I watched അയ്യപ്പനും കോശിയും Remake🤧

Sdílet
Vložit
  • čas přidán 15. 11. 2022

Komentáře • 758

  • @henrikjohn6627
    @henrikjohn6627 Před rokem +167

    aa "korach kooduthal romantic aaypovum" enna dialogue ... i liked it😂😂😂

  • @albatrose7486
    @albatrose7486 Před rokem +988

    ആ മുടി + fork ൽ കുത്തിയ മൈക്ക് psycho ivaculous ന്റെ psycho Chechi തന്നെ 😂😂😂😂

  • @midhun331
    @midhun331 Před rokem +177

    പവൻ ഗാരു മാസ്സ്....🥵🔥🔥💥💥
    ഇങ്ങേരിത് കോമഡിയാക്കും🤣🤣🤣

  • @manikandansankar-dreamacto3967

    "ഇവിടെ രണ്ടാളും കണക്കാ.. രണ്ടാൾടേം ഒപ്പം നിക്കാൻ പറ്റൂല "... 😂 ഗംഭീര observation 👌🏾

  • @abhinavmv3911
    @abhinavmv3911 Před rokem +125

    ആദ്യമായിട്ടാണ് വില്ലനെ കൊല്ലാത്ത Telugu padam😂😂
    Fan base movies

  • @goodfoodieiqbal1702
    @goodfoodieiqbal1702 Před rokem +79

    നാടൻ ഭാഷയിൽ ഒരു കാര്യം പറഞ്ഞോട്ടെ?
    🥶 : നിനക്ക് പ്രാന്താടി നീ ഈ പടം മുഴുവൻ ഇരുന്ന് കണ്ടാ.......😳🥶

  • @anurajak1036
    @anurajak1036 Před rokem +18

    Ayyappanum koshiyum vere eath bhashayil eduthalum malayalathinte 7 ayalath varilla karanam malayalathile actors , director ,music ellam next level aanu❤

  • @lazymeercat
    @lazymeercat Před rokem +50

    😅😅😅 that was the funniest review ever - the eyes lit up scene was hilarious 😂😂😂

  • @Linsonmathews
    @Linsonmathews Před rokem +131

    കോശി നീ അനുഭവച്ചറിയാൻ പോകുന്നതേ ഉള്ളൂ... എന്ന ഡയലോഗ് കേട്ടപ്പോൾ തെലുഗിൽ ഇങ്ങനെയാകും എന്ന് കരുതിയില്ല 🤒🤣🤣😅😅😅

  • @asissyjoseph3394
    @asissyjoseph3394 Před rokem +93

    3:13 Guest role Alert✨️

    • @appu868
      @appu868 Před rokem +1

      Aa kochine evidayo kandalole🤔🤔

    • @tonyfrancis893
      @tonyfrancis893 Před rokem +3

      @@appu868 predha kadha parayana kochh

  • @shihabvision8706
    @shihabvision8706 Před rokem +53

    മലയാളം സിനിമ കാണുമ്പോ തീരെ ശെരിയായിട്ടില്ല ഇപ്പോ ശെരിക്ക് ചെയ്ത് കാണിച്ചു തരാം എന്ന് പറഞ്ഞൂ തൊടങ്ങുന്നതാ .. അവസാനം മൊട്ട പപ്സ് സിനിമയായി അവസാനിക്കും... 🤣

  • @sreejithv.b8010
    @sreejithv.b8010 Před rokem +86

    ബാഹുബലിയിൽ ഉള്ള സീൻ കാണിച്ചത് സൂപ്പർ ആയിരുന്നു. ലൂസിഫർ. എങ്ങനെ ഗോഡ്ഫാദർ ആയി. ചിരൻ ജീവിയുടെ ഗോഡ്ഫാദർ അടുത്തത് ചെയ്യുമോ 💞

  • @soorajkumar1561
    @soorajkumar1561 Před rokem +47

    അയ്യപ്പനും കോശിക്കും ആദരാഞ്ജലികൾ🌹😆😆

  • @ajogeorge5519
    @ajogeorge5519 Před rokem +225

    The collaboration we didn't expect

  • @anamika23459
    @anamika23459 Před rokem +30

    Their talent to get such a movie remaked into comedy movie… thats mind blowing

  • @saydvj8193
    @saydvj8193 Před rokem +71

    Whenever I see Ayyappanum Koshiyum Sachi sir come to my mind

  • @amjithvazhattu7781
    @amjithvazhattu7781 Před rokem +3

    ഈ ഉണ്ടകണ്ണ് കൊണ്ടുള്ള expressions...oru രക്ഷയും ഇല്ല.മറ്റുള്ളവരെ പോലെ വെറുതെ പറയുക അല്ല...അഭിനയിച്ചു ഫലിപ്പിക്കാൻ വേറെ ആളില്ല.

