പെരുന്നാൾ ഒരുക്കങ്ങളും വിശേഷങ്ങളും 🥰eid celebration /SHAS DOT COM

Sdílet
Vložit
  • čas přidán 14. 08. 2024
  • വീഡിയോയിൽ കാണിച്ച wall decor ന്റെ instagram link 👇
    ...
    #eidcrafts
    #eidcelebration
    #familyvlog
    #eid2023
  • Jak na to + styl

Komentáře • 746

  • @naseema7074
    @naseema7074 Před rokem +39

    ഉമ്മാന്റെ ആ caring ഒരു രക്ഷേo ഇല്ല. ഇങ്ങനെ ഒറു ഉമ്മാനെ കിട്ടാനും വേണം ഭാഗ്യം.. ഉമ്മാക്ക് ദീര്ഗായുസ്സ് കൊടുക്കട്ടെ🤗

  • @user-tq7pv7vd9x
    @user-tq7pv7vd9x Před rokem +71

    എന്ത് രസായിട്ടാ ങ്ങള് വീഡിയോ എടുത്തക്ക്ണ്... പറയാതിരിക്കാൻ വയ്യ 😍

  • @sarafuameerakp5014
    @sarafuameerakp5014 Před rokem +2

    എന്ത് രസം കണ്ടിരിക്കാൻ വൃത്തി ന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല 👍🏻

  • @sirajsumi7358
    @sirajsumi7358 Před rokem +21

    മറ്റുളള vloggere അപേക്ഷിച്ച് നിങളുടെ neet ness അടിപൊളി ആണ്,നമുക്കൊന്നും ഇത്ര ക്ഷമ കിട്ടില്ല, ഇത്ര perfect ആയി ചെയ്യാൻ

  • @zidhanlichu1293
    @zidhanlichu1293 Před rokem +3

    👌 വീഡിയോ പെട്ടന്ന് ഇടണം ട്ടോ വീഡിയോ ഗൾ ഞാൻ സ്ഥിരം കാണുന്ന വ്ലോഗ് ആണ് ❤️❤️

  • @muneera195
    @muneera195 Před rokem +2

    പടച്ചോൻ ആഫിയത്തുള്ള ദീർഗായുസ്സ്‌ കൊടുക്കട്ടെ...മൈനമാക്ക്.....
    ആമീൻ

  • @saleenabasheer2376
    @saleenabasheer2376 Před rokem +1

    അടിപൊളി പെരുന്നാൾ ആയിട്ടോ കാക്കക് സൂപ്പർ തല്ല് കൂടുന്ന കാക്കയെ കണ്ടു എന്റെ പെരുന്നാൾ ഡ്രസ്സ്‌ moyrah ന്നാ ട്ടോ ഈദ് മുബാറക്ക് 😍

  • @haseenashafi4563
    @haseenashafi4563 Před rokem +2

    Masha allah
    Ithuseee eid vlog catta waiting a ayirunnu

  • @aishumol4279
    @aishumol4279 Před rokem +3

    മാഷാ അല്ലാഹ് സൂപ്പർ ആയിട്ട് ഉണ്ട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ വീഡിയോ... എപ്പോഴും നോക്കും നിങ്ങളെ വീഡിയോ വന്നിട്ട് ഉണ്ടോ.. Love❤you family

  • @noushadkp3522
    @noushadkp3522 Před rokem +13

    കാക്കകൾക്ക് ഭക്ഷണം കൊടുത്തത് ഇഷ്ടപ്പെട്ടു.മൈനമ്മാനെ കണ്ടപ്പോൾ സന്തോഷമായി.എന്ത് രസാനിങ്ങളുടെ വീഡിയോ കാണാൻ👍👍👍👍

  • @arwakunchammed6499
    @arwakunchammed6499 Před rokem +7

    മൈനമ്മ പൊളി മാഷാഅല്ലാഹ്‌
    ക്യൂട്ട് ഫാമിലി
    Shahadiyathaaa dress polichu👌👌👌

  • @jasmine4826
    @jasmine4826 Před rokem +12

    അളിയനും കാക്കകളും പൊളിച്ചു 🤩🤩🤩.... പെരുന്നാൾ വിശേഷങ്ങൾ എല്ലാം അടിപൊളി 😍😍😍😍...

