വന്ദേ ഭാരത് എത്ര വലിയ തള്ളാനെന്ന് നോക്കാം | Vande Bharat v/s Jan Shatabdi v/s Rajdhani | Kerala
Vložit
- čas přidán 29. 04. 2023
- Blog Post: 947
To inquire about the blog:
Instagram: / mrinal_blog
Email: mrinal89@yahoo.com
To join WhatsApp Group: forms.gle/XvBEzmUopWAg3qKt5
To be a member on CZcams:
/ @mrinalsblog
To be a Facebook Supporter: / blogbymrinal
to Join WhatsApp Group: forms.gle/qU7n6WApv3WAMgNP9
to Have Jobs in Restaurant Industry: forms.gle/dK1SwKAVzX7JJB2A8
to be a Supplier for a Restaurant: forms.gle/xjpBYnstxKiNz4TeA
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse.com/@mvengalat
Twitter: / mvengalat
TikTok: vm.tiktok.com/fCoGaF/
CZcams: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog #kerala #kochi #kozhikode #calicut #trivandrum #keralafood #southindia #india #indianfood #snacks #rice #curry #youtubeislife #youtubeguru #youtubecontent #newvideo #youtubevideo #youtub #youtuber #youtubevideos #tastyrecipes #cook #chef #homemade #foodie #foodlover #recipes #diet #healthylifestyle #fastfood #homemadecooking #homemadewithlove #yummy #foodblogger #delicious #healthyfood #dinner #tasty #chef #fun #live #funny #comedy #lol #fun #meme #trending #memes #youtubechannel #youtube #youtuber #youtubers #youtubevideos #sub #youtubevideo #video #vlog #gaming #music #explorepage #love #smallyoutuber #vlogger #youtubegaming #gamer #youtubecommunity #explore #youtubelife #youtubecreator #ps #bhfyp #comment #spotting #pranks #scareprank #tutorial #comedyshortsgamer #ksi #freetutorial #livestream #streaming #channel #uploads #social #episode #episodes #serie #movie #documentary #goal
പിന്നെ ഈ പ്രാവശ്യം രാജധാനിയിലെ ഫുഡ് വന്ദേ ഭാരതിനേക്കാൾ നല്ലതാണെന്ന് പറഞ്ഞത് നന്നായി...നേരത്തെ ഒരു തവണ rajadhaniyile ഫുഡ് വളരെ മോശം ആണ് എന്ന് പറഞ്ഞു ബ്ലോഗ് ചെയ്തിരുന്നു 😇😇😇😇
Many are not trying to understand that most of the Indian trains having designs of old British Indian railway trains . Why can't we consider that Vande barath is the beginning of a change.
Regarding the material - the recent tenders floated by the Indian railways for these trainsets have considered aluminium as the material of choice instead of stainless steel. It is presumed that aluminium coaches may reduce the weight of the coaches and save propulsion energy.
Also made in india
Also wo exporting firsr time
Beginning of a change? I agree but when we begin something, it shouldn't be by using the worse tech possible compared to other countries. It puts us down in the eyes of others. I mean, what's the average speed of this train? 120 km/h? The funny fact is other countries had the same speed many years ago. Are we pre-historic humans or something?
@@makeindiagreatagain582 try to meet someone from ICF and ask how much they over work to put bring some quality unlike other governmet oraganisation ..then you will understand
@@sachinvenugopal6926 Overworking isn't a good thing and this is exactly what I'm saying.
I traveled in Italy Milan to Rome the fastest one and first class the executive class they just give me one sandwich and drinks it’s included non alcoholic and alcohol drinks for 3 hours. Even in America airlines I traveled in business class from Miami to Washington DC they also only give one sandwich.but In India we get more food and beverages.
If it is a hit or flop , time will only tell. But VB is a step for us to try something different indigenously and in that process of iteration both engineering and service will improve and an opportunity for VB to optimize on cost.
VB should start balanchetans outlet soon atleast in kerala.
With due respect to Mrinal, don’t engage in mud slinging. Like SGK mentioned, this is a great start and speed will improve as the track straightens and once they move to automatic signalling. We need to start somewhere and in the current state, our railways were pretty much at the same state as Britishers left off. Modernisation is a welcome change and is long due. Our apartment is right next to the Hyderabad line in Bangalore. Though we have a playing ground and two boundary walls separating the apartment block from the line, even on the 14th floor the sound is unbearable. I have to go on mute when a train pass. Trolling a modern train for quality of food is almost like missing the point. See the positives and spread positivity instead on building walls and spreading negativity. Get back to your usual self and distance yourself from this rubbish, please 🙏
👍
Avanu free ayi tinnan kittanam atre ullu.
