തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്?| അന്വേഷണം |

Sdílet
Vložit
  • čas přidán 27. 08. 2024
  • തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്?
    #keralanewslive #thiruvananthapuram #Wastemanagement #Harithakarmasena #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | AM...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 81

  • @RoRZoro
    @RoRZoro Před měsícem +23

    ജനങ്ങളോട് നന്നാവൂ എന്ന് പറഞ്ഞാൽ നന്നാവില്ല. ലോകത്ത് ഒരിടത്തും അങ്ങനെ നന്നായ ചരിത്രമില്ല. വിദേശത്ത് എല്ലാം പൊതു സ്ഥലത്ത് ചവർ ഇട്ടാൽ ശിക്ഷ കിട്ടും. അതാണ് ഇവിടെയും ചെയ്യേണ്ടത്. അത് ചെയ്യാത്തിടത്തോളം ജനങ്ങൾ ഇത് തുടരും.

    • @malluarjun9927
      @malluarjun9927 Před měsícem

      സർകാർ ശിക്ഷ കൊടുക്കാൻ തീരുമാനിച്ചാൽ ഇപ്പൊൾ സമരം ചെയ്യുന്ന ആളുകൾ തന്നെ സർക്കാർ ഗജനാവ് നിറക്കാൻ ആളുകൾക്കെതിരെ ഫൈൻ ഇടുന്നെ എന്ന് പറഞ്ഞു സർക്കാരിന്എതിരെ സമരം ചെയ്യും അതാണ് അവസ്ഥ

    • @NM-gc7vc
      @NM-gc7vc Před měsícem

      Ok. Public waste bin il idum. Then what will happen. Do we have a proper waste disposal system

  • @leobinfrancis
    @leobinfrancis Před měsícem +34

    വാ തുറന്നാൽ നാഴികയ്ക്ക് നാല്പതു വട്ടം 'വികസനം' ആണ്!!
    'Waste Management' എന്ന അടിസ്ഥാന-അത്യാവശ്യ സൗകര്യം പോലുമില്ല!!
    Waste എന്ത് ചെയ്യണം, എവിടെ ഇടണം, ഇടാൻ പാടില്ല! എന്നറിയാത്ത സാക്ഷര സമൂഹവും!!
    What an abominable country❗

    • @manojbd4
      @manojbd4 Před měsícem

      Waste rvide idanam....ennariuillenkil poyi kadalil chaadu

  • @nimithanimeh
    @nimithanimeh Před měsícem +6

    ജനങളുടെ മനോഭാവം മാറണം വേസ്റ്റ് എവിടെങ്കിലും ഇടും.ബിൽഡർസ് അപാർമെൻറ്സ് കെട്ടിപ്പൊക്കുന്നത് മാത്രം നോക്കുന്നു എന്നാൽ ഓരോ അപാർമെൻറ്സ്നും ഓരോ മാലിന്യ സംസാരണ പ്ലാന്റ്റുകൾ നിർമ്മിക്കുന്നില്ല.

  • @basheervm2294
    @basheervm2294 Před měsícem +11

    സാമ്പത്തികമായി അഭിവൃദ്ധിവന്നപ്പോൾ അമിതഭക്ഷണശീലം, അഞ്ചുനേരം വരെ തീറ്റ..!
    മൂക്കറ്റമായാൽ കളയുന്ന ശീലവും പെരുകി, മലിന്യവും പെരുകി...

  • @RR-vp5zf
    @RR-vp5zf Před měsícem +6

    Singapore എന്ന രാജ്യം plastic ൽ നിന്നും മാലിന്യതിൽ നിന്നുമാണ് പൂർണമായും electricity work ചെയ്യുന്നത്.

