പുഴക്കൽ പോക്കും വിരുന്നും ആയി രസകരമായ ദിവസങ്ങൾ 😍വയസാം കാലത്തു ഇക്കാക്കൊരു സർപ്രൈസും 😂SHAS DOT COM

Sdílet
Vložit
  • čas přidán 10. 05. 2023
  • INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 8714248967
    Whatsapp : wa.me/91702584...
    wa.me/91702584...
    For UAE
    Land Line : +97142351158
    Call : +971566030694
    Whatsapp :wa.me/97154404...
    Website : www.teaminterval.in
    Instagram : / team_interval
    CZcams :- ​ ​ / teaminterval
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
  • Jak na to + styl

Komentáře • 600

  • @user-tq7pv7vd9x
    @user-tq7pv7vd9x Před rokem +10

    സ്പെഷ്യൽ വിശേഷം എന്താണെന്ന് കാത്തിരിക്കുന്നു.. വേഗം വരണം.. ഇക്കാക്കുള്ള സർപ്രൈസും മൈനമ്മയും പുഴയും അവസാനത്തെ ഇക്കാന്റെ ഡയലോഗും എല്ലാം ആയി നല്ല രസണ്ടാരുന്നു വീഡിയോ 😘😘😘😘😘

  • @sana__hhh
    @sana__hhh Před rokem +12

    മശാ അല്ലാഹ്. നിങ്ങളെ ഫാമിലി കാണുമ്പോൾ ഭയങ്കര സന്തോഷമാണ്.. 🥰👌🏻👌🏻👌🏻

  • @shameenasworld1158
    @shameenasworld1158 Před rokem +3

    ഇത്താ അനിയത്തിമ്മാരും ജേഷ്ഠത്തിമ്മാരും ഒക്കെ കുറേപ്പേർ വേണം ഇത്തയെ പോലെ 💖💯ആ വീട്ടിൽ എപ്പോഴും നല്ല രസമായിക്കും.നിങ്ങളെ ഈ ചിരിയും കളിയും എന്നും ഉണ്ടാവട്ടെ❤️❤️👍👍👍👍😘

  • @saleenasali4088
    @saleenasali4088 Před rokem +2

    Ningale ellaavarem orumich kaanumbo othiri sandhosham thonnunnu…. Pinne Rasi mon intervalilaanalle padikunne..ente mon intervalil little genie padich kayinnuto…nalla class aan. Class kayinnitum molk teachere kaanann Ingane edak parayum. Molk padikaan okke ippo nalla ishtaan

  • @meharinmoosa24
    @meharinmoosa24 Před rokem +16

    എന്റെ മക്കൾ interval ആണ് join ചെയ്‍തത്. കഴിഞ്ഞ video കണ്ടപ്പോ മക്കളെ join ആക്കീതാണ്. നല്ല ഹാപ്പി ആണ് മക്കൾ.

  • @ArifaRashidVlog
    @ArifaRashidVlog Před rokem +4

    സുലുവിന്റെ പോലെ തന്നെ എനിക്കും ഭയങ്കര പേടിയാ 😄 കേറ്റത്തിന്നും ഇറക്കത്തിന്നും ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നടന്നോളാം എന്ന് പറയലാ 😄 വീഡിയോ പൊളി എല്ലാവരും എൻജോയ് ചെയ്തുല്ലേ ❤️❤️❤️❤️

  • @rinshahamsu7912
    @rinshahamsu7912 Před rokem

    Video kandappo ntho manassin oru sugham...ithreyum sneham ulla family kittiyath baagyam..masha allah

  • @shamsushareefa6017
    @shamsushareefa6017 Před rokem +8

    എന്തു സതോഷം സമാദാനം കിട്ടും ഇങ്ങനെ ഒരുമിക്കുമ്പോൾ. വീഡിയോ കണ്ട് എനിക്ക് സതോഷം തോന്നി അടിപൊളി ഇങ്ങനുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰

  • @muhammedansar7865
    @muhammedansar7865 Před rokem +7

    Team intervalil inte aniyathy padikkunnund... Bhayankara improvement nd studiesil... 😊

  • @shamseenacp6642
    @shamseenacp6642 Před rokem +3

    കുറെ ചിരിച്ചു 😂😂 നല്ല രസമുണ്ടായിരുന്നു വീഡിയോ കാണാൻ എല്ലാവരെയും കണ്ടതിൽ സന്തോഷം nablutty കൂടി വേനായിരുന്നു ❤❣️❣️🥰🥰😊😊

  • @binzymohammed5792
    @binzymohammed5792 Před rokem +11

    Ente Aniyan interval nte classroom course aan cheyyunne. Nalla improvement nd tto.❤

  • @Ahammedanshad01
    @Ahammedanshad01 Před 4 měsíci

    എന്ത് രസാ ഇത്താ ഇങ്ങളെ ഓരോ വിഡിയോസും ......❤❤❤❤

  • @IndrajkkAkku
    @IndrajkkAkku Před rokem +18

    Interval😃🧞...ente cousin bro intetval il aanu padikkunnath....He has good progress. Really happy🎉🎉

  • @sheheenamidlaj3905
    @sheheenamidlaj3905 Před rokem

    Itha gap ittu video ittenkilum super video anu.kure chirichu.mashaallah ennu ingane santhoshathode irikate.

  • @beegamthasleema450
    @beegamthasleema450 Před rokem

    Ithante oru videokkum ithuvare njn cmnt ittillenkilum ithante ella videosum njn kanarunddu ithane bayankara ishtamanu oru sisiye polanu ingane ellarem kanumbol vallatha oru feelanu l like it.

  • @Vishnupriyaponnu
    @Vishnupriyaponnu Před rokem +15

    അത് നല്ല തീരുമാനമാണ് ഇത്താ Intevalil cherthathu….ഇവരുടെ ക്ലാസ് റൂം Programmeil മോൻ Join ചെയ്തിട്ടുണ്ട് നല്ല മാറ്റം ആണ് അവനു ഉള്ളത് ❤ ഈ വർഷം മുഴുവനും അവർ ശ്രദ്ധിച്ചോളും…🎉

    • @Rishan073
      @Rishan073 Před rokem +1

      Fee parayumo

    • @shamsusamisamishamsu8117
      @shamsusamisamishamsu8117 Před rokem

      Fee എത്രയാണെന്ന് പറയുമോ

    • @saleenasali4088
      @saleenasali4088 Před rokem

      @@Rishan073 avarde numberil connect cheydaal madi. Aadyam oru assessor indaakum. Ennit makkalde levelnte anusarichaa fee okke aavaa

    • @saleenasali4088
      @saleenasali4088 Před rokem

      @@shamsusamisamishamsu8117 avarde numberil contact cheydaal madi

    • @Videofix4678
      @Videofix4678 Před rokem

      ​@@saleenasali4088 നിങ്ങള്ടെ മക്കൾ join chythitundo...ഉണ്ടെങ്കിൽ നിങ്ങൾക് എത്രായി fee പറയുമോ

  • @ShafeenasWorld
    @ShafeenasWorld Před rokem +1

    Mashaallah ellarum aayi adichu polichu le ❤️alla ithoose podi vaattal man chatteel aano 🧐suluthaa paranja pole ethra simple aayitta noolputt peeyunneth..✌️👍thoothappuzha kanditt chaadaan poothiyaavunnu 😄🏃🏻‍♂️🏃🏻‍♂️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      അങ്ങനെയൊന്നുമില്ല ഏത് പാത്രം കിട്ടിയത് അതിൽ വാട്ടും,,,,, 😅😍😍

