വി. കുർബ്ബാന അനുഷ്ഠാന രീതിയിലെ ഒത്തുതീർപ്പു ദീർഘിച്ച ചർച്ചകളുടെ ഫലം | Ekam News

Sdílet
Vložit
  • čas přidán 9. 07. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Komentáře • 33

  • @georgepaul7087
    @georgepaul7087 Před 17 dny +4

    Good

  • @joyp.g5844
    @joyp.g5844 Před 17 dny +3

    ❤❤❤

  • @josephp9623
    @josephp9623 Před 17 dny +2

    വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
    സിനഡ് " സിനഡാലിറ്റി" നടപ്പാക്കട്ടെ.

  • @marymp9094
    @marymp9094 Před 17 dny +1

    കട ബാധ്യത. കുടുംബസമാധാനം. രോഗഅവസ്ഥയിൽ കഴിയുന്നവരെ. കുട്ടിക ളുടെ പഠിപ്പും ഓർത്തു സങ്കടം ഉള്ളവർ. വീട് ഇല്ലാത്തവർ. ജോലി ഇല്ലാത്തവർ.ആത്മഹത്യാ പ്രവണത ഉള്ളവർ. മദ്യം മയക് മരുന്ന് അടിമ ആയവർക്കും. കുട്ടികൾ ഇല്ലാത്ത വർക്കും വേണ്ടി ഗ്രൂപ്പിൽ എല്ലാം വർക്കും വേണ്ടി നമുക്കു മാതാവിനോട് പ്രാർത്ഥിക്കാം 🙏🙏ആമ്മേൻ🙏

  • @raysoflight7523
    @raysoflight7523 Před 17 dny

    Our diocese has thousands of holy priests who can be our Arch bishop. Never should we accept any one from outside! We have all the right to bring this issue to the Synod and Vatican before Synod appointments their own choice.. Start the process before Synod starts.. Synod has ' authoritarian power'and

  • @thomasthomas6382
    @thomasthomas6382 Před 17 dny +1

    പുതിയ സഭയുണ്ടാക്കാതെ കൽദായരായ ഞങ്ങളുടെ ചെരുപ്പു നക്കി ഇവിടെത്തന്നെ ഞങ്ങളുടെ അടിമകളായി ജീവിയ്ക്കാൻ തീരുമാനിച്ചതിന് വിമതൻമാർക്ക് അഭിവാദ്യങ്ങൾ !
    മലപ്പുറം കത്തി, ഒലക്കേടെ മൂട്, പുതിയ സഭ, ജനാഭിമുഖ കുർബാന... എന്തെല്ലാം ഭീക്ഷണി ആയിരുന്നു.
    അവസാനം പവനായി ശവമായി.

    • @martintherattil1739
      @martintherattil1739 Před 17 dny

      അത് മനസ്സിലായി !

    • @antocaphrem976
      @antocaphrem976 Před 17 dny

      ജ്യോതിയും വന്നില്ല തീയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല. ജൂലൈ മൂന്നിന് എന്തൊക്കെയോ പ്രതീക്ഷിച്ച കൽദായർ ക്ക് ചങ്കു വേദന കൂടിയതിന്റെ ലക്ഷണമാണ് ഈ കമന്റ്സുകൾ

    • @thomasthomas6382
      @thomasthomas6382 Před 17 dny

      @@antocaphrem976 അങ്ങനെയൊക്കെ പറഞ്ഞ് സ്വയം ആശ്വസിച്ചുകൊള്ളുക.

  • @JesusYouthWest
    @JesusYouthWest Před 16 dny

    95% are following Synod approved Holy Mass with no issues. The remaining 5% are showing arrogance and disobedience. Very soon, the Church in EKM and Angamaly will suffer from the wrath of God!

  • @tomjohny2471
    @tomjohny2471 Před 17 dny

    ജീവൻപോയാലും സിനഡുകുര്ബാന അർപ്പിക്കില്ല എന്നുപറഞ്ഞവരൊക്കെ ഇപ്പൊ കുർബാന ചൊല്ലി തുടങ്ങി .

  • @Jk-ik3bk
    @Jk-ik3bk Před 17 dny

    ആഴ്ചയിൽ ഒരു ദിവസം പ്രധാനദിവസങ്ങളിൽ ഒന്ന് വീതം ചങ്ങനാശ്ശേരി കുർബാന നിർബന്ധം ആക്കിയില്ലേ... അങ്ങനെ അല്ലേ പുതിയ ധാരണ.. പതിയെ ഘട്ടം ഘട്ടമായി കർട്ടൻ കുർബാന കൊണ്ടു വരും 😢😢😢😢

  • @michaeljoseph7870
    @michaeljoseph7870 Před 17 dny +1

    MIGRATORY BIRDS CREATING CRICIS???

