യമദേവൻ വീട്ടിൽ വരുന്നതിൻ്റെ മുൻപ് കാണുന്ന ലക്ഷ്ണങ്ങൾ
Vložit
- čas přidán 31. 05. 2022
- Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
മരണത്തിന് മുൻപ് പരമശിവൻ കാണിച്ച് തരുന്ന 12 ലക്ഷ്ണങ്ങൾ
• മരണത്തിന് മുൻപ് പരമശിവ...
Irrespective of religion, caste, creed, geographical location or time, every living being has the same destination; ‘DEATH‘. No one can run from it nor can invade it. It has to happen what had to!
The superior being or power controlling the cycle of life will never stop from doing his duties. We can just sit back and predict our deaths.
Hinduism has researched many mystic existences in its ancient times. The practitioners or Gurus of Hinduism were connected spiritually to the almighty and hence could bring some parts of his supernatural abilities to the earth. They have mentioned certain signs in the Brahmanda and Kalki Purana, which will tell you how near are you to death.
When the skin color of the person turns pale yellow or white and a bit red.
Time period: Will die within 15 days
When a man’s left hand continuously keeps shaking for seven days
If while passing urine one has continuously hiccups, and for no reason if he cannot taste or smell things
Time period: May die quite soon
If a person’s sense organs become as hard as stone.
One who cannot hear, terrific uproar or noises immediately.
If a person can’t hear the buzzing sound of his inner ear, when he blocks his ears.
Time period: Will die within a year
When the tongue thickens, and all teeth remain coated with greasy substance.
Time period: Within six months
If one have stream of tears which suddenly flows from left eye without any cause, and if vapor is seen to coming out from his head.
Time period: Will die by the end of the day
Dreaming signs
If one dreams of vomiting Gold/Silver.
Time period: will die within ten months.
A person sees dirty feet in dreams.
Time period: Will die within 10 months.
When a person dreams of an owl in a vacant destroyed village.
Time period: Will die soon
If one dreams of being dragged by a Bear or Monkey towards the south direction
Time period: Death is near.
If one dreams of becoming deaf, or wearing black clothes, buried up to neck in Coal or Ashes
Time period: will die quite soon.
If one dreams of falling from a high mountain, or of being naked and travelling south across a desert
Time period: will die within 3 months.
If one dreams of watching dead people around him.
Time period: Will die within a year
If one can’t see The Pole Star, Star Arundhati in a year
Time period: The person will die within a year
If one can’t see the light rays of the Sun
Time period: Will die in Eleven Months.
If crows or ashes surround a person
Time period: One month
If one sees rainbow or lightning in the South.
Time period: Will die in three months.
If one sees the Moon to have many holes like a spider’s web.
Time period: Will die soon.
If a person cannot see his own shadows or sees his headless shadows.
Time period: Will die in one month
If one sees a Crow crying or a Dove landing on one’s head
Time period: will die in six months.
If one can’t see his reflection in water or Mirror, or in the eyes of others, or sees the reflection in the mirror in a distorted form.
Time period: Will die in one month.
If everything seems black to a person.
Time period: His death is near
If a person starts seeing the sun, moon and the sky as red in color.
Time period: The person will die soon.
The Garuda Purana is one of 18 Mahāpurāṇ of texts in Hinduism. It is a part of Vaishnavism literature corpus,[1] primarily centering around Hindu god Vishnu.[2] Composed in Sanskrit and also available in various languages like Gujarati [3] and English. The earliest version of the text may have been composed in the first millennium BCE,[4] but it was likely expanded and changed over a long period of time.
The Garuda Purana text is known in many versions, contains 15000+ verses. Its chapters encyclopedically deal with a highly diverse collection of topics. The text contains cosmology, mythology, relationship between gods, ethics, good versus evil, various schools of Hindu philosophies, the theory of Yoga, the theory of "heaven and hell" with "karma and rebirth", ancestral rites and soteriology, rivers and geography, types of minerals and stones, testing methods for gems for their quality, listing of plants and herbs, various diseases and their symptoms, various medicines, aphrodisiacs, prophylactics, Hindu calendar and its basis, astronomy, moon, planets, astrology, architecture, building home, essential features of a Hindu temple, rites of passage, charity and gift making, economy, thrift, duties of a king, politics, state officials and their roles and how to appoint them.