  • @ansiyakadher3894
    @ansiyakadher3894 Před rokem +1

    Ivar vannaal Ella dhivasathem vidios venam...ath kaanaan prathyega rasaanu

  • @rashibinas2207
    @rashibinas2207 Před rokem +6

    എല്ലാരും കൂടി ഒരുമിച്ചു ഒത്തുകൂടുന്നത് മാഷാ അല്ലാഹ് അത് ഒരു പ്രതേക ഫീൽ തന്നെയാണ് 💙💙💙💙😍

  • @asmabiyasar2531
    @asmabiyasar2531 Před rokem +1

    njanum husbendum monum blokil vandi kudungi nigalude husbendan njangale rakshichad

  • @Haris-bl2df
    @Haris-bl2df Před rokem +1

    Happy birthday to my dear my uppachiiii uppainda sandosham endhayam sandosham uppaaaa love you uppaaaa ⭐⭐⭐

  • @misiriya1250
    @misiriya1250 Před rokem +3

    എല്ലാവരും ഒത്തുകൂടുംബോൾ ഒച്ചയും ബഹളവും തമാശകളും
    എല്ലാം കൂടി കാണാൻ നല്ല രസമായിരുന്നു🥰🥰🥰

  • @shahalath.v.sshahalath.v.s6376

    നല്ല രസണ്ടായിരുന്നു കാണാൻ. കല പില ആയിട്ട്.❤സൂപ്പർ വീഡിയോ

  • @sunilgowdasunil7938
    @sunilgowdasunil7938 Před rokem

    Salam ho mallik namaskaram pudiya video yallarigu swaghtam looking ummah is beautiful always laughing ummah cat family members missing cats that annithikutti simply beautiful také care of family members beautiful jointa family members mashaallah

  • @muhammedshafishafi3690
    @muhammedshafishafi3690 Před rokem +4

    ഹിന്ദി മലയാളം ഇംഗ്ലീഷ്. Maths ബേസിക് മുതൽ പഠിക്കാൻ താല്പര്യം ഉണ്ടോ. ഒമ്പത്.. എട്ട്.. നാല്.. ഏയ്യ്.. നാല്.. പൂജ്യം.. അഞ്ചു.. നാല്.. ആറ്.. രണ്ട്

    • @suhailaashif7830
      @suhailaashif7830 Před rokem +1

      ഒരു മാസത്തിനു ഫീ എത്ര

  • @munaparwin5006
    @munaparwin5006 Před rokem +2

    Njanum varunnund oru thivasam enikk piza mathi vlog super👍👍

  • @famin6964
    @famin6964 Před rokem +2

    എന്ത് രസമായിരിക്കും എല്ലാവരും ഉണ്ടായാൽ സക്കീർക്കാന്റെ ബർത്തിടെ അടിച്ചു പൊളിച്ചു എന്തൊരു ഒച്ചയും ബഹളം നല്ല രസമായിരുന്നു ഈ സ്നേഹം എന്നും നിലനിർത്തട്ടെ നബിലാമാന്റെ ഒരു കുറവും കൂടിയുണ്ട്

  • @abdullsalam4889
    @abdullsalam4889 Před rokem

    ഇനി രണ്ടാമദിവസത്തെ വിശേഷം അറിയാൻ കത്തിരിക്ക 😝😝veedio👍👍

  • @HelloSahida
    @HelloSahida Před rokem

    Assalamu alaikum 🤝❤njan adhyamayitt aan tto comment idunne shahadiyatha ningalde ikkante comedy kettitt ittathan😅2024aayikotte😂ningalde family ne orupad ishtam aan tto🥰❤️

  • @nisha12098
    @nisha12098 Před rokem +5

    അല്ലാഹ്... അവസാനം സകീർക്ക മാടാളെടുക്കേണ്ടി വന്നു ലെ 😂.. ചിരിച്ചു മലങ്ങി.. നല്ല രസണ്ടാരുന്നു കാണാൻ.. ഇനി രണ്ടാം ദിവസത്തെ വിശേഷം കാണാൻ കാത്തിരിക്കുന്നു