  • @sudhii6
    @sudhii6 Před rokem +7

    @ 2:21 aiyyyyyo thok kand peadicha military😂😂😂😂😂👌🏻👌🏻👌🏻👌🏻, pinne reaction with eyebrow @ 4:30 "dance master nayak"😂😂😂😂😂👌🏻👌🏻👌🏻👌🏻

  • @abitbeast
    @abitbeast Před rokem +7

    ee padathil verthe koshi vendaarnnu ellam pulli ottakkanghu cheythene..verthe padathinte budget kootaanayitt 😂😂..AlipSSe ni engane ithokke kandirikkanu 😅

  • @aparn.kochu2004
    @aparn.kochu2004 Před rokem +7

    തോക്ക് കണ്ട് പെടികണ മിലിറ്ററി😂😂

  • @Vivekj176
    @Vivekj176 Před rokem +45

    6:57 - 7:06 mass kooduthal nannayi poyo 😂 Nice Reaction 😂😂

  • @vishnupradeep210
    @vishnupradeep210 Před rokem +6

    5:10 അവന്റെ hit padam മലയാളത്തിൽ remake ചെയ്ത് പൊട്ടിച്ചു പ്രതികാരം ചെയ്ത പേട്ടൻ mass

  • @ashok_KA
    @ashok_KA Před rokem +7

    Greatest crossover in Kerala YT history? 😮

  • @linsanjo
    @linsanjo Před rokem +10

    I just watched AlipSS hairstyle remake!! 😍❤️🥺

  • @NadhirAhmed
    @NadhirAhmed Před rokem +4

    "Thokku kandu pedicha military" hemmeyyy 😅🤣😂🤣

    • @AMALPADACHIRA
      @AMALPADACHIRA Před rokem

      അയ്യോ അപ്പൊ മൊതലാളിക്കു മനസ്സിലായില്ലേ.. 😜ലെവന് പട്ടാളത്തിൽ ചപ്പാത്തി പരത്തുന്ന പരുപാടി ആരുന്നു... 😁

  • @Mr_John_Wick.
    @Mr_John_Wick. Před rokem +4

    തോക്ക് കണ്ട് പേടിച്ച മിലിട്ടറി 😂😂😂

  • @twinkleberrys3215
    @twinkleberrys3215 Před rokem +11

    നമ്മുടെ മലയാളത്തിലുള്ള നടിമാർക്ക് ഈ സ്റ്റോറി കേട്ട് ഒന്നും തോന്നാതെ ഈ telugu movieയിൽ ഒക്കെ അഭിനയിക്കുമ്പോ അവരുടെ തൊലിക്കട്ടി നമ്മൾ കാണാതെ പോവരുത് 👀⚡️⚡️⚡️

    • @anupdcruzz9925
      @anupdcruzz9925 Před 11 měsíci

      Poyi padam okke kanadi kunjey Telugu movies malayalam matram kanathey tholi katti vidu nammade padam full a padam anu ariyavo avo thamburatti

    • @twinkleberrys3215
      @twinkleberrys3215 Před 11 měsíci

      @@anupdcruzz9925 nmmade padam full A padamo ennaal ninakk ntho maansika preshnamond mone pooyi vegam adimit aayikko asugakkaara

  • @Nibin_Mohanan
    @Nibin_Mohanan Před rokem +18

    Hair Style കൊള്ളാല്ലോ...😁
    എനിക്ക് ഇഷ്‌ടം ആയി ❤️

  • @0007skg
    @0007skg Před rokem +2

    ആഹാ , ഇവാകുലസിന്റെ കൂടപ്പിറപ്പാരുന്നോ.…..
    ഞന്നായി, എന്നാ പിന്നെ ഇവിടെ കൂടാം😃😃😃

  • @rahooflesnar7036
    @rahooflesnar7036 Před rokem +12

    ദിലീപേട്ടന്റെ പടങ്ങൾ റീമേക്ക് ചെയ്യുന്ന ആ നടൻ ആണ് അല്ലു അർജുൻ്റെ പുഷ്പയിൽ കട്ട വില്ലനായിട്ട് വന്നത്...കിടുക്കാചി makeover🔥🤏

    • @TamilKeralaCouple
      @TamilKeralaCouple Před rokem

      ദിലീപേട്ടന്റെ മൂവി റീമേക്ക് അല്ല. ആ സിനിമ തെലുഗിലാണ് ആദ്യം ഹിറ്റ് ആവുന്നത്. പിന്നെ അത് തമിഴ്‌ വന്നു. പിന്നെയാണ്.. മലയാളത്തിൽ ദിലീപേട്ടന്റെ ചെയ്യുന്നത്. നാടോടി മന്നൻ.