#signsofdeath #deathsigns #signsbeforedeath #shivapuranam #shivapurnamfacts #lordshiva #shivapuran #kshethrapuranam #kshethrapuranammalayalam #jyothisham #jyothishammalayalam #astrology #kerala
നമ്മുടെ ഓരോ ശ്വാസം പിന്നിടുന്തോറും ആയുസ്സ് കുറഞ്ഞു കൊണ്ടിരിക്കുന്ന സത്യം എത്ര മഹത്തായതാണ്🙏🏻.ഭഗവാനേ മോക്ഷ പ്രാപ്തിയിലേക്കു ഞങ്ങൾക്ക് ശരിയായ വഴി കാണിച്ചു തന്ന് അനുഗ്രഹിക്കണേ🙏🏻ഹരേ കൃഷ്ണാ🙏🏻❤️
ഓരോ ദിവസവും കഴിയുതോറുംമരണത്തിലേക്ക്കടക്കുകയാണ്എന്നല്ലെഉദേശിച്ചത്
ഹരേ കൃഷ്ണാ 🙏
@@praveenps5220 അതേ.മരണത്തെ പേടിയുണ്ടോ പ്രവീണിന്.😊
Cold, cough മാറി college പോവാൻ തുടങ്ങിയോ.
@@praveenps5220 sss
@@sailajasasimenon ആമാറിനാളെതൊട്ട്പോയിതുടങ്ങാംമെന്ന്വിചാരിക്കുന്നു
തൻ്റെ ഭക്തന് വേണ്ടി കാലനെക്കൊന്ന് അവതരമെടുത്ത പ്രപഞ്ചശക്തി കാലഭൈരവൻ, മഹാദേവൻ ,ഹരഹര മഹദേവ് ഹരേ കൃഷ്ണ🕉️🙏🏼🕉️
🙏
Kalam ennal samayaman kunje
"അരിയും,മലരും കുന്തിരിക്കവും വാങ്ങൻ പറയുന്നവർ പൊലും "കാലനെ(യമദെവനെ) അംഗീകാരിക്കുന്നു.🙂🙂🙂🙂
😀🙏🏻
😃👍
യമദേവൻ എൻറെ മുൻപിൽ അരിയും മലരും കുന്തിരിക്കവും ചെലവാകില്ല യമദേവൻ വിളിക്കുമ്പോൾ കൂടെ പോയേ പറ്റൂ 😅😂😆😁
nkkrishna.bakthygannam
🙏അച്ഛാ ശംഭോ മഹാദേവ... ഈ ലോകത്തിലായാലും പരലോകത്തിലായാലും ഓം നമഃ ശിവായ മന്ത്രം എന്നും എപ്പോഴും ഞങ്ങളുടെ ആത്മവിന്റെകൂടെയുണ്ടാവണേ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... ഓം നമഃ ശിവായ... 🙏🙏🙏
🙏
വിശ്വകർമ്മാവേ ദൈവമേ നേർ വഴിക്ക് നയിക്കാണെ അപരാതങ്ങൾ ക്ഷെമിക്കണേ🙏
Vishwakarma aano
Enth
ഞാൻ എന്നും യമദേവനെ പ്രാർത്ഥിച്ചു കിടന്ന് ഉറങ്ങുള്ളൂ... ധർമ്മം വിട്ടൊരു കളിക്കും ഞാൻ കൂട്ട് നിക്കുകയോ. ചെയ്യുകയോ ചെയ്യില്ല. 👍👍👍
very good
യമദേവൻ അയക്കുന്ന സന്ദേശം മനസ്സിലാക്കാൻ ഇങ്ങനെയുള്ള അറിവ് കൂടിയേ പറ്റൂ . Thanks for video 👍
നമസ്തേ ഗുരുജി 🙏
ഹരഹര മഹാ ദേവാ 🙏
ശംഭോ മഹാദേവാ 🙏
🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
🌿🌿🌿🌿🌿🌿
Namaskaram🙏
നമസ്കാരം ഗുരുജി 🙏🙏
ജ്ഞാനപ്പാനയിൽ പറയുന്നപോലെ,
എണ്ണി എണ്ണി കുറയുന്നിതാ യുസ്സും
മണ്ടി മണ്ടിക്ക രേ റുന്നു മോഹവും.
