Nadakaganangal Mix | നാടകഗാനങ്ങൾ | old drama song

Sdílet
Vložit
  • čas přidán 5. 09. 2024
  • നാടകഗാനങ്ങൾ 🥰
    ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി
    ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കരുത്.
    TO CONTACT US: 9446773319
    THANKS FOR WATCHING
    #ost #kdrama #soundtrack #music #kpop #drama #koreandrama #doramas #kdramas #kdramaost #love #drakor #ostdramakorea #dramakorea #originalsoundtrack #vinyl #anime #song #s #dorama #ostkdrama #ostdrakor #darksouls #korea #korean #doramascoreanos #cover #exo #doramasasiaticos #bhfyp#vinylcollection #movie #l #bts #lyrics #teborg #ddr #game #k #dramas #m #iu #leeminho #koreandramaost #oppa #musicvideo #kdramalover #coversong #kdramascenes #recordcollection #h #soundtracks #explore #ferozekhan #like #netflix #composer #singer #art #cheese

Komentáře • 517

  • @dr.pbprasad-1958
    @dr.pbprasad-1958 Před 5 měsíci +2

    വളരെ നന്നായിട്ടുണ്ട് 👍

  • @user-tz8pl6ms9t
    @user-tz8pl6ms9t Před rokem +14

    കലാകുടുംബത്തിന് പ്രണാമം. സൂപ്പർ. ഇനിയും ഇനിയും പാടൂ. 👍👍👍

  • @abhayanraj6544
    @abhayanraj6544 Před 3 lety +14

    ചില്ലു മേടകളും , മധുരിക്കുന്ന ഓർമ്മകളും, ചക്കര പന്തലും, ഇല്ലിമുളം കാടുകളും , വള്ളി കുടിലുന്നുള്ളിലും, മാരിവില്ലും,
    തലയ്ക്കു മീതെ യും,
    ചെപ്പു കിലുക്കുന്ന ചങ്ങാതി,
    അമ്പിളി അമ്മാവാ,
    ബലികുടിരങ്ങളെ
    പോയ കാലത്തിന്റെ ഓർമ ചെപ്പുകൾ അങ്ങനെ മരിക്കാത്തഗാനങ്ങൾ ഒരുപാട്
    താങ്ക്സ് മനോഹരമായിരുന്നു

  • @vasudevantp5510
    @vasudevantp5510 Před 10 měsíci +3

    വളരെ നന്നായി സൂപ്പർ എന്തിനാണ് കൂടുതൽ വാദ്യങ്ങൾ ഉള്ളതു കൊണ്ട് തിരുവോണമാക്കി അഭിനന്ദനങ്ങൾ

  • @user-bz2vv6sc5h
    @user-bz2vv6sc5h Před 11 měsíci +7

    ഒരു പിടി ഇഷ്ട ഗാനങ്ങൾ നന്നായി പാടി

  • @sasikunnathur9967
    @sasikunnathur9967 Před 2 lety +37

    നാടകങ്ങളും ഗാനങ്ങളും നമ്മെ ഒന്നിപ്പിക്കട്ടെ! ആശംസകൾ !

    • @kalakudumbam9789
      @kalakudumbam9789  Před 2 lety +2

      Thank you 🥰🥰🙏🙏

    • @thalhatazeez9185
      @thalhatazeez9185 Před rokem +3

      വളരെ ശരിയാണ് താങ്കൾ പറഞ്ഞത് . ഹൃദയങ്ങൾ അടുക്കട്ടെ .