    • @appsjp8408
      @appsjp8408 Před rokem +6

      അയാളുടെ ഒരു പടം. ദിലീപ് ഇങ്ങോട്ടും റീമേക്ക് ചെയ്തിട്ടുണ്ട്...

    • @anakhaanu1758
      @anakhaanu1758 Před rokem +1

      @@appsjp8408 maryadha raman alle

    • @Milan-pd5xn
      @Milan-pd5xn Před 3 měsíci

      ​@@appsjp8408Arkka oru Change ishtam allatthe 😊

    • @amalkumar2775
      @amalkumar2775 Před 2 měsíci

      ​​@@appsjp8408ആ സിനിമ direct ചെയ്തത് രാജ മൗലി ആണ്. ഈ വീഡിയോയിൽ പറയുന്നത് പോലെ പുള്ളി അത്ര ചെറിയ ആക്ടർ ഒന്നുമല്ല. കോമഡി, വില്ലൻ, നായകൻ അങ്ങനെ എല്ലാം ചെയ്യും. ഞാൻ പുള്ളിയെ ആദ്യമായി കാണുന്നത് രാം ചരണിന്റെ മഗധീര സിനിമയിൽ നായകന്റെ കൂട്ടുകാരന്റെ വേഷത്തിലാണ്.

  • @pavanvisakh
    @pavanvisakh Před rokem +25

    3:13
    Ivaculous Cameo 😅

  • @vipinsnair2124
    @vipinsnair2124 Před rokem +27

    ഒരു ഒണക്ക പിസ്റ്റൽ കണ്ടാൽ പേടിക്കുന്ന പട്ടാളക്കാരൻ കൊള്ളാം 😂

  • @samirsalim8710
    @samirsalim8710 Před rokem +4

    ഇങ്ങനെ ശാന്ത സ്വരൂപിണി ആയിട്ട് സിനിമ റോസ്റ്റ് ചെയുന്ന ആളെ ആദ്യമായിട്ട് കാണുകയാണ്

  • @sujeeshparappilakkal8458

    നല്ല..... കോമഡി.... അവതരണം..... പിന്നെ... മൈക്കിന് പകരം...... സ്പൂൺ........ അപാരം........ 👍🏻👍🏻👍🏻

  • @jeevanjoy9002
    @jeevanjoy9002 Před rokem +10

    Waiting for next video 😂 please pettan 💯

  • @Mr_John_Wick.
    @Mr_John_Wick. Před rokem +5

    ഈ ചാനൽ പൊളി ആണല്ലോ...കാണാൻ ഇത്തിരി late ആയിപോയി....

  • @neethuvishnu5957
    @neethuvishnu5957 Před rokem +4

    കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🤭🤭

  • @rv-5712
    @rv-5712 Před rokem +28

    Ayyappanum koshiyum is super 🔥🔥🔥anyway today is reaction video super

  • @jitheeshpb962
    @jitheeshpb962 Před rokem +11

    Nice work ❤️

  • @mr.chundeli
    @mr.chundeli Před rokem +10

    അമ്പോ പുതിയ hairstyle😀😀😀കൊള്ളാ०

  • @mr.chundeli
    @mr.chundeli Před rokem +14

    തെറിച്ച് പോയകണ്ണ് തിരച്ച് വച്ച ഗുണ്ട....docters നു ഇന്നു० ഒരു അത്ഭുത० ആണു😑😑

  • @muhammedomarsajid6530
    @muhammedomarsajid6530 Před rokem +1

    Oh eval oro video chyundhoorum bhangi kuudi kuudi varuvenello 😘❤️

  • @safadss9353
    @safadss9353 Před rokem +1

    Really loved it .. eyyale ..❤

  • @jobinjose9020
    @jobinjose9020 Před rokem +1

    മുത്തേ ഞാൻ എല്ലാ അപ്ഡേറ്റഡ് വീഡിയോസും കാണും കേട്ടോ.. ഈ റോസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @vaisakhp2105
    @vaisakhp2105 Před rokem +4

