വഴിയരികിൽ ഇരുന്ന് ഒരു ചിക്കൻ കറി വെച്ചാലോ😍കൂടെ കൂട്ടിന് പോലീസും🥺

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 139

  • @anithamurali7027
    @anithamurali7027 Před 2 měsíci +83

    അമ്മ കൂടെ ഉള്ളത് ശ്രുതിക്ക് ഒരു കൂട്ടാണ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ

    • @sajoystephen3048
      @sajoystephen3048 Před 2 měsíci +4

      Sheriya amma ullathu konda igane oke cheyan patunath... Fmly trip il itjoke nadakuu.... Avar mathram honeymoon athu vere poyikolum... Amma ayitum idaku pokunath nalatha. Avarku Vere ara ullath makkal ale ullath.. Ithra support ulla ammaya...

    • @sulochananair3759
      @sulochananair3759 Před 2 měsíci +1

      All r very good l like kannans mom very much love u shruti too God bless u all very much

    • @minieldho4607
      @minieldho4607 Před 2 měsíci

    • @minieldho4607
      @minieldho4607 Před 2 měsíci

    • @minieldho4607
      @minieldho4607 Před 2 měsíci

  • @rsrujikoott6502
    @rsrujikoott6502 Před 2 měsíci +38

    കണ്ണൻ പറഞ്ഞത് സത്യം എന്നും വീട്ടിൽ തന്നെ അല്ലെ ഭക്ഷണം കഴിക്കുന്നത് ഇതൊക്കെ അടിപൊളി അനുഭവം ആണ് ശ്രുതി ഭാഗ്യം ചെയ്ത കുട്ട്യാ ഇതൊക്കെ കാട്ടി തരാനും, എല്ലാത്തിനും കൂടെ കൂട്ടനും പറ്റിയ ഒരു ഹസും, അമ്മയും... പൊളിച്ചടക്കി തിരിച്ചു വേഗം വീട്ടിൽ വരൂ ❤❤❤❤❤കറി സൂപ്പർ 😂😂😂കണ്ണന്റെ കൊതി 😂😂😂😂😂😂

  • @sajuantony6486
    @sajuantony6486 Před 2 měsíci +21

    അമ്മ ഇങ്ങനെ ഹാപ്പിയായി ഇരിക്കണം അതാണ് ഞങ്ങൾക്കിഷ്ടം .🥰🥰🥰🥰🥰🥰🥰🥰🥰.🥰

  • @Adharsh_kr_
    @Adharsh_kr_ Před 2 měsíci +21

    Adipoli. Food ഉണ്ടാക്കുന്നത് കാണാൻ അടിപൊളി ആണ്

  • @geethamohan4298
    @geethamohan4298 Před 2 měsíci +18

    Amma koode ullathu kondu ethokke kazhikkan pattunnu makkale god bless you

  • @binubindumon
    @binubindumon Před 2 měsíci +12

    ആപത്തിൽ നിന്ന് എല്ലാം രക്ഷിക്കാൻ ഞാനും പ്രാർഥിച്ചു... 🙏🙏🙏❤❤

  • @annajustine4675
    @annajustine4675 Před 2 měsíci +9

    ആ ചിക്കൻ കറിയുടെ മണം ഇവിടെയും അടിച്ച പോലെ ഫീൽ ചെയ്യ്തു എനിക്ക് 🥰

  • @indravelyadhan3878
    @indravelyadhan3878 Před 2 měsíci +6

    അടിപൊളി സു തി അമ്മ അടിപൊളി കണ്ണൻ ഭഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടി സു തിയും❤❤❤❤❤❤💕💕💕💕💕💕👌👌👌👌👌👌👌🙏

  • @preetharajendran8426
    @preetharajendran8426 Před 2 měsíci +4

    Achante anugraham ningade koode und athukonda oridathum ningalkk oru budhimuttum undagathe🤗🙏❤️