@@KeyCicada3301 athinulla fund ok me ayaaledth ind bro
Coupe is a compartment for two people.. if it's for 4 people it's called a cabin
തിന്നാൻ വേണ്ടി മാത്രം ഒരു ജൻമം😁😁😁😁
Money koduthittalle bro .oc kallalo
Thinnal thooram athanu manushya janmam chanakam allallo thinnunne food alle
@@alenahh345 krimi kadi kanum swabhavikam😂
@@donboss8119 kadi undo nink? Vere arkkum kanilla ithoke kanumbo 💩
നിലവിൽ airil ഓടിക്കൊണ്ടിരിക്കുന്ന മൃണാൾ എനി ശൂന്യകാശെത്തേക്കുള്ള വിസ വന്നിരിക്കുന്നു
2050ilum mrinal airlil thanne
താനാണോ വിസ കൊടുക്കുന്നത്? ?
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവും😊
ഇപ്പം റെയിൽവേ ആഡോ എയറിൽ
Ulladu parayumbo entina 😂🤷
The one thing he said is really correct that they just have to increase few more services like rajadhani instead of vandhebharath. Otherwise there should be a remarkable difference in the time between the trains. Then it is a different story
400 new VB trains are planned. And all old trains will be slowly removed from service.
@@arjunraj823 but old trainil travel cheyyumbo kittunna feel ath ini bullet train vannalum kittulla❤
Hardly 20 trains are being made and we got 1 itself in the initial stage itself . Let the production gain speed we will get more train and also the track should be strengthened and extra lines should be laid. We shoul move to 4 to 6 lane from the 2 lane along with national highways.
@@Iamrahulhere athinu ne bullet traini poyittundo...athokke vere range ann mone...evidathe pazhaya malapadakkam pole alla...ithu pole ulla manobhavam ullathu kondann ivide oru malarum varathath
@@Iamrahulhere steam enginente feeling ipozhthe train cheytha kitulla ennu paranju arelum venam ennu paryauo 😂
നിന്നെക്കാളും ലോകവിവരവും അറിവുമുള്ള sgk എന്ത് നല്ല അഭിപ്രായം ആണ് പറഞ്ഞെ... തനിക്ക് മാത്രം ഉള്ളോ കുറ്റം
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവും
പോരായ്മകൾ കാണും, തീർച്ചയായും പുരോഗതി വരും, വിമർശനം വേണം, നല്ല വശങ്ങൾ കണ്ടില്ലന്നു നടിച്ചു സ്വയം ചെറുതാകരുത്
True
വിമർശനങ്ങൾ കണ്ടില്ലെന്ന് നടിച്ചു ഓവർ തള്ളലുകൾ ആയി വന്ന് സ്വയം ചെറുതാവനും നിൽക്കരുത്
exactly
👍
@@hareeshshaji2897 vimarshanangale kandu olichodanum adichamarthanum sremikkunnavarodu para
രാജധാനിയുടെ സ്പീഡിലുള്ള രണ്ടുമൂന്നു ട്രെയിൻ ആഡ് ചെയ്യണ്ട കാര്യമേ ഉള്ളു " രാജധാനിയുടെ മാക്സിമം സ്പീഡ് 130 kmph ആണ് കേരളത്തിന് വെളിയിൽ പിന്നെ നിങ്ങൾ ഈ പറയുന്ന കുപ്പ് ഒക്കെ കുറച്ചേ ഉള്ളു രാജധാനിയിൽ അതിൽ എത്ര ആൾക്കാരെ ഉൾകൊള്ളാൻ സാധിക്കും . കേരളത്തിന് പുറത്തു പലയിടത്തും വന്ദേ ഭാരത് 160 kmph സ്പീഡിൽ ആണ് ഓടുന്നത് 180 മേളിൽ പോകാനുള്ള കേപ്പബിളിറ്റി ഉണ്ട് താനും ,റെയിൽവേ മിനിസ്റ്റർ പറഞ്ഞത് ഇനി വരാനിരിക്കുന്ന അപ്ഡേഷനുകളിൽ 200 + വേഗത്തിൽ ഓടുന്ന വന്ദേ ഭാരത് തീവണ്ടികൾ കാണും എന്നാണ് പിന്നെ രാജധാനിയെക്കാളും കൂടുതൽ യാത്രക്കാരെ ഉൾകൊള്ളാൻ സാധിക്കും എന്നാണ് .കേരളത്തിൽ സ്പീഡ് കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു താനും .ഇതൊക്കെ ഒരു തുടക്കം അല്ലെ ചെറിയ പോരായ്മകൾ കാണും അതിനെ ഇങ്ങനെ രാഷ്ട്രീയം വെച്ച് കുറ്റം പറയുന്നത് ശരിയാണോ .താങ്കളുടെ ലോജിക്കിൽ ആണെങ്കിൽ KSRTC യിൽ സൂപ്പർ ഡീലക്സ് ബസുകളും ഉണ്ട് സൂപ്പർ ഫാസ്റ്റ് ബസുകളും ഉണ്ട് രണ്ടും ഏകദേശം ഒരേ യാത്രാസമയം ആണ് എടുക്കുന്നത് സൂപ്പർ ഡീലക്സിന് സൂപ്പർഫാസ്റ്റിനേക്കാൾ ഇരട്ടി ചാർജും ആണ് എങ്കിൽ പിന്നെ ഡീലക്സ് ബസുകൾ ഒക്കെ അങ്ങ് ഒഴിവാക്കി കൂടെ
Commikale theruppikkuka
You cannot argue with a person who has an agenda and no common sense.
