നാണമില്ലേ?പ്രേക്ഷകരെ പൊട്ടന്മാരാക്കി ഹാഷ്മിയും ഗോപാലകൃഷ്ണനും | Malayalam News | Sunitha Devadas

Sdílet
Vložit
  • čas přidán 10. 05. 2024
  • Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Komentáře • 1,4K

  • @AdhiAdhinan-jm1ud
    @AdhiAdhinan-jm1ud Před 29 dny +496

    ബഹുമാനം അർഹിക്കുന്നവർക്കല്ലേ കൊടുക്കേണ്ടത് ഇതിൽ ഞാൻ ഹസ്ഷമി ക്കൊപ്പം

    • @SathaaSathaa
      @SathaaSathaa Před 29 dny +24

      ഒട്ടകത്തിന്റെ ചിരി പൊട്ടൻ........ കണ്ട ചിരി പോലെയുണ്ട്....

    • @gavrielej1839
      @gavrielej1839 Před 29 dny

      Engil pinne ithokke aarku kodukkum?

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 28 dny +3

      മരുഭൂമിയിലാണന്നവിചാരത്തിലാണ് ഒട്ടകം. ഉളുപ്പില്ല, നാണവും അന്തസ്സും ഇല്ലാതെ ചിലക്കുകയാണ്. ജൂൺ 4ന് ഒട്ടകത്തിനു കുരുപൊട്ടി കണ്ടം വഴി ഓടി മെഴുക്കും തീർച്ച 😭😭😭😭😭😭😭

    • @Muhammad-vm1ui
      @Muhammad-vm1ui Před 28 dny

      ❤q❤o ii by an CT
      ​@@gavrielej1839

    • @moidukpmoidu7530
      @moidukpmoidu7530 Před 27 dny +2

      ഹാഷ്മിയെ ഞെട്ടിക്കാൻ ആരും തുനിയേണ്ട. അദ്ദേഹം ശക്തനും സമർത്ഥനുമാണ്.

  • @mohammediqbal9612
    @mohammediqbal9612 Před 29 dny +38

    എൻ്റെ അഭിപ്രായം
    ആഷ്മി 💯 ശരിയാണ്

    • @user-ud6td1qg1o
      @user-ud6td1qg1o Před 23 dny +3

      അതേ.. 👍🏻
      സുനുതക്കാണ് കുഴപ്പം👎🏻

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před 29 dny +17

    കുറുകിയ മനുഷ്യൻ എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല ബഹുമാന പുരസ്വരം ആണ് അങ്ങിനെ വിശേഷിപ്പിച്ചത് ❤അതിന് ഹഷ്മിയെ കുറ്റപ്പെടുത്തിയത് ശരിയായില്ല ❤❤

  • @AbuNahyan-lh9tf
    @AbuNahyan-lh9tf Před 29 dny +26

    ആണൊരുത്തൻ, കുറിയ മനുഷ്യൻ ഇതൊക്കെ ആലങ്കരിക പ്രയോഗങ്ങങ്ങളാണ്. അതൊക്കെ ഭാഷപരമായി ശക്തി കൂട്ടാൻ ഉപയോഗിക്കുന്നതാണ്. അതിലെന്താ തെറ്റ്

  • @ansarianu9586
    @ansarianu9586 Před 29 dny +174

    ആണുങ്ങൾ ആവുമ്പോൾ അവരെ ആണൊരുത്തൻ എന്നല്ലാതെ പെണ്ണ് ഒരുത്തൻ എന്ന് പറയാൻ പറ്റുമോ സുനിത മാഡം... 🙏😍

    • @nibrazabubaker
      @nibrazabubaker Před 29 dny +15

      സുനിതാ മാഡത്തിന്റെ ഉള്ളിലെ ഫെമിനിച്ചിക്ക് വേദനിച്ചെന്ന് തോന്നുന്നു. അനാവശ്യമായ criticism.

    • @shamseerbeeran247
      @shamseerbeeran247 Před 29 dny +9

      ആണൊരുത്തൻ എന്നത് ഒരു ശൈലി ആണ് ചേച്ചിക്ക് കുരുപൊട്ടി..

    • @JaleeshJohn-ud5db
      @JaleeshJohn-ud5db Před 28 dny +2

      സുനിത ആണുങ്ങൾ, ആണൊരുത്തൻ. അങ്ങനല്ലേ 🤣😊

    • @antonyjoseph31
      @antonyjoseph31 Před 26 dny

      മോദിയുടെ ചായക്കട വീണ്ടും തുറക്കാൻ പോവുന്നു.കോവാലനു ചായക്കട പെയിന്റടിക്കാൻ ദിവസവും 400 രൂപ കൂലി 😂

  • @harissh001
    @harissh001 Před 29 dny +201

    ഹാഷമി തൊറ്റി ട്ടില്ല. അവർ വിളിച്ചു വരുത്തിയ ആൾ ആയതു കൊണ്ടാണ് ഹാഷമി സംയമനം പാലിച്ചത്

  • @sameerkpuram
    @sameerkpuram Před 29 dny +21

    ഒട്ടകം ഗോപാലൻ എന്ന അലവലാതിയേ ഇനി ഒരു ചാനലിലും ചർച്ചക്ക് വിളിക്കരുത്...

  • @user-tl7rz3by5c
    @user-tl7rz3by5c Před 29 dny +23

    ഒരു കടലാസ് എടുത്ത് ഗോപാലകൃഷ്ണന്റെ ചെവിയിൽ പിടിച്ചു പുറത്തേക്ക് കളയേണ്ടതായിരുന്നു

  • @rafiideal6230
    @rafiideal6230 Před 29 dny +49

    ഹാഷ്മിയുടെ വിശേഷണത്തിന് തെറ്റില്ല ❤

  • @harissh001
    @harissh001 Před 29 dny +38

    ഒരു കുറിയ മനുഷ്യൻ മഹാമേരു പോലെ വന്നു നിന്നതിനെ പറ്റിയാണ് ഹാഷമി പറഞ്ഞത്. ആണൊരുത്തൻ എന്ന് പറഞ്ഞത് ആണൊരാൾ വന്നു എന്നതിനെ പറ്റിയാണ് പറഞ്ഞത്. ഇനി ഈ സിറ്റുവേഷനിൽ പ്രിയങ്ക ഗാന്ധിയാണ് വന്നെതെങ്കിൽ തീർച്ചയായും പെണ്ണൊരുതി എന്ന് തന്നെ പറഞ്ഞേനെ. ഹാഷമിയെ നന്നായി അറിയുന്നത് കൊണ്ടാണ് പറഞ്ഞത്

  • @mpalikurikkalthamarasseri3541

    നാണവും മാനവുമില്ലാത്ത ഗോപാലൻ ഞെറികെട്ട തെ പറയൂ , വൃത്തികേടെ പറയു. അനീതിയെ പറയൂ.