    • @praveenkunnath9161
      @praveenkunnath9161 Před rokem

      ​@@kalakudumbam97891:45

    • @sathyapalapanickerpanicker5634
      @sathyapalapanickerpanicker5634 Před 11 měsíci

      ,,,,, ,,,,,Qlaalaĺ

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před 11 měsíci +1

      മധുരിക്കുന്ന ഓര്മകളും , മതവും ജാതിയും സംഘർഷവുമില്ലാത്ത കഴിഞ്ഞ കാലം❤ രാഷ്ട്രീയം ഉണ്ടെങ്കിലും കൊല്ലലും കൊലവിളിയുമില്ലാതിരുന്ന നല്ല കാലം❤❤❤❤

  • @sivadasan8174
    @sivadasan8174 Před 11 měsíci +15

    കേട്ടു മടുക്കാത്ത . ഗാനങ്ങൾ വീണ്ടും വിണ്ടും കേൾക്കാൻ കെ തിക്കുന്നു അഭിനന്ദങ്ങൾ🙏🏼🌹🌹

  • @bharathibharathi4486
    @bharathibharathi4486 Před rokem +11

    ആ വിഷ്ക്കാരം വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ,,, നിങ്ങൾ അച്ചനും അമ്മയും മക്കളും മാണ് എന്ന്, വിജാരിക്കട്ടെ.?

  • @pramodpinarayi460
    @pramodpinarayi460 Před 11 měsíci +25

    ജന്മസിദ്ധമായ കിട്ടിയ സർഗ സിദ്ധി കൈവരിച്ച കടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @kalakudumbam9789
      @kalakudumbam9789  Před 11 měsíci +1

      Thanks 🥹🙏💕

    • @kumarank2119
      @kumarank2119 Před 9 měsíci

      ​@@kalakudumbam9789🎉😂😂🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂

  • @ajithasdigifitchannel420
    @ajithasdigifitchannel420 Před měsícem +1

    കലാകുടുംബത്തിന് അഭിനന്ദനങ്ങൾ.. സൂപ്പർ... 👌👌

  • @rajuparamu4853
    @rajuparamu4853 Před 11 měsíci +35

    നന്നായി രണ്ടു തബലയും. ഒരു ഹാർമോണിയവും കൊണ്ട് എത്ര മനോഹരമായി പാടിയിരിക്കുന്നു

  • @haridasanap8012
    @haridasanap8012 Před 11 měsíci +8

    ജീവിതത്തിലെ ഒരു സുവർണ്ണകാലത്തെ ഓർമ്മയിൽ കൊണ്ടുവന്ന കലാകുടുംബത്തിന്ന് സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ ! മംഗളാശംസകൾ ! ഡോ.എ.പി.ഹരിദാസൻ നന്മണ്ട Po. കോഴിക്കോട് ജില്ല.

  • @saigathambhoomi3046
    @saigathambhoomi3046 Před rokem +10

    കലാകുടുംബത്തിന് ഭാവുകങ്ങൾ 🌹🌹🌹🌹🌹

    • @kalakudumbam9789
      @kalakudumbam9789  Před rokem

      🙏🥰👍

    • @ScariaKv-qv7hg
      @ScariaKv-qv7hg Před 7 měsíci

      ഹായ് എത്ര മനോഹരം കോരിത്തരിക്കും പോയി

  • @supriyabhaskaran3779
    @supriyabhaskaran3779 Před 4 lety +35

    അന്യം നിന്നുപോകുന്ന നാടക ഗാനങ്ങൾക്ക് ഒരു പുനർജന്മം👏👏

  • @sagarthittayil6083
    @sagarthittayil6083 Před 11 měsíci +7

    എല്ലാ പാട്ടുകളും ഓർമ്മയിലുള്ള ഗാനങ്ങളാണ്.... ഞങ്ങളുടെ ടൂറുകളിൽ സ്ഥിരമായി പാടുന്ന ആസ്വദിക്കുന്ന ഗാനങ്ങളാണ് നാടക ഗാനങ്ങൾ... ഈ കുടുംബ സെറ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു❤️👍❤️

  • @sreekumarpg4632
    @sreekumarpg4632 Před 9 měsíci +9

    വളരെ മനോഹരമായി രണ്ടുപേരും പാടിയിരിക്കുന്നു. ഒരു തബല യും ഹാർമണിയറ്വും കൊണ്ട് ഗംഭീരമായ ഒരു സംഗീതവിരുന്ന് ഒരുക്കിയവർക്കും ഒരു ബിഗ് സല്യൂട്ട്..

