How to use analog multimeter അനലോഗ് മൾട്ടി മീറ്ററിൽ ടെസ്റ്റിംഗ് പഠിക്കാം

Sdílet
Vložit
  • čas přidán 27. 08. 2024
  • How to test with analog multimeter
    How to test electronic components
    How to use digital multimeter
    testing with digital multimeter
    • How To Use Multimeter ...
    testing with digital clamp meter
    • How to use digital cla...
    Soldering tutorial
    • how to make soldering ...
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    പുതിയ ചാനലിന്റെ ലിങ്ക്
    / orbittips

Komentáře • 86

  • @hameedorbit
    @hameedorbit  Před 4 lety +7

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    czcams.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

  • @sumeshtvm1219
    @sumeshtvm1219 Před 4 lety +15

    കാണുന്ന ആർക്കും വ്യക്തമായി മനസിലാകുന്ന വീഡിയോകൾ ചെയ്യുന്ന സാറിന് അഭിനന്ദനങ്ങൾ.. അനലോഗ് മീറ്ററിന്റെയും ഡിജിറ്റൽ മീറ്ററിന്റെയും വീഡിയോകൾ 👌👌പൊളിയാണ്.. വളരെ നന്ദി..

    • @hameedorbit
      @hameedorbit  Před 4 lety

      Welcome ബ്രോ.

    • @shamshudheencholayil3228
      @shamshudheencholayil3228 Před 4 lety

      അസ്സലാമുഅലൈക്കും സുഗാണോ ഞാൻ ശംസുദ്ധീൻ ചോലയിൽ
      നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
      നികളുടെ വീഡിയോസ് കണ്ട്‌ പഠിച്ചു പല കാര്യങ്ങളും നന്ദി അറിയിക്കുന്നു

  • @physicsisawesome696
    @physicsisawesome696 Před 4 lety +6

    ഞാൻ അന്വേഷിച്ചിരുന്ന വീഡിയോയാണ് ഇത് . Thank you Sir

  • @j4techmediajishnusreedharst

    Valre upakaram njan digital Multimetre mathrame use cheyarudayirunnullu ini Analog metre upayogikam Thanks

  • @princeofdreams6882
    @princeofdreams6882 Před 10 měsíci

    കുറെ വീഡിയോ കണ്ടൂ,പക്ഷേ ennanu ശെരിക്കും മനസിൽ ആയതു..tks bro

  • @entegramam179
    @entegramam179 Před 4 lety +3

    Good video Sir. കപ്പാസിറ്റർ മറ്റു റെസിസ്റ്റർ Volage അറിയുന്ന Chart അതിനെ പറ്റി ഒന്ന് പറയുമോ.

  • @gokulc124
    @gokulc124 Před 4 lety +2

    Thanks❤

  • @aravindzone2737
    @aravindzone2737 Před 3 lety +1

    Bridge rectifier engane multimeter upayokichu test cheyyam

  • @jayeshpv8695
    @jayeshpv8695 Před 4 lety +1

    Digital multimeter ac volt nokumbol wire kathi poyi.ndakum karanam

  • @nafeez_napz2793
    @nafeez_napz2793 Před 3 lety +1

    Bro nalla analog multimeter for mobile repairing parajh taramooo

  • @AkshayAkshay-vk7nh
    @AkshayAkshay-vk7nh Před 3 lety +1

    Continuety check cheyyan buzzer mode l ittal mathiyo?

  • @j4techmediajishnusreedharst

    video upakara pettu 👍👍👍👍

  • @akhilkrishna8915
    @akhilkrishna8915 Před 3 lety +1

    Digital multimeter nte ullil ulla capcitor nta value ethraya

  • @sulthan7607
    @sulthan7607 Před 2 lety

    Tnx bro

  • @zuharaAG-cd6nz
    @zuharaAG-cd6nz Před 6 měsíci

    Kooduthel padikkanam. Vdo. Cheyyuga

  • @nasartp9197
    @nasartp9197 Před 4 lety

    നല്ല അറിവകൾക്കായ് കാത്തിരിക്കുന്നു

  • @ibrahimkutty3781
    @ibrahimkutty3781 Před 3 měsíci

    ട്രാൻസ്‌ഫോർമറിൽ നിന്നും വരുന്ന കറൻറ് ampeire എങ്ങിനെ അറിയാം മീറ്റർൽ അള ക്കാമോ?