  • @shajivarghese6408
    @shajivarghese6408 Před 29 dny +51

    ഇതിൽ ഹാഷമിയെ കുറ്റം പറയാൻ ഒന്നുമില്ല. കോവാലൻ വെറും തറ. 😍😍

  • @ibra860
    @ibra860 Před 29 dny +138

    ഗോപാലൻ വളരെ താഴ്ന്ന നിലവാരത്തിൽ ആണ് എല്ലാ ചർച്ചകളിലും . ഇന്നുവരെ കാര്യപ്രസക്തമായി ഒരു കാര്യം പറഞ്ഞതായി ഓർക്കുന്നില്ല

  • @moidukpmoidu7530
    @moidukpmoidu7530 Před 29 dny +233

    ഒട്ടകത്തിൻ്റെ ചീഞ്ഞ സംസ്ക്കാരം മുമ്പേ എല്ലാവരും മനസ്സിലാക്കിയതാണ്.

  • @nadirnadir3251
    @nadirnadir3251 Před 29 dny +99

    എന്ത് പറഞ്ഞാലും ആരുപറഞ്ഞാലും കേജരിവാളിനെ പേടി തന്നെയാണ്. B J P ക്ക്

    • @vishnuks9611
      @vishnuks9611 Před 28 dny +1

      😂😂😂

    • @aneesh2041
      @aneesh2041 Před 27 dny +1

      542സീറ്റിൽ മത്സരിക്കുന്ന പാർട്ടിക്ക് 20സീറ്റിൽ മാത്രം മത്സരിക്കുന്ന പാർട്ടിയെ പേടിയോ 😂

    • @srk3209
      @srk3209 Před 26 dny +3

      കെജ്രിവാൾ സൂപ്പർഹീറൊ
      മോദിഅണ്ഡാശനവുംആമാസനവുംവിറക്കാൻതുടങ്ങി

    • @ajaikumarks7895
      @ajaikumarks7895 Před 26 dny +1

      ​@@aneesh2041athe pedi

    • @m.abdulrahim3593
      @m.abdulrahim3593 Před 19 dny

      Sunitha your conviction is abdolutely wrong not one of an Indian lady.

  • @achusmon4680
    @achusmon4680 Před 28 dny +4

    ആണൊരുത്തൻ , വാക്കുകളിലെ ഒരു പ്രയോഗം മാത്രം...

  • @paulv1080
    @paulv1080 Před 29 dny +208

    ബിജെപിയുടെ സംസ്കാരം അറിഞ്ഞുകൊണ്ടു എന്തിനാണ് ചർച്ചയ്ക്കു വിളിക്കുന്നത്.

  • @AmoosPs-ld6ke
    @AmoosPs-ld6ke Před 29 dny +79

    ഇതിലെന്തിനാ ഹാഷ്മിയെ കുറ്റം പറയുന്നത്.
    ഹാഷ്മി ശരിക്കും ക്ഷമയോടു കൂടിയിട്ട് തന്നെയാണ് കൈകാര്യം ചെയ്തത്. എത്ര പ്രാവശ്യം താൻ താൻ താൻ എന്ന് പറഞ്ഞിട്ട് പോലും ഇദ്ദേഹത്തിന്റെ ടെംപർ ലൂസ് ആവാതെ പിടിച്ചുനിന്നു എന്നുള്ളത് ശരിയാണ്.

  • @noushadcc92
    @noushadcc92 Před 29 dny +18

    ഒട്ടകം ഫസ്റ്റ് ചിരിച്ച് കൊണ്ട് തുടങ്ങി..ചർച്ച കഴിയുമ്പോഴേക്കും..കണ്ണിൽ നിന്നും മൂക്കിൽ നിന്നും വായിൽ നിന്നും..താഴത്തെ ആയുധത്തിൽ നിന്നും വന്ന വെള്ളത്തിന് കണക്കില്ല...മൊത്തം ഒലിച്ചു തീർന്നു..😂😂😂😂

    • @prasadk8593
      @prasadk8593 Před 23 dny

      താഴത്തെ ആയുധം...അത് മോശമായി...അയാൾ മമ്മദ് അല്ലല്ലോ...

  • @user-hy7em2cq9s
    @user-hy7em2cq9s Před 28 dny +5

    ഹാശ്മി പറഞ്ഞതിൽ എന്താ തെറ്റ്? ???💯💯💯ശെരിയാണ്

  • @usmanpookkatt
    @usmanpookkatt Před 29 dny +213

    ഹാശ്മി ഒട്ടകത്തിന്ന് ബോധം കുറവാണെന്നു അറിഞ്ഞുടെ എന്തിനാ ഇതിനെ ചർച്ചക്ക് വിളിക്കുന്നത്.

