ഭാര്യ എന്നാൽ വീട്ടിലെ ഒരു ഉപകരണം മാത്രമാണോ 😔

Sdílet
Vložit
  • čas přidán 23. 06. 2024
  • ഭാര്യ എന്നാൽ വീട്ടിലെ ഒരു ഉപകരണം മാത്രമാണോ 😔
  • Zábava

Komentáře • 83

  • @roshinisatheesan562
    @roshinisatheesan562 Před 3 dny +7

    ആഴ്ചയിൽ കുറച്ചു നേരം കൂടെയുണ്ടായാൽ അതു മതി അവളൊന്ന് ചാർജ് ആകാൻ😂😂😂❤❤❤ Super

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm Před 3 dny +8

    മിക്കവാറും വീടുകളിലും ഇതേ അവസ്ഥ തന്നെയാണ് .പ്രതികരിച്ചാലും പ്രയോജനമില്ല.ഇതില്‍ ഭാര്യ പറഞ്ഞപ്പോൾ ഭർത്താവിന് മനസ്സിലായി.ഇതൊക്ക കണ്ടാലും ഒരു മാറ്റ വും വരാത്തവരുണ്ട്.കാശുണ്ടാക്കാൻ പലരും പലതും കാണിക്കും എന്നു പറയുന്ന ഭർത്താക്കന്മാരും ഉണ്ട്.

  • @vidyaraju3901
    @vidyaraju3901 Před 3 dny +2

    നമ്മുടെ നാട്ടിലെ ഒട്ടുമിക്ക വീടുകളിലും ഇത് തന്നെ അവസ്ഥ..... ഇതൊക്കെ കാണുമ്പോ ആണ് ഞാനും ഇങ്ങനെ അല്ലെ എന്നോർത്ത് പോകുന്നത്... ആരോട് പരാതി പറയാൻ... പറഞ്ഞാൽ തല്കാലത്തേക് ഇതുപോലെ സ്നേഹം കാണിക്കും വീണ്ടും അവസ്ഥ പഴേപോലെ തന്നെ 😔😔

  • @Sikhusvlogs
    @Sikhusvlogs Před dnem

    മിക്ക വീടുകളിൽ ഇതാണ് അവസ്ഥ ഇത് കാണുമ്പോൾ ഞാൻ എത്ര ഭാഗ്യവതിയാണ് ❤❤

  • @user-xo3hm9wd4q
    @user-xo3hm9wd4q Před dnem

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @sreedhrannambiar8384
    @sreedhrannambiar8384 Před 3 dny +1

    Wonder ful sruthi from dubai hailing from kannur at thillankeri

  • @ayswaryar.k7858
    @ayswaryar.k7858 Před 3 dny +3

    നല്ല സന്ദേശം👌❤️

  • @veenanaadam6220
    @veenanaadam6220 Před 3 dny +2

    Good message👍

  • @Gayathrysarun-iu5oj
    @Gayathrysarun-iu5oj Před 3 dny

    Nalla santhesam chetta chechi 🥰❤️❤️❤️❤️

  • @HarithaK-yv9qm
    @HarithaK-yv9qm Před 3 dny +1

    എന്റെ അതെ അവസ്ഥ 😢supper വിഡിയോ ❤

  • @ashasaji1771
    @ashasaji1771 Před 3 dny +2

    Nalla nalla messages very good keep it up ❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 3 dny

    Good message ❤❤❤

  • @anjupillai1342
    @anjupillai1342 Před 3 dny +1

    Yes mallu Chechi tells the truth good message to all

  • @venugopalan988
    @venugopalan988 Před 3 dny +4

    നല്ല മെസ്സേജ്
    പാചമ്മയുടെ കുറവ് കാണുന്നുണ്ട്

    • @Nandhusfamily555
      @Nandhusfamily555  Před 3 dny +1

      @@venugopalan988 വരുന്ന വീഡിയോയിൽ ഉണ്ടാകും അമ്മ 🥰💖

  • @anithak8398
    @anithak8398 Před 3 dny +3

    ഇയാൾക്ക് കാര്യം പറഞ്ഞപ്പോൾ മനസിലായി ഭാഗ്യം. ഇവിടുത്തെ ആൾക്ക് കണ്ടാലും കേട്ടാലും അറിയില്ലെന്നു ഭാവിക്കും. ഫോൺ വരും റെഡി ആയി ബൈക്ക് എടുത്തു പോവും എവിടെയാണ് പോവുന്നതേനുപോലും പറയില്ല നമ്മൾ വേലക്കാരി. എന്തെങ്കിലും ചോദിച്ചാൽ അമ്മ മോന്റെ സൈഡ് പിടിച്ചു ബഹളമായി 😢😢😢😢

    • @ashasaji1771
      @ashasaji1771 Před 3 dny

      @@anithak8398 ayo same here 😭

    • @ayshavc9807
      @ayshavc9807 Před 3 dny +1

      അറുപതും അറുപത്തിരണ്ടും വയസായി രണ്ടാൾക്കും ഇന്നും മനസ്സിലായിട്ടില്ല 🤭🤭😅😅

    • @anithak8398
      @anithak8398 Před 3 dny

      @@ayshavc9807 ❓

    • @anithak8398
      @anithak8398 Před 3 dny

      @@ayshavc9807 🤔❓

    • @anithak8398
      @anithak8398 Před 3 dny

      @@ayshavc9807 ആർക്ക് ❓

  • @lakshmilachu3958
    @lakshmilachu3958 Před 3 dny +1

    ഇപ്പോൾ നിങ്ങളുടെ വീഡിയോ യിൽ ഒന്നും വാച്ചിയമ്മയെ കാണാൻ ഇല്ല എവിടെ പോയി കുറെ ആയി ചോദിക്കുന്നു മറു പടി ഇല്ല

  • @chithravaidyanathan2316

    Good message

  • @merlyndamianose5795
    @merlyndamianose5795 Před 3 dny

    Marriage is 50 50 . Work at it to be happy and peaceful. Be kind and respect each other.