  • @veenarajeesh4164
    @veenarajeesh4164 Před 2 měsíci

    Ee ammayeum kudumbatheum orupad orupad ishtam..❤❤❤neril kananam

  • @Noname-fg5zp
    @Noname-fg5zp Před 2 měsíci +2

    Ee video kandappol ammuea orthappol pavam thonnunnu . Ethra happy aayalum ullil hs illatha vishamam undakum . Pavam ammaa . Ingnea happy aayi jeevikktea❤

  • @sailajanair175
    @sailajanair175 Před 2 měsíci +2

    ചിക്കൻ കണ്ടിട്ട് ഉഗ്രൻ ആയിരിക്കുന്നു

  • @user-qu7fv8ns9f
    @user-qu7fv8ns9f Před 2 měsíci +2

    Pavam Amma ennum koode undakane makkale pavathinu ningal allathe aarumilla❤all.

  • @Praveena-cp7wy
    @Praveena-cp7wy Před 2 měsíci +2

    ഇങ്ങനെയൊകെ ചിക്കൻ ഉണ്ടാക്കി കഴിക്കണം അടിപൊളി ഞാനും വരട്ടെ കഴിക്കാൻ ❤❤️❤️

  • @aparnaajay9870
    @aparnaajay9870 Před 2 měsíci +4

    Super loving family❤❤❤

  • @binuvarghesekottayam6761
    @binuvarghesekottayam6761 Před 2 měsíci

    ദൈവം ഈ ഫാലിമിയെ അനുഗ്രഹിക്കട്ടെ❤️❤️🙏🙏

  • @athulkrishma3127
    @athulkrishma3127 Před 2 měsíci

    Chikankari kandittu kothiyayi kannante samsaram kettu chiri vannu😂😂❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Před 2 měsíci

    പോലീസ് കാര് വന്നോ വീണ്ടും 🤣🤣പാവം കണ്ണൻ പറയണ കണ്ടില്ലേ 🤣🤣🤣 ചിക്കൻ 🤣🤣അത് കേട്ടിട്ട് 🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🥰🥰🥰

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn Před 2 měsíci +13

    കോഴിക്കറി പോലീസുകാർക്ക് കൊടുക്കേണ്ടി വരുമോ എന്ന് കണ്ണന്റെ പറച്ചിൽ കേട്ടപ്പോൾ ചിരിച്ചു പോയി

  • @sujathakanattukarakrishnan823

    Ethallam aanu bhaghayam. Blessing god always. ❤❤❤❤🎉🎉🎉🎉🎉

  • @sushamasundaresan1584
    @sushamasundaresan1584 Před 2 měsíci

    Enikku orupadu ishttam ayi cooking video super ❤❤😊

  • @arundhathigokul
    @arundhathigokul Před 2 měsíci

    Chicken curry kanditt kotiyavunnu 🤤🤤🤤🤤

  • @vijayakumari-in7jx
    @vijayakumari-in7jx Před 2 měsíci +1

    Amma superb cooking.love you all.

