SPADIKAM 4K | How To Remaster Film| Explained

Sdílet
Vložit
  • čas přidán 7. 09. 2024
  • #spadikam #spadikam4k #remasteringfilm #filmreview
    .
    Main Channel - @JBI Tv - Social Media Analysis, SEX Education, Politics, Social Psychology, Relationships, Art & Politics
    Personal - @JBIFications Personal,Survival, Financial Literacy Basics
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial

Komentáře • 131

  • @kirangeorge3787
    @kirangeorge3787 Před rokem +46

    അത് പോലെ ഇന്ന് കാണുമ്പോഴും റീമാസ്റ്റർ ഇറക്കിയാൽ നന്നാവും എന്ന് തോന്നിയ കിലുക്കം💜 ഉടമകളുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം നഷ്ടമായ ദൃശ്യാവിഷ്ക്കാരം ആണ്

  • @Akhil007PP
    @Akhil007PP Před rokem +4

    Respect for director Bhadran. His knowledge of new technologies are astonishing. He is updating himself, unlike many mainstream directors.

  • @sntpra
    @sntpra Před rokem +7

    സത്യം പറഞ്ഞാൽ, ഭാവിയിൽ ഇങ്ങനെ ഫിലിമിൽ നിന്നും കൂടുതൽ ക്ലാരിറ്റിയിൽ സ്കാൻ ചെയ്ത്, 4K, 8K, 12K ഒക്കെ ആക്കാൻ പറ്റും എന്ന് സ്വപ്നത്തിൻ പോലും ചിന്തിക്കാത്ത കൊണ്ട്, പല നല്ല സിനിമകളുടെയും നെഗറ്റീവോ പ്രിൻ്റോ പല നിർമാതാക്കളും ലാബുകളും വേണ്ടത്ര ശ്രദ്ധിക്കാത്തത്കൊണ്ട് നശിച്ചു പോയി എന്നത് ദുഃഖകമായ ഒരു കാര്യമാണ്.

  • @akshay-ui5mr
    @akshay-ui5mr Před rokem +36

    ലാലേട്ടൻ 💙

  • @rejinrajan3184
    @rejinrajan3184 Před rokem +15

    Back to the past like a time travel ..magic of old movies in 4k remastered version 🍿.. nostalgia reloaded.
    4k യിൽ വന്നാൽ പുതിയ ഒരു സിനിമാറ്റിക് തിയറ്റർ എക്സ്പീരിയൻസ് കിട്ടും എന്നു കരുതുന്ന ടെക്നിക്കലി ഫ്രഷ്നസ് ഫീൽ ചെയ്ത ചില ചിത്രങ്ങൾ ....
    യോദ്ധ
    വടക്കൻ വീരഗാഥ
    കാലാപാനി
    ആര്യൻ
    സാമ്രാജ്യം
    അമരം
    മണിച്ചിത്രത്താഴ്
    ഇന്ദ്രജാലം
    ഗുരു
    ജോണി വാക്കർ
    ഗാന്ധർവ്വം
    മാന്ത്രികം
    ലേലം
    ധ്രുവം
    താഴ്വാരം
    സൈന്യം
    ഇൻ ഹരിഹർ നഗർ
    നായർസാബ്
    കമ്മീഷണർ
    മാഫിയ
    ഹൈവേ
    ദൗത്യം
    ചെമ്മീൻ
    ഞാൻ ഗന്ധർവ്വൻ
    ആറാം തമ്പുരാൻ
    Do more suggestions....

    • @View_finderr
      @View_finderr Před rokem +5

      മായാമയൂരം, ദേവദൂതൻ

    • @atf56
      @atf56 Před rokem +3

      Chithram, vandhanam, midhunam, kireedam, pattana prevesham, sandesam

    • @antoiwin1525
      @antoiwin1525 Před rokem +2

      Narasimham

    • @antoiwin1525
      @antoiwin1525 Před rokem +1

      Thattattin marayathu

    • @akkurian1974
      @akkurian1974 Před rokem +1

      Godfather

  • @tectokbyhareesh
    @tectokbyhareesh Před rokem +6

    Very informative 👍🏻

  • @binojcerebra5462
    @binojcerebra5462 Před rokem +4

    ജയന്റെ ഒരു സിനിമ യാണ്‌ ഇനി കാണേണ്ടത്. അത് ഒരു സംഭവമായിരുന്നു. അന്നത്തെ ഗ്രാമങ്ങളുടെ feel and നാടൻ തല്ലു 👍

