പഴയ വീട് പുതുക്കി പണിയുന്നത് ലാഭകരം ആണോ ? എന്ത് ചെലവ് വരും ?

Sdílet
Vložit
  • čas přidán 8. 08. 2023
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #renovation #home #construction #budgethome #oldhomes #houserenovation #homerenovation #budgetrenovation

Komentáře • 30

  • @ambilijayan4848
    @ambilijayan4848 Před 9 měsíci +10

    സർ എന്റെ വീട് 1000sqt ഉണ്ട് 45 വർഷം പഴക്കം ഉണ്ട് slop വാർക്ക യാണ്‌ ഇപ്പൊ ചോർച്ച ഉള്ളതിനാൽ റൂഫ് മാറ്റി ഓട് മേയാൻ വിചാരിക്കുന്നു അകത്തു രണ്ടു ഭിത്തി പൊളിച്ചു റൂം വലുതാക്കാൻ എന്തു ചെലവ് വരും

  • @dhhjjtkl4706
    @dhhjjtkl4706 Před 6 měsíci +2

    Pazhaya belt idaatha veedukal mukalilekku edukkaanulla ideas oru videos cheyyamo?

  • @Vishnubhudda
    @Vishnubhudda Před 2 měsíci

    Cheta . First floor balcony endakkan patumo. Steel work

  • @mubarak006mubu2
    @mubarak006mubu2 Před 10 měsíci +2

    Hi
    ഇപ്പൊ 1000 squarfeet ഉള്ള വീടിന് എത്ര പെർമിറ്റ്‌ ഫീസ് വരും...?

  • @sreejithomkaram
    @sreejithomkaram Před 2 měsíci

    Very useful❤❤❤

  • @AshleyThomas144
    @AshleyThomas144 Před 5 měsíci

    Can you give a professional advice on renovation for my home near Thiruvalla.

  • @CODERED999
    @CODERED999 Před 11 měsíci +6

    11:32 ആ പറഞ്ഞതാണ് ശെരി.. 👍🏻👍🏻👍🏻എന്റെ അനുഭവം 👍🏻♥️

  • @abhijithms2149
    @abhijithms2149 Před 7 měsíci

    Valare Upakarapettu

  • @ajithasuresh3893
    @ajithasuresh3893 Před 11 měsíci +1

    👍

  • @sahirshan2918
    @sahirshan2918 Před 9 měsíci

    tnx

  • @arunmohan369
    @arunmohan369 Před 3 měsíci

    Very useful video ♥️

  • @shanavashaneefa3109
    @shanavashaneefa3109 Před 10 dny

    👍👍

  • @SarathKrishnan-ln6cc
    @SarathKrishnan-ln6cc Před 10 měsíci

    Top ഷീറ്റ് ഇട്ടിരിക്കുന്ന വീടും,വയറിങ് പുറത്തുകൂടി ചെയ്തിരിക്കുന്നതും ആണ് എന്റെ വീട്,ഫ്ലോർ റെഡ് ഓക്സൈഡ് ആണ്.എങ്ങനെ ഉള്ള ഒരു വീടിന് റെനോവഷൻ ചാർജ് എത്രയും ആകുമോ ചേട്ടാ.....?

    • @HANUKKAHHOMES
      @HANUKKAHHOMES  Před 10 měsíci

      എന്തൊക്ക work ആണ് ചെയേണ്ടത് എന്ന് നോക്കണം 👍

  • @silbip5441
    @silbip5441 Před 5 měsíci

    കോണിപ്പടി ഇല്ലാത്ത വീടിന് കോണിപ്പടി വെക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @Nafi_Salam
    @Nafi_Salam Před 11 měsíci

    45×20cm Plinth ബീം കോൺക്രീറ്റ് ചയ്യുവാൻ,ഒരു ചാക്ക് സിമൻ്റ്:4 കുട്ട മണൽ:5 കുട്ട മെററിൽ ഈ കൂട്ട് മതിയാകുമോ.. Sir Your Kind reply

    • @HANUKKAHHOMES
      @HANUKKAHHOMES  Před 11 měsíci

      Ys.. കുട്ടയുടെ വലിപ്പം കൂടി നോക്കണം

    • @rajeevs7644
      @rajeevs7644 Před 10 měsíci

      മെറ്റൽ 5 സാൻഡ് 3

    • @rashidmji4067
      @rashidmji4067 Před 6 měsíci

      1 chakku cementil 7 kotta vare metal idaam, sand 4 or 5 maximum

  • @rajan3338
    @rajan3338 Před 11 měsíci +1

    NO!

  • @ferozkp-tg4lo
    @ferozkp-tg4lo Před 9 měsíci +1

    മൂഡ് ഓഫ്‌ ആയി

  • @bidhulkareepadath5214
    @bidhulkareepadath5214 Před 11 měsíci +1

    1000 sqm വീട് പൊളിച്ചു മാറ്റാൻ വരുന്ന ചിലവ്.

    • @HANUKKAHHOMES
      @HANUKKAHHOMES  Před 10 měsíci

      വീടിന്റെ strength പോലെയിരിക്കും

  • @rajan3338
    @rajan3338 Před 11 měsíci +2

    medichu pokalle.......!

  • @ambilijayan4848
    @ambilijayan4848 Před 9 měsíci +4

    സർ എന്റെ വീട് 1000sqt ഉണ്ട് 45 വർഷം പഴക്കം ഉണ്ട് slop വാർക്ക യാണ്‌ ഇപ്പൊ ചോർച്ച ഉള്ളതിനാൽ റൂഫ് മാറ്റി ഓട് മേയാൻ വിചാരിക്കുന്നു അകത്തു രണ്ടു ഭിത്തി പൊളിച്ചു റൂം വലുതാക്കാൻ എന്തു ചെലവ് വരും