  • @safananasin-yi7lz
    @safananasin-yi7lz Před 2 měsíci +2

    ചിക്കൻ കറി kadittu വായിൽ വെളളം വന്നു ❤❤

  • @Ichu-c4p
    @Ichu-c4p Před 2 měsíci +1

    അമ്മ paavam🌹❤️🥰

  • @junaidhjunu1470
    @junaidhjunu1470 Před 2 měsíci +1

    God blessed 🙏

  • @reenavarghese8966
    @reenavarghese8966 Před 2 měsíci

    സൂപ്പർ ഇതും ഒരു നല്ല വീഡിയോ ആണ്. Chicken 🍗🐔 curry സൂപ്പർ

  • @lathikar7441
    @lathikar7441 Před 2 měsíci +1

    Amma tired aayo

  • @Achuzzzz7949
    @Achuzzzz7949 Před 2 měsíci

    Ithu kanditt kothiyavunnu😋

  • @sreedeviram2667
    @sreedeviram2667 Před 2 měsíci

    ഹായ് കണ്ണാ സിന്ധു ശ്രുതി നല്ല രസമുണ്ട് റോഡിൽ വക്കിൽ ഇരുന്ന് പാചകം ചെയ്യുന്നത് കാണാൻ വെളിനാട്ടിൽ ക്ളീൻ ചെയ്തതിനു ശേഷമാണു തൂ ക്കുന്നത് അതുകൊണ്ട് കറക്റ്റ് തൂക്കം കിട്ടും 👍👍👍👍👌👌👌❤️❤️❤️❤️

  • @user-jn2vm9ir1k
    @user-jn2vm9ir1k Před 2 měsíci

    Sruthikuttiyekude driving padippiku..apol super arikkum

  • @lifeisbeautiful8397
    @lifeisbeautiful8397 Před 2 měsíci +1

    നിങ്ങൾ മധ്യപ്രദേശിൽ ഏത് സ്ഥലത്താണ് ഞങ്ങൾ മധ്യപ്രദേശിലെ ഇൻഡോറിൽ കുറെ നാൾ ഉണ്ടായിരുന്നു അതുകൊണ്ടാണ് ചോദിച്ചത്

  • @dhanyaprakasan9423
    @dhanyaprakasan9423 Před 2 měsíci

    ❤❤❤❤❤❤ Amma kanna sruthi ❤❤❤

  • @littletwins5510
    @littletwins5510 Před 2 měsíci

    കുപ്പിയിൽ ഇത്ര കുക്കിംഗ് gas ഉണ്ടാവുമോ

  • @Allegra-kf6bf
    @Allegra-kf6bf Před 2 měsíci

    ആ പണ്ടാരം കൊടുക്കേണ്ടി വരുമൊന്നു ചിക്കനേ 😂😂

  • @praseenasajayan5163
    @praseenasajayan5163 Před 2 měsíci +1

    അമ്മ കൂടെയുള്ളത് ശരിക്കും മക്കളുടെ ഭാഗ്യമാണുട്ടോ..... അതുകൊണ്ട് മാത്രമാണ് ഇതൊക്ക സാധിക്കുന്നത്....

  • @Salusalini839
    @Salusalini839 Před 2 měsíci +3

    അമ്മേ കൊതിപ്പിക്കാതെ ❤❤❤

  • @malu.m8.c272
    @malu.m8.c272 Před 2 měsíci

    ❤️ എല്ലാവരും സൂപ്പർ ആണ്❤️

  • @BhagyalakshmiVP
    @BhagyalakshmiVP Před 2 měsíci

    Super

  • @Sikhusvlogs
    @Sikhusvlogs Před 2 měsíci

    ചിക്കൻ കറി അടിപൊളി👌👌🥰🥰🥰

  • @sunibiju7604
    @sunibiju7604 Před 2 měsíci

    Thirichu pokunnathil vishamam undo

  • @AnnJonz
    @AnnJonz Před 2 měsíci

    Journey nannayi aagoshiku fried chicken curry n hot rice kootti oru pidditham piddiku Ellavareyum kothipitchu All the very best bye

  • @jayanpaul7677
    @jayanpaul7677 Před 2 měsíci

    Hi K family, chicken curry super but don’t use too much oil health is important ♥️♥️

  • @hemavidyasagaran88
    @hemavidyasagaran88 Před 2 měsíci

    Super❤

  • @nandakumargopinathakurup3521

    Hallow.... നമസ്കാരം 🙏🙏🙏
    Good evening....... ❤️ all the best 👍👍👍👍

  • @jancyboban7669
    @jancyboban7669 Před 2 měsíci +3

    ഇരിക്കാൻ പറ്റിയ ചെറിയ സ്റ്റൂൾ വേണമായിരുന്നു. Food ഉണ്ടാക്കുമ്പോൾ മൂന്നുപേർക്കും ഇരിക്കാൻ പറ്റുമായിരുന്നു