  • @afraskitchen1395
    @afraskitchen1395 Před rokem +1

    Pernnaloke adipoli aayi le.mashaallah 👍👍epravashyathe ente pernnal riyadhila

  • @shamishadiday
    @shamishadiday Před rokem +1

    Ningalude vidieokk oru prakatha aan. Enikk valare ishttaman🥰🥰

  • @shahalath.v.sshahalath.v.s6376

    ഈ vediok വേണ്ടി വെയ്റ്റിങ് ആയിരുന്നു. സൂപ്പർ വീഡിയോ. Shaf മോൻ ഇപ്പോത്തെ trent ഡ്രസ്സ്‌ ആണെങ്കിലും ഒരു rasulla ഇട്ടിട്ട്. നിങ്ങളുടെ 2പേരുടെയും ഡ്രസ്സ്‌ അടിപൊളി. രാവിലത്തെ ഫുഡിന്റെയും കുൽഫിയുടെയും ഒന്നും recepe കണ്ടില്ല. കുൽഫി റെസിപ്പി ഒന്ന് പറയുമോ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ശരിയാണ്. ഞാൻ അതൊന്നും കാണിച്ചിട്ടില്ല... വീഡിയോ വലിച്ചു നീട്ടണ്ട കരുതീട്ട്.. ഞാൻ കാണിക്കാം ട്ടോ

    • @user-rq4fl5iq3p
      @user-rq4fl5iq3p Před rokem

      @@Shas_Dotcom_by_Shahadiyasakeer ingal ethra valich neettiyalum njammal irunn kanum😃

  • @rufaisam8805
    @rufaisam8805 Před rokem

    Adipoli 👍.ee video katanan veroru rasam.vendum vendum kaanan thonnunnu.ith ennilla ella videosum pwoliyan.mainammaye orupadishttam aaa sneham⚡️

  • @NabzvisioNnabz
    @NabzvisioNnabz Před rokem +10

    വീടും വീട്ടുകാരും പെരുന്നാൾ ഡ്രെസ്സും പെരുന്നാൾ recipeis ഉം എല്ലാം അടിപൊളി പത്തരമാറ്റ് പെരുന്നാൾ വീഡിയോ 🥰🥰🥰🥰🥰🥰🥰
    ഇനി പട്ടാമ്പിയിലെ eid വിശേഷം കാണാൻ waiting 🤧🤧

  • @kappoorkitchenandgarden4705

    എന്തായാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍🏻 ഒത്തിരി ഇഷ്ടം

  • @jazasworld4801
    @jazasworld4801 Před rokem +4

    Mashaallahhh😍😍🥰🥰🥰 🥰ithooseaaa eid vlog nn waiting ayirunnu😊😊❤️❤️

  • @lulum1550
    @lulum1550 Před rokem

    Masha allah adipoli👌👌👌enth rasayitts ingal vidio edukunnath✨️✨️✨️ 😘😘😘

  • @Naflababu804
    @Naflababu804 Před rokem +8

    അടിപൊളി ആയിട്ടുണ്ട് 🥰 ഈ വീഡിയോക്ക്‌ വേണ്ടി കാത്തിരിക്കായിരുന്നു ❤️ നബ്ലൂട്ടി ഇല്ലാത്തത് കൊണ്ട് ഇമ്മച്ചിനെ വാപ്പനെ വല്ലാതെ miss ചെയ്യുന്നു 😒 ഇമ്മച്ചിനെ ഒരുപാട് ഒരുപാട് ഇഷ്ട്ടാ 🥰🥰

  • @fazankv7360
    @fazankv7360 Před rokem +2

    മാഷാ അള്ളാ പെരുന്നാള്‍ അടിച്ചു പൊളിച്ചു ട്ടോ... 🥰🥰

  • @sreelekhapradeepan1994

    Endoru nalla umma ..marumolude dress kanan kathu nilkkunnu..