  • @azeezkarekkadazeezkarekkad8839

    നെറികേട് ചെയ്ത വരെ ഇങ്ങനെ തന്നെ നേരിടാൻ ഹാഷ്മിയെ പോലത്തെ ആൺകുട്ടികൾ വേണം,

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 29 dny +4

      😂😂😂😂😂😂goobu..pottn.puurkandamadiri

    • @user-mj8tu5jw2i
      @user-mj8tu5jw2i Před 29 dny +13

      Hasmi.suuuper❤❤

    • @sherisherin8898
      @sherisherin8898 Před 29 dny +1

      Athenthaado shaniprabakaran poluyalle pennalle avarkenthelum preshnamundo anghanennum parayaruthu.😅😅😅

    • @ajaikumarks7895
      @ajaikumarks7895 Před 26 dny +1

      Brother don't support Hashmi...here he's giving chances to Ottakam Kovalan to escape from answering questions...both are playing drama

    • @SreeDeva-gx7gm
      @SreeDeva-gx7gm Před 18 dny

      അതെ 👍👍👍

  • @SalinBabu9181
    @SalinBabu9181 Před 29 dny +43

    ഈ ചർച്ചയിൽ ഹാഷ്മി ആണ് ശരി. എന്നാൽ നിർബഗ്യവാഷൽ സുനിതയുടെ ഭാഗം നിൽക്കാൻ കഴിയില്ല. ഇവിടെ അനാവശ്യ ചർച്ച ആക്കുന്നത് സുനിത ആണ് അത് കൊണ്ടു ഞാൻ ഹാഷമിയെ സപ്പോർട്ട് ചെയ്യുന്നു.. ഹാഷ്മി 👍👍👍❤😍👌

    • @mustakir2855
      @mustakir2855 Před 28 dny +2

      Yes

    • @ajaikumarks7895
      @ajaikumarks7895 Před 26 dny

      Hashmi is same like Ottakam..

    • @ajaikumarks7895
      @ajaikumarks7895 Před 26 dny

      Brother, Hashmi plays always oversmart....he doesn't respect the invited guests...Ottakam is also oversmart idiot.. equal companion to Hashmi...

    • @user-ud6td1qg1o
      @user-ud6td1qg1o Před 23 dny

      അതേ.. 👍🏻

  • @shoukath.2059
    @shoukath.2059 Před 29 dny +7

    ആണൊരുത്തൻ എന്നത് പ്രതീക്ഷത്മകം മാത്രമാണ്. ചങ്കൂറ്റമുള്ള ആൾ എന്നർത്ഥം.

  • @muhammedail8310
    @muhammedail8310 Před 29 dny +40

    എന്തിനാ ഈ വിവരമില്ലാത്ത ഒട്ടകത്തിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്നത്

  • @SmilingScubaDiving-mi7mp
    @SmilingScubaDiving-mi7mp Před 29 dny +31

    ആണ് ഒരുത്തൻ എന്നത് ഒരു സാധാരണ പ്രയോഗം മാത്രം

  • @sha_chamravattom
    @sha_chamravattom Před 29 dny +6

    ആണ് ഒരുത്തൻ എന്നത് മോശമായി പറഞ്ഞത് അല്ല...
    നല്ല പഞ്ജ് ഉള്ള ഒരു പ്രയോഗമാണ് അത്. അത് കൊണ്ട് ആ സമയം അങ്ങനെ പ്രയോഗിച്ചു എന്ന് മാത്രം....

  • @avarankuttu
    @avarankuttu Před 29 dny +4

    സംസ്‌കാരമില്ലാത്ത വർഗത്തെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്?

  • @rightway1797
    @rightway1797 Před 29 dny +270

    ആണൊരുത്തൻ എന്ന് പറഞ്ഞത് കെജ്‌രിവാൾ ആണായതുകൊണ്ടാണ്, മമതയാണെങ്കിൽ പെണ്ണൊരുതി എന്ന് പറയുമായിരുന്നു....താങ്കൾ പാർവതി തെരുവോത്തിനെപ്പോലെ സംസാരിക്കല്ലേ....

    • @SainudeenA-ff6ci
      @SainudeenA-ff6ci Před 29 dny +34

      സുനിതയും കുറച്ചു ഓവർ ആയി.

    • @SainudeenA-ff6ci
      @SainudeenA-ff6ci Před 29 dny +29

      ഹാഷമി വല്യ കുഴപ്പമില്ലാതെ ചർച്ച ചെയ്തു ഒരു ആലങ്കാര വാക്കാണ് ആണൊരുത്തൻ അതിൽ കയറി സുനിത ചെയ്‌ണ്ടായിരുന്നു ക്രിട്ടീസ്യ്സ്

    • @kabeermeppadi1847
      @kabeermeppadi1847 Před 29 dny +34

      ആണിനെ ആണൊരുത്തൻ എന്നല്ലാതെ പെണ്ണൊരുത്തി എന്ന് പറയാൻ പറ്റുമോ ഹാഷിമി ആണ് ശരി

    • @nibrazabubaker
      @nibrazabubaker Před 29 dny +20

      സത്യം., ഇത്രയും കാലം ഇവരുടെ video കണ്ടത് ഒരു minimum standard ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ്. ഒരു ഭാഷാ ശൈലി പോലും മനസ്സിലാക്കാൻ പറ്റാത്തവരാണെന്ന് ഇപ്പൊ മനസ്സിലായി.. കഷ്ടം..

    • @ammuthrikkakara2824
      @ammuthrikkakara2824 Před 29 dny +22

      അതെ കേജരിവാൾ ആയതുകൊണ്ടാണ് ആണൊരുത്തൻ എന്ന് പറഞ്ഞത് വളരെ ശരിയാണ്

  • @brindaramesh1024
    @brindaramesh1024 Před 29 dny +43

    പണ്ട് പിസി പൂഞ്ഞാറിൽ തോറ്റ് തൊപ്പി ഇട്ടപ്പോഴും ഇതേ ചിരി ആണ് കണ്ടത്

  • @MD-cy7lb
    @MD-cy7lb Před 27 dny +3

    ഹാഷ്മിക്ക് ഒപ്പം ഹാശ്മി കീ ജയ്❤️❤️❤️

  • @e.krishnan.e.k.rejimon8706

    ഹാഷ്മിയുടെ മിക്ക ചർച്ചകളും ഞാൻ കാണാറുണ്ട്. നിഷ്പക്ഷനായ ഒരു മാധ്യമ പ്രവർത്തകനാണ് ഹാഷ്മി. ഓരോ പാർട്ടിക്കാരോടും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉത്തരമില്ലാതെ വരുമ്പോൾ ഹാഷ്മി മറ്റ് പാർട്ടിക്ക് വേണ്ടി പക്ഷം ചേർന്നെന്ന് പറയും. എൻ്റെ വീട്ടിൽ വരുന്ന അതിഥി എൻ്റെ തന്തക്ക് വിളിച്ചാൽ ഞാൻ എന്ത് ചെയ്യും. "ആണൊരുത്തൻ " എന്ന പ്രയോഗമാണ് സുനിതക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഇതിൽ ഉടനീളം കാണാം "അത് ഒരു ഭാഷാ ശൈലിയാണ്. "നാട്ട് ഭാഷയല്ല"😂

    • @vijishathilatt4096
      @vijishathilatt4096 Před 29 dny

      Hashmi is a stupid presenter. Ottakam gopalan is worse than Hashmi

  • @user-vt5qg5ld7m
    @user-vt5qg5ld7m Před 29 dny +31

    ഇപ്പോൾ നാട്ടിൽ ഒരു ചൊല്ലുണ്ട് bjp ക്കാർ ചർച്ചയിൽ സംസാരിക്കുന്നത് പോലെയെന്ന്..