  • @rakhilraj1015
    @rakhilraj1015 Před měsícem +2

    waste management. ജോയി യെ ഓർമ്മിക്കാൻ ഒരു day വേണം ഇനിയും ഇതുപോലുള്ള അവസ്ഥ വരാതിരിക്കാൻ

  • @ambareeshambu2577
    @ambareeshambu2577 Před měsícem +4

    ഇത്രയും ആയിട്ട് പോലും മനുഷ്യനെ ഇറക്കി ആ കണ്ടാൽ അറപ്പു തോന്നുന്ന മാല്യന്ന്യങ്ങൾ എടുപ്പിക്കാൻ എങ്ങനെ തോന്നുന്നു കഴിഞ്ഞ വർഷം അനുവദിച്ച 25കോടി എന്ത് ചെയ്തു,,, ഇതെല്ലാം ആര് അന്ന്വഷിക്കും. എല്ലാവരും കൂട്ടുകളവാനികൾ അല്ലെ അപ്പോൾ ആരോട് പരാതി പറയും

  • @mmathew4519
    @mmathew4519 Před měsícem +17

    ഈ segregation പരിപാടി വീടുകളില്‍ നിന്ന് തന്നെ ചെയ്യുന്നത്‌ അല്ലേ ശരി. ഇവരെക്കൊണ്ട് അതെല്ലാം ചെയ്യിപ്പിക്കണോ?

    • @vikkymikky1
      @vikkymikky1 Před měsícem +6

      Yes. ഈ തരം തിരിക്കൽ ഓരോ വീട്ടുകാരും സ്വയം ചെയ്യണം

    • @Aby_828
      @Aby_828 Před měsícem +2

      Athinu athintethaya garbage collection methods use chythoode label chytha proper bins okke provide chythukond ath school levelil kuttikale padippikanam enkile ini ulla kalam enkilum ee valich eriyunna mentality maru

    • @vikkymikky1
      @vikkymikky1 Před měsícem +1

      @@Aby_828 yes

  • @ANASAZEEZ73
    @ANASAZEEZ73 Před měsícem +4

    Naatukar waste valicheriyathirikaan adyam janagalk waste disposal cheyyaan valya waste boxukal streetil vakkanulla nilapadu sreekarikendath corporation alle?

  • @nimithanimeh
    @nimithanimeh Před měsícem +3

    നമ്മുടെ തൊട്ടടുത്ത കിടക്കുന്ന ശ്രീ ലങ്കയിൽ വരെ വഴിയരികിൽ നിങ്ങൾക്കു വേസ്റ്റ് കാണാൻ കഴിയില്ല. അതാണ് ടൂറിസ്റ്റ് ഫ്രണ്ട്‌ലി ആയ സ്ഥലങ്ങൾ കാണിക്കേണ്ടത്.

  • @jasminbinish4993
    @jasminbinish4993 Před měsícem +1

    തിരുവനന്തപുരത്തെ മാത്രമല്ല എല്ലായിടത്തും ഇത് പോലെ റിപോർട്ട് ചെയ്യണം

  • @sivadasanMONI
    @sivadasanMONI Před měsícem +2

    Good program

  • @Jithuabrahamjohn
    @Jithuabrahamjohn Před měsícem +1

    നാട്ടിൽ എന്തു കണ്ടാലും ഉടനെ governmentനെ കുറ്റം പറയാതെ ഓരോ മനുഷ്യനും ആദ്യം സ്വയം നന്നാവുക.. ആ കെട്ടി കിടക്കുന്ന മാലിന്യം സർക്കാർ കൊണ്ടുവന്നു തള്ളിയതല്ല, അവിടുത്തെ ജനങ്ങൾ തന്നെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ആണത്..മാലിന്യങ്ങൾ പൊതു വഴിയിലും വെള്ളത്തിലും മറ്റും വലിച്ചെറിയുന്നത് ആദ്യം ജനങ്ങൾ നിർത്തുക.. വഴി നീളെ തൂറി ഇട്ടിട്ട് അതു സർക്കാർ വൃത്തിയാക്കുന്നില്ല എന്നു പറയുന്നതുപോലെ ഉണ്ട് ഇത്

  • @smart123735
    @smart123735 Před měsícem +3

    റോബോട്ട് ഒന്നും വേണ്ട, ഒരു JCB മതി ഇതോക്കെ കോരി മാറ്റാൻ.