  • @remyathomas2922
    @remyathomas2922 Před 3 dny

    Super ithu okay annu Ella veedukallium nadakumay arodu parayana prajanal ittu masseill avukailla

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Před 3 dny +2

    Very informative ❤❤❤

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt Před 3 dny

    മാളു സൂപ്പർ ❤

  • @ChristeenaThomas-gw1hl

    Othiri ishttappettu ee video

  • @bincy7104
    @bincy7104 Před 18 hodinami

    സൂപ്പർ വീഡിയോ ❤❤❤❤

  • @aminaka4325
    @aminaka4325 Před dnem

    സൂപ്പർ മെസേജ് 👍👍👍👍❤❤

  • @Raji74
    @Raji74 Před 3 dny

    സൂപ്പർവാച്ചിയമ്മക്ക്സുഖമാണോ❤❤❤❤❤

  • @sushamasundaresan1584

    Sathyam ❤

  • @hamseerhamseer7260
    @hamseerhamseer7260 Před dnem

    ഇത്പോലെ ഓരോ ഭാര്യമാരും anufavikunnath

  • @Crazy___528
    @Crazy___528 Před 3 dny

    Super. ❤️❤️❤️

  • @roomilapavithran2591
    @roomilapavithran2591 Před 3 dny

    Good msg, chila pongan manassilakkilla

  • @ajitharajan3468
    @ajitharajan3468 Před 3 dny +1

    കറക്റ്റ് 👍🏻👍🏻👍🏻👍🏻

  • @kulsumhussain736
    @kulsumhussain736 Před 3 dny +1

    Ith Ningalude veed ano

  • @sarikarajan213
    @sarikarajan213 Před 3 dny

    Ippol ammaye kannarillallo.amma yevide? Aa pazhaya veedu mathi shooting nnu

  • @BijuBeena-tr7lq
    @BijuBeena-tr7lq Před dnem +1

    VERY VERY SUPER VIDEO

  • @remarajkumar4682
    @remarajkumar4682 Před 3 dny +1

    Correct

  • @leelapaul3591
    @leelapaul3591 Před 3 dny

    Super❤

  • @suseelamenon4209
    @suseelamenon4209 Před 3 dny

    Super very super video

  • @indhujibuindhujibu5983
    @indhujibuindhujibu5983 Před 13 hodinami

    ഇതെവിടെയാ സ്ഥലം വീടിൻ്റെ മുൻവശത്ത് നല്ല പച്ചപ്പ് ഞാൻ ഇതിന് മുൻപ് കമൻ്റ് ഇട്ടായിരുന്നു Reply തന്നില്ല

  • @sudhavijayan78
    @sudhavijayan78 Před 3 dny

    Super video

  • @sujamenon3069
    @sujamenon3069 Před 3 dny +1

    Super and good message 👌👌🥰🥰

  • @sreeshmapreshi2602
    @sreeshmapreshi2602 Před 3 dny +2

    പൊളി

  • @preethasumedhan9339
    @preethasumedhan9339 Před 3 dny +1

    👍👍❤️❤️

  • @muhammedhashif3580
    @muhammedhashif3580 Před 3 dny +1

    👍Bakivenam

  • @kavithanarayanan4216
    @kavithanarayanan4216 Před 3 dny +1

    👌👌👌

  • @regimolm.g22
    @regimolm.g22 Před 3 dny +1

    👍😍❤️

  • @user-zh6bt8jb6z
    @user-zh6bt8jb6z Před 3 dny +1

    👌👌👌👌👌👌

  • @fathimafathima4053
    @fathimafathima4053 Před 3 dny

    ❤🥰🥰

  • @dhanyamanikandan5709
    @dhanyamanikandan5709 Před 2 dny +1

    നിങ്ങൾ വീട് മാറിയോ?

  • @jayajose7323
    @jayajose7323 Před dnem

  • @user-ym2vh1tm4s
    @user-ym2vh1tm4s Před 3 dny

    വാചമ്മ എവിടെ പോയ്‌

  • @devikannamboothiri8879
    @devikannamboothiri8879 Před 3 dny +1

    😢

  • @muthushemimuthu9175
    @muthushemimuthu9175 Před 3 dny

    ❤❤❤

  • @shaijus14
    @shaijus14 Před 3 dny

    My husbend♥️♥️♥️♥️

  • @ramlathm6014
    @ramlathm6014 Před 3 dny

    👌👌👌👌👌❤❤❤

  • @satheeshsatheesh7743
    @satheeshsatheesh7743 Před 2 dny

    Ente avasdha 😢😢😢😢

  • @user-jd3lo3fj2y
    @user-jd3lo3fj2y Před dnem

    വാച്ചാമ്മ എവിടെ പോയി

  • @pramodkk8317
    @pramodkk8317 Před 2 dny

    Ammaye epo hananillallo enthupatti

  • @nishadk9416
    @nishadk9416 Před 3 dny

    ചേച്ചി പ്രഗ്നന്റ് ആണോ

  • @JomishaJomisha-th6ee
    @JomishaJomisha-th6ee Před 3 dny

    വാചമ്മ എവിടെ ❤️👍

  • @kanjanakrishnan.k8781

    Good message ♥️♥️

  • @subaithapksubaitha5190
    @subaithapksubaitha5190 Před 10 hodinami

    👌👌👌

  • @shameeraazad5201
    @shameeraazad5201 Před 3 dny

    ❤❤❤❤