ഈ കൊച്ചു സൂറത്ത് ഓതിയാല്‍ കാവലിന്റെ ഉരുക്ക് കോട്ടയായി നിങ്ങളുടെ വീട് മാറും!

Sdílet
Vložit
  • čas přidán 8. 09. 2024
  • ഇന്ന് പുണ്യ മുഹറമിലെ അവസാന വെള്ളി!
    ഇന്ന് ളുഹയുടെ നേരത്ത് ഈ കൊച്ചു സൂറത്ത് ഓതിയാല്‍
    കാവലിന്റെ ഉരുക്ക് കോട്ടയായി നിങ്ങളുടെ വീട് മാറും!
    സഹോദരിമാരുടെ പേടി മാറും! ധൈര്യം കൈവരും
    മറന്നത് ഓര്‍മ്മ വരും!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1377
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 510

  • @THANZEEL
    @THANZEEL  Před měsícem +60

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Sanasana-lt1ke
      @Sanasana-lt1ke Před měsícem

      Aameen yaa rabbal alameen Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

    • @Sanasana-lt1ke
      @Sanasana-lt1ke Před měsícem

      Alhamdulillah Alhamdulillah Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

    • @user-tq1pz6dp2y
      @user-tq1pz6dp2y Před měsícem

      🕋 ഉസ്താദേ ❤ മുഹമ്മദ്‌ ആദമിനെയും ഞങ്ങളൾക്കും മരണപ്പെട്ടവർക്കും വേണ്ടി ദുആയിൽ ചേർക്കണേ 😭😭😭😭 🕋

    • @abubackersidheeq6570
      @abubackersidheeq6570 Před měsícem

      ദ്ദക്കയിൽ ഉപെട്ടു തേന്നേ

    • @ShahulAmeed-ep4qh
      @ShahulAmeed-ep4qh Před měsícem

      😊

  • @jasminnizar6670
    @jasminnizar6670 Před měsícem +51

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +37

    🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @mohammedameen797
    @mohammedameen797 Před měsícem +51

    വെള്ളിയാഴ്ച്ച ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകൾ നിറവേറ്റി തരണേ നാഥാ ആമീൻ
    🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +25

    ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty9748 Před měsícem +17

    അല്ലാഹുവെ ഞങ്ങളെ മക്കളെ നമസ്കരിക്കുന്ന സ്വാലിഹീങ്ങളാക്കണേ റബ്ബേ 💜🤲മാതാ പിതാക്കൾക് ഇരു ലോകത്തും ഉപകരിക്കുന്ന മക്കളാ ക്കണേ റബ്ബേ 💜എവിടെയാണെങ്കിലും അല്ലാഹുവിന്റെ ഹിഫ്ളിൽ ആക്കണേ റബ്ബേ 💜🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +19

    🤲 ഇന്ന് ദുആയ്ക്ക് ഇജാബത്തുള്ള ഏറ്റവും പരിശുദ്ധമായ സമയത്തുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളെ മക്കളെ കുടുംബക്കാരെ ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും മറക്കാതെ ഉൾപ്പെടുത്തണേ .🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +67

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @ayishathnaheema7882
      @ayishathnaheema7882 Před měsícem +3

      Alhamdulillah

    • @mssuccespoint
      @mssuccespoint Před měsícem

      ഏല്ലാ വീഡിയോയുടെ അടിയിലും same comment ഇടുന്നുണ്ടല്ലോ 😮 മാസകൂലി ആണോ ദിവസക്കൂലി ആണോ😂

    • @sahadiyasahu9626
      @sahadiyasahu9626 Před měsícem +2

      @@mssuccespointകറക്റ്റായിട്ട് എല്ലാ കമന്റും നോക്കുന്നുണ്ടല്ലോ..പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്താ കാര്യം 😂😂

    • @mssuccespoint
      @mssuccespoint Před měsícem

      @@sahadiyasahu9626 യെസ് തീർച്ചയായിട്ടും കമൻ്റുകൾ വായിക്കാറുണ്ട്🤔🤗 any problem..?