  • @Alien_mallu
    @Alien_mallu Před 17 dny +13

    കൽദയ പാഷണ്ഡത ക്കെതിരെ പോരാടുന്ന അൽമായർക്കു൦ വെെദീകർക്കു൦🙏🙏🙏🙏🙏🙏🎉🎉🎉🎉🎉

  • @martintherattil1739
    @martintherattil1739 Před 17 dny +4

    ഏകീകൃത കുർബാന പല സമയത്ത് പല പള്ളികളിൽ നടത്തിയാലേ. ചങ്ങനാശേരിയിൽ നിന്നും കൽദായരെ കൊണ്ട് വന്ന് പളളിയിൽ ആളെ കാണിക്കാൻ പറ്റൂ !

  • @thomasthomas6382
    @thomasthomas6382 Před 17 dny

    എത്രയും പ്രിയപ്പെട്ട ഞങ്ങളുടെ ചെരുപ്പുനക്കികളായ വിമതൻമാരേ,
    എല്ലാ ഞായറാഴ്ചയും നിങ്ങൾക്ക് ഞാൻ ഉപയോഗിയ്ക്കുന്ന ഓരോ അണ്ടർവെയർ വീതം അയച്ചു തരാം.
    ജനാഭിമുഖമായി നിന്ന് നന്നായി കഴുകി ഉണക്കി ഇസ്തിരി ഇട്ട് തിരിച്ച് അയച്ചു തരണം.
    കാശൊന്നും തരണ്ട. ഞങ്ങളുടെ അണ്ടർവെയർ കഴുകാൻ കിട്ടുന്ന അവസരം ഒരു ഭാഗ്യമായി കണക്കാക്കി, ഞങ്ങളെ നന്ദിയോടെ ഓർത്താൽ മതി.
    നിങ്ങൾ പുതിയ സഭ ഉണ്ടാക്കി പുറത്ത് പോകുകയില്ലെന്ന് ജൂലായ് 2 ന് ഞങ്ങൾ മനസ്സിലാക്കി.
    നിങ്ങൾ ഞങ്ങളുടെ വിശ്വസ്ത അടിമകളായി ഞങ്ങൾക്ക് സേവനം ചെയ്യുമെന്ന് ഞങ്ങൾക്ക് ജൂലായ് 2 ന് ബോധ്യമായി.
    എല്ലാ ഞായറാഴ്ചയും ജനാഭിമുഖമായി ഞങ്ങളുടെ അണ്ടർവെയർ കഴുകുവാനുള്ള അവസരം നിങ്ങൾക്ക് ഞങ്ങൾ ലഭ്യമാക്കുന്നതാണ്.

    • @wilskocapuchin2439
      @wilskocapuchin2439 Před 17 dny +1

      If you are a gentle man commend in a polite way. This is very unparliamentary. Shame …shame

    • @thomasthomas6382
      @thomasthomas6382 Před 16 dny

      @@wilskocapuchin2439 ഓരോരുത്തരോടും അവനവന് മനസ്സിലാകുന്ന ഭാഷയിലാണ് സംസാരിയ്ക്കേണ്ടത്.
      35 വർഷം പ്രതിഷേധ റാലിയും കൊണ്ട് നടന്ന വിമതന്മാർ മഹറോൻ എന്ന വാക്ക് കേട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഏകീകൃത കുർബാന ചൊല്ലി.
      അതാണ് പറയുന്നത്, ഓരോരുത്തനോടും അവനവന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിയ്ക്കണമെന്ന്.

  • @thomasthomas6382
    @thomasthomas6382 Před 17 dny

    ഏകീകൃത കുർബാന ചൊല്ലി വിമതൻമാർ ഞങ്ങളെ പറ്റിച്ചേ ......
    ഞങ്ങൾ മൂഞ്ചിപ്പോയേ...
    വിമതന്മാരെ മഹറോൻ ചൊല്ലാൻ ഞങ്ങൾക്ക് പറ്റിയില്ലേ...
    മൂഞ്ചിപ്പോയേ ഞങ്ങൾ....