  • @saraswathivp6835
    @saraswathivp6835 Před 2 měsíci

    നിങൾസൂപപർഫിമിലി.വളരെഇഷടം
    ഗോഡ്.ബ്ലസ്സ്.യൂ

  • @bindurajan2857
    @bindurajan2857 Před 2 měsíci +1

    ❤❤കണ്ണൻ.... ഇത്‌ കൊടുക്കേണ്ടിവരുവോ ഇനി 🤣👍

  • @preetharajendran8426
    @preetharajendran8426 Před 2 měsíci

    Kanna hyderabad pokumbol Ramoji studio kanan marakkenda .Indian cinema kk othiri set itta manoharamaya place aanu

  • @youandmeSubha
    @youandmeSubha Před 2 měsíci

  • @sujathakanattukarakrishnan823

    Amma kudeyullathu athrayo nannay makkale. Pavam Amma nighalkkulla food allam orkkitharunnu. ❤❤❤❤🎉🎉🎉🎉

  • @sheelasajeev8999
    @sheelasajeev8999 Před 2 měsíci

    കണ്ണാ കൊതിപ്പിക്കല്ലെ😂😂😂❤❤

  • @bindusivadas6640
    @bindusivadas6640 Před 2 měsíci +1

    കൊതിപ്പിക്കല്ലേ കണ്ണാ 😂😂

  • @sunibiju7604
    @sunibiju7604 Před 2 měsíci

    Kannan vallathe melinju

  • @mathaconsultancy4534
    @mathaconsultancy4534 Před 2 měsíci

    Adipowli super ❤❤

  • @anushinoj2661
    @anushinoj2661 Před 2 měsíci

    👌

  • @sreemeenu8608
    @sreemeenu8608 Před 2 měsíci

    എനിക്ക് കൊതിയാവുന്നു 😋🤩

  • @user-dc1jf3go2o
    @user-dc1jf3go2o Před 2 měsíci

    അടിപൊളി കറി ❤

  • @vidyasagar9798
    @vidyasagar9798 Před 2 měsíci

    Super❤❤❤❤ammma&sruthy❤❤❤❤
    Sa

  • @krishnahari7807
    @krishnahari7807 Před 2 měsíci +1

    Malayalikal evide chennalum nammale sahayikan alkar undakum. Athane nammal.,😊

  • @adamsunny2485
    @adamsunny2485 Před 2 měsíci

    madhya pradesil avideyayirunnu

  • @arathymurali3707
    @arathymurali3707 Před 2 měsíci

    ❤❤

  • @sailajanair175
    @sailajanair175 Před 2 měsíci

    ഇത് ഏത് സ്ഥലത്താണ് ചെക്കൻ ഉണ്ടാക്കുന്നത്

  • @elizabeththomas8148
    @elizabeththomas8148 Před 2 měsíci

    Excellent vlogs

  • @sherlyvarghese8534
    @sherlyvarghese8534 Před 2 měsíci

    Adipoli annu

  • @sreekalak.s9470
    @sreekalak.s9470 Před 2 měsíci

    👍❤from ഖത്തർ

  • @asharaghu5383
    @asharaghu5383 Před 2 měsíci

    🥰♥️

  • @ragesh36
    @ragesh36 Před 2 měsíci +7

    ലോറികാരെ പറഞ്ഞത് ഓക്കേ
    പക്ഷെ എല്ലാ ലോറിക്കാരും ഒരേപോലെ അല്ല അതും കൂടി മനസിലാക്കിയാൽ നല്ലത്
    പ്രത്യേകിച്ച് മലയാളികൾ