  • @strellinteaniyan
    @strellinteaniyan Před rokem +6

    there is "Arctic Code Vault" like this concept and "Global Seed Vault" for our all our crops - works like an Archive for thousands of years in Svalbard

  • @Devilhunter007
    @Devilhunter007 Před rokem +4

    Most of Hollywood movie prints are preserved very well. They scan the old films and they convert it into new films which can be stored for 500 years in proper temperature. Most of the Malayalam films are not even stored properly or they have not preserved for a long period of time.

  • @rejinrajan3184
    @rejinrajan3184 Před rokem +4

    35 mm movie 🎥 remastered ചെയ്താൽ 8K quality വരെ ലഭിക്കാം ...70 mm movie remastered ചെയ്താൽ 16 K quality വരെ കിട്ടും ...that's why Christopher Nolan and Quentin torrentino some movies are shot on 70 mm film

  • @rajithak132
    @rajithak132 Před rokem +4

    While watching kannada movies on TV I used to think it is still not up to the picture quality of malayalam 90 s 80 s movies.. Not talking about kgf or recent big kannada movies..

  • @koreanabhi826
    @koreanabhi826 Před rokem +9

    Spadikam 🔥⚡💋♥️♥️♥️

  • @shefeekfab947saluminiumwork

    Yodhaaa💥💥💪

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +12

    *spadikam is an emotion to all malayaliz🥳*

  • @adarshekm
    @adarshekm Před rokem +4

    കിടു informative video bro

  • @sourav___raj
    @sourav___raj Před rokem +1

    Pandatha film processing & editing okke bhayankara interesting aanu.....

  • @TheKatChat47
    @TheKatChat47 Před rokem +7

    Informative 👌

  • @denvorsden7903
    @denvorsden7903 Před rokem +19

    This is why Quentin Tarantino is still shooting his movies in 🎥 film without going digital.

    • @rejinrajan3184
      @rejinrajan3184 Před rokem +1

      Christopher Nolan Martin Scorsese's spillberg like famous Hollywood directors still shot on film

    • @denvorsden7903
      @denvorsden7903 Před rokem

      @@rejinrajan3184 Yes

    • @ajeesha1337
      @ajeesha1337 Před rokem +2

      Amal neerad ഈ process ലേക്ക് മാറുകയാണെന്ന് അടുത്തിടെ ഒരു ഇന്റർവ്യൂവിയിൽ പറഞ്ഞായിരുന്നു.

    • @rejinrajan3184
      @rejinrajan3184 Před rokem

      @@ajeesha1337 which interview?

  • @Shafimuhamedkhan
    @Shafimuhamedkhan Před rokem +2

    നന്നായി explain ചെയ്തു 👍

  • @skj4288
    @skj4288 Před rokem +1

    Informative one 😀

  • @mazhamazh4367
    @mazhamazh4367 Před rokem +4

    സാമ്രാജ്യം. ശങ്കരാഭരണം. Remaster 👍

  • @harleyquinn2490
    @harleyquinn2490 Před rokem +4

    L A L E T T A N 👑🔥

  • @smrithi7423
    @smrithi7423 Před rokem

    Good concept. Pazhe kure good movies youthinum ellarkum kanam oru avasaram kittum.

  • @abhijith_sahadevan
    @abhijith_sahadevan Před rokem +1

    Much needed content ❤️👌🏻

  • @rajeshrajeshpt2325
    @rajeshrajeshpt2325 Před rokem +1

    താങ്കൾ പറഞ്ഞ പോലെത്തന്നെ , ഇപ്പോഴത്തെ Dolby Atmos Recording - ൽ അതിനനുസരിച്ചാണ് Work നടക്കുക. ഇടയിലുള്ള clip-ൽ ഭദ്രൻ സാർ പറഞ്ഞു. originality നഷ്ടപ്പെടാതിരിക്കാൻ അതേ ഡയലോഗും ഒപ്പം അതേ മ്യൂസിക്കുമാണ് എടുത്തിരിക്കുന്നതെന്ന് .. ഇതിനെക്കുറിച്ച് അറിയാവുന്ന വർക്കേ Atmos ന്റെ അനുഭവം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താൻ കഴിയൂ. അല്ലാത്തവരുടെ കാര്യം തഥൈവ !