  • @jobinjohnson9533
    @jobinjohnson9533 Před 17 dny +2

    😂😂😂😂

  • @OstinThomas
    @OstinThomas Před 17 dny +3

    താങ്കൾ കാര്യങ്ങൾ valare nannayi കാര്യങ്ങൾ അവതരിപ്പിച്ചു. 100%കറക്റ്റ്.. അഭിനന്ദനങ്ങൾ ❤️💚💜💙💙🧡🧡🩷🩷🩷👍👍👍🩷👍👍🩵

    • @josephphilip958
      @josephphilip958 Před 17 dny +1

      പച്ച നുണകൾ വൃത്തിയായി പറഞ്ഞു

  • @sophysebastian3275
    @sophysebastian3275 Před 17 dny +1

    👍👍👍❤️❤️❤️

  • @lukosekt5102
    @lukosekt5102 Před 17 dny

    🥀🥀🥀👻👻👻

  • @Rosamma-ex9hs
    @Rosamma-ex9hs Před 15 dny

    Mone niyum ninte sathan koottarum edhenkilum oru nalla doctore kanditte bla bla addikke. Sathante. Swebhavm anallo. Aven pinmarathilla. Ethra kittiyalum. Bla blablablabla adichikondirikum. Nee iee parayunnathonnum arum kelkkanilla. Sathan aradhakare. Nonte okke🤡 kalikal ellavarkkum manazilayee blablabla👹👺👽👿🐯🦁🐺 ninte okke mathptassangathinulla.marupady ithokkeyani. Nee ethra prassagichalum ninte koode nee mathrum. Arum minde cheyyilla mone nammukke kali kanam👿🐯👽🦁🐺

  • @kmmathew6398
    @kmmathew6398 Před 17 dny

    എന്ത് സമവായ ചർച്ച. സഭയെ അനുസരിക്കാത്തവരുമായി ചർച്ച ചെയ്തത് തന്നെ സഭ കാണിച്ചഔദാര്യം. നീയൊക്കെ കൽദായനാണ്. ആ ബോധം ഉണ്ടാകട്ടെ. ഒരു സമവായ ചർച്ചയും ഏകീകൃത കുർബാനയിൽ നിന്നും പിന്മാറാൻ ഉള്ളതല്ല അല്പം കൂടി സാവകാശം. തെറ്റ് തിരുത്തുന്നവർക്ക് ഒരു അവസരം. സഭയ്ക്ക് 60 കൊല്ലമല്ല പാരമ്പര്യം ഉള്ളത് എന്നോർത്താൽ കൊള്ളാം. തള്ള് പറയുമ്പോൾ 1999 ലെ മെത്രാൻമാരുടെ ഉത്തരവ് എറണാകുളം കാരെ നന്നായി കേട്ടതിനുശേഷം ആണ് 50 50 ഫോർമുല ഉണ്ടാക്കിയത് പിന്നെയും 25 വർഷം കഴിഞ്ഞു.. ഒറ്റക്കെട്ടായി സഭയെ തോൽപ്പിക്കാം എന്നുള്ള ചിന്ത മാറ്റുന്നതാണ് നല്ലത്. അനുസരണം എല്ലാത്തിനും ഒന്നും വേണ്ട നമുക്ക് ഹിതമായ ഒരു കാര്യം മാത്രം അനുസരിച്ചാൽ മതി എന്ന പ്രബോധനം വേദപാഠ കുട്ടികൾക്ക് വരെ കൊടുക്കുന്ന കാലം നിങ്ങളെ ശരിക്കും പുറത്താക്കേണ്ടതാണ് നിങ്ങൾ ഭാവിയെ നശിപ്പിക്കും

  • @mathewmathai7538
    @mathewmathai7538 Před 17 dny

    Nothing going to happen. We will continue with the parotta nasty game of crucifying Christ by telling harsh abusive words . Let us stop this. As we know that we are not interested in obeying pope and synod. The synod of 1999 headed by our cardinal Varkey vithayathil brought synodal holy mass for the good of church but forced to withdraw his order to implement in July 2000. Now our pride and egos not allowed to hear others. So let us continue with our disobedience and egos. May Almighty God bless us 🙏

    • @daitho9856
      @daitho9856 Před 17 dny

      👍👍👍

    • @OstinThomas
      @OstinThomas Před 17 dny +1

      Oru kaldayan തന്നെ. വേഷംച ങ്ങനാശ്ശേരിയുടെ ​ സ്വരം പാലയുടെ. ശൈലി 😂കാഞ്ഞിരപ്പള്ളിയുടെ @@daitho9856അപ്പോൾ എല്ലാം കൊണ്ടും ബെസ്റ്റ് നടൻ തന്നെ 😂😂😂😂😂🩵🩵💙💜💜💜💜