  • @uthradamvisualmediathiruva6243
    @uthradamvisualmediathiruva6243 Před 11 měsíci +16

    ഉത്സവ പറമ്പിൽ പോയി നാടകം കണ്ട ആ പഴയ കാലത്തേക്ക് കൂട്ടി കൊണ്ടുപോയതിന് വളരെ നന്ദി...രണ്ടു പേരും നന്നായി പാടിയിട്ടുണ്ട്... Hat's off ❤

    • @kalakudumbam9789
      @kalakudumbam9789  Před 11 měsíci +1

      🥰🥰🥰🙏

    • @vijayakumarb3700
      @vijayakumarb3700 Před 11 měsíci

      ​@@kalakudumbam9789😊😊

    • @rjpp4934
      @rjpp4934 Před 10 měsíci +1

      Sathyam orupadu santhosham .nikkarittu mannu koonakootti athil irunnu onnu kulungi......ooho thirichu tharumo angane oru Kalam
      🤗🤗🤗

    • @kalakudumbam9789
      @kalakudumbam9789  Před 10 měsíci

      @@rjpp4934 ❤️❤️🙏

    • @CSGopalankuttyCs
      @CSGopalankuttyCs Před 9 měsíci

      ​Super
      😂
      ❤❤❤

  • @vijayanvijayan9613
    @vijayanvijayan9613 Před 11 měsíci +5

    കുറേ നാൾ പുറകിലോട്ട് പോയ പോലെ നല്ല ഒരു എനർജി.നല്ല. പാട്ടുകൾ ഇനിയും കേൾക്കണം

  • @thampanpv3616
    @thampanpv3616 Před 11 měsíci +8

    വളരെ നന്നായിരിക്കുന്നു❤

  • @g.ramachandran6218
    @g.ramachandran6218 Před rokem +12

    Excellent🌹.. രണ്ടു പേരും നന്നായി
    പാടി.. ഭാവുകങ്ങൾ

  • @dasanmdmnatural
    @dasanmdmnatural Před 10 měsíci +3

    ഹ, എത്രവേഗം മനസ്സിനെ സംഗീതലോകത്തേക്ക് കൊണ്ടുവന്നു, വളളിക്കുടിലിനുമുമ്പിൽ ചക്കരപന്തലുകെട്ടി കുഞ്ഞികുരുവികൾ പാറിനടന്നു, ഇതിനുളളിൽ നാടൻപാട്ടുകൾ - ഇങ്ങനെയും സന്ദർശകർക്ക് ഉല്ലാസകേന്ദ്രമാക്കാം. ❤❤❤❤
    വിരലൊന്നു തൊട്ടപ്പോൾ എന്റെ ടെൻഷനെല്ലാം മാറി ചിരിവന്നു.
    എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ❤❤❤❤
    Thanks - all the best - team vlog, google, youtube etc❤❤❤

  • @makkarkakkattu8228
    @makkarkakkattu8228 Před 9 měsíci +3

    പഴകാല ഓർമകൾ ഉണർത്തുന്ന ഗാനങ്ങൾ....

  • @RajeshP-zp4fm
    @RajeshP-zp4fm Před 8 měsíci +1

    ഗംഭിരം❤❤❤

  • @badmintonbuddies9705
    @badmintonbuddies9705 Před 3 měsíci +1

    Sangeethathe snehicha orupaadu peer undayirunnu..... The passion by which they started are all the same. Great job team.

  • @dfgbvc9207
    @dfgbvc9207 Před rokem +11

    മറക്കാൻ കഴിയാത്ത പാട്ടുകൾ.