  • @sharanyaramkjugaljayshan.b9644

    ❤❤❤❤❤❤❤❤ happyyyyyy

  • @renjuajeshvlog3698
    @renjuajeshvlog3698 Před 2 měsíci

    അടിപൊളി 😍😍😍

  • @vimalamohanan5056
    @vimalamohanan5056 Před 2 měsíci

    🥰🥰🥰🥰

  • @SindhuCs-bu6je
    @SindhuCs-bu6je Před 2 měsíci

    Nalla chicken curry

  • @remadevinair6574
    @remadevinair6574 Před 2 měsíci

    Adipoli. ❤❤❤

  • @beenabiju2062
    @beenabiju2062 Před 2 měsíci

    ❤❤🌹

  • @USHAKK-fr9ng
    @USHAKK-fr9ng Před 2 měsíci

    ❤❤❤❤❤

  • @sunithamani2977
    @sunithamani2977 Před 2 měsíci

    Asooya thonnunnu😊

  • @susansam5149
    @susansam5149 Před 2 měsíci

    super

  • @sreejiths1729
    @sreejiths1729 Před 2 měsíci

    👍🥰🥰🥰❤️❤️❤️

  • @pushpamohan2553
    @pushpamohan2553 Před 2 měsíci

    Adi poli

  • @reman3054
    @reman3054 Před 2 měsíci

    👍❤❤❤❤

  • @renukasatheesh7765
    @renukasatheesh7765 Před 2 měsíci

    Super 🥰🥰❤

  • @user-xj5xo3id1c
    @user-xj5xo3id1c Před 2 měsíci

    super❤❤❤

  • @AdhithyankpAdhirhyankp
    @AdhithyankpAdhirhyankp Před 2 měsíci

    Chiken curry super

  • @roselythomas2082
    @roselythomas2082 Před 2 měsíci

    Hai dears❤❤❤

  • @janvisworld1131
    @janvisworld1131 Před 2 měsíci

    Sindhu അമ്മ കണ്ണൻ shruthi 🥰🥰🥰

  • @Allegra-kf6bf
    @Allegra-kf6bf Před 2 měsíci

    അച്ചാറില്ലേ

  • @ajanthakumari6678
    @ajanthakumari6678 Před 2 měsíci

    Good 😂🤣enjoie me 😎🥰

  • @beevinv7935
    @beevinv7935 Před 2 měsíci

    ❤️❤️❤️❤️🥰🥰🥰🥰

  • @manjushashibu4220
    @manjushashibu4220 Před 2 měsíci

    Kannante number kitiyirunnengil nallathayirunnu

  • @sreelathavr3818
    @sreelathavr3818 Před 2 měsíci

    സമ്മതിച്ചു😅

  • @saraswathivp6835
    @saraswathivp6835 Před 2 měsíci

    😅😅😅😅😅

  • @sailajanair175
    @sailajanair175 Před 2 měsíci

    യാത്രകൾ ഇനിയും സന്തോഷത്തോടെ മുന്നോട്ട് പോവുക

  • @shalatesamson5134
    @shalatesamson5134 Před 2 měsíci +1

    Adipoli 👌👌

  • @sreejiths1729
    @sreejiths1729 Před 2 měsíci

    👍🥰🥰🥰🥰❤️❤️❤️❤️🥰❤️👍❤️🥰

  • @sreejasaji6798
    @sreejasaji6798 Před 2 měsíci

    Hai

  • @sreedeviram2667
    @sreedeviram2667 Před 2 měsíci +1

    Keralamallallo kanna aviyellarum igganeya bhasha ariyanamenneyollu

  • @gangap7865
    @gangap7865 Před 2 měsíci

    👍🏻👍🏻👍🏻

  • @jayaprabhaprem1810
    @jayaprabhaprem1810 Před 2 měsíci

    പൊളിക് 😂❤❤❤❤❤❤❤അടിപൊളി 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @Jomoljomol-ui4vj
    @Jomoljomol-ui4vj Před 2 měsíci

    😍👍🏻❤️

  • @susymathew9738
    @susymathew9738 Před 2 měsíci

    Daivum.kooday.ondu