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Před 29 dny +191

    Rv ബാബു, ഒട്ടകം, ഉള്ളി, ഇഞ്ചി, പോലുളള വിദ്യാഭ്യാസം ഇല്ലാത്ത മൊയന്തുകളെ ദയവായി ചർച്ചകളിൽ ഉൾപ്പെടുത്തരുത്

    • @kottigere
      @kottigere Před 29 dny +9

      മഞ്ഞൾ? 🤣🤣🤣

    • @raveendranu8759
      @raveendranu8759 Před 29 dny

      ബി. ജെ. പി. ഔദ്യോഗികമായി നിർദ്ദേശിക്കുന്ന ആളുകളെയല്ലേ ഹാഷ്മിക്ക് ച൪ച്ചയിൽ പങ്കെടുപ്പിക്കാ൯ പറ്റുകയുള്ളു. അവ൪ നിർദ്ദേശിക്കുന്നവരെല്ലാ൦ ഇങ്ങനെയുള്ളവരെത്തന്നെയാണ്. ഹാഷ്മിയെ കുറ്റപ്പെടുത്തിയി ട്ട് കാരൃമില്ല.

    • @user-me7je9ib1d
      @user-me7je9ib1d Před 29 dny +7

      ഹാൻസ് സുര

    • @puthenpurackaljoseph7601
      @puthenpurackaljoseph7601 Před 29 dny +5

      പിന്നെ ബീഫ് കൃഷ്ണകുമാർ😂😂

    • @RIYASRiyas-lr5sz
      @RIYASRiyas-lr5sz Před 29 dny +3

      ഇവർ ചർച്ച യിൽ ഉണ്ടെങ്കിലേ റേറ്റിംഗ് ഉള്ളു 😄

  • @johnmathews6723
    @johnmathews6723 Před 29 dny +5

    ആണൊരുത്തൻ നെഞ്ചും വിരിച്ചു നിന്നു - എന്ന് പറയുന്നത് ഒരു ഭാഷാപ്രയോഗമാണ് . അവിടെ ജെൻഡർ ഈക്വാലിറ്റി ആരോപിക്കരുത്.

    • @user-ud6td1qg1o
      @user-ud6td1qg1o Před 23 dny

      ഇന്നലെ സുനിത നോർമൽ മൂഡിൽ അല്ലായിരുന്നു. അതാ.. 🤣🤣

  • @user-um7cr7nb6k
    @user-um7cr7nb6k Před 29 dny +4

    താങ്കളുടെ കഴിവിനെ നമിക്കുന്നു ♥️താങ്കളുടെ അദ്മാർത്ഥതയെ സംശയിക്കുന്നു ♥️

  • @maaboobacker229
    @maaboobacker229 Před 29 dny +204

    എന്റെ സുനിതേ,,, ഒട്ടകം ഗോവാലനുമായി,,, ഒരു ദിവസം നേരിട്ട് സംസാരിക്കുകയാണെങ്കിൽ ചെരിപ്പൂരി അടിക്കും ഉറപ്പ്,, അതുപോലെയാണ് ടോർച്ച് സുരേഷും നുണയൻ പപ്പനാവനും,,,

    • @mohamedmanu5693
      @mohamedmanu5693 Před 29 dny +10

      Cherupin nanam keduthlle cherupinum oru vilaelle

    • @user-me2km2yb3m
      @user-me2km2yb3m Před 29 dny +4

      Njan hashimikkoppamann

    • @brindaramesh1024
      @brindaramesh1024 Před 29 dny +6

      അതിലും വല്യ അഴിമതി അല്ലേ ഇലക്ടറൽ ബോണ്ട്

    • @brindaramesh1024
      @brindaramesh1024 Před 29 dny +2

      ഹാഷ്മി. കോവാല്നെ. ഒന്ന് ചൊടിപ്പിക്കാൻ തന്നെ ആയിരിക്കും ഇത്തരം പദ പ്രയോഗങ്ങൾ നടത്തിയത്; കോവാലൻ അ സ്വസ്ഥത പൂണ്ടു അതിൽ വീണു എന്ന് പറഞ്ഞാല് മതിയല്ലോ

  • @brindaramesh1024
    @brindaramesh1024 Před 29 dny +70

    ഒട്ടകത്തിന് ആകെ സമനില തെറ്റി ഇരിക്കുവാ

  • @subchannel232
    @subchannel232 Před 29 dny +2

    തോൽവി മനസ്സിൽ കണ്ട വൃപ്രളമാണ് ഗോമാതാവ് ഗോപാലന് ഹാഷമിക് big salute

  • @SuharaSuhara-zl3im
    @SuharaSuhara-zl3im Před 29 dny +52

    ഹാഷ്മി പറഞ്ഞത്തിൽ എന്താ തെറ്റ്

  • @devarajanss678
    @devarajanss678 Před 29 dny +35

    ഇന്നലെ കൈരളി ചാനലിൽ ബിജെപി പ്രതിനിധി പറഞ്ഞതും കെജ്‌രിവാൾ പരോളിലിറങ്ങിയ പോലെ ബി ജെ പി ക്കാർക്ക് ഫീൽ ചെയ്യുകയുള്ളൂ എന്ന്💥സംഘികൂട്ടങ്ങൾക്കെല്ലാം ഭ്രാന്തിളകി ഏവരും കരുതലോടെ 💥ഉത്തിഷ്ഠതാ ജാഗ്രത💥 എന്നു മാത്രം💥 എല്ലാ ചാനൽ ചർച്ചകളിലും ബിജെപിക്കാർ ഇതേരീതി ആവർത്തിക്കുന്നു💥

