണ്ടിയാണോ ഞാൻ ആ കുറിപ്പ് എഴുതിയത് അവർ തന്നെ ആ എഴുത്ത് ഏറ്റെടുക്കുന്നതിലും, വീണ്ടും വായിക്കപ്പെടുന്നതിലും, ഒത്തിരി സന്തോഷം.. നിറയെ സ്നേഹം.. ആശംസകൾ ❤

    • @NOUFASVIBEZ
      @NOUFASVIBEZ  Před rokem +1

      നിങ്ങളുടെ ഓരോ വരികളും ഓരോ വീട്ടിലെ സ്ത്രീകൾക്ക് നല്ലതായിരുന്നു....
      വെറും ഫാമിലി.... വീട്... എന്നൊക്കെ പറഞ്ഞു മറ്റൊന്നും ചിന്തിക്കാതെ... സ്വന്തം ഇഷ്ടങ്ങൾ പോലും മറന്നു പോയ ജന്മങ്ങളാണ് നമ്മുടെ വീട്ടമ്മമാർ....
      ആ കുറിപ്പ് എന്റെ എല്ലാ ഗ്രൂപ്പിലും ഞാൻ share ചെയ്തിരുന്നു....
      അത്രയും 100% സത്യമായ വരികൾ....
      ഇനിയും ഇങ്ങനെ എഴുതണം... അത് ഒരുപാട് മോട്ടിവേറ്റ് ആണ്‌...
      ആശംസകൾ ♥️♥️♥️

    • @manjushathottungal8637
      @manjushathottungal8637 Před rokem

      @@NOUFASVIBEZ സ്നേഹം ❤

    • @jumanahaseenk
      @jumanahaseenk Před rokem +1

      ❤️❤️❤️

  • @ayishusworld6675
    @ayishusworld6675 Před 2 lety +24

    നൗഫാ നീ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ ഒട്ടുമിക്ക സ്ത്രീകളും അടുക്കളയിലും വീടിനകത്തും മാത്രം കഴിഞ്ഞു കൂടുന്നവർ തന്നെയാണ്. ഇതിൽ നിന്നും നമുക്കൊരു മാറ്റം അത്യാവശ്യമാണ്.

  • @HeensWorld
    @HeensWorld Před 2 lety +2

    Nice dear, kandirikkkan rasamulla vlog.. Interesting ❤️

  • @fanusfanu5207
    @fanusfanu5207 Před 2 lety +15

    എനിക്കും മക്കളെ പുരികം എഴുതുന്നത് നല്ല ഇഷ്ട്ടാണ്. പെൺകുട്ടികൾ ഇല്ലാഞിട്ട് ഞാൻ എൻ്റെ മോന് എന്നും എഴുതി കൊടുക്കും.

  • @kkitchen4583
    @kkitchen4583 Před 2 lety +2

    Supper aayittundu ellam molu nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

  • @Sinasachu
    @Sinasachu Před 2 lety +4

    എനിക്കും പുരികം എഴുതുന്നത് ഇഷ്ട്ട മോൻ ukg ആകുന്നത് വരെ വരച്ചു കൊടുത്തീന് ഇപ്പൊ 4th എത്തി sisters ന്റെ മക്കൾക്കൊക്കെ വരച്ചു കൊടുക്കും 😜ഒരു മോൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲

    • @NOUFASVIBEZ
      @NOUFASVIBEZ  Před 2 lety +2

      In sha allah....
      ♥️♥️♥️♥️

  • @manutk6783
    @manutk6783 Před 2 lety +2

    Kaipaka fry akam. Upum mulak podiyummanjal podiyum. Itum vekam. Ginger garlic past ittittum undakam

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +7

    പെൺകുട്ടികൾ വീടിനും നമുക്കും ഐശ്വര്യം ആണ് മാഷാ അല്ലാഹ് 😍 nice

  • @MALABARIFOOD
    @MALABARIFOOD Před 2 lety +2

    വളരെ നന്നായിട്ടുണ്ട് 👌👌👍

  • @aishuux2
    @aishuux2 Před 2 lety +6

    ആ ലേഖനം ഷെയർ ചെയ്യോ

  • @sainaharis127
    @sainaharis127 Před 2 lety +1

    Ente മകൾ ഇത് പേപ്പർ കൊണ്ട് ചെയ്യും daily routine adipolyanu aval you tube akkyittilla but it's beautiful .sumis kitchen ഇതുപോലെ cooking ഉണ്ട്

  • @shanimol2446
    @shanimol2446 Před 2 lety +1

    അടിപൊളി vlog 🥰🥰🥰

  • @husnahanoon8260
    @husnahanoon8260 Před 2 lety +2

    Kaipa mulakum manchalum uppum itt kayam thech poricheduthal adipoliyan

  • @jumanahaseenk
    @jumanahaseenk Před 2 lety +2

    that article was written by my friend Manjusha Thottungal ❤️❤️

  • @reihaanathkv9134
    @reihaanathkv9134 Před 2 lety +5

    എനിക്കും നല്ല ഇഷ്ട്ടം ആണ് പുരികം വരക്കുന്നത്

  • @_ShaN_4086
    @_ShaN_4086 Před 2 lety +2

    Aa 09:11 le microfiber blanket online aano.??

