പ്രസവിച്ചു കിടക്കുന്ന സ്ത്രീ Non Veg ഭക്ഷണം കഴിച്ചാല്‍ | Non Veg Food After Delivery | MBT

Sdílet
Vložit
  • čas přidán 7. 09. 2020
  • #eatingnonvegfoodafterdelivery #postdeliverymyth #mindbodytonicwithdrsita #mbt
    പ്രസവം കഴിഞ്ഞ സ്ത്രീകളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കപെടുന്ന കാര്യങ്ങള്‍ക്കു ഒരു കണക്കുമില്ല .പലപ്പോഴും പ്രായമായവരും പ്രസവരക്ഷക്ക് എന്ന് പറഞ്ഞു വരുന്നവരും പിന്നെ കുറച്ചു അയല്‍ക്കാരും അകന്ന ബന്ധുക്കളും ആണ് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ട് വരുന്നത് . ഇങ്ങനെ അത് പാടില്ല ഇത് പാടില്ല എന്ന ലിസ്റ്റില്‍ പെടുന്ന ഒന്നാണ് പ്രസവിച്ചു കിടക്കുന്ന സ്ത്രീ non veg ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നത് .ഇതിനെ കുറിച്ചു ഒരു കുട്ടി കമന്റ്‌ ചെയ്തു ചോദിച്ചത് അനുസരിച്ചാണ് ഈ വീഡിയോ ഇടുന്നത് . ഇതിനു ശാസ്ത്രീയമായ അടിസ്ഥാനം വല്ലതും ഉണ്ടോ ? വാസ്തവത്തില്‍ പ്രസവം കഴിഞ്ഞു കിടക്കുന്ന സ്ത്രീ non veg ഭക്ഷണം കഴിക്കുന്നത്‌ കാരണം ഗുണമോഅതോ ദോഷമോ ആണോ ഉണ്ടാകുന്നതു ? ഈ വീഡിയോയില്‍ ഇതിനെ കുറിച്ചു വിവരിച്ചിട്ടുണ്ട് . മാക്സിമം എല്ലാവരുമായി ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ കേട്ടോ ... അങ്ങനെ ആണെങ്കില്‍ മാത്രമേ കൂടുതല്‍ ആളുകള്‍ക്ക് അവബോധം സൃഷ്ടിക്കുവാന്‍ പറ്റുകയുള്ളൂ .
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: / mindbodytonicwithdrsita
    Instagram: / mindbodytonicwithdrsita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    The equipments I use
    Logitech C922 Pro Stream Webcam
    amzn.to/2TBXz96
    Zoom H1n Handy Recorder (Black)
    [amzn.to/3kOy4NO](amzn.to/3kOy4NO)

Komentáře • 101

  • @drsitamindbodycare
    @drsitamindbodycare  Před 3 lety +11

    പ്രസവം കഴിഞ്ഞ സ്ത്രീകളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കപെടുന്ന കാര്യങ്ങള്‍ക്കു ഒരു കണക്കുമില്ല .പലപ്പോഴും പ്രായമായവരും പ്രസവരക്ഷക്ക് എന്ന് പറഞ്ഞു വരുന്നവരും പിന്നെ കുറച്ചു അയല്‍ക്കാരും അകന്ന ബന്ധുക്കളും ആണ് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ട് വരുന്നത് . ഇങ്ങനെ അത് പാടില്ല ഇത് പാടില്ല എന്ന ലിസ്റ്റില്‍ പെടുന്ന ഒന്നാണ് പ്രസവിച്ചു കിടക്കുന്ന സ്ത്രീ non veg ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നത് .ഇതിനെ കുറിച്ചു ഒരു കുട്ടി കമന്റ്‌ ചെയ്തു ചോദിച്ചത് അനുസരിച്ചാണ് ഈ വീഡിയോ ഇടുന്നത് . ഇതിനു ശാസ്ത്രീയമായ അടിസ്ഥാനം വല്ലതും ഉണ്ടോ ? വാസ്തവത്തില്‍ പ്രസവം കഴിഞ്ഞു കിടക്കുന്ന സ്ത്രീ non veg ഭക്ഷണം കഴിക്കുന്നത്‌ കാരണം ഗുണമോഅതോ ദോഷമോ ആണോ ഉണ്ടാകുന്നതു ? ഈ വീഡിയോയില്‍ ഇതിനെ കുറിച്ചു വിവരിച്ചിട്ടുണ്ട് . മാക്സിമം എല്ലാവരുമായി ഷെയര്‍ ചെയ്യാന്‍ ഓര്‍ക്കണേ കേട്ടോ ... അങ്ങനെ ആണെങ്കില്‍ മാത്രമേ കൂടുതല്‍ ആളുകള്‍ക്ക് അവബോധം സൃഷ്ടിക്കുവാന്‍ പറ്റുകയുള്ളൂ .
    nline consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക

