എന്തൊരു തള്ളാടോ | Vande Bharat Train Kerala, Food Review |
Vložit
- čas přidán 26. 04. 2023
- Blog Post: 945
To inquire about the blog:
Instagram: / mrinal_blog
Email: mrinal89@yahoo.com
To join WhatsApp Group: forms.gle/XvBEzmUopWAg3qKt5
To be a member on CZcams:
/ @mrinalsblog
To be a Facebook Supporter: / blogbymrinal
to Join WhatsApp Group: forms.gle/qU7n6WApv3WAMgNP9
to Have Jobs in Restaurant Industry: forms.gle/dK1SwKAVzX7JJB2A8
to be a Supplier for a Restaurant: forms.gle/xjpBYnstxKiNz4TeA
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse.com/@mvengalat
Twitter: / mvengalat
TikTok: vm.tiktok.com/fCoGaF/
CZcams: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog #kerala #kochi #kozhikode #calicut #trivandrum #keralafood #southindia #india #indianfood #snacks #rice #curry #youtubeislife #youtubeguru #youtubecontent #newvideo #youtubevideo #youtub #youtuber #youtubevideos #tastyrecipes #cook #chef #homemade #foodie #foodlover #recipes #diet #healthylifestyle #fastfood #homemadecooking #homemadewithlove #yummy #foodblogger #delicious #healthyfood #dinner #tasty #chef #fun #live #funny #comedy #lol #fun #meme #trending #memes #youtubechannel
#youtube
#youtuber
#youtubers
#youtubevideos
#sub
#youtubevideo
#video
#vlog
#gaming
#music
#explorepage
#love
#smallyoutuber
#vlogger
#youtubegaming
#gamer
#youtubecommunity
#explore
#youtubelife
#youtubecreator
#ps
#bhfyp
#comment
#spotting
#pranks
#scareprank
#tutorial
#comedyshortsgamer
#ksi
#freetutorial
#livestream
#streaming
#channel
#uploads
#social
#episode
#episodes
#serie
#movie
#documentary
#goal
ചേട്ടന്റെ വിഷയം ഭക്ഷണമലല്ലോ.. ഇതിലെ രാഷ്ട്രീയമല്ലേ.. ചേട്ടന് കെ റെയിലിലെ ഭക്ഷണമേ ഇഷ്ടപ്പെടു..
എന്ത് ചെയ്യാനാ ഞാൻ ഇങ്ങനൊരു ദുരന്തം ആയിപോയി...😂
'ഞാൻ' എന്നാണോ 'താൻ' എന്നാണോ ഉദ്ദേശിച്ചത്
@@joantiger7784
ബാലൻ ചേട്ടന്റെ ബീഫ് കറി പ്രതീക്ഷിച്ച് കയറിയതാണ് അല്ലെങ്കിൽ 50 രൂപയുടെ ഷവർമ്മ അല്ലെ മുണാലെ
Pha naayinte mone
ബീഫും ഷവർമയും ഒളിച്ചിരുന്ന് ഞണ്ണാം 😂
എന്നിട്ട് ഉള്ളിക്കറിയുടെ പേരും പറയും ആഹാ അന്തസ്സ് 😂😂😂😂😂
@@riyasalanaparamban9556 ഹിക്കാക്കു ഒരു കാറി തുപ്പിയ ഹലാൽ ബിരിയാണി എടുക്കാം ഹിക്കാ
@@vipin9809851556 😂😂😂
@@riyasalanaparamban9556രാജ്യദ്രോഹി സുടാപ്പിക്ക് ഇവിടെ നടക്കുന്ന നല്ലകാര്യങ്ങൾ അംഗീകരിക്കാൻ പറ്റില്ല... ഇഷ്ടമല്ല... എല്ലാം ബിസ്മയം അല്ലെ..... കഷ്ടം
കുറ്റം പറയാൻ ഒന്നും കിട്ടിയില്ല അല്ലെ പ്ലൈറ്റിൽ ബാലൻസ് ഒന്നും കാണുന്നില്ല
Iyaloru🎉ഭൂലോക ദുരന്തം... നമിച്ചണ്ണാ നമിച്ചു 🙏
കുക്ക് ബാലൻ ചേട്ടനായിരുന്നെങ്കിൽ പുള്ളിക്ക് കുഴപ്പമുണ്ടാകില്ലായിരുന്നു.
50rs shawarma kittiyarnnengilum pulli happy ayene😂
Athe pulli happy ayene, inger vrithiketta sahacharyathil vare food kazhichittund, annokke nalla aaswadanamayirunnu, ippol enthokke kuttangala…pinuvinte anuyaayi mrinuvinu
@@mukilmahesh278 mayonnaise must😆😆
Ivide ellarkkum oru kuru pottalin ille marunn kodkk arengilum
Mrinal Das അദ്ദേഹത്തിന്റെ അഭിപ്രായം പറയുന്നു, അതിനു തനിക്ക് എന്തിനാ ചൊറിയുന്നേ???
Krail ൽ ആയിരുന്നെ അവന് അത് അമൃതയേനെ 😁😁
😂😂😂
He always speaks bad oly
Paatta vandi ye paatta vandi ennu parayaathe ilichu kaanikkan ellavarum Modiyude adimakal alla. Enthu paranjaalum sheri yajamaanane ennu parayanam ennalle ne paranju varunne.. Nattellode thanthayillatharathine thanthayillatharam ennu parayanam
താങ്കൾ ഇപ്പോൾ airൽ ആണെന്നാണ് കേട്ടത്.🤣🤣🤣🤣
നമ്മൾക്ക് പഴയ പാസ്സഞ്ചർ മതി... കുറച്ചെങ്കിലും നല്ല ഒരു ട്രെയിൻ ഓടിച്ചാൽ ലോകത്തിലെ സകല കുറ്റവും കണ്ടെത്താൻ കുറേ മഹാന്മാർ..😂 ആറുവരി പാതയ്ക്കു കുറഞ്ഞത് 65മീറ്റർ വേണ്ടിടത്തു 30 മീറ്റർ മതിയെന്ന് പറയുന്ന ഒരു ജനതയിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട...