  • @srk3209
    @srk3209 Před 29 dny +5

    ഒട്ടകങ്ങൾവരിവരിയായ്
    നിരനിരയായി കോരക്കമെറ്റിടുന്നു

  • @shajinasap8721
    @shajinasap8721 Před 29 dny +3

    സുനിത നിങ്ങളെ പോലുള്ള ഒരാൾ ഒരു പേടിയും കൂടാതെ നമ്മുടെ രാജ്യത്തെ എല്ലാ തെറ്റുകൾക്കും എതിരെ ശബ്ധിക്കുന്ന ഒരുപാട് സുനിതമാർ ഇവിടെ ഉണ്ടാകട്ടെ നിങ്ങളുടെ ഓരോ വിഷയത്തിലും ഉള്ള പ്രതികരണം കാണുമ്പോൾ ആണൊരുത്തൻ എന്നവാക് മലയാളത്തിൽ നിന്ന് എടുത്തുമാറ്റാൻ ഞാൻ തെറ്റിനു മുൻപിൽ വാ അടച്ചിരിക്കുന്ന ആണൊരുത്തന്മാർ ഒരുപാടുണ്ടിവിടെ

  • @pradeeptv5241
    @pradeeptv5241 Před 29 dny +96

    ചാനൽ ചർച്ചകൾ ഇപ്പോൾ ഇങ്ങനെയാണ് ഭജനപ്പാട്ടിൽ തുടങ്ങി ഭരണിപ്പാട്ടിൽ അവസാനിക്കും

  • @mohammedmusthafa7847
    @mohammedmusthafa7847 Před 29 dny +51

    നിരവതി തവണ പ്രഗോപിപ്പിച്ചതിനു ശേഷം താൻ എന്ന് ഹാശ്മി വിളിച്ച് മറുപടികൊടുത്തത്തിൽ ഒരു നെറികേടും എനിക്ക് തോന്നിയില്ല
    മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല രാഷ്ട്രീയ പ്രവർത്തകർക്കും ഉണ്ട് ഉത്തരവാദിത്തം ഹാശ്മി 🔥തന്റേടത്തോടെ കട്ടക്ക് നേരിട്ടു എന്ന് പറയണം 💪🏿

  • @yousufap8635
    @yousufap8635 Před 29 dny +3

    ഇതിൽ ഹഷ്മിയുടെ പക്കൽ ഒരുതെറ്റും കാണുന്നില്ല

  • @ebrahimkuttychakkarakattu2818

    നെറികെട്ട, നെറികെട്ട, നെറികെട്ട രീതിയിൽ ബിജെപി നേതാക്കൾ പറഞ്ഞു നടക്കുന്ന വർഗീയത ജനങ്ങൾ കേൾക്കുന്നു. ഈ തെമ്മാടിത്തരം പറഞ്ഞു നടക്കുന്നതാണ് ഇവരുടെ സ്ഥിരം പണി.

  • @HazaHaza-ry5tx
    @HazaHaza-ry5tx Před 29 dny +77

    ആണൊരുത്തൻ എന്ന പ്രയോഗം ഇത്രയും ചൊറിച്ചൽ ഉണ്ടാക്കുന്നെങ്കിൽ വാരിയിട്ട പുട്ടി കറുപ്പിനെ അവഹേളിക്കലാണെന്ന് കൂടെ പറയേണ്ടി വരും

  • @johnsonouseph7631
    @johnsonouseph7631 Před 29 dny +19

    ഹനുമാനാണ് ശക്തി കൂടുതൽ. 56" ഗുഹയിൽ പോകും.
    ഹ ഹ ഹാ ഹാ ഇതെന്തൊരു ചിരി. പൊട്ടൻ 😂

  • @manzoor4342
    @manzoor4342 Před 29 dny +3

    ഗോപാലകൃഷ്ണനെ പിന്നെ ഗോപാലകൃഷ്ണൻ എന്നല്ലേ വിളിക്കേണ്ടത് അല്ലാതെ ഗോവിന്ദൻകുട്ടി എന്ന് വിളിക്കാൻ പറ്റുമോ😂😂😂

  • @binuj4060
    @binuj4060 Před 29 dny +5

    ഈ ചർച്ച ഇന്നലെ ഞാനും കണ്ടിരിന്നു.വിവരമില്ലത്ത , സംസ്ക്കാര ശൂന്യനായ ഒരു BJP നേതാവ് എന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. ഈ ചർച്ചയിലൂടെ അത് അരക്കിട്ട് ഉറപ്പിച്ചു. പിന്നെ ഹാഷ്മി സാർ , സാർ എന്ന് വിളിക്കുന്ന ഒരു ഗതികേട് കണ്ടു.

  • @user-jj3ep7ix1y
    @user-jj3ep7ix1y Před 29 dny +13

    വെറുതെയാണോ ആൾക്കാർ പറയുന്നത് ഒരാൾ കഞ്ചാവ് അടിക്കിക്കുമ്പോൾ ചിരിക്കാനാണോ കരയാനാണോ എന്ന് വിചാരിച്ചാൽ അതാണ് സംഭവിക്കുക അത് എത്ര വാസ്തവം അതാണ് ഓ ഗോപാലൻ 😂😂

  • @FarhanGan-zf3nc
    @FarhanGan-zf3nc Před 29 dny +10

    തീർച്ചയായും 🤝 ആരും വിമർശനങ്ങൾക്ക് അധീതനല്ല 👍

  • @sayyidmuhammed1345
    @sayyidmuhammed1345 Před 29 dny +13

    ഇലക്ട്രൽ ബോണ്ടിന്റെ
    വിശദാംശങ്ങൾ പുറത്തു
    വരുന്ന അന്നാണ് കേജരിവാളിനെ അറസ്റ്റ്
    ചെയ്തത്..... ☺️ ഇതിന്റെ
    വിശദാംശങ്ങൾ ജനങ്ങൾ ചർച്ച ചെയ്തു
    കൊളമാക്കാതിരിക്കാനാണ് വളരെ മുമ്പത്തെ
    കേസിന്റെ അറസ്റ്റ് തിരക്കിട്ട് നടത്തിയത്
    എന്നു ഏതോ ഒരു
    ചാനലിൽ പറയുന്നത്
    കേട്ടു......... 😅