    • @adhuadil4817
      @adhuadil4817 Před 3 lety

      Hi
      Prasavam നിർത്തുന്നതിന് പറ്റി പറയു നിർത്താം പറ്റിയ വയസ്സ് പറയു
      Normal പ്രസവം തിന്നു എത്ര ദിവസം rast വേണം അതും പറയണം

    • @shivbaba2672
      @shivbaba2672 Před 2 lety

      Lots of brahmins ate vegetarian food, People like Anand were world chess champions. So there is no difference in this category, Even Magness Carlson is a vegan.

  • @swathyaneesh1304
    @swathyaneesh1304 Před 3 lety +1

    മേഡം ....... ഞാൻ പുതിയ subscribe ആണ് ഈയിടെയാണ് ഞാൻ ഈ ചാനൽ കാണാൻ ഇടയായത് എനിക്കി 9 മാസമായി 2 ആമത്തെയാണ് 25 വയസ്സായി ഒരു പാട് കാര്യങ്ങൾ എനിക്കി ഈ ചാനലിൽ നിന്ന് മനസ്സിലാക്കാൻ പറ്റി ഇനിയും കൂടുതൽ video കൾ പ്രതിക്ഷിച്ച് കൊള്ളൂന്നു മേഡത്തിനെ ഒത്തിരി ഇഷ്ട്ടായി ഞാൻ ചാലക്കുടിക്കാരിയാണ് ........

  • @ninuninumol8553
    @ninuninumol8553 Před 3 lety

    Thanks maam

  • @arifashareef7801
    @arifashareef7801 Před 3 lety

    Thank you mam 🥰😘😘
    God bless you💗💗

  • @vinimvijayan4031
    @vinimvijayan4031 Před 3 lety +12

    Dr:അമ്മേ, Delivery കഴിഞ്ഞൂട്ടാ ആൺകുഞ്ഞ്

  • @anjumanoj105
    @anjumanoj105 Před 3 lety +2

    Hii mam periods irregular ayitullarku fertail period calculate cheyan onnu paranju tharamo plz

  • @jithuudhayasree1723
    @jithuudhayasree1723 Před 3 lety

    Ok mam thank u....

  • @SimplyPaaruz
    @SimplyPaaruz Před 3 lety

    You are awesome doctor 👍👍

  • @najiyanusrin.najiyanasrink1476

    Madom placenta previa idhinekkurich Oru video vidumo

  • @user-uu4tt1vf8v
    @user-uu4tt1vf8v Před 18 dny

    Thanks mam

  • @rusnamanaf8486
    @rusnamanaf8486 Před 3 lety

    Dr . deliverik shesham Ulla vayar kurayaan endu cheyyanam...belt ubayogichaal vayar kurayumo

  • @yumnayaminyumnayamin9264
    @yumnayaminyumnayamin9264 Před 3 lety +2

    Dr
    Entea പ്രസവം കഴിഞ്ഞു 3 മാസം ആയി ഓപ്പറെഷൻ ആണ് പ്രസവം നിർത്തി ഇപ്പോൾ എനിക്ക് ഒരു വയറു വേദനയാ dr കാണിച്ചു ഗ്യാസ് ആണ് എന്ന് പറഞ്ഞത്‌ ടാബ്‌ലറ്റ് കഴിച്ചൂ കുറവില്ല പ്ലീസ് മാം
    ( ചെറിയ കുട്ടി യാണ് )

  • @neetha9723
    @neetha9723 Před 3 lety +2

    Mam delivery kazhij 45days book vayichal talavedanavarumennu paraunnad sheriyano

  • @vretharamesh3041
    @vretharamesh3041 Před 3 lety +2

    Iam a CA student 7 months muthal irunnu padikunna gharbinikal endhokke sradhikanam , sitting positions paranju therumo

  • @renjuvinod6771
    @renjuvinod6771 Před 3 lety

    നന്ദി മാഡം

  • @emishmeh6598
    @emishmeh6598 Před 3 lety +3

    Dr vaginal air kerunnathine patti parayamo ...dlvry kazhij 6 month aayi vaginal flatulence ..lost myself confidence

  • @shabanashareef150
    @shabanashareef150 Před 3 lety +1

    Mam.. mareg kaynj 1.9yr aay.. pcod undayrnn.. lst month 10nu pregnancy postv aay.. scanningil growth illanjond 28nu mtp cheyth.. njn ndhoke karyangal sradhikanm ennoke onn paranj taruo mam..