  • @vaheedajamal9189
    @vaheedajamal9189 Před měsícem +10

    🤲🏻🤲🏻 പരിശുദ്ധഈ വെള്ളിയാഴ്ച ദിവസത്തിലെ ഉസ്താദിന്റെ വിലപ്പെട്ടദുആയിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്ന് മരണപ്പെട്ടുപോയ വരെയും ഉൾപ്പെടുത്തണം ഉസ്താദ്🤲🏻🤲🏻

  • @sulaikhaak9121
    @sulaikhaak9121 Před měsícem +8

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @vaheedajamal9189
    @vaheedajamal9189 Před měsícem +14

    🤲🏻🤲🏻 പരിശുദ്ധമായ മുഹറം മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ദിനത്തിലെ എല്ലാ ബർക്കത്തും ഞങ്ങൾക്ക് നൽകണേ റബ്ബേ🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Před měsícem +5

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്നത് പോലെ എല്ലാ അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ നമുക്ക് മാത്രമല്ല എല്ലാ ജനങ്ങൾക്കും എല്ലാ പ്രയാസങ്ങളും വിഷമങ്ങളും തീർത്തു കൊടുക്കണേ റബ്ബേ... നങ്ങൾക്കെല്ലാവര്ക്കും തീർത്തു തരണേ അള്ളാഹ്.. എല്ലാവർക്കും എല്ലാ ഖൈറും ബറക്കത്തും സന്തോഷവും സമാധാനവും എല്ലാം നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @AliAli-fi1vd
    @AliAli-fi1vd Před měsícem +7

    മാനസീകമായി ഒരു വലിയ വിഷമത്തിൽ ആണ് ഉസ്താദ് ദുആ ചെയ്യണം 🤲

  • @kadeejaponnani5716
    @kadeejaponnani5716 Před měsícem +9

    പരിശുധമായ വെള്ളിയാഴ്ച ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +12

    അൽഹംദുലില്ലാഹ് 🕋🤲ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +5

    അള്ളാഹുവേ 🤲🤲🤲 പോരിശയായ മുഹറം മാസത്തിലെ പുണ്യ രാവിലെ നമ്മുടെ ഉസ്താദിന്റെ ♥️ മജിലിസിന്റെ ബറക്കത്തു കൊണ്ട് റബ്ബേ 🤲🤲 ഖൈറും ബറക്കത്തും ഉസ്താദിനും ♥️ ഫാമിലിക്കും നമുക്കും നിറച്ച് നൽകി വരുന്ന തലമുറകൾക്കും നിലനിർത്തി തരണേ റബ്ബേ 🤲🤲🤲🤲 ആമീൻ 🤲🤲🤲😭😭😭😭🕋

  • @vaheeda1580
    @vaheeda1580 Před měsícem +5

    മുറാദ്കൾ ഹാസിലാകാൻ, ഉസ്താതിന്റെ duayil ഉൾ പെടുത്തണേ. 🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +10

    അദ്‌ഭുതങ്ങളുടെ കലവറ ആയ സൂറത്തുൽ കഹ്‌ഫ് ധാരാളം കേൾക്കാനും പാരായണം ചെയ്യാനും തൗഫീഖ് നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +6

    🤲🕋യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച ദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങളുടെ കുടുംബങ്ങളിൽ നൽകണേ അല്ലാഹ്' എല്ലാ ആപത്തിൽ നിന്നും സലാമത്ത് നൽകണേ അല്ലാഹ്'🕋🤲

  • @sunithakoduvath4283
    @sunithakoduvath4283 Před měsícem +8

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മുഹറമിലെ അവസാന വെള്ളിയാഴ്ചയുടെ മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ 🤲എല്ലാ ശറുകളെ തൊട്ടും കാവൽ നൽകണേ ആമീൻ 🤲🤲🤲🕋