ഹരേ കൃഷ്ണ 🙏🙏🙏🙏ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏
Namaskaram 🙏
എത്ര അർത്ഥവത്തായ സന്ദേശം - ശിവ ശിവ മഹാദേവ
🙏
ഓം നമ: ശിവയാ:🙏
Ithellam manushyayusil sambavikkunnathalle .ippo kochukuttikalkku vare mudi narakkunnundu
Enikkum ariyanam yama deva eppol evide vachu marikkum evide janikkumennu ariyanam
ഓം നമശിവായ
Namaskkaram Guruji
Namaskaram 🙏
First cmnt😊🥺
തമ്മിൽ തല്ലി വെട്ടിപ്പിടിക്കുന്ന ഒന്നും നില നിൽക്കില്ല എന്നോർക്കുക, ഒന്നും ശാശ്വതം അല്ല ഈ ഭൂമിയിൽ എന്നോർക്കുക, നല്ലത് ചെയ്യുക, നന്മകൾ ചെയ്യുക 🙏🙏🙏
Ohm Triyambakam Yajamahe
Sugandhim Pushtivardhanam
UrvaruhamivaBandhanath MruthyorMukaheeya Mamritat
hare krishna
🔥🔱🕉നമഃശിവായ 🔱🔥
Namaskaram 🙏
നാരായണ മഹാദേവാ കാക്കണേ 🙏🙏🙏...... എല്ലാം അങ്ങുതെന്നെ നോക്കണേ ഭഗവാനെ 🙏🙏🙏
🙏
വിജീഷ് അശ്വതി നക്ഷത്രം 29.6.1997...... ഒന്ന് പ്രാർധിക്കണേ തിരുമേനി
Njangal thamasichirunna vadaka veedinte udama oru kala Anu athilum valiya Kalan onnum ini kananilla
ജയ് ശ്രീറാം ജയ് ഹനുമാൻ
🙏
Hare krishana🙏🙏🙏🙏🙏🙏
🙏
നമസ്തേ ഗുരുജി
Namaskaram🙏
ഓം നമഃ ശിവായ 🙏🏻
Namaskaram thirumeni 🙏🙏🙏
Valare nalla arivukal. 🕉🔥🙏🙏🙏
Arkkokke enthokke sandesham labhichalum maranam adukkumbol athu manasilakkanulla budhi polum avasheshikkunnilla. !!!!
Bhaja Govindam bhaja govindam
Govindambhaja moodhamathe. 🙏🙏🙏
Namaskaram🙏
ഗുരുജീ...... നമസ്കാരം 🙏♥️🙏
ഓം നമഃ ശിവായ 🙏♥️🙏🌹🙏🔥🙏
Namaskaram 🙏
ഹര ഹര മഹാദേവാ
Namaskaram 🙏
ഹരേ കൃഷ്ണാ 🙏🙏ഹര ഹര മഹാദേവാ 🙏🙏
Namaskaram 🙏
ഓം നമഃ ശിവായ 🙏
Bhagavane marichu kazhinju eniku moksham nalkane🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
🙏
നമസ്കാരം ഗുരുജി 🙏🙏🙏🌹🌹🌹
Namaskaram 🙏
Ohm NamaShivaya
🙏
🙏🙏🙏
🙏
Oam namah sivaya🙏🏻🙏🏻🙏🏻 oam namah sivaya🙏🏻🙏🏻🙏🏻 oam namah sivaya 🙏🏻🙏🏻🙏🏻
🙏🙏🏻
🙏
🙏🙏🙏ഹരേ കൃഷ്ണ
🙏
നമസ്തേ
Namaskaram🙏
ഓം നമശിവായ:
🙏
ഹരേ കൃഷ്ണാ 🙏🙏🙏
🙏
ഇനി യമ ദേവൻ കേരളത്തിൽ വരേണ്ട കാര്യം ഇല്ല കാലമാർ അതേര്മ്മികൾ ദ്രോഹികൾ ഇവിടെ തന്നെ കൂടുതൽ അവര് മൊത്തം നോക്കി കൊള്ളും.. അവുടുന്നു വിശ്രമം ചെയ്യൂ
🤣🤣🤣🤣
🙏🙏🙏....