  • @MiniatureKitchen1
    @MiniatureKitchen1 Před 2 lety +4

    എന്ടെ ചാനല്‍ പരിചയപ്പെടുത്തിയതിന് വളരെ അധികം നന്ദി 🙏🙏🙏.

    • @NOUFASVIBEZ
      @NOUFASVIBEZ  Před 2 lety

      Welcome♥️♥️

    • @muhammadminhaj6647
      @muhammadminhaj6647 Před 2 lety

      Ningalengane ith ചെയ്യുന്നു.. Ithrayum cheriyathil. Njan kandirunnu

    • @MiniatureKitchen1
      @MiniatureKitchen1 Před 2 lety

      @@muhammadminhaj6647 , നല്ല ക്ഷമ വേണം പക്ഷേ ഞങ്ങള്‍ നല്ല പോലെ enjoy ചെയ്താണ് ഛ്യ്യൂന്നത്. വീഡിയോ കണ്ടതിന് നന്ദി.

  • @jinuansari3297
    @jinuansari3297 Před 2 lety +2

    Kaipakayil valiya ulli ittu vechaal nalla test annnn

  • @aflahzaman978
    @aflahzaman978 Před 2 lety +1

    അള്ളാഹു മക്കൾക്കും നിനക്കും കാ ക്കൂനും അഫിയ്ത്തും ദീര്ഗായുസും തരട്ടെ

  • @riwasheaven130
    @riwasheaven130 Před 2 lety +1

    Pancake recipe cheyyo

  • @shahida1231
    @shahida1231 Před 2 lety +2

    Noufa veetil tredmill undallo.adine kurich vedeo cheyyuvo please

  • @SAHEERAAP
    @SAHEERAAP Před 2 lety +1

    Noufa inkum ishtanu njan ennum kannezhuthi kodkum

  • @thachukitchen8213
    @thachukitchen8213 Před 2 lety +1

    Hello guys adipoli

  • @nusepp2852
    @nusepp2852 Před 2 lety +2

    Pancake 😋😋😋👍🏻👍🏻

  • @aflahzaman978
    @aflahzaman978 Před 2 lety +4

    എനിക്ക് നല്ല ഇഷ്ടം ആണ് noufa നിന്റെ ചാനൽ

  • @abdurahmank6993
    @abdurahmank6993 Před 2 lety +3

    എനിക്കും ഇഷ്ട്ടമാണ് പുരികം എഴുതുന്നത്

  • @lachus2343
    @lachus2343 Před 2 lety +2

    Inte makkale kanumbol undavarundo purikam ezhuthatha kethiyed noufa ninak😊😜

  • @nuseesworld2710
    @nuseesworld2710 Před 2 lety +1

    Super👍🏻😍

  • @kabeeraseena7705
    @kabeeraseena7705 Před 2 lety +19

    എനിക്ക് പെൺകുട്ടികൾ ഇല്ല 😭😭... എനിക്ക് അവരുടെ ഡ്രെസ്സും ഒരുക്കവുമാണ് ഇഷ്ട്ടം 😣😘😘🥰

    • @saleenamp3859
      @saleenamp3859 Před 2 lety

      Enik aññ kunhugalilla...