  • @bincymathew3858
    @bincymathew3858 Před rokem

    Non veg kazhichal milk iloode ulumbu manam verum ennathu sheriyano

  • @asifalithaikkattil2335
    @asifalithaikkattil2335 Před 3 lety +1

    Mam background music kurakkaavo?

  • @tropu.thoufeeque
    @tropu.thoufeeque Před 3 lety

    utres propsnekurichum onn vishadeekarikkaamo maaam

  • @nandhanammedia3244
    @nandhanammedia3244 Před 3 lety

    Tanks Dr....👌😍😍😍

  • @shahinashinas3258
    @shahinashinas3258 Před rokem

    Parasava raksha marunnukl kazhikumbil non veg kazhikndnn parayunu..ath sheryano???..

  • @aimstutorialscply2148
    @aimstutorialscply2148 Před 3 lety +2

    മാഡം എന്റെ ഗർഭശയ ഭിത്തിയിൽ കുറെ ഫിബ്രോയ്‌ഡ്‌സ് ഉണ്ട്. ഒരു 5month ആയ പോലെ വയർ und. ഫസ്റ്റ് കുട്ടി 7 മാസത്തിൽ മരിച്ചു. ഇപ്പോൾ 6 week aayi. ഡോക്ടറെ കാണിച്ചപ്പോൾ fibroid എടുക്കണംനില്ല എന്നാ paranjad. pregnency ട്രൈ ചെയ്യാനും പറഞ്ഞു. So. ഫിബ്രോയ്‌ഡ്‌മായി ബന്ധപ്പെട്ട വീഡിയോ ചെയ്യുമോ please

  • @safeerac1788
    @safeerac1788 Před 3 lety +5

    Mam ente first delivery qatariln aayinum.. avde enik delivery kazhinj 2 hr nu sesham beefum neychorum aanu thanne... enik yathoru vitha buddimuttum thoniyitilla

    • @raihanath7834
      @raihanath7834 Před 3 lety

      Ende rand deliveriyum avide hamad hospital ninnayirunu enikum yathoru budhimutum undaytila. Avar tharuna food complete nutrients adagiya foodayrnu. Vegum non vegum elam adagiyath

  • @misnasuhail9603
    @misnasuhail9603 Před 3 lety +1

    Ippo njan 8 month pregnant Aan food onnum kazhikkan thonnunnilla ith ready avan endelum vazhi undo

  • @rafnaalheer5766
    @rafnaalheer5766 Před 3 lety

    Vaginal gas pokunnu with sound. Any remedy. Help me Dr pls

  • @divyanr2011
    @divyanr2011 Před rokem

    Enne Nokan Vanna home nurse ithinte apuram anu kattikootiye. Discharge ayi 3rd day Avare njan odichu

  • @archanapk4609
    @archanapk4609 Před 3 lety +1

    Is it possible to detect autism during pregnancy ???

  • @parvathyparu3115
    @parvathyparu3115 Před rokem

    Madam ,delivery kazhinjittu 25 days aayi normal aayirunnu ആയുർവേദത്തിൻ്റെ കഷായം kazhikkunnundu appol non veg kazhikkaamo??

  • @TWIN_ADAMS
    @TWIN_ADAMS Před 3 lety

    Twin delivery kurichu detailayitoru video cheyyo mam.. ee month September 17th doctr admitavan pranju 17th 36 weeks complete avum. 36 weekil twin delivery safano mam. MCDA twinsanu. Two babies cephalic position anu .pls rply mam.

  • @suhaima9391
    @suhaima9391 Před 3 lety +4

    മാഡം ഉയിർ 🔥🔥

  • @divyavysakh2934
    @divyavysakh2934 Před 3 lety

    Frst like & comment in a youtube channel😍Hii Madam Hw R U?