  • @akshay-ui5mr
    @akshay-ui5mr Před rokem +11

    തോമ ❣️💥

  • @martinjoseph4191
    @martinjoseph4191 Před rokem +3

    ഒരുപാട് വിദേശ സിനിമകൾ ഫിലിമിൽ ഷൂട്ട് ചെയ്യുന്നുണ്ട്... അത് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്ന ടെക്നോളജികളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ..?

    • @jirosh
      @jirosh Před rokem

      Ithepole ulle process thanne film scan cheyth digital version aakum.

  • @rejinrajan3184
    @rejinrajan3184 Před rokem +1

    Most of the famous Hollywood and European directors still making movies shot on film.... Christopher Nolan Quentin torrentino Martin Scorsese spilberg etc ... because film can provide more cinematic experience than digital camera ...Its. A fact...

  • @purushothamankts1277
    @purushothamankts1277 Před rokem +4

    🔥🔥🔥സ്പടികം 🔥🔥🔥⚡️⚡️⚡️

  • @outboxfpv4360
    @outboxfpv4360 Před rokem

    Nice bro you have really explained... keep on doing good work

  • @akshay-ui5mr
    @akshay-ui5mr Před rokem +9

    സ്പടികം 🥰🥰

  • @rejinrajan3184
    @rejinrajan3184 Před rokem +1

    Good information ℹ️

  • @rajithak132
    @rajithak132 Před rokem +7

    There are many good movies of malayalam lost negative s or prints from producers n labs already.. Most of the senario Dooradarsan kept a good print.. That is the only available good one. See movie s like Kilukkam.. Every ott Or any platform we get only very bad quality even though it was shot very well.

    • @Devilhunter007
      @Devilhunter007 Před rokem +2

      Many prints destroyed in Chennai floods and even due to poor storage conditions.

  • @shihabea6607
    @shihabea6607 Před rokem

    Remaster ചെയ്യാൻ പൈസ വേണ്ടി വരും.. അത് തിരിച്ച് കിട്ടാൻ വകുപ്പുണ്ടായാലേ റിമാസ്റ്ററിങ് നടക്കാൻ ചാൻസ് ഉള്ളു... OTT കൾ ചാനലുകൾ ഒക്കെ ബിസിനസ്‌ കൊടുത്താൽ ഒരുപാട് സിനിമകൾ ചെയ്ത് വെക്കാൻ പറ്റും.. എല്ലാ സിനിമകളും പുതിയ സിനിമകൾക്കിടയിൽ വന്ന് തിയേറ്ററിൽ ലാഭം കിട്ടേണ്ട അവസ്ഥ വന്നാൽ ചെലപ്പോ നടക്കില്ല..

  • @AbhinandPP999
    @AbhinandPP999 Před rokem +2

    Good video

  • @AnoopChandran006
    @AnoopChandran006 Před rokem +1

    ORU RAKSHEEM ILLA.. kidukkachi.. kure shots add cheythitund

  • @AnoopChandran006
    @AnoopChandran006 Před rokem +5

    ഒരുപാട് സൂപ്പർഹിറ്റ് മലയാളം സിനിമകളുടെയും നെഗറ്റീവുകളും നഷ്ടപ്പെട്ടിരിക്കുന്നു
    ചെന്നൈ വെള്ളപ്പൊക്കത്തിൽ കുറെ നഷ്ടപ്പെട്ട് പോയി
    കിലുക്കം സിനിമയുടെ ഒരു കോപ്പി ഫിലിം പോലും ഇല്ല ..