    • @hasnafaisal9276
      @hasnafaisal9276 Před 2 lety +2

      Enikku മൂന്ന് ആൺകുട്ടികളാ

    • @kabeeraseena7705
      @kabeeraseena7705 Před 2 lety

      എനിക്കും 3 ആൺകുട്ടികൾ ആയിരുന്നു. ഇപ്പൊ 2 ആളൊള്ളൂ. മൂത്തമോൻ മരിച്ചു 😭

    • @hadhimehd4045
      @hadhimehd4045 Před 2 lety

      Engane

    • @NOUFASVIBEZ
      @NOUFASVIBEZ  Před 2 lety

      In sha allah..
      Allahu anugarhikkatte.. 🤲🏼

  • @nidhuvlog140
    @nidhuvlog140 Před 2 lety +2

    ഉണ്ട്

  • @shamlikmon4484
    @shamlikmon4484 Před 2 lety +1

    മാഷാ അല്ലാഹ് അടിപൊളി വീഡിയോ

  • @AffyRimi
    @AffyRimi Před 2 lety +1

    🥰🥰 👍👍

  • @raneesharafeequeraneesha3479

    ഇത്ത എനിക്കും3 പെൺകുട്ടികളാണ്

  • @jabinsmedia4313
    @jabinsmedia4313 Před 2 lety +2

    ♥️♥️♥️

  • @shamnaanwar4782
    @shamnaanwar4782 Před rokem

    മിന്നു ചിന്നു twins ano😍

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha Před 2 lety +2

    എന്റെ മോൾക് 8 വയസ്സായി ഇപ്പോഴും പുരികം വരഞ്ഞിട്ടാ മദ്രസയിലും സ്കൂളിലും വിടുന്നദ്

  • @thamannamanna4560
    @thamannamanna4560 Před 2 lety +1

    👍

  • @af_mediia5061
    @af_mediia5061 Před 2 lety +1

    👍👍

  • @jameelayousuff6527
    @jameelayousuff6527 Před 2 lety +1

    ഞാൻ കാണാറുണ്ട്

  • @ayisha1795
    @ayisha1795 Před 2 lety +1

    ബെഡ്‌റൂമിൽ ഉള്ള പ്ലാസ്റ്റിക് shelf ഓൺലൈൻ വാങ്ങിയതാണോ

  • @sinansaneem8114
    @sinansaneem8114 Před 2 lety +1

    Enikkum vayana orupadishtama

  • @jinshajishanavlog7254
    @jinshajishanavlog7254 Před 2 lety +1

    ഞാൻ സസ്ക്രൈബ് ചെയ്തു

  • @mohammedthousif5626
    @mohammedthousif5626 Před 2 lety +1

    Enne monu ee song kettintt anu uranga

  • @muneeratm7361
    @muneeratm7361 Před 2 lety +3

    പാൻ കേകിന്റെ റെസ്പി ഒന്ന് കാണിക്കണം

  • @shamlikmon4484
    @shamlikmon4484 Před 2 lety +5

    ചക്കക്കുരുവും കൈപ്പങ്ങയും കൂടെ വെച്ചാൽ നല്ല ടെസ്റ്റ് ആണ്

  • @jeenashajahan4811
    @jeenashajahan4811 Před 2 lety +1

    Music ? Its haram

  • @sajidmk4582
    @sajidmk4582 Před 2 lety +1

    👍❤️❤️

  • @miluzz9801
    @miluzz9801 Před 2 lety +1

    ♥♥👌👌

  • @ayshaaysha1207
    @ayshaaysha1207 Před 2 lety +1

    എങ്ങനെ undakiye

  • @shabanashamnad2666
    @shabanashamnad2666 Před 2 lety +1

    Lahilaha padiyadu noufa ano???

  • @suhailaok3061
    @suhailaok3061 Před 2 lety +1

    ഫസ്റ്റ് 😍

  • @Haseena__Hameed.
    @Haseena__Hameed. Před 2 lety +1

    ഞാനും വായിച്ചു അത്.എനിക്കും അത് ഒരു യാഥാർത്ഥ്യം ആണെന്ന് തോന്നി.

  • @Haseenahussain7210
    @Haseenahussain7210 Před 2 lety +1

    Padavalanga arinju vaste itta pathram evidunnu vangayathu

  • @raneesharafeequeraneesha3479

    പാൻcake ന്റെ റെസിപ്പി ഇടുമോ

  • @Jaseera.u
    @Jaseera.u Před 2 lety +4

    നൗഫന്റെ വീട് ശരിക്കും എവിടെയാണ്

    • @MalluFasi
      @MalluFasi Před 2 lety

      വണ്ടൂർ. മലപ്പുറം ജില്ല

    • @alzuu1320
      @alzuu1320 Před 2 lety

      ചെറുകോട് അയിനിക്കോട്

  • @shortclub5895
    @shortclub5895 Před 2 lety +1

    ,😘😘😘😘😘😘😘

  • @shajeer358
    @shajeer358 Před 2 lety +2

    Purikam varachu kodukunnad enik ishtameyallla

  • @rahmarahma6662
    @rahmarahma6662 Před 2 lety +2

    Itha pan cake recipe iduo😍😋

  • @shahanabackernc2665
    @shahanabackernc2665 Před 2 lety +1

    Masha Allah

  • @THAMEEMMO
    @THAMEEMMO Před 2 lety +2

    Mashaallah

  • @niya4.a237
    @niya4.a237 Před 2 lety +1

    ആ ബ്ലാങ്കറ്റ് എവിടുന്നാ വാങ്ങിയത്. കോട്ടൺ ആണോ

  • @Haseena__Hameed.
    @Haseena__Hameed. Před 2 lety +1

    ഇതിന്റെ recippi വിടൂ

  • @ayishaishamol7254
    @ayishaishamol7254 Před 2 lety +1

    Ponnum chinnum twins ano

  • @lameesasherincm6067
    @lameesasherincm6067 Před 2 lety +3

    Itha veetilirunn cheyyan pattunna mumb video ittirunnille adhu poollootha job valladhum undoo

