നമ്മിൽ "അഹം" ഭാവം ഉണ്ടോ? || Bro Anil Kumar Ayyappan

Sdílet
Vložit
  • čas přidán 5. 01. 2023
  • നമ്മിൽ "അഹം" ഭാവം ഉണ്ടോ? || Bro Anil Kumar Ayyappan

Komentáře • 33

  • @shajikj6453
    @shajikj6453 Před rokem +12

    brother അങ്ങേക്കു വേണ്ടി പ്രാർത്ഥിക്കുകയും സ്നേഹിക്കുകയും ഇഷട്ടപെടുകയും ചെയ്യുന്ന ഒരു കത്തോലിക്ക വിശ്വാസി യാണ്

  • @martindavid659
    @martindavid659 Před rokem +3

    🌹🙏praise The Lord 🙏🌹അനിൽ ബ്രദർ നിങ്ങളെ ദൈവം തെരഞ്ഞുടത്

  • @josevd1960
    @josevd1960 Před rokem +1

    🙏

  • @biji3275
    @biji3275 Před rokem +6

    എന്റെ ജീവിതത്തിൽ ഏശുവേ ആ ഭാവം എന്നിലും തരേണമേ.

  • @bethelbabu5873
    @bethelbabu5873 Před rokem +1

    Glory to God

  • @varghesevarghese964
    @varghesevarghese964 Před rokem +13

    ഞാൻ ഒരു സിറോ മലബാർ കത്തോലിക്കൻ ആണ്, പക്ഷെ ഞാൻ അനിൽ കുമാർ അയ്യപ്പൻ ബ്രദറിന്റെ എല്ലാ വിഡിയോയും കാണും.
    I am a big fan of brother anil kumar ayyappan.

  • @dunstonpoulin9292
    @dunstonpoulin9292 Před rokem

    God bless you Anil brother 🌹🌹

  • @Aze-ze6tv
    @Aze-ze6tv Před rokem +6

    ജ്ഞാനത്തെ ജ്ഞാനം പഠിപ്പിക്കാൻ ജ്ഞാനിയായി ആരാണുള്ളത്. ദൈവത്തെ ഭയപ്പെടുക എന്നതാണ് ജ്ഞാനത്തിന്റെ ആരംഭം ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ മുമ്പിൽ ബോഷ്യത്വമാണ്.

  • @antonyjohndavis1965
    @antonyjohndavis1965 Před rokem +4

    Amen praise the Lord

  • @s.mathew3375
    @s.mathew3375 Před rokem +1

    അനിൽ ബ്രോ ❤💪

  • @mathews7274
    @mathews7274 Před rokem +6

    Blessed and thought-provoking message!! God bless u more Anilbrother!!

  • @JohnAbraham-kq8zg
    @JohnAbraham-kq8zg Před rokem +1

    Praise The Lord 🙏

  • @sheebajoseph1543
    @sheebajoseph1543 Před rokem +6

    Thank you brother. God bless you abundantly

  • @ajimedayil6216
    @ajimedayil6216 Před rokem +4

    അനില്‍ bro 👍 👍 God bless you

  • @ashikkoshy6406
    @ashikkoshy6406 Před rokem +6

    Nice message

  • @kps9585
    @kps9585 Před rokem +9

    ഒരു വാക്ക് സാക്ഷ്യം കേൾക്കാൻ ആഗ്രഹിച്ചു

    • @babuthomaskk6067
      @babuthomaskk6067 Před rokem +3

      ഈ ആൾ തന്നെ സാക്ഷ്യം
      പുരാതന പാരമ്പര്യ ക്രിസ്ത്യാനി അല്ലാത്ത സമ്പത്തും പ്രൗഡിയും ഇല്ലാത്ത ഉന്നതമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത
      ക്രൈസ്തവ വിശ്വാസമില്ലാത്ത
      സമൂഹത്തിൽ നിന്നും പരിത്യക്തമായിപ്പോയ ജനവിഭാഗത്തിൽ നിന്നും
      ദൈവം തിരഞ്ഞെടുത്ത് മൂലക്കല്ലാക്കി
      നമ്മുടെ മുന്നിൽ നിർത്തുമ്പോൾ
      ഇനിയൊരു സാക്ഷ്യം എന്തിന്

  • @sunnyambattu7206
    @sunnyambattu7206 Před rokem +5

    God bless you brother, nice message

  • @levian8718
    @levian8718 Před rokem +4

    Well said Br. Anilkumar, supper thought, fantastic. God bless you.

  • @sebastianb.v2258
    @sebastianb.v2258 Před rokem +3

    Dear Anil bro, you are a Valuable
    Gem for Jesus Christ

  • @sintomg2157
    @sintomg2157 Před rokem +3

    Amen🙏

  • @sebastianb.v2258
    @sebastianb.v2258 Před rokem +2

    Jesus Christ Altogether Lovely
    We should follow him

  • @davidkandath8808
    @davidkandath8808 Před rokem +3

    Thanks you brother

  • @s.ansari6305
    @s.ansari6305 Před rokem +3

    🙌🏼

  • @surendranathmp3811
    @surendranathmp3811 Před rokem +9

    കർത്താവെ മദ്ധ്യാകാശത്തിൽ എടുക്കപ്പെടുവാൻ കാത്തിരിപ്പാണ് . കർത്താവിന്റെ ഒറ്റ ഭാവം എന്ന എളിമയിൽ എത്ര സ്ഥലത്ത് വീണു പോയി എന്ന് എണ്ണിയിട്ടില്ല. കർത്താവെ ഇതെല്ലാ ദൈവമക്കളും കേൾക്കുവാൻ എന്താണ് ഒരു വഴി. ഹല്ലേലൂയ്യ

  • @jayanvarghese9627
    @jayanvarghese9627 Před rokem +1

    Pride goes before a fall

  • @jboby3420
    @jboby3420 Před rokem +3

    Ego is very detrimental just like envy.

  • @binu1177
    @binu1177 Před rokem +1

    Praise the Lord ! Thank you so much for sharing this message. “God created a beautiful angel not a satan but the pride of that angel converted him as satan”. Also the closing statement about sacrifice of pigeon gives the real picture of poverty in the family”

  • @selvarajg9894
    @selvarajg9894 Před rokem +2

    John 13:13-14
    [13]നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
    Ye call me Master and Lord: and ye say well; for so I am.
    [14]കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.
    If I then, your Lord and Master, have washed your feet; ye also ought to wash one another's feet.

  • @jamesmathew8755
    @jamesmathew8755 Před rokem +2

    🙏