  • @tonyks777
    @tonyks777 Před měsícem +1

    Oru dobt veetti 2 perum shift base duty cheyyunnavar enthu cheyyum .if bith having morning duty who will give the waste to hartha karma sena

  • @rameezkhan3510
    @rameezkhan3510 Před měsícem

    Proper ayit nattukkark advice kodukkanam

  • @vinumohan2506
    @vinumohan2506 Před měsícem +4

    Food waste edukkilllaaaaa

  • @rakeshkrishnan7457
    @rakeshkrishnan7457 Před měsícem +2

    Operation Ananda🎉🎉🎉

  • @10roseameel
    @10roseameel Před měsícem +11

    ഇതൊക്കെ എത്ര നാളത്തേക്ക്??????
    ബൈസിക് സ്ട്രക്ചർ ഇല്ലാതെ എന്ത് വികസനം????
    ഒരു നഗരത്തിന്റെ വികസനത്തോടൊപ്പം മാലിന്ന്യത്തിന്റെ അളവും വളരും.
    ഇത്രയധികം വളർന്ന ടെക്നോളജി ഉള്ള ഈ കാലഘട്ടത്തിൽ മാലിന്ന്യസംസ്കാരത്തിന് വളർച്ചയില്ലങ്കിൽ...?????????
    എന്ത് coconut ആണ് ഈ നാട്ടിലെ ജനപ്രതിനിധികൾ ചെയ്യുന്നത്???????
    ഈ കമന്റ്‌ ഇട്ടതും, ഒരുതരം മലിന്യമായി ഇവടെ തുടരും...
    സംസ്കരിക്കാൻ ആളില്ലാത്തോണ്ട് എന്നും ഇവടെ തന്നെ കാണും 😂🤣😂🤣

    • @kanakamnair3663
      @kanakamnair3663 Před měsícem +1

      CC tv വച്ചു വേസ്റ്റ് ഇടുന്നവരെ കണ്ടു പിടിച്ചു നല്ല ഫൈൻ ഇടണം. ഗവണ്മെന്റ് ന് ഒരു വരുമാനം ആവും

  • @jayaradhakrishnan6344
    @jayaradhakrishnan6344 Před měsícem +1

    Vaste roadilidan thudangumbol avide oru box undayirikanam

    • @noobpolymath3771
      @noobpolymath3771 Před měsícem

      Ennittu venam, athillu full kozhi waste kondu idan.. Waste enthu varumm.. oru napkino, oru kuppiyo alle kanu.. athi veetil kondu pokavunnathe ullu..

  • @ffhcgnnnhonob
    @ffhcgnnnhonob Před měsícem

    Please eni engilum waste cooperation collect cheyanam

  • @nivedita9411
    @nivedita9411 Před měsícem

    Enthinuharidhakarmasena ,cooperation direct cheyannum,monthly waste collect cheyunnanu oru payment edukkanam,Ella vettilum cooperation dustbin kodukkanam

  • @TheSadhan123
    @TheSadhan123 Před měsícem +1

    Even medias were not doing job rightly ..

  • @UdaySooraj
    @UdaySooraj Před měsícem

    Adyam Janagal Nannavanam! Ath kazhinje Baharana Vargathe nannakan kazhiyu

  • @josephpj3565
    @josephpj3565 Před měsícem +3

    മറ്റുനാടുകൾ വ്യവസായശാലകൾ വഴി ജോലി നൽകുമ്പോൾ എവിടെ തൊഴിൽ നൽകാൻ തോട്ടിപ്പണി നിലനിർത്തുന്നു..

  • @Mhh-il7yx
    @Mhh-il7yx Před měsícem

    Ennaalo avde waste edukkan varunnalmarde kona adi ketta district collector anenn thonni povm...Proper aay waste collect cheyano dispose cheyanulla collection pointo evdem illa

  • @dfgsdg345
    @dfgsdg345 Před měsícem

    educate the people .. school should teach how separate waste .. so at least future generation knows not throw waste