  • @rajithak132
    @rajithak132 Před rokem +2

    Nice 👏

  • @athulrajesh9991
    @athulrajesh9991 Před rokem +2

    ❤️സ്പടികം ❤️

  • @rajumondxb
    @rajumondxb Před 22 dny

    Wrong information, the device to convert film to digital or analog signal is called Telecine

  • @fahadguru
    @fahadguru Před rokem

    കൊള്ളാം ബ്രോ 👍😀🙌

  • @abduljaleel9011
    @abduljaleel9011 Před rokem

    4k hit movie waiting lists,,,manthrigam ,, erupatham nootandu ,,,

  • @narayanan.k.p8241
    @narayanan.k.p8241 Před rokem

    അന്ന് ബഹ്‌റൈൻ awal തിയേറ്ററിൽ സ്പടികം കണ്ടു ഗംഭീരം

  • @fayizkkfayiz9809
    @fayizkkfayiz9809 Před rokem +1

    Pulival kalyanam 4k Kittumo

  • @suryanarayananb9517
    @suryanarayananb9517 Před rokem +1

    Ente parents nte wedding video ithpole film il sookchich vechittund. Athum ingane cheyyan pattumo? Anyone ?any idea ?

    • @jbitvcinemas
      @jbitvcinemas  Před rokem

      Magnetic tape convert cheyumbol sd format il mathrae kittu. Pazhaya tv sizs. Quality undavum but scratches dust enniva undavum. Ennalum ellavarum maatti veykarund

  • @athulrajan8095
    @athulrajan8095 Před rokem +2

    9:57 👌🏿

  • @baburajt.r.2031
    @baburajt.r.2031 Před rokem +1

    Puthiya thalamura pazhaya story puthiya reethiyil avatharipikate. Allenkilum ipo varunna film ellam pandi edutha ethankilum film nte enthakilum kurachu touch undakile?

  • @juneartsandcraft6624
    @juneartsandcraft6624 Před rokem +1

    4 ദിവസം മാത്രേ ഒള്ളു സ്ഫടികം, കാണാൻ ഇഷ്ടം ഉള്ളവർ വേഗം കാണുക, അവസരം വിനിയോഗിക്കുക, നമുക്ക് ഭാഗ്യം ഉണ്ടെൽ നല്ല തിരക്ക് വന്നാൽ കുറേക്കൂടി ദിവസം കൂട്ടുമായിരിക്കാം, എന്നാലും ഇപ്പൊൾ 4 -ദിവസം എന്നത് ഓർക്കുക

  • @deepuk5022
    @deepuk5022 Před rokem +5

    Ayali tamil ഈ മൂവി നെ കുറിച്ച് ഒന്ന് റിവ്യൂ പറയാൻ പറ്റുമോ 🙏🏻

  • @bavintm6806
    @bavintm6806 Před rokem

    yes Njan theater oprter aanu

  • @ranjithvc7107
    @ranjithvc7107 Před rokem

    ബിഗ്ബി വരും.....4K🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ranjit5229
    @ranjit5229 Před rokem +12

    Remaster Manichitrathazh... 👍

  • @cherianthomas2005
    @cherianthomas2005 Před rokem +1

    Nice information thanks

  • @raifmuhmd8401
    @raifmuhmd8401 Před rokem

    Ejjathi

  • @anupratheesh6707
    @anupratheesh6707 Před rokem +1

    Druvam re-release cheythal nannayirikkum

  • @anilkumar-fc9mp
    @anilkumar-fc9mp Před rokem

    Nila kuyil iniyum remastring cheythu irakanam

  • @NatureBeautyTravelVideos

    gud...

  • @luttanarun3466
    @luttanarun3466 Před rokem +1

    🥰🥰🥰🥰

  • @RinuSam777
    @RinuSam777 Před rokem

    🆂🆄🅿🅴🆁👌👌

  • @View_finderr
    @View_finderr Před rokem +1

    സിനിമയുടെയും നെഗറ്റീവ് എവിടെ ലഭ്യമാവും?

    • @Kakarot24578
      @Kakarot24578 Před rokem +1

      film

    • @Anoopknr87
      @Anoopknr87 Před rokem

      Pandu okke film shoot cheyyunnath film il aayirunu.. oru cinema ku oru negative mathrame undakkoo.. athu producers ethenkilum lab il sookshichu vachittundakum.. pandu theater il show kaanikkan varunna printe ne positive ennum parayunu.. positive il ninnum namuku 4k scan cheythu edukkam..nalla clarity videos kittum.. chila lab kal sarikkum care cheyyathath kondu 80's and 90's le mikka nalla movies nteyum negative nashichu poyi.. Kulikkam, Devasuram movie de okke negative complete naschichu poyi.. positive um available alla.. pandu Asianet scan cheythu vacha print mathram aanu ipol available aayittullath..athu valiya clarity um illa.. full dark aanu..