🙏
🙏🙏
🙏
Om yamadevaya Namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
🙏🙏🙏🙏
🙏
🙏🙏🙏🙏🙏
🙏
ഓം നമഃ ശിവായ
🙏
🙏🏻❤️🙏🏻
🙏
🙏🙏🙏🙏🙏🙏
🙏
pediyavunnh😮😮
ഗുരുജി എനിക്കൊരു സംശയം ഉണ്ട് അതൊന്നു പറഞ്ഞു തരുമോ???.... ചെറുപ്പം മുതൽ ഇന്ന് വരെ ഉള്ള കാര്യ ആണ്. ആളുകൾ പേടിപ്പിച്ചിട്ട് ഇപ്പോൾ ഞാൻ ഒന്നും മിണ്ടാറില്ല .ആരെങ്കിലും മരിക്കും എന്ന് ഞാൻ പറഞ്ഞ അതുപോലെ സംഭവിക്കുന്നു 😭😭😭😭..
🤭
Namaskaram, ithe kurichula video chanalil labyam anu🙏
@@kshethrapuranam. Mm
എന്റെ ഒരു സഹോദരി ഉണ്ട് അവൾ പ്രായം ആയി വയ്യാതെ കിടക്കുന്ന ആരെ എങ്കിലും പോയി കണ്ടാൽ അവർ ഉടനെ തന്നെ മരിച്ചു പോകും അത് കൊണ്ട് ഞങ്ങൾ എന്തെങ്കിലും അസുഖം വന്നാൽ അവളോട് കാണാൻ വരണ്ട എന്ന് പറയാറുണ്ട് 😀
❤ഓം ❤യമായ ❤നമഃ ❤
🙏
🙏🙏🕉️🕉️🙏🕉️🕉️🙏🙏
🙏
🤔🤔
മുടി നരക്കാതെയും പല്ലുകൊഴിയാതെയും എത്ര പേർ മരിക്കുന്നു
Athe...ചെറുപ്പക്കാർ മരിക്കുന്നത് മുടി നരച്ചിട്ട് ആണോ??
ഇത് ചെറുപ്പത്തിലേ അമ്മ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് .. അന്ന് ഞാൻ ചോദിച്ച അതെ ചോദ്യം വീണ്ടും അപ്പൊ കുട്ടികൾ മരിക്കാറുണ്ടല്ലോ അവർക്ക് ഇങ്ങനെ ഒന്നും കാണാറില്ല .... അന്ധരും ബാധിരരും ആയവർ ഉണ്ടല്ലോ... ഉത്തരം തരാമോ
Sredhicha nokkiyal kaanam. Mudi idayl narachirikkum.. Anapallu mulaykkum.. Nammude pallu ellam mulachalum oru pallu mulaylkilla.. Ithu marikkunna tymil mathree mulaykkuu
സുഷമ മാഡം അഹങ്കാരം പറയരുത്
എല്ലാവരും കാലനെ കാണും എന്ന് പറഞ്ഞത് മരിക്കുന്ന സമയത്താണ്
ആ സമയത്തു ആരും ഞാൻ കാലനെ കണ്ടേ എന്ന് വിളിച്ചു പറയില്ല
ജീവിച്ചിരിക്കുമ്പോൾ കാലനെ കാണുന്ന ആൾക്കാർ ഉണ്ട് അത് ചെയ്ത പാപ ഫലങ്ങൾ കൂടുതൽ ആകുമ്പോഴാണ്
ഞാൻ കാലനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്
ഒരുപാട് അഹങ്കാരം കാണിച്ചു ജീവിച്ച ഒരുത്തനാണ് ഞാൻ
ഇപ്പോൾ അനുഭവിക്കുന്നു