Correct
Chettan Ai camera de yum sadarana camera deyu oru comparison cheyyanam,karanam 10 iratti price any medichathuu...😅 Video ku waiting 😅
Ath ee undakkannan cheyyilla pinungandiyude poraali alle😂😂 thinnu mudikkan Ariyam
Ok that’s a good topic. btw do you have anything to say on what he said on this video ? Illa alle ?!
north indian oolakale vech malayalikale alakaruth.... onakka chappathiyuum arabi kadal pole paripp curryum vangi ithryaum paisayum koduthu embakavum vitu avanmar pokumayirikum.. malayali angane alla.. vangikunna paisak kitunna service nallath arikanam.. ath nirbandhamanu.. ketoda sanghi... ith jananglude tax paisa anu.. alathe mongiyude achik sthreedhanam kitiyath alla. ketoda
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവുംp
😂😂😂😂
K rail യില് നമ്മുക്ക് 5 star food കൊടുക്കണം👍
Mrinalinu aaaaasssparagassum salmonum business class facilityum k rail il prathyekam paranju cheyyikkanam
Mrinal paranjath vaasthavam aan...
Kuru pottunnund lle😅
Answer the logical questions he raised if not cry louder like this.
sangikalk ath thangilla..korch chanaka soupum goomuthravum koduthal avar happy
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവും
Rajadhani fans assemble 🖤
12431/32 kung❤️❤️longest
എല്ലാ പ്രമുഖ യൂട്യൂബേസിനെയും ക്ഷണിച്ചിട്ടും ചേട്ടനെ മാത്രം വന്ദേbharathinte ആദ്യ യാത്രയിൽ കണ്ടില്ലല്ലോ...... റെയിൽവേ ക്ഷണിക്കാൻ വിട്ടുപോയതാണോ അതോ ആദ്യ യാത്രയിലെ ഫ്രീ ഫുഡ് കഴിക്കേണ്ട എന്നോർത്ത് പോകാതിരുന്നത് ആണോ 🤔🤔😮
പഴയ പോലെ പ്രോഗ്രാമിന് ഒന്നും ആളില്ല... എന്നാ പിന്നെ ഇങ്ങനെ നോക്കാം 😂😂😂.
Thinnanum thooranum mathram jeevikunnavan 😀
We are paying money, food should be good
പിന്നെ തൊലിഞ്ഞ food കഴിക്കണോ
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവും
Pinne ne enthinada jeevikane thooriyath thinano
തിന്നാൻ വേണ്ടി മാത്രമായി ഒരു പാഴ് ജന്മം മൃണാൾ 😂😂
Can you please tell me a good curd brand in kerala? Ithu onnum venda chetta. Ee milma il nammukku kittunna milk engane aanu undakunnathu ennu ariyumo. So outside kerala. F&B industry is soo better and updated. So requesting you to do a video on dairy products and dairy industries.
Lol outside KL F & B is better and updated 😂😂😂
ഭക്തന്മാരുടെ ഒരു കാര്യം... 😂ഉള്ളത് പറഞ്ഞാൽ അതിലും രാഷ്ട്രീയം 😂
പറയുന്ന കാര്യത്തിൽ സത്യം ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല..... ന്യായീകരിക്കാൻ പോലും പറ്റുന്നില്ല.... പിന്നെ അവർക്കറിയാവുന്ന കാര്യം എന്താണെന്ന് അറിയാല്ലോ... അത് അങ്ങ് അവര് ചെയ്യുന്നു.