  • @fayizkkfayiz9809
    @fayizkkfayiz9809 Před rokem

    Bro ningalodu our karyam chothikkanundu onnu chothichotte

  • @rubiahaneef8675
    @rubiahaneef8675 Před rokem

    Thoovanathumbikal......
    Njan gandharvan

  • @shammyprabudoss9990
    @shammyprabudoss9990 Před rokem

    Balettan 🔥🔥🔥

  • @fayizkkfayiz9809
    @fayizkkfayiz9809 Před rokem

    Pulival kalyanam 4k kittumo

  • @AbhijithSivakumar007
    @AbhijithSivakumar007 Před rokem +7

    കിലുക്കം സിനിമയുടെ Negative നശിച്ചുപോയി അല്ലെ 😒

    • @jbitvcinemas
      @jbitvcinemas  Před rokem

      ആണോ 😟

    • @AbhijithSivakumar007
      @AbhijithSivakumar007 Před rokem +5

      @@jbitvcinemas Repeat Value ഉള്ള പടം ആരുന്നു...എപ്പോ വേണേലും തീയേറ്ററിൽ ഇട്ടാലും Enjoy ചെയ്യരുന്നു 🥲

    • @nisanthk4971
      @nisanthk4971 Před rokem

      ഉണ്ടാവും bro

    • @iamabhinavp
      @iamabhinavp Před rokem +1

      Asianetil varunnathil theere quality illa, negative illathath kondayirikum

    • @AnoopChandran006
      @AnoopChandran006 Před rokem

      yes//ulla digital copy theere clear illa

  • @editoranandofficial
    @editoranandofficial Před rokem

    Manichithratazhu...

  • @sumeshpai6559
    @sumeshpai6559 Před rokem +2

    എക്സ്ട്രാ സൗണ്ട് ഇട്ടു നശിപ്പിച്ചു റിമാസ്റ്റർ

  • @abinjoseph8390
    @abinjoseph8390 Před rokem

    Than review paraythatha nallathu irattakku than paranja oru negativum aa movie kandapol thonniyilla.. 😏

    • @jbitvcinemas
      @jbitvcinemas  Před rokem

      Shhe thanik thonathathukondu nalae thot niaan cinema kanicha thanae angu nirthiyalo….😁

  • @b.sblogger6093
    @b.sblogger6093 Před rokem

    പ്രദീക്ഷിച്ച വിജയം നേടിയില്ല ലാലേട്ടന്റെ ഗതികേട് പഴയ പടം വീണ്ടും ഇടുമ്പോൾ അടുത്തത് ആറാം തമ്പുരാൻ വീണ്ടും പ്രദർശിപ്പിക്കും സിനിമ ദാരിദ്ര്യം 😄🤔

  • @hidayathklp3400
    @hidayathklp3400 Před rokem

    topaz ennparayunna oru ai und ithin

    • @arjunkrishna1
      @arjunkrishna1 Před rokem

      Ath use cheythitu njan kurachu 2010s malayalam movies 4k upscale cheythu eduthitund. Results are good, but only works for high quality digital copies, 2007+ movies, but proper remastering can be done as films are in good condition.

  • @sumeshpai6559
    @sumeshpai6559 Před rokem

    റിമാസ്റ്റർ ഞാൻ കണ്ടു എനിക്ക് ഇഷ്ടം ആയിട്ടില്ല

  • @okey1317
    @okey1317 Před rokem +1

    Ee padam kanatha ore oral njan mathram anenn thonnunnu 😂😛

  • @siddiquep9035
    @siddiquep9035 Před rokem

    ചെമ്മീൻ...