ഇങ്ങനെ ഉള്ള കുറെ ആൾക്കാർ ഉള്ളതല്ലേ ചേട്ടാ ഒരു രസം....എല്ലാം മധുരമായി സംസാരിക്കാനാണെങ്കിൽ കേൾവിക്കാരന് തീരെ താത്പര്യം ഉണ്ടാകില്ല. അവര് ഇതൊക്കെ പറഞ്ഞാലേ പത്തു പേര് എന്തെങ്കിലും തിരിച്ചു പറയൂ..വ്യൂവര്ഷിപ് കൂടുള്ളൂ...എങ്കിലല്ലേ അവർക്കും ജീവിക്കാൻ പറ്റൂ....
Athupole tvm ksd 3 hrs ethan track undkan nokiyapo ark Ann etra therk enn chodikunna no 1 malayali makkal nb.; I'm not communist but silver line express Highway better airport railway station oke nadnn venam ath Venda paryunne nmmde nattukar
ട്രെയിനിലെ ഫുഡ് കൊള്ളില്ല എന്നത് എല്ലാർക്കും അറിയാവുന്ന ഒരു സത്യം അല്ലെ
Sathyam alpanmar 😂😂
കേരളം അല്ലേ, അപ്പോൾ പ്രഫുദ്ധരിൽ നിന്നും ഇതു പോലെ കുറെ കുറ്റങ്ങൾ പ്രതീക്ഷിക്കാം. അൽപ്പം ലേറ്റായോ എന്നൊരു സംശയം മാതം.
വിവരം ullavar കുറ്റം പറയും.allathoru kittiyathum njanni irikkum
@@Crypto.ninja24 ninak kittatha munthiri pulikkunnath anu ennu aarkum manassilavum. K Rail chhe vande bharath adipoli anu. 😂
@@lastpaganstanding ഉണ്ടയാണ്. എന്ത് എടുത്ത് വെച്ചാണ് ഈ മോങ്ങുന്നത്. ഇങ്ങനെ അടിമ ആകരുത്. കഷ്ടം
@@gokul3819 Adima allatha kure ennam und ivde. Nattil ellarum chop njanum chop enna gothravadi teamukal alle ? Gothrathil ninnu poyal vettikollunna. Adima undakkal yanthram. Ippozhanu sherikkum free ayath.
@@Crypto.ninja24 അതിനു ഇദ്ദേഹം മാത്രമല്ല review ഇട്ടിട്ടുള്ളത്. എന്തു കിട്ടിയാലും അതിൽ നെഗറ്റീവ് കാണുകയല്ല വേണ്ടത്.ഇന്ത്യ ഒരു പാട് പ്രാദേശിക വൈവിധ്യങ്ങൾ ഉള്ള രാജ്യമാണ്. ഏത് അൻ്റാർട്ടിക്കയിൽ പോയാലും മലയാളിക്ക് ചോറു കിട്ടണമെന്ന പഴയ തമാശയാണ് ഇവിടെ ഓർമ വരുന്നത്. എല്ലാവരും പ്രാദേശിക ഭക്ഷണം വേണമെന്നു തുടങ്ങിയാൽ റെയിൽവേ എന്തു ചെയ്യും ? കിട്ടിയ സൗകര്യങ്ങൾ ആദ്യം പ്രായോഗികമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
മലയാളി എന്നും കുറ്റം മാത്രം കണ്ടുപിടിക്കാൻ മിടുക്കുള്ളവർ. ഹോ നല്ലത് നായ്ക്കു പിടിക്കില്ലല്ലോ 😮
Free aayitt allallo mone?? Paisa koduth yathra cheyyunnavar alle??
@@sarathkumars7962 . ഞാനും വന്ദേ ഭാരതിൽ യാത്ര ചെയ്തതാണ് എനിക്ക് ഓപ്ഷൻ ഫുഡ് അപ്പവും കടലയും. പിന്നെ ചോറും കറികളും pure വെജ് 👌
@@pappanmohan636 വന്ദേ ഭാരതത്തിലെ ഫുഡ് കൊള്ളത്തില്ല എന്ന് നിരവധിയായ കംപ്ലൈന്റുകൾ വരുന്നുണ്ട് ഉടനെ അങ്ങ് മലയാളി കുറ്റം പറയുന്നവനാണ് മലയാളി തൊലിക്കുന്നവനാണ് എന്ന് പറയാതെ നോർത്ത് ഇന്ത്യയിൽ നിന്നും കൊണ്ടുവരുന്ന പാക്ക് ചെയ്ത ഫുഡ് ഒഴിവാക്കി മലയാളികൾ അതായത് കേരളത്തിൽ മാത്രം ഓടുന്ന റെയിൽവേ കേരളത്തിലെ ഫുഡുകൾ സപ്ലൈ ചെയ്യാൻ ശ്രദ്ധിക്കുക എന്നുള്ളതാണ് പറഞ്ഞത്
മമ്മൂഞ്ഞിന്റെ സ്റ്റാൻഡേർഡ് മനസിലായി. തുടക്കത്തിലേ ട്രോളി ഇവിടെ കെ റെയിൽ കൊണ്ടുവരാൻ. നോക്കണ്ട. 😁
Although he is complaining, he is feeling the taste and finished the food. That's interesting.
😂😂😂
Eventually our country people have to go thru a change adapt adapt to change
All thanks to Sudhanshu Mani, father of Vande Bharat Trains: Visionary behind India's semi-high speed train revolution.