  • @TRZ_RETRO
    @TRZ_RETRO Před rokem +8

    എല്ലാ എനിക്ക് ഇഷ്ടപ്പെട്ട ഗാനങ്ങൾ ,നന്നായി പാടി

  • @ENVDEVAN
    @ENVDEVAN Před 9 měsíci +5

    Marvelous singing.. good attitude.. congratulations 👏👏👏👏👏

  • @abbaskm9300
    @abbaskm9300 Před 10 měsíci +1

    ഒരു പാട് ഇഷ്ടപ്പെട്ടു. പഴമയിൽ പുതുമ

  • @SureshKumar-gt7ep
    @SureshKumar-gt7ep Před 11 měsíci +4

    🌹🌹പഴയ കാലതേക്കുള്ള.. സുന്ദര യാത്ര.. സംഗീത യാത്ര. 🌷അഭിനന്ദനങ്ങൾ 🍁🍁🍁🍁

  • @JosefRoy-jy2oy
    @JosefRoy-jy2oy Před 8 měsíci +1

    Thanks brother, ,we love you, 1960s

  • @kunhikrishnancmk5945
    @kunhikrishnancmk5945 Před 3 měsíci +1

    'കലാകുടുംബം ' പേര് അന്വർത്ഥമാക്കി.... അഭിനന്ദനങ്ങൾ

  • @kishorvp5931
    @kishorvp5931 Před 4 lety +6

    നന്നായിട്ടുണ്ട്

  • @rajanpk8297
    @rajanpk8297 Před 11 měsíci +2

    സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ

  • @vincentatat
    @vincentatat Před 10 měsíci +2

    ഒത്തിരി ഇഷ്ടായി.

  • @sureshbabupalappuram.3174
    @sureshbabupalappuram.3174 Před 11 měsíci +1

    സൂപ്പർ

  • @johnsongeorge4472
    @johnsongeorge4472 Před 11 měsíci +2

    സൂപ്പർ

  • @user-md7uv8dr7x
    @user-md7uv8dr7x Před 3 měsíci +1

    ഭൂതകാലത്തിറ യന പനികയ്ക്കുള്ളിൽ തിളങ്ങുന്ന മുത്തു മണ്ടികൾ പോലെ തിളങ്ങുന്ന ഗാനങ്ങൾ

  • @salimak747
    @salimak747 Před 11 měsíci +2

    അഭിനന്ദനങ്ങൾ

  • @photomediaa
    @photomediaa Před 11 měsíci +8

    നിങ്ങളുടെ കുടുംബത്തിലേക്ക് പുതിയ സാന്നിധ്യം വന്നു കയറുമ്പോൾ ഈ സന്തോ ഷവും ഒരുമയും നഷ്ടപ്പെടാതിരിക്കട്ടെ

  • @lekshmi3433
    @lekshmi3433 Před 11 měsíci +1

    തകർത്തു

  • @kbaijukunnel
    @kbaijukunnel Před 15 dny +1

    മനോഹരം

  • @gopinath30
    @gopinath30 Před 2 měsíci +1

    Beautiful Mix of Old hit songs from popular drama. singers .K.S.George, L.P.R. Varma, K.P.Sulochana. etc. I was waiting for Athikaikal pazhuthallo from Althara. But was not in the mix. Overall 👍👍👏👏👌

  • @sreejithpalakkunnel5087
    @sreejithpalakkunnel5087 Před 11 měsíci +2

    സൂപ്പർ 👍👍👌👌👌👌

  • @dr.mathewvarghese754
    @dr.mathewvarghese754 Před 11 měsíci +9

    Really good performance by the team ❤

  • @pkvijayan3251
    @pkvijayan3251 Před 10 měsíci +3

    ❤❤❤❤❤

  • @velayudhanpallangattu622
    @velayudhanpallangattu622 Před 11 měsíci +1

    Nalladayipadiyittund

  • @gopalakrishnankrishnan5374
    @gopalakrishnankrishnan5374 Před 10 měsíci +1

    അതി ഗംഭീരം

  • @HarithaHarinath
    @HarithaHarinath Před 6 měsíci +1

    അഭിനന്ദനങ്ങൾ.

  • @krishnachandranvengalloor965
    @krishnachandranvengalloor965 Před 11 měsíci +8

    നല്ല ഭംഗിയായി പാടി രണ്ടു പേരും. Harmonium nd thabala super👍👍👍

  • @kabeerka353
    @kabeerka353 Před 4 měsíci +1

    അതിമനോഹരം... ഇതിന്റെ പൂർണ്ണ രൂപം കേൾക്കാൻ ആഗ്രഹം..