@@lijujoseph1798 k rail vannal theeruvo 🤣🤣🤣. Nokki irunno
Kochin haneefa photokku pose cheyyunnath polirikkathe realityilekkirangi va ente mathayi
@@hakshayak2044 Modi tharunnathu ellam ilichonde vaanganam, oru kuravum parayaan paadilla alle? Engane saadhikunneda oru janaadhipathya raajyathu oruthante adima aayi jeevikkan?
@@rajatsingh6518 modi de veetinano suhurthe😂, its our fukin tax dude😂, namde hard money government servents thinnunu😂😂. pinne aarum vande bratinu hatred undkunilla , ee tukde tukde bukthsinte exaggeration sahinan vayyatad. pea size mentality
മൃണാൾ ഏട്ടനെ ഭക്ഷ്യവകുപ് മന്ത്രി ആക്കണം എന്നാണ് എന്റെ ഒരു ഇത് അപ്പോ പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും. കേന്ദ്രമന്ത്രിതന്നെ ആയിക്കോട്ടെ കാരണം ആളെ ചില്ലറക്കാരൻ അല്ല 😆😆😆
Foreign country poyaal aaha ethra nalla modern facilities..ithokke ennu nammude naattil varumo aavo? Naattil enthelum vannaalo...pucham...central govt kondu vannath koode aanenkil keralathile kammikalkkku puchamo pucham...
Kollathinteyum Thiruvananthapurathinteyun idayil 5 stop oo neeyooke ethada???
Ningal ennaa parayunna?? Night ll odunna trainum day ll odunna trainum compare cheyth night ll odunna traininu privacy undenno😂😂.Day ll odunna ellaa trainsum chair car aanu.Chair car nu evidunna privacy.Rajadhaniyude seating long distance pokunnavarkku koode vendi aanu.VB night train alla so athin chair car aanu.Pinne food,VB ippol start cheythathalle ullu so food nte kaaryathil improve aavan kurach samayam edukkum.Eniyengilum night ll odunna trainum day ll odunna trainum compare cheyyalle.
Vande bharat keralathil odikkunnathkond mecham illa paranjalpore? Ingana degrade cheyyanda karyam indo?? Kodutha cashinu mosham food thannath parayam. It's fine. Rajadhaniyil kidakkam vande bharatil athu pattoollallo ennokke parayunnath endu vaadham aanu.??
Annanu pattiya vera pani kand pidikunne bedham nattukark air lu idan illath ayi veranda
Great job 👏✌️big fan 😎
ഇത്രയും ബുദ്ധിയുള്ള നിങ്ങൾക്കു ആ KSRTC യെ ലാഭത്തിലോടാനുള്ള ഒരു വഴി പറഞ്ഞു കൊടുത്തൂടെ.
സങ്കികളുടെ സ്ഥിരം നിലവാരം. വിഡിയോയിൽ പറഞ്ഞ കാര്യത്തിന് മറുപടി ഇല്ല അല്ലെ? ?
ayal rajyathe thanne veroru train nallath anennale paraynath.. alathe motham kollilla ennalalo parayunath.. ithryaum paisayum vangiyittu kothazhathe paripadi kanichal parayum.. ketoda
Mrinal ji you are a classic example of born with a silver spoon...
ഇവന്റെ കരച്ചിൽ ഇതുവരെ തീർന്നില്ലേ
Can you compare the technical details of these trains ?
😂😂
Ayyo bro ath paryan parayalle commiekalkku vivaram vidyabhyasam illathathukond haalilakum🤣
@@hakshayak2044 🤣🤣🤣
@@hakshayak2044oru 5 technical details ninakku parayaan pattumo?? Matham thinnu valarnu, Modiyude adima aayi jeevikunna ninakku technicalities ariyaam enokke paranju chirippikaruthu
Enthonn technic.....ullathil kooduthal cash koduthu travel cheyyumbo.....kittunna facilities koode nannaavanam....athaan sheri...
Pothu janam kazhutha alla bro😊
Most of the vandebharath can travel on 130 km speed is it our pblm????
