പഴമ ചോരാതെ പുതുക്കി പണിത വീട്| Renovated old house | Come on everybody

Sdílet
Vložit
  • čas přidán 3. 01. 2021
  • 150 വർഷങ്ങൾ പഴക്കമുള്ള ഒരു വീട് ആർക്കിടെക്റ്റും ഉടമയും കൂടിയായ Nandagopal.S പുതുക്കിപ്പണിതപ്പോൾ.... പ്രൗഢിയും ഭംഗിയും ഒട്ടും ചോരാതെ ഈ വീടിനെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നത് കണ്ടു നോക്കൂ
    Ar.Nandagopal.S
    Mad over design studio
    8547875662

Komentáře • 261

  • @harikumarvasudev579
    @harikumarvasudev579 Před 3 lety +32

    Details ആയി പുതുക്കിപണിത വീട് കാണിച്ചില്ല. അതിൽ നിരാശയുണ്ട്.

  • @ThePhilipsimon
    @ThePhilipsimon Před 3 lety +5

    കൊള്ളാം... വെറൈറ്റി ഉണ്ട്. ഇനിയും ഇങ്ങനത്തെ നല്ല വീഡിയോസ് വരട്ടെ..

  • @jibiissac3402
    @jibiissac3402 Před 3 lety +1

    വ്യത്യത പുലർത്തുന്നു, ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍

  • @omanam3799
    @omanam3799 Před 3 lety +3

    Happy to find a 150 year old traditional house or pattayapura maintained so beautifully. An example for all those who demolish or sell off such old wonders.

  • @sanaldas2842
    @sanaldas2842 Před 3 lety +5

    പഴയ വീടുകൾ ചെയ്യുന്നതിന് നല്ല ഒരു ലൈക് 👌❤നിങ്ങളുടെ വീഡിയോ ആദ്യം ഞാൻ കണ്ടത് വയനാട്ടിൽ ചെയ്ത ആ വീട് ആണ്..... സ്നേഹം 😊❤

  • @FOODTRIP
    @FOODTRIP Před 3 lety +2

    അടിപൊളി ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു

  • @DarkBoyGaming
    @DarkBoyGaming Před 3 lety +16

    അടിപൊളി വീടുകളുടെ വിശേഷങ്ങൾ
    അറിയണമെങ്കിൽ ഇവിടെ തന്നെ വരണം.
    അൽ പൊളി വീടുകൾ..😅👌

  • @donajose1604
    @donajose1604 Před 3 lety +7

    അടിപൊളി. നിങ്ങടെ ഓരോ എപ്പിസോഡ് കാണാൻ എപ്പോളും കാത്തിരിക്കും. Be happy always dear chettai and chechi❤🥰

  • @aravindkannan6987
    @aravindkannan6987 Před 3 lety +1

    Adiopwoli ketto. Prethyeka feel aayirikm avidekke thamasikan😊

  • @prajurajan8318
    @prajurajan8318 Před 3 lety +4

    Old is gold തന്നെ ആണ്

  • @alexthomas3324
    @alexthomas3324 Před 3 lety +5

    ❤ nice camera moves..

  • @vipinv8063
    @vipinv8063 Před 3 lety +2

    ഇനിയും തറവാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sajeeshvg7043
    @sajeeshvg7043 Před 3 lety +2

    Nice chetta .ningalude avatharanam valare super aayitundu

  • @remya2492
    @remya2492 Před 3 lety +1

    പഴയ വീട് കൊള്ളാം 👍👍👍👌👌👌

  • @nibasherin3013
    @nibasherin3013 Před 3 lety +1

    അന്നമ്മ ചേടത്തിയുടെ ചാനൽ 8lakh kazinhu സച്ചിൻ ചാനൽ 5 lakh ആവട്ടെ 👍♥️♥️♥️

  • @Linsonmathews
    @Linsonmathews Před 3 lety +7

    ഒരു ഗ്രഹാതുരത്യം ഫീൽ ചെയ്യുന്ന വീട് 👍 പ്രതേകിച്ചു ആ ബിജിഎം സൂപ്പർ ആയിട്ടുണ്ട്. പഴമയുടെ പുതുമ കൂടി ചേരുമ്പോൾ സംഭവം സൂപ്പർ ആയിട്ടുണ്ട് 🤗❣️

