കഴിഞ്ഞ കുറച്ചു നാളുകളായി മമ്മൂട്ടിയെ ചിലർ മുതലെടുക്കുന്നു | YUVARAJ GOKUL

Sdílet
Vložit
  • čas přidán 15. 05. 2024
  • പുഴു ചിത്രം ഒരു വിഭാഗത്തിന് അധിക്ഷേപിക്കുന്നതാണെന്ന് മമ്മുട്ടിക്ക് മനസിലായില്ല എന്നത് വിശ്വസിക്കാനാകില്ലെന്ന് ബിജെപി പ്രതിനിധി യുവരാജ് ​ഗോകുൽ
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : CG UMESH

Komentáře • 198

  • @I_am_an_Indian_first
    @I_am_an_Indian_first Před 14 dny +129

    ദിലീഷ് പോത്തൻ്റെ സംവിധാനത്തിൽ ആഷിഖ് നിർമ്മിച്ച പടമാണ് മഹേഷിൻ്റെ പ്രതികാരം.. ഫഹദ് ഫാസിലും സൗബിനും പ്രധാന കഥാപാത്രമായി വരുന്ന സിനിമ. അതിൽ "കുട്ടി ലാലേട്ടൻ ഫാൻ ആണോ" എന്ന് സൗബിൻ ചോദിക്കുന്ന സീൻ ഉണ്ട്...

  • @I_am_an_Indian_first
    @I_am_an_Indian_first Před 14 dny +92

    മോഹൻലാൽ, സുരേഷ് ഗോപി, ഉണ്ണി, ദിലീപ് തുടങ്ങിയവരുടെ സിനിമകൾക്കെ എതിരെ ചിലരുടെ വിദ്വേഷ പരാമർശങ്ങൾ..ചില അഭിനേതാക്കളുടെ സിനിമകൾക്ക് അമിതമായ പ്രചരണം...എല്ലായിടത്തും എന്നപോലെ സിനിമയിലും മതം കൊണ്ടുവരുന്നു...Kerala is Changing

  • @ra_j19
    @ra_j19 Před 14 dny +77

    ജിഹാദിസം സിനിമയിൽ കടന്ന് കൂടിയത് യുവരാജ് ഇതുവരെ അറിഞ്ഞില്ലിയോ..???

  • @rameshkumaraleputhiyottil3519

    നമ്മൾ ഒക്കെ നേർവഴിക്കു ചിന്തിക്കുന്നു യുവരാജ്. പക്ഷെ ഒരു വിഭാഗം അങ്ങനെ അല്ല. ഹിന്ദു വിശ്വാസത്തേയും അത് അംഗീകരിക്കുന്ന നടീ നടന്മാരെയും വളഞ്ഞിട്ട് ആക്രമിക്കുന്നു. എന്നിട്ട് ഇവർ തന്നെ മതേതരതത്തെ പറ്റി വാ തോരാതെ സംസാരിക്കും

  • @Chakkochi168
    @Chakkochi168 Před 14 dny +14

    യുവരാജ് ഗോകുൽ സൂപ്പർ.💪👌.

  • @enlightnedsoul4124
    @enlightnedsoul4124 Před 14 dny +61

    മമ്മൂക്ക ഇങ്ങനെത്തെ ആളല്ല എന്ന് വിശ്വാസിക്കാനാണ് എനിക്ക് ഇഷ്ടം.. പക്ഷെ ഇതിൽ ഒര് പ്രതികരണം ഉണ്ടാവണം

  • @user-jj2rx7ck5g
    @user-jj2rx7ck5g Před 14 dny +61

    രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാതെ പോയതാണ് യുവരാജേ നമ്മൾക്ക് പറ്റിയത്

  • @rameshsukumaran1218
    @rameshsukumaran1218 Před 14 dny +41

    യുവരാജ് 👌🏻👍🏻

  • @neerajeevtftf5354
    @neerajeevtftf5354 Před 14 dny +22

    പുള്ളി അകമേ സുഡു പുറമേകമ്മി

  • @kamalsa7386
    @kamalsa7386 Před 14 dny +18

    അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍ ???