🤣
"semi-high speed revolution" lol 😂😂😂
100km is normal to the same train running...so there is no speciality in Kerala
@@shanifsr4037 atleast they are improving slowly
@@anuragbennet3957 🙏
പൈസ കൊടുത്തോണ്ട് കഴിച്ചോണ്ടാകും ഇഷ്ടപെടാത്തെ....പ്രിയപ്പെട്ട റെയിൽവേ.., ഇദ്ദേഹത്തിന് ഫ്രീയായി ഒന്ന് കൊടുക്കണേ അടുത്ത പ്രാവിശ്യം..
Balan chettan should be the chef of vande bharath
comedy aanallo
ha
ha
ha
Pinnallla😂 2000 ruppee food charge
😂
Sangikk kuru poti🤣
@@badass6705 suduvinum🤣
മിനാലെ ഇത് 5star ഹോട്ടൽ അല്ലടാ ഇങ്ങനെ യാണ് മലയാളികൾ കള്ളിയാകാൻ മിടുക്കന്മാരാണ്
നക്കിയതിന് ശേഷം കാശ് കിട്ടിയില്ലങ്കിൽ നമ്മൾ മോശം പറയും അതാണ് മൃണാളിൻ്റ ഒരു ശീലം യുട്ടുബിന്ന് കിട്ടുന്നത് നക്കാൻ തികയുന്നില്ല പണ്ട് ഇവൻ നല്ല ഭക്ഷണം ആണ് എന്ന് പറഞ്ഞ ഹോട്ടലുകൾ പഴയ ഭക്ഷണം വിറ്റതിന് പൂട്ടിച്ചത് നമ്മൾ കണ്ടതാണ് ല്ലേല്ലെ😂
As of now the IRCTC catering contractors are from north as usual. As this is a new train to Kerala, shortly they will call for some tenders from Kerala and Kerala foods will be served.
Don’t expect everything to change overnight, the new train service has started hardly one week before, have patience your concerns will be addressed.
👍 yes
Exactly it is a big leap in train journeys and all vande Bharat trains are superb food is an add on it is like a headphone for a mobile but the USP is a clean fast train with comfort
അണ്ണൻ അന്തം ടീം ആണെന്ന് ആറിയാം. വന്ദേ ഭാരത് ഏറ്റവും വേഗതയും കോംഫോർട് ഉം തരുന്ന ട്രെയിൻ ആണ്....അല്ലാതെ റെസ്റ്റോറന്റ് അല്ലാ എന്ന് ആദ്യം അണ്ണൻ മനസിലാക്ക്. പ്രൈമറി need comfortable journey ആണ്. അതിൽ 100 percentage satisfaction ആണ് വന്ദേ ഭരത് ൽ. വെറുതെ നിങ്ങള് എന്തിനാണ്... ബ്ലോഗ് ൽ ഇത്തരം kariygal പറഞ്ഞു നിങ്ങളെ വെറുപ്പിക്കുന്നത്.....
ഏറ്റവും വേഗത, ചിരിപ്പിക്കല്ലേ... കോട്ടയത്തു എത്തിയപ്പോ 23 മിനിറ്റ് വൈകി 👌😂
@@valayaarparamashivam2747 72 മണിക്കൂർ train vaiki odiyirunna nattil ippol 23 minute alle vaiki ennu smadhanikku.
@@NeerajKumar-bx1fy vaikiyillee. Matt trainine pole allaoo ee train ith super fast alleee 🤭.
Ente ponnu chetta ellavarum ingane chindhikkanm enn illaoo vishakkunna alkkarikk nallath kodkkanam enne iyal parajulluu. Vishakkumbo purathekk nokki ninna vayar nirayuoo
@@user-oi7bx4zi2v in its first journey it got more stops, and it's started only let it run properly, why this intolerance. Every thing needs it's own time to settle, kindly understand that.
Volggers okke ticket kodutha....ee mandane mathram kittiyilla athinte chorukka😂😂😂
Oru kudhavum alla ennale dinner kazhichatha kodukkunna paisa kku ulla taste onnum illa
Ho fayangaram kunne
Ndhuvadey food ne patti alle puli paranje? Mundhaaranayil sansaarikathe
വിമർശനം പോലെ തുടക്കത്തിലെ പോരായ്മകൾ ആണെന്നു കരുതുക. ക്രമേണ പരിഹരിക്കപ്പെട്ടേക്കാം. Hopefully will get better form of food service. ഭാവിയിൽ എല്ലാ നിലവിലുള്ള ട്രെയിനുകളും വന്ദേ ഭാരത് പോലെ മാറുകയും പോരായ്മകൾ ഉണ്ടെൻകിൽ പരിഹരിക്കപ്പെടുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു. രാജ്യത്ത് 300 kmph ഉം അതിനു മുകളിലും വേഗതയുള്ള ട്രെയിനുകൾ വരുമെന്നു പ്രതീക്ഷിക്കട്ടെ. ❤️🙏❤️🙏❤️ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല. 🙏
അഷറഫ് നിങ്ങൾ ഇതൊക്കെ എഴുതുമ്പോൾ ഒരു സമൂഹം തന്നെയാണ് ഉയരങ്ങളിൽ എത്തുന്നത്. ഇങ്ങനെ ഒക്കെ കുറച്ചു പേര് എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ.......