  • @rubeenaperumpara7653
    @rubeenaperumpara7653 Před 3 lety +2

    Madam deliverykk shesham paad use cheyyunnathinte koode thanne thuniyum use cheyyanam enn parayunnathil enthenkilum karyam undo...vagina il kaattu (vaayu) kadakkathirikkan anennanu parayunnath...nalla kattiyil thanne thuni use cheyyanam ennanu parayunnath...ithine kurich onnu parayamo...?

  • @user-hk8tl6le8r
    @user-hk8tl6le8r Před 3 lety +5

    ഞാൻ നോൺവെജ് കഴിച്ചിട്ടുണ്ട് ..കുരുമുളക് ചാർ ..തിപ്പല്ലി ..വെറ്റില മുറുക്കൽ ഒന്നും ചെയ്തിട്ടില്ല ..അത് പോലെകമ്മൽ മാല അഴിച്ചു വെച്ച് ..തലമുടി നെറുകിൽ കെട്ടി മേലെ തോർത്തും ഇട്ട് നടന്നിട്ടില്ല ...ഒരു എണ്ണയോ മഞളോ തേച്ചിട്ടില്ല സിസേറിയൻ ആയിരുന്നു പഴുത്തു ...ഇരിക്കുൻപോൾ ..ഇത് ഒന്നും വേണ്ട പറഞ്ഞു ...നടുവേദന ഉണ്ടായിരുന്നു വീട്ടിൽ ഒരുപാട് ജോലി ആയപ്പോൾ ..മോളു വലുതായി വീട്ടിലെ പണിയും കുറഞ്ഞു നടുവേദന യും മാറീ

  • @anumr8647
    @anumr8647 Před 3 lety

    Hai mam

  • @eldhosepanamkuzhyeldhosepa373

    Madam,after delivary food kazhikkumbol payaril thenga chiraki idaan paadilla.ath kazhichal vayarukadi undakum enn😂pinne ravilathe kuli kazhiyathe food onnum kazhikkan pattilla.dr.rathri muzhuvan ezhunett irunn kunjin paal koduth urakkam kalanjum energy muzhuvan poyi irikkunna penninod inganeyokk aan perumarunnath.pinne chaya kudikkan paadilla irachi ,meen ee vala onnum kazhikkan paadilla ,pinne dr.delivary kazhinj vtl vannappo ente vayar muzhuvan ilakki veluppin.athin shesham ravile aan onnum kazhikkan paadilla ennokk paranjath.dr.ithine Patti onn video cheyyamo ithupole ullavarum kanum nammude idayil

  • @rosemary9918
    @rosemary9918 Před 3 lety +2

    Dr. Plz reply.... my second trimester just started few days ago.....ഫുഡ്‌ കഴിക്കാൻ തീരെ താല്പര്യം തോന്നുന്നില്ല😖😖...... any remedies for this.........

  • @rosemary9918
    @rosemary9918 Před 3 lety +1

    Dr. Q&A varunna time eppolaanu?

    • @drsitamindbodycare
      @drsitamindbodycare  Před 3 lety +1

      time kittunnilla ..athanu..nokkatte..tim ekittumbol varam..neratte ariyikkan patti ennu varilla

  • @divineroadassistance2230

    Mam.enik delivery kazhiju 2 months aay.ithokke njn anubavichathanu..but epol enik piles pole varunud..bloodum varunud..vegetablesum muttayum mathrame kazhikunulluu..nalla pain und mam..ntha cheyukaa..plz reply mam

    • @nius640
      @nius640 Před 3 lety

      Internal piles aano?enikum 2 months aayi dlvry kazhinjit,fissure aanu..njanum veg n Fish maathrame kazhikunnullu..nalla pain aanu..Piles undengil kozhide egg kazhikaruth..doctorine kaanicho?dharalam vellam kudikanam,sitz bath cheyanam,fruits,fiber content food okke kazhik..

  • @alishasudhi8074
    @alishasudhi8074 Před 18 dny

    Crab kazhikamo?

  • @lirinejoy
    @lirinejoy Před 3 lety +2

    Mam...delivery kazhinj ippo one and half year ayi...delivery kazhinj njan nannai illa kaaranam njan chorundilla enn paranj vazhakkayirunnu....ippozhum enik ath kekkandivarunnu.....vishanillenkilum vayar jirach chorunnanam ennu parayunnath seriyano doctor?