    • @NOUFASVIBEZ
      @NOUFASVIBEZ  Před 2 lety

      In sha allah..
      Kittaanel share chayyam

  • @zainulabidav8586
    @zainulabidav8586 Před 2 lety +1

    Hi

  • @alhanaan1146
    @alhanaan1146 Před 2 lety +6

    എനിക്കും പിരുക്കം എഴുതുന്നത് ഫയങ്കര ഇഷ്ടം ആണ്. പെൺകുട്ടികൾ എല്ലാ പക്ഷെ 😓😓

  • @sharafudeensharafudeen2495

    Ee kekk engane undakal

  • @rasharana3842
    @rasharana3842 Před 2 lety +1

    Yes

  • @vindhujarandheep6061
    @vindhujarandheep6061 Před 2 lety +1

    Second

  • @nusaibamananthala2930
    @nusaibamananthala2930 Před 2 lety +1

    നൗഫക്ക് ttc അഡ്മിഷൻ കിട്ടിയോ

    • @NOUFASVIBEZ
      @NOUFASVIBEZ  Před 2 lety

      Ttc admission time aayillaa...
      Try chayyunnu

  • @sinan687
    @sinan687 Před 2 lety +1

    Mol yappa nadanna

  • @najlalatheef
    @najlalatheef Před 2 lety +1

    വീട് എവിടെ ആണ്

    • @MalluFasi
      @MalluFasi Před 2 lety

      വണ്ടൂർ

    • @niflac.v2087
      @niflac.v2087 Před 2 lety

      Mashallah mashallah mashallah

    • @NOUFASVIBEZ
      @NOUFASVIBEZ  Před 2 lety

      Wandoor... Ayanikkode aanu♥️

    • @najlalatheef
      @najlalatheef Před 2 lety

      @@NOUFASVIBEZ ഞാൻ നിരന്നു പറമ്പ് ആണ് വന്നാൽ കാണാൻ പറ്റുമോ

  • @nusrathnusrath4835
    @nusrathnusrath4835 Před 2 lety +1

    4

    • @muneeramuni9797
      @muneeramuni9797 Před 2 lety

      നീനുകുട്ടി.. 😘😘😘😘

  • @shamsudheenottakathshamsud1239

    കൈപ്പക്കയിൽ തക്കാളി ഇട്ടാൽ നല്ല രസമുണ്ടാകും

  • @_ShaN_4086
    @_ShaN_4086 Před 2 lety

    Hii

  • @mohamedp3369
    @mohamedp3369 Před 2 lety +1

    Aa video ishttamila

  • @nisusiluworld1649
    @nisusiluworld1649 Před 2 lety +5

    നൗഫാ തോട്ടി കയർ ഇങ്ങനെ തൂക്കി ഇടരുത് അത് മുകൾക്ക് പിടിച്ചു കെട്ടണം. 🥰

  • @aflahzaman978
    @aflahzaman978 Před 2 lety +1

    ഞാനും നിന്നെ പോലെ കണ്ണെഴുthathe എന്റെ മക്കളെ ആരും കണ്ടിട്ടുണ്ടാവില്ല

  • @mmsl6198
    @mmsl6198 Před 2 lety +3

    എനിക്ക് തീരെ ഇഷ്ടം ഇല്ല പുരികം എഴുതുന്നത്

  • @jasminevibez9264
    @jasminevibez9264 Před 2 lety +1

    Hlo itha enikkum ind oru channel Ath onn sapport akk

  • @safeeratalks
    @safeeratalks Před 2 lety +1

    1K ആകാൻ ellarum സപ്പോർട്ട് ചെയ്യണേയ് 🙏

    • @NOUFASVIBEZ
      @NOUFASVIBEZ  Před 2 lety

      Aavum... In sha allah..
      Do more videos👍🏻👍🏻

  • @ayishusworld6675
    @ayishusworld6675 Před 2 lety +4

    നൗഫാ നീ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ ഒട്ടുമിക്ക സ്ത്രീകളും അടുക്കളയിലും വീടിനകത്തും മാത്രം കഴിഞ്ഞു കൂടുന്നവർ തന്നെയാണ്. ഇതിൽ നിന്നും നമുക്കൊരു മാറ്റം അത്യാവശ്യമാണ്.

  • @jeenashajahan4811
    @jeenashajahan4811 Před 2 lety +1

    Music ? Its haram