Criticism should be like this .Ashraf ❤
ഇവനൊരു മഹാദുരൻതമാണ്. കുറ്റം പറയാൻവേണ്ടി മാത്രം വാ തുറക്കുന്നവൻ. ബാലൻ ചേട്ടൻറെ ബീഫ്
നല്ലത് കൊടുത്താൽ നല്ലത് എന്ന് പറയും 😅
Beef ..athaanu karyam
അന്തം ആണല്ലേ
വളീന്ദ്ര കൂതിജി ഭക്തന് അല്ല
Endayalum sangi allallo naayinte mone
@@shibuzachariah എന്ന് 16108 വെപ്പാട്ടിമാരുമായി ആറാടിയ കുത്ത് കൃഷ്ണനെ ആരാധിക്കുന്ന മനോരോഗി🤣🤣
പോടാ സങ്കി 😂
@@mrraam2151 അതിലും വലിയ പരിപ്പു വട കൊടുത്തു
I can’t comment on the food but our famous travel vlogger Mr Santhosh George kulangara was impressed by the train and I hope Mr Mrinal can understand he was not bluffing when he compared our desi train to foreign ones..and being an Indian and a commoner who has not travelled in foreign trains let alone foreign countries excluding Gulf I find this as a big leap towards future and that everyone in our country could at-least enjoy a glimpse of what was it like to travel in a fast and a special train that the so called foreign/developed countries is offering to their people…My father is 65 years old, at-least he can cherish a few good memories before making his way to the grave and in fact all Indians including u me have something to defend when confronted by a foreigner complaining abt poor quality of normal train services..just viewing the positive side of it..any ways big fan of urs..cheers Mrinal
🎉👏👏👏
Did u watched speed movie from 1994.just look at the designs from that 20yr Or more years old train and compair
Shut the fk up bro because of the fact that santhosh George said it won't be any better... Food is really a concern and they should fix it
Railway didn't give him free pass, many good vloggers got free pass. That's why this "Chorichil".
കഷ്ടം... കുറ്റം പറയാൻ ആയി മാത്രം കുറച്ചു ജന്മം.
നല്ല ഭക്ഷണം മട്ടാഞ്ചേരി ബാലൻ ചേട്ടൻ്റെ കടയിൽ കിട്ടൂലേ Lമിണൂ
അന്തം എന്ന് പറഞ്ഞാല് ഇതാണ്..ഒരു പരിധിക്ക് അപ്പുറം കാഴ്ച ഇല്ല.... അന്തം mrunal..😅
ഇവന് ഹടാതാകർഷിക്കാൻ ആ ബാലൻ ചേട്ടൻറെ അച്ചാറിന് മാത്രമേ കഴിയൂ.......
Balan chettan uyirrrr
Ys, May be the food or experience is not up to the price we pay. But, I felt u are speaking with some prejudice in this video. For eg. Salt may be served separately for flexibility in taste.
There is no prejudice.. His comments make sense, especially on the built qualifity of the train.. It cannot be compared to other country high speed trains..
@@sanoop31 😂other countriesil nalla trainukalum vikasanangalum undenkil athu avide the janangal bharikkunnavare support cheyyunund allathe ividethe pole pothumuthal nashpikkukayo poster ottikkukayo vrithikedukal ezhuthivakkukayo cheyyunilla. Janangal Maryada ullavarayathu kondanu.. allathe nammalde Natalie pole oru pennine total kittiyal Pothichoru idathayalum peedippich kollano train kathikkalo onnum nadathunnilla, 😂😂 ivide Angane ano, munpulla trainukalekkal enthukondum surakshithamalle vandhe bharath athalle Vendath ..arum thinnan ayi trainil kayararilla athukoodi paranjukollatte😢
@@shabu324 coffee salad soup okke serve cheyyumbol nammalkk salt sugar pepper powder salad dressings okke separate tharum, athu oru standard servicente bhagamanu. Athu manasilakkuka
Athre ullu.. vendengil ithum angu povum..
ചേട്ടനെ കണ്ടറിയാം ഭക്ഷണപ്രാനാണെന്ന് 😂😂😂
MENU SHOULD HAVE RS 50 'SHAWARMA'
okda menoneyy
Why not ?
why not? It is a diverse society with people of various food habits.
Balan chettan ente hotel
So shawarma is the traditional food
Mrinal എപ്പോഴും എയറിൽ നിൽക്കാതെ വല്ലപ്പോഴും ഭൂമിയിൽ നിൽക്ക് അണ്ണാ😂😂
ഈ അണ്ണൻ അല്ലെ ഷവർമ്മ അണ്ണൻ...😂😂
അതെ അതിന്റെ കളർ ആണ് ചേട്ടനെ ഹടത്തകർശിച്ചത് 😆
😂😂😂
Chetta K rail varumpol ellam sheriyakum😃😃
He is waitg fr it... He wnt tell anythg
This is a big leap for our country and a big opportunity for critic's to moke the achievement in all possible way .. no matter what few says, India is on the path of progress from decades long sleep... Jai Hind
😂😂
ഹോട്ടൽ ആണെന്ന് കരുതി വന്ദേ ഭാരതിൽ കയറിയ ഒരു പൊട്ടന്റെ പേര് പറയാമോ please
@@unnimon762virus യു മീൻ മൃണാൾ?😂
ഉലഘടനത്തിന് മറ്റ് യൂട്യൂബർ മരേ റെയി ൽ വേ ഫ്രീ ആയി വിളിച്ചു . മൃണാലിനെ വിളിച്ചില്ല അപ്പോൾ പിന്നെ ഒരു പണി ഇരിക്കട്ടെ റെയില് വേക്ക് ....
