Arjun Rescue Operation | ആഴങ്ങളിലെ പ്രതീക്ഷ; അർജുനെ തേടി പതിമൂന്നാം ദിനം | Ankola Landslide

Sdílet
Vložit
  • čas přidán 7. 09. 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ദൗത്യം പതിമൂന്നാം ദിനത്തിൽ.
    ഈശ്വർ മൽപേയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ ഗംഗാവലി നദിയിൽ ഇറങ്ങി ഇന്നും പരിശോധന നടത്തും.
    The mission for Arjun, a native of Kozhikode, who went missing in a landslide in Shirur, Karnataka, is on the thirteenth day. Fishermen under the leadership of Eshwar Malpe will descend on the Gangavali river and carry out inspections today.
    #arjunrescueoperation #ankolalandslide #eshwarmalpe #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 5

  • @Suii1279
    @Suii1279 Před měsícem +17

    Arjune orthu vishamam ullavar like adi😢😢😢

  • @rathijayan8775
    @rathijayan8775 Před měsícem +4

    ഒന്നുറപ്പാണ് മാധ്യമങ്ങൾക്ക് കുറെ പണം ഉണ്ടാക്കാനുള്ള വഴിയായി മാറി അർജുന്റെ ഈ അപകടം 😞😞

  • @ZEMIOCAR
    @ZEMIOCAR Před měsícem +1

    ആദ്യ ദിവസ0 കർ ണകടപറഞ്ഞു 14 പേരും മരിച്ചു ഇനി നോക്കേണ്ട എന്ന് പക്ഷേ കേരളത്തിലെ മാധ്യമങ്ങള് ആണ് സിഗ്നല് ലഭിച്ചു വണ്ടി സ്റ്റാർട്ട് ആയി എന്നൊക്കെ പറഞ്ഞു ഇത്രയും വിഷയം ആക്കിയത് .. ഈ വണ്ടിയും തടിയെ കുറിച്ചും കൂടുതൽ അന്വക്ഷണം വേണം .. ഇത് അർജുനന് വേണ്ടി ആണ് എന്ന് തോന്നുന്നില്ല .. കേരള മാധ്യമങ്ങള് കുഞ്ഞുങ്ങള് ഉൾപ്പെടെ 15 പേരെ കണ്ടിട്ടില്ല .. കവളപാറയിൽ 11 പേരെ എടുത്തിട്ടില്ല അതുപോലെ ഇനി അർജുൻ തിരിച്ചു വരും എന്ന് തോന്നുന്നില്ല ഈ ഡ്രാമ നിർത്തുക

  • @premrajnair4897
    @premrajnair4897 Před měsícem

    Please come Arjun❤❤❤

  • @ZEMIOCAR
    @ZEMIOCAR Před měsícem

    ഈ വണ്ടിയും തടിയെ കുറിച്ചും കൂടുതൽ അന്വക്ഷണം വേണം .. ഇത് അർജുനന് വേണ്ടി ആണ് എന്ന് തോന്നുന്നില്ല .. കേരള മാധ്യമങ്ങള് കുഞ്ഞുങ്ങള് ഉൾപ്പെടെ 15 പേരെ കണ്ടിട്ടില്ല .. കവളപാറയിൽ 11 പേരെ എടുത്തിട്ടില്ല അതുപോലെ ഇനി അർജുൻ തിരിച്ചു വരും എന്ന് തോന്നുന്നില്ല ഈ ഡ്രാമ നിർത്തുക