  • @FoodieGadi
    @FoodieGadi Před 3 lety

    ആഹാ ഏതൊരു കേരളീയൻ ആഗ്രഹിക്കുന്ന വീട്...Supperb

  • @esthoos
    @esthoos Před 3 lety +3

    Super.. appreciation for your effort

  • @nisharifu8532
    @nisharifu8532 Před 3 lety +2

    Nala resam ann nigale videos kannuvan ♥️♥️♥️😃

  • @MomasKitchen-oruNaadanadukkala

    Hi, all ur videos are nice..😍😊

  • @josekunjappan7328
    @josekunjappan7328 Před 3 lety +1

    Very good God Blessing congratulations

  • @-90s56
    @-90s56 Před 3 lety +21

    പഴയ സിനിമയിൽ മാത്രം കണ്ട് പരിചിതമായ വീട് ഇന്നും അതെ രീതിയിൽ പഴമ നഷ്ടപ്പെടാതെ സൂക്ഷിച്ചിരിക്കുന്നത് കാണാൻ പറ്റി 😍👍

    • @comeoneverybody4413
      @comeoneverybody4413  Před 3 lety +3

      😍😍😍

    • @johncysherrylal4199
      @johncysherrylal4199 Před 3 lety

      In which movie

    • @prasad1799
      @prasad1799 Před 3 lety +1

      ഇയ്യാൾ എല്ലാ ചാനലിലും ഉണ്ടല്ലോ.. പണിക്കൊന്നും പോകുന്നില്ലേ??

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 3 lety +1

      @@prasad1799 athayirikkum pani 🤣😂🤣😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 Před 3 lety +1

      @@johncysherrylal4199 manichitra thazhu🤣😋😋😋😆😆😂🤣😍😍😍😍😎

  • @raninair6065
    @raninair6065 Před 3 lety +2

    വളരെ ഇഷ്ടപ്പെട്ടു. ചിലവ് കുറച്ച് വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ പ്രയോജനപ്രദമാണ്.

  • @gopimohan2847
    @gopimohan2847 Před 3 lety +2

    സൂപ്പർ bro& sis...നിങ്ങൾ കാണിക്കുന്ന വീടുകൾ എപ്പോഴും 👌👌👌👌..

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 3 lety +2

    സച്ചിൻ പിഞ്ചു സൂപ്പർ കാഴ്ചകൾ 🙏

  • @prajeeshakumarisree6474
    @prajeeshakumarisree6474 Před 3 lety +1

    Good presentation.

  • @sudham5649
    @sudham5649 Před 3 lety +2

    സൂപ്പർ 👌👌👍😍.

  • @AbidKl10Kl53
    @AbidKl10Kl53 Před 3 lety +1

    സൂപ്പർ👏✌️⚡🔥

  • @user-ni9hx3zk5j
    @user-ni9hx3zk5j Před 3 lety +2

    ഈ വീട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.വീഡിയോ Quality - യും good.👍💚സിമന്റ് ഇല്ലാതെ (കുമ്മായം, ചില മരങ്ങളുടെ പശ etc. ഉപയോഗിച്ച് ) പണിത പഴയ വീടുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @sheebageorge3991
    @sheebageorge3991 Před 3 lety +3

    Beautiful house.

  • @jagan_jaggu_viji892
    @jagan_jaggu_viji892 Před 3 lety +1

    പൊളി 👍👍👍😍😍😍

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 Před 3 lety +1

    Ishttam aayi 💯👌❤️🌹💝👍

  • @ratheesanbk8405
    @ratheesanbk8405 Před 3 lety +1

    ഗുഡ് വീഡിയോ

  • @lighthouse2561
    @lighthouse2561 Před rokem

    The most beautiful bhuddha, have ever seen 🌿

  • @Navas509
    @Navas509 Před 3 lety +1

    കൂറേ ദിവസം ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് മുടങ്ങാതെ കണ്ടിരുന്നു ഇപ്പോൾ ജോലി യുടെ ഭാഗമായി ചെറിയ തിരക്കിൽ പെട്ടു പോയി ഏതായാലും അടിപൊളി ആ പച്ചപ്പും പഴമയും അടിപൊളി

  • @abdusamadkunjani9136
    @abdusamadkunjani9136 Před 3 lety +2

    Ishtta pottu 👍👍🌹🌹😃

  • @rajeswariharidas5127
    @rajeswariharidas5127 Před 3 lety +1

    Wow super😍😍😍😍😍

  • @AnilAnil-ki3gd
    @AnilAnil-ki3gd Před 3 lety +1

    Kidu chetta chechi

  • @Foodgeek_janet
    @Foodgeek_janet Před 3 lety +1

    കിടിലൻ വീടാണെട്ടോ , ഈ വീടു കണ്ടപ്പോൾ എനിക്ക് തോന്നിയത് , ഹണിമൂൺ കപ്പിൾസിന് , നല്ല റൊമാന്റിക് ഫീൽ കിട്ടുന്ന ഒരു ഒരു , എന്താ പറയാ , ഒന്നും പറയാനില്ല, നല്ല മഴയും ഒരു ചൂടൻ കട്ടങ്കാപ്പിയും കൂടി വേണം. ഇനിയും ഇതുപോലെയുള്ള കിടിലൻ കാഴ്ചകൾ വരട്ടെ.