ഇപ്പോൾ നല്ലത് മാത്രമാണ് ചിന്തിക്കുന്നത് പക്ഷെ കാര്യം ഇല്ലല്ലോ
ആരാച്ചാരുടെ കയർ വീണു കഴിഞ്ഞു
ഇനി ശിക്ഷ ക്കു വേണ്ടി കാത്തിരിക്കുന്നു
@@dwarakapuriempire2895 ഇങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിൽ ഉണ്ട്.... ഇതിന് കൃത്യമായി ഉത്തരം ഉണ്ടാകും അതാണ് ചോദിച്ചത് .. അറിയുന്ന ആളുകളോട് ചോദ്യം ചോദിക്കാൻ പറ്റൂ.. ഇതിൽ അഹങ്കാര ധ്വനി തോന്നിയോ .. ആരെയും വേദനിപ്പിക്കരുത്... ഇത് വരെ പാലിക്കാൻ പറ്റുന്ന കാര്യം ആണ്.....മരണം എങ്ങനെ എന്ന് അറിയേണ്ട ആവശ്യം ഇല്ല.. നമ്മൾ ചെയുന്നത് ഭഗവാന്റെ ഇഷ്ടതിനനുസരിച്ചാണ്... നല്ല കർമ്മങ്ങൾ ചെയുവാൻ സാധിക്കണം.. അതാണ് പ്രാർത്ഥന...
Namaskaram ithe kurich vishadamaya video munp cheythitund 🙏
നമ്മളെ ഒക്കെ കൊണ്ടുപോകാൻ ആണ് കാലകിങ്കരന്മാർ ഉള്ളത്.direct കാലൻ കളത്തിൽ ഇറങ്ങണമെങ്കിൽ, ആരെയാണോ കൊണ്ടുപോകാൻ ഉദ്ദേശിച്ചു വരുന്നത് അദ്ദേഹം കർമ്മം കൊണ്ട് യമനെ പ്രീതിപെടുത്തിയവൻ ആയിരിക്കണം. അതായത് ഉത്തമനിൽ ഉത്തമൻ ആയ ഒരു മനുഷ്യനെ മാത്രമേ യമൻ നേരിട്ടു വന്നു കൊണ്ടുപോകുകയുള്ളു. കാരണം ധർമ്മത്തിന് ഒത്തിരി പ്രാധാന്യം കൊടുക്കുന്ന ദേവനാണ് കാലൻ. കാലനെ യമധർമ്മദേവൻ എന്നാണ് പറയുന്നത്. ഒന്നിനുവേണ്ടിയും ഒന്നിന്റെ പേരിലും സ്വധർമ്മത്തെ നിന്നും വ്യതിചലിക്കാത്ത ദേവനാണ് യമൻ. അങ്ങനെ നോക്കിയാൽ ഈ കാലഘട്ടത്തിൽ എത്ര പേരെ യമൻ നേരിട്ട് വന്നു കൊണ്ടുപോകും ?????
Nama shivaya nama shivaya nama shivaya
Accidentil marikunavro suside chayunavarko egana Oru msg kittunillallo
Kittum
Agana????
Namaskaram ithe kurich vishadamaya video chanalil labyam anu. E videosil ithe kurich vishadamakiyitund🙏
Avasanam ne onnu peedippichu voice
7:15 / 7:45 not clear
പേടിച്ചു പോയി 😭😭😭
ഈ കഥ മൂപ്പർ മുമ്പ് പറഞ്ഞിട്ടുള്ളതാ 😡😡😡ഇതിൽ അയാൾക്ക് അമൃത് എന്ന് പേര് കൊടുത്തേനെ ഉള്ളു 😡😡😡😡
Enikkum msg ayakkumo?