  • @FATHIMAMOHAMMEDRAJAYI

    Happy B'day ikkaa
    Ennum ithu santhoshathode jeevikkaan allaahu anughrahikatte aameen🥰🥰🥰
    Love u ithaaa❤❤❤❤
    Shafmon👍

  • @cookeryshow630
    @cookeryshow630 Před rokem

    Sulu ഇജ്ജ് ആൾ അടിപൊളി യാ ഇജ്ജ് എന്താ വിഡിയോ ഇടാത്തത് ❤️🥰

  • @safukunjava-kx7gd
    @safukunjava-kx7gd Před rokem

    Enik bayankara ishtam aan ingane ellarum koodunath.pakshe njangale family il nadakila ellarkkum pediyan avare veetil varum veed keduvarum angane okke oruthonnal aan 😭

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      യാ അല്ലാഹ് 😅😅.... അങ്ങനെയുള്ള ചിന്താകതി ഒക്കെ മാറി ഒത്തുകൂടൽ സാധിക്കട്ടെ ❤️❤️❤️

    • @safukunjava-kx7gd
      @safukunjava-kx7gd Před rokem

      @@Shas_Dotcom_by_Shahadiyasakeer aameen

  • @busharahakeem378
    @busharahakeem378 Před rokem

    Kurey ayi video kanunnilla nthu pattiyo ntho notificetion varunnillayirunnu nthu pattiyo ntho vijarichu youtubil serch cheythu nokkan erikayirunnu

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem +1

      M വീഡിയോ എടുത്തിട്ടു കുറേ ആയി,, പനി കാരണം എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല അതുകൊണ്ടാണ്

  • @Haris-bl2df
    @Haris-bl2df Před rokem

    Hii umma uppa assalam alaikkum ntha vishasham sugam alla oru anashanam illalo umma nammalaok maranula mm pinne pattabi fam kandapol otheri sandosham mae umma pinne allamvarudayam gift nanaithe isthapattu umma mm pinne e video eniki otheri isthapattu ummachiiiiii all the best video ummachiiiiii ⭐🌟

  • @asmabiyasar2531
    @asmabiyasar2531 Před rokem

    ente hussimte veed kongadan avide ninn varunna vazhiyayirunnu nigalude vlogellam njam kanarund angale manassilayathan thirakkil chodhikkanonnum pattiyilla

  • @asiyaasi985
    @asiyaasi985 Před rokem +1

    Ellarum othukudumbol valathoru sondosam thanne mashallah 🥰🥰🥰🥰❤️❤️❤️

  • @sidheeqparayil9788
    @sidheeqparayil9788 Před rokem

    മാഷാ അള്ളാ അടിപൊളി ഈ സ്നേഹവും സന്തോഷവും നാഥൻ എന്നും നിലനിർത്തട്ടെ ഇത്താ...👍👍

  • @failajunaid4951
    @failajunaid4951 Před rokem

    Coffe, sugar ഇട്ടുവെച്ച bottle online ആണോ.... നല്ലത് ആണോ.... Link ഉണ്ടോ....?

  • @ramlathabdullatheef6025

    നിങ്ങളുടെ വീഡിയോസ് കാണാൻ അടിപൊളിയാ ഒരു പാട് ഇഷ്ട്ടായി 🥰🥰❤️

  • @jesnaasharaf3257
    @jesnaasharaf3257 Před rokem +1

    Hai lthatha and family video k waitingayirunnutto❤❤❤❤

  • @shareefak4770
    @shareefak4770 Před rokem

    പൂരത്തിന്റെ സമയത്ത് പുഴ യിൽ പോവുമ്പോൾ നോക്കണേ കാള വേലകും എനിക്ക് പേടിയാ ഇന്ന് കലാവേല അല്ലെ 😁😁

