Video není dostupné.
Omlouváme se.

Ushakaalam Naam Ezhunelkkuka || Fr. Shyju & Grace Shyju || Naiju Abraham

Sdílet
Vložit
  • čas přidán 28. 11. 2021
  • Saadhu Kochukunjupadeshi
    ഉഷ കാലം നാംഎഴുനേൽക്കുക പരനേശുവെ സ്തുതിപ്പാൻ
    ഉഷ്ണകാലമെന്താനന്ദം നമ്മൾ പ്രിയനോടടുത്തീടുകിൽ
    ഇത് പോലൊരു പ്രഭാതം നമുക്കടുത്തീടുന്നു പരനെ
    ഹാ എന്താനന്ദം നമ്മൾ പ്രിയനാ ശോഭ സൂര്യനായ് വരും നാൾ
    ഉഷ
    നന്നിയാലുള്ളം തുടിച്ചീടുന്നു തള്ളയാം യേശു കാരുണ്യം
    ഓരോന്നോരോന്നായി ധ്യാനിപ്പാൻ ഇത് നല്ല സന്ദർഭമാകുന്നു
    ഉഷ
    ഇന്നലെ ഭൂവിൽ പാർത്തിരുന്നവർ എത്രപേർ ലോകം വിട്ടു പോയ്
    എന്നാലോ നമുക്കൊരുനാൾ കൂടെ പ്രിയനേ പാടി സ്തുതിക്കാം
    ഉഷ
    നഗ്നനായി ഞാൻ ലോകത്തിൽ വന്നു നഗ്നനായി തന്നെ പോകുമേ
    ലോകത്തിലെനിക്കില്ല യാതൊന്നും എൻറെ കൂടൊന്നു പോരുവാൻ
    ഉഷ
    ഹാ എൻ പ്രിയന്റെ പ്രേമത്തെ ഓർത്തിട്ടാനന്തം പരമാനന്ദം
    ഹാ എൻ പ്രിയനാ പുതു വാനഭൂ ദാനം ചെയ്തതെന്താനന്ദം
    ഉഷ
    മരുവിൽ നിന്നു പ്രിയൻമേൽ ചാരി വരുന്നോരിവൾ ആര് പോൽ
    വനത്തിൽ കൂടെ പോകുന്നെ ഞാനും സ്വന്ത രാജ്യത്തിൽ ചെല്ലുവാൻ
    ഉഷ
    കൊടുങ്കാറ്റുണ്ടീ വന ദേശത്തെൻ പ്രിയനേ എന്നെ വിടല്ലേ
    കൊതിയോടു ഞാൻ വരുന്നേ എൻറെസങ്കടം അങ്ങ് തീർക്കണെ
    Ushakaalam naam ezhunnelkkuka
    Paranesuve sthuthippaan
    Usha’kalam enthanantham nammal
    Priyanodadutheedukil
    2) Ithu’poloru prahbatham namu-
    Kkadutheedunnu maname
    Ha! enthanantham nammal Priyana
    Sobha sooryanayai varunnaal
    3) Nanniyallullan thudichidunnu
    Thallayamesu karunnyam
    Oaronnooaronnaai dhyanikkunnathu
    Nalla sandarbhamakunnu
    4) Innale bhuvil paarthi’runnava
    Rethraper logam vittu’poi
    Eannalo namukkorunaal kude
    Priyane paadi sthuthikkam
    5) Nagnanayi njane lokathil vannu
    Nagnaanai thanne pokume
    Logathilenikkilla yaathonnum
    Ente koodangu poruvan
    6) Ha! en Priyante premathe oarthi-
    Ttanandam paramanandam
    Ha! en priyana puthu’vanabhoo
    Dhanam cheiva’thenthanandam
    7) Maruvil ninnu Priyanmel chari
    Varunnorival aarupol
    Vanathil koode pokunne njanum
    Swantha rajjyathil chelluvan
    8) Kodungkattundee vanadesathen
    Priyane! enne vidalle
    Kothiyodu njan varunne
    Ente sangadamangu theerkane;-

Komentáře • 236

  • @Mallumachan2887
    @Mallumachan2887 Před rokem +7

    ഇന്നലെ ഭൂവിൽ പാർത്തിരുന്നവ-
    രെത്ര പേർ ലോകം വിട്ടുപോയ്
    എന്നാലോ നമുക്കൊരു നാൾകൂടെ
    പ്രിയനെ പാടി സ്തുതിക്കാം.....
    എത്ര നല്ല വരികൾ ആണ് ഇത്
    ഇത് കേൾക്കുമ്പോൾ ആരും തന്നെ ഒന്ന് ദൈവത്തെ പാടി സ്തുതിച്ചുപോകും ❤