  • @Titanic116
    @Titanic116 Před 14 dny +10

    സവർണർ എന്ന് മുദ്ര കുത്തപ്പെട്ട ഒരു വിഭാഗത്തെ പ്രത്യേകിച്ച് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിച്ചാൽ ഇപ്പൊ സിനിമയിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ ഇപ്പൊ നല്ല മാർക്കറ്റ് ആണ്.... അതുകൊണ്ട് ഇനിയും ഇതൊക്കെ കാണേണ്ടതായി വരും... യാതൊരു സംവരണവും ഇല്ലാതെ പരീക്ഷയിൽ നൂറിൽ നൂറ് മാർക്ക്‌ കിട്ടിയാലും രണ്ടാം കിട പൗരന്മാരായി കണക്കാക്കപ്പെടുന്ന വളരെ ന്യൂന പക്ഷമായ ബ്രാഹ്മണ സമൂഹത്തിന് വേണ്ടി ശബ്ദിക്കാൻ അധികം ആരും ഉണ്ടാവാറില്ല... ഹിന്ദുക്കളിൽ നൂറിലധികം ജാതികൾ ഉള്ളത് കൊണ്ടും അവർ തമ്മിൽ ഐക്യം തീരെ ഇല്ലാത്തത് കൊണ്ടും ഇടത് മതേതരന്മാർക്കും കുളം കലക്കികൾക്കും ഹിന്ദുക്കളെ ഭിന്നിപ്പിച്ച് കാര്യം നേടാൻ എളുപ്പമാണ്

  • @liffingchannel6363
    @liffingchannel6363 Před 14 dny +10

    തെറ്റുണ്ടെങ്കിൽ തിരുത്തണം...ആരാധകർ എല്ലാ മതത്തിലും പെട്ടവരാണ്.....😮

  • @saneeshsanu1380
    @saneeshsanu1380 Před 14 dny +33

    യുവരാജ് ഗോകുൽ🔥

  • @AllPraiseRam
    @AllPraiseRam Před 14 dny +18

    മദ്രസാ സ്റ്റാർ

  • @goodvoice4410
    @goodvoice4410 Před 14 dny +4

    ദൈവ വിശ്വാസിയെന്നു പറയുകയും ദൈവ നിഷേധികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നവർ കപട മനുഷ്യരാണ് അവർ എത്ര മഹാന്മാരായാലും😮

  • @harijith5
    @harijith5 Před 14 dny +33

    ഇനി ഹിന്ദുക്കൾ ജിഹാദി നടന്മാരുടെ സിനിമ കാണെരുത് പണ്ട് മുതലേ ഈ നശിച്ച വർഗ്ഗത്തെ തലയിലേറ്റി നടന്ന നമ്മൾ ഇനി മാറി ചിന്തിക്കണം

  • @jinuknr999
    @jinuknr999 Před 14 dny +9

    ഇപ്പോഴത്തെ സിനിമയിൽ ലഹരി, തീവ്രവാദം,സെക്സ്, സ്വവർഗ്ഗ രതി, കുട്ടികൾക്കെതിരെയുള്ള ലൈംഗീകാതിക്രമം..ഇത് വേറൊരു രീതിയിൽ പ്രമോട്ട് ചെയ്യുന്നുണ്ട്..

  • @rublemishab6346
    @rublemishab6346 Před 14 dny +13

    ഹിന്ദുക്കൾ ഇനി മമ്മൂട്ടി സിനിമകൾ കാണരുത്.. അപ്പൊ മമ്മൂട്ടി പഠിച്ചോളും😅😅

  • @hariprasad.pplathanathu5325

    മമ്മൂട്ടി എന്ന നടൻ ഒന്നും പറയേണ്ട.... പക്ഷേ ഹിന്ദു മതത്തെ മാത്രമല്ല സഹ ജീവികളോട് ക്രൂരത കാണിക്കുന്ന വിഭാഗത്തെ സഹായിച്ചോ??? അതോ ഭീഷണി യ്ക്ക് വഴങ്ങിയോ!!!സത്യം പറയൂ...!!!mla യും മന്ത്രി മാരും പിന്തുണച്ചത് എന്തിന്??... രാജ്യദ്രോഹം ചെയ്തോ????

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Před 14 dny +3

    One of the best observers of political situations in Kerala and India today. Salute Gokul!