  • @neenutomy6466
    @neenutomy6466 Před 2 lety

    Beef kazhikamo

  • @merinxavier9564
    @merinxavier9564 Před 3 lety +4

    മാഡം പറയുന്നത് കറക്റ്റ് അണ്...ഞാൻ എന്റെ രണ്ടു ഡെലിവറി കഴിഞ്ഞും non veg kazhikkuayirunnu.... പ്രഗ്നൻസി യേ തുടർന്ന് hemmarhoid ഉണ്ടായിരുന്നു...അതുകൊണ്ട് ചിക്കെൻ...കുറച്ചേ ഉപയോഗിച്ചുള്ള....എഗ്ഗ് white...mathi okke njan എന്നും കഴിക്കുമയിരുന്ന്....

  • @reeyapopz7017
    @reeyapopz7017 Před 3 lety +1

    Normal delivery e apeakshich c section cheytha ladies inte vayar kurayan paadaano? Athentha doctor amme? Kaaranam ntha

  • @jishamamleo
    @jishamamleo Před 3 lety

    Hi

  • @ajmalshafi2690
    @ajmalshafi2690 Před 3 lety +1

    edokka ellarkum ariyunnadalla. Epolum eokka dautulla alugalundo. Shoo

  • @rosemaryvibith4072
    @rosemaryvibith4072 Před 3 lety +1

    Normal delivery kazhiju ennu muthal steps kayaram

  • @babyvyshali2970
    @babyvyshali2970 Před 3 lety

    Hii mam

  • @swathivenugopal4281
    @swathivenugopal4281 Před 3 lety

    Hi doctor
    Am 25 week pragnant
    E vedeo related doubt alla madam
    First baby 1 year old
    C section ayirnu
    Adikam gap illand pragnant ayipoyi
    Ithavana nk back pain ayit hospitalil poyi scan cheythapo fluid adikam anu parangu
    Internal check cheyth no peobln closed anu parangu
    But urine test cheythapo infection und
    Sugar test cheythapo normal anu.
    Enik idayk idayk cramping und madam
    Adikam ninnu pani edukan patunila
    Back pain und
    Actually njan ipo dubai anu
    So helpinu arum illa
    Enik nalla resr avasyam undo docr???
    Enthanu itharam back pain reason
    Fluid kooduthal ayath enthukondayirikum
    Babyk problm vallathum undakumo??

  • @sanushams2010
    @sanushams2010 Před 3 lety +1

    Haii ❤️❤️

  • @reeyapopz7017
    @reeyapopz7017 Před 3 lety

    C section kainjitt vayar kurayan paadaano?

  • @anjuarunanjuarun7053
    @anjuarunanjuarun7053 Před 3 lety +1

    Hii maam presavasheasham tharunna kurukkumarunnukal kazhikumpol vellam kudikan tharunnilla

    • @janathagarage7034
      @janathagarage7034 Před 3 lety

      Vellam kudikan Padilla athoke kazikumbo

    • @anjuarunanjuarun7053
      @anjuarunanjuarun7053 Před 3 lety

      @@janathagarage7034 athindea reason entha

    • @janathagarage7034
      @janathagarage7034 Před 3 lety

      @@anjuarunanjuarun7053 athinte kude vellam kudichal vayar veendum koodum kurayilla..ente nathoonu anufavam undu.nannai vellam kudichirunu,delivery kznjit 8 masam ayi vayar kandal ipolum 6 masam pole anu..vannam illadiruna alku ipolum vannavum vayarum kurayunilla

    • @anjuarunanjuarun7053
      @anjuarunanjuarun7053 Před 3 lety

      Sitha maam deliveryk shesham nannayi vellam kudiknm allenkil valathu kai vedhanayum thalavedhanayum okkea untavunnallea prnjuthannathu

    • @anjuarunanjuarun7053
      @anjuarunanjuarun7053 Před 3 lety

      Milk productionum consupation untavathirikanum vellam kudikantea

  • @shiji3954
    @shiji3954 Před 11 měsíci

    മാഡം എനിക്ക് ഓപ്പറേഷൻ ആയിരുന്നു. ഇപ്പൊ 2months ആകുന്നു. പന്നിയിറച്ചി, കപ്പ ഇവ ഒക്കെ കഴിക്കാമോ plese reply

  • @lalammajohn2256
    @lalammajohn2256 Před 8 dny

    Egg come under non veg...