Want to know ktdc review from one end to another
വടക്കൻ കേരളത്തിൽ ഉള്ള നിങ്ങൾ എല്ലാവരും കൂടെ നിങ്ങളുടെ സ്വത്തുക്കൾ വിറ്റ് കെ റെയിൽ എന്ന അഴിമതി റെയിലിനുള്ള പണം കണ്ടെത്തി കൊടുക്കണം
എന്നിട്ട് അത് വടക്കൻ കേരളത്തിൽ നടപ്പാക്കിയാൽ മതി നമുക്ക് ഇത് മതി
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവും
Also food while first run is not same there will be Kerala foods like idiyappam palappam etc in coming days
Really good bro👍👍
Good review✌️ എനിക്ക് ആദ്യമേ അറിയായിരുന്നു...ഇതാണ് സത്യം എന്ന്....." ബുദ്ധിയില്ലാത്ത മലയാളികളുടെ തുള്ളിച്ചാട്ടം 😂
Sheri appol thankal aranu malayalialle
@@poojadanima4548 ah പറഞ്ഞത് ഒന്നും കൂടി വായിച്ചു നോക്കിക്കേ.... മലയാളികളുടെ മുൻപിൽ എന്തേലും ഇണ്ടോ എന്ന്
😂😂😂
നിങ്ങൾ പണ്ടൊരു വിഡിയോയിൽ rajadaniye കുറിച് parajathu ഇങ്ങനെ അല്ലായിരുന്നല്ലോ. ഒട്ടും സഹിക്കാൻ വയ്യാത്ത ഫുഡ എന്നലേ
Much appreciated video....ithenkilum kandittu nammude janangalude misunderstandings maaratte
ചിലരെ ജനിപ്പിച്ചപ്പോഴും ഇതേ comparison ചിലർ നടത്തി യിട്ടുണ്ടാകും
Jayashadhabdi alapuzha vazhi allallooo. Kottayam vazhi alle?
First time seeing your vlog without skipping and full time... പറയാനുള്ളത് കറക്റ്റ് ആയി അങ്ങ് പറഞ്ഞു 🤗
അണ്ണന് ആകർഷിച്ചു പറഞ്ഞ ഒരു റിവ്യൂ വീഡിയോ നമ്മൾ കണ്ടതാ. പുള്ളി പക്കാ ഫ്രാണ്ട് ആണ്
Script onn correct cheyyanam… Kure mistake und
Vande bharath rajadhaniyekkal 2 hour nerathe eathum, ticket price rajadhanik nearly 400 rupees kooduthalanu, foodinte karyam paranjath shariyayirikkum but time and and price kooduthal study nadathiyit parayu,
Mrinal അണ്ണൻ വീണ്ടും എയറിൽ കേറാൻ പോവുന്നു😂😂
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവും
@mrinal നിങ്ങൾക്ക് ഈ railway food ഉണ്ടാക്കുന്ന സ്ഥലം ഒന്നും vlog cheyyo.
അവന്മാർ എന്തൊക്കെ കന്നം തിരിവ് നമ്മൾക്ക് തരുന്ന ഫുഡിൽ കാണിക്കുന്നു എന്ന് അറിയാനാ.
Avar sammathikkilla.hidden camara vekkendi varun
Hey, it's illogical to compare both trains just by food & privacy. VB is just started, and they will improve the food quality. Rajdhani is running for years, so obviously food served is better in rajdhani.
oru nalla mattam Alle vandhe bharath. Pand Tata Indica erakkiya pole allalo ippo altroz um harrier um okke irakkunnath. Kore karyangal mariyit und road koode mariyal adipoli avum athupole ivde track koode upgrade aayal adipoli akum. Ennu vech track marunnath vare pazhe vandi yil pokendalo
Why a detailed (video) explanation needed (more on just food only) on TVM-NZM Rajdhani which is a very long distance (over night) train Vs. TVM-KZQ VandeVarabat which is a day train with ONLY chair cars? It is time to STOP comparing trains. Let the people live with what Railways provide in each Indian States. Athalle correct, Mrinaale.......
Angane kodutha paisak muthalakathe adjust cheyth yatra cheyanda oru avasyavum illa
eda sahodara, adhyam travel cheydnok😂. Chennai to erode poi 1300+ (it's acceptable if the time duration inbetween 2 to 2.5 hrs (avg 300km french/Japanese bullet train And chinese rapid train with an avg of 410kmph)) for 4.5 hrs😂, its ridiculous 😢 for that fare range. better ull get a flight even with lots of offers that you can still utilise with fluctuate tickets 😂. it's not about hatred towards vande barat, it's all about show off for this avg train
@@laglorialafenishmai Ore ratri konde 300km+ speed ulla trains varilla ende sahodara😂.. adyam athe manasilake
Vande bharat technology is completely Indian... Which is something have to be proud of... It'll be operated in 130 km/h when tracks are updated
You are comparing bullet trains with semi high speed trains!😂
@@ajayjoy4345 bro technology full Indian anelum wheels are from Ukrain😂😂😂😂
@@thejus550 A consortium of Kolkata-headquartered Ramkrishna Forgings and Titagarh Wagons has emerged as the lowest bidder for manufacturing wheels for the Indian Railways' flagship semi-high-speed Vande Bharat trains.