  • @kcmathews6008
    @kcmathews6008 Před 12 dny +1

    All praise and glory to our Almighty God...
    May Almighty bless you and your family always 🙏 ❤️
    Awesome 👌

  • @boyinspace391
    @boyinspace391 Před 2 lety +7

    യേശുവേ ഞാൻ അങ്ങേയെ സ്നേഹിക്കുന്നു സ്തോത്രം സ്തോത്രം ആമേൻ ആമേൻ യേശുവേ വേഗം varanne

  • @susanmathew817
    @susanmathew817 Před 2 měsíci +1

    Amen, hallelujah

  • @mollyjoy7152
    @mollyjoy7152 Před 2 lety +40

    വളരെ മനോഹരമായി പാടി രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @mollyabraham2184
    @mollyabraham2184 Před 2 lety +7

    മാർത്തോമാ സഭയിലെ സാധു കൊച്ചുകുഞ്ഞു ഉപദേശി എഴുതിയ ഗാനം

  • @marykuttytm3691
    @marykuttytm3691 Před 6 měsíci +1

    Blessed song,sung beautifully 🥰🙏👍 May god bless you both 🙏🙏🙏

  • @jayakumarpradeepam5142
    @jayakumarpradeepam5142 Před 2 lety +6

    This song reminds me of my late grandfather. He used to wake up early in the morning, sing this song and pray alone, 60 years ago.

  • @jobivarghese9770
    @jobivarghese9770 Před 2 lety +8

    ഗതകാലസ്മരണകൾ വീണ്ടും ഉണർത്തിയ ഗാനം. അനുമോദനങ്ങൾ

  • @joicejacob878
    @joicejacob878 Před 2 lety +7

    അർത്ഥവത്തായ വരികൾ മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @jomeshgeorge9735
    @jomeshgeorge9735 Před 2 lety +5

    സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ അനശ്വര വരികൾ. അച്ചനെയും കൊച്ചമ്മയെയും കർത്താവ് അനുഗ്രഹിക്കട്ടെ.

  • @josethundathil7692
    @josethundathil7692 Před rokem +3

    Dear Achan and Kochamma May God bless you🙏🙏🙏

  • @eldhosejacob7355
    @eldhosejacob7355 Před 6 měsíci +1

    ❤❤voice super

  • @janmavarkey8868
    @janmavarkey8868 Před 7 měsíci +1

    God bless you❤❤❤

  • @georgeavvarkey5142
    @georgeavvarkey5142 Před rokem +3

    ക്രിസ്തുവേശുവിൻ്റെ മനോഹരമായ നാമത്തിൽ നിങ്ങൾ രണ്ടു പേരെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു,, കർത്താവിൻ്റെ കൃപയും ദയയും എന്നും എപ്പോഴും, കൂടെ ഇരിക്കട്ടെ,,,

  • @danytitus6798
    @danytitus6798 Před rokem +2

    God bless you 🙏

  • @lajuramesh6447
    @lajuramesh6447 Před 7 měsíci +1

    You are so sweet

  • @babubaby6162
    @babubaby6162 Před 2 lety +5

    മാഡം
    ശ്രുതിയും, താളവും, ഭാവവും ശബ്ദത്തിൻ്റെ പല തരത്തിലുള്ള വ്യതിയാനങ്ങളും നിങ്ങളുടെ സംഗീതത്തിലുണ്ട് -
    അനുഗ്രഹീത ശബ്ദം
    ദൈവം അനുഗ്രഹിക്കട്ടെ

  • @thomaschacko4876
    @thomaschacko4876 Před rokem +2

    കൊള്ളാം. ഇമ്പമുള്ള ഗാനം ✝️✝️✝️

  • @user-pq5bm2gc1l
    @user-pq5bm2gc1l Před 6 měsíci

    May HIS Grace be with you. Praise the LORD.