  • @aleenasusanthomas5420
    @aleenasusanthomas5420 Před 3 lety

    CS kazhijjarrum kazhikkammo

  • @adventuresofsaranya4996
    @adventuresofsaranya4996 Před 3 lety +1

    Dr. Plsss rply me 4 kg ulla kunjine normal delvry undakumo? Plsss

    • @merlinjuno4082
      @merlinjuno4082 Před 3 lety +2

      Yes ente normal delivery ayirunu 4kilo

    • @adamm293
      @adamm293 Před 3 lety +2

      Ente mole 4.3 kg ayirunni cs.. but cs athukond matralla rnte cervix dilation nadakkunnillarunnu...

    • @anvarfou
      @anvarfou Před 3 lety

      Oh yes👍

    • @raihanath2068
      @raihanath2068 Před 3 lety

      Yes, akum

  • @sham2648
    @sham2648 Před 3 lety

    Mam breast size increase cheyan Nthu cheyanm. athyavshyam Thadi und pls rplyy🙁.

  • @kavyabijukavya1616
    @kavyabijukavya1616 Před 3 lety

    Delivery kazhinj kaline pain vannu. Endukondane mam. Molkk ippo 6mnth ayi. Bt enikk pain marunnilla. Plz reply

  • @famithamalu1579
    @famithamalu1579 Před 3 lety

    Abortion kayjaal endegilum raksha edkno dr ??

  • @Krishna-gu3oh
    @Krishna-gu3oh Před 3 lety +1

    Dr delivery kazhinj kashaayam lehyam enniva kazhikkendathu nirbhandham ano

    • @janathagarage7034
      @janathagarage7034 Před 3 lety

      Yes

    • @ag6194
      @ag6194 Před 3 lety

      No.. Kazhichaal gunamundaakum enn evidence illa. Ithonum kazhikaathe valya shathamaanam sthreekal ee lokathund... Njan kazhichitila. Both me and my baby were very healthy post delivery and years after. Take advice from your doctor and take good postnatal care that meet the needs of a mother and her baby following childbirth

    • @janathagarage7034
      @janathagarage7034 Před 3 lety

      @@ag6194 prayam akumbol body pain onnum varatirikanum arogyatinum Vendi aanu athoke use cheyunne..ipol alla
      Pand ullavar ath kondanu healthy ayirunnathu.ipolate vchu parayan patilla IPO prayam kuravayond budimutukal undakillanne ullu.nalla Palu kittan aanu lehyam..bhaviyil arogyatode irikan aanu ithoke cheyunne..ipolatek Vendi matrm alla..uterus clean akanum ellam.evidence illann Ara prnje..pandate alkare noku..ente amoomamar oke example aanu

  • @lijisurendran6552
    @lijisurendran6552 Před 3 lety

    Madam... Poor audio and music is so irritating couldn't hear... U talking.

    • @drsitamindbodycare
      @drsitamindbodycare  Před 3 lety +1

      hello...no dear..the main video is perfect with good audio and correct bg music....the rest is just the trailers of the videos in post delivery play list..just so that you will know that such videos are there..you go to those original videos to listen to it properly

  • @Aa12.-_
    @Aa12.-_ Před 3 lety

    മാഡം സുഖമാണോ
    ഇങ്ങടെ വീഡിയോ ഒരുപാട് ഇസ്ടമാണ് കാര്യം എന്താണ് വെച്ചാൽ പ്രസവിച്ചു കിടക്കുമ്പോൾ തിളക്കുന്ന ചൂട് വെള്ളം നടുവിൽ പിടിച്ചില്ലായെങ്കിൽ കൊറച്ചു കയ്യുമ്പോൾ നടു വേദന വരും എന്ന് പറയാറുണ്ട് അത് എത്രത്തോളം സത്യം എന്ന് വെക്തമായി പറഞ്ഞു തരുമോ പ്ലീസ്

    • @cc12890
      @cc12890 Před 3 lety +1

      Video ittittundallo

    • @Aa12.-_
      @Aa12.-_ Před 3 lety

      @@cc12890 താങ്ക്സ് മാഡം കണ്ടു മാഡം ഒരുപാട് നന്ദി

  • @jishamamleo
    @jishamamleo Před 3 lety

    Hi