  • @Aboobacker-ir4ne
    @Aboobacker-ir4ne Před 29 dny +3

    ക്ഷണിച്ചുവരുത്തിയ അതിഥികൾ അതിഥികളെപ്പോലെ പെരുമാറണം
    അതില്ലാതെ സ്റ്റുഡിയോ മുഴുവനും ഒഴുകുന്ന ഗോപാലകൃഷ്ണനെ പോലെയുള്ള നാണംകെട്ട നെറികെട്ടവൻ മാർക്കെതിരെ ഇങ്ങനെ തന്നെ പറയണം

  • @user-dd2dc2bx8t
    @user-dd2dc2bx8t Před 29 dny +3

    സാറെന്ന വിളിയിൽ അസ്വാഭാവികതയില്ല

  • @azeemsoona
    @azeemsoona Před 29 dny +19

    ആണൊരുത്തൻ എന്ന് ഉദ്ദേശിക്കുന്നത് പൊതുവേ യുദ്ധപ്പോരാളികൾ, warriors, ആണുങ്ങളാണ്. സ്ത്രീകൾ ഈ മേഖലയിൽ വളരെ വളരെ കുറവാണ്. അങ്ങനെയാണ് ഈ പ്രയോഗം ഉപയോഗിച്ചു തുടങ്ങിയത്. ഒരുപാട് woke ആയാൽ ഇതുപോലുള്ള ചെറിയ കാര്യങ്ങളിൽ പോലും തെറ്റ് കണ്ടെത്തും

  • @rafiahamed7345
    @rafiahamed7345 Před 29 dny +66

    നാണമില്ലാത്തവരോട് നാണമില്ലേ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല.
    വേണമെങ്കിൽ നാണമില്ലാത്ത വർഗ്ഗമേ.... എന്നാക്കാം

    • @rafiahamed7345
      @rafiahamed7345 Před 29 dny

      @kavippada എന്ത് കുത്തിത്തിരുപ്പ് അത് കൊണ്ടായിരിക്കും ലോകത്തിലെ എല്ലാ ജാതി മതസ്ഥരും ഗൾഫിൽ പോയി കിടക്കുന്നത് അല്ലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾക്ക് ഇത്രയും വെറുപ്പാണെങ്കിൽ പിന്നെ അങ്ങോട്ട് പോകാതെ വേറെ നിങ്ങൾക്ക് ഇഷ്ടമുള്ള നിങ്ങളെ ഇഷ്ടമുള്ള വേറെ മതക്കാരുടെ രാജ്യത്തേക്ക് പൊയ്ക്കൂടേ...🤭🤭
      നിങ്ങൾ എന്തിനാണ്ഇത്രയും വെറുപ്പ് ഉള്ളവരുടെ നാടായ ഗൾഫിലേക്ക് തന്നെ ഇത്രയും കഷ്ടപ്പെട്ട് ഓടുന്നത് ❓😂😂

    • @RafiAhamed-fr1oo
      @RafiAhamed-fr1oo Před 29 dny

      ​@kavippadaഅത് കൊണ്ടാണോ ലോകത്തിലെ എല്ലാ രാജ്യ മതക്കാരും ഗൾഫിലേക്ക് പോകുന്നത് ❓

    • @sfbv6260
      @sfbv6260 Před 29 dny +2

      ഈ വിവരം ketta ഒട്ടകത്തിനെ എന്തിനാ ണ് ചർച്ചക്ക് വിളിക്കുന്നത്

    • @brindaramesh1024
      @brindaramesh1024 Před 29 dny +2

      മാന്യത ഒരു കഴിവുകേട് ആണെന്ന് ചിന്തിക്കുന്നവർ. ആണ് സംഗി കൽ. പൊതുവേ

  • @saas3640
    @saas3640 Před 29 dny +2

    ഇദെന്തേ ഹാഷമിയോട് ഇത്ര പെട്ടെന്ന് കലിപ്പ് തോന്നാൻ കാരണം 🤔🤔

  • @noushadmc9298
    @noushadmc9298 Před 29 dny +2

    ഗോപാലൻ സ്ഥിരമായി മാന്യത കാണിക്കാത്ത കള്ളം മാത്രം പറയുന്ന അവൻ അർഹിക്കുന്ന മറുപടി ഹാഷിമി കൊടുത്തു.

  • @AbdulRahman-ni6jn
    @AbdulRahman-ni6jn Před 29 dny +7

    Sunitha Devadas, നമ്മൾ മലയാളികൾക്ക് ചില സംസാര ഭാഷയുണ്ട്- അത് 1- ആണിന്റെ രൂപമാണേലും ആണത്തം ഇല്ലാതത, നട്ടെല്ലില്ലാത്തവരെ- "ആണൊരൂത്തൻ" എന്ന് പ്രയോഗിക്കില്ല- തന്റെ നട്ടെല്ല് ഫാഷിസ്റ്റുകൾക്ക് മുമ്പിൽ വളക്കാത്ത പൊരൂതി വന്ന ഒരാളായതിനാലാണ് "ആണൊരുത്തൻ" എന്ന വാക്കുപയോഗിച്ചത്- ഈ നട്ടെല്ല് വളക്കാതെ പൊരൂതിയ പെണ്ണിനെ "ഝാൻസീ റാണി, ഫൂലൻ ദേവി, പെൺ പുലി" എന്നൊക്കെ ഉപയോഗിക്കും.... അടുത്തത്- 2- മോദിയെ പ്രയോഗിച്ചത്- നിങ്ങൾ തന്നെ ശിശികല ടീച്ചറേ നിങ്ങളെത്ര ഭേദം🤔 എന്നൊക്കെ വെച്ച് മോദിയുടെ വർഗ്ഗീയതയെ കാണിച്ചില്ലേ??? അത് പോലൊന്നേ ഹാഷ്മിയും പറഞ്ഞുള്ളൂ,,,, ശേഷം- 3 - "കുറിയവൻ" പ്രയോഗം- 56 ഇഞ്ച് കൊണ്ട് നേടാനാകാതേ അധികാര കസേരകളിൽ പിൻ കളി കളിച്ച് അകത്താക്കിയ ഒരു സാധാ കാഴ്ചയുള്ള മനുഷ്യൻ ആ 56 ഇഞ്ചിന്റെ മതിൽ കെട്ട് ധൈര്യത്തോടെ പൊരൂതി തകർത്തെങ്കിൽ ആ കുറിയ മനുഷ്യൻ ഒരു ആത്മ ധൈര്യത്തിന്റെ ഉടമായണ്... ആ 56 നെ അധിക്ഷേപിക്കാനാണ് പടയിൽ വേണ്ടത് ശരീര വലിപ്പമല്ല- ആത്മ ധൈര്യമാണ്... എന്ന് തെളിയിച്ചയാളാണ് ആ "കുറിയ മനുഷ്യൻ" അതാണാ പ്രയോഗവും🙏🙏🙏