  • @rovichank865
    @rovichank865 Před rokem +4

    വളരെ മനോഹരമായി ഇരുവരും പാടി ട്ടോ. ദൈവത്തിനു സ്തോത്രം. ഇനിയും ഇനിയും ദൈവമേ ഈ മക്കളെ അനുഗ്രഹിക്കണമേ.
    🙏🙏🙏🙏🙏🙏

  • @sijo5486
    @sijo5486 Před 2 lety +6

    Awzme singing..achan & kochamma..👌🙏🙏

  • @samuelisaac2468
    @samuelisaac2468 Před 2 lety +4

    Grace, Nice voice and Beautiful singing.👍

  • @sammathewsjacob2152
    @sammathewsjacob2152 Před 8 měsíci +2

    ആമേൻ.... ❣️

  • @babugeorge3151
    @babugeorge3151 Před rokem +1

    Kochamma very nice voice god gifted godblessyours

  • @mathukuttyjohn8653
    @mathukuttyjohn8653 Před 2 lety +5

    ജീവന്റെ തുടപ്പുകൾ ആത്മാവിൽ ഉണർത്തുന്ന ഗാനങ്ങൾ Almighty bless both of u through HisSon

  • @thomaskurian883
    @thomaskurian883 Před 2 lety +2

    Super lovely worship beautiful song and wonderful lyrics, full meaning, randuperum beautifully sung, Nalla daivanugrahamulla sunnaramaya wonderful super kilipólethe swaram ethrakettalum kandalum mathiyakilla respected father shyju and sister Grace, super super wonderful, congratulations, orupadu orupadishtam EE song njan orupadu pravasyam kelkkum athrakkishtamanenikku, EE sunnaramaya mukham kaanathirikkan kazhiyillayenikku, EE sabdham,daivathinte oru varadanamanu,njan, prayer, chollum,gift, of God,ente, bhagyamanu,fatherineyum,sisterineyum, super lovely famous singerayittu,kittiyathu, athrakkishtamanenikku, God bless you all manassuniraye orupadu sneham, ethrathanks,paranjalum, mathiyakilla,angel, kunjumakaleyum, Ellavareyum ponneshuthampuran dharalamayi anugrahikkim, church all team members God bless yours ministry members, parents brother's sisters kunjumakkal Ellavareyum yeshuappan anugrahikkette congratulations like by Thomas kurian

  • @thomaskurian883
    @thomaskurian883 Před rokem +1

    Nice really blessed worship romantic beautiful song, very good beautifully singing, what A good beautiful voice,my,mother, Annamma, kuriante,song, thank you so much congratulations, praise the Jesus Christ amen

  • @janeeshajoseph3209
    @janeeshajoseph3209 Před 2 lety +4

    Nice

  • @mercyraju7959
    @mercyraju7959 Před 2 lety +2

    Achan and kochamma God bless you

  • @sarammamathew1724
    @sarammamathew1724 Před 2 lety +4

    കൊച്ചമ്മക്ക് അനുഗ്രഹശബ്ദം dhivam തന്നു. Keep itup. God. Blessyu two.

  • @georgejohn154
    @georgejohn154 Před 11 měsíci +2

    Beautiful 👌🏻❤️

  • @sujiar
    @sujiar Před rokem +2

    Dr.g vraj family from Chennai

  • @cuteflower5851
    @cuteflower5851 Před 2 lety +5

    Nice voice

  • @bessymohangeorge
    @bessymohangeorge Před 5 měsíci

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @mathewjohn8126
    @mathewjohn8126 Před 2 lety +5

    Smooth , soft and melodious Both of you. 👍👍🙏

  • @kunjumma
    @kunjumma Před 4 měsíci +1

    അനുഗ്രഹീതമായ പാട്ട് മനസ്സിനെ കുളിർമ തരുന്നു സമാധാനം തരുന്നു അച്ഛനെ അമ്മായിയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @maryjose4144
    @maryjose4144 Před rokem +1

    Beautiful.
    God bless U❤

  • @pabithaab2385
    @pabithaab2385 Před 5 měsíci

    Praise the Lord 🙏 Super song

  • @esther41693
    @esther41693 Před 10 měsíci

    So Beautiful 🙏🏼God bless you with health and prosperity more.. 🙏🏼🙏🏼🙏🏼plz sing only for Jesus 🙏🏼🙏🏼🙏🏼🙏🏼

    • @GraciaMusiczSingalways
      @GraciaMusiczSingalways  Před 10 měsíci +1

      Thank you so much. Sure, we are singing for Jesus, we are living for Jesus, breathing for Jesus. He created us and procreating us

  • @thresiagirijanathan7488
    @thresiagirijanathan7488 Před rokem +2

    God please bless this children and whole world 🙏🙏

  • @koshymathews2650
    @koshymathews2650 Před 2 lety +2

    Excellent! Very Nicely "paady"! GOD BLESS YOU BOTH!!

  • @jacobsebastian2091
    @jacobsebastian2091 Před 2 lety +2

    Lord,Jesus we praise You and thank you for this beautiful anointed spiritual hymn.