  • @Zanz16
    @Zanz16 Před rokem +1

    Shaithade vedio kanumbo veetile joliyellam endhu eluppann thonnum. Enik valladhe madithonumbo ithade vedio onn kanum appo oru enarji varum😍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      മാഷാ അല്ലാഹ് അത് കേൾക്കുമ്പോൾ നിക്ക് ഒരു സന്തോഷം ആണ്‌ 😍

  • @muhammadshanavas8467
    @muhammadshanavas8467 Před rokem

    എന്ത് രസ കാണാൻ 👌👍🏻masha allah🥰

  • @fousiyafousi3533
    @fousiyafousi3533 Před rokem +2

    Ningal veed yenthu adipoliyayitta orukunnath mashallah ❤ enik veed aavan dua cheyane ithaa🤲

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ഇൻശാ അല്ലാഹ് എല്ലാം പെട്ടന്ന് ശരിയാവട്ടെ 🥰

  • @nasrin_hiba2442
    @nasrin_hiba2442 Před rokem

    ഹയ്യ്, ഈദ് മുബാറക്, super videos🥰🥰🥰🎉

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 4 měsíci

    Mashallah❤

  • @hiba4096
    @hiba4096 Před rokem

    പുതിയ ആളാണെ നല്ല രസണ്ട് വീഡിയോ ❤️❤️❤️🥰🥰

  • @sidharathca2057
    @sidharathca2057 Před rokem +1

    ഉമ്മമാര് ആയാൽ ഇങ്ങനെ ആവണം മൈന മ്മാ ഇഷ്ടം

  • @shahinacshahinanajeeb9910

    ഈദ് മുബാറക്. ഞാൻ ഇന്ന് ആണ് to വീഡിയോ കാണുന്നെ. ഇന്നലെ കാണാൻ പറ്റീല. ഊട്ടി ഒന്ന് karagi namakum ഒരു എന്ജോയിങ് ment

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ആഹാ.... ഊട്ടിയിൽ കറങ്ങിയോ 😍😍😍ഇക്ക ഇന്നലെ ഊട്ടി പോണ കാര്യം പറഞ്ഞുള്ളു

  • @fousiyaummer6908
    @fousiyaummer6908 Před rokem +12

    മൈനമ്മ സൂപ്പർ ❤️അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ 🤲

  • @hasnahasna4038
    @hasnahasna4038 Před rokem

    Masha Allah 😍😍 umma pavam eppazhum kuppayoka Kanan ummak ishtaan pavam🥰🥰🥰🥰🥰🥰 aafiyathulla deergayuss nalkane Rebbe🤲🤲

  • @asnamol5640
    @asnamol5640 Před rokem

    ഞാൻ കുറച്ചു താമസിച്ചാണ് വിഡിയോ കണ്ടത് കുറച്ചു തിരക്കിലായിരുന്നു അടിപൊളി ആയിട്ടുണ്ട് ഡ്രസ്സ്‌ രണ്ടും സൂപ്പർ 👍👍👍🥰🥰🥰🥰

  • @user-rw4kr4ru4p
    @user-rw4kr4ru4p Před rokem

    Ningalude perunnal dress ningal thanne desing cheyth stich cheythathano pinne ravile itta dress ath enth clotha varunnath adipoliyatto eniyathe perunnalinte dress kurachu nerathe cheyth kanikkamo plsssss njangalkk ubhagarappedum athonda chothikkunnath plssss

  • @jamshidcp7779
    @jamshidcp7779 Před rokem

    Super itha. Njan oru krym chodikkatte niglude old dres njaglk thro pavpettavrk kodukana. Orupad pavapettavar und njaglude aduth avark kodukana. Please reply

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      ഇവിടെ കുടുംബത്തിൽ ഉണ്ട്‌ പാവങ്ങൾ.. ഞാൻ അവർക്ക് കൊടുക്കരാണ്