  • @sainudheenme561
    @sainudheenme561 Před 29 dny +11

    അല്ലെങ്കിലോ കുരങ്ങിന് ഭ്രാന്താണ് അതിലെരു കരിന്തളും കുത്തി

  • @shafeekh6223
    @shafeekh6223 Před 29 dny +2

    അതൊരു പ്രയോഗം മാത്രമാണ്. അല്ലാതെ അതിൽ ആണും പെണ്ണും ഇല്ല

  • @technicalfieldmalayalam5340

    ആണൊരുത്തൻ എന്നുള്ളത് പ്രാസം എന്ന രീതിയിൽ ചുരുക്കി കളഞ്ഞൂടെ..... 😊😊

  • @monnRiaz
    @monnRiaz Před 29 dny +11

    കെജ്രിവാൾ ആണ് ആണ് സുനിതാ 😅😂😂

  • @brindaramesh1024
    @brindaramesh1024 Před 29 dny +14

    കെജ്രിവാൾ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥ എൻ. ആണ്

    • @user-pc4mr9mb5q
      @user-pc4mr9mb5q Před 29 dny

      അതുകൊണ്ട് അഴിമതി നടത്തില്ല എന്നുണ്ടോ...

  • @babypv6279
    @babypv6279 Před 29 dny +3

    ആണൊരുത്തൻ എന്നത് ശരിയാണ്. കാരണം ആണുങളാണന്ന് പറയുന്നവർ എല്ലാവരും ആണുങ്ങളുടെ പവർ ഇല്ലാത്തവരാകാം

  • @khalidmathil3444
    @khalidmathil3444 Před 29 dny +3

    സംസ്കാരമുള്ളവരെ മാത്രം ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കണം , ഇത് ജനങ്ങൾ കേൾക്കുന്നു എന്ന ബോധമുള്ളവരെങ്കിലും ആവണം

  • @rafiideal6230
    @rafiideal6230 Před 29 dny +5

    ചർഛയാകുബോൾ ഇങ്ങനെ ഉണ്ടാകും തെറ്റില്ല..

  • @pmthouseef
    @pmthouseef Před 29 dny +10

    സുനിത.. ഇത് ഹാഷ്മിയെ കുറ്റം പറയാനായിട്ട് ഇറക്കിയ വീഡിയോ ആണോ.. ഹാഷ്മി പറയുന്നതും ഗോപാലകൃഷ്ണൻ പറഞ്ഞതും കേട്ടാൽ തന്നെ മനസിലാവില്ലേ എവിടെയാണ് മാന്യത എന്ന്. ഈ വീഡിയോയുടെ ക്യാപ്ഷൻ തന്നെ ശരിയല്ല എന്ന് തോന്നുന്നു

  • @subairvc7403
    @subairvc7403 Před 28 dny +2

    ഒട്ടകം ഒരു മൃഗം അല്ലെ അതിനെ ചർച്ചക്ക് വിളിച്ച ഹാശ്മി തന്നെ തെറ്റുകാരൻ

  • @brindaramesh1024
    @brindaramesh1024 Před 29 dny +6

    ആ ചിരിയിൽ തന്നെ നല്ല pediyndu

  • @rafiahamed7345
    @rafiahamed7345 Před 29 dny +12

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @shamseerbeeran247
    @shamseerbeeran247 Před 29 dny +1

    ആണൊരുത്തൻ എന്നത് ഒരു ശൈലി... ആണ്

  • @atoz1219
    @atoz1219 Před 29 dny +2

    🤮🤮🤮 ഈ പെണ്ണിന്റെ വിലയിരുത്തൽ തെറ്റാണ്

  • @Turbojoseturbo1529
    @Turbojoseturbo1529 Před 29 dny +1

    ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് പാർട്ടി നോക്കിയല്ല. നിലപാട് നോക്കിയാണ് 🔥

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n Před 29 dny +6

    വെറുതെ അല്ല ലോക ഫ്രോഡ് പാർട്ടിയായ ബിജെപി വരെ ഒട്ടകത്തിന് മത്സരിക്കാൻ സീറ്റ് കൊടുക്കാത്തത് 😂🤣ബിജെപി യെക്കാൾ തെമ്മാടിയെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുന്നു 😂

  • @johnsebastian526
    @johnsebastian526 Před 29 dny +3

    ഇങ്ങനെവേണംസംസ്കാരകേര
    ളം.സിനിമയിൽവില്ലന്റെചിരിക്കു
    പോലെ.

  • @Manoj-qe8un
    @Manoj-qe8un Před 27 dny +1

    ഒരു കാര്യം സത്യം. ഒട്ടകത്തിന് മറുപടി ഇല്ലാതെ വന്നാൽ ഒട്ടകവും ടോ൪ച്ചും ഒക്കെ ഇങ്ങനെയാണ്.

  • @Revert-os9zp
    @Revert-os9zp Před 27 dny +2

    4:24 മറ്റവൻ 56 ഇഞ്ചിന്റെ കാര്യം പറയുന്നത് കൊണ്ട് കുറിയ മനുഷ്യൻ എന്ന് പറയുന്നു. അത്രേയൊളൂ സുനീ...