  • @jobypthomas1954
    @jobypthomas1954 Před 3 lety

    Kollam..super.

  • @vaishnavit9232
    @vaishnavit9232 Před 3 lety +1

    Wow 💙

  • @sijisabu4051
    @sijisabu4051 Před 3 lety +3

    Very nice.....

  • @lindajobin6504
    @lindajobin6504 Před 3 lety +1

    Super💕💕💕

  • @sabeenap.s7241
    @sabeenap.s7241 Před 3 lety +4

    സച്ചിൻ pinchu both are smart ❤️👌👌👌👌

  • @jefingeorge496
    @jefingeorge496 Před 3 lety +1

    Super ❤️

  • @punemalluzvlogz
    @punemalluzvlogz Před 3 lety +1

    Super 👌👌

  • @nibasherin3013
    @nibasherin3013 Před 3 lety +1

    Super 👍👍♥️♥️♥️

  • @binitha5628
    @binitha5628 Před 3 lety +1

    Super ❤️👍🏻👍🏻👍🏻

  • @sajiths1756
    @sajiths1756 Před 3 lety

    Prasoon sir👌👌👌💖

  • @ibrahimcs3554
    @ibrahimcs3554 Před 3 lety +1

    നല്ല വിഡിയോ

  • @life.ebysony1119
    @life.ebysony1119 Před 3 lety +3

    Oh എന്നാ ഫീലാ.. കാണുമ്പോൾ തന്നെ ഒരുവട്ടമെങ്കിലും അവിടെ താമസിക്കാൻ തോന്നുന്നു...

  • @kshathriyan8206
    @kshathriyan8206 Před 3 lety +3

    ഒരു മുറൈ വന്തു പാറായോ
    വാസലൈ നാടി വാറായോ😉😉 ഈ ട്രഡീഷണൽ വീട് കണ്ടപ്പോൾ മണിച്ചിത്രത്താഴ് സിനിമയാണ് ഓർമ്മവന്നത്❤️ ഇതൊക്കെ കാണുമ്പോൾ അവിടെ താമസിക്കാൻ തോന്നുന്നു👍

  • @ManchattiMassalafromKerala
    @ManchattiMassalafromKerala Před 3 lety +13

    😍❤️👌

  • @stellamary7266
    @stellamary7266 Před 3 lety +1

    Pazhamayudeyum puthamayudem sammistrangal , randum manoharanu inigineyilla veedukal oru pretheka santhoshamanu, aa santhosham thanna sachinum pinvhuvinun

  • @vipinkuriyathu8208
    @vipinkuriyathu8208 Před 3 lety +1

    Kidu Sachin bro

  • @nodramazone
    @nodramazone Před 3 lety +2

    Awesome! Sachin & Pinchu- ningal enganeyaan ee veedukal okke kandethunnath ?