  • @mumthasbasheer9160
    @mumthasbasheer9160 Před rokem +1

    പട്ടാമ്പി വീട്ടിലെ വിശേഷം കാണാൻ കാത്തിരിക്കുന്നു

  • @asfafathima233
    @asfafathima233 Před rokem +2

    എനിക്ക് നിങ്ങളുടെ ഒരുക്കങ്ങൾ കാണാൻ നല്ല ഇഷ്ടമാണ്..... വീഡിയോ super❤

  • @jalnaaslam86
    @jalnaaslam86 Před rokem +11

    മൈനമ്മ ❤❤❤

  • @sirajsirajkutty8175
    @sirajsirajkutty8175 Před rokem

    സൂപ്പർ വീഡിയോ ഈദ് മുബാറക് 🎉🎉🎉🎉🎉

  • @shajnafaisal6038
    @shajnafaisal6038 Před rokem +3

    MashaAllaha Adipole 👍😍

  • @Haris-bl2df
    @Haris-bl2df Před rokem

    Hii umma uppa shafvan assalam alaikkum Eid Mubarak dear ummachiiiiii uppachiiii pinne ntha Eid vishasham mm pinne uppa chitha kaka ne food koduthapol aa nalla manasene my Allah afiyathe kodukata umma pinne uppaqm nalla afiyathe nallathe too mm pinne e video otheri isthapattu ummachiiiiii uppachiiii all the best vlogs love you so much my shas dot fam ⭐⭐⭐

  • @nazneenandhaniyasvlog3909

    Waalikumussalam❤❤vdo adipoli itha❤❤waiting aayrnn😘😘

  • @umaibankv161
    @umaibankv161 Před rokem

    Enikkippazha നോട്ടിഫിക്കേഷൻ വന്നത് വെയിറ്റ് cheyyuvayirunnu😍സൂപ്പർ 🥰🥰🥰

  • @feminamajeed4903
    @feminamajeed4903 Před rokem

    Itha asslmkkm. Eid mbrk nn itha avide kodthknille athinte crft cheyyunna video ndo plz rply

  • @shamnank4483
    @shamnank4483 Před rokem +16

    നിഷ്കളങ്കത ഉള്ള മൈനമ്മ 👍👍

  • @nejinashereef2968
    @nejinashereef2968 Před rokem

    Nice vidio .. Masha Allah..😍Eid Mubarak

  • @newspecialvlog2283
    @newspecialvlog2283 Před rokem +1

    Shadithante വീഡിയോക്ക് ലൈക് കൊടുത്തില്ലെങ്കിൽ പിന്നെ ആരുടെ വീഡിയോക്ക് ആണ് ലൈക് കൊടുക്കുക 😍😍😍ഞാൻ എല്ലാരുടെയും വീഡിയോ ഒന്നും അതികം കാണാറില്ല കാണുന്നതിൽ ഇഷ്ടം ഉള്ള ഒരു ഫാമിലി ♥♥♥

  • @shahalmuhammed3940
    @shahalmuhammed3940 Před rokem

    അടിപൊളി വീഡിയോ

  • @rubahudaworld2830
    @rubahudaworld2830 Před rokem +2

    Perunnalinu undakkiya dessertinte details parayo.

  • @hashiquecvd536
    @hashiquecvd536 Před rokem +1

    Coffee powder idunna bottle evidunn vaagiyathaa pareeyo

  • @thashthash4444
    @thashthash4444 Před rokem

    Ithuusss poliiiii..... Ee dress thaykkan ethra mtr meterial veenam

  • @farsanashafeeq3723
    @farsanashafeeq3723 Před rokem

    പെരുന്നാൾ വിശേഷങ്ങൾ ഉഷാറായാല്ലോ 👍🏾🥰🥰

  • @salmathp3488
    @salmathp3488 Před rokem

    Ente dress same colour

  • @abdurahman6423
    @abdurahman6423 Před rokem +1

    എന്ത് രസമാണ് Masha allah

  • @minhacp7659
    @minhacp7659 Před rokem +1

    Adipoli vedio ithaa💗

  • @rasheenarasheena8707
    @rasheenarasheena8707 Před rokem

    Shahithane njaan kandu enik sadhoshaayi nalla poothi undaayirunnu onnu nerit kaanaan adh saadhichu video yil kaanunna athra onnum thadi thonikunnilla nalla glmr und nalla obaavam nalla samsaram ikka kum thanne nalla sobaavam nthayaalum kandathil valare adhikam sandhosham und 😘😘😘