Ohh dark..kammikalude thanikonam kaanichu thudagi
കുറ്റം പറയാൻ വേണ്ടി മാത്രം മാണോ താങ്കൾ രാവിലെ എഴുന്നേൽക്കുന്നത്
ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയിലും ചെറിയ ചെറിയ നന്മകൾ അവശേഷിക്കുന്നുണ്ട്
സാധാരണ മലയാളി യേ സംബധിച്ചിടത്തോളം ഇത് ഒരു പുതിയ അനുഭവം മാണ്
പോരായിമകൾ ഒരു പക്ഷെ ഉണ്ടാകാം
അത് നമ്മുക്ക് ഒന്നിച്ച് നിന്ന് പരിഹരിക്കാൻ ശ്രമിക്കാം
നമ്മുടെ നാടും രക്ഷപെടട്ടേ എന്റെ പ്രിയ കൂട്ടുകാര
അതാണ് ഇയാളും പറഞ്ഞത് നല്ല ഭക്ഷണം കൊടുത്തൂടെ എന്ന് അല്ലാതെ വേറെ ഒന്നും അല്ല കൊടുക്കുന്ന കാശിനു നല്ല ഭക്ഷണം കിട്ടണ്ടേ സഹോ..?
Polichu muthe ❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏
കാശ് വാങ്ങീട്ട് നല്ല ഭക്ഷണം കൊടൂക്കണം
കുറ്റങ്ങൾ പറഞ്ഞാൽ അല്ലേ പരിഹരിക്കാൻ പറ്റുള്ളൂ
@@pradeshc4165 🙄
Thinnu mudikkan vendi matram nadakkanavan
ചേട്ടാ.... ഇത്രയും കാലം നിങ്ങൾ ട്രെയിൻ യാത്ര ചെയ്തില്ലെന്നു മനസിലായി 😂😂.... നല്ല എന്തെകിലും വന്നാൽ അതിൽ ഫുൾ നെഗറ്റീവ് പറയാൻ കുറേ മനുഷ്യൻ മാർ ഉണ്ട്..... നിങ്ങൾ എന്തിനാ ഈ വ്ലോഗ് എന്ന് പറച്ചു ആൾക്കാരെ പറ്റിക്കുന്ന..... എനിക്കും ഉണ്ട് ചാനൽ..... പക്ഷെ 4 subsriber മാത്രം.... കഷ്ടപ്പെട്ട് എഡിറ്റു ചെയ്തു കുറച്ചു വീഡിയോസ് ചെയ്തു.... ഒരു കാര്യവും ഇല്ലാ 🤣🤣🤣നിങ്ങളെ പോലെ നെഗറ്റീവ് പറയുന്നു വരെ ആണ് മലയാളികൾക്ക് ഇഷ്ടം 🙏🙏....❤😂വന്ദേ bharathi നു കളിയാക്കിയാലും അങ്ങേർക്കു പണം കിട്ടുമല്ലോ അത് മതി.... 😂😂😂
ഈ ട്രെയിൻ തുടങ്ങി അല്ലെ ഉള്ളു കുറച്ചു ദിവസം സമയം കൊടുക്കണം, ചുമ്മാ ഇങ്ങനെ കയറി കുറ്റം പറയരുത്
Train keralathinu kityillel Kityillalo enn paranj mongum, kityalo speed pora Food pora, leak ...kashtam thanne 😂😂😂
Ath pariharikkanam sangi.
Allathe kurakkan nikkaruth
എന്തെ railwayke kerala food koduthal kuzhappam
@@Crypto.ninja24 ponnu mandaa... railway il food allm contract aaanu , ne oru karym chey ne contract edukkk ennaal foodd keralathill ninnu aaavum allo
വഷള് വഷള് എന്ന് പറഞ്ഞിട്ട് തീറ്റയ്ക്ക് ഒരു കുറവും കാണുന്നില്ലല്ലോ
ഇവനൊരു വേട്ടാവളിയൻ ആണ്, എല്ലാ മനുഷ്യരും നല്ലത് പറയുമ്പോൾ, നെഗറ്റീവ് Comment ചെയ്യാൻ വേണ്ടി Vande Bharat - ൽ കയറിയ അന്തംകമ്മി vlogger
ടാ അയാള് കാശu കൊടുത് വാങ്ങിയ ഫൂട് ആണു അതു മോഷംമൊശം ആണെല് അയാള് പറയും അതു നി നൊക്കണ്ട
അയാൾ സത്യ സന്തമായ കാര്യം പറഞ്ഞു
Alland pinnenthaa...Ivanekaalum followers ulla Vloggers okk Ithine mosham parayan ninnitilla...
കമ്മിയല്ല ബ്രോ സുടാപ്പി ആണ്
Aarokkeya nallathu paranje kelkkatte
ഇങ്ങള് കമ്മ്യൂണിസ്റ്റ് ആണ് അല്ലേ😉😉....
😂
Athu enthada Angana parenjaa engana paryena elaryum Communist ano maleraaa
I ordered food in a train from goa to mumbai, the food was excellent. I dont know why its too bad in kerala
Because such a brilliant PPL are living here to suggest us about 15yrs back history I don't know y these educated PPL watch his video
@@rakeshm8381 so u r saying that u r illiterate
ബാലൻ ചേട്ടൻ്റെ ബീഫും ..50 രൂപ ശവർമ്മയും ഇല്ലാത്ത ട്രെയിൻ ഒക്കെ ഒരു ട്രെയിൻ ആണോ...തന്നേയ് ഹഡതെ ആകർഷിക്കുന്ന ഒന്ന് വരട്ടേ അപ്പോ നോക്കാം അല്ലെ മൃണൂ...K rail..
സാധാരണ ട്രെയിനില് ഫുഡ് കഴിക്കാറില്ല.. ഇനിയും അങ്ങോട്ട് കഴിക്കണ്ട എന്ന് തീരുമാനിച്ചു.😁
ദീർഘദൂര യാത്രയ്ക്ക് എന്ത് ചെയ്യും. ന്യൂ ഡൽഹിയിലൊക്കെ എത്താൻ ഇവിടുന്ന് ഒരു സൈഡ് 3 ദിവസം എടുക്കും. അപ്പൊ ഭക്ഷണം എന്ത് ചെയ്യും?
ദീര്ഘദൂര യാത്രയ്ക്ക് ഇതുവരെ ട്രെയിനില് പോയിട്ടില്ല. പോകേണ്ടി വന്നാല് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.