  • @user-hb5mb2tj2h
    @user-hb5mb2tj2h Před 10 měsíci +2

    മനസ്സിനെ വല്ലാതെ സ്വാധീനിച്ചു, നിങ്ങളുടെ രണ്ടു പേരുടെയും പാട്ടു

  • @sankaranc4757
    @sankaranc4757 Před 10 měsíci +1

    വളരെനനനായിപാടിഅഭിധനദനങൾ

  • @radhakrishnank.p4193
    @radhakrishnank.p4193 Před 10 měsíci +2

    Super

  • @AbdurahimanPP11
    @AbdurahimanPP11 Před 4 měsíci +4

    കലാ കുടുംബ നാഥൻ തബല വായിക്കേണ്ടിയിരുന്നു വായിച്ച കലാകാരൻ മോശമാണെന്ന് അഭിപ്രായമില്ല - ഒന്ന് കൂടി ഹൃദ്യമായേനെ.....

  • @shandhabai9608
    @shandhabai9608 Před 11 měsíci +2

    Super.super.

  • @shoukathalikpkkp2624
    @shoukathalikpkkp2624 Před 10 měsíci +2

    Pazhaya kaalam ormayakunnu
    Nalla shabdam valare nannayi

  • @user-gy2lm9cc2m
    @user-gy2lm9cc2m Před 7 měsíci +1

    എല്ലാ പാട്ടുകളും ഒറിജിനലിനെ വെല്ലുന്ന തരത്തിൽ തന്നെ പാടി --അഭിനന്ദനങ്ങൾ

  • @lathav5737
    @lathav5737 Před 9 měsíci +2

    Super, went back to old memories

  • @govindanpallavi9143
    @govindanpallavi9143 Před 2 měsíci +1

    ❤❤❤സൂപ്പര്‍

  • @rajupblm2088
    @rajupblm2088 Před 7 měsíci +1

    Great super❤❤

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 Před 11 měsíci +3

    വളരെ നന്നായിട്ടുണ്ട്.നല്ല അവതരണം.ദൈവം അനുഗ്രഹിക്കട്ടെ

  • @saraswathibhaskar8411
    @saraswathibhaskar8411 Před 5 měsíci +1

    ❤❤ പഴയ പാട്ടുകൾ കേൾക്കാൻ സാധിച്ചു വളരെ സന്തോഷം ❤❤

  • @josejkallungal2318
    @josejkallungal2318 Před 11 měsíci +2

    കൊള്ളാം all the best

  • @Narayanan-hr3ze
    @Narayanan-hr3ze Před 9 měsíci +2

    This songs are very beautiful 👌👌👌👍👍

  • @sailaudayan6312
    @sailaudayan6312 Před 2 lety +4

    Nalla paattukal nannayi pàadi randuperkkum abhinandanangl 💐💐💐

  • @francis9997
    @francis9997 Před 11 měsíci +2

    Super God bless you Family

  • @sobhasaraswathy901
    @sobhasaraswathy901 Před 10 měsíci +1

    Randuperum nannayi padunnu

  • @shamenon1265
    @shamenon1265 Před 7 měsíci +2

    Super 👍🙏

  • @surendrannambiar4935
    @surendrannambiar4935 Před 11 měsíci +9

    Nostalgia! Going back to the days, when waiting for loud speaker man to come in the the neighbourhood on pre wedding day, was a pleasure! Going through the available discs and giving suggestions was another pleasure! Madurikkum ormakal.......❤