  • @zifrananwar8248
    @zifrananwar8248 Před rokem +2

    Masha allah adipoli aayin ❤

  • @umayya1135
    @umayya1135 Před rokem

    Shakkerkka suuuper❤️❤️
    Ithaa poli❤️‍🩹❤️‍🩹
    Shafmon adipoli 💕💕
    Veeediooo kiduuuuu🥰🥰
    Shakkerkkaaaa watch n mothiram kidu❤️❤️❤️❤️🤲🏽🤲🏽🤲🏽

  • @muhsinamanjeri6287
    @muhsinamanjeri6287 Před rokem

    Kore perunnal vidio kandittum ithinte athra sugam kiteela❤❤❤❤❤❤❤

  • @amisha7510
    @amisha7510 Před rokem

    Dress super... Ethra metre cloth venam stich cheyyan

  • @habeebrahmankkadakkadan2943

    Super video

  • @user-rp7lb6fw2y
    @user-rp7lb6fw2y Před 4 měsíci

    😮

  • @sabirank382
    @sabirank382 Před rokem

    Hi. ഇത്ത നിങ്ങളെ Tea. coffi sugar i ഈ ബോട്ടിൽ . എവിടുന്നാ വാങ്ങിയത്. എന്താ വില. നല്ല ഭംഗിയുണ്ട്. എനിക്ക് വാങ്ങാനാ Please

  • @shamseenacp6642
    @shamseenacp6642 Před rokem

    അടിപൊളി സ്വീറ്റ് നിങ്ങൾ ഉണ്ടാക്കിയതാണോ റെസിപ്പി കാണിക്കണേ plz❤😊

  • @hasnathc8673
    @hasnathc8673 Před rokem +1

    Masha Allah orupadishtam 🥰♥️

  • @nehan2236
    @nehan2236 Před rokem

    Waw

  • @rajanirajesh6027
    @rajanirajesh6027 Před rokem +1

    പെരുന്നാൾ ഡ്രസ്സ്‌ അടിപൊളി എല്ലാവരുടെയും 💞

  • @febeena_kareem
    @febeena_kareem Před rokem

    മൈ നുമ്മയുടെ വീട്ടിലേക്ക് വണ്ടി പോകില്ലേ പല വീഡിയോസിലും നിങ്ങൾ നടന്നു പോകുന്നതായി കണ്ടിട്ടുണ്ട്🥰🥰

  • @Shahan-xo8sc
    @Shahan-xo8sc Před 2 měsíci

    Sugar bottles evidunna vangiyea

  • @abidariyas4369
    @abidariyas4369 Před rokem

    Ithante green dress enik nallonm ishtayi.ith stitch cheythathano.cloth evdunna vangiyath

  • @sameemathasni178
    @sameemathasni178 Před 6 měsíci

    Iniyum vedio venam

  • @leenaleenakr9027
    @leenaleenakr9027 Před rokem

    Boobunte food um kodukkunna vitamin medicinsum pinne cheekunnathu okke ulpeduthi oru video idane. Ari aaharam kodukkarundo. Pandathe video kandittund. Ipozhathe idane.🥰🥰🥰

  • @hudaifismail1575
    @hudaifismail1575 Před rokem

    Mashaallah, Alhamdulillah dress okkey super aanutto👍👍😂

  • @farhafaiha2832
    @farhafaiha2832 Před rokem

    Etha etta green dress edha material. Etra meter. Adipoliyayitund

  • @shareefshahana7888
    @shareefshahana7888 Před rokem

    ഇത്താടെ വീട് ഒരേ പൊളി എനിക്ക് ഇഷ്ട്ടായി....🎉

  • @shazadvlog4108
    @shazadvlog4108 Před rokem +1

    പെരുന്നാൾ ഡ്രസ്സൊക്കെ ഇട്ട് ഇത്ത എന്തു മൊഞ്ചാണ്❤️ masha Allah😍ഇത്ത അടിച്ചതാണോ ഈ dress🤔👌

