book review രണ്ടിടങ്ങഴി.തകഴി. Salim Sali

Sdílet
Vložit
  • čas přidán 27. 08. 2024
  • തകഴിയുടെ കുട്ടനാടൻപശ്ചാത്തലത്തിലുള്ള നോവലാണ് രണ്ടിടങ്ങഴി. 1948 ലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.കർഷകരുടെ ജീവിത സംഘർഷങ്ങളാണ് ഈ നോവലിന്റെ ഉള്ളടക്കം. കോരൻ,ചിരുത,ചാത്തൻ ഔസേപ്പ് മുതലാളി, കുഞ്ഞപ്പി എന്നിവരാണ്
    പ്രധാന കഥാപാത്രങ്ങൾ.
    പ്രസാധകർ:DC books

Komentáře • 28