@@shabu324 nalla karyam. Itharinj railway vande bharath pinvalikuanu ennanu kettath.
@@shabu324കേറണ്ട മറ്റവനെ പോലെ തീ ഇടാൻ അല്ലെ
As a supporter of BJP, Food കാര്യതിൽ മാത്രം ഇതിനോട് യോജിക്കുന്നു local ആളുകളുടെ ഭക്ഷണം ആണ് വേണ്ടത്.... പിന്നെ നല്ലതും ആവണം, ഇത്രയും റേറ്റ് ചാർജ് ചെയ്യുമ്പോൾ അതിനുള്ള ക്വാളിറ്റി വേണം.....
Yes quality illa food nu
As a bjp supporter vachittt paranappoo manasilaayi 🤣🤣🤣
Food compulsary അല്ല
Finally oru vivaram Ullavante comment kandu 🙌🙌
@@kl-58-vlogs42 നന്നായി, മനസ്സിലായല്ലോ... ചിലർക്ക് ഇനി എങ്ങനെ പറഞ്ഞാലും മനസ്സിലാകില്ല, ചേട്ടന് എന്തായാലും വേഗം മനസ്സിലായതിൽ സന്തോഷം
ഞാൻ സൗദിയിൽ ജോലി ചെയ്യുമ്പോൾ ആദ്യമായി ആദ്യമായി പരിജയപ്പെട്ട ഒരു മലയാളിയുണ്ടായിരുന്നു, മെസ്സിൽ വന്നാൽ ഭക്ഷണത്തേ കുറിച്ച് ഒരു പാട് കുറ്റങ്ങൾ പറഞ്ഞു നമ്മുടെ മനസുമടുപ്പിക്കും. നമ്മൾ പോയതിനു ശേഷം രണ്ടു പ്ലേറ്റ് കഴിക്കാതെ അയാൾ വരില്ല.
Vande Bharat yatra cheyan ulla train anu bro allandu restaurant alla😆pakshe a soup color enne angu adaar akarshichu😀
ഹാവൂ !! അങ്ങനെ 15 കൊല്ലം പഴക്കം ഉള്ളതു ആണെന്ന് പറഞ്ഞു കൊറേ എണ്ണം ഇതിൽ കേറൂലല്ലോ . ഭാഗ്യം മറ്റുള്ളവർക്ക് സുഖമായി ടിക്കറ്റ് കിട്ടുമല്ലോ .
മൃണാള് അയാളുടെ രാഷ്ട്രീയം ഇവിടെ പറയുന്നു .അയാളുടെ സംസാരം കേട്ടാൽ തനി കമ്മ്യൂണിസ്റ്റ് ലോക്കൽ ആയ ഒരുത്തൻ വായ് പൊളിച്ചാൽ എന്താണോ മൊഴിയുക അത് തനി പോലെ ഇയാൾ നർമ്മം കലർത്തി വലിയ വർത്തമാനം പറയുന്നു ..നമ്മുടെ ആൾക്കാരുടെ രീതി അങ്ങനെ ആണ് ..സ്വയം നന്നാകുകയുമില്ല മറ്റുള്ളവരെക്കൊണ്ട് നന്നാക്കാൻ വിടുകയുമില്ല
Ivante appan cpm nte conander aanennu ariyille...ivanil ninnu okke vere enthaanu pratheekshikkendathu😂😂😂
താങ്കൾ കയറിയത് ട്രെയിനിൽ തന്നെയല്ലേ ഹോട്ടലിൽ ഒന്നുമല്ലല്ലോ
ഇവൻ good പറഞ്ഞ ഹോട്ടലുകൾ കുറേ പൂട്ടിയല്ലോ.. Free food കൊടുത്തില്ല എന്നും പറഞ്ഞ് നെഗറ്റീവ് റിവ്യൂ ഇട്ട mahaan😂
Free food alla
ഞങ്ങള് ട്രെയിനിൽ പോവുന്നത് തിന്നാൻ മാത്രമല്ല😂 😂
ഞാൻ ട്രെയിനിൽ യാത്ര ചെയ്യുന്ന ദിവസം ഭക്ഷണം രാവിലെ കഴിക്കും, പിന്നെ വഴിയിൽ നിന്നും കയറി വരുന്ന സമൂസ മറ്റോ കഴിക്കും (വർഷത്തിൽ ഒരു തവണ )ചെന്നൈ » «kannurb
Njangal train il povunathu No. 2 inum 1 inum alla, pakshe oru premium train il naariya bathroom karanam povandu aayal, athu enganeya bruh? Cash angottu vangikkunu undallo. Appo food quality um avar ensure cheyyanam. Avante oru nyayerkaranam. Kalla panni!
പക്ഷെ ഈ ട്രെയിനിൽ ഭക്ഷണത്തിനുള്ള പൈസക്കൂടി ടിക്കറ്റ് പ്രൈസിനൊപ്പം ഈടാക്കുന്നുണ്ട് എന്നാണ് അറിവ്... അപ്പോൾ ഭക്ഷണത്തിന്റെ ക്വാളിറ്റി നോക്കുന്നതിൽ ഒരു തെറ്റുമില്ല...കഴിക്കുന്ന ഭക്ഷണം ഓസി അല്ലാ എന്നർത്ഥം... 😏😏😏
Mrinal പറഞ്ഞതിലും കാര്യമുണ്ട്, സൗജന്യ ഭക്ഷണം കഴിക്കാൻ വേണ്ടി വരിക്ക് നിന്ന് കയറിയത് അല്ല ,
@@dhaneshradhakrishnan5929 Food booking inte time il opt out cheyyanum pattum. Pakshe avar kodukkunna food quality koduthale pattu. Allukal ellelavarum chernnu complaint cheyyanam.