  • @maniakboy
    @maniakboy Před rokem

    ആയിരത്തി എന്നുറ്റി തൊന്നുറ്റി അഞ്ചിലാണ് ലൂമിയർ സഹോദരൻമാർ സിനിമ കണ്ട് പിടിച്ചത് പിന്നെങ്ങനെ ആയിരത്തി എന്നൂറ്റി എൻപത്കളിൽ പറയാൻ കഴിയും

    • @jbitvcinemas
      @jbitvcinemas  Před rokem

      Ath angnae allaa chetta. Onnude onnu vayichu nokiyae netil. Entha avaru cheythathenn. Camera kandupidichath 1816 lo matto aano. ..onnu vayicholu

  • @Concepts.6521
    @Concepts.6521 Před rokem +1

    Thankalkk cinemenekurich parayaan enth yogyathayaanu..ullath, aadhyam rand cinema samvidhaanam cheyy nnitt ithinekkurich samsaarikk

    • @jbitvcinemas
      @jbitvcinemas  Před rokem +1

      🤭

    • @LIJOKJOHNY
      @LIJOKJOHNY Před rokem +4

      സിനിമയെ കുറിച്ച് പറയാൻ സംവിധാനം ചെയ്യാണോ? നിങ്ങൾക്ക് തെറ്റ് പറ്റി... Jaiby എന്ന മനുഷ്യൻ സിനിമ എന്ന മാധ്യമത്തെ കുറിച്ച് കൃത്യമായ അറിവുള്ളവൻ തന്നെയാണ്

    • @monuhannan6644
      @monuhannan6644 Před rokem

      Podai

    • @Concepts.6521
      @Concepts.6521 Před rokem

      @@jbitvcinemas 😅

  • @kdaskrishna2936
    @kdaskrishna2936 Před rokem

    ഞാൻ പറയട്ടെ പിണറായി പാവാ.. മോഹൻലാൽ അതിലും പാവാ. Bhadran... പ്രിയദർശൻ.
    ബാക്കി മരിക്കാത്ത സിനിമ പ്രൊഡ്യൂസർ ഡയറക്ടർ.. ഇങ്ങനെ ചെയ്താൽ ഒരു പെൻഷൻ പോലെ അവർക്കു 🤣കൊടുക്കലോ.. ജീവിച്ചു potte

  • @jrjtoons761
    @jrjtoons761 Před rokem +4

    വിദഗ്ദ്ധമായി മനസിലാവുന്ന രീതിയിൽ ആ ജയിസൺ പറഞ്ഞിട്ടുണ്ട് , മറ്റേ അവതാറിൽ അണ്ണനെ ഏറിൽ കേറ്റിയ ചെക്കൻ 😀

    • @jbitvcinemas
      @jbitvcinemas  Před rokem +2

      എത് ജെയിസൺ .മുൻപും കമന്റ് ചെയ്തുണ്ടായിരുന്നു അല്ലെ .?ലിങ്ക് ഇടണേ .. കാണാൻ പറ്റി ഇല്ല ..

  • @syamreshmi624
    @syamreshmi624 Před rokem

    ഗുരു സിമയേ റീമാസ്റ്റർ ചെയ്തിറക്കിയാൽ പൊന്നോ 🔥🔥🔥

  • @rajeshkumarrrajeshkumarpil4762

    A10🥰🥰

  • @pastormartinsempai6371
    @pastormartinsempai6371 Před rokem +1

    Manthappan🔥🔥🔥🔥🔥🥵🥵🥵🥵🥵

  • @shantoantony9040
    @shantoantony9040 Před rokem

    നീ ഇപ്പോഴും ചെറിയപ്രായമാണ്..

    • @jbitvcinemas
      @jbitvcinemas  Před rokem

      അപ്പാപ്പൻ ഈ പ്രായത്തിലും കമന്റ് ഇടുന്നല്ലോ

    • @shantoantony9040
      @shantoantony9040 Před rokem

      @@jbitvcinemas അയ്‌ന് കമന്റ്‌ ഇട്ടാലെന്ത്.... മണ്ടത്തരം പറയുമ്പോ എന്തെങ്കിലും പറയണ്ടേ

    • @jbitvcinemas
      @jbitvcinemas  Před rokem

      @@shantoantony9040 അങ്ങനെ ആണേൽ എന്റെ വക പിടിച്ചോ ...to you...നിന്നെ കൊണ്ട് ഒന്നും പറ്റുല്ലടെയ് നിന്റെ പ്രായം കഴിഞു..

  • @azad738
    @azad738 Před rokem +4

    Very informative 👌👌