  • @leelarajan6926
    @leelarajan6926 Před 2 lety +6

    Beautiful song.To hear this song in the morning is a blessing. God bless you.

  • @jistinjojan8543
    @jistinjojan8543 Před 2 lety +3

    ദൈവമെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏

  • @annieyohannan547
    @annieyohannan547 Před rokem +2

    What a melodious voice mind blowing if you listen early morning god bless you achan and Kochamma

  • @sajivarghese2662
    @sajivarghese2662 Před 2 lety +6

    Very sweet and clear voice. Lifted us to another realm 👌. Keep singing.

  • @sarammamathew1724
    @sarammamathew1724 Před 2 lety +2

    Aarum kattirikum. Ent 2.5.years kary listening this song.

  • @vinodgeorge7830
    @vinodgeorge7830 Před 2 lety +2

    നിങ്ങളെ കാണുമ്പോൾ തന്നെ വല്ലാത്തൊരു energy ആണ് ഒത്തിരി ദൈവാനുഗ്രഹം ഉള്ളവരാണ് നിങ്ങൾ. നിങ്ങൾ തിരഞ്ഞെടുക്കുന്ന പാട്ടുകൾ ഹൃദയത്തിലേക്ക് തുളച്ചുകെരുന്നു. ദൈവം നിങ്ങളെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @VTEaso
    @VTEaso Před rokem +1

    Super song

  • @jobinthomas2184
    @jobinthomas2184 Před 2 lety +3

    Thank you. God bless you🌹🙏🙏🙏.

  • @ajitnair3916
    @ajitnair3916 Před 5 měsíci

    Nice, sweet song God bless them

  • @daisyisac3205
    @daisyisac3205 Před 2 měsíci

    God bless Achan and Kochamma

  • @sarasworld9315
    @sarasworld9315 Před 2 lety +4

    Super

  • @lathasreekumar8620
    @lathasreekumar8620 Před 2 lety +3

    Super super super 💐💐💐

  • @shajichacko7610
    @shajichacko7610 Před rokem +2

    Beautiful song, each and every word has a lot of meaning great feeling 🙏🙏🙏

  • @deepajoy9720
    @deepajoy9720 Před 7 měsíci +1

    ❤🙏

  • @aji.r.pillai9825
    @aji.r.pillai9825 Před 2 lety +3

    ദൈവാനുഗ്രഹം...💞🙏🙏🙏

  • @shivabhadra.
    @shivabhadra. Před rokem +1

    God bless 🙏

  • @rosammaantony3421
    @rosammaantony3421 Před 2 lety +3

    Old song very beautifully

  • @binoyk3186
    @binoyk3186 Před 2 lety +2

    Enta yesu appachan

  • @user-fg3ju1nc6p
    @user-fg3ju1nc6p Před 5 měsíci

    Amen🙏🙏🙏🌹🌹🌹

  • @susaneasow1294
    @susaneasow1294 Před 2 lety +3

    Beautiful song God bless Achen and kochamma best wishes 🙏👍

  • @lincylincypj3996
    @lincylincypj3996 Před rokem +1

    Super song God bless you 🙏❤🥰🥰🥰👌👌👌👌

  • @vargheseavadukut446
    @vargheseavadukut446 Před 2 lety +3

    Very nice 👌👌🌹🌹🌹🙏🙏🙏

  • @user-wb8tu4kf5e
    @user-wb8tu4kf5e Před 7 měsíci

    God bless your family ❤❤❤❤❤❤❤

  • @mathukuttyjohn8653
    @mathukuttyjohn8653 Před 2 lety +2

    Almighty bless both of u through HisSon 🙏🙏🙏🙏🙏🙏🌹🌹🌹

  • @oommenc.i9028
    @oommenc.i9028 Před 2 lety +2

    What a sweet voice it's blessed with God's choice, and hearing this old songs, brings more such songs, it will get you Grace from our God in heaven .🙏 ❤

  • @thomasmarkose6454
    @thomasmarkose6454 Před 2 lety +5

    Shyju Achen, Grace Kochamma and the team. A meaningful song and well presented. All our appreciations, Thomas Markose, Kuku Thomas, Bglr.

  • @cuteflower5851
    @cuteflower5851 Před 2 lety +3

    Othiri kelkkan ishtam

  • @roypdaniel7438
    @roypdaniel7438 Před 2 lety +3

    Divine voice.Acha and your beloved. Your voice were heavenly gift. I am a covid patient today . When I heard your voice ,I felt that God touches my head.