വേണ്ടവരു യാത്ര ചെയ്യട്ടെടോ ചെങ്ങായി. After all, people are getting different options to choose. ഒരു change ഒകെ ആരാണ് ആഗ്രഹിക്കാതെ . And it's so pity to watch some mallu's like you getting frustrated with a train .
Balan chettante food vandebharathil venam
Well said 💯
Ottakkh nadakkaruth avar kachi kalayum 😳😳
Ninghal poliyanh eni kulich angh kayaraaaa 💪💪👍👍👍👍
എന്ത് കാച്ചി കളയാൻ... അല്ല ചേട്ടാ.. ഇത് നിങ്ങടെ കൂടി train അല്ലെ... എന്തിന് ഈ വേർതിരിവ്?
Railway track inteyum chila malayalikaludeyum valavu nivarthiyal ellam shariyavum
ഇദ്ദേഹം പറയുന്നത്100% correct anu
99.9
1.99%
A person who can't realise the difference between food which comes from North India,, just think distance wise which would be more flavour full..something u get close towards north India or Kerala...
Indian railway is not operated by kerala government mr. Mrinal🚶.
കടി മൂത്ത് ഇവനാണോ vande Bharatinu കല്ലേറ് നടത്തിയത് എന്ന് സംശയം ഉണ്ട്
😂😂😂😂
Really proud of Indian Railways
*Well said. Sathyaavastha janangalk manasilaakaan saadhikkattee*
Good comparison👍👍👍
Your guts is commendable… no doubt
Kuttamaakri kuttettan paranjathu kondu nale thanne vandhebharath nirthalakkum keralathil
@@poojadanima4548 thannee..ennit?😦
Jihadikk sukhichu
Ithinenth guts aa vendath? Opinion thorannparayan aareya pedikkandath?
Its not about guts, its requires ഉളുപ്പില്ലായ്മ and തൊലിക്കട്ടി 🤣
Chetan Paranjape 💯 % seriyan
vandebarat ipo waste avarage speed 200km undenkil accept cheyyam. apo rate kooduthal koduthalum nashtam illa
Nilavile track nannakan 3 year appo mx speed 160 ethelum Chinaese company elpicha 1 year kond bullet track avar undkam
avg speed 200 kmph ennu paranjal maximum speed oru 250-300 kmph enkilum aayirikanam.
@@navaneeth1087 lokathu evideyum illatha speed allalo athu, 600km vare speed odunna train undu apo 250 valya karyam ano
@@ranjuk-iz5rt bullshit, 600 kmph onnum track and rail traininu orikalum ethaan saadikilla. ningal parayunathu maglev aanu. athu thanne china 430 kmph aanu oodikunathu.2002 il thudangiya oru 30 km strech, avar ithuvare expand aakiyitilla.
@@ranjuk-iz5rt lokathu trackil koodi commecially oodunna vegathayulla train Chinese fuxing aanu 350 kmph.
Well said bhaii❤️
കേരളത്തിന് പുറത്ത് ac യിലോ സ്ലീപ്പറിലോ നമ്മൾ ബുക്ക് ചെയ്ത സീറ്റ് പോലും ലോക്കൽസ് കയറി കിടക്കും.റെയിൽവേ ഇപ്പൊ മാരക ഉടായിപ്പ് ആണ്.
@Good Vibes ലോക്കൽസ് എന്നാൽ മോശപ്പെട്ടവർ എന്നല്ല, നാട്ടുകാർ എന്നാണ് അർത്ഥം. അത് മനസ്സിലാക്കാൻ തുർക്കിയിൽ ജനിക്കേണ്ട കാര്യവും ഇല്ല. പിന്നെ ഞാൻ പറഞ്ഞത് മനസ്സിലാക്കാൻ ഒന്ന് തിരുവനന്തപുരം-ഡൽഹി യാത്ര പോയാൽ മതി.
Coming from a commie following family we appreciate ur effort to downplay the VB express but bro ppl will never take ur point, VB express is a game changer in the travel space & food is just a part of it. Ur effort will go to the drains. Pls concentrate only on parotta beef only, u r best in that space. Best of luck.