  • @pressykuruvilla5628
    @pressykuruvilla5628 Před 3 lety +1

    Nice ,👍👍

  • @tijojoseph9894
    @tijojoseph9894 Před 3 lety

    adiipoli veeedu

  • @nisarnisu248
    @nisarnisu248 Před 3 lety +2

    Nalla orogramme

  • @remeshtrithala340
    @remeshtrithala340 Před 3 lety +2

    Super

  • @FantasyJourney
    @FantasyJourney Před 3 lety

    Very nice chetta

  • @divyanair5560
    @divyanair5560 Před 3 lety

    Nice video beautiful super 🥰🥰🥰🥰🥰🥰🥰🥰🥰👍

  • @nijin4829
    @nijin4829 Před 3 lety +1

    Super video

  • @unnigokuldas2044
    @unnigokuldas2044 Před 3 lety +1

    Very nice

  • @bijuoommen3582
    @bijuoommen3582 Před 3 lety +1

    👌😍

  • @joeljoshy8007
    @joeljoshy8007 Před 3 lety

    Super 👌👌😍😍

  • @reshmajithin618
    @reshmajithin618 Před 3 lety +3

    സൂപ്പർ വളരെ രസമുണ്ട്

  • @edisoncshaji4676
    @edisoncshaji4676 Před 3 lety

    Pazhayakaala ormmakalik 👍❤️❤️

  • @anju0920
    @anju0920 Před 3 lety

    Adipoli

  • @UmaDevi-lc1cw
    @UmaDevi-lc1cw Před 3 lety +1

    Supper

  • @vaisakhmangalassery3102
    @vaisakhmangalassery3102 Před 3 lety +3

    സച്ചിൻ ചേട്ടൻ fans like

  • @noushadkv2878
    @noushadkv2878 Před 3 lety

    Super house

  • @sindhushaji5982
    @sindhushaji5982 Před 3 lety +1

    Sachin pinchoo nalla bhangiyund kto kanan.vaavayevide

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 3 lety +1

    Firstee❤😍👍

  • @stars7822
    @stars7822 Před 3 lety

    Very Good

  • @timemedia606
    @timemedia606 Před 3 lety +1

    Hilltop kitchen vare onnu poy taste cheydu varuo...kurchu naalayi ee രണ്ടു ചാനൽ ആണ് fav. രണ്ടുപേരും ഒന്നിച്ച് ഒരു വീഡിയോ കാണാൻ ആഗ്രഹം...come on everybody ❤️ hilltop kitchen❤️
    എന്നിട്ട് ആ വീഡിയോ 1M views കിട്ടണം🥰

    • @comeoneverybody4413
      @comeoneverybody4413  Před 3 lety +2

      Contact number illallo

    • @timemedia606
      @timemedia606 Před 3 lety

      @@comeoneverybody4413 തപ്പി കണ്ട് പിടിക്കാം ❤️😀

  • @santhoshkumarperinthalmann1176

    👍👍👍

  • @ivapoovathi3751
    @ivapoovathi3751 Před 3 lety

    Waoooo 😍

  • @bessydominic9213
    @bessydominic9213 Před 3 lety

    Pinchuk is very beautiful

  • @gokulkrishnan3166
    @gokulkrishnan3166 Před 3 lety +1

  • @zubair.makasaragod
    @zubair.makasaragod Před 3 lety +3

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😍👍

  • @anilkumarraghavan715
    @anilkumarraghavan715 Před 3 lety +1

    👍

  • @vivatravels
    @vivatravels Před 3 lety +1

    👌👌👌👌👌

  • @ezrafarmtech8436
    @ezrafarmtech8436 Před 3 lety +2

    Nice ... continue watching. All the best wishes ❤❤❤❤

  • @wayanadfoodie
    @wayanadfoodie Před 3 lety +1

    First 💪💪💪

  • @krishnajithk1439
    @krishnajithk1439 Před 3 lety +2

    Super 👍👍👍

  • @Iampauljoseph
    @Iampauljoseph Před 3 lety +1

    Veedu pwolichu 👌

  • @jeringeorge8462
    @jeringeorge8462 Před 3 lety +1

    ❤🙏👍

  • @geenatom3006
    @geenatom3006 Před 3 lety +1

    Sachin &Pinchu
    👍👍👍👍

  • @_____rashi8776
    @_____rashi8776 Před 3 lety +1

    സച്ചിൻ ബ്രോ ഇങ്ങൾ calicut വരുവാണെങ്കിൽ കുറ്റിച്ചിറ എന്നാ സ്ഥലം ഉണ്ട് അവിടെ ഒരുപാട് തറവാട് ഉണ്ട് വർഷങ്ങൾ പഴക്കം ഉള്ളതാ അവിടെ കൂട്ടുകുടുംബങ്ങൾ ആണ് കൂടുതലും ഇവിടെ വരുവാണെങ്കിൽ നല്ലൊരു vlog എടുക്കാം... ഒരുപാട് പയായ പള്ളികളും ഉണ്ട്

  • @sammathew1127
    @sammathew1127 Před 3 lety +1

    Old is Gold..👌🏻
    The old house 🏚 looks 👍🏻

  • @nizamnizz4496
    @nizamnizz4496 Před 3 lety

    🥰👍👍

  • @edna19.
    @edna19. Před 3 lety +1

    Nice 👌 👏

  • @melvinpaul1200
    @melvinpaul1200 Před 3 lety +1

    Ooo super

  • @jaimonjoseph9548
    @jaimonjoseph9548 Před 3 lety +1

    Super 👌 😄

  • @user-yn7tf3fo3p
    @user-yn7tf3fo3p Před 3 lety

    💐👌✌️🥰

  • @malayali7427
    @malayali7427 Před 3 lety

    24 nu marriage aanneee Deepu weds bhagyalakshmi next videoyil onnu wish cheyyane chunkss

  • @nowfalbeary7821
    @nowfalbeary7821 Před rokem

    Malayalam movie HEAVENle house name "Heaven" nde location parayamo... Anginathe veedinde video cheyyamo?? Small Old house with oxide flooring...

  • @appivloger7189
    @appivloger7189 Před 3 lety +2

    👍 👍 🤩🤩👌

  • @tourskullumanali9014
    @tourskullumanali9014 Před 3 lety

    nice