  • @najmanazeer5834
    @najmanazeer5834 Před měsícem +2

    Alhamdulillah
    Duail ulpeduthane
    Aameen yarabbal alameen

  • @juneethasalam7345
    @juneethasalam7345 Před měsícem +5

    🤲 ദിവസവും ഞങ്ങളിൽ ഓരോ അമലുകളും എത്തിച്ച് തരുന്ന ഉസ്താദിനും , കുടുംബത്തിനും, ഇതിൻ്റെ പ്രവർത്തകർക്കും ,കുടുംബത്തിനും ഞങ്ങളുടെ അനുവാറേ കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സും, ബറക്കത്തും 'സന്തോഷവും, സമാധനവും നൽകണേ അല്ലാഹ്'🤲

  • @jasminnizar6670
    @jasminnizar6670 Před měsícem +8

    🕋🤲👌ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @Kitchenandgarden495
    @Kitchenandgarden495 Před měsícem +1

    സർവസ്തുതിയും നിനക്കു മാത്രം അല്ലാഹ് മുസ്ലിമായി ജെനിപ്പിച്ച ഞങ്ങളെ മുസ്ലിം ആയി തന്നെ മരിപ്പിക്കുകയും ചെയ്യണേ നാദാ ഈമാനോട് കൂടി ജീവിക്കാനും ഈമാനോട് കൂടി മരിക്കാനും തൗഫീഖ് ചെയ്യണേ അല്ലാഹു അവസാനനിമിഷo ഞങ്ങളെ പരാജയപെടുത്തല്ലേ അല്ലാഹ് 🤲

  • @fathimaps2210
    @fathimaps2210 Před měsícem +5

    അൽഹംദുലില്ലാഹ് പേര മക്കക്ക് എല്ലാവർക്കും പനി യാണ് സിഫ യവൻ ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️

  • @juneethasalam7345
    @juneethasalam7345 Před měsícem +3

    🤲 بسم لله الرحمان الرحيم 🤲
    الحمدلله ماشاالله 🤲🕋🤲

  • @shaheemmonu3154
    @shaheemmonu3154 Před měsícem +2

    ماشا ءلله. الحمد لله الحمد لله 🤲🤲🤲🤲🤲
    ളുഹാ നിസ്കരിച്ച് 17 വട്ട० നിത്യമായി ഓതി വരുന്നു .ഉസ്താദ് പറഞ്ഞ ത് പോലെ റാഹത്താണ് എല്ലാകാര്യ ത്തിനു० .അനുഭവ० കൊണ്ട് പറയുന്ന താണ് ഓതിക്കോളൂ പതി വാക്കാൻ الله തൌഫീഖ് നൽകട്ടേ آمين يا رب العالمين 🤲🤲

  • @Rubythaju-os2ju
    @Rubythaju-os2ju Před měsícem +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @user-ns4hy1lv6b
    @user-ns4hy1lv6b Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidaussain1238
    @subaidaussain1238 Před měsícem +1

    അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ ആമീൻ🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před měsícem +2

    🤲 ഇന്നത്തെ ക്ലാസ്സിൽ പറഞ്ഞ എല്ലാ അമലും കൃത്യമായി മുടങ്ങതെ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @shereefafaisal3475
    @shereefafaisal3475 Před měsícem +3

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @banijamkutty9748
    @banijamkutty9748 Před měsícem +2

    അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും അഫിയത്തുള്ള, ദീര്ഗായുസ് നൽകണേ അല്ലാഹ് 💜🤲

  • @ayshabikt4414
    @ayshabikt4414 Před měsícem +3

    Alhamdulillah. Alhamdulillah. Mashaalla.
    പരിശുദ്ധ മായ വെള്ളിയാഴ്ച ദിവസ ത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ 🤲🤲🤲

  • @jashkaca9741
    @jashkaca9741 Před měsícem

    Alhamdulillah Alhamdulillah Alhamdulillah Aameen Aameen Aameen

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Před měsícem +2

    എല്ലാ മുറതും ഹാസിലാക്കാൻ വേണ്ടി ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem +2

    🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @khadeejaramla8362
    @khadeejaramla8362 Před měsícem +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @naseemanaseema8603
    @naseemanaseema8603 Před měsícem +2

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @muhammed747
    @muhammed747 Před měsícem

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @NajmaNajma-cw3ld
    @NajmaNajma-cw3ld Před měsícem +3

    വെള്ളിയയിച്ചയുടെ എല്ലാ ബർകതും അള്ളാഹു തയാല നമുക്ക് എല്ലാർക്കും നൽകട്ടെ ആമീൻ

  • @jameelahassan5408
    @jameelahassan5408 Před měsícem +3

    അൽഹംദുലില്ലാഹ് പരിശുദ്ധ മുഹറം മാസത്തിൽ അവസാന വെള്ളിയാഴ്ച്ചയിലെ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും എല്ലാവരെയും ഉൾപ്പെടുത്തണേ.. നമ്മുടെ ദുആ അള്ളാഹ് ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ.. ഈ പുണ്യ മാസത്തിന്റെയും ദിനത്തിന്റെയും മുഴുവൻ ബറക്കത്തും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സം ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കെല്ലാവർക്കും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @bilalbilu6336
    @bilalbilu6336 Před měsícem +2

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട തൊഴിൽ ചേർക്കണേ👍👍👍

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls Před měsícem +2

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @raaztech8542
    @raaztech8542 Před měsícem +1

    അൽഹംദുലില്ലാഹ്

  • @banijamkutty9748
    @banijamkutty9748 Před měsícem +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ വെള്ളിയാഴ്ച യുടെ എല്ലാ റഹ്മത്തും, ബർകതും ഞങ്ങള്ക്ക് എല്ലാവർക്കും നൽകണേ റബ്ബേ 💜🤲എല്ലാ വിധത്തിലുള്ള ആപത്തു മുസ്വീബാത്തുകളിൽ നിന്നും, ദുരന്തങ്ങളിൽ നിന്നും കാവൽ നൽകണേ അല്ലാഹ് 💜🤲ഉരുൾ പൊട്ടലിൽ മരണപെട്ടവർക് ശഹീതി ന്റെ പ്രതിഫലം നൽകണേ റബ്ബേ 💜അവരുടെ ബന്ധുക്കൾക് സമാധാനവും, ക്ഷമയും നൽകണേ അല്ലാഹ് 💜🤲

  • @mansoormon3513
    @mansoormon3513 Před měsícem +3

    ഉസ്താതെ എന്റെ barthavin ജോലിയില്ല. എത്രയുംപെട്ടെന്ന് ജോലി ഉണ്ടാവാൻ ഉസ്താത് ദുഹാ ചെയ്യണേ 🤲🤲

  • @AneesaAneesa-jx8kh
    @AneesaAneesa-jx8kh Před měsícem

    അൽഹംദുലില്ലാഹ്. 🤲🤲 സ്വാലിഹത്തായ പെൺകുഞ്ഞിനെ പ്രസവിക്കാൻ ദുആ ചെയ്യേനെ ഉസ്താദേ..

  • @zeenathvp1340
    @zeenathvp1340 Před měsícem +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 പാപങ്ങൾ പൊറുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓

  • @banijamkutty9748
    @banijamkutty9748 Před měsícem +1

    ഉസ്താദേ ദുആക് ഇജാബത്തുള്ള ഇന്നത്തെ ദിവസത്തിൽ ഞങ്ങളെയും കുടുംബങ്ങളെയും മരണപെട്ടുപോയ എല്ലാവരെയും ദുആ യിൽ ഉൾപെടുത്തണേ 🤲🤲