നന്നായിട് രോധിക്കു 😂
Its ok cow dunk Sangi … If his effort will go to drains why the hell u wanna even comment here .. get a life sangi … keep crying .. truth always comes out
People should not underestimate the acceleration and deceleration benefit of a multiple unit train like VB.This benefit is more in Kerala section where there are frequent speed restrictions
Mr. Anil chandran the fare they are charging is for food too. So people would also be willing to get quality food. In a society people should always be there to show the di advantages too, so accept some bitter facts
@@adwaithification I hv eaten in VB express, I hv got vada iddiappam stew, but mrinal bro's video shows something which is not right, curd from delhi is a problem?? Kerala dnt hv self sufficiency in ny milk products, even today also 3 million litre of milk is imported from neighbouring states, so these facts hv to b kept in mind.
We should not look into current speeds we should think futuristic when our rail capabilities increase thereby increasing speed
Geniune review 👍
WHO IS YOUR VAPPANS
Do health screening every year
Rajadhaninekkalum elupathil Vande Bharatin tkt kittam..one good thing abt it
Ella train um central government nte under ile aanenu paranju kodukedai😂😂
Very good video mrinal😇
Europe countries ithoke achive cheythathum step by step ayittanu.
Yes but Aa step correct aavanam . Pine aa step engane aayirunnu enn onn vishatheekarikko??
Avde steps ellam user friendly or customer friendly aayirunnu,ivide ellam rulers friendly matram aanu
@@ashiqueodakkal6101 ഈ step ഇന് എന്താ പ്രശ്നം... Food മാറ്റി നിർത്തിയാൽ വേറെ വലിയ പ്രശ്നം ഒന്നും ഇല്ല... ഇത് prototype ആണ്.. They will build aluminum body trains after this.
150 കൊല്ലം മുമ്പ് ഇവുടെ ഇപ്പോഴും ബിജെപി വാണങ്ങൾ പൊങ്ങച്ചം പറച്ചിൽ മാത്രം
Europeil cheythaal aaha..ivide cheythaal eehe...kashtam..malayalikku pazhaya kalkkari train thanne dharaalam...
K - rail ayalo?
വന്ദേ ഭാരത് ട്രെയിനിൽ അൻപതു രൂപ ഷവർമ കിട്ടില്ലേ മൃനാൾ
Pode epolum shawarma beef paranonde irikande
Pode epolum shawarma beef paranonde irikande
അത് എല്ലാർക്കും അറിയാം കേരളം ബിജെപി ഭരിക്കില്ല കേരളത്തിൽ 30% മുസ്ലിംകൾ ഉണ്ട് ക്രിസ്ത്യനിറ്റി 22% ഉണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സഖാക്കൾ ആണ് ബിജെപി വോട്ട് ഷെയർ കഴിഞ്ഞ ഇലക്ഷന് 15% നിന്നത് 13% ത്തിലേക്ക് ഇടിഞ്ഞു 😢അടുത്ത ഇലക്ഷന് അതും ഇല്ലാണ്ട് ആവും
Nice comparison great job Mrinal it’s trend nowadays all bloggers exploring vandebharat
Mrinale video kollam aduthathe k railume vandebharathume koode oru comparison vnm ( pani enne thudangi, enne avasanikkume, ethra adiche mattie, ene ethra kittanunde etc etc
Ee Comparison video pwolichu....🔥🔥👏👏👏👏
In future the speed will increase more in vande bharat ksd to tvm 5-6hrsil ethum.. so speed kodumbo paisa koodum..😊 in north india vande bharat is running at a speed of 160km/hr..
No use for noth indians as they are not much using it is fact, we(south) actually need such trains but no speed now(so no use until get attain the speed 160kmph)hopefully soon...pl
enna pinne plane il poya pore . same rate , 8 times more speed
രാജധാനി first class 60 seat മാത്രം , അത് മൂന്ന് ദിവസം മാത്രം , അതിൽ ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം
So what
60 seat onnula mwone 24 egande ull
@@salmanahmed2516തിരുവനന്തപുരം മുതൽ എറണാകുളം വരെ 1A ticket റിസർവ് ചെയ്യാൻ പറ്റുകയും ഇല്ല
അണ്ണന് കുരുവാ 🤣🤣🤣🤣
Your talent and vlogging are specialized in food reviews. So you're the best and reliable to audit the food! 🙏🙏🙏😇
Haha seriously bro . 😂 , He changes words like clothes. 😅
But nowadays he has degraded to a mere political party puppet.
An utter waste
താൻ കേറണ്ട.. കഴിഞ്ഞില്ലേ പ്രശ്നം
You said the truth mrinal bro❤
Sujith bakthan now in Morocco yesterday said that Morocco trains run on 350 KM/Hour. Ivide 160KM paranu 85KM average odikuna .