    "Thokk kand pedicha military "...gold

  • @ramees4501
    @ramees4501 Před rokem +3

    താൻ ആൾ കൊള്ളാല്ലോ AlipSS 😄😃😄 കിടു. yes നല്ല ഒരു ഇത് ..✌🏼😉

  • @Some_people_said_who_are_you

    ചേച്ചി മൈക്കിന്റെ സ്റ്റാൻഡ് എന്തായാലും കൊള്ളാം 😂🤣🤣👍🏻💥

  • @Purushueditz
    @Purushueditz Před rokem +3

    Variety hair style and spoon mike 🌝❤️

  • @gojo3067
    @gojo3067 Před rokem +4

    Yesss she is backkk🔥❤❤

  • @kakashi_hatake022
    @kakashi_hatake022 Před rokem +8

    6:55 ശെന്റെ mwone 😂😂😂ഇജാതി reaction 🤭🤭

  • @Mr_John_Wick.
    @Mr_John_Wick. Před rokem +1

    Wow പൊളി സാനം....😍😍😍

  • @jithinthankaraj2518
    @jithinthankaraj2518 Před rokem +9

    Last climax scene ..Natturajavvu movie climax polle... With minor differences

  • @mallunightman5717
    @mallunightman5717 Před rokem +2

    അവനെ പുകഴ്ത്തി പാടുന്ന പാട്ടിൽ അവൻ ഡാൻസ് കളിക്കുന്നു

  • @Helo-ms1xs
    @Helo-ms1xs Před rokem +7

    പണ്ടും ചെറുപ്പം ഇപ്പോഴും ചെറുപ്പം.. കോശിയേക്കാൾ ചെറുപ്പം..🤣🤣🤣... ഇങ്ങനെ കൊല്ലണമായിരുന്നോ😢

  • @sumii3085
    @sumii3085 Před rokem +27

    Ahaa climax twist okke undallooo😂😂😂

  • @godwarrin
    @godwarrin Před rokem +2

    2:31 an expression worth a thousand words. Ee padam engane nalla bore alle ennu choodikunna poole 😂😂😂
    11:33 Aa kayyude oru balam namuku sarikku feel cheyuna scene!

  • @dailydoseofkerala3155

    Keep going... Ningalude channel iniyum valaratte....

  • @MeshalJoseph333
    @MeshalJoseph333 Před rokem +4

    5:05 ദിലീപ് ആണ് പുള്ളിയുടെ പടത്തിൻ്റെ റീമേക്ക് version-il അഭിനയിച്ചത്..😂

  • @sudevnair4070
    @sudevnair4070 Před rokem +5

    Love the newlook😂❤❤

  • @the_cosmicker7878
    @the_cosmicker7878 Před rokem +1

    Yaaa mwne....Ijjathy rewieving ⚡

  • @meenutti...6302
    @meenutti...6302 Před rokem +3

    അത് പറ്റത്തില്ല കൊറച്ചു റൊമാന്റിക് ആയി പോകും... ച്ചും.. ച്ചും... ച്ചും... 🤣🤣🤣🤣😂

  • @vipinkrishna200
    @vipinkrishna200 Před rokem +1

    Nee vere levelaa 😂😂

  • @sourav___raj
    @sourav___raj Před rokem

    E film theatre theatreil poyi kanda njan😀, aake ishtappettath ithinte camera & color grading, Thaman's songs.

  • @JOYALJOSHY
    @JOYALJOSHY Před rokem +4

    Scene 💥💥💥

  • @BattleLORD.
    @BattleLORD. Před rokem +3

    Fork mic is 🔥💯

  • @arjunk794
    @arjunk794 Před rokem +15

    ആ സ്റ്റാൻഡ് ഫോർക് എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤❤

  • @Vpr2255
    @Vpr2255 Před rokem +7

    ഈ Fork mike മാറ്റരുത് 👌👌👌👌🤣🤣🤣🤣

  • @canadianZanchari
    @canadianZanchari Před rokem +4

    ആലിപ്സ് മൂവി റിവ്യൂ കൊള്ളാം. Edit and all good👍 ❤️ed it.

