അവർക്കൊപ്പം;റീൽ ചിത്രീകരണത്തിൽ സർക്കാർ നടപടിയില്ല

Sdílet
Vložit
  • čas přidán 14. 10. 2024
  • അവർക്കൊപ്പം;റീൽ ചിത്രീകരണത്തിൽ സർക്കാർ നടപടിയില്ല
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 61

  • @naveenninan8774
    @naveenninan8774 Před 3 měsíci +67

    What is wrong in doing entertainment during non office hours. Appreciate the stand take by Minister. Bold decision

  • @Priya-hu6tv
    @Priya-hu6tv Před 3 měsíci +20

    അവർ മനുഷ്യർ അല്ലേ ❤️

  • @SpiritOfHuman
    @SpiritOfHuman Před 3 měsíci +32

    ജനങ്ങൾക്കൊപ്പം അല്ല. ജീവനക്കാർക്ക് ഒപ്പം.

    • @just4fun147
      @just4fun147 Před 3 měsíci +1

      ലവൻ യൂണിയൻ നേതാവ് ആയിരുന്നു. കമ്മി

  • @salmaanehh
    @salmaanehh Před 3 měsíci +57

    അവരും മനുഷ്യരല്ലേ പിന്നെ ന്താണ്. ഒരു സന്തോഷം അല്ലേ അത്. ഒഴിവ് ദിവസവും ആണ്. ജോലിക്കിടയിൽ അല്ലല്ലോ പിന്നെ എന്തിന് കുരു പൊട്ടിക്കുന്നെ

  • @shinitha9164
    @shinitha9164 Před 3 měsíci +15

    ഒരു കുഴപ്പവുമില്ല പണ്ടത്തെ സർക്കാർ ജീവനക്കാരെ പോലെ അല്ല പുതിയ പിള്ളേര്.. നന്നായി വർക്ക്‌ ചെയ്യുന്നുണ്ട്.. മുൻപൊക്കെ ഒരു ഓഫീസിൽ പോയാൽ എത്ര ദിവസം നടത്തിക്കുമായിരുന്നു.. പണി എടുത്താൽ മതി entertaining അവരുടെ ഇഷ്ടം അല്ലെ

  • @saleeluser7240
    @saleeluser7240 Před 3 měsíci +22

    ഈ ആവേശം ജനങ്ങളുടെ കാര്യങ്ങളിലും ഉണ്ടാകണം. റീൽസ് എങ്കിൽ റീൽസ് ഹാപ്പി അല്ലെ

  • @HOMY_VIBES
    @HOMY_VIBES Před 3 měsíci +6

    ഇത് പ്രോത്സാഹിപ്പിച്ചാൽ പിന്നെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും reels ആയിരിക്കും 😅

  • @MuhsinaKm-q8d
    @MuhsinaKm-q8d Před 3 měsíci +12

    പ്രധാന മന്ത്രി രാജ്യo ഭരിക്കുന്ന നേരത്ത് ഹോമം നടത്തുന്നത് തെറ്റില്ല.
    ഈ പാവങ്ങൾ ലീവ് മാറ്റിവെച്ചു ജോലിക്ക് ഇറങ്ങിയപ്പോ നേരം പൊക്കിനൊരു റീൽ എടുത്തത് തെറ്റ്.
    ഇത് താണ്ടാ നമ്മുടെ രാഷ്ട്രം.

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před 3 měsíci +17

    എല്ലാവരും മാതൃകയാക്കി റീൽസ് എടുത്തു ജനങ്ങളേ സേവിക്കണം.
    അപകടം സംഭവിച്ചാൽ പിന്നെ എല്ലാം നിർത്തി വെയ്ക്കണം

  • @anriya4053
    @anriya4053 Před 3 měsíci +1

    അതിനു entha kuzhappam full support❤

  • @chandrikapt-ok4fr
    @chandrikapt-ok4fr Před 3 měsíci +7

    അല്ലെങ്കിലും ന്യായീകരണം ഞങ്ങളുടെ മാസ്റ്റർപീസ് ആണ്

  • @ShajiPi-z2z
    @ShajiPi-z2z Před 3 měsíci +25

    ഇവിടെ സാധരണക്കാർ 4 ഉം 5 ഉം മാസം കേറി ഇറങ്ങുന്നു

    • @abijithp92
      @abijithp92 Před 3 měsíci +2

      ചേട്ടൻ എന്ത് കാര്യത്തിനാണ് കയറി ഇറങ്ങിയത് എന്ന് ഒന്ന് പറയാമോ?