  • @niyaneethu5998
    @niyaneethu5998 Před rokem +7

    Interval class Addipoli 🎉

  • @saleenabasheer2376
    @saleenabasheer2376 Před rokem +1

    വിരുന്ന് ഗഭീരം ആകെയൊരുബഹളം 😍

  • @beemaharoon-ii8wb
    @beemaharoon-ii8wb Před rokem +11

    നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ ഒരു positive vibe ആണ് ഇത്ത ❤

  • @finushaki7731
    @finushaki7731 Před rokem

    Masha allah Nigale videos kandirikkan Nalla rasane 😍😍

  • @musainariyasmusainariyas4449

    Itha ikkak kodutha aa spray enik ishtan athinte smell👍

  • @Nadhiya.....
    @Nadhiya..... Před rokem +1

    Mashallah 😻❤️ Happy Birthday shekeerkka ❤️🎂

  • @musainariyasmusainariyas4449

    Ente molem njan itha paraynath ket cherthu nalla result. Nabz ne miss cheythu e video kandappo

  • @hasnathc8673
    @hasnathc8673 Před rokem

    Masha Allah nice family orupadishtam👍🥰🥰

  • @HamdanMazin
    @HamdanMazin Před rokem

    Happy birthday SakeerKa🥰🎂🎂ithak jalathooshando sound kettitt thooni

  • @mmsl6198
    @mmsl6198 Před rokem

    ഇതാ നിങ്ങൾ ശെരിക്കും ഇങ്ങനെ തന്നെ ആണോ. എപ്പോഴും ഹാപ്പി ആയിട്ട്. കുഞ്ഞു കുഞ്ഞു പിണക്കങ്ങളും പരിഭവങ്ങളും പരാതികളുമൊക്കെ നിങ്ങളെ ജീവിതത്തിലും ഉണ്ടാവാറില്ലേ.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      masha allah ..ഈ കാണുമ്പോലെ ഒക്കെ തന്നെ ...m..അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ എല്ലാ ബന്ധങ്ങളിലും പോലെ ഇവിടെയും ഉണ്ടാവാറുണ്ട് 🥰🥰

  • @user-ks1gp2bt6d
    @user-ks1gp2bt6d Před rokem +1

    Nablutty missing.ellavarum koodiyulla vedio nallaa eshtanu

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před rokem +1

    Hii itha Vedios super ayittund 🥰🥰🥰

  • @ihthisamabdulmajeed6803
    @ihthisamabdulmajeed6803 Před rokem +1

    Ente brother interval padikunnund he improved alot ❤

  • @sanurazeen
    @sanurazeen Před rokem

    Puzhayilekk pokumpol shradhikkuka perunnaalin ente nathoonte mol puzhayil mungippoyi entho oru bhakyam rashapettu

  • @shihabswift9700
    @shihabswift9700 Před rokem

    Sulu oru sambhavam thanne kandaal pediyulla aalaanennonnum thoonnoolla najithaane kandadil sandosham kure aayi nerit kanditt

  • @najmanaseer7153
    @najmanaseer7153 Před rokem +2

    ഇക്കയുടെ 1വർഷം kayinchotte എന്ന് paranchath കേട്ടപ്പോൾ ചിരിച്ചു

  • @ibrahimek1324
    @ibrahimek1324 Před rokem +2

    👍👍👍👍എല്ലാവരും കൂടി ഒരുമിച്ചു കാണാൻ പറ്റി യതിൽ 🎉🎉🎉🎉happy

  • @suvinavimal
    @suvinavimal Před rokem +1

    Mashallah 🤲☪️♥️

  • @jasmine4826
    @jasmine4826 Před rokem

    Shayeyyy😘😘...വീഡിയോ superbbb🤩

  • @fadhisworld2271
    @fadhisworld2271 Před rokem +1

    നിങ്ങളുടെ വീഡിയോ സൂപ്പർ താത്തിന്റെ മകൾ നിങ്ങളെപ്പോലെ ഉണ്ട്

  • @hamzav1986
    @hamzav1986 Před rokem

    രസകരമായ വീഡിയൊ .... സമയം പോയതറിഞ്ഞില്ലാ....