Eth oru hotel allallo chetta train alle 😂😂
Ividayum food cash kuduthu alle vangikunadhu allandu free aayitu kitununilalo?
350 രൂപയോളം ആണ് ഫുഡിന് ഈടാക്കുന്നത് അപ്പൊ പിന്നെ ആരായാലും പറഞ്ഞു പോകില്ലേ?
Athe food mosanel parayuka thanne venam Paisa koduthitt alle vangunne😅. But last train koothara train aanenn koode paranhu😂
Paisa koduth thanne aahn food vagich kazhikunnath pinne endhin ithupole ulla low quality foodil comprise chaiyanam 🤷🏻♂️... Train international standards ale follow chaiyunne ath nnal food qualitylum same standard kanichal endha kuzhapam ???
ഇത് 15 കൊല്ലം മുന്നെ ഉള്ള ടെകനോളജി ആണേൽ നമ്മുടെ വിമാനങ്ങളിൽ ഇത്രയും ഇല്ല അത് 30 കൊല്ലം മുന്നെ ഉള്ള ടെക്നോളജി ആയിരിക്കും
മൃണാൽ നെ കുറ്റം പറയുന്നവരോടാണ് ഇത്രേം അധികം പൈസ കൊടുത്ത് യാത്ര ചെയ്യുന്നുണ്ടെങ്കിൽ നല്ല ഭക്ഷണം നല്ല quality യുള്ള ഭക്ഷണം ലഭിക്കുക എന്നത് ഓരോ പൗരന്റെയും അവകാശം അല്ലേ അല്ലാതെ എന്തെങ്കിലും കുത്തികലക്കി, വെട്ടിപുഴുങ്ങി ഇട്ട് തന്നാൽ മതി എന്നാണോ..?
കേരളത്തിലൂടെ ഓടുന്ന ട്രെയിനിൽ നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഭക്ഷണം കൊടുക്കണോ എന്താ കേരളത്തിൽ അതിനു പറ്റിയ ആൾക്കാർ ഇല്ലേ..?
@@swaraj4108 ath thannod aaru paranj?
ഇത്രയും സൗകര്യം ഇല്ലേ. അതിനെ maintain ചെയ്യണേൽ നല്ല കാശാകും.
Oru train journey nammal book cheyyunne food kazhikkanalla for sure. But food korachokke kazhikkan pattunna reethiyil aakkam
@@swaraj4108ith karanam anu nannavathe avan kuzhapam ila pine nammak ntha kuzhapm enna manobavam adhiyam maatanm
Veetil electricity poya apurthe vtl undo enn thirakan ayirikum ellavarkum thidukam verum parama pucham mathram
@@Viral.moviees Nina onnum parajittu malayalikalda thani konam kaaanikkum
ഫുഡ് കൊള്ളില്ല എന്ന് പറഞ്ഞിട്ട് വെട്ടി അടിക്കു വാണല്ലോ മൃണാൾ അണ്ണാ....😂😂🤣🤣🤣
ഇങ്ങനെ ഉള്ള കൃമികൾ ആണ് നാടിനും വീടിനും ദോഷം
Ingane oru video ittal Kure teams nte support varum nnu ariyavunnatu kondu budhiparamayi nadathiya vlogging. Itu restaurant onnum allalo food review nadathan😂
അണ്ണൻ പറക്കുക ആണ് guys🔥
Food quality, improvement scope undu. North India ലെ പല train ലും നല്ല ഭക്ഷണം കിട്ടുമ്പോൾ, ഇവിടെ ഒരു കാട്ടിക്കൂട്ടൽ ആണ്. മറ്റ് comments അവന്റെ കമ്മിതരം ആണ്.
😬😬ningalu ennale undarunnoo njn thrissur to kottayam travel cheythirunnu....executive seat okke vannu nokkiyirunnu pakshe kanan pattiyilla allel...onnu samsarikkarunnu...😅😅😅ah seat onnu 180 rotate cheythum nokkarunnu
Po mirae ..flight il poyalum ethokke thanne ...chumma thallathe
Balan chettan hotel oormayundo 😂😂😂😂 nalla taste 😂vesham colour food ,super taste......ethe taste Ella enne bruh paranja this food is safe to eat 😂
Ithrem paisa kodukkanende Quality,taste onnum illenkil ath parayum athil entha thett
@@parthippradeep7819 tan enth tengeya ee parayunne.....😂😂😂😂pulli sooper quality & taste enne paranja Balan chettan hotel aane food inspector adach pootichath for dangerous banned food colour and poor quality...
@@parthippradeep7819 food kazhikkanda ennu theerumanichekkuka..😂 yathrakkalle pradhanam bhakshanathinallallo😂 athumallel chaaay chayeee Kappi kaappiye ennu vilichu compartmentiloode kayari erangi thurannu vachu aharam serve cheyyunna trainukal service undallo keralathil😂😂 Athia pokuka😊
@@poojadanima4548 😂😂😂👍🏻
Check the review of Balan’s restaurant in google and see many people have said positive.
വല്ല വയറിളക്കവും വരും ഇഷ്ഠ...... ഞാനൊന്നും റെയിൽവേ യിൽ നിന്ന് food വാങ്ങി കഴിക്കാറേ ഇല്ല ഇനി കഴിക്കാനും പോണില്ല best നല്ല ഹോട്ടലിൽ നിന്നും പാർസലോ homely food choose ചെയ്യുന്നതാണ് നല്ലത്
Oru all India poyappo north India il train il vach kittiyath dhe ippo Keralathil….. nannayittund…… vayi vekkan kollathilla athrakk mosham food aan railway il kittunnath
The frustration is real! 😂
Next k rail vannu athil appam kazhichu review parayum 😂
Balan chetana kond nammukk ene evida food vepichalooo
കുറച്ചു കാലം മുൻപ് വരെ (7/8 കൊല്ലം മുൻപ് ) ട്രാക്കിൽ ഇരുന്ന് കാര്യം സാധിച്ചിരുന്ന ഒരു സമൂഹം ആയിരുന്നു നമ്മുടേത്..