  • @hemanththayyil6774
    @hemanththayyil6774 Před 2 lety

    Super

  • @shabeerthariyath3007
    @shabeerthariyath3007 Před 3 lety

    കലക്കി... സാർ

  • @newknowledge8090
    @newknowledge8090 Před 3 lety

    super

  • @Bilalgaming888
    @Bilalgaming888 Před 9 měsíci

    Sir namde phone batter voltage nokkanath etha ithila? Nte analog multimeter aa

  • @faliya1
    @faliya1 Před 3 lety

    എൻറെ കയ്യിൽ Old VCR പവർ സപ്ലൈ board und work cheynnilla. ഏങ്ങനെ ചെക്ക് ചെയ്യുക ഒന്ന് ഹെൽപ്പ്

  • @fathimasheda5084
    @fathimasheda5084 Před 4 lety

    How to read the needle

  • @anoopop7300
    @anoopop7300 Před 4 lety +1

    12 volt 7Ah athupole 6 voltnteyum seperate charger undakaan padipikumo?

    • @hameedorbit
      @hameedorbit  Před 4 lety

      czcams.com/video/JPDGnpXM2Vg/video.html

  • @akshaypv6939
    @akshaypv6939 Před 3 lety

    ചേട്ടാ അനലോഗ് മീറ്റർ ആണോ ഡിജിറ്റൽ മീറ്റർ ആണോ ഏറ്റവും നല്ലത്

  • @hemanthbeypore8023
    @hemanthbeypore8023 Před rokem

    അനലോഗ് മൾട്ടിമീറ്റർ ബാറ്ററി മാറ്റുന്നത് പറഞ്ഞു തരാമോ

  • @asokanthaliyouth3364
    @asokanthaliyouth3364 Před rokem

    ഇതില്‍ എങ്ങനെയാണ് 440 volt അളക്കുന്നത്...

  • @jouharms
    @jouharms Před 8 měsíci

    ഇതിന്റെ ഓഫ്‌ പൊസിഷൻ ഏതാണ്

  • @sreerajmh4290
    @sreerajmh4290 Před 3 lety

    Fuse resistor എത്ര watts ന്റെ ആണ് എന്ന് എങ്ങനെ അറിയാം ?

  • @sankarankuttyk364
    @sankarankuttyk364 Před 22 dny

  • @vishalramu1070
    @vishalramu1070 Před rokem

    ഹലോ ഞാനേ ഇതുപോലുള്ള ഒരെണ്ണം ഇന്ന് വാങ്ങി. സ്വന്തമായിട്ട് റിപ്പയർ ചെയ്തു പഠിക്കാൻ വേണ്ടിയാണ്. പക്ഷേ ഒരു ചുക്കും അറിയില്ല. ഈ സാധനം എങ്ങനെയാണ് ഓഫ് ചെയ്തു വയ്ക്കുന്നത് എന്ന് അറിയില്ല. ഡിജിറ്റൽ മീറ്ററിൽ ഓഫ് എന്നുള്ള ഓപ്ഷൻ ഉണ്ട്. ഇതിൽ കടക്കാരൻ ബാറ്ററി ഇട്ടു തന്നപ്പോഴേ 250 വോട്ടിലാണ് സൂചി പോയിൻറ് കാണിച്ചുതന്നത് ബാറ്ററി ചാർജ് തീർന്നു പോകാൻ സാധ്യതയുണ്ടോ?

  • @AkshayAkshay-vk7nh
    @AkshayAkshay-vk7nh Před 3 lety

    Mobile technician ആണോ

  • @AJ-dr7kb
    @AJ-dr7kb Před 4 lety

    analog meeter upayogich components checking video idumo?.

  • @ICHUS10
    @ICHUS10 Před 4 lety

    Good

  • @tonyvarghese75
    @tonyvarghese75 Před 4 lety

    Nice

  • @jineshkothachira717
    @jineshkothachira717 Před 4 lety

    output സ്ലോട്ട് എന്തിനാണ്

  • @sparkigner908
    @sparkigner908 Před 3 lety

    Bro ah out hole anthinu anu

  • @akmp4524
    @akmp4524 Před 4 lety

    Ikka hobbies circuit cheyyamo plzzz

  • @HudHudaMedia
    @HudHudaMedia Před 4 lety

    Anolog miter nalleda
    Alla digital nalleda
    Onn7 ariyukko
    Plz

  • @abdulvahabm4541
    @abdulvahabm4541 Před 4 lety

    ഹമീദ് ബായ് എന്റെ വീട്ടിലെ
    600w ഇൻവെർട്ടർ കേടുവന്നു നന്നാക്കിയതിനുശേഷം ടൈമിംഗ് കുറവാണു എനിക്ക് സോളാർ ഇൻവെർട്ടറും പാനലും വെക്കാൻ ആഗ്രഹം ഉണ്ട് എതാണ് വെക്കേണ്ടത് പറഞ്ഞു തരുമോ . ബാറ്ററിക്കു കുഴപ്പമില്ല