നമുക്കും വരും 300km/h train.. Under construction aanu.
@@arjunraj823 namalokke chath pandaradangunathin munb ividetha petrol/diesel vila, roadinte veethi, flyover, highway okke nallonam vann kandaal mathiyaayirunnu. Train okke pinneed aavam (ee nyaayekaranam thanneyaan K-Rail ethirkunnavar unnayikunnath)
Ithuvare india bharicha aalkkar porathth kondalle ee gathi vannath😅
@@inkalekoosofnisar neeyokke pinne sarvavyaapiyaai ingane nadakumallo 😂😂 ninteyum avastha ithokke thanney.. Ulla kaalam nannai jeevichal kollam 🤣🤣
നമുക്ക് k rail kond വരാം സഖാവേ
True words
Hotel aanu karuthi chennu keriyath vande bharathil..oru plate shavarma
😂😂😂😂😂
രാജധാനി എന്നെ ഹടാധാഗർഷിച്ചു....😜
Enthuvadey....It's a Frank opinion
This is Juzt for fun.. not insulted him..
Ente ponnu Mrinal Etta ningal theenan vendi janichatha enu ariyaa train il llum engilum ee theenan vendi ulla akrantham koruchude.njangal okke travel chiyan train il kerune athu kondu kittuna food vechu adjust chiyum.ini chettan nu trian il nalla food venam enu nirbandham anengil k rail verumbol athil kazhicholu 🤦
Adjust ചെയ്യാൻ അവർ ഫ്രീ ആയിട്ട് തരുന്നതാണോ ?. അവർ പറയുന്ന ക്യാഷ് കൊടുക്കുന്നുണ്ട്. അപ്പോൾ അതിനുള്ള ക്വാളിറ്റി അതിനു വേണം. അ ക്വാളിറ്റി അതിനു ഇല്ല എന്നല്ലെ പുള്ളി പറഞ്ഞത്
Mrinal on rails🎉
No mrinal on air🤣
@@hakshayak2044 nthina air aavunee monjiiyeee😅
ചേട്ടനെ പറഞ്ഞിട്ട് കാര്യമില്ല.😢😢
Evane ondakiyille avnnne adikanam😌
കേരളത്തിൽ ഇരുന്നു ഇവിടുത്തെ വഴികളുമായി താരതമ്യം ചെയ്യാതെ ഇന്ത്യയിൽ നിർമ്മാണം ചെയ്ത ട്രെയിൻ കുറ്റം പറയുന്നു.
including mrinal ,mallus talksa lot no development in state , no innovations in state , nobody willl talk on that , if any one or central government bringing service to kerala people, as usual keep on complaining, always try to suppress, mindset is like That
ഡിയർ സർ, എനിക്കൊരു സംശയം വന്ദേ ഭാരത് ഒരു സ്റ്റേറ്റ് മാത്രമാണ് കവർ ചെയ്യുന്നത്, പണ്ടേ നമ്മൾ മലയാളികൾ സാധാരണക്കാർ ഏ സി ലോങ്ങ് റൂട്ടിൽ മാത്രമേ പ്രീഫർ ചെയ്യാറുള്ളു.. അതുമാറ്റി ksrtc ac ബസ്സ് എന്നതായിരുന്നു നാം പ്രിഫർ ചെയ്യാറ്.. സമയം ജസ്തി ആണ് താനും.. ചെറുതായി റെയിൽവേ ഒരു മാറ്റം തന്നതിൽ നമുക്ക് സന്തോഷം ആയിക്കൂടെ.. നാളെ ഫുഡിലും സാറിനെ പോലുള്ളവരുടെ അഭിപ്രായം മാനിച്ചു കൂടുതൽ അപ്ഗ്രേഡൻസ് വരുത്തിയേക്കാം 🙏🙏🙏
പറയാനുള്ളത് ഏതു വല്ല്യ വാപ്പാന്റെ മോനോടായാലും പറയണം ബ്രോ, ആരുടെയൊക്കെയോ ഔദാര്യം പോലെ നമുക്കൊക്കെ ഓരോന്ന് വച്ചു നീട്ടുന്നവന്റെ പൂർവ്വ പിതാക്കന്മാർക്ക് സ്ത്രീധനം കിട്ടിയതൊന്നുമല്ലല്ലോ ഇന്ത്യ,
ഞാനും ചിന്തിച്ചു വന്ദേ ഭാരത്തിന് ഇത്രക് ഹൈപ്പ് എന്തിനാണ് എന്ന്
So you proved , you are against the vande, salute my Keralian.
Actually annaney VB Kadicho Mandiyo