  • @sumisumayya8726
    @sumisumayya8726 Před rokem

    Njan ഒരു പെരുന്നാൾ വീഡിയോ കണ്ട് തുടങ്ങിയതാ നിങ്ങളുടെ കൂടെ ഇന്നത്തെ പെരുന്നാൾ വീഡിയോ vare കണ്ടു

  • @shadhadbinayyoob1723
    @shadhadbinayyoob1723 Před rokem

    Ee dress അടിപൊളി...stitch video idoo

  • @sajesira
    @sajesira Před rokem

    Adipoliiii ithaaaa vidiooo😍👍🥰👍👍👍

  • @hashim_mkd9621
    @hashim_mkd9621 Před rokem

    Ee ഡ്രസ്സിന്റെ സ്റ്റിച്ചിങ് ഇടണേ ഇത്താ😍😍😍😍😍😍😍❤️

  • @minnalagru
    @minnalagru Před rokem

    Video super ayitundu 👍

  • @nisninisniharif1057
    @nisninisniharif1057 Před rokem

    Masha allah.. Ingle vidio poli aan 😊❤

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před rokem

    Vedio super ayittund mashaallah 😘

  • @yummykitchen-sz9sx
    @yummykitchen-sz9sx Před rokem +1

    Super ♥️

  • @shareefasubair4746
    @shareefasubair4746 Před rokem

    സൂപ്പർ ഡ്രസ്സ്‌ 👍🏼🥰🥰
    എല്ലാവരും അടിപൊളി

  • @rashibinas2207
    @rashibinas2207 Před rokem

    MASHA ALLAH നന്നായിട്ടുണ്ട് 👌👌💞💞

  • @afsirazi132razi
    @afsirazi132razi Před rokem +5

    ക്യൂട്ട് ഫാമിലി..... Masha Allah ♥♥

  • @hafsafaisalkolanhath9467

    Umma 😍❤
    എന്തൊരു പാവം ഉമ്മ
    എന്തൊരു സ്നേഹം

  • @junaisjunais9645
    @junaisjunais9645 Před rokem

    Ummante sneham❤masha Allah

  • @_.shebee
    @_.shebee Před rokem

    നഖത്തിൽ ഇടുന്ന മൈലാഞ്ചി ഏതാണ് പറയോ ഇത്ത ഞാൻ ഇടുമ്പോൾ ഇത് പോലെ കളർ ആവില്ല ഒന്ന് reply tharo??

  • @shabinsha5095
    @shabinsha5095 Před rokem

    അടി പൊളി ആയിട്ടുണ്ട് 👍👍👍👍

  • @shahinapp7448
    @shahinapp7448 Před rokem

    Cakes inde receipy idane

  • @lamiyasudhi9211
    @lamiyasudhi9211 Před rokem

    Enth rasaanu ningalday video kanan 🥰🥰💖💖

  • @kadeejajumana5359
    @kadeejajumana5359 Před rokem

    Masha allah polichu ithoos♥️😍👍

  • @arshidavalapra1804
    @arshidavalapra1804 Před rokem +1

    Tea sugar bottle Evidunna vangiched

  • @Nadhiya.....
    @Nadhiya..... Před rokem +2

    Mashaallah❤️😍

  • @TheAdisVlog
    @TheAdisVlog Před rokem

    Eid Mubarak shadi ❤❤ Masha Allah super 🥰😘

  • @muhammadrizan9488
    @muhammadrizan9488 Před rokem

    Shadeetha ellareyum dress supper

  • @shakkeerremshy7
    @shakkeerremshy7 Před rokem +1

    Mynamma eantoru cute aaa