    • @hameedorbit
      @hameedorbit  Před 4 lety

      czcams.com/video/jSWZm_eQG8k/video.html

  • @rejithrajesh4127
    @rejithrajesh4127 Před 4 lety

    Transformer nte ampere kandupidikkan pattumo

    • @hameedorbit
      @hameedorbit  Před 4 lety

      പറ്റും, അതിന് കാൽക്കുലേഷൻ ഉണ്ട്

  • @atxgamer8298
    @atxgamer8298 Před 4 lety

    ബൈക്കെന്റെ digital odometer reset cheyyaan patto

  • @afzdcruze4228
    @afzdcruze4228 Před 4 lety

    Clamp meter buy cheyyende link

    • @hameedorbit
      @hameedorbit  Před 4 lety

      ലോക്ക് ഡൗൺ കഴിഞ്ഞാൽ ഇടാം ബ്രോ.

  • @vishnuvnair6631
    @vishnuvnair6631 Před 4 lety

    Out put leed enthina?

    • @hameedorbit
      @hameedorbit  Před 4 lety

      സിഗ്‌നൽ ഔട്ട് ആണ്, ഇത് എല്ല മോഡലിലും കിട്ടില്ല.

    • @vishnuvnair6631
      @vishnuvnair6631 Před 4 lety

      @@hameedorbit എന്താണിതിന്റെ ഉപയോഗം

  • @steephenvargheese6473
    @steephenvargheese6473 Před 4 lety

    Digital ano analog ano kuduthal usefull

  • @AKRPP-if5bi
    @AKRPP-if5bi Před 4 lety +1

    ഈ മീറ്ററിന് എന്താ വില

    • @hameedorbit
      @hameedorbit  Před 4 lety +1

      കുറഞ്ഞ ടൈപ്പ് ഏകദേശം 450/-

  • @aravindcra5837
    @aravindcra5837 Před 3 lety

    phone nom please. tv repair cheythu tharaamo

  • @salamcc3402
    @salamcc3402 Před 4 lety +1

    ഫസ്റ്റ്

  • @perfectelectrical3260
    @perfectelectrical3260 Před 4 lety

    സെക്കന്റ്‌ 🤗

  • @gopakumargs492
    @gopakumargs492 Před 4 lety

    ഡിജിറ്റൽ മൾട്ടീമീറ്റർ വില എന്താണ്

    • @hameedorbit
      @hameedorbit  Před 4 lety

      കുറഞ്ഞത് ഏകദേശം 200/-

  • @salimkumar9748
    @salimkumar9748 Před 4 lety

    വേറേആരോകേയോ 1 2 3 പേർപുതിയതായിതുടങികാണുനനു

  • @vishnudivan515
    @vishnudivan515 Před 2 lety

    ഡിജിറ്റൽ മീറ്റർ കൊള്ളില്ല ബാഡ് ക്വാളിറ്റി

  • @venugopalvm8756
    @venugopalvm8756 Před 4 lety

    വിവിധ തരം ഇലക്ട്രോണിക് കമ്പോണണ്ട്കൾ എങ്ങനെയാണ് മൾട്ടി മീറ്ററിൽ ചെക് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ???
    ഇതിനെ കുറിച്ച് ധാരാളം വീഡിയോ യുട്യൂബിൽ ഉണ്ടെങ്കിലും ഒന്നും പൂർണമല്ല...
    Eg കപ്പാസിറ്റർ ചെക്ക് ചെയ്യുന്ന വീഡിയോ ധാരാളം ഉണ്ടെങ്കിലും പൊളിയേസ്റ്റർ കപ്പസിറ്റർ, ബോക്സ് കപ്പാസിറ്റർ എന്നിവ ചെക്‌ ചെയ്യുന്ന വീഡിയോ മലയാളത്തിൽ ഇല്ല...
    അത് പോലെ തന്നെയാണ് zener diode ന്റെ കാര്യത്തിലും.....
    പിന്നെ റെസിസ്റ്റർ കളർകോട് വീഡിയോ ധാരാളം ഉണ്ടെങ്കിലും wattage നെ കുറിച്ചുള്ള മലയാളം വീഡിയോ ഒന്നും ഇല്ല....
    ഇനി നിങ്ങളിലാണ് പ്രതീക്ഷ....

    • @hameedorbit
      @hameedorbit  Před 4 lety +1

      ശ്രമിക്കാം ബ്രോ

  • @salimkumar9748
    @salimkumar9748 Před 4 lety

    Super

  • @afnaskkr5016
    @afnaskkr5016 Před 4 lety

    Super