  • @chandruramachandran
    @chandruramachandran Před rokem +1

    Nice work 😀🙌

  • @robbysg40
    @robbysg40 Před rokem

    ഒന്നൂടി വേണം ഗോഡ് ഫാദർ 😝😝

  • @sharathraju6876
    @sharathraju6876 Před rokem +1

    Beautiful ❤

  • @appzjudu6824
    @appzjudu6824 Před rokem +2

    U looks beautiful. 😇🖤

  • @qatarwcedits5774
    @qatarwcedits5774 Před rokem +8

    Sunil നല്ല actor ആണ് ...
    പുഷ്പയിൽ nice ആയിരുന്നു

    • @GopikaVasudev
      @GopikaVasudev Před rokem +4

      അതിൽ മാത്രമേ നല്ലത് ഉള്ളൂ

    • @qatarwcedits5774
      @qatarwcedits5774 Před rokem +3

      @@GopikaVasudev അതല്ലേ എറ്റവും recent movie

    • @riyasriyu4491
      @riyasriyu4491 Před rokem

      @@GopikaVasudev mariyadha raman oke nyz annu

  • @maalootty9351
    @maalootty9351 Před rokem +2

    Checheeee... I like it ☺️

  • @TheSept94
    @TheSept94 Před rokem

    കൊച്ചു കൊള്ളാമല്ലോ ? Keep it up

  • @user-hg5xi7dw8t
    @user-hg5xi7dw8t Před rokem +4

    അയ്യപ്പൻ നായർ കീ.........,😜

  • @stitchesofmydreams...1822

    സിക്ഷ ,,സിക്ഷ.. സിക്ഷ...സിക്ഷ 😅

  • @crazybgmmaster4675
    @crazybgmmaster4675 Před rokem +3

    You looks so cute ❤️❤️💕

  • @pavanvisakh
    @pavanvisakh Před rokem +4

    Thokku kandu pedicha military 😂😂😂

  • @sanju1858
    @sanju1858 Před rokem +25

    എന്ത് കൊണ്ടും അനിയത്തിയേക്കാൾ cuteness ചേച്ചി തന്നെ

  • @pubgdregengamer6386
    @pubgdregengamer6386 Před rokem +2

    ethonnum alla....njan sredhichathe thanne kaanan enthu loockado😆👐

  • @lifeofanandu
    @lifeofanandu Před rokem

    Ethinu copy right s o n n u m va rille ?

  • @sujith_calicutuniversity6423

    4:18 ഈ പാട്ടിന്റെ മുമ്പ് അല്ലെ അയാളുടെ പണി പോവുന്നത് 😂😂 .

  • @a27680
    @a27680 Před rokem +5

    Awesome! really loved it! May there be more!

  • @thedeviloctopus5687
    @thedeviloctopus5687 Před rokem +2

    Without makup alips ijjathi look 😳❤️❤️

  • @Pro_gamer12645
    @Pro_gamer12645 Před rokem +1

    Thumbnail il aale kandapo mudi kaaranam manasilaayila , pinne channel name and chechiyye shrethichu nokkiyapolaan ithu Alipsss aanenu manasilaayathu 😂😂😂.

  • @aswanthkrishna_np
    @aswanthkrishna_np Před rokem +2

    Cheeru's 'God father' video cheyyan nookane😌

  • @x-gamer7202
    @x-gamer7202 Před rokem +1

    5:07 aathe nadande padam malayalathil remak cheythapol Dilip aanu abhinayiche
    Film name : mariyada Raman

  • @sajeeshvr424
    @sajeeshvr424 Před rokem

    U the real sissys Eswaraaaa.... 😍

  • @Kadavul13
    @Kadavul13 Před rokem +4

    3:12 MY GIRL's ENTRY 🔥🔥

  • @Saznuu__
    @Saznuu__ Před rokem +4

    Fell in love with th moment i saw uh🫣😂😆

  • @sonuabhi3242
    @sonuabhi3242 Před rokem

    Voice super❣️

  • @magiciantal1991
    @magiciantal1991 Před rokem +2

    Korech kooduthal romantic ayipokum. Ejjathi 🤣🤣🤣

  • @dr.ducalion5630
    @dr.ducalion5630 Před rokem +1

    Kurachu kooduthal romantic 🤣🤣🤣😂

  • @sabithamalu6454
    @sabithamalu6454 Před rokem +1

    chechi..Tell Me Who I Am enna (documentary)film onn review cheyyamo

  • @YASH_FANGIRL_2008
    @YASH_FANGIRL_2008 Před rokem +1

    Director sachy എങ്ങാണ്ട് ഇത് കണ്ടാൽ pawanayinem ranayinem ശവമാക്കിയേനെ😂😂😂😂😂😂😂😂😂😂😂😂.

  • @anooprknair1987
    @anooprknair1987 Před rokem +2

    ആന അപ്പിയിടുന്നത് കണ്ട് അണ്ണാൻ അതേ പോലെ അപ്പിയിടാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും. 🤦🏻‍♂️😁🤭

  • @The.Daywalker
    @The.Daywalker Před rokem +1

    _2022 ലെ ഏറ്റവും വലിയ ദുരന്തമാണ് ഈ സിനിമ_ 😅😆

  • @sarathsuresh7052
    @sarathsuresh7052 Před rokem +1

    11:18 ivide njaan serikkum chirichu poyi😂😂😂😂😂

  • @mariya2702
    @mariya2702 Před rokem +3

    Entammoo aa climax 🤯 romam eneettu salute adich poyi💀