  • @suharau7suhara573
    @suharau7suhara573 Před měsícem +1

    ഉസ്താദിൻ്റെ എല്ലാദുആയിലും എന്നേഴുംകുടുബത്തേഴും ച്ചേർക്കണേ 🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ 🤲🤲🤲 മാതാപിതാക്കൾ രോഗികൾ ്് ആണ്എനിക്കുംനട്ടെല്ലിന് തേമാനുംആണ്ദുആച്ചേയ്യണേഉസ്തിദേആമീൻയാറബ്ബൽആലമീൻ

  • @hafeela6597
    @hafeela6597 Před měsícem +1

    Dhuha cheyyanneeee 🤲🤲🤲

  • @ayshaaboobacker5430
    @ayshaaboobacker5430 Před měsícem

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ ഈബദ്ദം ഒയിവായി കിട്ടാൻം നല്ല രീതിയിൽ ഒയിവായി കിട്ടാൻം തൗഫീഖ് നൽകണേഅള്ളാ സമാധാനം ഇല്ല ഉസ്താദേ ദുആ ചെയ്യണേ ഉസ്താദ്

  • @shajithaayoob4917
    @shajithaayoob4917 Před měsícem +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲🤲🤲🕋

  • @sheejashajahan123
    @sheejashajahan123 Před měsícem +1

    🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @kdymkm3897
    @kdymkm3897 Před měsícem +1

    ഉസ്താദേദുഹായിൽ ഞ്ഞളയും ഉൾപ്പെടുത്തണം

  • @ayishathnaheema7882
    @ayishathnaheema7882 Před měsícem +1

    Alhamdulillah Alhamdulillah

  • @nihalpt5746
    @nihalpt5746 Před měsícem +1

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @kunjimonkunjimon4837
    @kunjimonkunjimon4837 Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

  • @aminanooh3840
    @aminanooh3840 Před měsícem

    ദുആയിലുള്പെടുത്തണേ. ഉസ്താദേ. 🤲🤲🤲

  • @mohamedalik2920
    @mohamedalik2920 Před měsícem

    Aameen aameen ya rebal aalameen 🤲🤲🤲🤲

  • @ayishabimp884
    @ayishabimp884 Před měsícem

    Alhamdulillah. Alhamdulillah. Alhamdulillah❤

  • @bahhassafi1275
    @bahhassafi1275 Před měsícem +1

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @AnsifAnsifp-ss8vn
    @AnsifAnsifp-ss8vn Před měsícem +2

    ദുആ ചെയ്യണേ ഉമ്മക്കും ഉപ്പക്കും സഹോഭരനും കബറില്ല ണ് അവർക്ക് സ്വർഗം കൊടുക്കാൻ എല്ലാ കബറിൽ ഉള്ളവർക്കും

  • @haleemagafoor3936
    @haleemagafoor3936 Před měsícem

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ShemeenaRashi-iu7jy
    @ShemeenaRashi-iu7jy Před měsícem +1

    Ameen🤲🤲🤲🤲

  • @jjzzjjssjzkdkzkkmmmmzmzmzz3779

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sahadiyasahu9626
    @sahadiyasahu9626 Před měsícem +2

    മക്കൾ സ്വാലിഹീങ്ങളാകണം..ഒരുപാടു കടങ്ങളുണ്ട്.ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം🤲

  • @Madeena_Munavvara_media
    @Madeena_Munavvara_media Před měsícem

    Ameen ameen ameen yarabal alameen

  • @ummurayhana2692
    @ummurayhana2692 Před měsícem +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @AliAli-fi1vd
    @AliAli-fi1vd Před měsícem +2

    അൽഹംദുലില്ലാഹ് 🤲 ആമീൻ 🤲

  • @safiyamohammed382
    @safiyamohammed382 Před měsícem +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢😢

  • @shazzp8748
    @shazzp8748 Před měsícem

    Alhamdulillah alhamdulillah alhamdulillah

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ 🤲🤲🤲🤲

  • @habeebahabeeb2773
    @habeebahabeeb2773 Před měsícem

    Aameen aameen ya rabbal alameen 🤲🤲🤲

  • @aminarahiman1445
    @aminarahiman1445 Před měsícem

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲🤲

  • @azwashameer1105
    @azwashameer1105 Před měsícem +1

    ദുആ യിൽ ഉൾപെടുത്തണം 🤲🏻🤲🏻🤲🏻

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 Před měsícem +1

    AL H സന്തോഷം

  • @SafeeraAhammed
    @SafeeraAhammed Před měsícem +1

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @mohamedalik2920
    @mohamedalik2920 Před měsícem

    Alhamdulillah alhamdulillah aameen ya Mufti

  • @ruksalruksal9197
    @ruksalruksal9197 Před měsícem

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @sahla_yasmin
    @sahla_yasmin Před měsícem

    അൽഹംദുലില്ലാഹ് ❤️ഇന്നത്തെ ദുആയിൽ ചേർക്കണേ ❤️ആമീൻ ❤️യാറബ്ബൽ ❤️ആലമീൻ ❤️

  • @sajinamn9929
    @sajinamn9929 Před měsícem

    Alhamdulillah 🤲Alhamdulillah🤲 Aameen🤲🤲🤲

  • @lailabasheer
    @lailabasheer Před měsícem

    അസ്സലാമു അലൈക്കും റഹ്മത്തുല്ലാഹി വബറകാതുഹു ഉസ്താദ് എന്റെ മോൻ തിരിച്ചു വരാൻ വേണ്ടിയും എനിക്ക് റെയിൽവേയിലെ പെൻഷൻ പൈസ കെട്ടിക്കിടക്കുന്നത് കിട്ടാൻ വേണ്ടിയും ഉസ്താദ് ഈ അവസാന മുഹറം അവസാനത്തെ വെള്ളിയാഴ്ചയാണെന്ന് വെള്ളിയാഴ്ചയാണ് ഉസ്താദ് ദുആ ചെയ്യണേ എനിക്ക് വേണ്ടി കൂടി

  • @Sanasana-lt1ke
    @Sanasana-lt1ke Před měsícem +1

    Alhamdulillah Alhamdulillah Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @Heaven_of_angel
    @Heaven_of_angel Před měsícem +1

    ദുഹാ ചെയ്യണം ഉസ്താദ്

  • @SulaikhaCv-gj9uq
    @SulaikhaCv-gj9uq Před měsícem +1

    സഞൊഷം🤲🏻

  • @rabiyarabiya2963
    @rabiyarabiya2963 Před měsícem +1

    Duayil prathyegam Ulpeduthane Usthad.🤲🤲🤲

  • @vptech1293
    @vptech1293 Před měsícem +1

    Aameen 🤲🤲. Va alaikumussalam

  • @jameela4647
    @jameela4647 Před měsícem

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋💫

  • @jabeenismail6774
    @jabeenismail6774 Před měsícem +1

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode 🤲

  • @saleenasulaiman2423
    @saleenasulaiman2423 Před měsícem +1

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😰😰usthadhe

  • @AnsiRahim-w8x
    @AnsiRahim-w8x Před měsícem

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @zeenathe1943
    @zeenathe1943 Před měsícem +1

    Alhamdulillah Alhamdulillah 🤲

  • @shareefashareefa7078
    @shareefashareefa7078 Před měsícem

    അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ ത്വഫീഖ് നെൽകണേ 🤲🤲🤲🤲

  • @rasiyarasak7407
    @rasiyarasak7407 Před měsícem

    ഉസ്താദിൻ്റെ എല്ലാ ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേ

  • @subaidamoidutty9107
    @subaidamoidutty9107 Před měsícem

    Aameen Aameen yaa rabbal Aalameen

  • @jasmianasjasmi3026
    @jasmianasjasmi3026 Před měsícem +1

    എല്ലാ ദുആയിലും ഉൾപ്പെടുത്തണേ

  • @nabeesanabeesa9108
    @nabeesanabeesa9108 Před měsícem +1

    اللهم امين يارب العالمين