  • @user-vb6pm5dx5i
    @user-vb6pm5dx5i Před rokem +4

    രണ്ടുപേരുടേയു൦ വളരെനല്ലശബ്ദ൦ ।തുട൪ന്നു൦ ഇത്തര൦ ഗാനങ്ങൾ പ്റതീക്ഷിക്കുന്നു ।

  • @AntonyJoseph-uw5kh
    @AntonyJoseph-uw5kh Před 10 měsíci +1

    അടിപൊളി

  • @tnrajendran3694
    @tnrajendran3694 Před 10 měsíci +2

    കലാകുടുംബത്തിന് അഭിനന്ദനങ്ങൾ

  • @satheesanpc3606
    @satheesanpc3606 Před 10 měsíci +1

    നന്നായിട്ടുണ്ട് ❤

  • @ramanancramananc1412
    @ramanancramananc1412 Před 11 měsíci +1

    Good

  • @purushothamanmp2779
    @purushothamanmp2779 Před 11 měsíci +2

    Good

  • @sudharsananchungath2984
    @sudharsananchungath2984 Před 11 měsíci +1

    Super

  • @OurAdventures-mv2zs
    @OurAdventures-mv2zs Před 5 měsíci +1

    Kosciusko my favorite song🎉🎉🎉🎉🎉🎉❤

  • @sujir6552
    @sujir6552 Před 10 měsíci +1

    Valare nallathupole pady

  • @malabarartscafe9929
    @malabarartscafe9929 Před 7 měsíci +1

    soopper baaskerettan and family

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 Před 10 měsíci +1

    നന്നായി നല്ല കുടുബം

  • @rajivvijayarajan6968
    @rajivvijayarajan6968 Před 9 měsíci +2

    Wonderful Medley

  • @padmavathip7232
    @padmavathip7232 Před 10 měsíci

    ബലികുടീരങ്ങൾ ഈകൊള്ളക്ക്
    മാപ്പ് നൽകില്ല......

  • @moncyjoseph8144
    @moncyjoseph8144 Před 8 měsíci +1

    അതി മനോഹരം ഒന്നും പറയാൻ ഇല്ല ❤❤❤❤❤

  • @sunnypanthappadan
    @sunnypanthappadan Před 10 měsíci +1

    വളരെ വളരെ നന്നു്

  • @rajupampady9735
    @rajupampady9735 Před 9 měsíci +1

    അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും
    മികച്ച വീഡിയോ.
    അനുഗൃഹീതകുടുംബത്തിനു
    ആശംസകളും പ്രാർത്ഥനയും
    നേരുന്നു

  • @RemaDhevi-xd9gw
    @RemaDhevi-xd9gw Před 11 měsíci +2

    ഹായ് സൂപ്പർ

  • @rajeevansukumaran1894
    @rajeevansukumaran1894 Před 6 měsíci +1

    🎉 Super

  • @mohandasdas7595
    @mohandasdas7595 Před 9 měsíci +1

    Verygood chatta lalsalam

  • @madhavank935
    @madhavank935 Před 6 měsíci +1

    വളരെ നന്നായി

  • @user-vn7hj8hv1z
    @user-vn7hj8hv1z Před 11 měsíci +2

    ഒരിക്കൽ കൂടി പഴയ നാടക റിഹേഴ്സൽ ക്യാമ്പിൽ പോയ ഒരു അനുഭൂതി. 👌👌👌

  • @akbarsha4246
    @akbarsha4246 Před rokem +2

    Superrrrrrrrrr❤❤❤❤❤❤❤❤

  • @sajeekumar6548
    @sajeekumar6548 Před 9 měsíci +1

    ഹാ..' ഹൃദ്യമായൊരനുഭൂതി.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Před 11 měsíci +3

    ആശംസകൾ നേരുന്നു❤

  • @ramankuttyp1388
    @ramankuttyp1388 Před 7 měsíci

    Suppar song

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Před 5 dny +1

    തബല ഗ്രേറ്റ്🎉

  • @user-ex2od7lk3w
    @user-ex2od7lk3w Před 11 měsíci +2

    പഴയ ഓർമ്മകൾ

  • @harikumarkp6412
    @harikumarkp6412 Před 10 měsíci +1

    Good I am happy

  • @BabuPs-yx7ro
    @BabuPs-yx7ro Před 6 dny +1

    very Supper❤❤🎉🎉🙏🙏🙏👍👍👍👏👏👏

  • @SureshKumar-tx5ex
    @SureshKumar-tx5ex Před 11 měsíci +8

    മധുരതരമാകട്ടെ കലാ കുടുംബത്തിന്റെ കലാമേളകൾ ..❤❤

  • @anurudhantk7880
    @anurudhantk7880 Před 11 měsíci +1

    Very good