മൂക്ക് പൊത്തിയല്ലാതെ റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ കയറാൻ പറ്റാതിരുന്ന ഒരു കാലം.
അവിടെ നിന്നും ഈ ഒരു മാറ്റത്തിലേക്ക് തീർച്ചയായും വലിയൊരു നേട്ടം തന്നെയാണ്.. 🌷👍🙏
എല്ലാരും മാസ്സ് ഡയലോഗ് ആണ്. ന്തിന്നാടോ ട്രെയിൻ ഫുഡ് കഴിക്കണേ ഞങ്ങൾ കഴിക്കാറില്ലാ എന്നൊക്കെ 😂എന്നാൽ ഏതേലും ഒരുത്തൻ ഫുഡ് നന്നാകാൻ വേണ്ടി പറയുന്നുണ്ടോ ഇല്ലാതാനും. 3 ഡേയ്സ് ഒക്കെ ട്രെയിനിൽ പോകുമ്പോൾ ട്രെയിനിന്റെ ഉള്ളിൽ നിന്നല്ലാതേ എവിടെന്നാ കഴിക്കാ എത്രത്തോളം പുറത്തുന്നു ഓർഡർ ചെയ്യും..ഫുഡ് ഒരു മെയിൻ factor ആണ് യാത്ര ചെയ്യുമ്പോൾ Already Food Kodukunund എന്നാൽ അത് നന്നായി കൊടുത്തൂടെ എന്നാണ് ആൾ പറഞ്ഞത് 100% യോജിക്കുന്നു.
ബാലൻ ചേട്ടന്റെ കടയിലെ food ന്റെ ഒപ്പം taste ഉണ്ടോ ആവോ 😂😂
നല്ല ഫുഡ് കിട്ടണം എങ്കിൽ ബാലൻ ചേട്ടന്റെ ഹോട്ടലിൽ പോയി കഴിക്കണം എന്ന് പറഞ്ഞ മുതൽ ആണ്
Ee curry okke aa puthan seat il marinja KEMAM ayi 😂
Ethinaado veettukaare parayippikkunnathu?
Enthiranna 50 roopede shawarma illathathinte kalippano 😬
ചേട്ടനെ gadatha ആഹർഷിച്ചില്ല അതാണ് പ്രശ്നം
😂😂😂
Food റിവ്യൂ നിങ്ങള്ടെ ഒരുപാട് കണ്ടതാ
50 രൂപ ഷവർമ 😂
50 രൂപയുടെ ഷവർമ ഇല്ലാത്ത ട്രെയിൻ ഒക്കെ ഒരു 🚆 ആണോ.... മോശം മോശം
വണ്ടി ഒന്ന് ഓടിത്തുടങ്ങിയില്ല അതിനുമുമ്പ് തുടങ്ങി പ്രബുദ്ധരുടെ കലാസൃഷ്ടികൾ. ഭക്ഷണം പോരാ, വണ്ടി ചോരുന്നു . എന്നാൽ നമുക്ക് പഴയകാലത്തേക്ക് പോകാം. ഓപ്പൺ ടോയ്ലറ്റ് ആയ ട്രാക്കുകൾ.
tanik ishtapett illagil kazhiknda athrellu😌🤣🤣 ishtapet illaenn parajt pinneum kazhikuna aa manas aarum kanate povalletoo 😊😊😂
ഇവൻ ഏതാ ഈ മരപാഴ് ഫുഡ് review എടുക്കാനാണേൽ വെല്ലോ restaurant അവിടെ പോയി എടുക്ക്
Anagne undoo hotelil maathrame food review cheyyaan paadulloo?
Vande Bharath theetapandaram mirnal beef colour adar akarshikumo enu nokan kayari kanum..apola Manasil aye ethu vere level train anu angere pole local alla enu
Support you on that . Why they serve north indian food in kerala ? . Did they serve porotta and beef in north india ?
കൂടെ ഇത്തിരി mayanoise എടുക്കാമായിരുന്നില്ലേ? പിന്നെ ഇലയിൽ ഊണും ബീഫ് കറിയും ചോദിക്കാമായിരുന്നില്ലേ?
Cash koduthavar food kazhich athinte abhipraayam parayum. Well ✅
Ok sudapi
Polichu. Well said and you said it right
iyalokke ഇത്രക്ക് waste aayrunno?😮
Kerlathil ninnu pokuna flightil Malayali Food anno kodukunath. Arinjoodath kokd chodikunath aanu.
വല്ലാത്ത കടിയാണ് അല്ലേ?
Food to railways is a tendering process , I think..so most of the items will be from Delhi based companies.
Indian railways has many zones and zonal head office are there why can't Indian railways gives tender order according to zone .
The zones will later be divided. For Kerala this is the first train & must not have been connected yet with the regular contractor. Or else the tendering process might take some more days and possibly by the end of April it gets completed
Balan chettane railway cook ayi niyamikatte
Food മോശമാണെങ്കിൽ വേണ്ട എന്നുവെച്ചാൽ പോരെ. രാഷ്ട്രീയന്ധത ബാധിച്ചവരോട് ഒന്നും പറയാൻ ഇല്ല.
തിന്നാൻ വേണ്ടി ട്രെയിനിൽ കയറിയ താണോക്കെ
*കേരളീയ food വേണം... 👍 ( ഇതെന്താ ഇടം കയ്യിൽ ആഹാരം പിടിക്കുന്നെ...?? )*
New delhite food kazhichal entho pattuoo
Balan chettane anno cook ?