🤓
അവരൊക്കെ കാല് നല്ല കൊണ്ടോണേ അവർക്കുവേണ്ടി പടച്ചവൻ പാലം പറഞ്ഞിട്ടുണ്ട് അവരെ അരിയും ഒരു കോമാളി രൂപ പേടിച്ചു വെക്കുന്നവരെ പറഞ്ഞയച്ചിട്ട് പാലത്തിൽ കൂടി നടന്നു പോകും ജോലി അവരെ mp3 കാലം തന്നെയാണ്
ഞാൻ എന്നാണവോ മരിക്കുന്നത്
പ്രായം ആകുമ്പോൾ എല്ലാവർക്കും അങ്ങനെ വരും, അതും ഇതും ആയിട്ട് compare ചെയ്യുന്നത് മനസിലാവുന്നില്ല 😂, പ്രായം ആകുമ്പോൾ മുടി നരക്കും, കാഴ്ച കുറയും, കേൾവി കുറയും, ഇതൊക്കെ യമദേവൻ അയക്കുന്ന സന്ദേശം ആണെന്ന് ഒക്കെ പറഞ്ഞാൽ, എന്താ പറയുക 😂🤣
Ninte peru yadu yasodharan. Sakshal sreekrishnte name.nireeswara vadam nallathanu ath prakadippiknda...
@@deepakskumar1172 നിരീശ്വര വാദി ഒന്നും അല്ല ബ്രോ, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു, ദൈവത്തിൽ നല്ല വിശ്വാസം ഉണ്ട്, അത് ഹിന്ദു ഇൽ പെട്ട ദൈവങ്ങളിൽ മാത്രം അല്ല, മറ്റു ദൈവങ്ങളിലും വിശ്വാസം ആണ്, ഈ ചാനലിൽ വരുന്ന വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്, but ഇതിൽ എനിക്ക് ഒരു വിശ്വസിതയും തോന്നിയില്ല, so എന്റെ അഭിപ്രായം ഞാൻ കുറിച്ചു അത്രേ ഉള്ളു
Marikkan tym aavubol mudi 1,2 nara vernirikkum.. Nammde ella pallu mulachalum oru pallu mulaykkilla.. Athu marana samayam adumkubo mulaykkum.. Ithu sathyamanu
Age 49. Mudi narachu kannu model enik pokarayui thonnunnu
ഇതൊക്കെ ആരു പറയുന്നു
Puranagal vaayikkanam
😛😂
ഗരുഡാ പുരണത്തിൽ പറയുന്നത്... വേറെ രീതിയിൽ ആണ്.... മരണം അടുക്കുമ്പോൾ യമ ദൂധരുടെ വരവ് അവരെ ഭയപ്പെടുത്തുന്നു നല്ല കർമം ചെയ്യാത്തവരെ യമ ദൂദർ അവരെ ഭയപ്പെടുത്തുന്നു ..... ഏതൊരു വെയ്ക്തിയോ അവരുടെ കർമ്മം നല്ലത് പോലെ ചെയ്യുന്നുവോ അവരെ യമ ധർമ രാജാവ് ശങ്കു രൂപം ആയും ഗദ രൂപം ആയി അവരെ നരകത്തിൽ കൊണ്ട് പോകും എന്നു കേട്ടിട്ടുണ്ട്
അപ്പൊ കുഞ്ഞുങ്ങളും ചെറുപ്പക്കാരും മരിക്കുന്നതോ അപ്പൊ മരിക്കാറായി ന്ന് എങ്ങനെ അറിയും വയസു ആയാൽ എന്തായാലും മരിക്കും മുടി നരയ്ക്കും തൊലി ചുരുങ്ങും പല്ല് പോവും ഇതൊന്നും പോവത്തെ തന്നെ മരിക്കുന്നൊരു ഇല്ലേ 🤔🤔🤔🤔🙄🙄
Ariyan pattum.. Mudi muzuvanum naraykkilla.. Pne vaayil oru anapallu mulaykkum.. Athu prayamayavar marikkanulla tym aakubol mulaykkinnathu pole.. Sredhichal manassilakum..
Namaskaram ithe kurich munp vishadamaya video cheythitund. E video kanukayanenkil smashayam marunathayirikum🙏
🙏🙏🙏
Namaskaram 🙏
🙏🙏🙏🙏
🙏
🙏🙏
🙏
🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏
Namaskaram 🙏
🙏🙏🙏🙏
🙏
🙏🙏🙏🙏🙏
🙏
🙏🙏🙏🙏
🙏
🙏🙏🙏🙏
🙏
🙏🙏🙏🙏🙏
🙏