    • @ShajiPi-z2z
      @ShajiPi-z2z Před 3 měsíci

      @@abijithp92 പോക്ക് വരവ്

    • @minnalmurali382
      @minnalmurali382 Před 3 měsíci

      Umbbu

  • @Sruthi-j1z
    @Sruthi-j1z Před 3 měsíci

    Super ❤❤

  • @Anbeashivam815
    @Anbeashivam815 Před 3 měsíci +2

    Avar santhoshathode erikkattea.. Varunnavarkkum.. Santhosham nalkattea

  • @PrabhakaranManiyengal
    @PrabhakaranManiyengal Před 3 měsíci +6

    അവർ ജോലി ചെയ്യുന്നു അതിനൊപ്പം ഒരു റീൽ നല്ലതാണ് പക്ഷെ ഡോക്ടർ ഫീൽഡിൽ ഇത് പാടില്ല രോഗി തട്ടിപോകും 😂

  • @thefanofhighflyers5173
    @thefanofhighflyers5173 Před 3 měsíci +7

    ഇനി എല്ലാ സർക്കാർ ആപ്പീസുകളിലും sunday ധൈര്യമായി ഇഷ്ടംപോലെ റീൽസ് എടുക്കാമല്ലോ അല്ലേ...

  • @Swadiq.n.k
    @Swadiq.n.k Před 3 měsíci +10

    വടി കൊടുത്ത് അടി വേടിച്ചല്ലോ😂

  • @Dassravan
    @Dassravan Před 3 měsíci

    സൂപ്പർ ആരുന്നു ❤️

  • @nibudasvenjaramoodu7106
    @nibudasvenjaramoodu7106 Před 3 měsíci +15

    അപേക്ഷകൾ ഒക്കെ ഒന്ന് കാറ്റിൽ പറത്തി ... റീൽസ് ഒന്ന് കളർ ആക്കാമായിരുന്നു... ഇനി ഉള്ള അവധി ദിവസങ്ങളിൽ അത് കൂടിയൊന്നു ശ്രദ്ധിക്കണേ....

  • @shyjushyju5137
    @shyjushyju5137 Před 3 měsíci +1

    Sunday ജോലി എടുത്താൽ മറ്റൊരു ദിവസം ലീവ് ഉണ്ട് ക്ലോക്കിൽ സമയം 12:30 ആണ്

  • @jannetjoseph8714
    @jannetjoseph8714 Před 3 měsíci

    Relaxation Therapy on Sunday Holiday dty❤

  • @Pravitha-sy7tg
    @Pravitha-sy7tg Před 3 měsíci

    Good❤

  • @drstrange6271
    @drstrange6271 Před 3 měsíci +3

    ജീവനക്കാർക്കൊപ്പം ❤

  • @Deepak-00777
    @Deepak-00777 Před 3 měsíci +14

    ഭരിക്കുന്ന പാർട്ടിയുടെ യൂണിയൻ അംഗങ്ങൾ ആണവർ.........അതുകൊണ്ട് നടപടി എടുക്കരുത് 😊

    • @HKRTrading
      @HKRTrading Před 3 měsíci +4

      പിണറായിയെ രണ്ട് തെറി വിളിക്കാനുള്ള ചാൻസ് കളഞ്ഞു... മോശായി സർക്കാർ നടപടി എടുക്കണം അപേക്ഷയാണ് (അടിമ )😅

  • @suveer1552
    @suveer1552 Před 3 měsíci +2

    കഷ്ടം .....
    ഇനിയും എന്തല്ലാം കാണാൻ ഇരിക്കുന്നു

  • @jasnapully8598
    @jasnapully8598 Před 3 měsíci +1

    ഇതിനൊക്കെ ഇപ്പൊ കുറ്റം പറയാൻ എന്താ ഉള്ളത്

  • @NeenaBenny-s7n
    @NeenaBenny-s7n Před 3 měsíci

    ❤❤❤

  • @NishasVlog-xq8cd
    @NishasVlog-xq8cd Před 3 měsíci

    എന്താണെങ്കിലും അടിപൊളി. നന്നായി... ഹോസ്പിറ്റലിൽ സർജറി റീൽ ആക്കുന്നു. ഡ്യൂട്ടി ടൈമിൽ കളക്ടർ കുട്ടിയെ കൂടെ കൊണ്ട് വരുന്നു. എല്ലാം ഒരു രസം

  • @alanwar1012
    @alanwar1012 Před 3 měsíci +4

    അവർ ചെയ്ത് തെറ്റില്ല കാരണം അവരുടെ അവധി കളത്ത് അവരുടെ ജോലി ചെയ്തു.... അതുമല്ല ഇതു പോലെ ഉള്ള ജോലിക്കാരെ ആണ് ഈ നാടിന് ആവിശ്യം അവർ കാരണം ഒരു വാട് പേർക്ക് ഉപകാരങ്ങൾ കിട്ടും.....❤

  • @minnumg
    @minnumg Před 3 měsíci

    If anything we need to appreciate them. Sunday off aayit koodi work cheyyan vannille. Ithoke nthina ithra serious aaki edukunne

  • @green_curve
    @green_curve Před 3 měsíci +1

    ഇതൊന്നും ജനങ്ങൾക്ക് പ്രശ്നമല്ല. അവർ ജോലി പൂർത്തിയാക്കി ചെയ്താൽ മാത്രം മതി. അത് കണ്ടുപിടിക്കാൻ വല്ല സംവിധാനവും ഉണ്ടെങ്കിൽ അത് ഏർപ്പാടാക്കു. താങ്കളുടെ കോർപ്പറേറ്റ് സുഹൃത്തുക്കളോട് ചോദിച്ചത് മനസ്സിലാക്കി എല്ലാ പഞ്ചായത്തിലും നടപ്പിലാക്കുക. കോർപ്പറേറ്റുകൾ അവരുടെ തൊഴിലാളികൾ എങ്ങനെ നിയന്ത്രിക്കുന്നു കാര്യങ്ങൾ നടത്തുന്നു എന്ന താങ്കൾ കണ്ടിട്ടില്ലേ.