  • @wordoftruthchurchofgod.val4991

    Father,sister song super.pronouns clear.( I am in tamilnadu)

  • @ladylavender8914
    @ladylavender8914 Před 2 lety +3

    What a feel it is! I am in love with my Lord💜

  • @athirad.k3520
    @athirad.k3520 Před 2 lety +2

    വളരെയധികം മനോഹരമായിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 💞

  • @MackymackyMacky-dp1be
    @MackymackyMacky-dp1be Před rokem +1

    Soooooooper god bless voices 😘😘😘😘😘😘😘

  • @myutube3457
    @myutube3457 Před 2 lety +3

    Beautiful song, gracefully done!
    Thank you very much.
    God Bless the team!

  • @geethubenny2603
    @geethubenny2603 Před 2 lety +2

    What a feel😍!! Couples like u are a real blessing for Christianity... Please never stop this... sing more and more😍 And Grace, you've got such a heavenly voice!! God bless u both abundantly!!

  • @sheebahemant1494
    @sheebahemant1494 Před 2 měsíci

    May God bless you

  • @shinykonghot4233
    @shinykonghot4233 Před 2 lety +3

    Fr& kochamma Praise the Lord Beautiful song and Beautiful voice God Bless Both of them

  • @kunjuaniyan8009
    @kunjuaniyan8009 Před 2 lety +1

    God bless this heart song and getting more blessings thanks so much

  • @nainastephenfernandez6291

    Praise the Lord Amen

  • @samklazar8995
    @samklazar8995 Před 2 lety +2

    Beautiful song and heavenly rendering 🙏

  • @aliceprakash7964
    @aliceprakash7964 Před 2 lety +1

    Nannai padi .Othiri Othiri eshattai.God bless .valare manoharam.🌹❤❤🙏🏻🌹💐💐🌹🌹

  • @jamesoommen1391
    @jamesoommen1391 Před 8 měsíci +1

    എന്റെ Mob അലാറം രണ്ടുപേരുടേയും ഈ പാട്ടാണ്.

  • @annammap1371
    @annammap1371 Před 2 lety +2

    Nanniyalullam thudichidunnu thallayam Yesu karunyam🙏

  • @kurianvarughese687
    @kurianvarughese687 Před 2 lety +2

    സൂപ്പർ 👌👌

  • @marythomas45690
    @marythomas45690 Před 2 lety +1

    വ ള രെ ന ന്നി സ ഹോ ദ ര ങ്ങ ളേ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @joyceabraham4330
    @joyceabraham4330 Před 2 lety +4

    Thankyou so much achan and kochammaa for such an amazing song... such an amazing feeling while listening this song in blessed sound of u bth at morning...my grandmother use to sing this song every morning.. This song made me remember my golden days with my ammachi...🙏🙏

  • @georgemathews527
    @georgemathews527 Před 2 lety +4

    Beautiful song 😍😍👏👏 May God bless dear Achan & Kochamma 🥰🙏🏻

  • @georgejohn154
    @georgejohn154 Před 9 měsíci

    Excellent

  • @kunjammatharayil9309
    @kunjammatharayil9309 Před rokem +1

    Beautiful song. My mom loves it ❤

  • @LonappanTM-cg1fp
    @LonappanTM-cg1fp Před rokem

    God bless you

  • @sujiar
    @sujiar Před rokem +1

    Thanks for gracie 🎶 dr gv raj family from Chennai 🎉😅

  • @merldoll
    @merldoll Před 2 lety +3

    Praise the Lord. Marvellous. Good Lord BLESS You both in abundance.

  • @angelka6678
    @angelka6678 Před rokem +2

    Supper

  • @georgejohn154
    @georgejohn154 Před 10 měsíci

    Good back ground
    Excellent song

  • @josemathewparel6868
    @josemathewparel6868 Před 2 lety +3

    I can't express in words the joy and bliss your hymns give May the good Lord bless you both abundantly.May Jesus bless you to lead an exemplary life a model and inspiration for others.Both of you seem to be so happy and blessed.Thank you very much for your enchanting hymns.

  • @annegeorge4411
    @annegeorge4411 Před 2 lety +3

    Awesome singing, love to hear both Achen & kochamma singing. 🙏

  • @annammapc4350
    @annammapc4350 Před rokem +1

    God bless you both Father &Kochamma 🙏

  • @sheelakalappurakkal1324
    @sheelakalappurakkal1324 Před rokem +3

    God bless you, both!. Your sweet, melodious voice touches the depth of the hearts. Through your Devotional songs may many believe in Jesus Christ, the Xaviour of the world