  • @RajeshKumar-ci4zb
    @RajeshKumar-ci4zb Před 29 dny +7

    സുനിതാ മാപ്രാകളുടെ ഭാഷ മാത്രമല്ല സ്വഭാവവും ഓന്തിനെയാണ് ഓർമ്മിപ്പിക്കുക , റേറ്റിങ്‌വേണ്ടി എന്തും ചെയ്യും ,

    • @BR-vu8wx
      @BR-vu8wx Před 29 dny +1

      അപോ ഒട്ടകം ഗോപാല നോ😅😅

  • @mkmansari
    @mkmansari Před 29 dny +11

    ഹാഷ്മിയുടെ ആണൊരുത്തൻ എന്ന പ്രയോഗത്തിൽ ഞാൻ എന്നും എന്റെ സഹോദരിമാരോടൊപ്പം നിലയുറപ്പിക്കുന്നു.

  • @aswar999
    @aswar999 Před 27 dny +1

    ഒരു മോശവുമില്ല ചർച്ചക്ക് ക്ഷണിച്ചു എന്ന് കരുതി ചൂടാവുമ്പോൾ ഷൂ നാക്കേണ്ട അവസ്ഥ കേരളീയർക്ക് വേണ്ട

  • @abdulrazak7214
    @abdulrazak7214 Před 29 dny +3

    ഈ അന്തിചർച്ചകൾ തന്നെ അവസാനിപ്പി ക്കാറായില്ലേ?!

  • @user-er4cj9qi1s
    @user-er4cj9qi1s Před 29 dny +3

    ഈ പടക്കയുടെ കക്കൂസ് വായ കാണുമ്പോഴൊക്കെ എനിക്ക് അതിൽ മലമൂത്രവിസർജനം ചെയ്യാൻ തോന്നും

  • @kunchonp7219
    @kunchonp7219 Před 29 dny +3

    ലോകചരിത്രത്തിൽ സ്ഥാനം പിടിക്കാൻ പോകുന്ന ഇങ്ങനെ ഒരു ദിവസത്തിൽ സുനി മോൾ ഇത് ഇട്ടത് ഒട്ടും ശരിയായില്ല

  • @mohammedkungh5037
    @mohammedkungh5037 Před 28 dny +1

    പല ദിവസം മദ്യം കഴിച്ചിട്ടാണ് ഗോപാലേട്ടൻ വരാറുള്ളത് ഇന്ന് മദ്യം കിട്ടാത്ത പ്രശ്നമാണുള്ളത് എന്ന് തോന്നുന്നു

  • @RafiVp-rp4ez
    @RafiVp-rp4ez Před 29 dny +5

    വിവരം കെട്ടവൻ്റെ വിവരക്കേട് നിർത്താൻ വിവരമുള്ള IAS കാരൻ പൂർവ്വാധികം ശക്തിയോടെ വന്നിരിക്കുന്നു.....

  • @aksivadas
    @aksivadas Před 29 dny +3

    കോടതി സ്വയം ജാമ്യം നൽകാൻ മുന്നോട്ടു വന്നത് തന്നെ ഈ കേസിൽ കോടതിയുടെ നിലപാട് വായിച്ചെടുക്കാം.കെജ്‌രിവാലിനെ ഇറക്കിയതൊ ഇറങ്ങിയതോ എന്ന് നമുക്കൊക്കെ പിന്നീട് മനസ്സിലാകും. ഇനി അരങ്ങേറാൻ പോകുന്ന രംഗങ്ങളിൽ
    ബ്യൂറോക്രസിയുടെ തിരശ്ശീലക്കുപിന്നിലെ കളികളാകും മോദിയുടെ അന്ത്യകുറിക്കുന്ന അവസാന ആണികൾ.പിന്നെ ആരാണ് കേരളത്തിലെ ഈ Under Rated BJP നേതാക്കളുടെ ചാനല് ചർച്ചകൾ കാണുക??

  • @musthafahussain1844
    @musthafahussain1844 Před 26 dny +1

    ഹാഷ്മി കുറച്ച് ഓവറാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @noushad2100
    @noushad2100 Před 29 dny +1

    ഇങ്ങേര് BP കൂടി ചത്തു പോകും..
    നാളെയും ഇയാളുടെ മണ്ടത്തരം കേള്‍ക്കേണ്ടത് ആണ്.

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 29 dny +3

    *no one can replace sunitha💯🔥*

  • @shajisebastian43
    @shajisebastian43 Před 29 dny +5

    Sunitha Devadas, excellent 👌 👏 presentation. 👍🙌😆😄😂🤣🤣🤣

  • @georgethampan3531
    @georgethampan3531 Před 21 dnem +1

    ഹഷ്‌മിക്കും പലപ്പോഴും അറിഞ്ഞോണ്ട് പോയിട്ടുണ്ട്, സിപിഎം നെ എപ്പോഴും നെറികെട്ട രീതിയിൽ ഇടപെട്ടിട്ടുണ്ട്,
    ഗോപാലനും ഹാഷ്മിയും സഹോദരങ്ങൾ ആണ്

  • @user-ju1vn6rm9j
    @user-ju1vn6rm9j Před 22 dny

    എടി സുനിത ദേവദാസേ ആണൊരുത്തൻ ആണൊരുത്തൻ തന്നെയാ 💪💪💪💪💪💪

  • @cksreedevi8277
    @cksreedevi8277 Před 29 dny +4

    Correct ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 29 dny +21

    സുനിത ദേവദാസ് ഒരായിരം
    ആശംസകൾ

  • @Revert-os9zp
    @Revert-os9zp Před 27 dny +1

    ഹാഷ്മിക്കൊപ്പം.... ❤❤

  • @JL_21.
    @JL_21. Před 29 dny +7

    കേജരിവാൾ ആണായത് കൊണ്ട് ആണൊരുത്തൻ എന്നല്ലേ പറയാൻ കയ്യു.
    അത് gender ഉദ്ദേശിച്ചു പറഞ്ഞതായിട്ട് തോന്നിയില്ല.ശക്തനായ ഒരുത്തൻ വന്നിരിക്കുന്നു എന്ന് ചൂണ്ടികാറ്റിയതായിട്ടാണ് തോന്നിയത്.

  • @subairsubair4751
    @subairsubair4751 Před 29 dny +4

    ആണിനെ ആണ് നേരിടണം.എന്നാലെ ഒത്ത് പോകൂ അത് സ്പോർട്സ് ആയാലും