  • @anithacs6937
    @anithacs6937 Před 3 měsíci

    Cash ulla kuttikal abroad poyi padikkunnu....athippo ella statilum nadakkunnillae....evide mathram allallo....pinne ningalkkenthaa kuzhappam....

  • @raziamuneer9111
    @raziamuneer9111 Před 3 měsíci +2

    Avar enjoy cheyatte

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před 3 měsíci

    ഇനി എന്തൊക്കെ കാണണം പടച്ചോനേ

  • @onecreationz2035
    @onecreationz2035 Před 3 měsíci +5

    Whats wrong with this . I dont see anything wrong here.

  • @HashimPV-bi1le
    @HashimPV-bi1le Před 3 měsíci +3

    സർക്കാർ ഓഫീസ് കാലക്രമേണ കാബ്റേ DANSE വരെ ചെയ്യാം എന്ന നിലയിൽ എത്തും

  • @ashiqnazar786
    @ashiqnazar786 Před 3 měsíci +1

    Penkochu kollam

  • @mohamedrasheed6273
    @mohamedrasheed6273 Před 3 měsíci

    This is not advisable.

  • @renjithkumar1678
    @renjithkumar1678 Před 3 měsíci

    സാരമില്ല ഞായറാഴ്ച അല്ലെ 😂

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před 3 měsíci +3

    *നിങ്ങൾ പോയി നാളെ വരൂ ഞങ്ങൾക്ക് റീൽസ് എടുക്കാൻ ഉണ്ട്*

  • @muhammedlabeebpp8317
    @muhammedlabeebpp8317 Před 3 měsíci +2

    എന്ത് ജോലിയാണാവോ.. ഇത്ര സന്തോഷം 🤔

  • @ramPayyoli
    @ramPayyoli Před 3 měsíci

    Shameless people

  • @signaturesignature2024
    @signaturesignature2024 Před 3 měsíci

    സെക്സ് വീഡിയോ കണ്ട് രേസിക്കുന്ന നിയമസഭ ഉള്ള നാട്ടിൽ.. E പാവങ്ങൾ കുറച്ചു എൻജോയ് ചെയ്തോ ടെ.. സപ്പോർട്

  • @1000mrmtv
    @1000mrmtv Před 3 měsíci

    onnu poda ///Lets go with young generation and keep updating

  • @artsads6416
    @artsads6416 Před 3 měsíci +5

    എപ്പോഴായാലും ഓഫീസിലാണോ റീൽ 😢

    • @aleenaambadi7769
      @aleenaambadi7769 Před 3 měsíci +3

      അതിന് എന്നാടോ പ്രശ്നം... ഓഫീസിലെ ടെൻഷൻ പിടിച്ച ജോലികൾ ഉണ്ടെങ്കിൽ അതിനിടയിൽ അവർക്ക് ഒന്ന് relax ചെയ്യണ്ടേ...

    • @artsads6416
      @artsads6416 Před 3 měsíci +1

      സർക്കാർ ഓഫീസ് റീൽസ്
      പിടിക്കാനുള്ളതല്ല ഹേ...
      വിശ്രമ സമയത്താണെങ്കിൽ ഓഫീസ്ന് വെളിയിലാണ് റീൽസ് എടുക്കേണ്ടത്.

    • @aleenaambadi7769
      @aleenaambadi7769 Před 3 měsíci +2

      @@artsads6416 And point to be noted is, they have done this reel during non office hours, Sunday...

    • @asianetserials7973
      @asianetserials7973 Před 3 měsíci +2

      Ithokke ithra serious akunnath enthkna. Manushyar alle..areyum bhudimmutikathe avar ath cheythotte.

  • @Yosaref
    @Yosaref Před 3 měsíci +6

    ഈയൊരു ഉത്സാഹം പണിയെടുക്കുന്ന അതിലും കാണിക്കണം

  • @prakashmc2809
    @prakashmc2809 Před 3 měsíci +5

    ഞായറാഴ്ച റീൽസ് എടുക്കാൻ തന്നെ വന്നതാ.അല്ലാതെ പണിയെടുക്കാൻ ആവില്ല. നല്ലവനായ ഉണ്ണിയുടെ ഒരു സപ്പോർട്ട്

  • @RaphaelCp
    @RaphaelCp Před 3 měsíci

    😂😂😂😂😂😂😂

  • @sreelakshmisreelakshmi250
    @sreelakshmisreelakshmi250 Před 3 měsíci