  • @jibrutan1245
    @jibrutan1245 Před měsícem

    Ettavum valiya maalinyam aanu arya😊

  • @arunn.s6800
    @arunn.s6800 Před měsícem +1

    25 കോടി അനുവദിച്ചു പക്ഷെ മുടക്കിയിരുന്നെങ്കിൽ സ്വർണം കൊണ്ട് ഓട പണിയാരുന്നു

  • @vaishakv5401
    @vaishakv5401 Před měsícem

    ജനങ്ങളോട് നന്നാകൂ എന്ന് പറയുന്നതിന് പകരം അവർക്ക് വഴി കാണിച്ച് കൊടുക്കൂ. Thiruvananthapuram സിട്ടിയെക്കാൾ എത്രയോ area കൂടിയതും ജനസംഖ്യ കൂടിയതുമായ Pune സിറ്റിയെ നോക്കൂ. ദിവസവും എല്ലാ വീട്ടിലും ഫ്ളാറ്റുകളിൽ വന്നു ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് അവ കൃത്യമായി പ്രൊസസ്സ് ചെയ്തു അവർ city maintain ചെയ്യുന്നു. 6-7 വർഷം മുൻപ് വരെ അവിടെ road sidil കോർപറേഷൻ്റെ waste buckets ഉണ്ടായിരുന്നെങ്കിൽ ഇന്ന് അങ്ങനെ ഒന്ന് എവിടെയും കാണാൻ പറ്റില്ല. കാരണം മാലിന്യങ്ങൾ ഉണ്ടാകുന്ന ഇടത്തു നിന്ന് തന്നെ അവ ശേഖരിക്കപെടുകയും നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ അവ പ്രൊസസ്സ് ചെയ്യപ്പെടുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ജനങ്ങൾ മാലിന്യം എവിടെയെങ്കിലും വലിച്ച് എറിയപ്പെടുന്ന അവസ്ഥ തന്നെ ഉണ്ടാകുന്നില്ല. ഒന്നാം നമ്പർ എന്ന് സ്വയം അവകാശപ്പെടുന്നതിനു പകരം അത് തെളിയിച്ചു കാണിക്കുകയാണ് വേണ്ടത്.

  • @satishbalakrishnan7474
    @satishbalakrishnan7474 Před měsícem

    K Dassan's Keralam 😊 No hope😊 Corruption & inefficiency. 😊

  • @leobinfrancis
    @leobinfrancis Před měsícem

    👉 ഏത് plant എവിടെ തുടങ്ങിയാലും proper ആയി മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതെ വൻ തോതിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ചരിത്രമാണ് കേരളത്തിൽ ഉള്ളത്! എന്നത് കൊണ്ടാണ് ജനവാസമേഖലകളിൽ, ജനങ്ങളുടെ ഇടയിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരുന്നത്!!

  • @prabhakumarijayakumar2787
    @prabhakumarijayakumar2787 Před měsícem +1

    300രൂപയാണ് വാങ്ങുന്നത്

  • @muhammedTP-zv9pz
    @muhammedTP-zv9pz Před měsícem

    രാഷ്ട്രീയ നേതാക്കൾക്കും, അധികൃതർക്കും സത് ബുദ്ധിയുദിക്കയും വേണം

  • @greatindiacommunicationspr1489

    ആ ഇപ്പോൾ മലിനമായ പൊന്ധോട്ടം ഉണ്ടങ്കിലേ...

  • @jayaradhakrishnan6344
    @jayaradhakrishnan6344 Před měsícem

    Videsathepole ellayidathum vasteboxukal vaykuka

    • @SimpleRosh
      @SimpleRosh Před měsícem

      Best. Waste box vechal pine athu niranjit athilnu edukan aalu kanula. Athu avide kidann pattiyum puchayum elam keeri valich roadil idum. Evide enth vechalum cheyan ullavar correct nu cheythal ale karyam olu

  • @rajeevb2605
    @rajeevb2605 Před měsícem

    കൊല്ലത്ത് Food Waste എടുക്കുന്നില്ല

  • @josemenachery4482
    @josemenachery4482 Před měsícem

    Impossible in India

  • @NM-gc7vc
    @NM-gc7vc Před měsícem

    5 years thadesha vakupp minisiter mr. Govindan mash

  • @digitalworldstudio7571
    @digitalworldstudio7571 Před měsícem

    100 rs kodukkathavanmarkku fine kodukkanam adyam....wast illatha oru veedum undavilla.....

  • @monishmathew1526
    @monishmathew1526 Před měsícem

    Y don't minister people go to tamilnadu... Then neighbouring state and study

    • @s9ka972
      @s9ka972 Před měsícem

      😂😂 it's much dirtier than Kerala

  • @noobpolymath3771
    @noobpolymath3771 Před měsícem

    Kurachu Asianet officilum kude kondu idannam.. aviduthe naatham theeratte.