  • @farsanashafeeq3723
    @farsanashafeeq3723 Před rokem

    വീഡിയോ കണ്ട് ഇരിക്കാൻ നല്ല രസമുണ്ടായിരുന്നു 🥰🥰🥰🥰🥰👍🏻

  • @shahidamv769
    @shahidamv769 Před rokem +1

    Innunte birthday aayirikkum next special vlog

  • @lukmanns570
    @lukmanns570 Před rokem

    Ummamarude personality parayathirikkan vayya. Ningalude okkeyum swargam aa ummamaranu. Upayogappeduthoo.Rabbinu vendi.swargathinu vendi. Inshaa Allaah…

  • @vrindaanil4693
    @vrindaanil4693 Před rokem

    Ellavarum Ulla vedio super Sha ❤❤

  • @myworld7977
    @myworld7977 Před rokem

    നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ നല്ല സന്തോഷമാണ് എനിക്കൊരു 4000 വാച്ച് അവർ ആവാൻ എല്ലാവരുടെയും സപ്പോർട്ട് വേണം 🥰🥰🥰🥰

  • @Manhhaaa
    @Manhhaaa Před rokem

    Shadi sooper nabloottye miss chaithu❤

  • @ahmadsufyan6829
    @ahmadsufyan6829 Před rokem +1

    Masha allah👌

  • @asnamol5640
    @asnamol5640 Před rokem

    Masha allah അടിപൊളി ആയിരുന്നു👌👌 കുറെ സമയം നിങ്ങളുടെ കൂടെ ഞാനും ഉട്ടായിരുന്നു എന്നെ രു തോന്നൽ 🥰നബിലുട്ടി ന്റെ ഒരു കുറവ് നല്ലണം ഉണ്ട് ല്ലേ 😊ഞങ്ങളും pizz ഉട്ടാക്കി ട്ടോ സൂപ്പർ ആയിരുന്നു 👌👌👌

  • @shennunachi590
    @shennunachi590 Před rokem

    പുഴ കാണാൻ നോക്കി നോക്കി ഇരുന്ന് കാണുന്നത് full food കഴിക്കുന്നത് 😅

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      കുട്ടികൾ ഉള്ളത് കാരണം കാണിക്കാൻ പറ്റിയില്ല 😅

  • @jubinajubina9633
    @jubinajubina9633 Před rokem +1

    Adipoli
    🤩🤩

  • @rasheedkk1563
    @rasheedkk1563 Před rokem

    Aa tea suger set evidunna innal chodhitt no reply please replay me

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      മറുപടി കൊടുത്ത് വരുന്നേ ഉണ്ടാരുന്നുള്ളു... അതാട്ടോ.. Sorry.. അത്‌ amazone ൽ.1900rs. Tea sugar coffee container എന്ന് type ചെയ്താൽ കിട്ടും 🥰

  • @fathimazayhaparappil1515

    Nalla rasam und kandirikkaan

  • @mmsl6198
    @mmsl6198 Před rokem

    ഇത്ത ടീ,കോഫി, ഷുഗർ കണ്ടൈണർ എവിടുന്നാ വാങ്ങിച്ചത്. അതിന്റെ ലിങ്ക് ഉണ്ടോ

  • @molusdairy4626
    @molusdairy4626 Před rokem +1

    Razi mon ente kudeyann avan 5g yilum njan 5c yilum ayirunnu avanod njan oru thivasam schoolil ninn kandapool itante fans ann enn parayondu enn paranirunnu ithanod avan paranoo😊😊