  • @vaisakhrk8760
    @vaisakhrk8760 Před měsícem

    എന്ത് ഉറവിടമാലിന്യ സംസ്‌കരണം??
    ഉറവിടത്തിൽ സംസ്കരിക്കാൻ ആളുകൾക്ക് സ്ഥലം ഇല്ലാത്തത് കൊണ്ടാണല്ലോ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത്.
    വിവരക്കേട് പറയാതിരിക്കൂ

  • @ffhcgnnnhonob
    @ffhcgnnnhonob Před měsícem +1

    Eee mayor raaji veku useless

  • @manoharvsmanu3595
    @manoharvsmanu3595 Před měsícem

    വഴിയിലൂടെ കിറ്റുമായി പോകുന്നവരെ പിടിച്ച് പിഴ ഇടിച്ചാൽ ഇനി മുതൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വീട്ടിൽ നിന്നും സഞ്ചികൾ കൊണ്ടുപോയി സാധനങ്ങൾ വാങ്ങി കൊള്ളും

  • @vishnunampoothiriggovindan2855

    ഒരു പുതിയ ബ്രഹ്‌മപുരം ഉണ്ടാക്കും തിരുവന്തപുരത്തുകാർ...ശ്വാസം മുട്ടട്ടെ... പണം പിരിക്കാൻ അവസരം ഒരുക്കി പിന്നെ ബ്രഹ്മപൂരം. 😜

  • @smart123735
    @smart123735 Před měsícem +1

    ഒരു ഗ്ലൗസ് പോലും ഇല്ലല്ലോ ഇവർക്ക്

  • @ambareeshambu2577
    @ambareeshambu2577 Před měsícem

    ഒരു ദുരന്തം ഉണ്ടാകുന്നതുവരെ ഈ ന്യൂസ്‌ ചാനലുകൾ ഉറങ്ങുക ആണോ, ദുരന്തം ഉണ്ടായികഴിഞ്ഞാൽ പിന്നെ അത് വച്ചു കുറച്ചു ദിവസം ഓടിക്കും, ഇത്രയും ചാനലുകൾ ഉള്ള ഒരു നഗരം ആണ് ഇവർ എല്ലാവരും ദിവസവും കാണുന്ന കാഴ്ചകൾ ആയിരിക്കും ഇതെല്ലാം പിന്നെ എന്തുകൊണ്ട് ഒരു ജീവൻ പോകുന്നതുവരെ കാത്തിരുന്നു,, അവിടുത്തെ അവസ്ഥയെ കുറിച്ച് പ്രതികരിക്കാൻ... ഇവരെ പോലുള്ള ചാനലുകൾക്ക് ഒരു ഉത്തരവാദിത്വവും ഇല്ല നാടിനോട് വെറും ബിസിനസ് മാത്രം ആണ് ഇവർക്ക് മീഡിയ

  • @arunps12tdpa
    @arunps12tdpa Před měsícem

    How to drink water from TVM 😔

  • @amalsudarsan830
    @amalsudarsan830 Před měsícem +1

    Vivaram illatha politicians and pani edukkatha, proper skill illatha govt employees!!! These two rascals destroyed this country !!!!

  • @brijeshs7126
    @brijeshs7126 Před měsícem +1

    വെറുതെ പറയുന്നതാ ഷെകരിക്കുന്ന വേസ്റ്റ് വഴിയിൽ ഉണ്ട്

  • @360Riveiws
    @360Riveiws Před měsícem

    Google കണ്ടു പിടിച്ചട്ടി തന്നെ വർഷങ്ങൾ ആയി എപ്പോതും ഇരുന്നു ഉമ്പുവാ

  • @user-yd1cd3pz1l
    @user-yd1cd3pz1l Před měsícem

    കേരളത്തിൽ പ്ലാസ്റ്റിക് നിരോധിച്ചത് അല്ലെ?

  • @naineevlogs733
    @naineevlogs733 Před měsícem

    London model വികസനം 😂😂😂😂

  • @mufeedmufi9349
    @mufeedmufi9349 Před měsícem

    Waste government

  • @sunilkumarpb3651
    @sunilkumarpb3651 Před měsícem

    Corparatio anastha😂😂😂😂

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Před měsícem +2

    Meyor poooooorimol