  • @newspecialvlog2283
    @newspecialvlog2283 Před rokem

    സന്തോഷം ♥♥♥♥

  • @rehanahassan9578
    @rehanahassan9578 Před rokem +2

    Ethra nalaayi kandit

  • @Fellah_vlog.123
    @Fellah_vlog.123 Před rokem

    സൂപ്പർ വീഡിയോ🥰👌👌

  • @ashifakl8831
    @ashifakl8831 Před rokem

    Belated happy birthday sakeerka🎉

  • @abdurahman6423
    @abdurahman6423 Před rokem

    എന്ത് ഒത്തൊരുമ കുടുംബം മാഷാ അള്ളാ

  • @safanoora
    @safanoora Před rokem +2

    മാഷാ അള്ളാഹ് 🥰🥰❤️❤️❤️

  • @nck7813
    @nck7813 Před rokem

    Unniyappam recipe detailayi kanikkumo .correct measurmentum parayane

  • @suniameer7278
    @suniameer7278 Před rokem +1

    Mashaallahh 👍😍

  • @mohdiyaas8056
    @mohdiyaas8056 Před rokem +1

    masha allah supprrr

  • @nizmalnishuviog1084
    @nizmalnishuviog1084 Před rokem

    Masha allah😍 allhamdulillah 😍

  • @lulum1550
    @lulum1550 Před rokem

    Ellareyum koodi orumichi kanubol bayangara sathoshan aan 🥰🥰

  • @subairamana9955
    @subairamana9955 Před rokem

    ഹായ് മാഷാഅല്ലാഹ്‌ അടിപൊളി

  • @sainabakadar1195
    @sainabakadar1195 Před rokem

    Masha allah adi poliyann

  • @asmabiyasar2531
    @asmabiyasar2531 Před rokem

    oru pad tanks alhamdulillah

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      Aha ❤❤❤…ഞാൻ ഇക്കനോട് ചോദിച്ചു ഇപ്പൊ ..ഇക്കാ പറഞ്ഞു തിരക്ക് വന്നപ്പോൾ വണ്ടി എടുക്കാൻ സൗകര്യം ആക്കിയിരുന്നു എന്ന് ....സന്തോഷം ❤

  • @shank3751
    @shank3751 Před rokem

    മറന്നു poyi sakkeer ബായി happy birthday

  • @ajmalv9366
    @ajmalv9366 Před rokem +1

    ഇതിൽ ഒരു വർഷം എത്ര യാ ഫീസ്. ഒന്നു പറയോ. പ്ലീസ്

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      അവരോട് കൊണ്ടാക്ട് ചെയ്യോ ഓരോരുത്തർക്കും ഓരോ റേറ്റ് ആണ് 😍

  • @dilshasworld6453
    @dilshasworld6453 Před rokem

    കേക്ക് മുറിക്കുന്നത് കണ്ടില്ലല്ലോ 🤔🤔🤔🤔വീഡിയോ സൂപ്പർ 👍🏻👍🏻👍🏻

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před rokem

      czcams.com/video/Gjd_w8vYIu8/video.html
      അനിയത്തി വീഡിയോ ഇട്ടിരുന്നു 🥰

  • @mohammednishan5546
    @mohammednishan5546 Před rokem

    Last dailog polichu suluvinte 😂😂

  • @afluashmil1904
    @afluashmil1904 Před rokem

    Suprr video👍

  • @hayazdream9442
    @hayazdream9442 Před rokem

    Pasthayudeyum pizzanteyum oru detail vedio vidooo

  • @anusinuvlog4021
    @anusinuvlog4021 Před rokem +1

    മാഷാ അല്ലാഹ് 💝💝

  • @VeettuRuchi
    @VeettuRuchi Před rokem

    Missed u a lot.Hope ur fine now

  • @rasheedhashanavas9244
    @rasheedhashanavas9244 Před rokem +1

    Mashallah. എല്ലാവരിം കണ്ടപ്പോൾ വെളരെ സന്തോഷം ❤❤